😍ഞങ്ങൾ കാനഡയിൽ🇨🇦 എത്തിയെ😂

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 315

  • @MunMin_97
    @MunMin_97 3 роки тому +170

    Kookie യുടെ സയൻസ് ലാബിലെ കഥ പൊളിച്ചു 💜 നിങ്ങളെ വീഡിയോ കാണുമ്പോൾ വായിൽ തോർത്ത്‌ ഇട്ടിട്ട് കാണേണ്ടി വരും ചിരിച്ചു പണിയൊരുങ്ങും പ്രത്യേകിച്ച് രാത്രി 😂😂😂😂😂

  • @anithasunil3713
    @anithasunil3713 Рік тому

    (Tae : Naigara popo) kaanan vannavar undoo😂❤

  • @queen__of_jin24080
    @queen__of_jin24080 3 роки тому +530

    Jin: ജൂണെ നീ ആ പാലം കണ്ടോ അത്‌ പണ്ട് ജിന്നേട്ടൻ വിറ്റാതാടാ 😂😂

  • @aswathykrishnan1865
    @aswathykrishnan1865 3 роки тому +457

    എന്റെ പൊന്നോ kookie mon പറഞ്ഞ കണ്ണുപൊട്ടിപോവുന്ന കഥ തള്ളാണെങ്കിലും കേൾക്കാൻ നല്ല രസ൦ണ്ട് എനിക്കിഷ്ട്ടായി 😁🙈🙈😂😂😂😂💜

  • @BTS_FOR_LIFE7.7
    @BTS_FOR_LIFE7.7 3 роки тому +109

    Jin : എടാ ജൂണെ നീ ആ പാലം കണ്ടോ.. അത്‌ പണ്ട് ജിന്നേട്ടൻ വിറ്റാതാടാ.. 😆
    Rm : എന്തിനാ ജിന്നേട്ടാ അത്‌ വിട്ടത്. അതുണ്ടാർന്നെകിൽ നമ്മക് ഇപ്പോ അതിൽ കൂടെ കാർ റൈസിങ് നടത്തിക്കൂടർന്നോ 😂😂
    ലെ yoongi : ഓ വട്ടമാര്.. ഇവിടെ നിന്നാ എനിക്കും വട്ടവും 😂😂
    Enik vayye chirikkan 😂😂😂💜

  • @fjumn
    @fjumn 2 роки тому +59

    ആരെങ്കിലും tae പറഞ്ഞ *നയാഗാര പോ പോ* ശ്രദ്ധിച്ചോ....😌😝😂

  • @amrutharamesh9485
    @amrutharamesh9485 3 роки тому +63

    നമുക്ക് ഇവടത്തെ ഏറ്റവും വലിയ ഹോട്ടലിന്റെ മുന്നിൽ പോയി ഫോട്ടോ എടുത്തിട്ട് അതിന്റെ അടുത്തുള്ള ചെറിയ ഹോട്ടലിൽ നിന്ന് food കഴിക്കാ 🤣🤣

  • @world196
    @world196 3 роки тому +135

    Kookie..... 😂😂🤣💜
    Your edits 💯
    "Fan of your edits".... 💜

  • @BTSArmy-ei2sw
    @BTSArmy-ei2sw 2 роки тому +38

    RM : ഇങ്ങോട്ട് താ ജിമിനെ ഈ ജൂണേട്ടൻ എടുത്ത് തര ഫോട്ടോ.......
    📸 📸 📸 📸 📸 📸 📸 📸
    Jimin : ജൂണേട്ടാ ഇതില് ഞാനില്ലാലോ
    🤣 🤣 🤣 🤣 🤣 🤣 🤣 🤣

  • @saadis8847
    @saadis8847 3 роки тому +45

    As always editing is......... കിടു.....🔥🔥🔥..
    But ഞാൻ ഇന്നു് ശ്രദ്ധിച്ചത് കൂടുതലും V & kookie യെ ആണ്, It felt like they are keeping a distance between them🤔🤔......
    വെള്ളച്ചാട്ടത്തിനെക്കാളും വലിയ തള്ളുകൾ ആയിരുന്നു ......🤣🤣🤣

  • @shynijashynijatp3909
    @shynijashynijatp3909 3 роки тому +31

    Inn joon ettan poli ayithund😆😆💜joon ettan uyir💜💜💜
    Joon ettan fans like💜💜

  • @jeonguktaevi4411
    @jeonguktaevi4411 3 роки тому +189

    പാവം സുഗക്ക് ഒരു 2 രൂപ കൊടുക്കു. കുളി സീൻ കാണട്ടെ.
    നുണ പറയാൻ എല്ലാവരും മിടുക്കന്മാർ ആണ്. 😁

