- 20
- 155 442
Time 2 Watch
India
Приєднався 6 лют 2019
#Time2Watch
വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ കുറെ നല്ല വീഡിയോകൾ ഇടണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഈ ചാനൽ തുടങ്ങിയത്... ഇതിൽ ഇടുന്ന ഓരോ വീഡിയോയും കാണുന്നവർ ആത്മാർഥമായി സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.... എല്ലാവർക്കും ഇഷ്ടപെടുന്ന തരത്തിലുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കാം. വീഡിയോ കാണുന്നതിനോടോപ്പം ചാനൽ SUBSCRIBE ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
വിവിധ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ കുറെ നല്ല വീഡിയോകൾ ഇടണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഈ ചാനൽ തുടങ്ങിയത്... ഇതിൽ ഇടുന്ന ഓരോ വീഡിയോയും കാണുന്നവർ ആത്മാർഥമായി സപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.... എല്ലാവർക്കും ഇഷ്ടപെടുന്ന തരത്തിലുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്കാം. വീഡിയോ കാണുന്നതിനോടോപ്പം ചാനൽ SUBSCRIBE ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
തിരികെ| THIRIKE | Malayalam Short Film | Father's unparallel love towards his son
TIRIKE is a touching Malayalam short film that powerfully depicts the profound love of a father and the emotional challenges faced during separation from a loved one. Directed by Sajan Eramalloor, this poignant drama centers on the deep bond between a father and his son, who is working overseas.
The film delves into the father's steadfast love and his hopes for his son's future, highlighting the invaluable nature of family moments. As the narrative unfolds, it conveys a universal message about the importance of cherishing time spent with loved ones, especially amidst physical distance.
The cinematography by Vishnu MD and Subin AS, complemented by Kavishkumar's sound design, enriches the film's emotional resonance, creating a heartfelt homage to familial ties. TIRIKE serves as a poignant reminder of the necessity to appreciate and maximize our time with parents and loved ones, striking a chord with viewers who recognize the significance of family connections.
Story,
Script,
Editing,
Direction : Sajan Eramalloor
Dop : Vishnu MD, Subin AS
Recordist : Kavish Kumar
Actors: Prasanth,
Omal Sundaram,
Jijo John,
Dr. Dominic Alexander,
Manoj,
Susheela Gopinath
The film delves into the father's steadfast love and his hopes for his son's future, highlighting the invaluable nature of family moments. As the narrative unfolds, it conveys a universal message about the importance of cherishing time spent with loved ones, especially amidst physical distance.
The cinematography by Vishnu MD and Subin AS, complemented by Kavishkumar's sound design, enriches the film's emotional resonance, creating a heartfelt homage to familial ties. TIRIKE serves as a poignant reminder of the necessity to appreciate and maximize our time with parents and loved ones, striking a chord with viewers who recognize the significance of family connections.
Story,
Script,
Editing,
Direction : Sajan Eramalloor
Dop : Vishnu MD, Subin AS
Recordist : Kavish Kumar
Actors: Prasanth,
Omal Sundaram,
Jijo John,
Dr. Dominic Alexander,
Manoj,
Susheela Gopinath
Переглядів: 2 404
Відео
പതിനഞ്ചാം നാൾ |15th day|Short Film Malayalam | Motivational story of an employee short film movie
Переглядів 11 тис.6 місяців тому
This Malayalam short film, "Pathinanjaam Naal," is a motivational story that follows the journey of an employee. Are you feeling undervalued or stuck in a rut at work? This film will inspire you to find your passion and purpose within your role. Watch as our protagonist discovers the true meaning of perseverance and the impact they can make. Don't miss this heartwarming and uplifting tale! "Pat...
