💝കൂക്കീക്കൊരു🐰കല്യാണ൦🙊😂

Поділитися
Вставка
  • Опубліковано 29 вер 2024
  • 💝കൂക്കീക്കൊരു🐰കല്യാണ൦🙊😂#bts #btsmalluarmy #btsrun #bangtanchunks #btsrun128 #btsmalayalamfunnydubb
    DISCLAIMER: I only own the EDITING of this video, dubbing Or that includes voice over for the video, arrangement of the clips, placement of audio effects and background music as well as animation and altering of the original video, thus creating a distinctive alternation of the original videos. The videos themselves belong to their rightful owners. DO NOT REPOST MY VIDEOS!

КОМЕНТАРІ • 797

  • @Iblamehari7
    @Iblamehari7 2 роки тому +247

    wowwwwwwwww
    i am not first 😁pin me for no reason if u can

    • @Iblamehari7
      @Iblamehari7 2 роки тому +13

      Ayyo enne kuthi veche 📌
      Eniku santhosham kondirikan vayya 🥳

    • @musicmonsters4812
      @musicmonsters4812 2 роки тому +14

      Wow iconic sathanam😂

    • @Iblamehari7
      @Iblamehari7 2 роки тому +11

      @@musicmonsters4812 danku danku 😁

    • @musicmonsters4812
      @musicmonsters4812 2 роки тому +7

      @@Iblamehari7 😁😁

    • @sgos2690
      @sgos2690 2 роки тому +3

      😂😂😂😂😂

  • @aswathykrishnan1865
    @aswathykrishnan1865 2 роки тому +439

    എന്റെ jinettan ഒരേ പൊളി 😆😆
    ഞാൻ വിചാരിച്ചു മൊട്ടേന്ന് വിരിയാത്ത നമ്മടെ kookie കുഞ്ഞിനെ എല്ലാരും കൂടെ പിടിച്ച് കെട്ടിക്കാൻ പോവാന്ന് 😌😁😁😂😂😂💜

  • @reemasherin8417
    @reemasherin8417 2 роки тому +3

    Enek kookide voice bayagharm eshta😊

  • @rizwanashahid208
    @rizwanashahid208 2 роки тому +13

    Jungkook is so cute 😍😍

  • @prakrithi356
    @prakrithi356 2 роки тому +2

    ഒന്നുകൂടി നിർബന്ധിച്ചിരുന്നെങ്കിൽ കൂക്കി അങ്ങ് കെട്ടിയേനെ 🤭🤭😀

  • @adhianu2881
    @adhianu2881 2 роки тому +1

    BTS മുത്താണ്

  • @divyaganeshan3708
    @divyaganeshan3708 2 роки тому +2

    Kooki 🅝⓿..... 🤯🤯🤯

  • @ex-cuse-me5214
    @ex-cuse-me5214 2 роки тому +1

    Wow 🤣🤣🤣💜

  • @bangtanmedia3257
    @bangtanmedia3257 2 роки тому +538

    Adipoli. മൊട്ടേന്ന് വിരിയാത്ത kookie പിടിച്ച് കല്യാണം കഴിപ്പിക്കേ 😊. Kookie യുടെ ആ ചിരിയിൽ വീഴാത്ത ആരെങ്കിലുമുണ്ടോ 🥰🥰🥰🥰

