Ayyappa Suprabhatham - by K J Yesudas | 1 |

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 336

  • @harishmenon
    @harishmenon  Рік тому +50

    Lyrics 👇
    nadaraadhana.blogspot.com/2023/10/vande-vighneshwaram-ayyappa-suprabhatham.html

  • @arunraj9125
    @arunraj9125 9 місяців тому +8

    ಸನ್ನಿಧಿಯಲ್ಲಿ ಮುಂಜಾನೆಯ ಸುಪ್ರಭಾತ ಕೇಳಿ 🙏🙏🙏

  • @pradeepkumarmailsu
    @pradeepkumarmailsu 11 місяців тому +12

    ഗന്ധർവ്വ ശബ്ദത്തിൽ ശബരിമലയിൽ വെളുപ്പിനേ ഇത് കേൾക്കുന്നത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ് സ്വാമി ഭക്തർക്ക്...
    തണുത്ത് ഉറയുന്ന മകരമഞ്ഞിൽ വിരിയ്ക്കാൻ ഇടം കിട്ടാതെ ' എവിടെ എങ്കിലും കിടന്ന് ഉറങ്ങിക്കിടക്കമ്പോൾ വെളുപ്പിനെ അയ്യൻ ഈ സുപ്രഭാതം കേൾപ്പിച്ച് വിളിച്ചു ഉണർത്തും എന്നിട്ട് പറയാം നി കൊണ്ട് വന്ന നെയ്യ് എനിക്ക് അഭിഷേകം ചെയ്യുന്നില്ലേ എന്ന്...
    സ്വാമിയേ ശരണം അയ്യപ്പോ....

  • @vijayanmr8661
    @vijayanmr8661 9 місяців тому +5

    സ്വാമി ശരണം അയ്യപ്പാ ശരണം 🙏🙏🙏

  • @myyatra45.
    @myyatra45. 10 місяців тому +22

    ഈ സമയത്തു എല്ല കണ്ണുകളും 18 അം പടിയിലേക്ക് നോക്കി യിരിക്കും... ശരണം വിളിയുടെ ഇടയിലൂടെ ഈ സുപ്രഭാതം കേൾക്കുമ്പോൾ ഉണ്ടാകുന്നൊരു ഫീൽ.... സ്വാമിയേ ശരണം

  • @gopikrishnan346
    @gopikrishnan346 10 місяців тому +5

    Swami saranam🙏🙏

  • @vijayanmr8661
    @vijayanmr8661 9 місяців тому +4

    സ്വാമി ശരണം 🙏🙏🙏

  • @SiddharthNithya
    @SiddharthNithya 11 місяців тому +6

    Swamiye saranam iyappa

  • @nizamebrahim5323
    @nizamebrahim5323 2 роки тому +54

    പൊന്നമ്പല മേട്ടിൽ വെള്ളകീറും മുൻപേ മരം കോച്ചുന്ന തണുപ്പിൽ,സന്നിധാനത്ത്,ഈ സുപ്രഭാതം കേട്ട് മതിമറന്നു നിൽക്കാനായി ഞാൻ മലചവിട്ടിയിട്ടുണ്ട്

  • @tvs765
    @tvs765 11 місяців тому +11

    എല്ലാം സ്വാമിയുടെ അനുഗ്രഹത്താൽ ദിവ്യനായ ദാസേട്ടന്റെ ശബ്ദ വിന്യസത്താൽ ലോകം കോരിത്തരിക്കുന്നു സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏

  • @thirumurugan8684
    @thirumurugan8684 Місяць тому +3

    ஏழைகளின் தெய்வம் ஐயப்பா சாமியே சரணம் ஐயப்பா

  • @thileebkumar2195
    @thileebkumar2195 3 роки тому +231

    പുലർച്ചെ ശബരിമല സന്നിധാനത്തു കേൾക്കുന്ന അയ്യപ്പ സുപ്രഭാതം അത് വല്ലാത്ത ഒരു ഫീൽ ആണ് അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒന്നാണ്

  • @sujithsuji3225
    @sujithsuji3225 9 місяців тому +3

    സ്വാമി ശരണം

  • @chandranpillai595
    @chandranpillai595 4 місяці тому +11

    എന്റെ കൺകണ്ട ഭഗവാൻ സ്വാമി അയ്യപ്പൻ എന്നെയും കുടുംബത്തെയും അത്ഭുതകരമായി സഹായിച്ചു മലകയറി ഒരു തവണ കൂടി അയ്യപ്പനെ കാണാൻ മോഹം, ശരണം അയ്യപ്പാ

  • @KEYsandNOTEsCrk
    @KEYsandNOTEsCrk Рік тому +31

    ശബരിമലയിൽ എവിടെ നിന്നും സുപ്രഭാതം കേൾക്കുമ്പോൾ അയ്യപ്പ സ്വാമി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്ന ഫീൽ സ്വാമിയേ ശരണമയ്യ 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @akhilcm6440
    @akhilcm6440 Рік тому +39

