ഈ സ്തുതി ജപിക്കുന്നതിലൂടെ സർവൈശ്വര്യം , ശാന്തി വന്നുചേരും | Sree Sastha Sthuthi | Ayyappa Sthuthi

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 1,8 тис.

  • @mernakumari63
    @mernakumari63 11 місяців тому +16

    എൻ്റെ അയ്യപ്പാ എൻ്റെ മകൻ്റെ ജോലിയും വിവാഹവും എത്രയം പെട്ടെന്ന് ശരിയാകണേ എൻ്റെ അനന്തുവിൻ്റെ ബുദ്ധിമാന്ദ്യം മാററി കൊടുക്കേണ അയ്യപ്പാ

  • @achuparuvlog2697
    @achuparuvlog2697 2 місяці тому +29

    എന്റെ അയ്യപ്പ സ്വാമി എന്നെ കൊണ്ട് ആർക്കും ഒരു ദോഷവും വരാതെ യും മറ്റൊരാളെ കൊണ്ട് എനിക്ക് ഒരു ദോഷം വരാതെയും കാത്തു രക്ഷിക്കണേ 🙏സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏💐🕉️

  • @gokulg4251
    @gokulg4251 Місяць тому +7

    എന്റെ ഭഗവാനെ എല്ലാവർക്കും നന്മകൾ വരുത്തേണമേ 🙏🙏🙏🙏🙏🙏
    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏

  • @sugathaputhiyottilmeethal5938
    @sugathaputhiyottilmeethal5938 2 роки тому +26

    അയ്യപ്പാ കാത്തോളണേ എല്ലാ തെറ്റു കുറ്റ ങ്ങളും പൊറുത്തു മാപ്പ് തരണേ ഭഗവാനേ എന്റെ മോന്റെ കൈകാ ലുകൾക്ക് ശക്തി കൊടുക്കണേ അവനെ പൂർണ ആരോഗ്യവാ നാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aluvasimplevoice6958
    @aluvasimplevoice6958 Рік тому +69

    ഈ ശ്ലോകത്തിൽ നിന്നങ്കിലും ആ പരസ്യം ഒന്ന മറ്റായിരിന്നു

    • @Aswathy101
      @Aswathy101 6 місяців тому +2

      👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

    • @KalaRnathPillai
      @KalaRnathPillai Місяць тому

      അതെ

  • @raveendrann732
    @raveendrann732 Рік тому +14

    സ്വാമിയേ ശരണമയ്യപ്പാ എല്ലാ ഭക്തരുടെയും ശനി ദോഷം മാറ്റി കൊടുക്കണെ ഭഗവാനെ 🙏🙏🙏

  • @sureshchandran4976
    @sureshchandran4976 14 днів тому

    എന്റെ ഭഗവാനേ.... സ്വാമിയേ.... ശരണമയ്യപ്പാ.... 🙏🙏🙏എല്ലാപേരെയും കാത്തുരക്ഷിക്കേണമേ എന്റെ അയ്യപ്പസ്വാമീ..... 🙏🙏🙏

  • @anoopbabu5613
    @anoopbabu5613 2 роки тому +204

    ഭഗവാനെ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ ധർമശാസ്ത്താവെ

    • @tjcriminal7563
      @tjcriminal7563 2 роки тому +3

      🙏🙏

    • @sheejaps3782
      @sheejaps3782 2 роки тому +2

      🙏🙏🙏

    • @ranjithpn6296
      @ranjithpn6296 Рік тому +1

      🙏🙏🙏

    • @KumaranBathery
      @KumaranBathery Рік тому

      ഓം ശ്രീ ധർമ്മശാസ്താ നമഃ സർവ്വ ശനിദോഷങ്ങളും ദുരിതങ്ങളും അകറ്റി ജീവിതത്തിൽ കുറച്ചു കാലം എങ്കിലും സന്തോഷം നൽകണേ !

    • @Anisha-u8u
      @Anisha-u8u 6 місяців тому

      Ate deva🙏

  • @k.r.ajayakumar1711
    @k.r.ajayakumar1711 Рік тому +7

    സ്വാമി ശരണം പൊന്നയ്യപ്പാ. എന്റെ അയ്യപ്പൻ എൻറെ ദുഃഖം മാറ്റി തരണം

  • @gokulpopzz4530
    @gokulpopzz4530 2 роки тому +123

    അയ്യപ്പാ.ഞങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ശാന്തിയും സമാധാനവും സന്തോഷവും ഐശ്വര്യവും സുഖവും വിദ്യയും ഭക്തിയും തന്ന് അനുഗ്രഹിക്കണേ ഭഗവാനേ.

    • @kuttappank3913
      @kuttappank3913 2 роки тому +4

      Thadhasthu.

