ബലികുടീരങ്ങളേ... | Balikudeerangale celebrates 57 years! Singer Prarthana

Поділитися
Вставка
  • Опубліковано 21 жов 2024
  • 1857ന്റെ ഓര്‍മ്മയ്ക്കായി 1957ല്‍ പിറന്ന ‘ബലികുടീരങ്ങളെ…’ എന്ന വിഖ്യാതഗാനത്തിന് 57ന്റെ നിറവ്. തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ 2014 ഓഗസ്റ്റ് 14ന് നടന്ന പിറന്നാളാഘോഷം.

КОМЕНТАРІ • 390

  • @shami_in5539
    @shami_in5539 7 місяців тому +4

    എന്തു മനോഹരമായാണ് ആ കുഞ്ഞു മോള് പാടി അവസാനിപ്പിച്ചത്...ഇത് കാണാന്‍ വേണ്ടി ഒന്‍പത് varshameduthu❤

  • @radhakrishnant884
    @radhakrishnant884 8 місяців тому +12

    10 വർഷം കഴിഞ്ഞു ഇപ്പോഴും ഈ മോളുടെ ഈ വിപ്ലവ ഗാനം കേൾക്കുന്നവർ ലൈക്ക് ചെയ്യു ലാൽ സലാം

  • @ഏവൂരാൻഏവൂർ-ഗ9ഡ
    @ഏവൂരാൻഏവൂർ-ഗ9ഡ 5 років тому +123

    പ്രാർത്ഥന മോൾക് എന്റെ വിപ്ളഅഭിവാദ്യങ്ങൾ അതോടപ്പം ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവർക് നടുവിരൽ നമസ്കാരം

    • @AnilKumar-wv3ut
      @AnilKumar-wv3ut 4 роки тому

      നീ ഇപ്പോൾ nduviral തിരിച്ചു എടുക്കുമോ

  • @safreenofficial1984
    @safreenofficial1984 6 років тому +349

    ഈ കുഞ്ഞു ശബ്ദം നിങ്ങളുടെ ഉറക്കം കളഞ്ഞെങ്കിൽ ഞങ്ങളുടെ പാത ശരിയാണ്

  • @vivekvenugopal1842
    @vivekvenugopal1842 3 роки тому +31

    പ്രാര്‍ത്ഥന മോൾക്ക് Asianet Star Singerല്‍ selection കിട്ടിയിട്ടുണ്ട് എല്ലാവരുടേയും support ഉണ്ടാവണം ❤️

  • @sreejnamohanan4488
    @sreejnamohanan4488 6 років тому +158

    പ്രാർഥനമോൾക്ക് ,
    കുഞ്ഞു സഖാവിനു എല്ലാ ഭാവുകങ്ങളും...

  • @melvinme990
    @melvinme990 4 роки тому +78

    ❤️❤️കേൾക്കാൻ താമസിച്ചു,പക്ഷെ താമസിച്ചതായി തോന്നുന്നില്ല,വിപ്ലവം വിജയിക്കട്ടെ

  • @kuttytiger9257
    @kuttytiger9257 6 років тому +78

    ഈ പാട്ടുകേൾക്കുമ്പോൾ ഓർമ വരുന്നു.. പത്തനംതിട്ടയിൽ.. ഒരു പരുപാടിയിൽ പ്രാർഥന മോൾ വന്നു.. ഒരു റാലി ഉണ്ടാർന്നു. സ്റ്റേജിൽ നിന്നും ഒരു പാട്ട് കേട്ടു.. ഞങ്ങൾ എല്ലാരും ഓർത്തു.. മൈകിൽ. പാട്ട് ഇട്ടതാകും എന്ന്.. പിന്നെ ആണ്.. ഒരു കുഞ്ഞു പാടുന്നു.. അന്ന് മോൾക്ക്‌ 5 വയസ്സ്..

    • @chinkuntuttuhere1616
      @chinkuntuttuhere1616 3 роки тому +3

      മറുപടി പറയാൻ വാക്കുകളില്ല...
      അത്രയും അത്ഭുതം, അതിശയം, വിപ്ലവം .... കുഞ്ഞു സഖാവെ !വിപ്ലവാഭിവാദനങ്ങളും.... ചക്കര ഉമ്മ ക ളും !!!.

