നല്ല തീരുമാനമാണ്. ബസുകളെ കുറിച്ച് പഠിച്ചാൽ നമുക്ക് കാറും മറ്റും ഒഴിവാക്കി സുന്ദരമായി ബസിൽ സുഖകരമായി യാത്ര ചെയ്യാൻ സാധിക്കും. ബസുകൾ ഓരോന്നും different ആണ്. ഒരു ബസ് വെച്ചു നമ്മൾ മറ്റു ബസുകളെ വിലയിരുത്തരുത്. നല്ല യാത്ര നേരുന്നു 😍😍❤️❤️
കിടു ട്രിപ്പ് ബ്രോ...🙏🙏🙏സങ്കടം എന്തെന്നുവച്ചാൽ ഈ യൂറോപ്യൻ നിലവാരമുള്ള സുന്ദരമായ ഈ പ്രദേശത്ത് മിക്കയിടത്തും പ്ളാസ്റ്റിക് മാലിന്യം ങ്ങൾ വലിച്ചെറിയുന്ന പ്രകൃതി യെ ദ്രോഹിക്കുന്ന നെറികെട്ട ശീലം ഇന്ത്യ ക്കാർ ഇനിയും നിർത്തിയിട്ടില്ല എന്നതാണ്😞😞
തിരിച്ചു നമ്മൾ ഈ റൂട്ടിൽ ഇതേ ബസിൽ വന്നപ്പോളാണ് രാത്രിയിൽ കൂടുതൽ മൃഗങ്ങളെയൊക്കെ കണ്ടത്. രാത്രിയിൽ ആണ് മൃഗങ്ങളെയൊക്കെ കാണാൻ സാധ്യത കൂടുതൽ. എന്നാൽ എല്ലാ ദിവസവും കണ്ടുകൊള്ളണമെന്നില്ല. പിന്നെ തെങ്കാശി വഴിയുള്ള ബസിന്റെ കാര്യം അറിയില്ലാട്ടോ. ആ വഴി ബസ് കിട്ടാൻ സാധ്യതയുണ്ട്. എന്തായാലും അങ്ങനെ വന്നാലും അതും ഒരു അടിപൊളി ട്രിപ്പ് ആയിരിക്കാൻ സാധ്യതയുണ്ട്. പോയി വരുമ്പോൾ എക്സ്പീരിയൻസ് ഷെയർ ചെയ്യണേ. അടിച്ചു പൊളിച്ചു വരൂ, all the best❤️❤️❤️
അടിപൊളി വീഡിയോ 5 വർഷം ജോലി യുടെ ഭാഗം ആയി യാത്ര ചെയ്ത റൂട്ട്. മൂന്നാർ വരെ പോയിട്ടുണ്ട്. പക്ഷെ മൂന്നാർ കഴിഞ്ഞു പോയിട്ടില്ല. ആ റൂട്ട് കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍🙏🙏🙏👌👌
@@kidilantraveler bro de video kanda idea vachu maatram poyatha. Room um food kazhicha hotelum nokkiyitt kandilla. 2 am te bus nu thanne aanu thirichu ponnath. Animals na onnum kaanaan pattiyilla. Pakshe trip oru rekshayum illa.
Ethrayum vegam pokan sadhikkatte, pinne mookambika poyal kudachadrikoodi pokanam appolanu trip complete avukayullu. Mookambika kshethrathinte aduthu ninnum jeeplanu pokunnathu. It will be a life time memory ayirikkum. Oru rakshayumilla.Ella agrahangalum sadhikkatte. Merry Christmas 🎉🎉🎉😍
njanum familyum undayirunnu ee busil. enikku oru seat thannu athinu thanks.Velankanni trip ayirunnu njagaludethu.Munnarilninnum Theni route ayirunnu njagaludethu. Ee video kandappol Pazhani koodi pokamayirunnu ennu thonni.Super video.Ellam nannayi cheythu.Theni route m super Anu. Eni athu try cheyyu
Must go, ഞാനും ഒരു 15 വർഷമായി സ്ഥിരം കാർ യൂസ് ചെയ്തിരുന്നതാണ്. ഇപ്പോളാണ് KSRTC ബസിന്റെ actual ആ ഒരു ഫീൽ മനസ്സിലായത്. ധൈര്യമായി ticket ബുക്ക് ചെയ്തു തന്നെ പോവുക. എന്താവശ്യമുണ്ടെങ്കിലും കണ്ടക്ടർ അല്ലെങ്കിൽ ഡ്രൈവർ ഹെല്പ് ചെയ്യും
Good, one big problem slightly fat people facing is the seating. 2+3 raw seating is very discomfortable for long journey. It should be made 2+2, in long distance routes. Let KSRTC charge more for it. Had been KSRTC long distance traveller from 1976 onwards.
