ബോച്ചേ പറഞ്ഞത് തെറ്റാവാം, പക്ഷെ ഈ വിഷയത്തിൽ അദ്ദേഹത്തെ ജയിലിൽ അടക്കേണ്ട ആവശ്യം ഇല്ലായിരുന്നു,പറഞ്ഞു തീർക്കേണ്ട പ്രശ്നം ആയിരുന്നു. ഹണി റോസ് ന്റെ വസ്ത്രധാരണം അസഹ്യം തന്നെ ആണ്. രാഹുൽ ഈശ്വരിന് ❤
Whatever it is, it’s a dead body. Mruthasareerathinu kodukkenda minimum oru respect kodukkedo, unboxing ennokke kaliyaakkathe. Ethu pole kure comments kandirinnu kure marapaazhukalude.
അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനോട് സാറിന്റെ വടിക്കു എത്ര നീളം ഉണ്ടെന്നു ചൊദിച്ചു ബോച്ചേ മാതൃകയായി 🤣 തുടർന്ന് ജയിലിൽ മുഴുവൻ കമ്പിയാണെന്നു പറഞ്ഞു ജയിൽ സുപ്രേണ്ടിനേം ഞെട്ടിച്ചു .. അകത്തിടുന്നതും, ഇടാതിരിക്കുന്നതും ഒക്കെ ജഡ്ജിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്ന് പറഞ്ഞു ജഡ്ജിയുടെ സ്നേഹവും പിടിച്ചു പറ്റി ... Conquer the world with love ❤️… Love you all from Boche..🎭
Why ?? A mallu cannot write in malayalam and criticize theirown people?? You need a foreigner to point out mallus flaws. Still un british era or what??
സോഷ്യൽ മീഡിയ കമന്റ്സ് ആണോ ഒരു വിഷയത്തിന്റെ ശരിയും തെറ്റും തീരുമാനിക്കുന്നത്. എന്നാൽ പിന്നെ നാട്ടിൽ നടക്കുന്ന എല്ലാ കുറ്റങ്ങൾക്കും ശിക്ഷ വിധിക്കണോ എന്ന് fb ൽ പോസ്റ്റ് ചെയ്തിട്ട് കമന്റ് റിയാക്ഷന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുത്താൽ പോരെ
Boche ചെയ്തത് 100% തെറ്റാണ്..ഞാൻ Rahul easwar de കൂടെയാണ്... പിന്നെ ഇഷ്ട്ടമുള്ള ഒരു pgrm ആണ് ഇത്.. Perfomance ഉഷാർ ആക്കാൻ നിക്കുന്നില്ല... കേരത്തിലെ ആണുങ്ങളോടൊപ്പം 🔥🔥
ബോധമുള്ള ആൾക്കാർ കാണുന്ന പ്രോഗ്രാം എന്ന നിലക്ക് എന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ... എത്ര നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണെങ്കിലും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മ്ലേച്ച കാര്യങ്ങൾ പറയുന്നത് അംഗീകരിക്കാൻ ആവില്ല. മോശം വസ്ത്രം ധരിച്ചു എന്ന് പറഞ്ഞു മ്ലേച്ചമായ രീതിയിൽ കളിയാക്കാൻ ആർക്കും അവകാശം ഇല്ല
Asianet ഇൽ കാണുന്ന ഏക പരിപാടി 🥰
അതുകൊണ്ട് അവര്‍ ഇനിയെന്ത് ചെയ്യും മല്ലയ്യാ
Correct
Nalla oola parupadi
സത്യം 😁😁
എന്നും ജയിൽ അഴികളെ നോക്കി ബോച്ചേ ഉറക്കെ പറയുമായുന്നുവത്രെ.., ആഹാ.. നല്ല കമ്പി..!!
916 kambi 😅
🤣🤣🤣🤣🤣🤣🤣
hahahaha
Honey rose fanoli spotted 😂 poyi chaaveda
@@rahufmilocco2133 ningalkk engana..? per comment aanno monthly aano payment..?
നല്ല അവതരണം ❤️
മുന്നിൽ വരുന്ന എല്ലാ പെൺകുട്ടികളോടും അശ്ലീലം പറയുന്ന ആഭാസ ൻ ആണ് ലവന്റെ ഹീറോ...