  • @taechwitathv
    @taechwitathv 3 роки тому +89

    Avarude favourite place Canada. njgalude dream and favourite place South Korea 💜

    • @jeonguktaevi4411
      @jeonguktaevi4411 3 роки тому +6

      പോകാം എന്നെങ്കിലും 😭

    • @taechwitathv
      @taechwitathv 3 роки тому +7

      @@jeonguktaevi4411 Mm don't lose hope 💜

    • @asharafta6817
      @asharafta6817 2 роки тому +1

      😌💜

  • @oppazzzworlddd3378
    @oppazzzworlddd3378 3 роки тому +66

    എന്റെ kookieye.....എജാതി തള്ള്🤣🤣🤣💜

  • @amrutharamesh9485
    @amrutharamesh9485 3 роки тому +108

    കുക്കി പറഞ്ഞ കഥ ഒരു നിമിഷത്തേക്ക് ഞാനും വിശ്വസിച്ചു പോയി 😁

  • @amrutharamesh9485
    @amrutharamesh9485 3 роки тому +33

    Jinnetta എന്തിനാ ആ പാലം വിറ്റത് അല്ലെങ്കിൽ അതിൽ നമുക്ക് കാർ race കളിക്കായിരുന്നു 😄

  • @MunMin_97
    @MunMin_97 3 роки тому +182

    Jin,suga: ആരെങ്കിലും ഒരു 2 രൂപ തരോ.. ആ കുളിസീൻ കാണാനാ 😂😂😂😂

  • @mallutarmygirl4236
    @mallutarmygirl4236 3 роки тому +80

    Hobby : മണ്ടൻമാരെ അത് വെള്ളചാട്ടത്തിന്റെ ശബ്ദം ആണ് 🤨
    Kookey: അല്ല അത് വാട്ടർഫാള്സ്ന്റെ ശബ്ദം ആണ് 😂

  • @radhu__2214
    @radhu__2214 3 роки тому +25

    എന്റെ pizza ദൈവങ്ങളെ കാതോണെ...........🍕🍕🍕😄😄

  • @sreekumarkumar4628
    @sreekumarkumar4628 3 роки тому +32

    ആരാഗിലും 5 രൂപ തരുമോ ആ കുളിസീൻ കണ്ണന 😂😂😂😂

  • @if_belle__
    @if_belle__ 3 роки тому +43

    Tae yude song😂😂😂
    Nallaa Comedy undayirunnu🤣🤣🤣naan kure chirichu💗💗💗💗

  • @mochigirl8969
    @mochigirl8969 3 роки тому +128

    Canada trip poli 💜💜
    Hobi : evideyullell ettavum veliya kallan niya
    Kookie : aganneannel nigal kallane kanji vechavara 😂😂
    Joonie ni aa palam kando ath pand jinettan vittathada 🤣🤣jinettan poli

  • @kookiesgrl6026
    @kookiesgrl6026 3 роки тому +12

    Eeshwara...V kuttante thala.. 🤧🤧.. 🤣🤣🤣enthakuvo entho

  • @razzcraftingmedia1254
    @razzcraftingmedia1254 3 роки тому +24

    Enganee koreal ethum? swapnathil enkilu avdee ethiyaa mathyarnu😢i want to go korea💜💜💜💜💜💜💜💜💜💜💜💜💜

  • @binduscaria928
    @binduscaria928 3 роки тому +41

    Ente Jinnettaa 😂😂😂
    3:11 Suga: Athin ellarum Jinnettan allellooo
    Innathe man of the match award Jinnettan 😅
    "Daa Joone ni aa palam kando ath pand Jinnettan vittathada "

  • @anaghatpanagha3172
    @anaghatpanagha3172 3 роки тому +48

    ഇതാണ് പലതരം wow, കാർ റൈസ്, കുളി സീൻ കാണാടാ രണ്ട് കടൽ കാക്കയും വെള്ളച്ചാട്ടവും മാത്രേ കാണുന്നുള്ളു, ന്തേലും ഇണ്ടായ ee vettan noki nikada, ഈശ്വര ന്റെ തലകക്കണേ😂poli ayittund🥰🥳

  • @achuarsha6516
    @achuarsha6516 3 роки тому +42

    Canada trip polichu😁😁😁 തള്ളാൻ jinnettan കഴിഞ്ഞേ വേറെ ആരും ഉള്ളൂ 😂😂😂😂

  • @blackpen__scorp7250
    @blackpen__scorp7250 3 роки тому +21

    Chunkz💖 nte koode trip poya pole undairunnu... 🤼🏃👭💃🧗.