  • @nasrygafoor7090
    @nasrygafoor7090 2 роки тому +1780

    അനിയൻ മാർ വരെ കെട്ടി പോവാൻ തുടങ്ങി ജിന്നേട്ടൻ ഇപ്പോഴും നോക്കിനിന്നോ kookie 🥰🥰🥰

  • @nainahelan5590
    @nainahelan5590 2 роки тому +747

    ആരാ ചെക്കൻ
    Jin: jeon junkook
    Kookie : ആാാ ഏഹ്ഹ് അത് ഞാനാല്ലേ 😂😂😂😂

  • @a-_bhi1
    @a-_bhi1 2 роки тому +106

    OH MY GOSH
    Kooki ക്ക് കല്യാണം!!!!
    Jin ഏട്ടൻ post 😝😝😝
    32 പല്ലും ഉണ്ടെന്നു കരുതി ഇനി ആരും 32 പല്ലും കാട്ടി ചിരിക്കരുത് 🤭
    അവളെ കെട്ടാൻ നിങ്ങളെന്നെ വല്ലാതെ നിർബന്ധിച്ചാൽ ഞാനും തൂങ്ങിച്ചാവും
    പാവം kooki 🥺😂
    Kooki letter എഴുതി പോക്കറ്റിൽ വെച്ചിട്ടുളു കൊടുത്തിട്ടില്ലാ
    Jin ഏട്ടന് April ആയാലും October ആയാലും April fool ആണ് 😝
    Kooki ക്ക് ഒരാൾ പോയാൽ 10+ പേരെ കിട്ടും 😂

    • @graphic9813
      @graphic9813 2 роки тому

      ua-cam.com/video/5AoYvz5Zn1Y/v-deo.html bts song

  • @Kubra745
    @Kubra745 2 роки тому +154

    Hope:kookei നീ സത്യം പറഞ്ഞെ നീനക് ഇനി ഞങ്ങള് അറിയാതെ വല്ല അവിഹിത ബന്ധം ചര സന്ദദിgallum ഉnddo
    kookie:മനുഷെൻ ഇവിടെ നേരെ വണ്ണം ബന്ധം സെറ്റ് ആയി കീട്ട്നില അപ്പഴ അവിഹിദ ബന്ധവും ചര സന്ദദിഗളളും😅😂

  • @nasrygafoor7090
    @nasrygafoor7090 2 роки тому +762

    പാവം kookie love letter കൊടുത്തും ഫോൺ വിളിച്ചൊന്നും മതിയായിട്ടില്ല 😂😂😂😂
    Le tae: അവൻ ഇനിയും മതിയായിട്ടില്ല എന്ന് 😂

  • @avani9933
    @avani9933 2 роки тому +86

    0:40aniyanmmarvare kettippovan thudangi
    Kookii...🐰🤣😍😍😍💜💜💜

  • @zeha7766
    @zeha7766 2 роки тому +313

    1:55 ജിന്നേട്ടൻ : കൂകി അവിടെ എത്തുന്നത് വരെ അവർക്കുള്ള പണയപണ്ടമാണ് സുഗ..
    പാവം എന്റെ സുഗേട്ടനെ കൊലക്ക് കൊടുത്തല്ലോ 🤣🤣🤣

  • @jinsangel_4_3
    @jinsangel_4_3 2 роки тому +345

    ജൂണേട്ടന്റ അനുകുട്ടിയെ തൊട്ടുകളിക്കല്ലെ കൂക്കിമോനെ ജൂണേട്ടൻ പാവം അല്ലെ😂😂😂😂😂😂😂😂

  • @hima__..530
    @hima__..530 2 роки тому +335

    Jin - ചെർക്കന്റെ പേര് jeon jungkook എന്നാ
    Kookie - ഏഹ് അതെന്റെ പേര് അല്ല ചേർക്കൻ എന്റ പേര് aano
    Jin - നീ ആണല്ലോ ചേർക്കാൻ
    Kookie - ഓ ചേർക്കാൻ ഞാൻ ആണല്ലേ. ഏഹ് 😆🤣😆

  • @jeonguktaevi4411
    @jeonguktaevi4411 2 роки тому +783

    പാവം കൂക്കി ഒന്ന്, രണ്ട് ചിരി കൊടുത്തുള്ളൂ. 🤣🤣🤣🤣🤣🤣🤣
    ആ ചിരിയിൽ ആരാ വീഴാത്തത് 😘😘😘🥰🥰🥰

