ബോച്ചേ ന്യായീകരിച്ചതാ അരുൺ നാറ്റിച്ചു വിട്ടു😂 | Boby Chemmannur Honey Rose Issue | Troll Malayalam

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 180

  • @MadhuR-ql2mr
    @MadhuR-ql2mr 15 днів тому +125

    ഈ കോഴിയെ പൂട്ടാൻ സമയം എപ്പോഴേ കഴിഞ്ഞു

  • @sabeethahamsa7015
    @sabeethahamsa7015 15 днів тому +16

    ഇതുകൊണ്ട് ഒരു പക്ഷെ. ഒന്നുകിൽ ഹണി റോസ് വെച്ച് കെട്ടു മാറ്റും അല്ലെങ്കിൽ ബോ ഛേ. നാക്ക് പിഴ മാറ്റും രണ്ടും നടക്കാൻ പ്രാർത്ഥിക്കാം

  • @sukusuku4656
    @sukusuku4656 15 днів тому +21

    ഉർവശി, മേനക, രംഭ, തിലോത്തമ, ഈ ദേവലോക നർത്തകി മാരെ പലപ്പോഴും വർണിച്ചു കേട്ടിട്ടുണ്ട്, എന്നാൽ കുന്ദീദേവിയെ വർണിച്ചു കേൾക്കുന്നത് ആദ്യമായിട്ടാണ്.

    • @ajeythomas2762
      @ajeythomas2762 14 днів тому +2

      അന്യായം ആയിപ്പോയി 😂😂😂😂😂😂😂

  • @GOATVALLEY1425
    @GOATVALLEY1425 15 днів тому +51

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ......😂 ഇനി ആ വായിൽ നിന്നും ഇത്തരം ഒരു പരാമർശവും പുറത്ത് വരില്ല.....🔥🔥🔥

    • @nishadnishadpk2786
      @nishadnishadpk2786 15 днів тому +1

      😂 പിന്നേ ......

    • @noorashemsi8648
      @noorashemsi8648 15 днів тому

      തനായാലും ഇതിനെ കാൾ വലുത് സംഭവിക്കും

  • @ShamzeerMajeed
    @ShamzeerMajeed 16 днів тому +106

    Well done bro. ബോ ചെ യെ പൊക്കി കൊണ്ട് നടക്കുന്ന യൂത്തന്മാർക്ക് ഒരു പാഠം ആകട്ടെ. അത് പോലെ സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ഇങ്ങനെ അധിക്ഷേപിക്കുന്നവർക്കും

    • @arunp2214
      @arunp2214 15 днів тому +5

      ഇത്രക്ക് ഹ്യൂമർ സെൻസ് ഇല്ലാത്തവരാണല്ലോ ഇവിടെയുള്ളത്. കഷ്ടം.

    • @shyamsundarkp313
      @shyamsundarkp313 15 днів тому

      അയാളുടെ മണിചെയ്ൻ തട്ടിപ്പ് ടീം ആണ് ഇവനെ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നത്.

    • @darkkkbkue
      @darkkkbkue 15 днів тому

      Parisense​@@arunp2214

    • @AnushaPa-f7n
      @AnushaPa-f7n 15 днів тому +1

      Avalude dressing ottum seralla Amma penganmare arum ingane samoohathinte munnil vidarilla.

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      ८ഡസ്സ് എന്തിനാണ് എന്നാരെങ്കിലു० എന്നോട് ചോദിച്ചാ ൽ ഉത്തര० --നഗ്നത മറയ്ക്കാൻ എന്നാണ്. ഇവിടെ പറയുന്ന സ്८തീ നേരേ വിപരീതമാണ് ചെയ്യുന്നത്. അവർക്കു സ്വാതന്ത്ര്യം ഉണ്ട് എന്നു പറയുന്നു. ശരി. പക്ഷേ അവർ കഴിഞ്ഞ വർഷ० എ८ത സിനിമയിൽ അഭിനയിച്ചു. കേവല० രണ്ടോ മൂന്നോ മാ८ത०. പക്ഷേ നുറുകണക്കിന് ഉൽഘാടന० നടത്തി. അതിനർത്ഥ० അവർ സ്വന്തം ശരീരത്തെ മാർക്കറ്റ് ചൈയ്യുന്നു എന്നു തന്നെ. സംശയമില്ല. ​@@AnushaPa-f7n

  • @MR_Perfect65
    @MR_Perfect65 15 днів тому +52

    Boche : ഇതൊക്കെ പ്രൊമോഷൻ _ന്റെ ഭാഗം അല്ലെ 😂😂

  • @sathyankannur639
    @sathyankannur639 14 днів тому +3

    മഹാഭാരതത്തെയോ മഹാഭാരതത്തിലെ കുന്തിയോടോ അല്ല ഉപമിച്ചത് എന്നാണ് ആ വീഡിയോക്ലിപ്പ് കണ്ടപ്പോൾ എനിക്ക് തോന്നിയത് -മഹാഭാരതം സീരിയലിൽ കുന്തിദേവിയായി അഭിനയിച്ച നടിയോടാണ് ഹണി റോസിനെ ഉപമിച്ചത് എന്നതാണ് സത്യം , ഇതിൽ അനൗചിത്യം ഉള്ളതായി തോന്നുന്നില്ല , അഥവാ അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് അവരുടെ ചിന്തകളിൽ കൂടിയുള്ള കാഴ്ചപ്പാടിൻ്റെ കുഴപ്പമാവാം ....