PATHINANJAAM NAAL | Short film | Trailor
Переглядів 4366 місяців тому
PATHINANJAAM NAAL | Short film | Trailor
Store management Application|This application developed in Python platform |
Переглядів 506 місяців тому
This is a customized app for all types store management. In the video we are showing only a demonstration of the application and the using data for the demonstration is sample data. Now we are introducing the app made for the medical companies and at the same we can use for any type of store also. #storemanagementapplication #storeapp #applicationforstore #applicationforwarehouse
നാടകം-കാലചക്രം തിരിഞ്ഞപ്പോൾ... Malayalam new Drama "Kaalachakram Thirinjappol"
Переглядів 9618 місяців тому
ആശയം, രചന, സാക്ഷാൽക്കാരം # സാജൻ NP അവതരണം # നവദർശന മെൻസ് ഗ്രൂപ്പ്, എരമല്ലൂർ രംഗത്ത് # ആൽബി # ജിജോ ജോൺ # അനീഷ് ആന്റണി # അനിൽ കുമാർ ശബ്ദം നൽകിയവർ # ഷാബുരാജ് # ശ്രീജ കുഞ്ഞുമോൻ # ജിജോ ജോൺ # കുഞ്ഞുമോൻ ശബ്ദമിശ്രണം # മണി കുമാരൻ, പാർത്ഥസാരഥി സാങ്കേതിക സഹായം # ഗിരീഷ് പ്രഭാകരൻ # സാനു സേവിയർ # വിനോദ് V B
Mizhikal|മിഴികൾ|malayalm short film| A malayalam short film with unexpected climax
Переглядів 72Рік тому
#malayalamshortfilms
#Creasing #Machine| #ക്രീസിങ് #മെഷീൻ|വളരെ ചെലവ് കുറഞ്ഞ ചിലവിൽ ഒരു ക്രീസിങ് മെഷീൻ... #time2watch
Переглядів 3,6 тис.2 роки тому
ഒരുപാടു comments വന്നതിന്റെ അടിസ്ഥാനത്തിൽ നമ്മൾ ഇന്ന് ഒരു ക്രീസിങ് മെഷീന്റെ വീഡിയോ ആണ് ചെയ്യുന്നത്. ഇത് എല്ലാവർക്കും നന്നായി മനസ്സിൽ ആകുന്ന രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കണ്ടിട്ട് ഉണ്ടാകുന്ന എല്ല സംശയങ്ങൾക്കും നമ്മൾ ഒരു ടെലിഗ്രാം ഗ്രുപ്പിലൂടെ മറുപടി നൽകുന്നതായിരിക്കും. പേപ്പർ ക്യാരി ബാഗിനെ കുറിച്ചുള്ള സംശയങ്ങളും ഈ ഗ്രൂപ്പിൽ ചർച്ച ചെയ്യാവുന്നതാണ്. അടുത്ത വീഡിയോ ഈ ക്രീസിങ് മെഷീന്റെ തന്ന...
PART - 3 പേപ്പർ ക്യാരി ബാഗ് നിർമ്മാണം #Paper #Carry #Bag #Home #Based
Переглядів 17 тис.4 роки тому
Paper carry bag marketing tips പേപ്പർ ക്യാരി ബാഗ് Part-1 നിർമ്മാണം Link ua-cam.com/video/L1Oy1NptRWc/v-deo.html പേപ്പർ ക്യാരി ബാഗ് Part - 2 മെറ്റീരിയൽസ് &മെഷീൻ Link ua-cam.com/video/KkLxhtbsKYI/v-deo.html
ആരാണ് ഈ ഇന്ത്യൻ ജെയിംസ് ബോണ്ട്? #Ajit #Kumar #Doval #IPS
Переглядів 1304 роки тому
ഇന്ത്യയുടെ അഞ്ചാമത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്ന നിലയിൽ അജിത് ഡോവൽ IPS നെ ഇപ്പോൾ നമ്മൾ എല്ലാവർക്കും പരിചിതമാണ്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം യഥാർത്ഥത്തിൽ ഒരു ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഏതൊരു തരത്തിലുള്ള എതിരാളികൾക്കും ഒരു പേടിസ്വപ്നം തന്നെയാണ് ഈ കേരള കേഡർ IPS കാരൻ.അസാമാന്യമായ ബുദ്ധിയും, ധൈര്യവും,സാഹസികതയും സമന്വയിപ്പിച്ച അസാധാരണ വെക്തിത്വ...
പേപ്പർ ക്യാരി ബാഗ് നിർമ്മാണം Part-2 #Paper #Carry #Bag #Materials&#Machineries
Переглядів 34 тис.4 роки тому
പേപ്പർ ക്യാരി ബാഗ് നിർമ്മാണത്തിന്റെ ആദ്യ ഭാഗം കാണാത്തവർക്കായി അതിന്റെ link ഇവിടെ ചേർക്കുന്നുണ്ട്. ഈ രണ്ടാമത്തെ ഭാഗത്തിൽ പ്രധാനമായും ഇതിനുവേണ്ട materials & machineries നെ കുറിച്ചാണ് പറയുന്നത്. പേപ്പർ കിട്ടുന്ന സ്ഥലത്തിന്റെ details താഴെ കൊടുക്കുന്നുണ്ട്. അത് കൂടാതെ വേറെ എവിടെയെങ്കിലും ചെറിയ അളവിൽ പേപ്പർ ലഭിക്കുന്ന സ്ഥലം ആർക്കെങ്കിലും അറിയാമെങ്കിൽ comment ചെയ്യുക. മറ്റുള്ളവർക്കും ഉപകാരപ്രദമായാൽ അ...
