Papaya drink for Uric acid | യൂറിക്കാസിഡി നുള്ള പ്രതിവിധി LINI'S FOOD CORNER

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 189

  • @maryvarghese4798
    @maryvarghese4798 8 місяців тому +27

    പപ്പായ വളരെ നല്ല ഗുണം ഉള്ള ഫ്രൂട്ട് തന്നെ ആണ്
    പക്ഷെ ഒരിക്കലും ഇത് പച്ചക്കു ഉപയോഗിക്കരുത്
    കാരണം പപ്പായയിലും
    ഇതിന്റെ ഇലയിലും
    സൈയ്നയ്ടിന്റെ അംശം
    ഉണ്ട് അതിനാൽ പപ്പായയും
    ഇലയും ഒരിക്കലും പച്ചയ്ക്ക്
    കഴിക്കാൻ പാടില്ല. വേവിച്ചു
    കഴിക്കാം. സൈനയ്ഡ് വിഷമാണ്. ഗർഭിണികൾ
    പച്ച പപ്പായ കഴിക്കാൻ
    പാടില്ല എന്ന് പറയുന്നത്
    ഇതു കൊണ്ടാണ്. നമ്മുടെ
    പ്രകൃതിയിൽ ഉള്ള ചില ഇലകളിലും ചെടികളിലും
    ഫലങ്ങളിലും എല്ലാം വിഷങ്ങൾ അടങ്ങിയിട്ടുണ്ട്
    ഉദാഹരണത്തിന് ഒതളങ്ങ
    എന്ന കായ വിഷം ആണ്.
    അതു കൊണ്ടു സ്വന്തം
    ചികിത്സ ആരോഗ്യത്തിനു
    ഹാനികരം ആണ്. എപ്പോഴും
    ഡോക്ടർമാരുടെ തീരുമാനത്തിലെ ചികിത്സ
    നടത്താൻ പാടുള്ളു. അലോപ്പതി ചികിത്സ i
    താൽപ്പര്യം ഇല്ലാത്തവർക്ക്
    ആയുർവേദവും ഹോമിയോയും ചികിത്സ
    എടുക്കാം. ഒരിക്കലും
    സ്വയം ചികിസിക്കരുത്.
    ഇലുബൻ പുളിയും ഇതു
    പോലെ പച്ചക്കു ഒരിക്കലും. കഴിക്കരുത് അതു കിഡ്നി
    യുടെ പ്രവർത്തനം തടസ
    പ്പെടുത്തും പിന്നെ മൂത്രം
    പോകാതെ ആകും അതു
    മൂലം ഡയാലിസിസ് ചെയ്യേണ്ടി വരും എല്ലാവരും
    ശ്രെദ്ധിച്ചു വേണം ഇത്തരം
    ഒറ്റ മൂലികൾ ഉപയോഗിക്കാൻ. God
    bless every body
    7:36

    • @basheerm9830
      @basheerm9830 Місяць тому

      👍👍

    • @beevijanrahuman8783
      @beevijanrahuman8783 6 днів тому

      എല്ലാത്തിലും കുറച്ചു മ്യൂസിക് ഇടും ഒന്നും കേൾക്കാൻ pattilla

  • @saraswathyp4445
    @saraswathyp4445 2 роки тому +8

    Very effective .njaan pappaya chedi വിടാതെ നട്ടു വളർത്തുന്നത് പതിവാക്കി.

  • @bizwitharies
    @bizwitharies 2 роки тому +9

    Papaya drink is effective, doctor suggested, and also reduce red meat, carbonated drinks and alcohol, pinne undavula

  • @Abimon_Nz
    @Abimon_Nz 9 місяців тому +3

    Kokilakashayam good for uric acid

    • @linisfoodcorner
      @linisfoodcorner  9 місяців тому +1

      Thanks

    • @mariya_595
      @mariya_595 9 місяців тому

      Kokilaksha kashayam mathrano kazhikunnath.vere enthelum കഷായത്തിൽ mix cheyth കഴിക്കുന്നുണ്ടൊ.