  • @sabuisaacsothly6310
    @sabuisaacsothly6310 15 днів тому +40

    ബോബിയുടെ """ഇളക്ക"""ത്തിനും
    ഹണിയുടെ""" മുറക്ക”""ത്തിനും
    പരിഹാരമായി😝

  • @sanjusabu7508
    @sanjusabu7508 15 днів тому +9

    വല്ലോ ദീക്ഷക്കാരേ വിളിച്ച്കടഉർഘാടനം ചെയ്യ താൽ പോരായിരുന്നോ ഈ ഗതി വരില്ലായിരുന്നു ഇത്രയും നാണം കേടണ്ട വരില്ലായിരുന്നു വയർ വിഡിയോ ആയില്ലാ എങ്കിലും ജയിൽ ആകില്ലായിരുന്നു സത്യം

  • @BasilTJ-f3e
    @BasilTJ-f3e 15 днів тому +6

    ❤️❤️❤️rose

  • @shibilshibi6061
    @shibilshibi6061 14 днів тому +4

    ഇനിയിപ്പോ 🤔ലോകത്തുള്ള എല്ലാ ആണുങ്ങളുടെയും കണ്ണ് എടുത്ത്മാറ്റാൻ സർക്കാർ ഉത്തരവിടുമോ 😢

  • @biniabimidhu2782
    @biniabimidhu2782 14 днів тому +4

    പണം ഉള്ളവൻ പറയുബോൾ തമാശ
    സാധാ കൂലി പണിക്കാരൻ ആയിരുന്നു ഇങ്ങനെ ഡബിൾ മീനിങ് പറഞ്ഞ് എങ്കിൽ ഉള്ള അവസ്ഥ

  • @mathukuttyem4768
    @mathukuttyem4768 13 днів тому

    Bobby Chemmannur 👍👍👍❤❤👍❤️❤️

  • @abhilashraj8821
    @abhilashraj8821 15 днів тому +4

    അരുണിന് ബോച്ചേ യോട് എന്താ സ്നേഹം എന്താ ബഹുമാനം 🤣🤣🤣🤣

  • @kunjuttan210
    @kunjuttan210 15 днів тому +5

    25 ഇൽ ആദ്യം എയറിൽ ആയ ആളു 🤣🤣🤣

  • @noorashemsi8648
    @noorashemsi8648 15 днів тому +1

    ഇത്തരം ഫോട്ടോ ഇങ്ങനെ ഇട്ട് മറ്റുള്ളപുരുഷന്മാരെയും കു‌ടെ കേസ്ൽ ആക്കരുതേ 🙏🙏🙏🙏

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 15 днів тому +10

    ഇദ്ദേഹം മഹാഭാ രത്തിനെ അവഹേളിച്ചതായി ആർക്കെങ്കിലും അഭിപ്രായം ഉണ്ടോ

    • @panineer-wm8mo
      @panineer-wm8mo 15 днів тому +3

      എന്ത് അവഹേളണം കുന്തി ആ കഥയിലെ കഥാ പാത്രം

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому +2

      കഥാപാ८ത० മാ८ത० .വെറു० ഭവനയിൽ നിന്നു വന്ന കഥാപാ८ത०. 101കൗരവരെ എങ്ങനെ കുന്തി ८പസവിക്കു० 😂😂😂😅😅😅

    • @balachandranreena6046
      @balachandranreena6046 15 днів тому +5

      നിന്റെ മഹാഭാരത അറിവ് കലക്കി. കുന്തി പാണ്ഡവരുടെ അമ്മയാണ്. കൗരവരുടെ അമ്മ അല്ല.😂😂😂

    • @panineer-wm8mo
      @panineer-wm8mo 14 днів тому

      @@dr.v.gopalakrishnan776 ഏതായാലും ആ കഥാ ബുക്കിലെ കഥാപാത്ര മായ കുന്തിയെ ചെല്ലി ഇപ്പോൾ.....😄😄😄😄അപ്പോൾ കുന്തി അത്രയ്ക്കും നല്ല കഥാ പത്രമായിരിക്കും

    • @mohankv9172
      @mohankv9172 14 днів тому

      This fellows without knowing Mahabharata saying baseless nonsence comments. Pathetic

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 13 днів тому

    ബോച്ചെയാണ് ശരിയെന്ന് കാലം തെളിയിക്കും...

  • @antonyg2685
    @antonyg2685 15 днів тому +3

    കുന്തി സുന്ദരിയായിരുന്നു , ആഗ്രഹിച്ചവരെല്ലാം , വീണു ! മക്കളോ പ്രഗത്ഭമതികൾ ! എന്നെവിടെയോ കേട്ടിട്ടുണ്ട് !