    അവിടെ ജോലി ചെയ്ത കാലം ഓർമ വരും.. രാവിലെ ഇത് കേൾക്കുമ്പോൾ എജ്ജാതി പോസിറ്റീവ് vibe.. മഞ്ഞും കുളിരും.. ശരണം വിളിയും.. കൂടെ ഇതും ❤️❤️.. മലയുടെ മേലെ മഞ്ഞിന്റെ കുളിരിൽ മെല്ല പ്രകാശം പരന്നു വരുമ്പോ ശ്രീകോവിൽ കാണാൻ ഒരു പ്രത്യേക ഫീൽ ആണ്

    • @narayanan4685
      @narayanan4685 6 місяців тому +1

      സ്വാമിയേ ശരണമയ്യപ്പാ മാമലയിൽ മഞ്ഞു മൂടിയ പുലരിയിൽ ഗാന ഗന്ധർവ്വൻ ആലപിച്ച സുപ്രഭാതം കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരവസ്ഥയാണ് അത് തിങ്ങിനിറഞ്ഞ്ഞെരുങ്ങിനിരങ്ങി നീങ്ങുന്ന വരികളിൽ ആയാലും സന്നിധാനത്തിലെവിടെ ആയാലും. അല്ലെങ്കിലും അയ്യപ്പസ്വാമിയേ ഇത്രയും ആത്മാർത്ഥമായി പാടിപുകഴ്ത്തിയ ഗായകൻ ഗാന ഗന്ധർവ്വൻ തന്നെയാണ്. സ്വാമിയേ ശരണമയ്യപ്പാ🙏

  • @poosapandiyan3217
    @poosapandiyan3217 Рік тому +4

    ஓம் சுவாமியே சரணம் ஐயப்பா
    ஐய்யப்பனின் பக்தர்கள் ஐய்யப்பன் கோவில் மூலஸ்தானம் நெல்லை மாவட்டம் காரையார் சொரிமுத்து ஐய்யனார் கோவிலுக்கு குடும்பத்துடன் வாருங்கள் தாமிரபரணி நதிக்கரையில் அகஸ்தியர் முனிவர் பிரதிஷ்டை செய்து வழிடும் போது ஜோதி தரிசனம் கொடுத்த சொரிமுத்து ஐய்யனார் கோவில்

    • @poosapandiyan3217
      @poosapandiyan3217 Рік тому

      TIRUNELVELI MAVATTAM KARAIYAR SORIMUTHU AYYANAR KOVIL AYYAPPAN KOVIL MOOLSTHANAM MOOLA CHAKKARAM SORIMUTHU AYYANAR KOVIL ENPATAI ULAKA MAKKAL ARIYA VENDUM

  • @satheeshs8662
    @satheeshs8662 4 роки тому +79

    ആ തണുപ്പത്തു സന്നിധാനത്തു വച്ച് ഇത് കേൾക്കുമ്പോൾ.... സ്വാമി ശരണം

  • @vijayanmr8661
    @vijayanmr8661 9 місяців тому +2

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @ajithkrishnaappu4705
    @ajithkrishnaappu4705 2 роки тому +34

    തിരുനടയിൽ നിന്ന് കേൾക്കുമ്പോൾ കണ്ണ് നിറയുന്ന ഫീൽ ആണ്

  • @Hariarimbooth
    @Hariarimbooth Рік тому +9

    എത്രയോ ദിവസങ്ങൾ ഓരോ വർഷവും ഈ സുപ്രഭാതം കേട്ടുണരാൻ ഭാഗ്യമുണ്ടായിട്ടുണ്ട് ഡ്യൂട്ടിക്കിടയിൽ ... സ്വാമി ശരണം

  • @anilmutyalwar1684
    @anilmutyalwar1684 10 місяців тому +2

    Swami Sharnam Ayyappa 🎉

  • @ManoharSingh-vy4bh
    @ManoharSingh-vy4bh 19 днів тому +1

    मलयालम अयप्पा सुप्रभात बहुत अच्छा है मेरे प्रिया गुरुस्वामी को कोटी कोटी प्रणाम

    • @mbdas8301
      @mbdas8301 8 днів тому

      This is not in Malayalam, but in Sanskrit.