    • @sajinisachu126
      @sajinisachu126 2 роки тому +5

      സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻

    • @gokulpopzz4530
      @gokulpopzz4530 2 роки тому +3

      @@kuttappank3913 🙏

    • @gokulpopzz4530
      @gokulpopzz4530 2 роки тому +3

      @@sajinisachu126🙏

    • @swarnaManohar
      @swarnaManohar Рік тому +3

      ശനിയാഴ്ച ഈ സ്തുതിഗീതം കേൾക്കുന്നതും ചൊല്ലുന്നതും അത്യുത്തമം തന്നെ... ശനീശ്വരനെ എന്നും നമിക്കുന്നു...... 🙏🙏🙏🙏🌹....

  • @vasanthasunil6629
    @vasanthasunil6629 2 місяці тому +1

    അയ്യപ്പ ഭഗവാനെ എനിക്കും കുടുംബത്തിനും ആയുരാരോഗ്യവും ദീർഘായുസും ഉണ്ടാകണേ ഭഗവാനെ 🙏🙏🙏🌹🌹🌹❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @swathkichen3092
    @swathkichen3092 4 місяці тому +11

    എന്റെ അയ്യപ്പസ്വാമി സർവ്വദുഃഖങ്ങളും ദുരന്തങ്ങളും നീക്കി എന്റെ കുടുംബങ്ങളെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 2 роки тому +107

    എന്റെ അയ്യാ പ്പാ സ്വാമി എന്റെ നാട്ടിലെ എല്ലാവരുടെയും കടങ്ങളും കഷ്ടപ്പാട് കളും ദുരിതങ്ങളും തീർത്ത് തരേണമേ സ്വാമി എന്നും അവിടുത്തെ പദ സേവചെയ്തു കൊള്ളാം 🙏എന്റെ അയ്യപ്പാ സ്വാമി 🙏🙏🙏🙏🙏🌹❤️

    • @harshakumarmilahainchamudi5046
      @harshakumarmilahainchamudi5046 Рік тому +2

      സ്വാമി ശരണം🌹🙏
      എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചതിനും അയ്യപ്പ സ്വാമിയോട് അപേഷിച്ചതിനും നന്ദി. സ്വാമിയുടെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകുമാറാകട്ടെ!!!
      നന്മകൾ നേരുന്നു🌹🙏

    • @bhagathsing3919
      @bhagathsing3919 Рік тому

      ❤😊🎉

    • @santhakumarikg1755
      @santhakumarikg1755 10 місяців тому

      Sàràñàmàmà.msamiye

    • @rajeshwaripu7880
      @rajeshwaripu7880 10 місяців тому

      😊pp
      ​@@harshakumarmilahainchamudi5046

    • @nandhalaljr9325
      @nandhalaljr9325 2 місяці тому

      ❤❤❤❤❤

  • @harithas..7681
    @harithas..7681 3 роки тому +198

    അയ്യപ്പ ഞങ്ങളോട് മിണ്ടാൻ ബുദ്ധിമുട്ടുള്ളവരുടെ പിണക്കം മാറ്റി അടുപ്പം ഉണ്ടാകണേ 🙏🙏

  • @sureshchandran4976
    @sureshchandran4976 18 днів тому

    എന്റെ ഭഗവാനേ..... സ്വാമിയേ.... ശരണമയ്യപ്പാ...... 🙏🙏🙏എന്റെ അയ്യപ്പ സ്വാമിയേ.... എല്ലാപേരെയും കാത്തുകൊള്ളേണമേ.... 🙏🙏🙏

  • @kshethraanilgangeshanil1218
    @kshethraanilgangeshanil1218 5 місяців тому +19

    ഭഗവാനെ ഞങ്ങളുടെ ശനിദോഷങ്ങളെല്ലാം മാറ്റി കഷ്ടപ്പാടും മാറ്റിത്തരണം. സ്വസ്ഥത സമാധാനമായിട്ടുള്ള ജീവിതം തരണേ. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @sureshchandran4976
    @sureshchandran4976 24 дні тому

    എന്റെ ഭഗവാനേ..... സ്വാമിയേ..... ശരണമയ്യപ്പാ..... 🙏🙏🙏എല്ലാപേരെയും കാത്തുകൊള്ളേണമേ എന്റെ അയ്യപ്പാസ്വാമി, ആർക്കും ഒരാപത്തും വരുത്തല്ലേ.... 🙏🙏🙏

  • @kumariks741
    @kumariks741 3 роки тому +102

    ഭാഗവാനെ എന്റെ മോന്റെ ജോലി ശരിയാവണേ വിവാഹവും നടക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ

  • @Maniav-y9t
    @Maniav-y9t Рік тому +22

    കഷ്ടതകൾ നീക്കി മനസിന് സന്തോഷവും സമാധാനവും ഉണ്ടാകണേ എന്റെ മണികണ്ഠസ്വാമി.....ശരണമയ്യപ്പ🙏🙏🙏