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      മക്കൾ 101പേരാണ്.കൗരവർ.തന്ത സാക്ഷാൽ സൂരൃനു० (Sun) .എങ്ങനെ ഉണ്ട്? വൃാസൻെറ ഓരോരോ ആക്കലുകൾ 😂😅😅

  • @Jaguargmail1982
    @Jaguargmail1982 15 днів тому +29

    അത് കഴിഞ്ഞു ഇനി ഇതെടുത് കൺഡന്റ് ആക്കുന്നവർക്കെതിരെ കേസ് എടുക്കണം 😡😡

  • @njx2521
    @njx2521 15 днів тому +4

    Anchor അമിത വിനയമായിട്ടാണെല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത്. ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ anchor അയാളെ ചോദ്യം ചോദിച്ചു കൊന്നേനെ. നാളെ ജ്വല്ലറിയുടെ പരസ്യം വീണ്ടും കിട്ടണ്ടതല്ലേ.

    • @RahulAdukkadan
      @RahulAdukkadan 14 днів тому +2

      പിന്നെ മൊട്ട പോയി മൂന്നാം മുറയിൽ ചോദിക്കണമായിരിക്കും

    • @fousiyafousi5596
      @fousiyafousi5596 14 днів тому

      Athinu mathram Boche oru criminal alla..👍😊

  • @paarupaaru3871
    @paarupaaru3871 15 днів тому +7

    സംഭവം അയ്യാൾ പറഞ്ഞത് ശരിയല്ല അത് അന്ന് കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി.... പക്ഷെ അവിടെ കൂടി നിന്നവർ അത്രയും പേര് ആ സ്ത്രീ യെ പരിഹസിച്ചു ചിരിച്ചു എനിക്ക് അറിയില്ല ഹണി അവരോട് എന്ത് തെറ്റ് ചെയ്തു എന്ന് അവർ ഉദേശിച്ചത് അവൾക് കൂടുതൽ ആയത് കൊണ്ട് ആണോ അതോ അതില്ല എന്ന് അറിഞ്ഞത് കൊണ്ട് ഉള്ള സങ്കടം ആണോ എന്തോ ഒരാളുടെ ശരീരഭാഗങ്ങളുടെ വലുപ്പം ചെറുപ്പം നോക്കിയാണോ വിലയിരുത്തണത് അവരെ ഉത്ഘാടനത്തിനു വിളിച്ചു അവർ വന്നു അത്രല്ലേ ഉള്ളു അല്ലാതെ എനിക്ക് ഇത് കൊറേ ഉണ്ട് എന്നെ വിളിക്കണം എന്ന് പറഞ്ഞു വിളിപ്പിച്ചത് അല്ലല്ലോ പിന്നെ ഡ്രസ്സ്‌ങ് നയൻ‌താര, ഹൻസിക, സമാന്താ, രശ്മിക, ശ്രുതി ഹാസൻ ഇവർ ഒക്കെ നല്ലപോലെ കാണിച്ചു തന്നെ ഡ്രസ്സ്‌ ചെയ്യുന്നവർ ആണ് അത് ഒക്കെ കണ്ടു ആസ്വാധിക്കുന്നവർ ആണ് ഹണിയെ കുറ്റം പറയുന്നത് അവർക്ക് കാണിക്കം എങ്കിൽ ഹണിക്കും കാണിക്കം സൗകര്യം ഉള്ളവർ കണ്ടാൽ മതി.
    അന്നത്തെ ഉത്ഘാടനത്തിന്റ വീഡിയോക്ക് താഴെ വന്ന കമന്റ്സ് അധികവും ബോച്ചേ യെ സപ്പോർട് ചെയ്ത് ഹണിയെ പരിഹസിച് ആണ്
    ഇപ്പോൾ ഹണി കേസ് കൊടുത്തപോ നേരെ ബോച്ചേക്ക് എതിരെ ആയി.ഇപ്പോൾ നമ്മുടെ സമൂഹതിൽ ഹണിക്ക് വേണ്ടി എത്ര പേര സംസാരിക്കുന്നത് 😏😏😏😏

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      ഹണിയ്ക്ക് ഉണ്ട് എന്നു നിങ്ങളും സമ്മതിക്കുന്നു. മറ്റുള്ള നടിമാരുടെ പേരുകൾ കണ്ടു. പക്ഷേ അവരാരു० ചടങ്ങു സ०ഘടിപ്പിച്ചവർക്കെതിരെ കേസ് കൊടുത്തില്ലല്ലോ. കുന്തീദേവി ആരാണ് എന്നറിയാമോ? കൗരവരുടെ അമ്മ. 101കൗരവർ എന്നാണ്. ഇ८തയു० പേരേ എങ്ങനെ ഒരു സ്८തീ ८പസവിക്കു०? അതാണ് പറയുന്നത് വൃാസൻെറ ഭാവന മാ८തമാണ് കുന്തി എന്ന കഥാപാത്രം. കേസൊക്കെ കുളമാകു० 😂😅😅