  • @subramanianr3996
    @subramanianr3996 28 днів тому +2

    ஓம் ஸ்ரீஸ்வாமியே சரணம் ஐயப்பா 🙏🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 11 місяців тому +1

    Swamiye sharnamayyappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻

  • @parvathipraveen6937
    @parvathipraveen6937 Рік тому +7

    എന്റെ മോനെ ചോറോണിനു ശബരിമലയിൽ പോയപ്പോൾ പമ്പയിൽ ഇരുന്നു വെളുപ്പാൻകാലത് ഞാൻ ഇത് കേട്ടു ശരിക്കും പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു feel ആണ് സ്വാമി ശരണം

  • @sarvesh-henaatrocities
    @sarvesh-henaatrocities Рік тому +3

    Unmai samiya saranam Ayyappa 🌹💮💮🏵️🌸🌻🌼🌹🥀🌺🪷🌷💐

  • @polisettisubbarao-guruswam9032
    @polisettisubbarao-guruswam9032 12 днів тому +1

    ఓం శ్రీ స్వామియే శరణమయ్యప్ప

  • @kannigasiva5621
    @kannigasiva5621 Рік тому +1

    Om Swami Saranam Ayyappa Saranam Bhagavan Saranam

  • @mounish4580
    @mounish4580 Рік тому +6

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏🙏🙏

  • @ryder_praveen
    @ryder_praveen 10 місяців тому +1

    Om Swamiye sharanam Ayyappa 🙏🙏

  • @padmathudicherla2284
    @padmathudicherla2284 4 місяці тому +4

    Om namo sri hari hara suthan annadhachithan ayyan ayyappa swamiye sharanam ayyappa namo namaha namasthe namaskaaram blessed blessed blessed me all family numbers pls god Thq 💐💐💐🙏🙏🙏

  • @vijayanidayazham5784
    @vijayanidayazham5784 2 дні тому

    ഈ സുപ്രഭാതം ഇറങ്ങിയ വർഷം ആദ്യമായി സന്നിധനത്തുനിന്നാണ് കേൾക്കുന്നത് . ഇപ്പോഴും അവിടുത്തെ ഓർമ്മകൾ അറിയാതെ വന്നുപോകുന്നു സ്വാമിയേ ശരണം അയ്യപ്പ .കൂട്ടത്തിൽ ദാസേട്ടൻ്റെ ആളാപനമികവും .🙏♥️♥️♥️♥️

  • @vijayanmr8661
    @vijayanmr8661 10 місяців тому +2

    സ്വാമി ശരണം❤❤

  • @kedarianchi8577
    @kedarianchi8577 Рік тому +2

    🙏🙏🌹ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ 🌹🙏🙏

  • @aneesh70
    @aneesh70 Рік тому +17

    അതിരാവിലെ മലചവിട്ടി മുകളിൽ എത്താറാകുമ്പോൾ ഇത് കേൾക്കുമ്പോൾ എല്ലാവരും കുറച്ച് സമയം നിശബ്ദരായി സ്വാമിയെ ഓർത്ത് ഭക്തിയോടെ മല ചവിട്ടുന്ന സമയം വല്ലാത്ത ഒരു മാസ്മരിക മുഹൂർത്തം.

  • @Stayconnected464
    @Stayconnected464 2 роки тому +26

    1,Vandhe Vighneswaram kamala jaathayithaam Pandalesaya soonum,
    Smruthwaa thaa bakthi namraa sthavamimamalam , swami Bhakthi Pradhanam,
    SAkshaath kaarath vineetho hariharaja , bhavath pada yugme arpayeham,
    Geyam syaath nithyamethath sakala jana mano modhakam suprabatham.
    SAhyadhre dakshinasyaam dhisi karigiri rithyaakhyaya bhooshitha sath,
    Bhoobruth varyo sthithunga sumahitha sabari punya naamnaa prasidhi,
    THasmin nirbhasamanam , kaliyuga varadam sthoumyaham nithyamenam,
    SWamin bho brahmacharim hariharaja vibho Jayathaam suprabatham.
    AArdhre srungam prayathum hari hara thanayam drusthumichan shubhadhyaa ,
    Nishtanushtana poorva sumahitha thulasi malya dhari cha kante,
    DEvam tham poorva rathri bhajathi druthamathi prarthayeham thadartham ,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham
    Yekam jyothi swaroopam matha rahitha nithi sthouthi lokaha samanthath,
    Vishno Shambhoswha puthram kali mala madhanam tham pranamya aartha bandhum,
    Mokshaa vaasyai samaksham sakala guna nidhim swamin tham prarthayeham,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham.
    THyakthvaa puthram vananthe manana virahithow birgathow Shambhu Vishnu,
    DRushtwaa sadhya prajadham shishuka miha vane Padma lakshoni pala,
    AAdhaayainam swageham thwaritha mupagatho bhavayan tham swaputhram,
    Swamin bho brahmacharim hariharaja vibho Jayathaam suprabatham

    • @rajappanagarajan2714
      @rajappanagarajan2714 Рік тому +2

      🙏🙏Swami saranam 🙏Very useful for me and all ayyappa swamygal..
      Ayyan suprabhadham text useful
      to sing smule for me..🙏thanks a lot ayyappa...🙏 please send another part 2 of ayyan suprabhadham from...''dhevava loke..... Audio and text for me and all🙏 Swami saranam 🙏

