😄ബാലരമയുടെ🎨ചിത്രകഥാ📋മത്സരം😂

Поділитися
Вставка
  • Опубліковано 16 жов 2024
  • 😄ബാലരമയുടെ🎨ചിത്രകഥാ📋മത്സരം😂#bts #btsmalluarmy #btsmalayalamfundubb#btsrun #bangtanchunks#btsrun146
    DISCLAIMER: I only own the EDITING of this video, dubbing Or that includes voice over for the video, arrangement of the clips, placement of audio effects and background music as well as animation and altering of the original video, thus creating a distinctive alternation of the original videos. The videos themselves belong to their rightful owners. DO NOT REPOST MY VIDEOS!

КОМЕНТАРІ • 441

  • @BANGTANCHUNKS
    @BANGTANCHUNKS  3 роки тому +508

    Army Ith njan adyam cheyth part 1,2 ittirunna oru kadha ann.. Athinte part 3 orupaad per chodichirunnu athupole part 1,2 dubb speed ayathinal kure per manasilayilla enn paranjirunnu..pinne kettu nokiyapo enikkum manasilavunnila..ann sound changer pitch mariya karanam angane ayathayirunnu..Athukond njan adyam upload cheytha aa partukal delete aaki.. Ithil orumich otta part aaki story full aakiyathann...😊

  • @fahmidafahmi86
    @fahmidafahmi86 3 роки тому +174

    Le kukkie : ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 👀🤣🤣🤣🤣💜💜💜💜💜💜💜💜💜💜💜💜

  • @amrutharamesh9485
    @amrutharamesh9485 2 роки тому +182

    Jimin :നമ്മൾ എന്തെങ്കിലും രഹസ്യം പറയുമ്പോ നമ്മടടുത്ത് ആരെങ്കിലും ഇണ്ടോ എന്ന് നോക്കണം അല്ലെങ്കിൽ ഇത്പോലെ വല്യ പണി കിട്ടും 😄😄

  • @queen__of_jin24080
    @queen__of_jin24080 3 роки тому +300

    Jimin: ഇനി ബാലരമക്കാരെങ്ങാനും വന്ന് ബെസ്റ്റ് റൈറ്റർക്കുള്ള അവാർഡ് തന്ന് എന്നെ തട്ടിക്കൊണ്ടുപോകുവോ 😂😂

    • @anjxna
      @anjxna 2 роки тому

      😂😂😂😂

  • @bangtangirl2102
    @bangtangirl2102 3 роки тому +194

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂😂🤣🤣🤣🤣🤣 പോളി ഒരു രക്ഷയും ഇല്ല 🤣🤣🤣😂💜💞💜💜💜

  • @мяѕєик
    @мяѕєик 3 роки тому +124

    7 oppamarum polich 😍 ചിരിച്ചൊരു വഴിയായി 😂😂ഈ voice adipoli anu😻 jiminsheede story super ❤️❤️❤️

  • @shijishaji7237
    @shijishaji7237 3 роки тому +111

    കുളിപ്പിച്ചിട്ട് സംസാരിക്കാത്ത പാവ കണ്ണീരു വീണപ്പോ സംസാരിച്ചെന്നോ 😂😂oo noo.poliyeyyy🥰🥰🥰👌👌👌👌

  • @army_girl_forever6085
    @army_girl_forever6085 3 роки тому +446

    Polich😂😂😂
    Jin: പുറത്തിന്ന് ആര് എന്ത് വാങ്ങിച്ചു തന്നാലും വാങ്ങരുത്
    Jk: ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂😂😂
    എന്താന്നറീല്ല... ഇങ്ങടെ ചാനലിൽ fun dub വന്നത് കണ്ടാൽ തന്നെ ഒരു happiness ആണ്... എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ചാനൽ ആണിത് 💜💜💜💜
    Keep going.. We always wid u💜💜💜