GUM is a GEM❤️
സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ് വരിച്ചത് ആണ് തോന്നുന്നു എന്താ സ്വീകരണം 😂
തോന്നിവാസം കാണിക്കുന്നവർ, ചാരിറ്റി ഉണ്ടെങ്കിൽ സപ്പോർട്ട് റെഡി...
കഷ്ട്ടം
Ithrayayittum ningalkonnum budhi vallarnillallo kashtam
@@footballshts എന്താണ് ഉദ്ദേശിക്കുന്നത്
2025 തുടങ്ങി ജനുവരി പകുതിയായപ്പോഴേ ഇതാണ് അവസ്‌ഥയെങ്കിൽ വർഷവസാനം എന്താകുമോ എന്തോ...,😊😊
😬
I'm terrified😖
ഒരു രൂപ സഹായം ചെയ്യാൻ നിനക്കൊക്കെ പറ്റ്വോ എന്നും ചോദിച്ച് ഇപ്പൊ വരും അടിമകൾ😂
ലെ രാഹു: "ബോചേ വിഷയം കഴിഞ്ഞു. എറണാകുളത്ത് ഒരുത്തൻ 3 പേരെ വെട്ടി കൊന്നു. ഇന്നീ അവന് വക്കാലത്ത് പറയാൻ പോവാം"
സോഷ്യൽ മീഡിയയിലെ കമെന്റുകളാണ് ഒരു സമൂഹത്തിന്റെ ആകെ തുകയെന്ന് വിശ്വസിക്കാനുള്ള വിവരമേ നിനക്കുള്ളോ രാഹുലേ
അതെന്താ സുഹൃത്തേ ഈ സമൂഹത്തിന് ഒരു വിലയില്ല ഭൂരിപക്ഷം കമന്റുകൾ ആര് സപ്പോർട്ട് ചെയ്യുന്നു എന്ന് നോക്കുക
@@francismk6429 oralkk pala id yil ninn dharalam comment swanthamayi ezhuthan saadhikum,eppol athin alkkar thanne venam ennilla bot id kalanu bhooribhagavum,athukond comment kand inganeyanu lokam enn chindhikkunnath shudha madatharam anu.
oru rakshayumilla! ❤😂 5:02 7:00 7:15 absolutely hilarious!!
Yo yo 😂😂
I love watching this program. 😅
Mr. Nishanth❤️
*Bo.Che-ക്ക് ഒരു Yo കൊടുക്ക്* 🤣🤦😆
😂😂
ഗം പൊളി😂😂
തേങ്ങാ പിണ്ണാക്ക് 😁😁 വക്കീലാണ് താരം 😁😁
എങ്ങനെ വിളിക്കാതെ ഇരിക്കും ജാമ്യം വാങ്ങി കൊടുത്ത ആൾക് ജാമ്യം എടുക്കേണ്ടി വരും എന്ന് വിചാരിച്ചു...
Rahul eshwar youtube varumanam undakkan ulla adavaa
ബോച്ചേ പറഞ്ഞത് തെറ്റാവാം, പക്ഷെ ഈ വിഷയത്തിൽ അദ്ദേഹത്തെ ജയിലിൽ അടക്കേണ്ട ആവശ്യം ഇല്ലായിരുന്നു,പറഞ്ഞു തീർക്കേണ്ട പ്രശ്നം ആയിരുന്നു. ഹണി റോസ് ന്റെ വസ്ത്രധാരണം അസഹ്യം തന്നെ ആണ്. രാഹുൽ ഈശ്വരിന് ❤
Dr nu practice onnum ille?
@linguafranca1790 എന്തെ തനിക്ക് കൂടുതലാണോ ഈ പ്രാക്ടീസ്
@ medical practice ille saare?
ബോച്ചെയുടെ വസ്ത്രധാരണമാണ് അസഹ്യം. ഹണി റോസ് ന്റെ വസ്ത്രധാരണം മനോഹരമാണ് ❤
❤❤❤ സൂപ്പർ
Men's association നിൽ പുരുഷന്മാർ ഒന്നുമില്ലേ 😂
എല്ലാരും ബോച്ചേക്ക് ഒരു യോ കൊടുക്ക്.. Cmon everybody
😂😂
ആവൂൻ്റെ നിഷാന്തേ....