  • @Shajikvp........8805
    @Shajikvp........8805 Місяць тому +2

    ഞാൻ ഇത് ആഴ്ചയിൽ ഒരു ദിവസം കഴിക്കും എനിക്ക് കാൽ മുട്ടുവേദന ഉണ്ടായിരുന്നു ഇപ്പോൾ വേദനയ്ക്കു കുറവുണ്ട് ഇംഗ്ലീഷ് മരുന്നും കഴിക്കുന്നുണ്ട് യൂറിക് ആസിഡ് 6.7 എന്നത്4.9 ആയി കുറഞ്ഞു

  • @haroosvlog4939
    @haroosvlog4939 Рік тому +4

    ഇൻഷാ അള്ളാ ഞാൻ ട്രൈ ചെയ്തിട്ട് പറയാം

    • @ameenakbar1
      @ameenakbar1 9 місяців тому

      ട്രൈ ചെയ്തിരുന്നോ ? റിസൽട്ട് ഒന്നു പറയാമോ ?

    • @pjmathew8699
      @pjmathew8699 4 місяці тому

      Karakalayathe kudichhal chorichillundakumo

  • @abdulrazaq4109
    @abdulrazaq4109 Місяць тому +4

    കാര്യ ഗൗരവമുള്ള വിഷയങ്ങളിലെങ്കിലും ഈ മൂസിക്ക് ഒഴിവാക്കി കൂടെ

  • @presannapm9578
    @presannapm9578 11 місяців тому +1

    ഡോക്ടർ ഏത് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്...?

  • @krishnannamboodiri3784
    @krishnannamboodiri3784 2 роки тому +21

    വളരെ നന്ദി സഹോദരി,.... ഭക്ഷണശേഷമാണോ ഭക്ഷണത്തിന്റെ മുന്നേ ആണോ കഴിക്കേണ്ടത് എന്ന് പറഞ്ഞില്ല

  • @NizamNizam-u6w
    @NizamNizam-u6w 27 днів тому

    Choodil kudikano or athu paranjilla😢😢

  • @thahirathahira1643
    @thahirathahira1643 Рік тому +8

    ഒരു പപ്പായ പകുതി madi കറുവ പട്ട ഇജ്ഞി വെളുത്തുള്ളി കുരുമുളക് പച്ഛ മഞ്ഞൾ ഒക്കെ കുറച്ച് എല്ലാം ഇട്ട് 5ക്ലാസ് വെള്ളം 3ക്ലാസ് ആകി 2...3.. തവണ കുടിക്കുക ഞാൻ anginaya കുടിക്ൽ യുറിക് ആസിഡ് വന്നാൽ ഒരു 5ദിവസം കുടിക്കുക

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm Рік тому +4

    Halo njan already ithu use cheythatha very good result one weak before my uric acid level 9 now my uric acid level 6 alhamdulillah

    • @ameenakbar1
      @ameenakbar1 9 місяців тому

      ഇപ്പൊഴും കുടിക്കുന്നുണ്ടോ ? എത്ര നാൾ കുടിക്കണം ? നിർത്തിയതിനു ശേഷം കൂടുമോ ? ഒന്നു റിപ്ലൈ ചെയ്യാമോ ?

  • @MR-kn8hv
    @MR-kn8hv 2 роки тому +37

    താങ്ക്സ് ചേച്ചി ❤❤കുറച്ച് ദിവസമായിട്ട് എനിക്ക് യൂറിക് ആസിഡ് പ്രോബ്ലം ഉണ്ട്.കാലിൽ നീരും ഉപ്പുറ്റി വേദനയും ഉണ്ടായിരുന്നു.എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കയിരുന്നു.ഇത്രയും നല്ല ഇൻഫർമേഷ്യന് ഒരുപാട് നന്ദി ♥️♥️♥️

    • @sojuzachariah7590
      @sojuzachariah7590 2 роки тому +2

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @anwaranu7296
      @anwaranu7296 Рік тому

      നിങ്ങൾ പരീക്ഷിച്ചോ.എന്താണ് ഫലം

  • @IshrathAli-b8l
    @IshrathAli-b8l Рік тому +1

    ഏതു സമയത്ത് ആണ് ഈ വെള്ളം കുടിക്കണ്ടേ

  • @mollysashi9892
    @mollysashi9892 11 місяців тому

    Kidney problem undavumo

  • @avvlog3
    @avvlog3 2 роки тому +22

    എനിക്കും നല്ല അനുഭവമുണ്ട് 👍👍👍 നല്ല മരുന്നാണ് പപ്പായ 👌🏻

    • @vsansanv29101_sd
      @vsansanv29101_sd 8 місяців тому

      sir for what problem we can take pappaya

  • @amanshimlal3505
    @amanshimlal3505 2 роки тому +3

    Aa vellathil upp idaamo.