  • @murshisunu5202
    @murshisunu5202 2 роки тому +197

    ഗുണപാഠം:ഒന്നും നാളേക്ക് വെക്കരുത്....വെച്ചാൽ സുഗേട്ടൻ പറ്റിക്കും 😂

  • @hima__..530
    @hima__..530 3 роки тому +163

    Jin - പുറത്തുനിന്നു ആരെന്തുവാങ്ങിച്ചു തന്നാലും കഴിക്കരുത്
    Kookie mon - അതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് 🤭🤣💜

  • @neethasajeev4022
    @neethasajeev4022 3 роки тому +449

    ചേച്ചിടെ video കണ്ട് കണ്ട് ഇവരുടെ original sound തന്നെ ഞാൻ മറന്നു poyi😂

  • @SarahBabyOfficial
    @SarahBabyOfficial 3 роки тому +211

    8:23 മേഖത്തിന്റെ പേര് ബാഹുബലി😂
    Jiminshi: Apo njan ara rajamaatha o🥲😆

  • @riyamanoj6079
    @riyamanoj6079 3 роки тому +72

    🤣🤣🤣super 💜💜😘😘vmin vavass ഗുണപാഠം poliichu 🤣🤣

  • @magicalworldofk-pops182
    @magicalworldofk-pops182 3 роки тому +88

    Jiminte kadha polichu...😂🤣

  • @Geto_suguruuuu
    @Geto_suguruuuu 3 роки тому +48

    ബോധം അല്ലെ പോയി ഉള്ളു
    ഞാൻ ആണെകിൻ വല്ല heart അറ്റാക്ക്കും വന്നേനെ 😅😅🤣🤣🤣

  • @saadis8847
    @saadis8847 3 роки тому +76

    മേഘം പോയപ്പോ സൂര്യൻ ആ ഗ്രാമത്തെ attack ചെയ്തു തളർത്തി......... 😂😂😂😂🤣🤣🤣🤣🤣🤣കുളിപ്പിച്ചിട്ട് സംസാരിക്കാത്ത പാവ കണ്ണീരു വീണപ്പോ സംസാരിച്ചോ🤔🤔😂😂....... Climax suga 😴😴🛌🛌🛌🛌.........🔥🔥🔥🔥👍👍👍🔥🔥as always.........

  • @archanaachu8077
    @archanaachu8077 3 роки тому +232

    " ഒരു സ്പൂൺ ഹൃദയം" Adipoli story 😂😂😂

  • @BLACKSWAN5563
    @BLACKSWAN5563 2 роки тому +34

    ഒരാളെ മാത്രം എടുത്ത് പറയാൻ എനിക് പറ്റില്ല ചിരിച്ച് ചിരിച്ച് ചിരികാണ്ടായി 😂🤣😂🤣😂🤣🤣🤣🤣 ഈ sugettente ഒരു കാര്യം 🤦😭😭🤣🤣😂 സൂപ്പർ ആണ് 💜💜

  • @anjuss4719
    @anjuss4719 2 роки тому +89

    V : oru ഗ്രഹത്തിൽ ഒരു കുട്ടി താമസിച്ചിരുന്നു . ആ ഗ്രഹത്തിൽ ആ കുട്ടി അല്ലാതെ വേറെ ആരും ഇല്ലായിരുന്നു
    Joon : അതെന്താ
    V : ആ ഗ്രഹത്തിൽ ആ കുട്ടി മാത്രേ ഉള്ളൂ അതുകൊണ്ട് 😂😂😂poli fun dub 👍👍😂😂😂😂😂😂😂

  • @btsworldstars3836
    @btsworldstars3836 3 роки тому +125

    8:35 jimin : അപ്പോ ഞാൻ ആരാ രാജ മാധയോ 😂😂

  • @Kubra745
    @Kubra745 2 роки тому +36

    Kookei:ഇത് എന്നെ udeashichann😅 എന്നെ തന്നെ udeashichann😄എനെ
    മാത്രം udeashichann 😂 kookei mon polii ❤️💜💜

