Date With Sister's Best Friend | Latest Malayalam Short Film | Kutti Stories
Вставка
- Опубліковано 7 лют 2025
- ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
#kuttistories
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
3:45 3:47 3:49 3:49 3:49
Sathyam
സിഗരറ്റ് വലിക്കുന്നവരുമായി ഫ്രണ്ട്ഷിപ്പ് വേണ്ട എന്ന് മമ്മി പറഞ്ഞിട്ടുണ്ട്😂😂😂😂
കണ്ടു കഴിഞ്ഞില്ലേ... ഇനി ഇല്ലാത്ത കാമുകിയെ സ്വപനം കണ്ടു ഉറങ്ങിക്കോ എല്ലാം😢😢
😂😂😂
😂😂
🤣🤣
😂😂😂😅😅😅 Ne valyavando
😹😹
ഏതേലും അനിയത്തിമാർ ഫ്രണ്ടിനെ ചേട്ടന്റെ ഒപ്പം നിർത്തുമോ 😂.. പിന്നേ നിർത്തിയാലും രണ്ടുപേരും സിംഗിൾ ആവും കൂടെ വേണ്ടേ.. Impossible 😅
എന്തായാലും കേരളത്തിൽ നടക്കാൻ chance ഇല്ലാത്ത കഥ 😂😂
Correct😂
Atheeee 100%
Ivarde eth story aan athin ivide nadakkaan chance ulle? unprecedented Imaginations😂
@@akhilasreepm ath correct...kutti Stories name Matti...ഒരിക്കലും നടക്കാത്ത കഥകൾ എന്ന് ആക്കുന്നത് നല്ലത് ആവും🤣
😂
വളരെ പരാജയം ആകുന്നുണ്ട് നിങ്ങളുടെ stories
നായികയുടെ acting കുറച്ചു ആർട്ടിഫിഷ്യൽ ആയി തോന്നുന്നുണ്ട്...charecterin ഒരു ജീവനില്ലാത്തപോലെ... ശ്രദ്ധിച്ചാൽ നന്നായേക്കും ❣️
Exactly
Exactly
😂
Exactly
സ്റ്റിരം പ്രേഷകർ ❤
Present
🙋♂️
Sthiram love track storiesssssm …..😂🤝🏼
❤
me to❤❤
എത്ര നല്ല നടക്കാത്ത കാര്യം. ഒരാളെ കണ്ട വഴി എങ്ങനെയാ ഇഷ്ട്ടം തോന്നണേ. അതിനൊക്കെ കുറച്ചു സമയം എടുക്കില്ലേ.
Look crush thonnam
ഈച്ചര ആ ഒണക്ക ബ്രെഡ് കഴിച്ചപ്പോ വിശപ്പ് മാറിയെന്നോ 😮 ഞാനാരുന്നേൽ കഞ്ഞിക്കലം കാലി എന്ന് കണ്ടാലേ ഒരു തിരുപ്പതി ആവുണ്ടായുള്ളു 🤭
Definetely need next part... Eager to know what happened hereafter😉😍
ഒരിക്കലും നടക്കാൻ ചാൻസ് ഇല്ലാത്ത കഥ ഈ ലവ് സ്റ്റോറി 😂😂😂
7:15 പനി ഉള്ളപ്പോൾ കഴിക്കുവാൻ പറ്റിയ നല്ല ഫുഡ്😂
കമന്റ് ഇടാൻ വന്നപ്പോ ദോ കിടക്കുന്നു.. 😆😆അൽഫം 😆
ഞാൻ പറയാൻ വന്നതാ
@@verygood1871 😀
ഞാൻ പറയാൻ വന്നെയാ 🤣
oru change aayikotte kanji onnu maatipidichadhu aavum
എന്തോ ഒരു ജീവൻ ഇല്ലാത്ത പോലെ... Kuttistories ന്റെ ആ power വന്നില്ലല്ലോ 😊
Enikum thoni... Entho... Evideyo... Oru.. Thakaraar... 🤔
Ippo korchayttt nallonm!….. endhoo pazhaya feel illa contents nu …but aa hero chettante acting velya seeeeen illah…!!