Really beautiful scenery very good coverage particularly Munnar & nearby places thanx to Driver sir good driving indeed n hills different route kothamangalam to Pazhani
It was a very special experience watching your video. Especially the scenic beauty of Munnar, Marayur and the way to udumalpet. It was as if we are travelling in the KSRTC bus with you. And a big salute to the Driver who drove the bus with such ease. Thank you so much Brother for this informative video ❤️👍👍👍
A lot of people are going through this route by car. I would suggest you go with a group of cars. Also you can join with another vehicle during your trip.😍❤️
Happy to hear that you have reached Palani safely. Normally no one makes messages after getting the information from me in such a situation. Thank you Sir for your ind heart❤️❤️🥰. Have a blessed journey 🙏
Pwoli yathra... Poyittund one times 👌👌👌
Oh really, very good ❤️😍
അടിപൊളി വീഡിയോ അടിപൊളി വിവരണം മൂന്നാംർ വഴി പളനിയിൽ.ചെന്ന അനുഭവം.
Wow thank you so much😍😍❤️❤️
സൂപ്പർ ആയി ഇനിയുള്ള ഞങ്ങളുടെ യാത്ര | KSRTC യിൽ ആവട്ടെ എന്നാഗ്രഹിക്കുന്നു. വീഡിയോ അടിപൊളിയായി - അഭിനന്ദനങ്ങൾ Sasi Tirur
നല്ല തീരുമാനമാണ്. ബസുകളെ കുറിച്ച് പഠിച്ചാൽ നമുക്ക് കാറും മറ്റും ഒഴിവാക്കി സുന്ദരമായി ബസിൽ സുഖകരമായി യാത്ര ചെയ്യാൻ സാധിക്കും.
ബസുകൾ ഓരോന്നും different ആണ്. ഒരു ബസ് വെച്ചു നമ്മൾ മറ്റു ബസുകളെ വിലയിരുത്തരുത്.
നല്ല യാത്ര നേരുന്നു 😍😍❤️❤️
@@kidilantraveler good
സൂപ്പർ 👍ഡ്രൈവർ ചേട്ടൻ poli ഡ്രൈവിങ് 😍താങ്കളുടെ എഫ്ഫർട്ടിന് 👍👍😍👍. ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള വീഡിയോസ്
Thanks a lot🙏🙏😍😍❤️
Sasikumar sar kidu driving
Ayyo onnum parayanilla, amazing❤️❤️😍😍
വളരെ നന്നായിട്ടുണ്ട്.
Thank you❤️
യാത്ര കൂടുതൽ ഇഷ്ടമാണ്. ഇതിൽ വളരെ നല്ല കാഴ്ച്ച അനുഭവം ഉണ്ടായി. താങ്ക്സ് 🙏🏻👏👏👏🥰😍😘
Thanks a lot😍🙏
കിടു ട്രിപ്പ് ബ്രോ...🙏🙏🙏സങ്കടം എന്തെന്നുവച്ചാൽ ഈ യൂറോപ്യൻ നിലവാരമുള്ള സുന്ദരമായ ഈ പ്രദേശത്ത് മിക്കയിടത്തും പ്ളാസ്റ്റിക് മാലിന്യം ങ്ങൾ വലിച്ചെറിയുന്ന പ്രകൃതി യെ ദ്രോഹിക്കുന്ന നെറികെട്ട ശീലം ഇന്ത്യ ക്കാർ ഇനിയും നിർത്തിയിട്ടില്ല എന്നതാണ്😞😞
Right😍❤️
Yes
Yes
അടിപൊളി 👌👌👌👌
Thank you❤️
സൂപ്പർ യാത്ര ആണ് ഞാനും വൈഫ് പോയിരുന്നു. പൊളി
ഈ ട്രിപ്പിൽ ഉണ്ടായിരുന്നോ?