  • @shinys9344
    @shinys9344 3 роки тому +43

    Adipoliii... 😂😂oru rakshayumilla 😂😂😂💜
    Chirich chirich oru vazhiyayi 🤣🤣💜💜💜💜

  • @rafya3986
    @rafya3986 2 роки тому +108

    Jimin: കുളിപ്പിച്ചിട്ട് സംസാരിക്കാത്ത വാവ കണ്ണീര് വീണപ്പോ സംസാരിച്ചോ !!
    V: ഹേയ് നീ അങ്ങനെ ചിന്തിക്കല്ലേ ജിമിനെ 😂😂

  • @amrutharamesh9485
    @amrutharamesh9485 2 роки тому +82

    ഇത്ര നല്ല ഗുണപാഠങ്ങൾ ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 😅😅

  • @zeha7766
    @zeha7766 3 роки тому +132

    Taeഏട്ടൻ: ഞങ്ങടെ കഥയുടെ പേരാണ് ഒരു സ്പൂൺ ഹൃദയം..
    ജിമിനേട്ടൻ: ഒരു സ്പൂൺ പഞ്ചാര എന്നൊക്കെ കേട്ടിട്ടുണ്ട് ഇതെന്താ ഒരു സ്പൂൺ ഹൃദയം?🤣🤣🤣🤣🤣🤣

  • @greeshmamarkosekandathil8013
    @greeshmamarkosekandathil8013 2 роки тому +39

    ഇതൊന്ന് korean ലേക്ക് മാറ്റി BTS നു കൊടുക്കുന്നോ... അവരുടെ reaction എന്താന്ന് അറിയാലോ.. മിക്കവാറും ഒരു പൊങ്കാല നടത്തും അവർ 😂😂😂

  • @Geto_suguruuuu
    @Geto_suguruuuu 3 роки тому +47

    Jin ettante കഥ അടിപൊളി 🤣🤣🤣

  • @mochigirl8969
    @mochigirl8969 2 роки тому +26

    Vminte kadhakal adipoli. Jin : purathnn are enth thannalum vangikazhikaruth
    Jk : eth enne udeshichann enn mathram udeshichann🤣🤣🤣
    Athe kookie jinettan kookie mathram udeshichann 🤭😄😄
    V: kuttykal cheriya cheriya avasyagalkk paisa chothikubol paisa kodukannam 😆😆 oru spoon hirthayam 😂😂💜💜💜

  • @ashtamiiee
    @ashtamiiee 3 роки тому +18

    Ethil ella memberindeeyum sound poliyane.enikee orupaade ishtayii

  • @amrutharamesh9485
    @amrutharamesh9485 2 роки тому +21

    ഒരു സ്പൂൺ പഞ്ചാര എന്നൊക്കെ കേട്ടിട്ടുണ്ട് ഇതെന്താ ഒരു സ്പൂൺ ഹൃദയം 😜

  • @oppazzzworlddd3378
    @oppazzzworlddd3378 2 роки тому +15

    ഈ വർഷത്തെ ഓസ്കാർ, പത്മശ്രീ, പത്മഭൂഷൺ,നോബൽ എന്ന് വേണ്ട എല്ലാ അവാർഡും നമ്മുടെ സേട്ടൻമാർക്ക് കിട്ടും 🤣അമ്മാതിരി കഥകളാ പൊന്നേ...🤣💜