    • @satheesankrishnan4831
      @satheesankrishnan4831 14 днів тому

      അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് ആഭരണത്തിന് മുന്നിൽ നിന്ന് പോകുന്ന ലുക്ക് മാത്രം പോരാ ആഭരണത്തിന് പിൻവശം കൂടെ കാണണം എന്ന് പറഞ്ഞ് ക്യാമറാമാൻ കാണിക്കുന്നതും ആഭരണത്തിന് പിൻ വശമാണ് അവരുടെ പിൻവശം അല്ല
      പിന്നെ ഹ്യൂമർ സെൻസുള്ള ഡബിൾ മീനിങ് ഉള്ള ഈ സംസാരരീതി ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നാൽ കൊലപാതകം കുറ്റമാണോ അതോ അപവാദ കുറ്റമാണോ എന്ന് ചോദിച്ചാൽ അതുമല്ല😂 ഇതൊക്കെ പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് രണ്ടുപേർക്കും ഒരു ഭൂഷണമല്ല തരണം അങ്ങോട്ടുമിങ്ങോട്ടും സോറി പറഞ്ഞാൽ തീരുന്ന കാര്യം മറ്റുള്ളവരുടെ വാക്കുകേട്ട് കോടതി വരെ വലിച്ചിഴക്കുന്നത് സമൂഹത്തിൽ മോഡലായി പ്രവർത്തിക്കുന്ന ഒരു സ്ത്രീക്ക് ഭൂഷണമല്ല കാരണം ആളുകൾ അവരെ അപ്പ്രോച്ച് ചെയ്യാൻ മടിക്കും പേടിക്കും... സംഗതി പഴയ സ്ത്രീപീഡനം അല്ല ഭാരത ന്യായ സംഹിത ആണ്😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 14 днів тому +1

    ജയിൽ യൂണിഫോം നേരത്തേ തന്നെ ഇട്ടോണ്ട് നടന്നോൻ

  • @jayaprakashdb3173
    @jayaprakashdb3173 14 днів тому +1

    അയ്യോ ഇതിപ്പം മൊട്ടയും പെട്ടില്ലേ

  • @anilkumar-be7bo
    @anilkumar-be7bo 15 днів тому +24

    ചില സമയത്ത് മൊട്ടയുടെ ഡയലോഗ് അതിഭയങ്കരം
    🤣🤣

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 14 днів тому +2

      Do nt insult anybody personally pl

    • @anilkumar-be7bo
      @anilkumar-be7bo 14 днів тому

      @@RaveendranOk-qr2tz insult ചെയ്യുന്നതല്ല ..കഴിഞ്ഞ സ്കൂൾ കലോത്സവത്തിന് ഇദ്ദേഹം ചെയ്തുകൂട്ടിയത് അങ്ങനെയാണ്.
      ഭക്ഷണത്തിൽ വരെ മതം കലർത്തി..

  • @sirajelayi9040
    @sirajelayi9040 15 днів тому +2

    ബോചയുടെ വാക്കും ഹണി യുടെ ഡ്രസ്സിനും വെറുക്കപ്പെട്ടത്താ....

  • @luluanas7853
    @luluanas7853 15 днів тому +5

    Kondiyude pad oorikkalayanam varum thalamurakk vendi

  • @mohammedrashid7437
    @mohammedrashid7437 15 днів тому +2

    സിനിമാ ഫീൽഡിൽ നിന്ന് തന്നെ കുന്തി ചളകൊളമാക്കിയതല്ലെ ആ മുതലിനെ

  • @melvinpm4335
    @melvinpm4335 16 днів тому +24

    😅. ഇവിടെ ആരാണ് ശരിക്കും കുറ്റം ചെയ്തവർ എന്ന് മനസ്സിലാക്കേണ്ടതുണ്ട് ... ഹണി റോസ് ഇനിയും പാഡ് വച്ച് കെട്ടി സമൂഹത്തിൽ നടക്കും അതുകണ്ട് ആരും അവരെ ഒന്നും പറയരുത് അവരുടെ ജോലിയാണ് അവർ ചെയ്യുന്നത് എന്നാണോ ആവോ എന്തൊ... 😊 ... എന്ത് തന്നെയായാലും പറയുമ്പോൾ ചൊറിയേണ്ട തും പരാതി പെടേണ്ടതുമല്ലാ സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ ... ഇതിലും വലിയ കു , മാ ഒക്കെ ആയി ഇവിടെ എത്രയൊ ആളുകളുടെ ഉറക്കം കെടുത്തിയ മദാലസകളുടെ വർണ്ണ വിസ്മയങ്ങൾ നടനമാടിയ ഇടമാണ് ഇവിടം ഇപ്പോഴാണ് എല്ലാവർക്കും ബോധോദയം ഉണ്ടായത് .... പരാതികളും ആക്ഷേപങ്ങളും ഇനിയും ഉണ്ടാവും നമുക്ക് ആഘോഷമാക്കം അല്ലേ 😊...

    • @Maheshwar37
      @Maheshwar37 16 днів тому

      അതാണ്. നിൻ്റെ മമ്മിക്ക് ഒരല്പം കൂടുതൽ ഉണ്ടെൽ..... ബോചെ അത് ബോചേ പറഞാൽ നിനക്ക് ചിലപ്പോൾ സുഖിക്കും ആയിരിക്കും

    • @maxrockatansky5657
      @maxrockatansky5657 15 днів тому

      അവൾ ശരിക്കും പാഡ് വച്ച് കെട്ടി ആണോ നടക്കുന്നത്?!