😍😍
അടിപൊളി സൂപ്പർ വീഡിയോ 👍👍👍👍👍
Thank you😍😍
Polli
😍😍❤️❤️
കിടു 👍🏻👍🏻👍🏻
Thank you😍❤️
ചേട്ടാ സൂപ്പർ ആയിട്ടുണ്ട് പാലക്കാട് നിന്നും സത്യമംഗലം വഴി മൈസൂര് ട്രിപ്പ് കൂടി നോക്കു
Sure ayittum nokkam😍😍
Really a super video.
Thank you😍😍
സൂപ്പർ താങ്കളുടെ അവതരണം
Thank you so much😍😍❤️❤️
Bro superb videos
Thanks a lot❤️❤️
Kollam chettayi🔥💕🖤
Thank you😍😍❤️❤️
Kollaaam... Nice presentation
Thank you😍😍❤️❤️
നല്ല ട്രിപ്പ് ആണ്... ഗുഡ് കവവറേജ്
Thank you so much❤️
Kidu
Video Kanddu Sunday Pokan Kottarakkaryil ninnu Tkts book cheythu
Thank you❤️
Driver Sasikumar Sir undenkil anweshanam parayanam❤️
@@kidilantraveler ഉറപ്പായും
@@kidilantraveler ബ്രോയ്,, തിരിച്ച് പഴനി സ്റ്റാൻ്റിൽ നിന്ന് തെങ്കാശി,, പുനലൂർ,, കൊട്ടാരക്കര,, കൊല്ലം ബസ് കിട്ടുമോ??അവിടെ നിന്ന് റിസർവ് ചെയ്യണോ??
തിരിച്ചു നമ്മൾ ഈ റൂട്ടിൽ ഇതേ ബസിൽ വന്നപ്പോളാണ് രാത്രിയിൽ കൂടുതൽ മൃഗങ്ങളെയൊക്കെ കണ്ടത്. രാത്രിയിൽ ആണ് മൃഗങ്ങളെയൊക്കെ കാണാൻ സാധ്യത കൂടുതൽ. എന്നാൽ എല്ലാ ദിവസവും കണ്ടുകൊള്ളണമെന്നില്ല. പിന്നെ തെങ്കാശി വഴിയുള്ള ബസിന്റെ കാര്യം അറിയില്ലാട്ടോ. ആ വഴി ബസ് കിട്ടാൻ സാധ്യതയുണ്ട്. എന്തായാലും അങ്ങനെ വന്നാലും അതും ഒരു അടിപൊളി ട്രിപ്പ് ആയിരിക്കാൻ സാധ്യതയുണ്ട്. പോയി വരുമ്പോൾ എക്സ്പീരിയൻസ് ഷെയർ ചെയ്യണേ.
അടിച്ചു പൊളിച്ചു വരൂ, all the best❤️❤️❤️
@@kidilantraveler 🥰🥰🥰🥰🥰
അടിപൊളി വീഡിയോ 5 വർഷം ജോലി യുടെ ഭാഗം ആയി യാത്ര ചെയ്ത റൂട്ട്. മൂന്നാർ വരെ പോയിട്ടുണ്ട്. പക്ഷെ മൂന്നാർ കഴിഞ്ഞു പോയിട്ടില്ല. ആ റൂട്ട് കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍🙏🙏🙏👌👌
Thank you very much😍😍😍❤️❤️❤️🥰🥰
@@kidilantraveler h
ഹായ്, ചേട്ടാ, കോതമംഗലം, വഴി, മൂന്നാർ, വഴി, പഴണിക്ക്, പോകുന്ന, വ്ലോഗ്, കണ്ടു, കൊള്ളാം, കിടിലൻ, ട്രാവർ,, പുതിയ, യൂട്യൂബ്, ചാനൽ, ആണോ,
Hi 😍😍
First video on 2015, but restarted one year before😍😍.