  • @satigopi5183
    @satigopi5183 2 роки тому +81

    അയ്യപ്പ സ്വാമിയേ എന്റെ രണ്ടു മക്കളെയും കഷ്ടകാലം മാറ്റാൻ നമിക്കുന്നു 🌹🌹🌹🌹🌹🙏🙏

  • @sureshchandran4976
    @sureshchandran4976 19 днів тому +1

    എന്റെ ഭഗവാനേ..... സ്വാമിയേ..... ശരണമയ്യപ്പാ..... എന്റെ അയ്യപ്പാ.... എല്ലാപേരെയും കാത്തുകൊള്ളേണമേ..... 🙏🙏🙏

  • @radhasivaramapillai2035
    @radhasivaramapillai2035 2 роки тому +17

    എന്റെ അയ്യപ്പാസ്വാമീ.... ഭഗവാനെ... എന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു ആപത്തും വരാതെ കാതുരക്ഷിക്കണേ... ഭഗവാനെ.. മനസ്സമാധാനം തരണേ.. രോഗദുരിതങ്ങളിൽ നിന്ന് മോചനം തരണേ... ശനിദേവന്റെ ദൃഷ്ടി ദോഷത്തിൽ നിന്നും കാത്തുരക്ഷിക്കണേ.. സ്വാമീ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @masobhathanka2740
    @masobhathanka2740 Рік тому +24

    ഭഗവാനെ അവിടത്തെ അനുഗ്രഹം എപ്പോഴും ഞങ്ങളിൽ ഉണ്ടാകണമേ സ്വാമിയേ ശരണമയ്യപ്പാ

  • @arunakumartk4943
    @arunakumartk4943 2 роки тому +7

    ശനിദോഷങ്ങൾ മാത്രമല്ല, സകല ഗ്രഹദോഷങ്ങളും, ഗ്രഹപ്പിഴകളും, സർപ്പദോഷങ്ങളും, അകറ്റുവാൻ ശ്രീഭൂതനാഥനായ അവിടുന്നു തന്നെ തുണ
    സ്വാമിയേ.... ശരണമയ്യപ്പാ..

  • @vinuviswas78901
    @vinuviswas78901 Рік тому +24

    ഭഗവാനെ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ
    സ്വാമിയേ ശണമയ്യപ്പാ 🙏🙏🙏

  • @vighneshmuthu4950
    @vighneshmuthu4950 10 місяців тому +8

    കണ്ണടച്ച് ഈ കീർത്തനം കേ ട്ടിരിക്കാൻ എന്താ ഒരു സുഖം ഈ കീർത്തനം ഉണ്ടാക്കിയ ആളെയും പാടിയവർക്കും അതിലുപരി അയ്യപ്പാസ്വാമിക്കും എന്റെ സന്തോഷം അറിയിക്കുന്നു ❤

    • @ayyappanekd
      @ayyappanekd 6 місяців тому

      🙏🏻🙏🏻🙏🏻

  • @SobhaKumary-t9w
    @SobhaKumary-t9w 2 місяці тому +2

    🙏🏻 ഭഗവാനെ എന്റെ മക്കളെ കാത്തു കൊളളണേ മന:സമാധാനം നല്കണേ🙏🏻🙏🏻🙏🏻🙏🏻:🙏🏻🙏🏻

  • @remyaremya3242
    @remyaremya3242 3 роки тому +115

    നല്ല പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ഇത് എത്ര തവണ കേട്ടാലും സന്തോഷം. അല്ലെ കൂട്ടുകാരെ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sunil-z2h
    @Sunil-z2h 2 місяці тому +1

    ഭാഗവാനേ അയ്യപ്പാ എന്റെ ശനി ദോഷം മാറ്റി എന്നെയും, എന്റെ കുടുംബത്തെയും രക്ഷിക്കണേ... സ്വാമി. സുനിൽ KN. ചതയം

  • @mukundanpooparambil16227
    @mukundanpooparambil16227 2 місяці тому +7

    വീണ്ടും ഒരു മണ്ഡലകാലം വരവായി. നാട്ടിലെങ്ങും അയ്യപ്പകീർത്തനം കൊണ്ട് മുഖരിതമാകുന്ന കാലം.
    സ്വാമിയേ ശരണമയ്യപ്പ..... 🙏🏻

  • @prasannamohan4581
    @prasannamohan4581 7 місяців тому +2

    ഇനി യും സ്വാമി യേവന്നുകാണാനുള്ളഭാഗ്യംതരണേഭഗവാനേ

  • @thulasikannan7546
    @thulasikannan7546 Рік тому +3

    Swamiye.saranam.Ayyappa❤❤❤❤❤❤🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anupamasanthosh3569
    @anupamasanthosh3569 Місяць тому

    കലിയുഗ വരദ അയ്യപ്പാ ഭഗവാനെ കാത്തുകൊള്ളണമേ മക്കളേല്ലാം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gokulpopzz4530
    @gokulpopzz4530 7 місяців тому +5

    എന്റെ അയ്യപ്പാ എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും ആയുരാരോഗ്യ സൗഖ്യങ്ങളും നല്ല സമാധാനവും സന്തോഷവും ഐശ്വര്യങ്ങളും ജീവിതത്തിൽ ഉടനീളം ഉണ്ടാകണേ. മക്കൾ നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങാനുള്ള ഭാഗ്യം കൊടുത്തു അനുഗ്രഹിക്കണേ ഭഗവാനെ. നിന്റെ ഒരു നോട്ടവും കരുതലും എപ്പോഴും ഞങ്ങളിൽ ഉണ്ടായിരിക്കണേ. എന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ.