❤❤❤❤
നടൻ സിദ്ദീഖിന്റെ കാര്യത്തിൽ ഈ ആവേശം കണ്ടില്ല😜
News kaanathathkonda
Whataboutery at its peak
PR😅
Supper❤❤❤
നടന്മാർ പീഡനം നടത്തിയപ്പോൾ ഇത്രക്ക് ആവേശം കണ്ടില്ലല്ലോ മോനേ 😁
PR മാമന്റെ 3- മത്തെ comment 😂
Boche ku oru “Yo” koduthittu poo bro 😂😂
dileepinte kure episode ithil kidappund PR maama
Babu ramachandran sir നെ പോലെ നിങ്ങൾക്കും ഇത് സ്വന്തമായി ചെയ്തൂടെ we will support you.....your audiance
Ayyo pavam😂😂😂
I didn’t see anyone went to jail after Hema committee report! Pathetic!
Comment nde sensus eduthittu anengil ithinu munne ulla issues il rahul eshwar athmahathya cheyyanamallo😂
ആണുങ്ങളുടെ വില കളയാൻ കുറെ വാഴകൾ 🤣
അവർ പാവാടയല്ല
Rahul Eswer should also be in jail. Social audit and comments on dress code is illegal
ഇപ്പം....പൊട്ടും...ദാ....പൊട്ടും....പൊട്ടും... മിഥുനം സിനിമയിലെ സീൻ ഓർമ്മവരുന്നു...😂
7:02 😂😂
സത്യത്തിൽ ആരാണ് ഈ രാഹുൽ ഈശ്വർ എന്ന വിഷയത്തിൽ ഒരു ഗം ചെയ്യണം.... എല്ലായിടത്തും പുള്ളി ഉണ്ടേ! അതാ പറഞ്ഞത് 😂🤭😊
😊😊പൊളിച്ചു 🤩ബോച്ചേക്കൊരു... യോ.. ഒരക്ഷരം കൂടി കൂട്ടാതെ തന്നെ 😄ദ്വയാർത്ഥ പ്രയോഗം ആയി 😄
Super adipoli ഗം 😂🎉😂🎉😂🎉
Boche വീടിൻറെ മുൻപിൽ നാളെ തൊട്ട് ഇവരെല്ലാം പോയി പിരിവിന് വേണ്ടി നിൽക്കുമോ എന്തോ😂
Samadhi second part irakkumo?? Title : An Unboxing Review of Neyyatinkara Gopan Swamy
Whatever it is, it’s a dead body. Mruthasareerathinu kodukkenda minimum oru respect kodukkedo, unboxing ennokke kaliyaakkathe. Ethu pole kure comments kandirinnu kure marapaazhukalude.
അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനോട് സാറിന്റെ വടിക്കു എത്ര നീളം ഉണ്ടെന്നു ചൊദിച്ചു ബോച്ചേ മാതൃകയായി 🤣 തുടർന്ന് ജയിലിൽ മുഴുവൻ കമ്പിയാണെന്നു പറഞ്ഞു ജയിൽ സുപ്രേണ്ടിനേം ഞെട്ടിച്ചു .. അകത്തിടുന്നതും, ഇടാതിരിക്കുന്നതും ഒക്കെ ജഡ്ജിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്ന് പറഞ്ഞു ജഡ്ജിയുടെ സ്നേഹവും പിടിച്ചു പറ്റി ...
Conquer the world with love ❤️…
Love you all from Boche..🎭
😂😂😂
ജഡ്ജിയുടെ കയ്യിൽ ഉള്ള വടിക്ക് നീളം പോരാ എന്നും പറഞ്ഞു കാണും 😁
Boche ഓളിkal yo yo yo😂😂😂😂❤❤❤❤
മറ്റുള്ളവരെ കുറ്റം പറയാൻ മലയാളികൾക്ക് ഒരു പ്രത്യേക സുഖം കിട്ടും അതാണ്🙏
നല്ലതെന്ന് എല്ലാര്‍ക്കും തോന്നണം
ഇന്ന് താങ്കൾക്ക് മാത്രമാണോ duty
Pr comments 😂
@@user-ui4dw8tm2d 😂😂
Why ?? A mallu cannot write in malayalam and criticize theirown people?? You need a foreigner to point out mallus flaws. Still un british era or what??