  • @parvathysudhan6670
    @parvathysudhan6670 2 роки тому +14

    Tae: എന്റെ പേടി ഈ കഥ ഇഷ്ട്ടായിട് പിള്ളേർ എനിക്ക് വല്ല പദ്മഭൂഷനും തരോന്ന 🤣🤣🤣🤣😜
    #ലെ ജൂണി: ഞാൻ എന്താ രാജമാതയോ 😂🤣😝😝😝
    ഇടയിൽ ഒരു മിന്നൽ മുരളി 🥳⛈️🌧️
    സൂപ്പർമാൻ മേഘം 🥰❤☁️⛅️☁️
    ജിമിനെ don't question the logic😝ഒരു പാവനെ കിട്ടി 😝😝😝
    സുഗാവേട്ടൻ : ബാലഭൂമിക് കഥ മറിച് വിറ്റു കട്ടിലും കിടക്കയും വാങ്ങൻ പോയ സുഗാണ്ണൻ 🤣🤣🤣🤣

  • @akshayaks6927
    @akshayaks6927 3 роки тому +12

    ഒറ്റ മുടി polichu😂😂😂

  • @haripmenon3659
    @haripmenon3659 2 роки тому +27

    Jimin :കഥയുടെ പേര് super hero മേഘം.. Paparaparaparaprarpe
    V:മേഘത്തിന്റെ കൂട്ടാളി മിന്നൽ മുരളി പേപ്പറാപ്പ്പറപെപേപ്പറാപേപ്പറാപ്പ് 😜😂😂😂😂😂😂😂😂😂😂😂😂😂

  • @lakshmikrishnakumar2835
    @lakshmikrishnakumar2835 2 роки тому +6

    ഗുണപാഠ കഥ അടിപൊളി 😂🤣 mochiiii ❤️❤️

  • @sarithasaritha1801
    @sarithasaritha1801 2 роки тому +10

    സത്യം പറഞ്ഞാൽ ഞാൻ ഇവരുടെ ശബ്ദം മറന്നു പോയി 💕💕🌹

  • @nandu4240
    @nandu4240 3 роки тому +31

    കഥയുടെ പേര് super hero മേഘം peppara pepparapem peppara pepparapem മേഘത്തിന്റെ കൂട്ടാളി മിന്നൽ മുരളി peppara pepparapem peppara pepparapem🤣🤣🤣🤣🤣🤣.

  • @BTS-ni1zs
    @BTS-ni1zs 3 роки тому +19

    Poliyayirunnu 🤣🤣🤣🤣
    Sugayettan vallatha cheytha cheithath.
    Pavam ente tea, kookie, joonie, chimmy, jin, hobby🥰🥰
    Kedakkayum kattilinum vendy avr ezhuthiya stories balabhoomiyil kodukkaruthayirunnu. 😭😭

  • @amithaamithae2654
    @amithaamithae2654 2 роки тому +15

    ജിമിന്റെ കഥയാണ് കഥ 😀കുട്ടൂസന്റേം ഡാകിനിയുടേം ഗുണപാഠ kadha👍😃ചിരിപ്പിച്ചു കൊല്ലും 🦋

  • @Shi_Ammxs
    @Shi_Ammxs 2 роки тому +6

    ജൂണേട്ടൻ പൊളിച്ചു 😂😂😂 പുലി വരുന്നേ എന്നുള്ള കഥ കുറുക്കൻ വരുന്നേ എന്നാക്കിയ ജൂണേട്ടൻ വേറെ level അല്ലേ.... 😂😂😂

  • @sojangeorge7026
    @sojangeorge7026 2 роки тому +7

    ഒരു സ്പൂൺ ഹൃദയം" oru spoon panjara ennokke keettittundu ithentha ഒരു സ്പൂൺ ഹൃദയം"🤣🤣🤣🤣🤣

  • @roshini6075
    @roshini6075 3 роки тому +32

    ഒരു spoon ഹൃത്യം 🤣🤣

  • @athirasdairy023
    @athirasdairy023 2 роки тому +20

    Endammo,kookie and Jin ottamudikkaaran soooper story🤣🤣🤣🤣🤣🤣😂😂😂😂

  • @magicalworldofk-pops182
    @magicalworldofk-pops182 3 роки тому +24

    Ayyo ith dub aakiya aale samathikanam💞😂1 spoon hrdhyam💜😂

  • @aryar2525
    @aryar2525 3 роки тому +27

    ഒറ്റമുടിക്കാരൻ കുട്ടി😂😂

  • @meenutty4609
    @meenutty4609 3 роки тому +44

    Jiminte kadha polichu 😂😂

  • @BunnyReem
    @BunnyReem 2 роки тому +20

    Jimin:- super hero mekham papra paprapaprapapra😅😅
    V:-mekhathinte kuttali minnal murali
    paprapaprapapra😅😅