സൂപ്പർ അവതരണം 👌❤
Thanks a lot dear😍😍🥰❤️
സൂപ്പർ വീഡിയോ, ഞാൻ തൃശൂർ ആണ് എല്ലാ വർഷവും പഴനിക്ക് ഫാമിലി ആയി പോകാറുണ്ട്. അടുത്ത പഴനി യാത്ര ഈ വഴി പോകും. 🙏
Thank you so much😍😍❤️❤️
സൂപ്പർ ❤️❤️❤️❤️❤️
@@pushparajkk8616 Thank you
കിടിലൻ ❤️🥰🙏
Thank you😍😍🥰🥰
അടിപൊളി സൂപ്പർ
Thank you so much😍😍❤️❤️
Video polichu
Thank you😍😍❤️❤️
Poli😍😍😍😍👍👍
Thank you😍😍❤️
Good attempt 👍👍👍👍
Thank you😍😍❤️
Adipoli❤❤
Thank you❤️❤️❤️
സൂപ്പർ സൂപ്പർ
Thank you so much 😍😍❤️❤️
11 years nu munbu njan poyittu indu 🥰 same റൂട്ട് ethupole oru ksrtc busil pazhaniyil 🤩
😍😍❤️
Wow awesome a good travel experience 😻😻😻
Thank you😍😍🙏
E video kanditt njanum ente frnd um koodi kottayath ninnu palani vare poyi KSRTC il.
Oh really, thank you so much❤️🥰🥰 Trip enganeyundayitunnu?
@@kidilantraveler bro de video kanda idea vachu maatram poyatha. Room um food kazhicha hotelum nokkiyitt kandilla. 2 am te bus nu thanne aanu thirichu ponnath. Animals na onnum kaanaan pattiyilla. Pakshe trip oru rekshayum illa.
Enthayalum trip ishtamayi ennnarinjappol orupadu Santhosham bro. Karanam video kandittu ishtamayi ennu parayunnathilum ishtam ithileyokke ningalum poyi enjoy cheythu ennariyumbolanu.
Apo ini nammude kollur mookambika trip onnu try cheyyoo pattimbol. Kudachadri koodi pokanam. KSRTC Scaniyayil thanne pokanam. ☺️🥰
@@kidilantraveler aa video njan kandayirunnu. Ini aduthath athu nokkanam. Enthayalum pokum. Poyitt varumbol parayam
Ethrayum vegam pokan sadhikkatte, pinne mookambika poyal kudachadrikoodi pokanam appolanu trip complete avukayullu. Mookambika kshethrathinte aduthu ninnum jeeplanu pokunnathu. It will be a life time memory ayirikkum. Oru rakshayumilla.Ella agrahangalum sadhikkatte. Merry Christmas 🎉🎉🎉😍
പഴനി ആണ്ടവന് ഹര ഹരോ ഹര ഹര🙏🙏🙏🙏🙏
😍😍❤️❤️🙏🙏
👍 പോകാൻ ആഗ്രഹിച്ച റൂട്ട് 😊
Wait cheyyalle, best time.. just go😍😍❤️
Soooper no comment
Thank you so much😍😍❤️❤️
Wonderful video
Thank you so much😍😍❤️❤️
കിടിലം ട്രാവൽ.. കിടിലം
Thank you😍🙏❤️
❤️Super video chetta❤️ all the best 👍👍
Thank you so much 😍😍❤️❤️
18.39-നീലവാക മരങ്ങൾ എന്ന് പറഞ്ഞത്,അതിന്റെ പേര് ജക്റാന്ത എന്നാണ്.
Thanks for the info😍😍❤️❤️
അടിപൊളി അവതരണം
Thank you so much😍😍❤️❤️
April first njangalum poyirunnu same busl,superb trip ayirunni,veendum ellam kandu,nannayitund 👍👍👍
Thank you so much for your experience sharing😍😍❤️❤️
👍
Nice👍🏻🙏🏼🙋🏻♂️
Thank you 😍❤️
Munnar ,chinnar,super location
Yes, 😍😍
அருமையான பயணம் விருதுநகர்
Thanks a lot🙏😍
njanum familyum undayirunnu ee busil. enikku oru seat thannu athinu thanks.Velankanni trip ayirunnu njagaludethu.Munnarilninnum Theni route ayirunnu njagaludethu. Ee video kandappol Pazhani koodi pokamayirunnu ennu thonni.Super video.Ellam nannayi cheythu.Theni route m super Anu. Eni athu try cheyyu
Its surprising 😍😍
Thank you so much for ur kind words.