  • @gouthamchanneldrfanboy3432
    @gouthamchanneldrfanboy3432 Місяць тому

    എന്റെ അയ്യപ്പ ഞങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും വിഷമങ്ങളും ദുഃഖങ്ങളും എല്ലാം അങ്ങയിൽ അർപ്പിക്കുന്നു. എന്നും കൂടെ ഉണ്ടാകണേ.

  • @RajeshRajesh-k8o
    @RajeshRajesh-k8o 7 місяців тому +3

    ഭൂതനാഥ സദാനന്ദ
    സർവ്വ ഭൂത ദയാ പരാ
    രക്ഷ രക്ഷ മഹാബാഹോ
    ശാസ്ത്രേ തുഭ്യം നമോ നമഃ ഈ മന്ത്രം എപ്പോഴും ചൊല്ലുക എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും; സ്വാമി ശരണം

  • @Sheejapp-hw8zu
    @Sheejapp-hw8zu 2 місяці тому +2

    ഞങ്ങളെ രക്ഷിക ക്കണേമേ അയ്യപ്പ മുബും പിബും ഇടത്ത വലത്തും നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണേ ഞങ്ങൾ ചെയതുപോയ തെറ്റുകൾ പൊറുത്ത് ൡങ്ങളെ രക്ഷിക്കേണമേ

  • @ravikollerik1035
    @ravikollerik1035 Рік тому +3

    🙏🏻ശാസ്താവേ, അടിയന് എപ്പോഴും സത്ബുദ്ധി ഉണ്ടായിരിക്കണേ. എപ്പോഴും അവിടുത്തെ തൃപ്പാദങ്ങളിൽ അടിയുറച്ച ഭക്തി ഉണ്ടായിരിക്കുവാൻ അനുഗ്രഹിക്കണേ 🙏🏻

  • @AneeshaBiju-qh6kr
    @AneeshaBiju-qh6kr 3 місяці тому +2

    കടങ്ങൾ വീടാനുള്ള സ്വഭാഗ്യം തരണേ അയ്യപ്പാ. ശനി ദോഷം മാറ്റി തരണെ അയ്യപ്പാ

  • @neenaswami554
    @neenaswami554 10 місяців тому +3

    എൻ്റെ ഭർത്താവിൻ്റെ അസുഖം മാറ്റീ തരണേ ഭഗവാനേ🙏🙏

  • @SINIMOLCT-uq8bp
    @SINIMOLCT-uq8bp Рік тому +2

    അയ്യപ്പ സ്വാമി '' ''എൻ്റെ 'എല്ലാ കടങ്ങളും തീർത്ത് സമ്പത്തും സമാധാനവും പൂർണ്ണ ആരോഗ്യത്തോടെ ജോലി ചെയ്യാനും മക്കൾ പഠിച്ച് നല്ല ജോലി കിട്ടി നല്ലനിലയിൽ ജീവിക്കാനുമുള്ള അനുഗ്രഹം തരണമേ

  • @anaghasuresh2989
    @anaghasuresh2989 7 місяців тому +3

    ലോകം മുഴുവനും സമാധാനം ഉണ്ടാകണേ 🙏🏽ഒരു രാജ്യത്തും യുദ്ധം ഒന്നും ഉണ്ടാകാതെ കാത്തു കൊള്ളണമേ.. പിഞ്ചു കുഞ്ഞുങ്ങളടക്കം എത്ര ജനങ്ങളാണ് വിഷമിക്കുന്നത്.. എല്ലാരുടെയും സങ്കടങ്ങളും ദുരിതങ്ങളും മാറ്റി കൊടുക്കണമേ 🙏🏽സ്വാമിയേ ശരണമയ്യപ്പ 🙏🏽🙏🏽

  • @sunithabaiju3529
    @sunithabaiju3529 2 роки тому +9

    അയ്യപ്പാസ്വാമി ഞങ്ങളെ കാത്തു കൊള്ളണമേ, അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @souravslittleworld5917
    @souravslittleworld5917 Місяць тому

    അയ്യപ്പസ്വാമി.... എൻ്റെ അച്ഛന് ആയൂരാരോഗ്യസൗഖ്യം തന്ന് അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏
    എൻ്റെ മകൻ ആരോഗ്യവാനായി സദ്ഗുണസമ്പന്നനായി വിദ്യാസമ്പന്നനായി വളരണേ... ഭഗവാനേ
    🙏🙏🙏