  • @Geto_suguruuuu
    @Geto_suguruuuu 3 роки тому +16

    Oru മേഘം അതിന്റെ പേര് ബഹുബലി. Appo njan ara raajamathayo? 🤣🤣

  • @meenutty4609
    @meenutty4609 3 роки тому +20

    Suga polichu 😂😂

  • @alamelusvalsan7754
    @alamelusvalsan7754 2 роки тому +13

    V & hope story 'oru spoon hridaym' 🤣🤣🤣🤣💜💜💜

  • @mannaprasad1653
    @mannaprasad1653 3 роки тому +30

    ♥️♥️ eyal poli annuketto♥️♥️vmin gunapadangal superaaaa😘😘😘
    🤣🤣Super hero megam waahh~~ otta mudikaran🤣🤣🤣🤣🤣
    Kathakettale adiyittum appozha eni padamkudii hobi polichuuu.... 🤣🤣🤣🤣

  • @padmapadma3605
    @padmapadma3605 5 місяців тому +2

    Le balarama:Ene kollalle plz ,orikkalum ee vazhikk varille 😂

  • @diyashari1182
    @diyashari1182 2 роки тому +6

    Adipoli 💜🅐🅡🅜🅨⁷⟬⟭💜 suooperv... Jiminte balarama kada adipoli.... Chirichu chiruchu chathu.... 🤣🤣🤣🤣🤣🤣😆😆😆😅😅ayyooo.. Oru rakshayumilla 😄 jinninte kadhayum............. Whooo

  • @amrutharamesh9485
    @amrutharamesh9485 2 роки тому +15

    Superman megham☁️😂😂
    Ottamudikkaran kunjan😄
    Oru spoon ഹൃദയം 😃😃
    അടിപൊളി titles 🤭🤭

  • @Shana__997
    @Shana__997 3 роки тому +24

    Dinner settum💥 Scoobee day de bagum🥳🥳😹😹

  • @be_love_d_staw_berry_1023
    @be_love_d_staw_berry_1023 2 роки тому +3

    ഒറ്റമുടികാരൻ 🤣 എന്റെ പേര് കുഞ്ഞൻ എന്നാണ് 😂

  • @vijinachu7752
    @vijinachu7752 3 роки тому +60

    ഈ episode ൻ്റെ ഗുണപാഠം:ഇനി കഥ എഴുതുമ്പോൾ അത് അപ്പോൾ തന്നെ കൊണ്ട് കൊടുക്കണം മടി കാണിക്കരുത്...അല്ലേൽ പണി കിട്ടും.
    ഇനി കളിക്കുടുക്ക ഇതിലും വലിയ ഓഫർ കൊടുക്കുമോ banana milk,jam , strawberry etc enkl pinne katha balaramak kittillaa 😂😂😂

  • @kuttappakurup9010
    @kuttappakurup9010 3 роки тому +27

    Jiminshii de kadha poli

  • @rincy-artistica5955
    @rincy-artistica5955 3 роки тому +18

    Ee azhchatha balarama💜😊

  • @mrsjunghoseok8276
    @mrsjunghoseok8276 2 роки тому +10

    Adipoli chechie🔥🔥👌🏻 എനിക്ക് ഒത്തിരി ഇഷ്ട്ടായി 💜💜👌🏻 എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു fun dub channel ഇതാ 💥ചേച്ചിടെ എല്ല fun dub അടിപൊളിയാ ഒന്നൂടെ repeat അടിച്ച് കാണാൻ തോന്നും 👍🏻
    💜 YOU NICE, KEEP GOING💜