    • @crackitjokeit
      @crackitjokeit 15 днів тому

      Comment idunnavurum sookshikanam ..😅

    • @AnushaPa-f7n
      @AnushaPa-f7n 15 днів тому +1

      Kanan ullathukondalle inaugurationu vilikyunne.First athanu stop cheyyendathu.Publicil expose cheyyunnathinethire case edukkanam

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      എക്സ്പോസ് അവരുടെ ശരീരം ആണെന്നു० അതവരുടെ അവകാശം ആണെന്നുമാണ് വാദം. വക്കീലൻമാർക്ക് പണിയായി 😅😅😅

  • @newsnfun7832
    @newsnfun7832 14 днів тому +13

    ആദ്യം അവളോട് നാണം മറക്കാൻ പറയൂ, തുറന്നു വച്ചിട്ട് ഈച്ച പറ്റി എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ

  • @yakobjose4157
    @yakobjose4157 15 днів тому +7

    ഹണി റോസ് തുണി ഇല്ലാതെ നടക്കുന്നില്ല.. പുള്ളിക്കാരി സുന്ദരി ആണ്. പ്രശ്നം നമ്മുടെ ആണ്. വെല്ലോ യൂറോപ്യൻ രാജ്യം ആയിരുന്നെങ്കിൽ ആരും mind ചെയ്യില്ല.

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      അത് ഹണിയ്ക്കറിയാ०. അതുകോണ്ടാണു സിനിമയില്ലെങ്കിലു० അതുള്ള നടിമാരേക്കാൾ കാശ് ഉണ്ടാക്കുന്നത് 😅😅😅😅

  • @bijumk4871
    @bijumk4871 16 днів тому +7

    Arun കുട്ടാ അങ്ങിനെ ചാനലിലൂടെ sorry പറയിച്ചൂ അല്ലേ , നാണമാവുന്നില്ലേ

  • @RavijiItaly
    @RavijiItaly 16 днів тому +11

    🤔... മോൺസ്റ്റർ സിനിമയിൽ സൂപ്പർ സ്റ്റാർ ആണ് ഇതിന് തുടക്കം ഇട്ടത്.. 🙏😄

  • @MV-yl8lw
    @MV-yl8lw 15 днів тому +2

    കോടതി എന്ത് തീരുമാനിക്കുന്നു എന്ന് നോക്കാം

    • @satheesankrishnan4831
      @satheesankrishnan4831 14 днів тому

      കോടതിക്ക് ബോധ്യമുണ്ട് മനപ്പൂർവമായി അവഹേളിക്കാൻ ഇയാൾ ഒന്നും ചെയ്തിട്ടില്ല എന്തെങ്കിലും പിഴ അടക്കാൻ പറയും ഒരു താക്കീതും കൊടുക്കും എന്നാണ് തോന്നുന്നത്

  • @Narayanankutty-b9e
    @Narayanankutty-b9e 14 днів тому

    ഇപ്പോഴത്തെ സിനിമകളിൽ എല്ലാം ഡയലോഗ് അങ്ങനെയല്ലേ.. അതൊന്നും ആരും പറയുന്നില്ലേ... നല്ല ലോകം..

  • @Savi3_Skeptic
    @Savi3_Skeptic 15 днів тому +15

    കുന്തി ദേവി എന്ന് പറയുന്നതിൽ ഒരു തെറ്റും കോടതിയിൽ തങ്ങില്ല.
    കേസ് കൊടുക്കാം അന്വേഷിക്കാം എന്നൊക്കെ ഉള്ളൂ.
    അകത്തു കിടക്കില്ല.

    • @ajithaedappattu
      @ajithaedappattu 15 днів тому +7

      Intention with supporting evidence kondu prove cheyaan patum. Verify BSA

    • @maxrockatansky5657
      @maxrockatansky5657 15 днів тому +4

      Hurting hindu religious sentiments can come under UAPA by indirectly creating internal rebellion in the name of religion and agitating communal harmony can be leads to what happened before in Godra case or 1921 malappuram case

    • @Deepthi-YT
      @Deepthi-YT 15 днів тому +1

      നിയമ വശങ്ങൾ ഒക്കെ പരിശോദിച്ചു തന്നെയാകില്ലേ അവർ ചെയ്തിട്ടുണ്ടാവുക. അല്ലാതെ പെട്ടെന്നൊരു ദിവസം ഉറങ്ങിപ്പോയി കേസ് കൊടുത്തത് അല്ലല്ലോ

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      ​​@@ajithaedappattuഇൻറൻഷൻ ആരുടെ? ബോബി പറയുന്നു എനിക്കു ഒരു വൃത്തികെട്ട ഇൻറൻഷനുമില്ലായിരുന്നു എന്ന്. കോടതിയ്ക്ക് എങ്ങനെ പറയാൻ കഴിയു० ഉണ്ടായിരുന്നു എന്ന്. പിന്നെ കുന്തീദേവി 101 കൗരവരെ ८പസവിച്ചു എന്നു० അവരുടെ അച്ഛൻ സൂരൃഭഗവാനെന്നു० വിശ്വസിക്കാൻ സാമാനൃബുദ്ധിയുള്ള ആരു० തയ്യാറാകില്ല. 😅😂😅😅

    • @Savi3_Skeptic
      @Savi3_Skeptic 15 днів тому

      @Deepthi-YT publicity stunt aanu. Athukondanu.

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 15 днів тому

    Arunintey vinayam

  • @uttopiantimes4382
    @uttopiantimes4382 15 днів тому +5

    ബോച്ചെ അവൻ നല്ല kona ആയിരുന്നു നന്നായി ഹണി റോസ് നല്ല കാര്യം

  • @truecitizen4520
    @truecitizen4520 15 днів тому

    Arun irrunu porrichu 😂😂

  • @sureshkumarpillai7484
    @sureshkumarpillai7484 15 днів тому +4

    Ketan thonnum anchor vallya maanyan aanennu.

