Flowers Top Singer 2 | Krishnasree | Valkannezhuthi Vanapushpam Choodi...
Вставка
- Опубліковано 5 лют 2025
- #FlowersTopSinger2 #Krishnasree
തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
കൃഷ്ണ ശ്രീ യെ എപ്പോഴും മിസ്സ് ചെയ്യുന്നു.
കൃഷ്ണ് മോളെ, ഈ ശബ്ദത്തിന് അങ്കിൾ അടിമയായിപ്പോയി. മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നു. ഈ സ്വരം തോൽപ്പിക്കുവാൻ ഇനി ആരും ജനിക്കില്ല മോള. ദൈവം അനുഗ്രഹിക്കട്ടെ.
എല്ലാവർക്കും ഇഷ്ടപ്പെട്ട നല്ല പാട്ടുകാരിയാണ്.....സ്റ്റാർസിങ്ങറിൻറെ മുത്ത് തന്നെ...
Fabulous Performance Dear I like
@@darmaraj8780s̊ẘe̊ååe̊ẘ😢🎉ẘẘ🎉🎉😊😢🎉😢😊
Super
Qq❤😘@@AnithaKT-ct8tn
കൃഷ്ണുവിന്റെ പുതിയ പാട്ട് കേൾക്കാൻ ആഗ്രഹിക്കുമ്പോൾ ഒക്കെ സ്പോട്ടിൽ വരുന്നു
Love കൃഷ്‌ണു 🏆🏆🏆
Topper
എന്തൊരു sweet voice.. അതി മനോഹരമായ ആലാപനം... കൃഷ്ണ ശ്രീ ഉയരങ്ങളിൽ എത്തട്ടെ 😍
⁸⁸⁸88
Krishnu top top top toooop
Gifted singer.The sweetest voice in this program.Wonderful expressions.She deserves the title of this season.
എത്ര പ്രാവശ്യം ഈ പാട്ടു കേട്ടു എന്ന് ഓർമയില്ല എത്ര പ്രാവശ്യം കേട്ടിടുണ്ട് കൃഷ്ണ് god bless you mole. Ayyappan Uncle from Dubai
കൃഷ്ണാ ..ഈ പാട്ട് എനിക്കു പാടാൻ കഴിഞെങ്കിലെന്നാശിച്ചു പോയി.. മോളു സൂപ്പർ👍💐💐💐
കൃഷ്ണശ്രീയുടെ പാട്ട് എനിക്കും വളരെ ഇഷ്ടമാണ്, ഇന്നത്തെ പാട്ട് Superb മോളേ👌🙏❤️
കൃഷ്ണ ശ്രീയുടെ പാട്ടിന്റെ മാധുര്യത്തിനോടൊപ്പം മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഏറെ ഹൃദ്യമാണു പാടിയതിൽ എനിക്കേറ്റവും ഇഷ്ടം ഈ പാട്ടാണു
Amazing! Very matured singing. Unique voice. MJ sir rightly said about the voice.
ക്യൂട്ട് സ്‌മൈൽ and സ്വീറ്റ് വോയ്‌സ് കൃഷ്‌ണു മോളു.... മോൾടെ behaviour ഒത്തിരി ഇഷ്ട്ടമാണ്... ഗോഡ് ബ്ലെസ് യൂ മോളെ....
പഴയ നടി അകാല ചരമമടഞഞ റാണീചന്ദ് റ യെ ഓർമ വരൂ ന്ന് മോ ളെ കാണുമ്പോൾ.നല്ല ഒരു പാട്ട് കാരി യായി വരും. 👏👏👏👏👏👏🥰
നല്ല ശബ്‍ദം ❣️❣️മനോഹരമായി പാടി മോളെ ❤️❤️❤️❤️. ആശംസകൾ 😍😍😍😍
കൃഷ്ണു ഇന്ന് ശബ്ദം വേറെ ലെവലാണ് കെട്ടോ❤️❤️❤️ എന്തൊരു സുഖമാ ഈ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ 🥰🥰🥰🥰😍😍😍😍 ഞങ്ങളെ കോഴിക്കോടിന്റെ ടോപ് സിങ്ങർ മണിമുത്ത്..കൃഷ്ണ ശ്രീ From കാരപറമ്പ്❤️❤️❤️❤️
കൃഷ്ണശ്രീ വളരെ മനോഹരമായി പാടി.സൂപ്പർ.
Krishna kutty ....just amazing performance..you take us to a different world through your singing...God bless you...you are one of the finalist of top singer season 2...luv you😘😘😘😘
ഈ മോൾക്ക് ഒരുപാട് ദൈവാനുഗ്രഹം ഉണ്ട്. അത്രയ്ക്ക് ടാലെന്റ്റ് ആണ് ഈ മോൾ
കൃഷ്ണൂ ട്ടി മോളൂ അസ്സലായിട്ട് പാടി ട്ടോ uncle ഒരു 10 പ്രാവ്യശ്യമെങ്കിലും കേട്ടു കാണ്ടു. Ayyappan Uncle from Dubai
An Excellent Molu a Sweet Song I liked too Much Congrats Krishnoo
കോഴിക്കോടിന്റെ കിളിനാദം❤️❤️🔥👍
Melodious voice Krishnasree!