    • @Kirakvaishnavivlogs
      @Kirakvaishnavivlogs Місяць тому

      Can u send me these

  • @ambikapm4730
    @ambikapm4730 2 роки тому +29

    ഭഗവാനെ.. ശബരിമലയിൽ വന്നു തൊഴാനുള്ള അനുഗ്രഹം തരണേ 🙏🙏🙏🙏

    • @vishnukr2960
      @vishnukr2960 2 роки тому

      എനിക്കും

    • @vishnukr2960
      @vishnukr2960 2 роки тому

      വീട്ടിൽ ആക്‌സിഡന്റ് പറ്റി ഇരിക്ക് ആണ്

    • @aswathysekar1
      @aswathysekar1 Рік тому

      Enikum

    • @binuvijayan5721
      @binuvijayan5721 3 місяці тому

      അയ്യന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @kss383
    @kss383 3 дні тому

    ஐயப்பா எண் தெய்வமே

  • @SatishKumar-jf4el
    @SatishKumar-jf4el Рік тому +1

    ఓంoooooooooo swamiaaaaaaaaaaaa saranam Ayyappa Hari Hara sutane శరణం అయ్యప్ప,,🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹

  • @jsenthil7832
    @jsenthil7832 2 роки тому +13

    சன்னிதானத்தில் அதிகாலை கண் விழித்தவுடன் கேட்க்கும் சுப்ரபாதம். இதை கேட்கும் போது ஐய்யனின் பரிபூரண அருள் கிடைக்கும். சுவாமியே சரணம் ஐயப்பா.

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi 10 місяців тому +5

    Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🥰🥰❤️🥰❤️🥰❤️🥰❤️🥰🥰❤️🙏🙏🙏🙏🙏🙏🙏

  • @rajums1235
    @rajums1235 Місяць тому +3

    ഞാൻ അനുഭവിച്ചിട്ടുണ്ട് മണിക്കുറുകളോളം നീണ്ട ക്യൂവിൽ നിന്നത് അറിഞ്ഞില്ല സ്വാമി ശരണം . രാജു തൃക്കേട്ട❤❤❤

  • @vijithps2734
    @vijithps2734 11 місяців тому +3

    സ്വാമിയേ ശരണമയ്യപ്പ

  • @navamib1634
    @navamib1634 Рік тому +12

    Eniku 45 vayasayi.....55 kazhiyumbol malachavitanulla bhagyam tharane bhagavane

  • @BabyUsha-ic2qm
    @BabyUsha-ic2qm Рік тому +5

    എന്റെ അയ്യപ്പനെ ഞാൻ കഴിഞ്ഞവർഷം കൺനിറയെ കണ്ടു ആദ്യമായി ഞാനും എന്റെ ചേച്ചിയും എന്റെ പരമ ഗുരുവായ ഗുരുസ്വാമിയും എന്റെ അയ്യനും അത്ര തിരക്കുണ്ടായിട്ടതും കുറെ നേരം കണ്ടു ആത്മനിർവൃതി അടഞ്ഞു സ്വാമിയേ 🙏❤️🙏ശരണമയ്യപ്പ 🙏❤️🌹💕💕🌷🌺🌸🔥

  • @SrinuPerla-cm7lq
    @SrinuPerla-cm7lq Рік тому +4

    Swamiyesaranam.ayyappa

  • @sivaprakaspv4679
    @sivaprakaspv4679 Рік тому +4

    ഈ കീർത്തനം തുലാം 1 ന് പുലർച്ചെ അയ്യപ്പസന്നിധാനത്ത് ദർശനത്തിനായ് ക്യു നിൽക്കുമ്പോൾ ഞാൻ ശരിക്കും ആസ്വദിച്ചു. മനസ്സിൽ വല്ലാത്ത ഒരു എനർജിയാണ് എനിക്ക് ഫീൽ ചെയ്തത്. ഉണരു അയ്യപ്പ ഉണരു എന്ന ഒരു ശരണകീർത്തനവും കേട്ടു. അതി മനോഹരം.! സ്വാമിയെ നിദ്രയിൽ നിന്നും ഉണർത്തുന്ന കീർത്തനം... എല്ലാർക്കും കേൾക്കാനും ആസ്വദിക്കാനും ഉള്ള ഭാഗ്യം അയ്യൻ നൽകട്ടെ...🙏🍀🌷 സ്വാമിയേ ശരണമയ്യപ്പ...🙏🌷🦚

  • @regotinarasimha1488
    @regotinarasimha1488 14 днів тому

    శబరిమల సన్నిధానంలో ఈ సుప్రభాతం వినడం నా అదృష్టం.