  • @vijishk262
    @vijishk262 2 роки тому +1

    വയലാറിൻ്റെ നല്ല ദേശഭക്തിഗാനം സംഗീതം ദേവരാജൻ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ ശിപായി ലഹള 100ാം വാർഷികം രക്തസാക്ഷി മണ്ഡപം ഉത്ഘാടന ചടങ്ങിൽ ആലപിച്ച ഗാനം രാഷ്ട്രപതി രാജേന്ദ്രപ്രസാദ് നിർവ്വഹിച്ച ചടങ്ങ്. തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരിനാളങ്ങൾ

  • @sooraj2222
    @sooraj2222 3 роки тому +25

    രോമാഞ്ചം ♥️🚩ലാൽസലാം സഖാക്കളെ ♥️🚩

  • @sajisr5600
    @sajisr5600 5 років тому +50

    ലാൽസലാം മോളേ ലാൽസലാം നന്നായി പാടി മോളോടൊപ്പം കുറേ വേദിയിൽ എനിക്കും പങ്കെടുക്കാൻ കഴിഞ്ഞു ഈ വേദിയിലും ഞാനും ഉണ്ടായിരുന്നു

  • @shebin6117
    @shebin6117 2 роки тому +6

    ഇപ്പോളും ഈ പാട്ടിന്റെ ആവേശം വിട്ട് പോയിട്ടില്ല, ലാൽ സലാം ❤️🚩

  • @shajicbabu6597
    @shajicbabu6597 3 роки тому +6

    സത്യത്തിൽ തരിച്ച് ഇരുന്നു പോയി എവിടെയാണ് ഈ കൊച്ചു മിടുക്കിയുടെ നാട് എന്ന് അറിയാൻ ആഗ്രഹം ഉണ്ട് ഞാൻ വളെര വെകിയാണ് ഈ പരിപാടി കണ്ടത് പെന്നുമോൾക്ക് മാമൻ്റെ ഒരായിരം വിപ്ലവ ആശംസകൾ ഈ പരിപാടി എവിടെയാണ് നടന്നത് നല്ല ശബ്ദം ഉഷാർ ആയി പാടി

  • @shijutopshotphotography2091
    @shijutopshotphotography2091 3 роки тому +1

    ഈ കുഞ്ഞു പൂവിൻ്റെ ഈ വീപ്ലവഗാനം ജനകോടികൾ കേൾക്കട്ടെ മോൾക്ക് ആയിരമായിരം വിപ്ലവാഭിവാദ്യങ്ങൾ ചന്ദ്രമതി കെ.വാ

  • @anandhurajan4991
    @anandhurajan4991 2 роки тому +4

    പാവം കോടിയേരി പുള്ളിയെ കണ്ടപ്പോൾ കണ്ണ് നിറയുന്നു 🥺

  • @harikvr8822
    @harikvr8822 3 роки тому +10

    രോമാഞ്ചം❤️❤️❤️❤️❤️❤️❤️
    ഇടത് പക്ഷം🚩🚩🚩🚩🚩🔥

  • @kallyanikanmani3764
    @kallyanikanmani3764 3 роки тому +6

    ഒരു നൂറ്റാട് കഴിഞ്ഞലും, ഈ ഗാനം ജീവിക്കും, നമ്മളിൽ

  • @sajisr5600
    @sajisr5600 3 роки тому +4

    പ്രാർത്ഥനകുട്ടീ പൊളിച്ചു മുത്തേ ലാൽസലാം

  • @zubairvt9932
    @zubairvt9932 4 роки тому +36

    ലാൽ സലാം മോളുട്ടി. സഖാക്കളേ മുന്നോട്ട്.💪💪

  • @Udayakumar-p6j
    @Udayakumar-p6j 18 годин тому

    ❤ സൂപ്പർ മോൾ
    കോടിയേരി ബാലകൃഷ്ണൻ സാർ വരെ അന്തംവിട്ട് പോയി
    അത്രയ്ക്ക് മനോഹരം🌹🌹🌹

  • @muneerbabu629
    @muneerbabu629 2 роки тому +6

    മിടുക്കി കുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @abhirajrshekhar9863
    @abhirajrshekhar9863 5 років тому +34

    വയലാറിന് തുല്യം വയലാർ മാത്രം💜💜

  • @vishnumohan4978
    @vishnumohan4978 2 роки тому +4

    തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ.. കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈതിരി നാളങ്ങൾ 🚩🚩🚩🚩🚩🚩