Krishnasree rocks!
കൃഷ്ണശ്രീ നന്നായി പാടി 👏🏻👏🏻👏🏻
ചെറിയൊരു സംശയം.
"വാർമുകിൽ വാതിൽ തുറക്കും..
വാർതിങ്കൾ നിന്നു ചിരിക്കും.."
എന്നല്ലേ..🤔
വാതിൽ തുറക്കൂ.. എന്നല്ലല്ലോ...
വരികൾ മിക്കവാറും അവസാനിക്കുന്നത് ഒരുങ്ങും, നിൽക്കും, ലതയാവും... അങ്ങനെയുള്ള phrase ൽ അല്ലേ.. So വാതിൽ തുറക്കും എന്ന് തന്നെയാകും.😊💙💚
Correct
കുട്ടികളെ സ്വന്തം മക്കളെ പോലെ ചിരിപ്പിച്ചു കളിപ്പിച്ചു വളരെ മനോഹരമായി പഠിപ്പിക്കുന്ന വിധികർത്താക്കൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
Krishnasree congrats 💗💗💗beautiful molu peruth ishttamanu 💗
ചക്കരകുട്ടി വീണ്ടും സ്നേഹാശംസകൾ നിനക്ക് നേരുന്നു 👏👏👏❤️❤️❤️
Beautiful song
Super singer blessed by God.
Congratulations
Super molu God bless you always
Song selection is the best and singing is very super and fantastic. Blessings...... 👌✌️👍😄🌻🌻🌻💥....
M G ശ്രീകുമാർ അടി പൊളി, എന്ത് പറഞ്ഞാലും അതിലൊരു ഫലിതം ഉണ്ടാകും. ഹിന്ദി പാട്ടിന്റെ expression അനുകരിച്ചത് super super super. എനിക്ക് ഒരു നാൾ നേരിട്ട് കാണണമെന്നുണ്ട്. Super man!!!!!🙏🙏🙏
കൃഷ്‌ണു എന്തുനല്ല സ്വരം. വളരെനന്നായിരുന്നു 👌👌👌❤
ടോപ്‌സിംഗറിന്റെ മുത്തേ...... ഇന്ന് പാടിയത് കലക്കി...... ഒത്തിരി ഒത്തിരി ummmmaaaahhh. ഇന്നത്തെ drz sprrrrrr..... lbuuuuu muthe..... ❤️❤️❤️
അടിപൊളി ആയി പാടി മോള്.. All the best 🥰
വളരെ മനോഹരമായ ശബ്ദം, വളരെ മനോഹരമായിട്ട് പാടി 👍👍
Krishnasree top singer ആവുന്നത് കാണാൻ കൊതിച്ചിരിക്കുന്നു 👏👏👏👏👏👏
Njanum....
Krishna sree has improved a lot, is more confident. Singing extremely well. Sweet soothing voice. Surely a finalist. Best wishes.
😍😍
Subject to an objective judgement🤔🤔
ഇന്നൊരു പ്രത്യേക സുഖം കേൾക്കാൻ 😊😊😊😊😊👍👌🏻👌🏻👌🏻👌🏻
അടിപൊളി മുത്തേ 🥰👍
ഇന്നു മഞ്ഞക്കിളിയാണ്, സെലക്ടീവ് ആയ സോഗ് ആണ് ! അടിപ്പൊളി ( അനു മാഡം പറഞ്ഞത് എല്ലാ കുട്ടികളും പിൻപറ്റുക ) Off take അടിപ്പൊളി
കൃഷ്‌ണു....... No words. So proud of you 👏👏👏
Proud proud proud of you molu 🙏💕. God bless you.
Moule supero super super super....
What a voice. Definitely there is a place in malayalam film industry
മീനുകുട്ടി ഇപ്പോൾ എത്ര സുന്ദരി ആണ്. പാട്ടു സൂപ്പർ
അതിമനോഹരം
അതിസുന്ദരം
അതിഗംഭിരം
Welldone മോളു welldone
കൃഷ്ണശ്രീ അതി മനോഹരം
Very nice voice moloose
Beautiful Voice.
God Bless You.
Adipoli Song Singing.
Good Anchoring.
By.
Ajesh.Chennankara.Thottappally.
God bless molu
മാന്ത്രിക ശബ്ദം ❤
കൃഷ്‌ണു... നന്നായിട്ട് പാടി...
ഒരുപാട് ഇഷ്ടായി😍
ALL THE BEST MOLU...