  • @dhanishdhanu3225
    @dhanishdhanu3225 6 місяців тому +3

    ഞാൻ എന്റെ ഈ 40വയസ്സിനിടയിൽ 36 തവണ ഭഗവാനെ കാണാൻ മലചവിട്ടിയിട്ടുണ്ട്. മിക്കപ്പോഴും വെളുപ്പിന് നീലിമല കേറി സന്നിധാനത്ത് എത്തുമ്പോഴാണ് ഈ അയ്യപ്പ സുപ്രഭാതം കേക്കാറ്. ഇത്‌ കേൾക്കുമ്പോ വല്ലാത്ത ഒരു positive energy ആണ്. പതിനെട്ടാം പടി തൊട്ട് നെറുകയിൽ വക്കുമ്പോ 😓😢

  • @binuvijayan5721
    @binuvijayan5721 3 місяці тому +2

    മണ്ഡല കാലം അത് ഒരു അനുഭൂതിയാണ് 🙏🙏🙏ശരണമയ്യപ്പ 🙏

  • @pradeepr6673
    @pradeepr6673 Рік тому +3

    അയ്യപ്പാ ഭഗവാനെ കാത്തോളണേ

  • @thirumurugan8684
    @thirumurugan8684 Місяць тому

    என் குலதெய்வம் ஐயப்பா

  • @mish4691
    @mish4691 Рік тому +3

    അയ്യപ്പ

  • @pattabiramanchandrasekar8282
    @pattabiramanchandrasekar8282 Рік тому +4

    Thanks a lot for uploading, feeling very blissful 🙏

  • @sreekumarwarrier2073
    @sreekumarwarrier2073 Рік тому +1

    Swamiye saranam ayyappa

  • @anandakrishnanunni-hi2dy
    @anandakrishnanunni-hi2dy Рік тому +5

    ശബരി മലേൽ ജോലി ചെയുമ്പോൾ രാവിലെ ഇത് കേൾക്കും വല്ലാത്തൊരു ഫീൽ ആണ് 🙏🏻

  • @SaiKadiyam-m8o
    @SaiKadiyam-m8o 29 днів тому

    Om Swami Yea Saranam Ayyappa Namah
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmathudicherla2284
    @padmathudicherla2284 Рік тому +1

    Om namo sri hari hara suthan annadhachithan ayyan ayyappa swamiye sharanam ayyappa namo namaha namasthe namaskaaram blessed me all family numbers pls god Thq 💐💐💐🙏🙏🙏

  • @ushakanakan1829
    @ushakanakan1829 22 дні тому +1

    Seamiyesarsnamayyappa

  • @smprasathiyer
    @smprasathiyer 4 місяці тому +1

    சுவாமியே சரணம் ஐயப்பா

  • @rameshpathiyar5019
    @rameshpathiyar5019 22 дні тому

    Om Samy saranam ayyappa saranam please help me ayyappa

  • @BoddupallyThirupathaiahT-tn7oy
    @BoddupallyThirupathaiahT-tn7oy 8 місяців тому +1

    ఓం స్వామియే శరణం అయ్యప్ప ❤❤❤❤❤👃👃👃👃👃♥️🫀♥️🫀

  • @radhakrishnane.n2539
    @radhakrishnane.n2539 3 місяці тому +1

    🙏സ്വാമി ശരണം

  • @RameshRamesh-qi4sd
    @RameshRamesh-qi4sd 11 місяців тому +1

    സ്വാമിയേ ശരണമയ്യപ്പ ❤❤❤❤❤❤❤❤

  • @sunilkunniyoor2012
    @sunilkunniyoor2012 7 місяців тому

    vande vigneswaram tham kamalajadayitham pandaleshasya soonam...........smrithwatham bhakthinamraha sthavavimamalam swami bhakthi pradhanam.....SWAMIYAE SHARANAM AYYAPPA

  • @SubramanianMani-yo5qs
    @SubramanianMani-yo5qs Місяць тому

    Om samasya sranam Iappya om samasya saranam Iappa om samays saranam Iappa om sakathi om saranam Iappa om.

  • @ananthakrishnanvenu9004
    @ananthakrishnanvenu9004 Місяць тому

    🙏🙏🙏🙏സ്വാമിയേ...... 🙏🙏🙏🙏🙏ശരണം അയ്യപ്പാ 🙏🙏🙏🙏

  • @saravanan.k8552
    @saravanan.k8552 6 місяців тому

    ,, ஓம் சுவாமியே சரணம் அய்யப்பா 🎉🎉🎉🎉
    ஓம் சுவாமியே சரணம் அய்யப்பா 🎉🎉🎉🎉🎉🎉
    ஓம் சுவாமியே சரணம் அய்யப்பா
    🎉🎉🎉🎉🎉🎉