    • @Aysha-mokk
      @Aysha-mokk 2 роки тому +8

      Athe🥰

    • @bincyantony4438
      @bincyantony4438 2 роки тому +8

      Athe 😚😍

    • @bangtanarmy8034
      @bangtanarmy8034 2 роки тому +9

      @@najashot4281 Ninte kookie alla nammade kookie..😌💜

    • @najashot4281
      @najashot4281 2 роки тому +6

      @@bangtanarmy8034 ahhh sorry 💜💜💜💜💜

    • @jeonguktaevi4411
      @jeonguktaevi4411 2 роки тому +8

      @@najashot4281 എല്ലാവരുടെയും കൂക്കി 😊💜💜

  • @btsworldstars3836
    @btsworldstars3836 2 роки тому +167

    ജിന്നേട്ടൻ വട്ടായോ രാവിലെ തന്നെ logic comedy 😂

    • @graphic9813
      @graphic9813 2 роки тому +4

      ua-cam.com/video/5AoYvz5Zn1Y/v-deo.html bts song

  • @akshararajeev2753
    @akshararajeev2753 2 роки тому +84

    Meenakshi poyaal vismayaaaa....vismaya poyal anukutty....😂😂🤣pwoli ind 💜🥳

  • @shaaah402
    @shaaah402 2 роки тому +75

    മീനാക്ഷി poya വിസ്മയാ
    വിസ്മയാ poyaa ആനകുട്ടി😂😂😂😂poli🤩💜✨

  • @min_asin8412
    @min_asin8412 2 роки тому +115

    Kookie😍😘: എനിക്ക് leter കൊടുത്തും phone ചെയ്തും മതിയായില്ല🙁😄
    എനിക്ക് ഇപ്പൊ കല്യാണം വേണ്ട 😂😂

  • @meehh8913
    @meehh8913 2 роки тому +81

    Ayoo ante Kookie 💜😌
    😹😹😹😅😅😅
    Kookie: enik ano letter kodukann allellathee
    😅😅😅😅...adh crt aa Kookie 😌😌😺

  • @bangtan_bees9023
    @bangtan_bees9023 2 роки тому +193

    kookie ക്ക് ആണോ കത്ത് കൊടുക്കാൻ ആളില്ലത്തെ.. മീനാക്ഷി പോയാ വിസ്മയ ,അനുകുട്ടി..🤣😂
    ഒക്ടോബറിൽ ഏപ്രിൽ ഫൂൾ കൊടുത്ത ജിന്നേട്ടൻ😆

  • @talkingtech1138
    @talkingtech1138 2 роки тому +60

    മനുഷ്യൻ ഇവിടെ നേരായ ഒരു ബന്ധം സെറ്റ് ആയിട്ടില്ല അപ്പോഴാ അവിഹിത ബന്ധവും charra സന്ധത്തിയും 😂😂

  • @nasrygafoor7090
    @nasrygafoor7090 2 роки тому +48

    32 പല്ലുള്ളതിന്റെ അഹങ്കാരം 😂😂എന്റെ ജിന്നേട്ടാ 😂

  • @adhithya388
    @adhithya388 2 роки тому +253

    Jin : എന്തിനാ കാത്ത് കൊടുക്കണേ നിന്നോടാരാ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോൾ രണ്ട് ചിരി കൊടുക്കാൻ പറഞ്ഞേ😁😁off poli to😂😂🔥🔥

  • @SUHARA334
    @SUHARA334 2 роки тому +37

    Notification kanda udane vannatha ❤️

  • @GAMER71212
    @GAMER71212 2 роки тому +54

    എന്റെ jin 💜 മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ

    • @clazzo17
      @clazzo17 2 роки тому +3

      💜💜💜💜💜💜💜💜💜

  • @SarahBabyOfficial
    @SarahBabyOfficial 2 роки тому +137

    2:21
    അതിനു മുൻപ് ആരാ പെണ്ണ് എന്നു പറ 😝
    .
    😂 Typical Jiminshi's curiosity 😄
    Jinettan Super ❤️

  • @army_girl_forever6085
    @army_girl_forever6085 2 роки тому +167

    😂😂😂😂😂😂😂😂😂😂😂😂😂 ending എന്താ song.. മീനാക്ഷി പോയ വിസ്മയ വിസ്മയ പോയ അനുകുട്ടി 😂😂😂
    ഇങ്ങൾ ഒരു സംഭവട്ടോ.. ബോറടിപ്പിക്കാതെ ചിരിപ്പിക്കാനും വേണം ഒരു കഴിവ് 💜 എല്ലാ എപ്പിസോടും വെറൈറ്റി ആണ് 💜💜💜💜