പേപ്പർ ക്യാരി ബാഗ് നിർമ്മാണം PART-1 #Paper#Carry#Bag#Home#Based#Time2watch | paper carry bag
Переглядів 81 тис.4 роки тому
പേപ്പർ ക്യാരി ബാഗ് നിർമ്മാണം PART-1 #Paper#Carry#Bag#Home#Based#Time2watch | paper carry bag
വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
Переглядів 2835 років тому
വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
ഇങ്ങനെ ഒരു climax ആരും പ്രതീക്ഷിച്ചില്ല !!! അവസാനം വരെ കണ്ടിട്ട് പറയൂ ...ആരാണ് യഥാർത്ഥ ഹീറോ???
Переглядів 945 років тому
ഇങ്ങനെ ഒരു climax ആരും പ്രതീക്ഷിച്ചില്ല !!! അവസാനം വരെ കണ്ടിട്ട് പറയൂ ...ആരാണ് യഥാർത്ഥ ഹീറോ???
ആസ്തി കണ്ടു ഞെട്ടേണ്ട!!! ലോകത്തിലെ 10 അതിസമ്പന്നർ
Переглядів 1445 років тому
ആസ്തി കണ്ടു ഞെട്ടേണ്ട!!! ലോകത്തിലെ 10 അതിസമ്പന്നർ
നന്നായിട്ടുണ്ട്,അഭിനന്ദനങ്ങള്
Thank you🥰
❤❤
അടിപൊളി ❤️
Thank you🥰
കൊള്ളാം സൂപ്പർ ഐഡിയ 👌👏🏻ഈ ക്രീസിങ് മിഷ്യൻ എത്ര ആണ് വില... ചേട്ടന്റെ ഫോൺ നമ്പർ കൂടി തരണേ,,,, ചെറിയ ഒരു സംരംഭം തുടങ്ങാൻ ആണ്❤
8136863979
സൂപ്പർ നല്ല വിവരണം... 👌👍❤
അച്ഛന്റെയുംമകന്റെയും ആത്മ ബന്ധം നന്നായിരുന്നു 🙏🏻👍മകന്നിതിരി ഗ്ലീസറി ൻ ഉപയോഗിക്കാമായിരുന്നു ❤️👌
Thank you🥰
Omal mash🥹👍🏼
🥰🥰
Good tele film Omal
Thank you🥰
Super aayittund
Thank you🥰
ഇരുത്തം വന്ന അഭിനയം, ഓമൽ സാർ.ഒരു മികച്ച short film, എല്ലാവരും നന്നായിട്ടുണ്ട്, ഭാവുകങ്ങൾ 🙏❤️🙏
Thank you🥰
ഓമൽ മാഷേ.. ഗംഭീരം🎉
Thank you🥰
നന്നായിട്ടുണ്ട്👍 അച്ഛൻ കണ്ണ് നനയിച്ചു
നന്നായിട്ടുണ്ട്👍 അച്ഛൻ കണ്ണ് നനയിച്ചു
Thank you🥰
Nalla oru moral tharunna telefilm.. Achan polichutoo🔥💥
Thank you🥰
Kollam super 😊😊😊❤❤❤
Thank you🥰
ഓമൽ സാർ നന്നായിട്ടുണ്ട് l❤️🌹❤️❤️
Thank you🥰
👌🏻
Super
Thank you🥰
👌👌👌👌👌
❤
നല്ലൊരു ടെലിഫിലിം . മനുഷ്യ ബന്ധങ്ങളുടെ ആഴവും അവർ അനുഭവിക്കുന്ന വലിയ സങ്കടങ്ങളും നിസ്സഹായ അവസ്ഥയും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അച്ഛനോട് വാക്ക് പാലിക്കാൻ കഴിയാതെ പോയ മകൻ്റെ ഹൃദയം നുറുങുന്ന നിസ്സഹായത ! വിധിയാൽ തോൽപ്പിക്കപ്പെട്ടവർ.