  • @AnishKumar-ll9qx
    @AnishKumar-ll9qx Місяць тому +8

    രാത്രി പമ്പയിൽ കുളിച്ചു മലകയറി മണിക്കൂറുകൾ ക്യു നിന്നു തണുത്തു വിറച്ചു വെളുപ്പിന് സന്നിധാനത്തിൽ എത്തുമ്പോൾ പാതി ഉറക്കത്തിൽ ഈ സുപ്രഭാതം കേൾക്കുമ്പോൾ ഉള്ള ഒരു എനർജി പിന്നെ ഉറക്കവും ഇല്ല ക്ഷീണവും ഇല്ല അയ്യനെ കാണാൻ ഉള്ള ആഗ്രഹം മാത്രം 🙏🏻🙏🏻🙏🏻🙏🏻

  • @vijendraviji4183
    @vijendraviji4183 6 місяців тому +1

    ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ್ಪ ❤❤❤

  • @Yogeshwary-d5s
    @Yogeshwary-d5s 4 місяці тому

    ஓம் சாமியே சரணம் ஐயப்பா

  • @MaheshMahesh-fd7hj
    @MaheshMahesh-fd7hj Місяць тому

    🙏🙏🙏 🕉️🕉️🕉️ ഓം സ്വാമിയേ ശരണമയ്യപ്പ 🕉️🕉️🕉️🙏🙏🙏

  • @KrishnaKumar-zs6jp
    @KrishnaKumar-zs6jp 3 роки тому +4

    SHARANAM SWAMY AYYAPPA
    SHARANAM SWAMY AYYAPPA
    SHARANAM SWAMY AYYAPPA
    SHARANAM SWAMY AYYAPPA
    Vande VIGNESWARA thram
    Thavamivavachanam
    HARIHARA purges SWAMIYE SHARANAM AYYAPPA BHAGAVANE
    ASUGHANGALIL NINNUM, KASHTAPPADUKALIL NINNUM RAKSHIKKANE ENTE AYYAPPA SWAMIYE SHARANAM AYYAPPA
    OM HARI HARA PUTHRA AYYAN AYYAPPA SWAMIYE SHARANAM AYYAPPA SWAMIYE SHARANAM AYYAPPA BGAGAWANE

  • @SwaminathanSwami-ll8ng
    @SwaminathanSwami-ll8ng 10 місяців тому +2

    Rammiamaga ulladhu manasu alaiyaadhu

  • @nitinjanardhanan2825
    @nitinjanardhanan2825 Місяць тому

    മണ്ഡല കാലം, അയ്യപ്പ സ്വാമി, ദാസേട്ടൻ...❤

  • @lathaprasad556
    @lathaprasad556 Рік тому +3

    Anteswami. Kathukollane. Njagaleallavareyum

  • @GuruGill123
    @GuruGill123 2 роки тому +4

    ஓம் சுவாமியே சரணம் ஐயப்பா

  • @rajappanagarajan2714
    @rajappanagarajan2714 Рік тому +1

    🙏 Swami saranam Ayyappa 🙏

  • @anilmutyalwar1684
    @anilmutyalwar1684 Рік тому +3

    स्वामी शरणम् अयप्पा

  • @VamshiKrishna-or5sr
    @VamshiKrishna-or5sr 2 роки тому +7

    Early morning listening this excellent suprbatham many thanks to kj yesudas sir

  • @പാവപ്പെട്ടവൻഞാൻ

    അയ്യപ്പാ സ്വാമി🙏😭

  • @vishwanathvishwanath7631
    @vishwanathvishwanath7631 Рік тому +2

    thandhe swamy sharanam ayyappanna krupe e kashtadhindha kappadi thandhe

  • @subramanianrn2427
    @subramanianrn2427 2 місяці тому

    Swamiye Saranamayyappa

  • @harishharish6450
    @harishharish6450 Рік тому +1

    സ്വാമി ശരണം അയ്യൻ തുണ

  • @lethar5804
    @lethar5804 Рік тому +1

    അയ്യപ്പ സ്വാമി

  • @ashikvt5612
    @ashikvt5612 2 роки тому +5

    അയ്യപ്പ സ്വാമി കാത്ത് കൊള്ള ണെ

  • @radhasivaramapillai2035
    @radhasivaramapillai2035 Рік тому +3

    സ്വാമിയെ... ശരണമയ്യപ്പാ..... ഹരിഹര സുതനെ... ശബരിമല ശ്രീ ധർമ്മശാസ്ത്താവേ..... ശരണമയ്യപ്പാ.. കാത്തുരക്ഷിക്കണം പൊന്നു ഭഗവാനെ... ശരണം അയ്യപ്പാ.. 🙏♥️🌹👋

  • @tulasiram8719
    @tulasiram8719 2 роки тому +5

    సార్ మహా తండ్రి సుప్రభాతం. అద్భుతం గా పాడారు. 🙏🙏🙏

  • @havenkinger2235
    @havenkinger2235 2 роки тому +6

    Swamiye Saranam Ayappa. Thank u for uploading. God bless u dear.