Incredible Performance and Magnetic SweetlyVoice I enjoyed smartly Keep it Up Congrats Molu
മോൾ അതിമനോഹരമായി പാടി ❤❤❤🥰👌🏻👌🏻👌🏻
അടിപൊളി വിജയിക്കും ശ്രീ ❤
Molu You Beautifully Sang I liked too Much this Song Congrats I
Krishnoo
May fav song and singer ever
പിക്നിക് സിനിമയിലെ പാട്ടുകളാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ 1, ശിൽപികൾ നമ്മൾ 2, കുടുകുടുപാടി വരും , 3 , ഓടി പോകും വസന്തകാലമേ 4,തേൻ പൂവേ നീയൊരൽപ്പം തേൻ കുടിക്കാൻ താ , 5 കസ്തൂരി മണക്കുന്നല്ലോ, 6 വാൽക്കണ്ണെഴുതി, 7, ചന്ദ്രക്കലമാനത്ത്, ഹോ ആദ്യമായി പിക്നിക് സിനിമ കണ്ടത് ഒരു അൽഭുതമായിരുന്നു തുടർന്ന് 50 പ്രാവശ്യമെങ്കിലും സിനിമ കണ്ടു - ഗാനങ്ങൾ കേൾക്കാനും ഗാനരംഗങ്ങൾ കാണാനും മാത്രം ഇപ്പോഴും ഇടക്കിടെ കാണാറുണ്ട് !
Superb molu 👍❤️❤️
Super,, 👌
Super super
കൃഷ്ണശ്രീ മോളു സൂപ്പർ ആയി പാടി ❤️❤️❤️❤️
Kreshnasre adipole
Manoharamayi padi
Gamberam
God bles u 👍🌹
സൂപ്പർ ❤️❤️😘😘മോളെ....
ഈ പാട്ടിൽ മോളുടെ ശബ്ദത്തിനൊരു വ്യത്യാസം...❤️❤️ this voice also superb dear 😘
Super God bless you molu
What Magnetic appearance and tremendous performance Dear I like tool much Congrats Molu
Love you molaa super ayi padi orupad uyarglil ethatta god bless you famous singer ayi marattaa😗😗😗😗😗
She is the only one I'm waiting to see every time
Enthu parayaan kunje ❤️😘😘😘😘😘😘😘😘ee paattukal okke ethra classic songs aanu... super mole...god bless 🙏
എന്റെ പൊന്ന് മുത്തേ തകർത്തു ഡാ😍😍😍😍👌✌️🍰
Sooper. Mole God bless you
I Sweetly Liked your Exicutivr and tremendous performance Molu Congrats
Krishnu well done Mj sir well explained ur way of changes ❤️😘
Magical voice ❤️❤️❤️ very sweet😘😘 god bless you 🌹🌹
Basheer guruvayoor 🙏സിനിയ കാണുന്ന സമയത്തു പാട്ട് കേട്ട ഫീലിംഗ്🌹ഗാംഭീരം ആ യി പാടി
കൃഷ്‌ണു എല്ലാംകൊണ്ടും ഒത്തു ചേരൽ അസാധ്യം but മോൾ എല്ലാം കൊണ്ട് ഒത്തു ചേർന്നു മാധുര്യം ആക്ഷൻ സുന്നരി കുട്ടി ❤️
Song selection super great 🙏👍💐
Very beautiful singing
സൂപ്പറായിട്ടുണ്ട് സൂപ്പർ സൂപ്പർ ഹായ്
മോളെ അതിമനോഹരമായി പാടി ആശംസകൾ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും
Krishnu mole assalaayi paadi wish you all the best
She will be the winner of the show...
Ente krishnu kettirikkumbol evideyokkeyo ethi swargeeyalapanam♥️♥️🥰🥰
So super 👏👏👏
Wow 👌
മോൾക്ക് വിന്നർ ആ കാൻ സാതിക്കും കേട്ടോ നോക്കിക്കോ
God bless you
wow❤️❤️exlnt
കൃഷ്‌ണു സൂപ്പറായി പാടി ❤❤❤👌👌👌😍😍😍😍
മുത്തേ,,,,, സൂപ്പർ ചക്കരേ,,, all the best
Krishna mole super 🙏🧡💚💛✌️🌹 Congratulations........🙏
Adipoli moloo
Wow❤️
Super molu❤️❤️
മോളൂട്ടി...... God bless you. 👍🏻🥰🥰🥰
Nice voice krishnasree
Super molu....
Krishna Sree ❤️😘🥰
അതിഗംഭീരം.കുഞ്ഞിന് നല്ല ഭാവിയുണ്ട്
very very sweet
Soooper മോളൂസേ ❤❤❤😘😘😍😍🥰🥰🥰
Krishna sree Pattinodoppam Ozhukunnathu Pole. Adhi Gambheeram. 🙏🙏🙏🙏🙏
Mg sir adipoli aaki kalichu
Super God bless you 💗