Thank you🥰
Super ayitundu 🎉
Thank you🥰
Your performance is excellent 🎉🎉🎉
Thank you🥰
🥰🥰sooper 👌നല്ലൊരു സന്ദേശം ❤️❤️പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും വേദനകൾ അവർക്കല്ലേ അറിയൂ😔😔 നല്ല അവതരണം. എല്ലാവരും നന്നായിട്ടുണ്ട് 👌👌🤗🤗
Thank you🥰
Very Good Acting... Waiting for the Next .....❤
Thank you🥰
❤❤❤
ഓ. ഒന്നും പറയാനില്ല. അതിമനോഹരം. സൂപ്പർ അഭിനയവും
Thank you🥰
ഈ ഷോട്ട് ഫിലിം വളരെ ഹൃദയസ്പൃക്കായിരുന്നു ! ഓമൽ സാറിൻ്റെ പിതാവ് ഗംഭീരമായി! വളരെ കുറച്ചു നേരം കൊണ്ടു ഒത്തിരി ചിന്താധാരകൾ ഉണർത്തി ! അഭിനന്ദനങ്ങൾ.
Thank you🥰
Thankyou
നന്നായിട്ടുണ്ട് സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു പ്രശാന്ത് തകർത്തു സൂപ്പർ 👌❤️🌹
Thank you🥰
കുറച്ചു സമയം കൊണ്ട് മനോഹരമായ അവതരിപ്പിച്ചു! ഓമൽ സാറിൻ്റെ അവതരണം ഗംഭീരം! ആശംസകൾ!
Thank you🥰
സൂപ്പർ 💕എല്ലാവരും നന്നായി ചെയ്തു. നല്ലൊരു മെസ്സേജ് അച്ഛൻ ഒരു രക്ഷയും ഇല്ല വിഷ്വൽസ് അടിപൊളി ❤❤❤❤❤❤❤
നന്ദി
Thank you🥰
❤❤❤
Story നന്നായിട്ടുണ്ട്. എല്ലാവരുടെയും acting super 👍👍
Thank you🥰
❤
Superb 👌 👌 Jijo & Daveed… kidu 👌👌👌
Thank you🥰
നല്ല പ്രമേയം ആയിരുന്നു. അച്ഛനും മകനും നന്നായി അഭിനയിച്ചു. ബന്ധങ്ങൾ ബന്ധനങ്ങൾ വേർപാട് അത് സൃഷ്ടിക്കുന്ന വൈകാരികമായ ഒരവസ്ഥ വളരെ നന്നായി എല്ലാവരും ചെയ്തു. സംവിധായകനും അഭിനന്ദനം അർഹിക്കുന്നു. സ്വാർത്ഥതയാണ് സ്നേഹം എന്ന് പറയുന്നതിൽ തെറ്റില്ല. അൺ കണ്ടീഷൻ ലൌ മനഷ്യർക്കിടയിൽ വിരളമാണ്. ഡിപ്പൻ്റൻസി കൂടുന്തോറും വൈകാരികമായ അടുപ്പവും വിരഹവും കൂടും അത് ഏൽപ്പിക്കുന്ന വേദനയുടെ ആഴവും തീവ്രമായിരിക്കും.
Thank you🥰
നന്നായിട്ടുണ്ട് സാജൻ, എല്ലാവരും നല്ല ഭാവം കൊടുത്ത് ചെയ്തിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🌹ഓമൽമാഷ്, ലിജോ... ❤️❤️
Thank you🥰
നല്ല അഭിനയം... എല്ലാവരും ❤️👌
Thank you🥰
നല്ലൊരു പ്രമേയം... തീര്ച്ചയായും അടുത്ത ഷോർട്ട് ഫിലിമിനായി കാത്തിരിക്കുന്നു.... ഗംഭീരം.... അഭിനന്ദനങ്ങൾ
Thank you🥰
Super
Thank you🥰
അച്ഛൻ്റെ അഭിനയം ഗംഭീരം
Thank you🥰
🙏🏻എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🌹സംവിധാനവും അഭിനയവും നന്നായിട്ടുണ്ട് 🌹👍🏻👏🏻
Thank you🥰
വളരെ വലിയ ഒരു സന്ദേശം. നന്നായിട്ടുണ്ട്. എല്ലാവരും സൂപ്പർ 🥰🥰
Thank you🥰
Superb
Thank you🥰
Sooppeerrrrr 👌👌
Thank you🥰
Heart touching.... All the best dears....👍
Thank you🥰
👍super
Thank you🥰
നന്നായിട്ടുണ്ട്
Thank you🥰
Super
Thank you🥰
Heart touching ❤ creation congratulations to all crew 😍
Thank you🥰