  • @anurajesh3031
    @anurajesh3031 2 роки тому +2

    Joon: ബോധം അല്ലേ പോയൊള്ളു ഞാൻ ആയിരുന്നെ വല്ല ഹാർട് അറ്റാക്കും വന്നേനെ 😂😂😂😂😂😂

  • @GAMER71212
    @GAMER71212 3 роки тому +10

    Super chachi ചിരിച്ചു ചിരിച്ചു മടുത്തു 😂😂

  • @hima__..530
    @hima__..530 3 роки тому +14

    Chirich chirich oru parivamayi🤣💜💜

  • @ameyaramesh226
    @ameyaramesh226 3 роки тому +8

    ഒരു ലോങ്ങ്‌ വീഡിയോ കണ്ടതിൽ soo happy💜💜💜😂😂

  • @nahanach2976
    @nahanach2976 3 роки тому +7

    Ath sheriya jiminshii paranjath 😂 rahassyam parayumbo chuttum nokkunnath nallathaatto 🤣😂😅😍💜

  • @rajups7784
    @rajups7784 3 роки тому +8

    Chirich oru vazhiyayi 😂😂😂😂😂😂😂Jimin poliii 💥💜😂

  • @purpleocean4261
    @purpleocean4261 2 роки тому +12

    kookie de drawing ellam poli ahn👌👌👌

  • @Geto_suguruuuu
    @Geto_suguruuuu 3 роки тому +15

    കുളിപ്പിച്ചപ്പോൾ സംസാരിക്കാത്ത പാവ കണീര് വീണപ്പോൾ സംസാരിച്ചോ?🤣🤣

  • @army0tseven
    @army0tseven 3 роки тому +25

    Ayvaa..... polichu........chirichu marichu😂😂😂😂
    Gunapaadangal ennu paranjaal ithaanu..😌😅😅😂polich.... polichu polichu polichu polichu
    65.9k sub keep going chechi....✨💜🤗🤗🤗
    💜PURPLE YOU💜

  • @bangtanpinkz4444
    @bangtanpinkz4444 3 роки тому +7

    Adi polli video 💜💜💜 I like it very much 💜💜💜 first to see and comment 💜💜💜

  • @prajitharajeesh7306
    @prajitharajeesh7306 2 роки тому +7

    Jiminte katha polichu ✨💜

  • @btsforeverworld
    @btsforeverworld 3 роки тому +13

    😁😁😁😁😁😀😀😀😀😀😀hobi room balaramma 😂😂😂😂😂

  • @gayathris5298
    @gayathris5298 2 роки тому +5

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചത്തു അടിപൊളിയായിട്ടുണ്ട് 💜💜💜💜

  • @bangtangirl63
    @bangtangirl63 2 роки тому +6

    ഇതൊക്കെ കേട്ടാൽ കുട്ടികൾ കേടായി പോവൂല്ലേ 🤣🤣🤣💜💜💜

  • @Sree_22
    @Sree_22 3 роки тому +13

    Who dubbing very funny 🤣🤣🤣🤣🤣🤣🤣🤣

  • @bts-army-girl-ot7713
    @bts-army-girl-ot7713 3 роки тому +11

    ന്റെ പൊന്നോ 😂😂

  • @dha.purple
    @dha.purple 2 роки тому +7

    Jimin : അപ്പൊ ഞാൻ ആരാ. രാജമാ🤭തെയോ

  • @Jini-ck.1982
    @Jini-ck.1982 3 роки тому +5

    Super 3 kadhayum polichu..💕sugettante twist 😂 endhayalum polichu... Oru rakshayumilla🤣chirich chirich oru vazhiyaayi🤣🤣🤣