  • @mlatheef7918
    @mlatheef7918 15 днів тому +2

    ithil.loknathu.behra.enna.nalla..manushiyante.edapedal.unddaham..

  • @shehaf
    @shehaf 14 днів тому

    Appol enthina honey 2nd thavana vannathu

  • @SruthiJayan-t3k
    @SruthiJayan-t3k 15 днів тому +3

    Honey rosinteee dressingineppattiii parayumbhoo boby chemnanurintee dressingineppattiyumm parayanam oru thorthumundupolatheee narachaaa oru ottamundummm narachaaa kuppaaayavumm mahaaa bour aaanuuu aathyam ayaaal ath maattatteee

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      കുപ്പായം ലൂസല്ലേ. ടൈറ്റല്ലല്ലോ? 😂🤣😂🤣

  • @baskaranc4223
    @baskaranc4223 15 днів тому +4

    ബോച്ച ഉണർന്നു ഉണരത്തി പക്ഷെ ചാനൽ തളർത്തി🤪😃💗

  • @abdulrahmanap1873
    @abdulrahmanap1873 15 днів тому +5

    അദ്ദേഹം ഉദ്ദേശിച്ചത് ഒരക്ഷരം മാറ്റിയാകാം😂

  • @abdulatheef3677
    @abdulatheef3677 15 днів тому +4

    ബോച്ചേ ഒരു സംഭവം തന്നെ 👍👍👍👍👍

  • @aboosabir
    @aboosabir 14 днів тому +3

    എന്തായാലും അവൾക്ക് കാലാകാലത്തേക്ക് ഒരു പേര് കിട്ടി...😂😂

  • @luluanas7853
    @luluanas7853 15 днів тому +1

    Evaleyokke parayaan Arengilum vende boby gold Anu 916

  • @kamarunnisatk8273
    @kamarunnisatk8273 13 днів тому

    അയാൾക്ക് ഇതൊക്കെ പൂല്

  • @rosslill3349
    @rosslill3349 14 днів тому

    She a show doll . Shame . She will regret one day ..

  • @karthiker6248
    @karthiker6248 15 днів тому

    Chemmannurinu ithhu kurachu munne kodukkanamairunnu

  • @jijusamsacariahsam1915
    @jijusamsacariahsam1915 15 днів тому +7

    എന്നാൽ ആണുങ്ങളും ഇറുക്കിയ വസ്ത്രം ധരിച്ചു മുഴുപ്പിച്ചു പെണ്ണുങ്ങളുടെ മുൻപിൽ നിന്നാൽ അവരുടെ പ്രതികരണം എന്തായിരിക്കും. അവളോട്‌ പറഞ്ഞ കമന്റ് അവൾ അർഹത പേട്ടതാണ്

    • @sukhenduswaminathan4492
      @sukhenduswaminathan4492 15 днів тому

      ആണുങ്ങൾ മുഴുപ്പിച്ചു ८പവർത്തന० നിർബാധ० നടത്തിയതുകൊണ്ടാണ് ഇൻഡൃയിന്ന് ലോകത്തെ ഏറ്റവു०കൂടുതൽ ജനസ०ഖൃയുള്ള രാജൃമായത് 😅😅😅

    • @balachandranreena6046
      @balachandranreena6046 15 днів тому

      ആരും നോക്കില്ല. സ്ത്രീകൾക്ക് അത്ര ഞരമ്പ് രോഗം ഇല്ല. അങ്ങനെ നിന്നാൽ കരുതും മാനസിക പ്രശ്നം ഉള്ള ആളാണ് ട്രീറ്റ്മെന്റ് കൊടുക്കണം.

    • @Althaf-l4e
      @Althaf-l4e 14 днів тому

      ​@@sukhenduswaminathan4492nee ennathada uvvr parayunne....

  • @muthumohanmaneed
    @muthumohanmaneed 15 днів тому +2

    😂😂

  • @leelammathomas9864
    @leelammathomas9864 14 днів тому

    Ningal chanalukar aa nalloru manushyane jeyililakki

  • @manusreedharan5746
    @manusreedharan5746 15 днів тому +2

    Boche 🥰🥰

  • @adithyabnair8775
    @adithyabnair8775 15 днів тому +1

    😂😂😂😂😂😂😜😜

  • @rashmns7706
    @rashmns7706 15 днів тому

    🤣🤣🤣🤣...

  • @shylasuresh3679
    @shylasuresh3679 15 днів тому +1

    ഒന്ന് പോ അരുൺ സാറേ വേറെ പണി നോക്ക്.. 🤣🤣

  • @reshmireeji21
    @reshmireeji21 15 днів тому +1

    Bagavatham maranno arunee

  • @kuttyammajoseph8945
    @kuttyammajoseph8945 15 днів тому

    O. O. Oenthuvaliya. Aparadhamayppoy.. Kalkkunnavaralle. Asleelamakkunnathu. Asleelamaykkananagrahikkunnavarkkanu. Thettu. Etharanu. Nischayikkunnathu.