True bro. Ivarku randu perkum ottum chemistry illaa. Herointe dialogsum actingum sync aavathe pole thonni , pinne bhayangara artificialitym.
Yes
സത്യം എനിക്കും feel ചെയ്തു
ലിബിൻ ഫാൻസ് ഉണ്ടോ.❤ ഇതെന്തുവാടെ . ഉടായിപ്പായ ഒരു ചേട്ടൻ ഒറ്റക്ക് താമസിക്കുന്ന റൂമിൽ അനിയത്തി ഒരു പെൺകുട്ടിയെ പറഞ്ഞ് വിടുന്നു. അവർ പ്രേമത്തിലാകുന്നു. അവസാനം വന്ന രണ്ട് എപിസോഡാണ് ഞാൻ കുട്ടി സ്റ്റോറീസിൽ ആദ്യം കണ്ടതെങ്കിൽ ഇനി ഇത് കണ്ടാൽ സ്കിപ് ചെയ്ത് കളഞ്ഞേനെ.
❤കുട്ടി stories miss ചെയ്യാതെ കാണുന്നവരുണ്ടോ 🥰
എല്ലാ പ്രാവശ്യവും കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഈ പ്രാവശ്യം കിട്ടിയില്ല😢
കുട്ടി സ്റ്റോറിയുടെ പഴയ ഒരു പോസിറ്റീവ് എനർജി ഈ കഴിഞ്ഞ രണ്ട് ഫിലിംസിലും ഇല്ലായിരുന്നു.
6:35 വിദഗ്ദ്ധ ഡോക്ടർ മാരുടെ നിർദേശമനുസരിച്ചു പനിയുള്ളപ്പോ കഴിക്കാൻ പറ്റിയ ഫുഡ് അൽ ഫാം ആണ് 😂😂😂😂
Njan pakshe anganya tto pani vannal enik fav food kazhikyanam.appizha onnu ashwasavunne
😂
എനിക്ക് പനി വരുന്നതിന്റെ ലക്ഷണം ബിരിയാണി കഴിക്കാനുള്ള കൊതി ആണ് 😜പനി സമയത്ത് ഞാൻ അത് കഴിക്കുകയും ചെയ്യും.
@@alwaysbehappy5303 എനിക്ക് പനി വന്നാലും ടെൻഷൻ വന്നാലും ഭയങ്കര വിശപ്പ് ആണ്
Adyamayi kanunu, parijyapedunu, propose cheyunu, reltn avunu.... Ahh haa enth nalla nadakathe sopnam🥲🥲
ഈ കുട്ടി സ്റ്റോറി കോളേജിൽ പഠിക്കുന്ന എന്റെ രണ്ട് പെങ്ങൾക്കും ഷെയർ ചെയ്തു കൊടുക്കണം 😌🙂😹😅
😂
😀
😂😂😂 പ്രതീക്ഷ കൈവിടണ്ട
@@verygood1871 കൈ വിട്ടു 😄😹 എന്തിനാ വെറുതെ 😁
ഒരു പാവം സ്ഥിരം പ്രക്ഷകൻ 🥰🥰👌👌🥰🥰🥰kuttistories 🥰🥰
honestly saying that last 3 short films theme was not really meet the previous works. hope better one 💓
കുട്ടിസ്റ്റോർരിസിന്റെ സ്ഥിരം പ്രേക്ഷകനാണ് എല്ലാത്തിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആരോചകമാണ്
Awesome video ❤ loved it ❤
Waiting for next part💖
Eee channel ill varunna ella shortfilms um njn kaanarund 👌😍🤩
കുട്ടി സ്റ്റോറിസിനോട് ഒരു ഇഷ്ടം ഉണ്ട്
എന്നും പറഞ്ഞു ഇങ്ങനത്തെ ഒലിപ്പീര് ട്രാക്ക് കുറച്ചു മാറ്റി പിടിക്കുന്നത് നല്ലത് ആയിരിക്കും ..