മെൻസ് അസോസിയേഷൻ ഭാർവാഹിയുടെ മുഖം ഒന്ന് കാണാൻ പറ്റിയിരുന്നേൽ 😂😂😂😂😂
അവൻ ഒരു പോക്സോ പ്രതിയാണ്
Bocheku oru "YO" kodukku😂😂😂😅😅
Our state is full with some extraordinary people 😅 you are completely right😊 good presentation 👍🏻
ഹണി റോസിനെ മൂലയ്ക്ക് ഇരുത്തിയപ്പോൾ എല്ലാവർക്കും സന്തോഷമായില്ലേ?
Poche/Mandukul, Yellam-Kallanmar.
❤❤❤❤❤❤
❤️❤️❤️❤️👍
ബോച്ചേ ♥️
7:02 സാറ്, തേങ്ങ പിണ്ണാക്ക് 😂😂😂
മെൻസ് അസോസിയേഷൻ, പ്രസിഡന്റ്, സെക്രട്ടറി 😁😁
Ivar aarum monster movie kandille ariyanjitte choyikka
Last episode super aairunnu 😂
ഗം
That bochekoru yo kodukku... Hit the extreme 😂😂
Honey rose back super
ഈശ്വരാ.. രാഹുൽ 😂😂
PV and Mogi will go Samadhi, surely😅😅
Superb ....keep it up😂
🎉🎉🎉
ജയിലിൽ എങ്ങനെ ഉണ്ടായിരുന്നു ബോച്ചേ?? ലെ :ബോച്ചേ മുൻഭാഗം നല്ല കമ്പി ആയിരുന്നു അതായത് ജയിലിന്റെ അഴികൾ 🤣🤣🤣🤣😂😂😄
🔱 ഭക്തജനങ്ങളുടെ ശ്രദ്ധക്ക്!
നെയ്യാറ്റിൻകര ബിഎംഎസ് ഗോപൻ സമാധിക്ക് ആവശ്യമായ ട്രോൾ ക്ലിപ്പിങ്ങുകൾക്ക് "കിന്നരി പുഴയോരം " (1994)
സിനിമ കാണുക
👍👍👍🙏🙏🙏👌👌👌
നമ്മുടെ നാടിന്റെ അവസ്ഥ 😢
ആർക്കും എന്ത് തോന്നിവാസവും കാണിക്കാം ചാരിറ്റി ചെയ്താൽ മതി എന്നായോ..എപ്പോൾ മുതൽ ആണ് മലയാളികളുടെ ബുദ്ധി തിരിഞ്ഞു പോയത്.
From 2016
ഈശ്വർ - ബോച്ചേ ഫാൻസ് കേരളത്തിലെ മനോരോഗികളാ
Menses association o 😮?!😅
ആ മാലപ്പടക്കം പിടിച്ചിരിക്കുന്ന ഗർഭിണിയോട് എവിടെയെങ്കിലും അടങ്ങിയിരിക്കാൻ പറയൂ 😁
ബൊച്ചേക്ക് ഓര് 🎉 കോടക്ക്
അയ്യോ ആയ്യോ അയ്യോ
👌👌👌👌
സേവനം cheyunnavar എല്ലാം മര്യാദ കേടു പറഞ്ഞോണ്ട് നടക്കുന്നവര്‍ Ano 😂
ഈശ്വരാ ...രാഹുൽ ! 😂😂😂തലയ്ക്കു വെളിവുള്ള എല്ലാ മലയാളികളുടേയും ദീർഘനിശ്വാസം 😂
സോഷ്യൽ മീഡിയ കമന്റ്സ് ആണോ ഒരു വിഷയത്തിന്റെ ശരിയും തെറ്റും തീരുമാനിക്കുന്നത്. എന്നാൽ പിന്നെ നാട്ടിൽ നടക്കുന്ന എല്ലാ കുറ്റങ്ങൾക്കും ശിക്ഷ വിധിക്കണോ എന്ന് fb ൽ പോസ്റ്റ് ചെയ്തിട്ട് കമന്റ് റിയാക്ഷന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുത്താൽ പോരെ
Aren’t the same people supported Dileep ?