  • @mrsjeonnandhukook5962
    @mrsjeonnandhukook5962 3 роки тому +13

    Armyaa nale enkk exam thudangua😓prarthikkane for all armys
    😪

  • @artfairylife
    @artfairylife 3 роки тому +29

    Kookie nte comedy 😍😍😄😄

  • @zeha7766
    @zeha7766 3 роки тому +9

    Chirich chirich ente vayaru vedhanikkunnu....🤣🤣🤣

  • @army0tseven
    @army0tseven 3 роки тому +19

    Canada trip oronnonnara trip aayirunnutto......😂😝😂😂😂😂💜💜💜💜💜polichutto💜💜💜💜💜💜💜💜💜

  • @aasiyanajeem9076
    @aasiyanajeem9076 3 роки тому +17

    Jin:joone nee aa paalam kanda ath pand jinnettan vittatha
    Joon: ethina jinettan aa paalam vittath allengil namukk ippam car race thadathayirunnu🏎️🏁
    Ayyo polich🤣🤣🤣🤣

  • @munchhhhh502
    @munchhhhh502 3 роки тому +22

    Cooky voice poli 😂❤️

  • @jeongan7619
    @jeongan7619 3 роки тому +14

    Ooh😂😂 oru rakshayumillatha sathanam

  • @bt__9143
    @bt__9143 3 роки тому +17

    Palatharam WoWww 😂 Canada trip polii 😂😂😂😂

  • @vismaya9794
    @vismaya9794 3 роки тому +7

    Kooki: Ohh ente pizza daivangalee kakkanee🤣🤣😂

  • @abtsarmy5338
    @abtsarmy5338 3 роки тому +12

    Super pwoli 😂😂😂. Vellachatam ennu paranjittu ee gate kanikanano konduvanne 😂😂

  • @vyshnav.rambadi2236
    @vyshnav.rambadi2236 3 роки тому +16

    Ente jinetta 😆💜💜

  • @shinys9344
    @shinys9344 3 роки тому +19

    Canada trip poli 😂😂😂😂💜💜💜

  • @vineethakp6377
    @vineethakp6377 3 роки тому +7

    Hobi : valiya restaurantinde munnil ninne photo eduthitte cheriya restaurantil ninne food kazhikkam 😂😂

  • @kookiesister3894
    @kookiesister3894 3 роки тому +42

    Chirichu marichu jungkook oppa poli 😍🤪😁😁😁😍 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜jungkook party party ohh yeah
    Ende chettan poli alle 💃jk my brother 😍

  • @judy9686
    @judy9686 3 роки тому +11

    Wooohooo😍

  • @harsha3487
    @harsha3487 3 роки тому +18

    Poli poli💜

  • @kumqripm
    @kumqripm 3 роки тому +29

    Jhope -Evidethey attavum valliyaa restaurant ill povam
    Joon -Nthinne kandu poranna😂😂🤣😂😂

  • @queenoftae5006
    @queenoftae5006 3 роки тому +13

    Canada trip polichu ✨️

  • @lakshmipriyathilakan8293
    @lakshmipriyathilakan8293 3 роки тому +14

    💜💜🔥🔥😂

  • @ckdramabts4266
    @ckdramabts4266 3 роки тому +26

    💜💜 waiting ayirunnu 💜🤞

  • @hanafathima5265
    @hanafathima5265 3 роки тому +7

    Nayagara fofo 🤪🤪

  • @fousiyaakbarshibili5189
    @fousiyaakbarshibili5189 3 роки тому +11

    Ivardoke voice poli💜💜

  • @imchandujk1257
    @imchandujk1257 3 роки тому +4

    Kookie ravivarma 🤣🤣🤣

  • @purplemoo8114
    @purplemoo8114 2 роки тому +5

    Kookiede voice poliyaanu

  • @jimincrush7560
    @jimincrush7560 3 роки тому +31

    എന്റെ പൊന്നെ ഒരു രക്ഷയുമില്ല poli ചിരിച്ചു മടുത്തു 😂😂😂

  • @mariyareega2056
    @mariyareega2056 3 роки тому +4

    Palla tharathii ulla wow😂😂😂
    Arealum oru 2 rupa koduthe sugeattane kulliseen Kanan anee😂😂