  • @ameena476
    @ameena476 2 роки тому +38

    Kookide kalyanam enn vaayichappo thanne chrichitt vayar vedhana edukkunnu 🤣🤣🤣

  • @Ansyyyy
    @Ansyyyy 2 роки тому +51

    കൂക്കി ഉയിർ🔥🔥🔥🔥

  • @fidhahashim5032
    @fidhahashim5032 2 роки тому +85

    ജിന്നേട്ടൻ ഇങ്ങനെ നടന്നോ 😅😁💝
    Kookiye ഇതിനും വേണം യോഗം 😆😆💖💖

    • @graphic9813
      @graphic9813 2 роки тому

      ua-cam.com/video/5AoYvz5Zn1Y/v-deo.html bts song

  • @anjuss4719
    @anjuss4719 2 роки тому +25

    Jin : 32 pallu dhaivam thannu ennum paranju adhinte ahangaram kanicha ingane irikkum 😂😂😂😂😂😂😂😂😂അടിപൊളി

  • @purpleblack399
    @purpleblack399 2 роки тому +43

    kookie veruthe alla international playboy ennu villikunne ❤️❤️❤️

  • @teddybunny2854
    @teddybunny2854 2 роки тому +13

    "ആഹ്.. ചെറുക്കൻ ഞാനല്ലേ 😌😌"
    "ഏഹ്.. 😱😱"
    ഞാനൊ അതെപ്പോ.. 😂😂😂:ലെ kookie😍😍💜
    32 പല്ല് ദൈവം തന്നിട്ട് ഉണ്ടെന്നും കരുതി അതിന്റെ അഹങ്കാരം കാണിക്കരുത് 😂😂💜
    ആ പെണ്ണിനെ പറഞ്ഞിട്ടും കാര്യം ഇല്ല.. kookie ടെ ചിരി കണ്ടാൽ.. ആരായാലും വീണ് പോകും.. 💜💜💜😁😁😁😁😁😁
    അൽ വൽ കോഴി kookie..😁😁💜

  • @mochigirl8969
    @mochigirl8969 2 роки тому +86

    Kookie : aniyanmaroke kettipovan thudangi jinettan eganne inno ☺️😄😄
    Jin : nth cheyanna avasatha 🤣
    Jimin :penn arann para
    Kookie : athe penn arann para
    Jimin : appo ni pennarann arinja ni ketto 🤣🤣😆
    Kookie : Ee enikanno katth kodukaan alillathe 😆 minakshi poyal vismaya vismaya poyal annakutty 😄😄 Ee kookide adutha kali. Ee nallakk povannakil kure kathe ezhuthendi varum 🤣🤣

    • @-.-Rohna
      @-.-Rohna 2 роки тому +2

      😅

    • @eldowpaul9473
      @eldowpaul9473 2 роки тому +2

      👌👌

    • @rasip5039
      @rasip5039 2 роки тому

      'Penn aaaran arnja ni ketto' e dialogue ente friend oru proposal vannappo paranja dialogue ormippichu 'aallaraan arinja nee yes parayoon'😇😂

  • @jinsangel_4_3
    @jinsangel_4_3 2 роки тому +61

    ഈ ജിന്നേട്ടനെകൊണ്ട് തോറ്റു😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂പിള്ളേർ അങ്ങ് ഇല്ലാണ്ടായിപ്പോയി😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @himaseban9032
    @himaseban9032 2 роки тому +73

    RM.....ഇനി ഇമ്മാതിരി ഡയലോഗ് ആയിട്ട് വന്നാൽ ചേട്ടൻ ആണെന്ന് ഓർക്കില്ല....🤨🤨🤨🤨
    Jin- നീയെന്തു ചെയ്യും...🙄🙄
    RM - ദക്ഷിണ വച്ച് ശിഷ്യത്വം സ്വീകരിക്കും...😁😁..
    എന്തൊരു സൂപ്പർ idea ആണ്....