  • @kirankumar-vj4zm
    @kirankumar-vj4zm Рік тому +6

    ഒരുപാട് നന്ദിയുണ്ട്.... Thanks

  • @hamsadmm1196
    @hamsadmm1196 Рік тому +1

    Thank you good massage 👌🙏👍🌹💚💙💐

  • @HemaNaysa
    @HemaNaysa 3 місяці тому

    Chechi entha kudikkathe???

  • @rineeshkumarkv5220
    @rineeshkumarkv5220 Рік тому +5

    ഇത് വളരേ ഉപകാരപ്രദമായിരുന്നു എനിക്ക് പെട്ടെന്ന് തന്നെ ഭേദമായിരുന്നു

    • @nihalka316
      @nihalka316 Рік тому

      വീഡിയോ പറയുന്നത് പോലെ തെന്നെ ആണോ ആക്കിയത്, തൊലി കളഞ്ഞിനെ നിങ്ങൾ

  • @radhakrishnanp1475
    @radhakrishnanp1475 2 роки тому +4

    Njan kazhikarund.. uric acid kurayum.

  • @unnikrishnank4312
    @unnikrishnank4312 Рік тому +2

    5divasam kudich. No change

  • @manuomkaram4102
    @manuomkaram4102 Рік тому +5

    Thanks ചേച്ചി 👍👍👍👍👍♥️

  • @thomast.t54
    @thomast.t54 2 роки тому +43

    കുടൽ പൊള്ളാതെ നോക്കണം. കറ കൂടിയാൽ പൊള്ളും

  • @JyothishdaduJyothishdadu-vw2cr
    @JyothishdaduJyothishdadu-vw2cr 6 місяців тому

    Ethu chudodai kudikano atho thanuthathinu shesham kudikano ?

  • @binanayak375
    @binanayak375 2 роки тому +13

    Hello madam
    How many days to drink
    Empty stomach or after food ?
    I gt swelling on feet due to uric acid

    • @oru_sancharapriyan_
      @oru_sancharapriyan_ 2 роки тому +1

      ഡെയിലി മോർണിംഗ് വെറും വയറ്റിൽ ഡ്രിങ്കിങ്.. നോ പ്രോബ്ലം 🌹🌹..

  • @rahmanpa5690
    @rahmanpa5690 3 місяці тому

    Creatine nu patvo?

  • @ayishaamina9983
    @ayishaamina9983 2 роки тому +1

    Ente naavu polli,navinu tharipp vannu,ippol tharippum,pollalum maranulla medicin kayichond nilkaanu.

  • @shasisters5750
    @shasisters5750 Рік тому

    Good information. Thank you ❤

  • @kalathilkunhimon954
    @kalathilkunhimon954 2 роки тому +4

    ഇതിന്റെ കണങ്ങൾ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ലല്ലോ

  • @sumeshpk-xq9sw
    @sumeshpk-xq9sw Рік тому +2

    Eth verum vayarilano kazhikkeddath pls answer

  • @VargheseKadambukadu
    @VargheseKadambukadu 23 дні тому

    കഴിക്കാം മേഡം

  • @babuammus207
    @babuammus207 2 роки тому +11

    Hy Sister Are you Sure to reduce Uric Acid In Blood

  • @binanayak375
    @binanayak375 2 роки тому +5

    Kindly reply
    How many days how long to drink this

    • @radhakrishnanp1475
      @radhakrishnanp1475 2 роки тому

      Drink one glass perday up to 3days..,

    • @binanayak375
      @binanayak375 2 роки тому

      @@radhakrishnanp1475 thank you
      But pls sir what was ingredients not saved vedio