Will try Theni route once😍😍❤️❤️
My kottarakkara komban🥰🥰🥰
Thank you😍😍🥰🥰
Adi poli video orupadishtai, chetta kothamangalathu ninnum eppozhanu bus purapedunnathu..?chettante veedevida...?
കോതമംഗലത്ത് നിന്നും ബസ് രാത്രി 12.30ന് പുറപ്പെടും. 4.25am ന് കുമളിയിലെത്തും.
എന്റെ വീട് കോതമംഗലം.
Thank you😍😍❤️❤️
Poli vdo broo😍😍😍. Iniyum bus videos pratheekshikkunnu. Munnar - TVM minnal onnu try cheythu nokkane
മിന്നൽ ബസ് നമ്മൾ already ചെയ്തില്ലേ bro. കൂടാതെ മൂന്നാറിന്റെ പല വിഡിയോയും ചെയ്തു. എങ്കിലും sure ആയിട്ടും നോക്കാം bro😍😍❤️
@@kidilantraveler 👍👍
നല്ല ഒരു ടുർ പോയപോലെ തോന്നി
Thank you so muchj😍😍❤️
Bike tirp pwoli aa gys marayoor chinnar vazhi palani💗 pwoli vibe 🔥
Nammal kurach bike ridersine kandirunnu.😍😍
😍😍😍
nice vlog sir
Thank you so much 😍😍❤️❤️
@@kidilantraveler welcome sir
KSRTC യിൽ പളനി യിൽ പോകാൻ തോന്നുന്നു, good.....
Must go, ഞാനും ഒരു 15 വർഷമായി സ്ഥിരം കാർ യൂസ് ചെയ്തിരുന്നതാണ്. ഇപ്പോളാണ് KSRTC ബസിന്റെ actual ആ ഒരു ഫീൽ മനസ്സിലായത്. ധൈര്യമായി ticket ബുക്ക് ചെയ്തു തന്നെ പോവുക. എന്താവശ്യമുണ്ടെങ്കിലും കണ്ടക്ടർ അല്ലെങ്കിൽ ഡ്രൈവർ ഹെല്പ് ചെയ്യും
@@kidilantraveler 👍
Super video
Thank you😍😍❤️
Thanku for your effort
Thanks a lot🙏❤️
Nice capture
Good, one big problem slightly fat people facing is the seating. 2+3 raw seating is very discomfortable for long journey. It should be made 2+2, in long distance routes. Let KSRTC charge more for it. Had been KSRTC long distance traveller from 1976 onwards.
What you said is exactly right.
Even very difficult to sit 3 slim person in that seat.
😍❤️
Poli
Thank you😍😍❤️❤️
Hai chetta suppr vlog ayirunnu orupad ishtapett njan ippo soudiyil aan adutha masam nattil varum munnar via palani oru trip pokanam theeerchayayum nattil kottarakkara aan sthalm 🥰🥰🥰🥰🥰🥰🥰🥰
Thank you🙏❤️😍
Kollam to Munnar vare bussil pokan ethra time edukum
Around 7 hours
Ohh super
Thank you 😍😍❤️
ഞങ്ങളും ഉണ്ടായിരുന്നു ഈ ട്രിപ്പ്
Wow, സൂപ്പർ
ഇതിൽ പറഞ്ഞതൊക്കെ കറക്ട് അല്ലേ?😄😍
Trip enjoy ചെയ്തോ?
@@kidilantraveler 100%
🥰🥰🥰
Super👍😊
Thank you😍😍❤️
My regular bus Munnar to Udumalai vise versa in my collage days.