  • @YouSawMyComment
    @YouSawMyComment 2 роки тому +2

    Jin🐹:ആ സ്ഥലം മൊത്തം എന്റേതായിരുന്നു🤓
    Hobi🐿️:ooh അതാണോ ആ സ്ഥലം😧.. ഇനിയില്ലേ ജിന്നേട്ട😛
    Jin🐹:ആ അതിന്റെ അപ്പുറത്തുള്ള ആ സ്ഥലം മൊത്തം എന്റെയാ😌
    Suga🐱:അങ്ങനെ ആണെങ്കിൽ അതിന്റെ അപ്പുറത്തുള്ള മൊത്തം സ്ഥലവും എന്റെയാ😎
    Le members:ഇങ്ങനെയൊക്കെ തള്ളാമോ🙄
    Jin🐹:എടാ ജൂണെ നീ ആ പാലം കണ്ടോ അത് പണ്ട് ജിന്നേട്ടൻ വിറ്റതാടാ🤑
    Le RM🐨:എവിടെയെങ്കിലും പിടിച്ചു നിക്കുന്നതാ നല്ലത് 😝

  • @Journal21withme
    @Journal21withme 3 роки тому +11

    Adipoliiii editing 💜

  • @jissa2448
    @jissa2448 3 роки тому +5

    Adipoli Oru Reksheyum Ella😂😂😂

  • @ECHOGAMER123
    @ECHOGAMER123 3 роки тому +13

    😂💜

  • @fidhahashim5032
    @fidhahashim5032 3 роки тому +4

    നുണക്കഥകളുടെ വരവാണ് ഇനി 🤣🤣😆😆

  • @aaruniaswanth9809
    @aaruniaswanth9809 3 роки тому +9

    Hai

  • @TaehyungsAlienFriend
    @TaehyungsAlienFriend 3 роки тому +6

    First..

  • @serendipity_lover1994
    @serendipity_lover1994 3 роки тому +7

    chechi parayan vakukal ella super vera level

  • @Ammu-ho5zb
    @Ammu-ho5zb 3 роки тому +8

    Poli😂😂🔥🔥💜💜

  • @fairyprincess7193
    @fairyprincess7193 2 роки тому +6

    Big fan of your edits........ 💯🙌🔥

  • @Btsgirl-j2x
    @Btsgirl-j2x 2 роки тому +3

    കുക്കി: ഞാനെന്റെ പേഴ്സ് എടുത്തിട്ടില്ല
    ഹോപ്പേട്ടൻ : നീ എടുക്കില്ല എനിക്കറിയാം
    ഓസി കുക്കി മോൻ😅😅

  • @bunnysgurl7337
    @bunnysgurl7337 3 роки тому +7

    Enthe chechi sammatichu💜💜💜💜💜

  • @_blimygirl_5826
    @_blimygirl_5826 3 роки тому +2

    Mottelninnum virijilla apol ahnu kuliseen🤣🤣😆😆😂😂

  • @bexyps5870
    @bexyps5870 3 роки тому +6

    പ്വോളി 💜😎😂

  • @thasneemsuhail4282
    @thasneemsuhail4282 2 роки тому +2

    Sugante നിൽപ്പ് കണ്ടാ ആരായാലും 2രൂപ കൊടുക്കും 😅.... എന്തായാലും നയാഗ്ര ട്രിപ്പ് പൊളിച്ച്....🥰🤩💜💜

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh 3 роки тому +1

    ആരെങ്കിലും 2 രൂപ തരാമോ കുളി സീൻ കാണാൻ 🤣🤣🤣🤣🤣🤣

  • @mummusee.
    @mummusee. 3 роки тому +2

    പാവം hobi എടാൻ ബില് മുഴുവനും കൊടുത്താണ്ട് ഷെയർ കിടുമോ ഏതോ..