  • @rajendranrenu7509
    @rajendranrenu7509 Рік тому +2

    ലാൽസലാം മോളെ 🚩🚩🚩🚩വാക്കുകൾ ഇല്ല. വിപ്ലവാഭിവാദനങ്ങൾ ♥️♥️♥️♥️

  • @rudranu2562
    @rudranu2562 5 років тому +3

    KPAC സുലോചനയുടെ ആത്മാവ് ഇപ്പോഴും പാർട്ടിയിൽ ഉണ്ടെന്നു അറിയുന്നു കുഞ്ഞേ വളരുക, പാടുക ഇനിയുമിനിയും പാടി, പാടി പടയണികൾക്കു ഊർജം പകരുക ഇത് കേട്ടപ്പോൾ കുട്ടിക്കാലത്തു അച്ഛന്റെ മടിയിലിരുന്ന് ജോര്ജും സുലോചനയും ചേർന്ന് പാടിയ രംഗങ്ങൾ കണ്ടത് ഓർമവന്നു !!!......

  • @AbhijithJithu
    @AbhijithJithu 4 роки тому +15

    100 ചുവപ്പൻ അഭിവാദ്യങ്ങൾ♥️

  • @radhakrishnanpo9131
    @radhakrishnanpo9131 2 роки тому +6

    തകർത്തു.....! ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ഒരു സല്യൂട്ട് ....! !

  • @enjoylife9337
    @enjoylife9337 11 місяців тому +2

    മിടുക്കി.. Amazing voice

  • @lavieenrose.5550
    @lavieenrose.5550 2 роки тому +4

    പുളകം കൊള്ളിക്കുന്ന ഗാനം.. നന്നായി വരും മോളേ.. ♥️♥️

  • @achalchikku7499
    @achalchikku7499 4 роки тому +15

    വിപ്ലവം ജയിക്കട്ടെ ✊️✊️✊️☪️✝️🕉️

  • @സ്വന്തംചാച്ച-സ6ഷ

    പൊന്നുമോൾക്കാശംസകൾ.നന്നായി പാടി.ലാൽസലാം.

  • @safreenofficial1984
    @safreenofficial1984 6 років тому +32

    ഈ കുഞ്ഞു ശബ്ദത്തെ നിങ്ങൾ ഭയക്കുന്നെങ്കിൽ നിങ്ങളൊരു ഡോക്ടറെ കാണുക കുതിരവട്ടത്തെ പ്രിൻസിപ്പളെ കണ്ടാൽ നന്നാവും

  • @praveenvasco8445
    @praveenvasco8445 3 роки тому +2

    എന്റെ പൊന്നു മോൾക്ക് അഭിവാദ്യങ്ങൾ 🚩🚩♥️♥️♥️

  • @madhuramvlogs4929
    @madhuramvlogs4929 Рік тому +2

    അഭിനന്ദനങ്ങൾ

  • @manjushabiju7725
    @manjushabiju7725 5 років тому +11

    യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ .............. എന്തൊരു ദീർഘ വീക്ഷണം? മോൾ നന്നായി പാടുന്നുണ്ട്, ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ .....

  • @sajicp458
    @sajicp458 7 місяців тому +2

    കുഞ്ഞു സഖാവേ, അഭിവാദനം

  • @sreevidhyav9017
    @sreevidhyav9017 3 роки тому +3

    Lal salam sakhave... orayiram chuvappan abhivadyangal ❤

  • @ajayakumarbakkalam1595
    @ajayakumarbakkalam1595 4 роки тому +15

    ചെറിയ കുട്ടികളുടെ പാട്ടിനു ഡിസ്‌ലൈക്ക് അടിക്കുന്നവർ shantanmaranu

  • @sunuboban6613
    @sunuboban6613 4 роки тому +1

    Nannayi paadi..... In this age..... Awesome... Kery vaa mole......