Great, so happy to know😍😍❤️
Adipoliyathrs
😍😍
Really beautiful scenery very good coverage particularly Munnar & nearby places thanx to Driver sir good driving indeed n hills different route kothamangalam to Pazhani
Thank you so much😍😍❤️❤️
Adipoli
Thank you😍😍
It was a very special experience watching your video. Especially the scenic beauty of Munnar, Marayur and the way to udumalpet. It was as if we are travelling in the KSRTC bus with you. And a big salute to the Driver who drove the bus with such ease. Thank you so much Brother for this informative video ❤️👍👍👍
Thanks a lot🙏❤️
കൊട്ടാരക്കര തൃശ്ശൂർ അല്ലെ
കോട്ടയം trivandrum MC റോഡിലാണ് കൊട്ടാരക്കര
ഇത് മുവാറ്റുപുഴ വരുമോ ഞാൻ കാസറഗോഡ് നിന്ന് ആണ്
വരും
എത്ര ടൈം ആകും
സൂപ്പർ.. എന്താ ഫീൽ.250/ രുപക്ക്ക്. 👌👌👌
Exactly👌👌❤️❤️
🙏🏻🙏🏻🙏🏻
പണ്ട് മുതൽ ഉള്ള സർവീസ് ആണ് ബ്രോ ഞാനും കയറിട്ടില്ല കണ്ടിട്ടുണ്ട്
ഉറപ്പായും പോകണം.👌👌😍😍
ഇപ്പോൾ പറ്റിയ കാലാവസ്ഥയാണ്. ഒരുപാട് ഡ്രൈ ആയ സമയത്തു പോയാൽ നമുക്ക് അധികം ഇഷ്ടപെടണമെന്നില്ല 😍😍
Ee busil aanu njan adoor erangunnathu ethraykku manohara manannu eevlog kandappolanu manassilayathu
Thank you so much😍😍❤️❤️
സൂപ്പർ അവതരണം...., സൂപ്പർ വിഡീയോ.....,
Thank you 🙏❤️
Palani andava
🙏😍😍❤️❤️
Super
Thank You❤️
nice bro
Thank you so much😍😍❤️❤️
Super🌹
Thank you😍😍❤️
Super 👍
Thank you😍😍❤️❤️
വയനാട് വഴിക്കുള്ള രണ്ട് റോഡുകളിലൂടെയുള്ള മൈസൂർ ബാംഗ്ലൂർ ട്രിപ്പ് സൗത്തിന്ത്യയിലെ അൾട്ടിമേറ്റ് യാത്രാനുഭവങ്ങൾ നൽകുന്നു
Yes😍❤️
Please tell the details of two roots.
രാവിലെ 7.10ന് കോട്ടാരക്കര KSRTC stand നിന്നുള്ള munnar via Palani L/S FP അല്ലെ ?
Yes, exactly.
😍😍
Woww🥰
Thank you😍😍❤️
Super vibe
Thank you😍😍❤️
Superr video...
Thank you😍😍❤️❤️
VERY GOOD COVERAGE SIR .....
BEAUTIFUL LOCATION...
ENJOYED WATCHING.
GOOD KEEP IT UP.
Thank you🙏❤️
KOTHAMANGALAM udmalpett two year sthrim yathrakarn ayrinu kottrakarkara 715 morning palani 630 return 1 30
Super, enjoy cheythirunno☺️
@@kidilantraveler cheythrinu
വർഷങ്ങൾ ആയിട് അടിമാലി പോവുന്നെ ആണ് road ഓക്കേ ഇപ്പൊ പേടി ഇല്ലാതെ ആയി😅.
That's funny☺️😍🥰
Is it safe route to Palani by car
A lot of people are going through this route by car. I would suggest you go with a group of cars. Also you can join with another vehicle during your trip.😍❤️
@@kidilantraveler
thank. U
We reached Palani through this way safely.thanks for ur suggestion.
Happy to hear that you have reached Palani safely. Normally no one makes messages after getting the information from me in such a situation. Thank you Sir for your ind heart❤️❤️🥰.
Have a blessed journey 🙏
@@kidilantraveler ok
Good experience
Thank you😍😍
Super trip
Thank you 😍😍❤️
👌💯💥💥💥
Thank you😍😍❤️❤️
Nice effort from KSRTC
Yes😍😍❤️
❤ மிகவும் அருமைங்க சூப்பர் 👍🙏❤️ பயணங்கள் முடிவதில்லை❤
Thank you so much 😍😍❤️❤️
Chetta return ticket book cheyyano allathe seat kittumo
Must ayittu book cheyyanam.
Seat kittilla
KS❤️🖤
Thank you dear😍
Waiting for Pazhani to kothamangalam
Really... will be coming soon.
Thank yo😍❤️