  • @Arjunan624
    @Arjunan624 3 роки тому +11

    Polichu muthe 💝😍😍😍
    I love this so much 😘😘😘😘😘😘
    Sound polichu I like that so much 😘😍🥰😍😘

  • @bangtan-zl6fj
    @bangtan-zl6fj 3 роки тому +8

    Chimmy chattantta kadha polichu

  • @jayapradeep2370
    @jayapradeep2370 2 роки тому +9

    Ellardeyum voice adipoli🥰especially kookie 😍

  • @magicalworldofk-pops182
    @magicalworldofk-pops182 3 роки тому +8

    😂😂🤣🤣ayyo njaan chathu🤣

  • @parkkripajimin6412
    @parkkripajimin6412 2 роки тому +5

    Joonie ettan :- ഇങ്ങനത്തെ കഥ എഴുതിയാൽ ബാലരമകാരുടെ കൈയിൽ നിന്നു തല്ല് വാങ്ങിക്കാം 🤣😂😆💜

  • @minnoosdreams4919
    @minnoosdreams4919 2 роки тому +5

    Namjoon : എന്റെ scoobiday ന്റെ bag 😂😂😂

  • @Taenna
    @Taenna 3 роки тому +10

    Thumbnail pwolichu 😂

  • @sowmyac.v315
    @sowmyac.v315 2 роки тому +4

    Jimin: കുളിപ്പിച്ചിട്ട് സംസാരിക്കാത്ത പാവ കണ്ണുനീര് വീണപ്പോ സംസാരിച്ചോ.... 😅😂🤣

  • @hima__..530
    @hima__..530 3 роки тому +15

    Scoobee day bagum dinner setum 🤣

  • @bananamilk2454
    @bananamilk2454 3 роки тому +8

    Polii chechi😂

  • @amrutharamesh9485
    @amrutharamesh9485 2 роки тому +11

    കൊച്ച് കള്ളൻ sugettan😆ചതിച്ചു 🤭

  • @divyam890
    @divyam890 2 роки тому +4

    ARMY'S creativity vere level .oru rakshyam illa😂

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 2 роки тому +6

    Our boys multi talented 💋💜💕🥰

  • @gayathrijraj2755
    @gayathrijraj2755 3 роки тому +5

    Ente chechi...oru rekshem illa chirichu chirichu chathu...Ingane onnum video idalle😂😂😂Chechi u nice keep going😜😜💜💜💜

  • @vaishnavi2214
    @vaishnavi2214 3 роки тому +6

    Adipoli chirich oru parivamayi 💜💜

  • @btsgurl933
    @btsgurl933 Рік тому +2

    Kookie : ഇത് എന്നെ ഉദ്ദേശിച്ചാണ് ഇനെ തന്നെ ഉദ്ദേശിച്ചാണ് എനെ മാത്രം ഉദ്ദേശിച്ചാണ്

  • @harithavelayudhan2851
    @harithavelayudhan2851 3 роки тому +14

    Adipoly editing... Ithupole hobide sprite kattatharunu ulla episode hybe house.. Onu idamo☺☺☺☺☺☺💜💜💜

  • @benmochi2439
    @benmochi2439 2 роки тому +2

    😂Chirich chirich oru vazhiyayiii 🤭 jimin story parayan start chaiythapo Vanna tune polich🤭

  • @sabeelkandoth8430
    @sabeelkandoth8430 3 роки тому +6

    Stt enik kooduthal ishttam Kookie de sound aanu💜💜

  • @Anjana8503
    @Anjana8503 3 роки тому +12

    💜💜 Adipolii 💜💜

  • @zeii-og4go
    @zeii-og4go 3 роки тому +10

    Mashaallah 😹😹😹😹😹😹😹😹😹😹😹😹😹😹😹🤣🤣🤣🤣🤣🤣🤣🤣

  • @aksharakr8487
    @aksharakr8487 2 роки тому +2

    Twist polichuu chechiyeee🤣🤣🤣🤣🤣🤣🤣