  • @nainahelan5590
    @nainahelan5590 2 роки тому +18

    പാവം kookiee പേടിച്ചു poyiii...
    ഈ ജിനേട്ടന്റെ ouro കാര്യങ്ങൾ

  • @Roronoa-q7o
    @Roronoa-q7o 2 роки тому +29

    Cherkkan kookie aanel Penn njan🤣🤣

  • @shivanibtsarmy9383
    @shivanibtsarmy9383 2 роки тому +95

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യാതായി 🤣🤣🤣🤣🤣🤣😂😂😂🤣🤣🤣😂😂

  • @mochisunfoundedjam5354
    @mochisunfoundedjam5354 2 роки тому +23

    ഞാൻ അറിയാതെ എന്റ കല്യാണം എങ്ങനെ നടക്ക 😂😂😂😂😂

  • @ad_hixz
    @ad_hixz 2 роки тому +28

    Vismaya poyal ana kutti😂😂😂 ente kookie mone 😂💜

  • @sulfath3065
    @sulfath3065 2 роки тому +16

    Onnum parayaanilla pwoli chirichu chirichu oru vazhi aayi 😘😘😘nigale video vannal urappa innu chirikkanullath aayi ennu enth sangadam ndelum nigale fun dub kandaal mathi onnu energy aayikolum 😘😘😘💜💜💜

  • @riyamanoj6079
    @riyamanoj6079 2 роки тому +11

    First 🙋🏻‍♀️💜💜💜polii 😁😁😁😘💜💜💜

  • @fathimapathu354
    @fathimapathu354 2 роки тому +70

    ഇ എപ്പിസോഡ് സൂപ്പർ പൊളിച്ചു 💜

    • @graphic9813
      @graphic9813 2 роки тому

      ua-cam.com/video/5AoYvz5Zn1Y/v-deo.html bts song

  • @febamariajacobfebamariajac2137
    @febamariajacobfebamariajac2137 2 роки тому +31

    Adipoli 💫 unniettan first nn
    Paranjapole malooty first 😁💖
    Nalla rasamund kookide kalyanam nalla content 😂😍

  • @anagha3777
    @anagha3777 2 роки тому +19

    Ee video polichu tto 🤣😂chirich chirich 😂😂🤣🤣🤣

  • @devakidevia.v9663
    @devakidevia.v9663 2 роки тому +40

    Last Kookie and namjoon polichu 💜💜💜💜🤣🤣🤣🤣🤣

  • @z__czz2313
    @z__czz2313 2 роки тому +17

    എനിക്ക് വേണ്ട physco ne
    😂😂😂 Nann ippo karayuttaaaaa😝💜💜

  • @akhilacruzz
    @akhilacruzz 2 роки тому +8

    ന്റെ Kookiee എല്ലാർക്കും കൊടുക്കുന്നോടൊപ്പം എനിക്ക് ഒരു ലെറ്റർ തന്നുടെ....🙂😌😂

  • @anarghaanuzz4682
    @anarghaanuzz4682 2 роки тому +19

    Today my sister army birthday 💜💜💜today iam so happy💜💜
    Pavam Kooki oppa onnu padichu poyi💜💜. Enta jin oppa polichu💜💜. Ayyo enike love letter oo😍😍
    Enta botham poyi 🤣🤣🤣

  • @nandiniasok7312
    @nandiniasok7312 2 роки тому +5

    Manushyan3ivde neravanm oru chal set ayitilla 🤣pinne ahn avihitha bendavum chara sandhadhikalum 🤣🤣🤣🤣

  • @shajithaikkattu4167
    @shajithaikkattu4167 2 роки тому +30

    Jinnettante October fool sorry April fool 🙄🙄😂😂😂ente ponno polichu chechi 😍😍💜💜💜

  • @Kubra745
    @Kubra745 2 роки тому +91

    Kookeinde ചിരി മതി ആരായാലും അവിടെ വിഴും💖അത്രെകു രാസ kookinde ചിരി..☺️😚our Bunny 🐰💜💜