  • @rajisaras1426
    @rajisaras1426 Рік тому +9

    ദിനങ്ങൾ കഴിയുന്തോറും സ്വാമി നിന്നിൽ പ്രതീക്ഷ മാത്രം സഹായിക്കണേ 🙏

  • @indirak8897
    @indirak8897 2 роки тому +61

    ഭഗവാനേ എല്ലാ ശനിദോഷങളും തീർത്ത് അനുഗ്രഹിക്കണം,അയ്യപ്പ ശരണം 🙏🙏🙏❤️

  • @geethaashokan304
    @geethaashokan304 3 роки тому +108

    🙏🙏 എന്റെ അയ്യപ്പ സ്വാമി ഞങളുടെ എല്ലാ സങ്കടകളും മാറ്റി തരണേ, ഞങ്ങളെ കാത്തു കൊള്ളണമേ ഭഗവാനെ 🙏🙏

  • @Ishaaa-hy7rc
    @Ishaaa-hy7rc Рік тому +2

    സ്വാമിയേ. ശരണമയ്യപ്പ. കഷ്‌ടപാടും. ദുരിതവു. മാറ്റണെ. അയ്യപ്പ.

  • @vishnunathlatha6166
    @vishnunathlatha6166 2 роки тому +71

    ശാസ്താ സ്തുതി കേട്ടപ്പോൾ മനസിന്‌ ഒരു സമാധാനവും സന്തോഷവും. ആവർത്തിച്ചു കേട്ടു.. സ്വാമിയേ ശരണമയ്യപ്പ.,..... 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌹🌿🌹🌼🌹🌿🌼🌹🌿🌼🌹

    • @sarojinim.k7326
      @sarojinim.k7326 Рік тому

      ധർമശാസ്ത്താവെ ശരണമയ്യപ്പ എല്ലാവരെയും കാത്തു കൊള്ളണമേ ഭഗവാനെ 🙏🙏🙏🙏🙏

    • @rajasekharannair3246
      @rajasekharannair3246 9 місяців тому

      🙏🙏🙏

  • @beenagnair5074
    @beenagnair5074 2 роки тому +42

    ഭഗവാനേ ആർക്കും അസുഖം ഒന്നും വരല്ലേ 🙏🙏🙏🙏🙏🙏🙏🙏

  • @kunjumonkrishnan5941
    @kunjumonkrishnan5941 2 роки тому +28

    ഭഗവാനെ എന്റെ സർവ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ ധർമശാസ്ത്താവെ നല്ല ശമ്പളത്തിൽ ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ 🙏🙏🙏🙏🙏

  • @mininair7073
    @mininair7073 11 місяців тому

    Swami sharanam ayyappa sharanam.allavareyum sahayickanam.

  • @krishnanambily5
    @krishnanambily5 2 роки тому +10

    ഭൂത നാഥ സദാനന്ദ ,സർവ്വ ഭൂത ദയാപര, രക്ഷ രക്ഷ മഹാബാഹോ,ശാസ്ത്രേ, തുഭ്യം, നമോ നമഃ, സ്വാമിയേ ശരണമയ്യപ്പ

  • @SandhyaMani-mt8mg
    @SandhyaMani-mt8mg 2 місяці тому

    എന്റെ അയ്യപ്പ എന്റെ കുഞ്ഞിന് ഈ കൊല്ലം മല ചവിട്ടുവാനുള്ള ഭാഗ്യം കൊടുക്കണേ🙏 അതിനുള്ള മാർഗം കാണിച്ചു തരണേ കടബാദ്യതിയിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണേ എന്റെ അയ്യപ്പ 🙏🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 11 місяців тому +19

    എൻ്റെ കുഞ്ഞു മോ നുമായി.അയ്യപ്പാസന്നിധിയിൽ.വരണം. എന്ന്.വലിയ ആഗ്രഹം.അനുഗ്രഹിക്കേണമേ. ഭഗവാനെ. കൈ വിടാല്ലെ. സങ്കടങ്ങൾ.അറിയുന്നു. എന്ന്.വിശ്വസിക്കുന്നു.

    • @SOUDAMMAV
      @SOUDAMMAV 2 місяці тому

      swamiyeeee saranamayyappa

  • @latharajraj3353
    @latharajraj3353 2 роки тому +18

    സ്വാമിയേ എല്ലാരെയു കാത്തോണേ ഭഗവാനെ, രക്ഷക 🙏🤗🗺️

  • @anilkumarpnanilkumar7027
    @anilkumarpnanilkumar7027 2 роки тому +31

    ജീവിതത്തിൽ മനസ്സമാധാനം കൈവരുത്തിത്തരുമാറാകണേ
    ശനീശ്വരനെ
    സ്വാമിയേ ശരണമയ്യപ്പാ
    🙏🙏🙏🙏🙏🙏

    • @SOUDAMMAV
      @SOUDAMMAV Рік тому

      Entayyappaswami saranam bhagavane, kaliyugavarada swami kodi pranam 16:33

    • @SOUDAMMAV
      @SOUDAMMAV Рік тому

      Bhagsvane aviduthe poonkavanathe manasil kandanu adiyan puthiya veedinu namakaranam chythathu. Avidunnu ellam subhamakitharum ennulla uracha viswasam adiyanundu, entayyappadwamiye saranam 21:55