  • @neerajnila6320
    @neerajnila6320 5 років тому +61

    സന്നിധാനത്തിൽ നിന്നും ദാസേട്ടന്റെ ശബ്ദത്തിൽ അയ്യപ്പസുപ്രഭാതം ഹരിവരാസനം എന്നിവ കേൾക്കുമ്പോൾ നാം അറിയാതെ കണ്ണീർ വരും, ഹരിവരാസനം സമയത്തു സന്നിധാനത്തിൽ നിൽക്കുന്നവർക്ക് അത് മനസിലാകും

  • @JayaKumar-ir8hr
    @JayaKumar-ir8hr 2 роки тому +6

    എന്റ അയ്യനെ 🕉️🙏🏼🙏🏼
    ശരണമയ്യപാ 🙏🏼🙏🏼
    ത്തത്വമസി 🕉️🙏🏼🕉️

  • @nagachaitanyaghadiyaram3933
    @nagachaitanyaghadiyaram3933 3 роки тому +9

    At early morning listening to this went deep to Ayyappan

  • @bharathchandran8419
    @bharathchandran8419 7 місяців тому

    Swami sharanam

  • @sunilnair2350
    @sunilnair2350 2 місяці тому

    Swmaye saranam

  • @d.nareshkumar647
    @d.nareshkumar647 2 роки тому +4

    OMG Sri swamiye sharanam Ayyappa 🙏🙏

  • @RambabuJenu
    @RambabuJenu Рік тому +1

    ❤️

  • @HariKrishnan-jb1lq
    @HariKrishnan-jb1lq 4 роки тому +5

    Om Swamiyae Saranam Ayyappa 🙏 🙏🙏❤️💖 ❤️😍 🙏🙏 🙏

  • @MoorthyS-g4l
    @MoorthyS-g4l 28 днів тому +2

    vande vigneshvaram tham kamala jathayithaam panthaleshasya soonum smruthwaa thaa bhakthi namrahh sthavamimamamalam swaami bhakthi pradhaanam saakshaathkaraathu vineetho hariharaja bhavathu paadayugme arppayeham geyam syaathu nithyamethathu sakala jana mano modakam suprabhaatham sahyaadream dakshinasyaam dishi karigiririthyaakhyayaa bhooshithasan bhuubhruthvaryosthi thuam sumahitha sabaree punya naamnaam prasiddam thasmin nirbhaasamaanam kaliyugavaradam stemyahaṁ nithyamenam swaamin bhoo brahmachaarin hariharajavibhoo jaayathaam suprabhaatham adre sringam prayaathum hariharathanayam drashtumichan subhakthyaa nishttanushtana poorvam sumahitha thulaseemaalyadhaareecha kande devam tham poorva raathream bhajathi dhruthamathi praartthayeham thadartham swaamin bhoo brahmachaarin hariharajavibhoo jaayathaam suprabhaatham. ekam jyothisvaroopam matharahithamithi stetilēākaḥsamandā vishnooam shambhoshhaputhram kalimalamathanam tham pranamyaartha bandhum mokshaavaapthai samaksham sakalagunanidhim swaaminam praartthayeham swaamin bhoo brahmachaarin hariharajavibhoo jaayathaam suprabhaatham.... thyakthwaaputhram vanaanthe manana virahite nirgate shambhuvishno drishtwaa sadyaha prajatham shishukamihavane panthalakshonipaalaah aadaayainaam svageham thvarithamupagatho bhaavayantham swaputhram swaamin bhoo brahmachaarin hariharajavibhoo jaayathaam suprabhaatham.... kaanthaaram prasthitha thwam nrupathidayithayaa choditha thakthrashakthyaa vyakhreesangham cha neetham thadanuthubhavathaa poojithaa maaninee sa ithyeshaa shruyathe bhooam thavamahithakatha sookshmathathwam na jaane swaaminbhoo brahmachaarin hariharajavibhoo jaayathaam suprabhaatham.... thathraasee bhoomipaalaah kumathiru dayanoo neelishailaadhivasee naareenaam dhumakethu sakhalu thavagatheem ruthavaan yudhakaamksheem jikkesathwathu prabhaavaiam karigiriradhuna bhaasathe suprasiddam swaamin bhoo brahmachaarin hariharajavibhoo jaayathaam suprabhaatham.... jaatham kaanthaaramadhye karapudakasamudbhootharashmi prabhaavaathu paanidwam dvecha vishnooam vimalagalamaneebhooshanam shambhudatham mithram thusta sthulushkah thavacharithamidam bhoothale poojyamaanam swaaminbhoo brahmachaarin hariharajavibhoo jaayathaam suprabhaatham.... vrathaniyama samāpte praatharuthaaya bhakthyaam vimalasarasi sheershasnaana samshudhabhaavaah kaliyuga varadam thwaam stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... atha samuchitha poojaanantharam bhakthipoorvam dvimukha rachitha bhaandam dhaarayennuthamaamgee hariharathanayam thwaam stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... padagathirerumelim praapyathathrastha