  • @viswajalakam1830
    @viswajalakam1830 2 роки тому +4

    വളരെ ഉപകാരപ്രതമായ അറിവ് താങ്ക്സ് 👍👍👍👍👍👌

  • @sujathakv3751
    @sujathakv3751 2 роки тому +4

    എന്തും ഒന്നിനൊന്ന് ദോഷമായിത്തീരും ശ്രദ്ധിക്കണം നല്ലതായിരിക്കും എന്നാലും

  • @sheelaabraham8810
    @sheelaabraham8810 2 роки тому +8

    Scientifically theliyichittunto. Dear

  • @cp.muhammedfaizycp7865
    @cp.muhammedfaizycp7865 2 роки тому +5

    എപ്പോഴാണ് കുടിക്കേണ്ടത്?

  • @sasidharansivadasan9172
    @sasidharansivadasan9172 2 роки тому +10

    വളരെ വളരെ നന്ദി സഹോദരി ❤

  • @BlackRose-cq3oc
    @BlackRose-cq3oc 2 роки тому +4

    Super njankudikkarundayinnu enik 8.3 undayirunnu . Ippo 5 .3 ullu

    • @jithinraj6847
      @jithinraj6847 2 роки тому +1

      എത്ര നാൾ കുടിച്ചു ?

    • @Abhijith1095
      @Abhijith1095 Рік тому

      Etra naal kudichu. Onnu parayamo... Innu result vannapo 8 anu..

    • @safooramohammed3928
      @safooramohammed3928 Рік тому

      ഇത് പറഞ്ഞ ആൾക്ക് കമ്മീഷൻ കിട്ടിക്കാണും അവർ ഒരു കമ്മറ്റിനും റിപ്ലൈ ഇല്ല

  • @sumathichangaragath6464
    @sumathichangaragath6464 Рік тому

    Pappayayude tholi kalanju kazhichal mathyyallo.kuruvum tholiyum kaikkunnu.😊

  • @missiamajoy7422
    @missiamajoy7422 11 місяців тому +1

    Kudal pollippokum areyumparanju patikaruthum

    • @josesaurunny6645
      @josesaurunny6645 9 місяців тому

      Drink after food lunch or dinner, plse remove the skin and boil. But she doesn't know about this good or bad for kidney. Should consult with a nephrologist, may increase creatine and damage your kidney

  • @ANISHKHAN-nb2hq
    @ANISHKHAN-nb2hq 2 роки тому +1

    Epozhanu e drink kudikendath

  • @muhammedyousuf5052
    @muhammedyousuf5052 2 роки тому +3

    Ballare ubakaram

  • @padmanair4853
    @padmanair4853 2 роки тому +4

    Enikke uric acid 6.1aane,pinne s.creatin 1.1unfe chilar parayunnu,omakka vellam kudichal creatin koodumenne ullathano cgechi,plz reply me

  • @alphonsaalphonsa6503
    @alphonsaalphonsa6503 Рік тому

    ❤❤❤thanks

  • @jolygeorge6620
    @jolygeorge6620 Рік тому +1

    പ്രീയപെട്ടവരെ...... സംഗതി ഒക്കെ ശരിയാണ്...... പക്ഷേ കഴിക്കൽ നിർത്തിയാൽ ഈരാട്ടിയായിട്ട് തിരിച്ചുവരും...... ഞാൻ ഇതിൽ കറുവപട്ടയും, തേനും ചേർത്ത് ആണ് കുടിച്ചത്...... ആദ്യം നന്നായിട്ട് കുറഞ്ഞു......2 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അതുപോലെ തന്നെ......

  • @easojohn1730
    @easojohn1730 Рік тому

    2 papaya aano 3 glass vellathil eduthathu?

  • @riyashameed-g3d
    @riyashameed-g3d Рік тому +2

    Valare nallath thanks

  • @raghavanraju1306
    @raghavanraju1306 14 днів тому

    👌♥️♥️

  • @anniemathew410
    @anniemathew410 2 роки тому +1

    Explained well. Thanks..