  • @sunuachuadhi
    @sunuachuadhi 9 місяців тому +2

    എന്റെ അയ്യപ്പ മോന് നന്നായി പഠിക്കാനുള്ള മനസ്സ് തോന്നിപ്പിക്കണമേ 🙏കുടുംബത്തിലെ കടങ്ങളും ദോഷങ്ങളും മാറ്റി തരണമേ 🙏

  • @praveenapillai579
    @praveenapillai579 2 роки тому +5

    അയ്യപ്പ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ അമ്മ യുടെ കാലിൽ മരവിപ് എന്റെ കലുകൾ ബലം തരണ 🙏🙏🙏🙏

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 7 місяців тому +1

    I'm, Like this,,❤❤❤❤❤ swamy, Saranam ❤❤❤❤❤❤

  • @arjun1319
    @arjun1319 Рік тому +3

    സ്വാമിയേ ശരണം എന്റെ ശനി ദോഷം മാറ്റി തരണേ ദേവ ന്റെ മക്കൾക്കു നല്ല ജീവിതം കൊടുക്കണേ ദേവ പേരക്കുട്ടികളെ രക്ഷിക്കണേ സ്വാമി ശരണം അയ്യപ്പ ശരണം

  • @binduvarghese9110
    @binduvarghese9110 11 місяців тому +1

    🙏🙏🙏 ഭഗവാനെ ഞങ്ങളുടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ..🙏🙏🙏🙏🙏

  • @geethabalankai4290
    @geethabalankai4290 3 роки тому +30

    സ്വാമിയേ ശരണം 🙏🙏🙏എന്റെമകൻ ന്റ കാ ലി ന് ഭലം കൊ ടു കൊ ടു ക nm

    • @sreekumarjini2923
      @sreekumarjini2923 2 роки тому +1

      അയ്യപ്പൻ അനുഗ്രഹിക്കും

    • @Sreya.tsvill
      @Sreya.tsvill 2 роки тому +1

      🤚🕉

    • @ushaajikumar4008
      @ushaajikumar4008 2 роки тому +1

      പൊന്നു പതിനെട്ടാം പടി ചവുട്ടിച്ചു ഒരു ആൾ രൂപം വാങ്ങി നേർച്ചയും നൽകു 🕉️🕉️

  • @valsammapk7882
    @valsammapk7882 2 роки тому +33

    അയ്യപ്പ സ്വാമി എനിക്കും എന്റെ മക്കൾക്കും അവരുടെ കുടുംബത്തിനും മനസിനും ശരീരത്തിനും ആരോഗ്യം തന്നു കാത്തു രക്ഷിക്കണേ ഭഗവാനെ... 🙏🙏🙏

    • @prameelachandran5207
      @prameelachandran5207 2 роки тому +1

      അയ്യപ്പ സ്വാമി എന്നേയുo എന്റെ മക്കളേയും കുഞ്ഞുങ്ങളേയും കാത്തു രക്ഷിക്കണേ.

  • @VishnuPs-d9b
    @VishnuPs-d9b Місяць тому

    പൊന്നമ്പല വാസനെ കളിയുഗവരത എല്ലവേദനകളും മാറ്റിതരണമേ .... മനസ്സിന് ശക്തി നൽകണമേ... പൊന്ന് ഭഗവാനേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏
    എല്ലാവരെയും കാത്ത് കൊള്ളണമേ ❤🙏📿🛐

  • @sujithav2726
    @sujithav2726 10 місяців тому +11

    അയ്യപ്പാ മകൾക്ക് നന്നായ് പരീക്ഷ എഴുതാൻ കഴിയണെ അനുഗ്രഹിക്കണ അയുപ്പാ🙏🙏🙏

  • @prasannakumari21
    @prasannakumari21 Рік тому +1

    എന്റെ അയപ്പാ

  • @valsalavijayan6900
    @valsalavijayan6900 2 роки тому +16

    ഭഗവാനെ കൂടെ കാണണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏👏👏👏👏👏

  • @aamynair2944
    @aamynair2944 Рік тому

    Swamiye Sharam Ayyappa 🙏🏻🙏🏻🙏🏻🌷🌷🌷🌷

  • @surendrankr2382
    @surendrankr2382 2 роки тому +27

    സ്വാമിയേ ശരണമയ്യപ്പാ🙏🌺
    മണികണ്ഠ സ്വാമി സ്തുതി മനോഹരം ശ്രവണാനന്ദകരം മോക്ഷദായകം🙏👌🥰🌺

  • @samiklr6707
    @samiklr6707 3 роки тому +31

    കലിയുക വരതൻ സർവരേയും അനുഗ്രഹിക്കട്ടെ

  • @sathyabamatk5209
    @sathyabamatk5209 Місяць тому

    പൊന്നയ്യപ്പ സ്വാമി കാത്തോളണേ അവിട എത്തുവാൻ സാധിപ്പിക്കണേ ഭഗവാനേ!