  • @shibinshibingkb6318
    @shibinshibingkb6318 14 днів тому +2

    ആദ്യം നല്ല രീതിയിൽ വസ്ത്രം ധരിക്കാൻ പറയൂ....😊

  • @unnikrishnan9017
    @unnikrishnan9017 14 днів тому

    എന്താടാ... ബോബി

  • @thomasphilip8307
    @thomasphilip8307 15 днів тому

    സോളി കെ പുച്ചേ ക്യാ ഹേയ്
    പുനരി കെ പുച്ചേ ക്യാ ഹേയ്
    ബോച്ചേ കെ പീച്ചേ ക്യാ ഹേയ്

  • @reshmireeji21
    @reshmireeji21 15 днів тому

    Arun eyaale naattikaan matram anthaa ullathu ...ethinekkal bedam athu athinekkal bedam ethu...allee

  • @SunShine-wu1eo
    @SunShine-wu1eo 15 днів тому +1

    Bocha you want sleep your mancion bed .god give you everything our pride god dont like that be humble and genuvine .you have wife and beautiful daughter .next inagration let your daughter do it .she is very pretty

  • @abdulnajeeb87
    @abdulnajeeb87 15 днів тому

    Kunddi devi yennu thanne parajhaal polikum 😂😂😂

  • @AnanthanEs-h3j
    @AnanthanEs-h3j 15 днів тому +1

    Boche thirichu varum.back soon

  • @satheesankrishnan4831
    @satheesankrishnan4831 14 днів тому

    10 പേരിൽ നിങ്ങൾക്ക് ആവശ്യമുള്ളത് പറയുന്നവരെ വിളിച്ചാൽ തീർന്നില്ലേ😂

  • @santhoshprakash9817
    @santhoshprakash9817 15 днів тому

    Farting in water😂😂Clear cut Case, ennittum divyatha illaattha Divyaye onnu chodhyam cheyyaan viracha policum mediakkaarum 😡😡😄😄 Go back.

  • @Saji27Suji
    @Saji27Suji 15 днів тому +3

    ബോച്ചേ സ്റ്റേജിൽ വരുമ്പോൾ പുറകിൽ ഒരു പാള വെച്ചു കെട്ടിവന്നു പ്രേതിഷേധo അറിയിച്ചു സായുജ്യം അടയണം എന്ന് അഫ്‍യർദിക്കുന്നു

  • @venugopalvt4339
    @venugopalvt4339 15 днів тому +1

    Boche dont be a bafoon

  • @K.kumar123
    @K.kumar123 16 днів тому +1

    Hi

  • @leelammathomas9864
    @leelammathomas9864 15 днів тому

    Mahabharathathe thotu atha ipol arrest .ithinekal mosamayi parayunna ethrayoper undayirunnu avarkonnum kuzhappamilla iyal velya kuzhapakaranonnum anennu thonnunnilla .aval enthanu samoohathinu nalkunna mathruka .

  • @RohitVinodJoseph
    @RohitVinodJoseph 15 днів тому

    U

  • @karthiker6248
    @karthiker6248 15 днів тому

    Kunthi thevi ennu parayumbol ethu
    Pottikkum manassilavum entha uthesichathu ennu

  • @XCommunist
    @XCommunist 14 днів тому

    ബോബി ചെമ്മണ്ണൂർ അവസാനത്തെ ആൾ ആവാതിരിക്കട്ടെ. പുരുഷ വേശ്യ, MM മണിയെ എപ്പോൾ അറസ്റ്റ് ചെയ്യും

  • @elizabethvarghese1798
    @elizabethvarghese1798 14 днів тому

    Aranu kuthy devi, panchapadaverude amma.

  • @rockroker6630
    @rockroker6630 15 днів тому +1

    Entha smbavoo kundhi devi prna entha

  • @thresiahaldane6486
    @thresiahaldane6486 14 днів тому

    U people have no business

  • @babyvv174
    @babyvv174 14 днів тому

    ഇവളെന്തിനാണ് ശരീര ഭാഗം കാണിച്ചു കൊണ്ടുള്ള ഡ്രസ്സ്‌ അണിയുന്നത്. ജനങ്ങളെ ആകർഷിക്കാൻ വേണ്ടി മാത്രം. അപ്പോൾ പല പല അഭിപ്രായം പലരും പറഞ്ഞന്നിരിക്കും . ഇതു കേരളമാണെന്നുള്ള ഓർമ വേണം. അപ്പോൾ അഹങ്കാരത്തിന്റെയും, അഴകിന്റെയും വ്യാപ്‌തി എടുത്തു കാണിക്കുക. എങ്കിലേ ചില സ്ത്രീകൾക്ക് സംതൃപ്‌തിയാകു. ആർക്കും എന്ത് വേഷവും ധരിക്കാം അത് പൊതു പരിപാടികളിൽ ആവരുത്. അശ്ലീല വേഷങ്ങൾ കൊണ്ട് സമൂഹത്തിൽ ഒരുപാട് കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്.

  • @saudatk3616
    @saudatk3616 15 днів тому

    അവരുടെ ആ ഡ്രസ്സിന്റെ കളറും ആ മുടി കെട്ടിവെച്ചതുംഒക്കെകണ്ട് പഴയരൂപത്തിലെ ഒരു കഥപത്രം പോലെ തോന്നി പറഞ്ഞുതായിരിക്കും ബോച്ചഅത് മറ്റുള്ളവർ അത് വളച്ചൊടിച്ചുവേറെ രൂപത്തിൽ ആക്കി അതാണ് ഇത്രയും പ്രശ്നമയാത്

  • @arunp2214
    @arunp2214 15 днів тому +3

    ഇത്രക്ക് ഹ്യൂമർ സെൻസ് ഇല്ലാത്തവരാണല്ലോ ഇവിടെയുള്ളത്. കഷ്ടം.