  • @mohammedashraf1449
    @mohammedashraf1449 2 роки тому +5

    എപ്പോൾ കഴിക്കണം
    അത് പറഞ്ഞില്ലാ?👌👍

  • @tippusworld....4199
    @tippusworld....4199 2 роки тому +4

    Kaalinte madamb vidhana ithinte lakshanam aano

    • @linisfoodcorner
      @linisfoodcorner  2 роки тому +3

      കണങ്കാൽ നല്ല വേദനയായിരിക്കും വിരലുകൾ നല്ല വേദനയായിരിക്കും അതുപോലെ വിരലിന്റെ അടിവശം നല്ല വേദന ആയിരിക്കും. ചിലർക്ക് നല്ല നീരും ഉണ്ടാവാറുണ്ട്

    • @rafeektc3829
      @rafeektc3829 2 місяці тому

      Yes

  • @arkasimpkd2457
    @arkasimpkd2457 2 роки тому +5

    എത്ര ദിവസം കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ

  • @bismillahrs5113
    @bismillahrs5113 2 роки тому +11

    എനിക്ക് അനുഭവമുണ്ട് പക്ഷെ ഞാൻ തൊലി കളയാറുണ്ട്

    • @muhsinqadir5788
      @muhsinqadir5788 2 роки тому

      ഇങ്ങനെ എത്ര ദിവസം കുടിക്കണം എപ്പോഴാണ് കുടിക്കേണ്ടത്

  • @sindhuajiji3765
    @sindhuajiji3765 3 роки тому +10

    Good information 🌹🌹

  • @SaurabhFrancis-v6m
    @SaurabhFrancis-v6m 9 днів тому

    ❤🥰😍💗💕💚

  • @sreenivasanpanangad
    @sreenivasanpanangad Рік тому +3

    അഭിനന്ദനങ്ങൾ!!!

  • @kprnqatnair545
    @kprnqatnair545 2 роки тому +11

    ബാക്കി വരുന്ന പപ്പായ എന്ത് ചെയ്യാൻ പറ്റും. പപ്പായ തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കാൻ കൊള്ളാമോ

    • @rajalekshmikannan1002
      @rajalekshmikannan1002 2 роки тому

      ട്രൂട്ടി ഫ്രൂട്ടി ഉണ്ടാക്കൂ. തൊലി കളയണം.

    • @leelasaji7865
      @leelasaji7865 2 роки тому

      പപ്പായതോരൻ, മെഴുക്ക പുരട്ടി സാമ്പാർ .അവിയൽ എന്നിവയിൽ ഇട്ടും മറ്റ് പല കറികളാക്കിയും കഴിക്കാം. എങ്ങിനെ കഴിച്ചാലും ഗുണം കൂടുതലുള്ള സാധനമാണ്.

  • @irshadpayyanad1323
    @irshadpayyanad1323 Рік тому +1

    ഒരു പ്രാവശ്യം തിളപ്പിച്ച പപ്പായ വീണ്ടും തിളപ്പിക്കാൻ പറ്റുമോ

  • @gopalanek8496
    @gopalanek8496 Рік тому +2

    എത്ര ദിവസം കഴിക്കണം എന്ന് പറയുന്നില്ല.

    • @deepakcs4495
      @deepakcs4495 Рік тому

      2 days maximum bro then check acid level

  • @ramlathraheem2023
    @ramlathraheem2023 2 роки тому +1

    Cookeril vechalpore

  • @PremkumarppPuthiyapurayil
    @PremkumarppPuthiyapurayil 3 місяці тому

    Valare nallathe

  • @pushpathomas9697
    @pushpathomas9697 3 роки тому +7

    Thank you

  • @AshaAsha-lc7bm
    @AshaAsha-lc7bm 2 роки тому +11

    എന്തും അമിതമായാൽ കിഡ്നി അടിച്ചപ്പോകും

  • @koorimannilhussain3828
    @koorimannilhussain3828 2 роки тому +5

    എന്തെങ്കിലും ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തിൽ യോഗ്യതയുള്ളവർ തന്നെയാണോ ഈ U ട്യൂബ് പ്രവചനങ്ങൾ നടത്തുന്നത്?