  • @valsalak3339
    @valsalak3339 2 роки тому +12

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏ഈ വർഷമെങ്കിലും അവിടുത്തെ ദർശനം സാധിപ്പിക്കണേ 🙏🙏🙏സ്വാമി

  • @rajeeshdeepika926
    @rajeeshdeepika926 2 роки тому +18

    എന്റെ ജോലി വേഗം ശരിയാകണേ ദേവാ ശനി ദോഷവും മാറ്റി തരണം അയ്യപ്പാ

    • @agsanv6618
      @agsanv6618 5 місяців тому

      ശാസ്താവിന് നെയ്യഭിഷേകം നേരൂ

  • @mininair7073
    @mininair7073 Рік тому

    Shanthium samadhanaum nalki allavareyum kaathurakshickane swami.

  • @GK-ti6kk
    @GK-ti6kk Рік тому +17

    സ്വാമിയേ ശരണം അയ്യപ്പാ.... അയ്യപ്പ സ്വാമി എല്ലാരേം അനുഗ്രഹിക്കട്ടെ 🙏🏻

  • @RajalakshmiTv
    @RajalakshmiTv Місяць тому

    എൻറെ അയ്യപ്പസ്വാമി ഞങ്ങളെ കാത്തുരക്ഷിക്കേണമേ

  • @shylajatp4496
    @shylajatp4496 2 роки тому +9

    ഭഗവാനെ ഞങ്ങൾക്ക് ശബരിമല യിലെത്തി അവിടുത്തെ ദർശനം സാധ്യമാക്കി തരണേ 🙏🙏🙏

  • @praveenapillai579
    @praveenapillai579 Рік тому +2

    ഭഗവാനെ അനിയത്തി യുടെ കഴ്ത്, നടവ് ഭഗത് വേദന മാറ്റി കൊടുകാണ പിന്നെ വീട്ടിൽ ഉള്ള എല്ലാം വരെ കാത്തുകുള്ള എന്റെ കാലുകൾ ക്ക് ശക്തി തന്നു നിലത്ത് കാലുകൾ കുത്തി നടക്കാൻ പറ്റണ 🙏🙏🙏🙏🙏😢😢എനിക്ക് ഒരു വഴി ഇല്ല ഭഗവാനെ 🙏

  • @balakrishnan6077
    @balakrishnan6077 3 роки тому +19

    അയ്യപ്പാ എല്ലാ സങ്കടങ്ങളും നിവർത്തിച്ചു തരണേ🙏🙏🙏

    • @vijayannr6655
      @vijayannr6655 3 роки тому +1

      അയ്യപ്പാ എല്ലാ ദുരിതങ്ങളും തീർത്തു തരണേ.. പൊന്നൂസ്വാമി

    • @solobassguitarsuresh9727
      @solobassguitarsuresh9727 2 роки тому

      ഭഗവാനെ എല്ലാ ദുരിതങ്ങളും മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @RadhamaniAyyappan
    @RadhamaniAyyappan Місяць тому

    എൻ്റെ അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനേ

  • @valsalavijayan6900
    @valsalavijayan6900 4 роки тому +20

    എന്റെ. അയ്യപ്പ കാത്തുകൊള്ളണമേ

  • @CiniCini-n5i
    @CiniCini-n5i Місяць тому +1

    സ്വാമിയേ ശരണം അയ്യപ്പാ...... മുൻ ജന്മത്തിലോ ഈ ജന്മത്തിലോ മക്കളായിട്ടോ ആർക്കെങ്കിലും അറിഞ്ഞോ അറിയാതെയോ ദോഷമായി പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ മാപ്പ് തരേണമെ🙏🏻🙏🏻 സിനിമോൾ പൂരാടം
    മക്കളെ രണ്ട് പേരെയും 4 വർഷത്തെ Course പഠിപ്പിക്കാൻ ചേർത്തു. അവരുടെ ഫീസ് ...തടസ്സം വരാതെ അടക്കാൻ എന്നെ സഹായിക്കേണമെ ഭാഗവാനെ......
    അവർ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി പാസായി അവർക്ക് ജോലി നൽകേണമെ.......
    അങ്ങയുടെ ഭക്തരെ എല്ലാവരെയും കൈവിടാതെ കാത്ത് രക്ഷിക്കേണമെ...''
    മറ്റുള്ളവർക്ക് യാതൊരു പ്രയാസം വരാത്ത വിധത്തിൽ ജീവിക്കാനുള്ള അനുഗ്രഹം എനിക്ക് തരേണമെ..... അമ്മയെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു പൂർണ്ണ ആരോഗ്യം നൽകി എപ്പോഴും അമ്മക്ക് കാവൽ ആയിരി ക്കേണമെ...🤲🏻🤲🏻🤲🏻🤲🏻🙏🏻