സമയം എടുത്ത് നല്ല കണ്ടന്റ്ആയി തിരിച്ചു വാ
Enteyum abhiprayam ithanu😅
Always..seen all episodes of kutti stories every week.. ❣️❤️
Same Here
Sheyy adipoli.. 😹😻
Always kuttistories 💙💙
#sthiramprekshakan 😌💖
I loved her smile 😊🤗
11:32 ee kadayille juice vedikkanam kudikkunathin anusarich koodi varum🤣🤣🤣 12:22
Pani okke vannal lite aayi oru 4 porottayum beaf fryum adichal mathi... 😂
She's sooo stunning
Fevernu pattiya food alfaham 😂😂
😂😂😂😂
🤣🤣
🥰❤️Kolllammm..... Reality nn Mari ninn nokiya... Adipoli ahn💎
Iniyum.... Kooduthal Wrkz.... pratheekshikkunnu......🤍🌈
കൂടുതൽ നല്ല story's presentation, പ്രതീക്ഷിക്കുന്നു, പറ്റുമെങ്കിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്പം കൂടി lite വേർഷൻ ആക്കിയാൽ നന്നായിരുന്നു, All the very best
Ithinu at least oru 4 part engilum venam ✨️💥
എന്തിനാ വെറുതെ
english overloaded🙂
എൻ്റെ ചങ്കിൻ്റെ ചേട്ടനല്ലേ..! എന്ന് പറഞ്ഞിട്ട്.. വന്നത് പെൺകുട്ടിയും 😁😅☺️
മിടുക്കൻ കോൾ അടിച്ചല്ലോ 🤣😂
Her look is stunning!🥹😭🤍
Namukkum set aavum machanmare....
Kutti stories know what we want ❤
What??
Shake കുടിയ്ക്കും തോറും quantity കൂടി വരുന്നത് magic ആണോ? അതോ mistake ആണോ ?
Always come with such a beautiful story's ❤
Valip korachude reality verutharun agapade full over 😂😂😂😂😂😂😂😂
Sathyathil Climax mathram ishtaayyullu.....athum koode include aakkaarnnu....
Anyway Nyz work
💞😉💜✨🎞️
Yethum കൂടെ include cheyyayrnnu enna parazha
@@asbarachuz 🤦♂️nthnggg manh🤷🏻♂️
@@maneesha_k_m_2015 oh kk... leave it
Something missing😌😌...It might seem to me." Didn't get the feel. Anyways nice work ❤❤. Good job 👏 👍
Waiting chyvaayirunnu😅
എല്ലായ്പ്പോഴും എന്നപോലെ നല്ല ജോലി ടീം 🎉
Riya ji ❤️❤️❤️
Ammooos😍
😂😂😂
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. Cmvm ന്റെ രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
Iipioo😊
lesham uluppu comment boxil vannu local promotion 😂 😂
ഓണത്തിൻ്റെ ഇടയിലനോ പുട്ട് കച്ചവടം 😅
Ivale acting pooraaa over ind😐😐🥶🥶🥶
Pwolich 😍♥️
അനിയത്തിയുടെ friend ഇപ്പോൾ എന്റെ Girlfriend🥰
Welcome bak, Khalfan!!
💯 for Khalfan episodes
Oroo vdos varan vendi katta waitnggaanu❤️
ഇതു പോലെയൊരു caption വേറെ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ 🫢
Need more power and lovable story
ചക്കയാണ്😏.... ഒരിടത്തും കാണാത്ത എത്രെ മനോഹരമായ ആചാരങ്ങൾ 🤭..
എന്താണെടേയ് കുറച്ചെങ്കിലും നടക്കുന്ന കാര്യം ചെയ്തൂടെ?
ഇപ്പോഴൊക്കെ kutti stories👎🏻😒
Cinema kanumbolm engne thanne paraynm ketto... Cinema il ellam life il nadakune kaaryngal mathram aanallo oanikunnath😂
@@abhiramianil6601 cinema കാണുമ്പോഴും പറയാറുണ്ട്, kutti stories കാണുമ്പോഴും പറയാറുണ്ട്..