  • @rajiviju4202
    @rajiviju4202 2 роки тому +15

    Hi

  • @youarecute135
    @youarecute135 2 роки тому +26

    Kookie de chiri kandaal araa veezhaathath 😍 ennalum jinetta kookiene engane pattikaruth😌

  • @woo1807
    @woo1807 2 роки тому +38

    You deserves 1Million🥺💜✨️

  • @Leo_Bae_10
    @Leo_Bae_10 2 роки тому +17

    Avalu venel thoongi chathotte nthayalum nte ettane arukum tharilla😂😂😂😂😂😂😂angane ippo vere arum nte ettane kettanda😂😂😂😂😂 nthayalum fool kollam😂 enthayalum polichuuu💜💫

  • @jayapradeep2370
    @jayapradeep2370 2 роки тому +22

    Jin:ellam pettenayirunu aareyum vilikan neram kittiyilla ipo njn vilichile eni ellarum poree
    Jimin:athendha Vella olichotta kallyana
    Jin:Olichum odiyum onnum alla nadann poyi thanna kettane ,ejjathi🤣🤣🤣

  • @gopikakg8090
    @gopikakg8090 2 роки тому +15

    Kookieyude kalynam
    Meenakshi weds kookie 😂😂😂
    32 pallulla kookie🤣🤣🤣🤣🤣
    April fool in October 😝😝😝😝
    Pashanam kalkathe vim kallakunna kookie🐰🐰🐰
    Sugayude love letterum kookie yude vismayayum 😅😅😅😅😅
    Kookie yude vikirtikal
    Thudarnnu kondirikkum 😆😆😆

  • @siyana2041
    @siyana2041 2 роки тому +6

    Hlo adutha video yill minnu Anna name kuddi parayamo

  • @stephinsebastian1154
    @stephinsebastian1154 2 роки тому +14

    പറയാത്ത കല്യാണം 🤣🤣🤣😌

  • @asw4482
    @asw4482 2 роки тому +7

    Meenakshy poyal vismana vismaya poyal anikuttyyy🤣

  • @shinys9344
    @shinys9344 2 роки тому +21

    Adipolii.. 💜💜
    Pavam kookie 🤣🤣😂😂💜

  • @nazeenazeeba6026
    @nazeenazeeba6026 2 роки тому +6

    Superrrrr......😘😘💜polich....💜😂🤣🤣😆
    Adutha videoyikku katta waiting....💜💜💜💜😘😍

  • @rasip5039
    @rasip5039 2 роки тому +11

    Any way ee editing, dialogue ellam sambhavam thanne pwollichu😍😍

  • @lalithack5214
    @lalithack5214 2 роки тому +11

    Ara hobichatte drinks eduthe last episode ennnaaa

  • @aryananduz280
    @aryananduz280 2 роки тому +11

    First 💜

  • @angelspurpleblood1838
    @angelspurpleblood1838 2 роки тому +19

    Hooo.....ee junnettan aniyanaaree peedippichu......
    ee kookki poliyaanallo😅😅
    adipoli chechii💜💜💜💜

  • @akshayaks6927
    @akshayaks6927 2 роки тому +6

    Najan vijarichu Ooooo ante ammo😁😁😁😁

  • @anjalirandheer2573
    @anjalirandheer2573 2 роки тому +14

    Athu polichu kookie ne ille avanmar sherikum pidichu kettichane🤣🤣🤣

  • @shahana3103
    @shahana3103 2 роки тому +12

    Jinnetta inghal inne vallthe vedippichu
    Ho my god ee kozhi kookie entha inghane 😂

  • @kallusworld1820
    @kallusworld1820 2 роки тому +10

    First view first comment 💜💜🥰

  • @jimincrush7560
    @jimincrush7560 2 роки тому +6

    Jinnettan namde kookiye pedipichu konnu 😂😂

  • @arunmanikkuttan4113
    @arunmanikkuttan4113 2 роки тому +16

    പാവം സുഗ 😂😂😂

  • @Theinvsbl
    @Theinvsbl 2 роки тому +5

    Iii kathayude gunapadam:"daivam 32 pallu thannyt ondenn vech aynte ahankaram kanikkatuth"! 😌. 😂