  • @santhakumarkallambalam1309
    @santhakumarkallambalam1309 2 роки тому +5

    മലബന്ധത്തിന് നല്ലതാണോ?

  • @BILALJHONE-c1k
    @BILALJHONE-c1k Рік тому

    Tnx chechi

  • @ashrafashraf6064
    @ashrafashraf6064 2 роки тому +7

    നിങ്ങൾ ആയുർവേദ ഡോക്ടർ ആണോ?

    • @beatricebeatrice7083
      @beatricebeatrice7083 Рік тому

      ആയുർവേദ doctors ആരും ഈ കാര്യം പറഞ്ഞിട്ടില്ല. കറയൊക്കെ ഉള്ളതിനാൽ side effect ഉണ്ടാകും.

  • @Fathimafidahhhh
    @Fathimafidahhhh Рік тому +1

    😊

  • @rafiudheenrafu7892
    @rafiudheenrafu7892 2 роки тому +2

    നിങ്ങൾക്ക് ഇത് ആരാ ഇത് പറഞ്ഞു തന്നത്

  • @maryantony5165
    @maryantony5165 Рік тому

    Vacuum kudalum pollumo?

    • @linisfoodcorner
      @linisfoodcorner  Рік тому

      ഒന്നുകൊണ്ടും പേടിക്കേണ്ട ധൈര്യമായി കഴിച്ചോളൂ. എൻറെ വീട്ടിൽ തന്നെ രണ്ടുപേര് ഇത് കഴിച്ച് യൂറിക്കാസിഡ് കംപ്ലൈന്റ്റ് മാറിയിട്ടുണ്ട്.

  • @iqbalmohammed9808
    @iqbalmohammed9808 2 роки тому +25

    കിഡ്നി പ്രോബ്ലം ഉള്ളവർ ശ്രദ്ധിക്കണം ,ക്രിയാറ്റിൻ കൂടി നിൽക്കുന്നവരും!

  • @panchamisvlog5991
    @panchamisvlog5991 2 роки тому +4

    Will try

  • @Umarshornur
    @Umarshornur Рік тому +2

    എനിക്ക് യൂറിക് ആസിഡ് ഉണ്ട്‌ ഇതൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ

  • @ramlathabdullatheef6025
    @ramlathabdullatheef6025 2 роки тому +2

    👍👍 വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @aboobackermenath4674
    @aboobackermenath4674 Рік тому +2

    യൂറിക് ആസിഡ് ബ്ലഡ് ടെസ്റ്റ് 8 ആണ് കാണിക്കുന്നത് വലത്തെ കാലിന്റെ ഉപ്പൂറ്റി നല്ല വേദനയാണ് പപ്പായ തിളപ്പിച്ച വെള്ളം കുടിക്കുന്നുണ്ട് ഏഴു ദിവസം രണ്ടുനേരം വെച്ചു കുടിച്ചു വേദന കുറഞ്ഞിട്ടില്ല