  • @shaaah402
    @shaaah402 3 роки тому +5

    💜Polichu💜Super voice😘

  • @nooramariam2520
    @nooramariam2520 3 роки тому +2

    Aa couple sine chuttunnath hopettana 😁😁😁💜💜🐿

  • @hobiwaterforsale1583
    @hobiwaterforsale1583 3 роки тому +5

    Naykara pho pho

  • @divya7904
    @divya7904 2 роки тому +1

    Come on everybody Niagra വെള്ള ചാട്ടം
    ഓ ചിരിച്ച് ചത്തു 😭😭😂😂😂

  • @bindhujasukanya6001
    @bindhujasukanya6001 3 роки тому +5

    Hai bts❤️❤️❤️❤️❤️ i love you💜💜💜💜💜

  • @subi.suresh9540
    @subi.suresh9540 2 роки тому +2

    BTS army🤩🤩🤩🤩🤩🤩🤩🤩🤩poli

  • @dhruvanaabraham6223
    @dhruvanaabraham6223 3 роки тому +2

    Nteee kookiiiimoneeeee poliii😍😍😍😍

  • @sulthan___gaiming1700
    @sulthan___gaiming1700 3 роки тому +4

    Ente mole poli sanam💜

  • @haridhaskv6674
    @haridhaskv6674 3 роки тому +5

    Athin ellarum jinettane polalaa 😆

  • @athira2539
    @athira2539 3 роки тому +5

    naj fast .polli😂😂😂

  • @amritapv9433
    @amritapv9433 3 роки тому +3

    Ayo njan chrichu chathu kookie kulisin part😂😂😂alarum chami😂😂😂😂

  • @liya8605
    @liya8605 3 роки тому +2

    V ente thala

  • @muhsinanijas2423
    @muhsinanijas2423 3 роки тому +2

    Athe kallam parayall competition vallom evidelum nadakkunondegi ivare agtt kond vitta madhi koranjath oru national awardegilum kittum nth sathyasathavaayitta kallam parayunne 😅😅😅

  • @taesan7287
    @taesan7287 3 роки тому +4

    First

  • @shynijashynijatp3909
    @shynijashynijatp3909 3 роки тому +3

    Joonettan:ellavarum kandallo ith ane palataram falls😆😆😆inn joon ettan &jin ettan poli💜kooki monta katha super😆evar canadail vallchattam kanan vannth ano atho kuliseen kanan vanntho😜

  • @sasi8602
    @sasi8602 3 роки тому +2

    World wide liers.... 😌🔥🔐✨🌈🧚

  • @sreeshmas2621
    @sreeshmas2621 3 роки тому +2

    Ellarum kettalo ithu ahnu palatharam wow 3:50😂😂😂 eda jonee nee ah palam kandoo athu jinnettante pandu vittathu ahda ..... Nthina jinnettante athu vittathu athu nndayirunnagil nammaku athukudey car race nadathamayirunnu@jin- ooo vattan Maru ividey ninal enikkum vattu avuum 4:28

  • @kesiyafrancis4550
    @kesiyafrancis4550 3 роки тому +3

    The Iconic V kuttan
    Niagara popo🤣🤣🥳🥳🥳💜

  • @dr.sajinab9862
    @dr.sajinab9862 2 роки тому +2

    "Enkku photo instayil idaanullada"
    Me watching this after BTS members started instagram individual accounts😁💜

  • @user-wu9ld5xe1j
    @user-wu9ld5xe1j 3 роки тому +4

    First

  • @bijunagireesh2738
    @bijunagireesh2738 3 роки тому +2

    Episodes ido

  • @amrutharamesh9485
    @amrutharamesh9485 3 роки тому +1

    Joonettan എടുത്ത ഫോട്ടോയിൽ jimin ഇല്ല 😂

  • @fidhahashim5032
    @fidhahashim5032 3 роки тому +1

    Google map കാണിച്ചു തന്നതാണേൽ ഇപ്പോയൊന്നും അവിടെ എത്താൻ പോണില്ല 😆😆

  • @teenask8036
    @teenask8036 3 роки тому +4

    Second 😁

  • @faizanahammed8211
    @faizanahammed8211 3 роки тому +4

    𝒫𝑜𝓁𝒾

  • @smithasreekumar6611
    @smithasreekumar6611 3 роки тому +4

    💜💜💜 exam und njan pinna kanam ok like thanu 💜💜💜💜💜💜💜

  • @BTSARMYGIrL-rc1cm
    @BTSARMYGIrL-rc1cm 3 роки тому +2

    Oh enta pizadaivagale kakkaney😎😂

  • @peachybangtan7727
    @peachybangtan7727 3 роки тому +2

    By the way namude Hope ettante Sprite inte karyam enna aayi?🤔🤣😂😅💜

  • @vmkbts81
    @vmkbts81 3 роки тому +1

    ആഹാ പരസ്പരം വിശ്വാസം ഇല്ലാത്ത സഹോദരന്മാർ 🤣😂🤣🤣🤣🤣പൊളി