Hi
ചിരിച്ചു മരിച്ചു ബ്രോ ഞാൻ ആകെ ഏഷ്യാനെറ്റ് ഇൽ കാണുന്ന ഏക പരിപാടി ബാക്കി ഉള്ളതെല്ലാം നിങ്ങൾ പറഞ്ഞപോലെ തേങ്ങാ പിണ്ണാക്കാ 😂
Gum ne kurichu oru comedy cheythal nannyirunnu
Boby is a leader next election he will be president ?
Ee Rahul eashwar engane annu epozhum negative side correct ayi pidikanadu?? Ingeruku idine paisa kitinundo?
Same doubt.evde criminal indo avde pulli indavum nyayeekarikan😂
പൊട്ടിക്കും പൊട്ടിക്കും പൊട്ടാണ് ഞങ്ങൾ പൊട്ടിക്കും
ഞെട്ടിക്കും ഞെട്ടിക്കും നിങ്ങൾ
ഞെട്ടിക്കും 😝🤪🤪😝😝😝😝
Boche ചെയ്തത് 100% തെറ്റാണ്..ഞാൻ Rahul easwar de കൂടെയാണ്... പിന്നെ ഇഷ്ട്ടമുള്ള ഒരു pgrm ആണ് ഇത്.. Perfomance ഉഷാർ ആക്കാൻ നിക്കുന്നില്ല... കേരത്തിലെ ആണുങ്ങളോടൊപ്പം 🔥🔥
Yellow thattam itta thatha❤😂
honey trapil peduthi
honey rose 😂😂
7:14 Thyr 😂😂😂
ടെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെടെ
To the wise life is a problem, to the fool, a solution
Arada mens association president secretory aakiye
All kerala mens association 😂😂 ഈ സ്ത്രീ വിരുദ്ധ പ്രസ്ഥാനം നിരോധിക്കുക
ഈ രാഷ്ട്രീയ കാർ പറയുന്ന മോശം വാക്കുകൾക്ക് പോലീസും പട്ടാളവും ഒന്നും ഇല്ലേ
വരൂ സുഹൃത്തുക്കളെ, ബസിൽ സ്ത്രീകളെ കയറി പിടിക്കൂ, അസഭ്യം പറയൂ, സ്വീകരണം നേടൂ.. കേരളത്തിൽ നിന്നും മാത്രം നിങ്ങൾക്ക് കിട്ടുന്ന ഓഫർ..
2025: first viral word: thengapinnaku
പൊട്ടിക്ക് സ്വാമി.. ദാ.. ഇപ്പൊ പൊട്ടിക്കും 😂ജഗതി by മിഥുനം മൂവി 🤣🤣🤣😂
ബോധമുള്ള ആൾക്കാർ കാണുന്ന പ്രോഗ്രാം എന്ന നിലക്ക് എന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ...
എത്ര നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണെങ്കിലും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മ്ലേച്ച കാര്യങ്ങൾ പറയുന്നത് അംഗീകരിക്കാൻ ആവില്ല.
മോശം വസ്ത്രം ധരിച്ചു എന്ന് പറഞ്ഞു മ്ലേച്ചമായ രീതിയിൽ കളിയാക്കാൻ ആർക്കും അവകാശം ഇല്ല
ഹഹഹഹ😅😅😅
ഉദ്ഘാടന റാണിയും
ഡബിൾ മീനിങ്ങ് രാജാവും രണ്ടും കണക്കാ.
ആറാട്ടണ്ണനും അലിൻ ജോസും ഏറ്റുമുട്ടുന്നത് പോലെ 😂😂😂
ഈ രാജാവിനെ കൊണ്ട് ഒരു പാട് ആളുകൾ ക്ക് ഉപകാരം ഉണ്ടല്ലോ.
@@lachuzzzlachu9762 enne aa rajavine veedokke onnu kondu kanikku praja..
@@lachuzzzlachu9762 upadhravavum😂
😊
ഈ എരണം കെട്ട ചാനൽ വെറുപ്പാണ്, പക്ഷേ ഗം എങ്ങനെ കാണാതിരിക്കും😅.
Ayalu fit anu😂
Maanyam aayi jeevichu pokunna aanungalku koodi naanakedu undakan kure vaanangal erangikollum