    • @deleepkumar6252
      @deleepkumar6252 Рік тому

      Febustat

    • @abdashr1195
      @abdashr1195 Рік тому

      Don't eat red meat.....​Drink a lot of water...... Exercise by swept

  • @dudemone821
    @dudemone821 2 роки тому +1

    eenik und kai vedanayan kalum vedanayund

  • @Alshifa730
    @Alshifa730 Рік тому

    സൂപ്പർ

  • @Kunjuttanzvlog
    @Kunjuttanzvlog 2 роки тому +2

    വെറും വയറ്റിൽ ആണോ കുടിക്കണ്ടത്

    • @linisfoodcorner
      @linisfoodcorner  2 роки тому

      എപ്പോൾ വേണമെങ്കിലും കുടിക്കാം

  • @sarithamh4411
    @sarithamh4411 7 місяців тому +5

    ഞാൻ ചെയ്തു യൂറികസിഡ് കുറഞ്ഞു

  • @prasannaprassi6997
    @prasannaprassi6997 2 роки тому +2

    Thank you so much

  • @ajithabalan7347
    @ajithabalan7347 6 місяців тому

    തൊണ്ട് ചെത്താതെ നല്ല കയ്പ്പ് ആണല്ലോ

  • @manojantony1977
    @manojantony1977 Рік тому +1

    വാചകം കുറയ്ക്കൂ

  • @shadow__xz
    @shadow__xz 2 роки тому +2

    വെറും വയറ്റില്ലാണോ കുടിക്കേണ്ടത്

  • @Alsafa-gp6jd
    @Alsafa-gp6jd 3 місяці тому

    പട്ട ഇഞ്ചി കൂടി ചേർക്കണം ത്തടിയും കുറയും നീരെല്ലാം പോവും

  • @Bilalmuhammad914
    @Bilalmuhammad914 Рік тому

    ഉണ്ടാക്കി കുടിച്ചതിനുശേഷം അടിവയറ്റിൽ ഭയങ്കര എരിച്ചിലാണ് രണ്ടുദിവസമായി ആകെ ബുദ്ധിമുട്ടുന്നു ഇന്ന് ഡോക്ടറെ കാണിക്കാൻ പോവുകയാണ്.
    അതിനുമുമ്പ് ചോദിക്കട്ടെ ആ എരിച്ചിൽ മാറാൻ ഇനി വല്ല വഴിയും ഉണ്ടോ 🤨

    • @anwaranu7296
      @anwaranu7296 Рік тому

      ഡോക്ടറെ കണ്ടോ എന്താ പറയുന്നത്

  • @fathimamp9209
    @fathimamp9209 Рік тому +2

    Nee.parayunhad.sariyalla.peel.ozhivakada.paal.kudalil.pollal.undagum.adinu.chigilsikan.tahanano.pradividi

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому +3

    താങ്ക്സ്

  • @iqbala8577
    @iqbala8577 2 роки тому +3

    Good

  • @saurabhfrancis
    @saurabhfrancis Рік тому +1

    ❤👌

  • @abdulnazar9492
    @abdulnazar9492 Рік тому +1

    സത്യം ഞാൻ അനുഭസ്ഥനാണ് എനിക്ക് കാൽ നിലത്തു കുത്താൻ പറ്റാത്ത അവസ്ഥയായിരുന്നു ഇത് രണ്ടു നേരം കുടിച്ചപ്പോൾ തന്നെ ഒരു പാട് മാറ്റം ഉണ്ടായി

    • @abusali7119
      @abusali7119 Рік тому

      Send your number

    • @samkutty9923
      @samkutty9923 Рік тому +2

      കറക്റ്റ് ആണോ പറഞ്ഞത്

    • @selinmaryabraham3932
      @selinmaryabraham3932 Рік тому

      Seriyano ? Tholi kalanju pattumo ?

    • @zeenajasaju6188
      @zeenajasaju6188 2 місяці тому

      ഞാൻ മോന് കൊടുക്കാറുണ്ട്, യൂറിക് ആസിഡിൻ്റെ വേദന കാരണം രണ്ടു നേരം രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് കൊടുത്താൽ വേദന പമ്പകടക്കും... ഇന്നിപ്പോൾ 6ഡേയ്സ് ആയി കൊടുക്കുന്നുണ്ട്... ശരീരവും കുറച്ചു ഒതുങ്ങി 🙏

  • @mubrmpt9446
    @mubrmpt9446 2 роки тому

    Verum vayttil ano atho fd kychit ano kykkendath

  • @CASMANCHANNEL
    @CASMANCHANNEL Рік тому +1

    Good luck👍😊🙏

  • @ibyvarghese113
    @ibyvarghese113 2 роки тому +4

    Music. Chevikkallu. Tharkkunnapolullathu.

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 2 роки тому +9

    പമ്പ കടന്നു ശബരിമലയിൽ പോയി തിരിച്ചു വരും😂

  • @unnikrishnankt5353
    @unnikrishnankt5353 2 роки тому +2

    താങ്കളെ | M A യിലേക്ക് എടുത്തിരിക്കുന്നു

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 2 роки тому +1

    ആധികാരികത ഉണ്ടോ

  • @kambiramadas9600
    @kambiramadas9600 2 роки тому +5

    ❤❤❤❤❤