Parashuram Train Experience | ഒരു ലോക്കൽ യാത്ര | Kannur To Aluva Train Journey | Parashuram Express

Поділитися
Вставка
  • Опубліковано 20 тра 2023
  • മംഗലാപുരത്തിനും നാഗർകോവിലിനും ഇടയിലോടുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് പരശുറാം എക്സ്പ്രസ്. കേരളത്തിലൂടെ പകൽമാത്രം ഓടുന്ന രണ്ടു വണ്ടികളിൽ ഒരു വണ്ടിയാണ് ഇത്. ഈ വണ്ടി തുടങ്ങിയ സമയത്ത് മംഗലാപുരത്തുനിന്നും കൊച്ചിവരെ ആയിരുന്നു ഓടിയിരുന്നത്. 16649(മംഗലാപുരം - നാഗർകോവിൽ), 16650(നാഗർകോവിൽ - മംഗലാപുരം) എന്നിവയാണ് തീവണ്ടിയുടെ നമ്പറുകൾ.
    #trainjourneyMalayalam
    #journeyMalayalamvlog
    #journeyMalayalamsong
  • Розваги

КОМЕНТАРІ • 12

  • @d4vlogs844
    @d4vlogs844 Рік тому +2

    കാഴ്ചകൾ മനോഹരം ചാക്കോച്ചി ഒന്നും മിണ്ടിയില്ലല്ലോ ആലുവയിൽ വന്നിറങ്ങുന്നതായിരുന്നു എളുപ്പം വണ്ടി കിട്ടാൻ❤❤👍👍

  • @user-ti9kl4dm5e
    @user-ti9kl4dm5e Місяць тому +1

    Njaan ethil ac erukkulu

  • @Ammukuttan-kc2pk
    @Ammukuttan-kc2pk Рік тому +2

    😊

  • @MINDINFLUENCER
    @MINDINFLUENCER Рік тому +3

    Most Hectic Journey Parasuram Express🥲 എനിക്ക് ഒട്ടും ഇഷ്ടല്ലാത്ത Train 😂😂😂

  • @RENJITHPALA
    @RENJITHPALA Рік тому +2

    🥰🥰🥰

  • @TravelBro
    @TravelBro Рік тому +3

    ഇന്ത്യയിൽ എന്ന് തന്നെ പറയുന്നത് ആണ് ഉചിതം.. ട്രെയിൻ യാത്ര എന്നത് ഇതുപോലെ ദുരിതം പിടിച്ച മറ്റൊരു യാത്ര മാർഗ്ഗം ഈ ലോകത്തു തന്നെ വേറെ ഉണ്ടാവില്ല 😡