Nice ❤.. need more🙌
ഒപ്പിക്കാം... സ്ഥിരം തീം തന്നെ വേറെ കണ്ടന്റ് ട്രൈ ചെയ്തൂടെ kutti storikk🫡
Bore ആണല്ലോ. അവസാനം ഇല്ലാത്ത കുറെ stories ആണ് ഇപ്പോൾ ഇതിൽ വരുന്നത്. പിന്നെ west നിന്ന് വന്ന girl ആയാലും മലയാളി തന്നെ അല്ലേ വന്നപ്പോൾ ഉള്ള jeans pants തീരെ bore ആയി. നടൻ egg fry ചെയ്ത pan ദയവായി cooking നു use ചെയ്യല്ലേ. Coating എല്ലാം പോയി. Cancer വരും. Kutti stories ലെ actors ഒക്കെ കൊള്ളാം പക്ഷെ സ്ഥിരം ഒരേ face കണ്ടു മടുത്തു.
ഒരിക്കലും നടക്കാത്ത കഥ 😂🙏
😂💯
Oooooho aa shake pinneum nirajallo🙊😂😂
Actress bore ahnuu acting
Really..
Crct
Super ❤️
Kollilla 🙂👍🏻
2nd part prathikshikunnu 😊
Nice one second part venamen oru aghraham
Kleaashe painkilikk second parto
ബാക്കിയും കൂടി കാണിക്കാമായിരുന്നു 😌😅
നല്ല വധം ആയിട്ടുണ്ട് 🥲
💯
❤Kutti stories fans❤
Nalla nadakatha kadha pengal ariyathe venel nirthumayirikum😂😂Enth vegathilan premamokke. Kutti stories mathrame innu penkuttikalk kalyanam kazhikanamenna agrahamullu.
Always ❣
Adhyam juice kudikkunna scn kanichappol aa penninte kurach kudichtt glass kurach kaali aayirunnu but adutha scn glass full aayiii athegane🤨🤨aa unlimited juice kittunna shop eathann parayanam✊🏻
Next episode part 2 wait bro
She is so cute❤. Njan aalde videos okke kaanarullatha. Ippolum aale kandonda motham kandath. Makeup vendarunnu. Aa kutyynu normal face aanu nallath😊.
പിന്നേ നടന്നത് ചരിത്രം 😂😂😂🥰
ദേ വന്നു ദാ പോയി........... 🤔🤔🤔🤔🤔🤔 പറയുന്നതിൽ വിഷമം ഉണ്ട് but പറയാതെ വയ്യ ഇതിലും നല്ലത് ഇടയിൽ വരുന്ന adds ആണ്.
കുട്ടിസ്റ്റോറിസ് എന്നും verity ആണലോ കൊണ്ട് വരുന്നെ... ❤️
Climax il shopil vech aa 1st kanikumbo glass full alla pinne kanikumbo full
Bakki okee supr ❤
Sheay… set… 😅
What an acting both of you 😮😮
madipidich classil povathe video kanunaa njn😂😊
Wow❤️
Epo kandalum kanum🥰🥰
Fantasy at its peak
Pandathee kutti stories ntee aaa power ilaaa 🥲 jeevanilaathaa poleee
Adipowli...
ഇതെ കഥ ഹിന്ദി ഷോർട് ഫിലിം ഉണ്ട്... അതാരുന്നു മെച്ചം..
Enikk bayagara ishattayi ethinte next episode veenam❤❤❤
Ithupole oke real lyf l nadannirunnenkil nth powliii ayene lle 😂😂😂... 💔
Aiwaa❤
Ethra manoharam aya nadakatha kadha
എന്നാലും എന്തായിരിക്കും വീട്ടിൽ പോയി പറഞ്ഞിട്ടുണ്ടാവുക 😅
സാധാരണ വരാറുള്ളത്ര പവർ ഇല്ല
Powliche❤️❤️❤️
Korach English talk kudiya pole ind😹