    • @paarupaaru3871
      @paarupaaru3871 15 днів тому +3

      ഒരാളെ പരിഹസിക്കുന്നത് ആണോ ഹ്യുമർ

    • @arunp2214
      @arunp2214 15 днів тому

      @paarupaaru3871 അയാള് പറഞ്ഞ എല്ലാം ശരി ആകണമെന്നില്ല. പക്ഷേ ചിലതെല്ലാം വെറും തമാശ മാത്രമാണ്. അതുപോലും ചാനലുകളിൽ അവതരിപ്പിക്കുന്നത് എന്തോ വലിയ കുറ്റം ചെയ്തത് പോലെയാണ്. ഈ ഹ്യൂമർ സെൻസിൻ്റെ അഭാവം ഈ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും ഉള്ളതാണ്. മൊത്തം ഇന്ത്യക്കാർക്കും ആ പ്രശ്നമുണ്ട്. കാട്ടാളന്മാർ ആധുനിക നിയമങ്ങളെ നോക്കി കാണുന്നത് പോലെയാണ് നിങ്ങളൊക്കെ ചെയ്യുന്നത്. വാക്കുകൾക്ക് കൊടുക്കുന്ന അതീവ ഗൗരവം കണ്ടാൽ തോന്നും ആകാശം ഇടിഞ്ഞു വീഴുമെന്ന്. നിങ്ങൾക്ക് ഹ്യൂമർ സെൻസ് ഇല്ലാത്തതിന് മറ്റുള്ളവരെ ശിക്ഷിക്കരുത് എന്നാണ് പറയുന്നതിൻ്റെ ചുരുക്കം. കുറച്ചൊക്കെ ലോക വിവരം ഉള്ള ആരും പറയില്ല നടിമാർ ഇടുന്ന വസ്ത്രങ്ങൾ മോശമാണെന്ന്. അതുപോലെ തന്നെ ആ ബോധം മാത്രം മതി ഇതൊക്കെ തമാശയായി കാണാനും. നിങൾ രണ്ടു പക്ഷക്കാരും കണക്കാ. രണ്ടും regressive mentality തന്നെ.

    • @arunp2214
      @arunp2214 15 днів тому

      @paarupaaru3871 സ്വന്തം ചിന്തകൾ കൊണ്ട് നിയമസംഹിതകൾ ഉണ്ടാകുന്നത് തെറ്റ് തന്നെയാണ്. ഇത് ഞാൻ കുറേ കാലമായി പറയുന്ന ഒരു കാര്യം കൂടിയാണ്. അതോടൊപ്പം, ഈ പ്രശ്നം ഇത് വാദിക്കുന്ന ഭാഗത്തും ഉണ്ട്. നിങ്ങളുടെ സ്വന്തം നിയമസംഹിത അനുസരിച്ചല്ല ഒരാൾ പറയുന്നത് തെറ്റും ശരിയും ആയി കാണേണ്ടത്. ചെറുപ്പത്തിലേ നിങ്ങളെ ബ്രെയിൻ വാഷ് ചെയ്തു പഠിപ്പിച്ച പ്രാകൃത സംസ്കാരത്തിലെ ശരി തെറ്റുകൾ കൊണ്ടല്ല ഒരാളുടെ വാക്കുകളെ മോശവും നല്ലതും ആയി കാണേണ്ടത്. ആ ബോധവും കൊണ്ടാണോ, ബുദ്ധിയും ബോധവും ഉള്ള, സയൻസിന് അനുസരിച്ച് ബോധമുള്ളവർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങളെ കൈകാര്യം ചെയ്യേണ്ടത്? സയൻസിന് അനുസരിച്ചാണോ താൻ ജീവിക്കുന്നത് എന്നത് സ്വയം പരിശോധിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ ആളുകളെ കുറ്റപ്പെടുത്താൻ. ലൈംഗികത/ലൈംഗിക ദാരിദ്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ പോലും ചാനൽ ചർച്ചയിലെ സ്ത്രീകൾ ജാള്യരാകുന്നത് വളരെ വ്യക്തമാണ്. ഇവർ ആണോ സയൻസിന് അനുസരിച്ച് ജീവിക്കുന്നവർ? ജനാധിപത്യ നിയമങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരെ വിധിക്കാൻ/കുറ്റപ്പെടുത്താൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.

  • @BalasubramanianVC-mf8id
    @BalasubramanianVC-mf8id 15 днів тому

    അവൻ ഉദേശിച്ചത് കുന്തിദേവി എന്നല്ല കൂ മാറ്റി അവൻ ചഎന്നാ ഉദേശിച്ചത്

  • @KalonVid
    @KalonVid 15 днів тому +1

    😂

  • @arifp5272
    @arifp5272 15 днів тому

    😂

  • @haneefkodanga9486
    @haneefkodanga9486 14 днів тому

    😂😂😂

  • @vaisakhmv
    @vaisakhmv 14 днів тому

    😂😂😂😂