  • @manjubinu1664
    @manjubinu1664 5 місяців тому

    Super മോളേ. കോടിയേരി സർ 😍😍😍😍

  • @anilkumarperati2512
    @anilkumarperati2512 4 роки тому +3

    മനോഹര ആ ലാപനം അഭിനന്ദനങ്ങൾ.മോളു

  • @shamilrasheed5071
    @shamilrasheed5071 3 роки тому +3

    വയലാർ & ദേവരാജൻ മാസ്റ്റർ❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    ആശംസകൾ മുത്തേ

  • @kuttanchinmaya6690
    @kuttanchinmaya6690 6 років тому +16

    പൊളിച്ച് അഭിവാദ്യങ്ങൾ

  • @ramyasatheesh7176
    @ramyasatheesh7176 6 років тому +20

    Thakarthu mole super...

  • @VijayVijay-gj8cy
    @VijayVijay-gj8cy 3 роки тому +1

    കുഞ്ഞുമാലാഖക്ക് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @chacko7218
    @chacko7218 5 років тому +11

    അടിപൊളി.... ❤❤❤❤💯

  • @loransorajan5744
    @loransorajan5744 2 роки тому

    Super molu chakkare...

  • @krishnapriyanair3151
    @krishnapriyanair3151 7 місяців тому +1

    😍😍😍

  • @jobypaulses
    @jobypaulses 4 роки тому +3

    സൂപ്പർ മോളു 💕💕💕👌👌

  • @geethuanand2164
    @geethuanand2164 3 роки тому +2

    പ്രാർത്ഥന ❤️❤️

  • @sheenappapoojari3561
    @sheenappapoojari3561 4 місяці тому

    സൂപ്പർ ചക്കരേ സൂപ്പർ ❤

  • @ptkssptkss8578
    @ptkssptkss8578 7 років тому +2

    എന്റെ മോളെ കലക്കി ആശംസകൾ അഭിനന്തനങ്ങൾ

  • @rajagururaja7638
    @rajagururaja7638 Рік тому

    👍👍 സൂപ്പർ

  • @AJAY-xy9uc
    @AJAY-xy9uc 3 роки тому +7

    മോളെ വളരെ നന്നായിട്ടുണ്ട് ❤️
    പക്ഷെ രാഷ്ട്രീയം ഇല്ലാതെ സ്നേഹം കൊണ്ട് എല്ലാം കീഴക്കാൻ സാധിക്കട്ടെ

  • @sasivasu2757
    @sasivasu2757 5 років тому +3

    മോളു അതെ, യുഗങ്ങൾ ഗംഗയിലേക്കു താമര തോണിയിൽ കയറി പോകുകയാണ് അതിൽ ഒരു കെടാത്ത കൈത്തിരിയുമായി
    ഉണരുന്ന ഇന്ത്യക്കൊപ്പം
    മോളും കയറണം ജീവിതം ഉയരുകയായി. god bless you.

    • @alanmanoj5930
      @alanmanoj5930 4 роки тому +2

      😆😆
      വേണ്ടായേ, ആ തോണി മിക്കവാറും മുങ്ങും

    • @anilanoop9326
      @anilanoop9326 3 роки тому

      കവി ഉദ്ദേശിച്ചത് ചാണക താമര അല്ല മിസ്റ്റർ 🤣

  • @basithnizam
    @basithnizam 4 роки тому +6

    Muthe ninne ........
    Vakkukal kittunilla❤️

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Рік тому

    Super മോൾ നന്നായി പാടി

  • @nijithmundur9870
    @nijithmundur9870 5 років тому +11

    തകർത്തു....

  • @shinojdevasiakalayil790
    @shinojdevasiakalayil790 8 місяців тому +1

    10 years ❤❤❤

  • @anishkumarkumar576
    @anishkumarkumar576 7 років тому +44

    ലാൽ സലാം മോളു

  • @atoz6444
    @atoz6444 Рік тому +1

    🥰🥰🥰🥰 super 👏👏👏👏

  • @sajayaghoshps
    @sajayaghoshps 2 роки тому +1

    Superb...

  • @bshsjshsbsba3871
    @bshsjshsbsba3871 5 років тому

    വിപ്ലവ അഭിവാദ്യങ്ങൾ മോള് കലക്കി കിടുക്കി തിമിർത്തു

  • @rasheedop5909
    @rasheedop5909 4 роки тому +1

    പൊന്നു നല്ല ആലാപനം ഉയരട്ടെ

  • @ayoobmudur5414
    @ayoobmudur5414 4 роки тому +2

    E molk ahllau nalladevaruttate deerahystarate ahllau 🤝 💐🎖️🏆🇮🇳💪😘

  • @mhdsharnas6211
    @mhdsharnas6211 5 років тому +11

    അഭിവാദ്യങ്ങൾ സഖാവ് കുഞ്ഞവെ

  • @kumara4898
    @kumara4898 3 роки тому

    Super. Laalsalaam.