theertdhe vimalajala nimagnonyastha bhaandam thadesmin kalimalamathanam thwaam stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... shirasi vimala bhaandam dhaarayan bhakthi namrahh thadanu sahacharaisthaihi mandhiram praapyapootham kaliyuga varadam thwaam stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... jvalitha vimala karppooraanalaihi dipthakundaihi gaganathalavileenaihi shobhithe mandhiresmin hariharathanayam thwaam stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... vrathasamuchitha nrithaprakramaavesha pushtam prachalithakarakhadgaan bhakthamukhyaan sameekshya vigathasakalapaapam stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... vidithakadina nishtaacharyayaa poothamangam hariharathanayena creethamithyevamathwaa hrdadhi bhaavadheenam stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... jananamaranamaarge chakranemikramena bhramathivividhavrutthyaa bhoothale martthyaraasi vidhimathamathigandhum stemyahaṁ swaathmathushtriai karigirithadavaasin jaayathaam suprabhaatham... prashaanthamaanasomuda nithaanthabhakthinirbhara cramena kaananaantharaavagaahanesamutsuka harerharasyajathaathmajam kripaanidhim bhajaamyaham kareendrashailajathabaala suprabhaathamartthaye ....
    Padaaravinda bhaktha loka....
    padaaravinda bhaktha loka paalanaikalolupam..... padaaravinda bhaktha loka paalanaikalolupam sadaarapaarshwamaathmajaadi modakam suraadhipam udaaramaadi bhoothanathamalbuthaathma vaibhavam sadaaravindukundalam namaami bhagya sambhavam kripaakadaaksha veekshanam vibhoothi vyakthra bhooshanam subhaavanam sanaathanaadi sathyadharmma poshanam apaara shakthiyukthamaathma lakshanam sulakshanam prabhaamanoharam hareesha bhagya sambhavam bhajay mrgaasanam varaasanam sharaasanam mahoujasam jagaddhitham samastha bhaktha chitharanga samsthitham nagaadi rajarajayoga peedavarthya vartthitham mrgaamgashekharam hareesha bhagya sambhavam bhajay samastha loka chinthithapradam sadasukha:pradam samukathidavathaandhakaara grandhanam prabhaakaram amarthya nrithyageethavaadyalaalasam madaalasam namaskaromi bhoothanathamaadidharmmapaalakam charaacharaantharasthitha prabha manoharaprabhoo suraasuraarchithaamghripathmayugmabhootha naayakaam virajamaana vakthrabhaktha mithravethra shobhithaam hareesha bhagya jaathasaadhu paarijaatha paahimaam....... padaaravinda bhaktha loka paalanaikalolupam sadaarapaarshwamaathmajaadi modakam suraadhipam udaaramaadi bhoothanathamalbuthaathma vaibhavam sadaaravindukundalam namaami bhagya sambhavam.... namaami bhagya sambhavam...... Share Post a Comment Read more Asarana seva.... (asharanassevayaanayyappaseva..... ) October 27, 2023 asharanassevayaanayyappasevaye- nnariyunna nimishathilonnil andharkku kaazchayumahanthaykku veezchayum arulunna shakthikku munnil aayiram kaikooppi avathaaramaahaathmya- vaayanakkethunnu hrdayam nithyamaadithyasapthaaha hrdayam thammil kayarkkunna varggavarnnangalude thommanude vaavarude bhaarathathil naanaathwathile ekathwadarshanam nalkunna dehamee sannidhaanam ee sannidhaanamaaneesannidhaanamaani- nnente aathmeeya devasthaanam inninte aathmeeya devasthaanam paashaanamekunna deshavairangalude bhashayude bhooshayude thattakathil aarshamanasinte ada
    Vande Vighneswaram Tam Kamala Jataitam Pantaleshasya Soonum
    Smrtva tha bhakti namrah stavamimamamalam swami bhakti pradhana
    Saksatkaraat Vineetho Hariharaja Bhavat Padayugme Arpayeham
    Geyam syat nityametat sakala jana mano

  • @nithinnithin2336
    @nithinnithin2336 3 роки тому +14

    നല്ല മഞ്ഞു ഇറങ്ങുന്ന സമയം ഡ്രൈവ് ചെയ്യുമ്പോൾ കേൾക്കണം..
    തത്വമസി എന്ന വാക്കിന്റെ അർഥം മനസ്സിൽ ആകും