  • @purplearmy2025
    @purplearmy2025 2 роки тому +8

    hi adhyam njan enne pin cheyoo

  • @stephyjaison
    @stephyjaison 2 роки тому +39

    Adipoliiii💜

    • @clazzo17
      @clazzo17 2 роки тому +2

      💜💜💜💜

  • @poornimasuresh5043
    @poornimasuresh5043 2 роки тому +7

    Kozhi adikkunnengi kookieye pole kozhi adikkanam 🤣🤣🤣oruthipoya avalde aniyathiye set akkum 😎

  • @Jikookminnie
    @Jikookminnie 2 роки тому +11

    കുക്കീ മാസ്സ് 😂😂😂💜

  • @hajaranisar5683
    @hajaranisar5683 2 роки тому +17

    Kookie enth cute 🥰anna 💜💜💜💜💜🐰

  • @shamnasharu6606
    @shamnasharu6606 2 роки тому +14

    Ooooo super❤❤❤

  • @purpleyou4735
    @purpleyou4735 2 роки тому +33

    Adipolii 😁😁

  • @jdope5871
    @jdope5871 2 роки тому +11

    Jin: athin chekkan neeyaanalloh kookie...
    Kookie: ah njaanano chekkan.
    Eh alla athippo engane😁
    Kookie mon rocks🤘😍💜

  • @_attitude.wolf_
    @_attitude.wolf_ 2 роки тому +15

    ജിനേട്ടൻ പൊള്ളിച്ചു 🤣
    കുക്കിയുടെ dialogue expressionsum pinne ജിനേട്ടന്റെ prankum vere level ayirunnu😘😘
    Thank u for uploading nice video s

  • @bangtanarmyocean9293
    @bangtanarmyocean9293 2 роки тому +4

    First Chechi onnu Pib cheyyo Njanaa First

  • @aneetajaimon8270
    @aneetajaimon8270 2 роки тому +9

    First 💜💜💜💜

  • @siyana2041
    @siyana2041 2 роки тому +5

    Parayamo

  • @ajmalajmal6874
    @ajmalajmal6874 2 роки тому +19

    𝙺𝚘𝚘𝚔𝚎𝚒𝚒 ❤︎

  • @abhilak4100
    @abhilak4100 2 роки тому +26

    ❤️soooo cuteeeee ❤️

  • @rat__babe
    @rat__babe 2 роки тому +31

    Jin:അവൾ നീ വന്നില്ലേൽ തൂങ്ങി ചാവും
    JK:.നിങ്ങളിങ്ങനെ വല്ലാതെ നിർബന്തിച്ചാൽ ഞാനും തുങ്ങി ചാവും
    Tae:ന്തായാലും നീ ചവാൻ തീരുമാനിച്ചില്ലേ അപ്പൊ പിന്നെ അവളെ അങ്ങ് കെട്ടിക്കുടെ
    😆

  • @alip7300
    @alip7300 2 роки тому +22

    Poli.....✨💞

  • @aswathipraveen848
    @aswathipraveen848 2 роки тому +26

    Jin:Eni enna naale kalyanam kazhikkam innathe ente quota kazhinju
    Rm:Eni emmathiri oola ideaum kond Vanna njn dakshina thannu sishyathwam sweekarikkum😂😂
    I like it 💜💜
    WWH nte odukkathe idea paavam Kookie mon pakachu poyiii🤣🤣

  • @oppazzzworlddd3378
    @oppazzzworlddd3378 2 роки тому +13

    പകച്ച് പോയി kookiede ബാല്യം 🤣🤣💜

  • @ss-xz5wy
    @ss-xz5wy 2 роки тому +13

    Kookie Mon expression very cute 😍😍😍

  • @coolme831
    @coolme831 2 роки тому +11

    Kookiede voice super 😘😘😘😘