  • @radhugigi7421
    @radhugigi7421 11 місяців тому +9

    എന്റെ അയ്യപ്പ സമാധാനം സന്തോഷം തരണേ എല്ലാം ബുദ്ധിമുട്ടുകളും മാറി നല്ല ജീവിത മാർഗം കാട്ടി തരണേ 🙏🙏

  • @praveenapillai5609
    @praveenapillai5609 Місяць тому

    ഭഗവാനെ 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻എന്റെ ചെവി പഴുപ്പ് നിക്കണ 🙏🏻🙏🏻🙏🏻എനിക്ക് എണിറ്റു നിക്കാൻ, നടക്കാൻ ആക്കി തരണ 🙏🏻🙏🏻🙏🏻

  • @gopan8085
    @gopan8085 Рік тому +3

    Swami saranam

  • @padmanabhanprasannan989
    @padmanabhanprasannan989 4 роки тому +13

    നിന്റെ സ്തുതി കേൾക്കുമ്പോൾതന്നെ എന്റെ മനസിന്‌ ശാന്തി ലഭിക്കുന്നു, ഓം ശ്രീ ധർമ ശാസ്താവെയ് ശരണമയ്യപ്പ.

  • @prakashanp9706
    @prakashanp9706 2 місяці тому

    ഭഗവാനെ ഈ ദ്യാനത്തിൽ നിന്നും പരസ്യം മാറ്റി തരണേ 🙏🙏🙏പരസ്യം അരോചകം ഭഗവാനെ

  • @bindhumolp3961
    @bindhumolp3961 4 роки тому +39

    സ്വാമിയേ ശരണമയ്യപ്പാ...🙏🙏🙏🙏🙏

  • @ravathyvelukkan1938
    @ravathyvelukkan1938 4 місяці тому

    അയ്യപ്പ എന്റെ രോഗം മാറ്റി തരേണമേ വിമല പുണർതം 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @AshokKumar-gw6cw
    @AshokKumar-gw6cw Місяць тому

    എന്റെ അയ്യപ്പസ്വാമി ഇത്രയും നേരം എനിക്ക് നല്ല ഒരു ഗവൺമെന്റ് ജോലി സാധിച്ചു തരണമേ
    എന്നോട് പിണങ്ങി നിൽക്കുന്ന എന്റെ സുജാ എത്രയും വേഗം ഒന്നാക്കി തരണമേ സുജാഹിനെ സ്നേഹിക്കണമേ ബഹുമാനിക്കണം എന്നെ മനസ്സിലാക്കേണമേ

  • @anjumohanan1082
    @anjumohanan1082 2 роки тому +10

    🙏സ്വാമിയേ ശരണമയ്യപ്പ 🙏എല്ലാ ദോഷങ്ങളും തടസവും മാറ്റിത്തന്നേക്കണേ 🙏🙏🙏

  • @chandrikacc5595
    @chandrikacc5595 2 роки тому +42

    അയ്യപ്പ ശനിശ്വര കലിയുഗ വരദ അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @mynation7056
    @mynation7056 7 місяців тому

    ഭഗവാനെ രക്ഷിക്കണെ🙏🙏🙏🙏

  • @minuangel
    @minuangel Рік тому

    അയ്യപ്പാ, വാടക വീടുകളിൽ അലയുകയാണേ, ഒരു കുഞ്ഞു വീട് തരണേ.... കുഞ്ഞായിരുന്നപ്പോൾ ഉണർന്നിരുന്നത് അച്ഛൻ വയ്ക്കുന്ന അങ്ങയുടെ സ്തുതി ഗീതങ്ങൾ കേട്ടുകൊണ്ടാണ്. ജീവിതം പകുതി ആയിട്ടും, ആത്മാവോട് ചേർന്ന് കേൾക്കുന്നത് ആ ഗീതങ്ങളാണ്. ഈ സങ്കടം തീർക്കാൻ കൂടെ വരണേ ശാസ്താവേ ....

  • @praveenapillai579
    @praveenapillai579 2 роки тому +12

    അയ്യപ്പാ 🙏🙏🙏🙏🙏🙏🙏എന്റെ കാലുകൾ ശക്തി താ 🙏

  • @mrprabhakar9638
    @mrprabhakar9638 2 роки тому +4

    സ്വാമിയേ ശരണമയ്യപ്പാ - ഭഗവാനെ അസുഖങ്ങൾ എല്ലാം മാറ്റി മല ചവിട്ടാനുള്ള ആഗ്രഹം സാധിച്ചു തരണേ - ഭഗവാനെ. -

  • @ushavk975
    @ushavk975 Рік тому

    അയ്യപ്പ സ്വാമി കാത്തോണേ

  • @geethapgeethap3347
    @geethapgeethap3347 3 роки тому +5

    ഭഗവാനെ എൻറെ മകനും
    അവൻ പഠിച്ച ജോലി കിട്ടാൻ ഞാൻ പ്രാർഥിക്കുന്നു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @krishnakumarkumar6142
    @krishnakumarkumar6142 2 роки тому +9

    ഭഗവാനെ മനസിനും ശരീരത്തിനും സുഖം തരണമേ 🙏