  • @Abhi-fy8xq
    @Abhi-fy8xq 10 місяців тому +1

    ❤❤❤❤❤❤❤❤❤

  • @micromax256
    @micromax256 7 років тому +5

    Prarthana mole. ..Sneham nirana orayiram ummakal molukku. ... deivam thanna ee anugrahida kazhivukond uyaraghalilil ethuvan ente nadanod njan ninakku vendi dua cheyyunu

  • @gsmn9503
    @gsmn9503 5 років тому +6

    കലക്കി 👌💪

  • @rejanib8641
    @rejanib8641 Рік тому +2

    മോളുസേ ❤ലാൽസലാം ❤🥰🥰🥰🥰🥰

  • @sajumarar1435
    @sajumarar1435 3 роки тому

    Superrrrrrrrrrrrrrr

  • @kvprakashan3316
    @kvprakashan3316 2 роки тому

    Thanks Red salute

  • @manikuttanflash2468
    @manikuttanflash2468 6 років тому +1

    ponnu mole adipoli eniku vakukalilla ee varikalokke valare sradapoorvam paadi orupaadu eshtamay molu........

  • @cmsons1272
    @cmsons1272 Рік тому +1

    Kodiyeri saghav❤❤❤

  • @sunilkumark2103
    @sunilkumark2103 3 роки тому

    Super O Super

  • @radhakrishnan3270
    @radhakrishnan3270 8 місяців тому +1

    💪💪💪💪💪

  • @samittvm
    @samittvm 4 роки тому

    സൂപ്പർ ,അടിപൊളി

  • @adhworld7674
    @adhworld7674 9 місяців тому +1

    ✊❤

  • @jasp3953
    @jasp3953 3 роки тому

    Excellent daughter!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 2 роки тому

    എന്ത് രസാണ് 😍😍😘😘😘😘

  • @dreamspace-g8s
    @dreamspace-g8s Рік тому +2

    ലാൽ സലാം ... കുഞ്ഞു സഖാവിനു ❤❤

  • @abhiramvram9423
    @abhiramvram9423 3 роки тому +1

    അടിപൊളി 😍💓🚩

  • @pratheeshlp6185
    @pratheeshlp6185 3 роки тому

    Nice....cute

  • @sabugeroge7035
    @sabugeroge7035 3 роки тому

    Super. Molu

  • @diya1613
    @diya1613 3 роки тому

    Adipoliyeeee

  • @sajithkkesavan8258
    @sajithkkesavan8258 3 роки тому +2

    Marvellous..

  • @sudheeshtr
    @sudheeshtr 7 років тому +13

    Kalakki.....

  • @sanalkumarpk7986
    @sanalkumarpk7986 2 роки тому

    Good song god bless you

  • @dhanishdhani9980
    @dhanishdhani9980 3 роки тому

    Haai super

  • @mohankumkummohankumkum1040
    @mohankumkummohankumkum1040 6 років тому +7

    I love her voice.

  • @rasheedop5909
    @rasheedop5909 4 роки тому +1

    ഉമ്മ മോളെ കേട്ടിട്ടു മതിയാവുന്നില്ല

  • @SadanandanDevanand
    @SadanandanDevanand 8 місяців тому

    മുത്തേ 👍🏼👍🏼

  • @anilpillai6151
    @anilpillai6151 7 років тому +1

    മിടുക്കി കുട്ടി !നന്നായിപാടി .

  • @editorboy8087
    @editorboy8087 7 років тому +2

    A greate future wait for you molu...

  • @omanshamvijay8458
    @omanshamvijay8458 5 років тому +15

    നേരിന്റെ പക്ഷം ലാൽസലാം മോളെ

  • @lillyshaji3801
    @lillyshaji3801 4 роки тому +5

    Lalsalaam 😘😘😘

  • @manujose9002
    @manujose9002 5 років тому +1

    മോളുട്ടി സൂപ്പർ 👌👌👌👌👌

  • @kasinathansreekumar1735
    @kasinathansreekumar1735 7 років тому +13

    I love you molu kalakki chakkara vaveeee