എല്ലാവരും സൂപ്പർ..... പാട്ട് പാടിയ പെണ്ണിനെ ഒരുപാട് ഇഷ്ടമായി...... പിന്നെ..... കുഞ്ഞി പെണ്ണിനെ എനിക്ക് ഒരു പാട് ഇഷ്ടമായി.........all the best and good luck 👍👍👌🤞
Ente achachanu bayagara ishttam ulla song ayirunn ith...😍 Achachan ippo nammale vitt poyitt 2 varasham ayiii so ee song kelkkumpol eppozhum achachane ormmavarum..😪😪😘
രണ്ട് വയസ്സുള്ള എന്റെ കൊച്ചുമോൾ പറയുവാ, ആ ചേച്ചിക്ക് എന്റെ കമ്മലങ്ങ് കൊടുത്താലോ എന്ന്. ഈ പാട്ട് കുട്ടികളെ പോലും എത്ര സ്വാധീനിക്കുന്നു എന്നതിന് ഒരു ഉത്തമോദാഹരണം !
ഹൃദയതന്ത്രി കളെ തൊട്ടുണർത്തുന്ന ഹൃദയഹാരിയായ നാടൻ ശീലുകൾ. എത്ര കേട്ടാ ലും മതി വരുകയില്ല. നല്ല ഹൃദ്യമായ ആലാപനം എത്ര നല്ല പിക്ചറൈസേഷൻ ! ശരിക്കും ശാലീന സുന്ദരമായ കേരളത്തനിമ !
ഇതൊക്കെ നമ്മുടെ ചരിത്രത്തിൻ്റെ മനോഹരമായ ഏടുകളാണ്. അന്നത്തെ ജീവിത്തിൻ്റേയും വിശ്വാസങ്ങളുടേയും ആവിഷ്കാരം ജീവിതവും ചരിത്രവും മാറി മാറിവരും. ' മനോഹരമായ എടുകളിൽ നിന്നാണ് പുതിയ നാമ്പുകൾ മുളപ്പൊട്ടുന്നത്. അത് മറക്കരുതല്ലോ.
നിരവധി സിനിമകളിൽ അഭിനയിച്ച കൃഷ്ണ രാധാകൃഷ്ണനാണ് പാടിഅഭിനയിച്ചിരിക്കുന്നത്. ജനകൻ എന്ന സിനിമയിലെ വില്ലത്തിയായ പോലീസുകാരിയായി മികച്ച അഭിനയമാണ് കാഴ്ചവച്ചത്!
@@vandana8142 കൃഷ്ണരാധാകൃഷ്ണൻ ശാസ്ത്രീയ സംഗീത० പഠിച്ച നന്നായിപാടുന്ന ഗായികയാണ്. എന്റെ നാട്ടുകാരിയാണ്. പക്ഷേ ഇത് പാടിയതല്ല. പാടിയത് ദുഃഗ്ഗവിശ്വനാഥാണ്. ഇതിൽ കൃഷ്ണ അഭിനയം മാത്ര०. പാടുമെങ്കിലു० അറിയപെടുന്നത് അഭിനയത്രിയായിട്ടാണ്
Na kovilpatti enga street la ulla oruthanga vettuku relative va vantha ishwariya gayathri nu rendu ponnnunga vanthanga .enga kuda velaiyaduvanga entha song Apo engalluku sollikuduthanga 😄 sweet memories 2010 la epa avanga eanga irukanga llo 😥
കഷ്ടാണ് ന്നാണ് ഒരു തോന്നൽ. ഈ അടുത്ത് നല്ല പാട്ടുകൾ കുറവാണ്. ഇതുപോലെ ഒക്കെ നമ്മൾ കേട്ട പാട്ടുകൾ ഇപ്പൊ കുറവാ. കുറച്ച് ദിവസം കേൾക്കും, പിന്നെ മാഞ്ഞ് പോകും. എല്ലാം അല്ലാട്ടോ. പക്ഷേ ഇപ്പോഴത്തെ പാട്ടൊക്കെ അങ്ങനാ എന്ന് തോന്നുന്നു
"നിന്നെക്കാണാൻ എന്നെക്കാക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ, എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഈനു വരെ വന്നില്ലാരും “ അത്യന്തം മനോഹരമായ ഈ നാടൻപാട്ട് ആദ്യമായി ടെലിവിഷനിൽ അവതരിപ്പിച്ചത് Asianet Munch Star Singer സാധികയാണു - 2009 ൽ. ഗോപിനാഥ് മുതുകാട് അന്നു ചൊരിഞ്ഞ പ്രശംസ 100% അർഹിക്കുന്നതാണു. എന്നാൽ ഈ പാട്ട് ആരാണു എഴുതിയത് എന്നു അന്നു ആർക്കും അറിവില്ലായിരുന്നു . ഏഷ്യാനെറ്റ് അതു പറഞ്ഞുമില്ല. ഏതൊ anonymous നടോടിപ്പാട്ട് എന്നാനു എല്ലാവരും കരുതിയത്. എന്നാൽ ഇത് തൃശൂർ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന ചെറുപ്പകാരൻ ഗ്രാമീണൻ എഴുതിയ പാട്ടാണു. തന്റെ മുത്തശ്ശിയിൽനിന്നും കേട്ട ഒരു തീം മനോഹാരമായ ഒരു ഗാനമാക്കി മാറ്റിയ ചന്ദ്രശേഖരനെ മറന്നത് ശരിയായില്ല. മാത്രമല്ല പിന്നീട് മറ്റു പല പാട്ടുകാരും ഇത് Idea Star Singer ലും അല്ലാതെയും പാടിയിട്ടുണ്ട്. അതെല്ലാം നെറ്റിൽ ഉണ്ട്. ആദ്യം പാടിയ സാധികക്കു visibility ഇല്ല! എന്തായാലും നമ്മൾ ആദ്യമായി അവതരിപ്പിച്ച സാധികയെയും പാട്ട് എഴുതിയ ചന്ദ്രശേഖരനെയും അനുമോദിക്കുന്നു - 10 വർഷത്തിനു ശേഷം! Here is link to that ua-cam.com/video/n2SvVknOa44/v-deo.html
വളരെ നാന്നായിരിക്കുന്നു, നിങ്ങളോടപ്പം, പ്രതേകിച്ചു ചടുല താളത്തിലുള്ള പാട്ടുപാടാനും താളത്തിൽ ചുവടുവെക്കാനും ആഗ്രഹിക്കുന്നു. കേരളത്തിൽ ഉടനീളം ഉള്ള പൈതൃക കലകൾ അടുത്ത തലമുറക്ക് കൈമാറണം നശിച്ചു പോകാൻ ഇടവരരുത്.
🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 ua-cam.com/video/p7F73kVdBmU/v-deo.html
S
Yes
Yes
@@nandhithas6363 9l
😊@@nandhithas6363
ദുർഗ്ഗ ടെ ശബ്ദം പെട്ടന്ന് തിരിച്ചറിയാൻ കഴിയും സ്വീറ്റ് ♥️♥️♥️👍👌👌
Thanks for the continuing support. Please share the song and my youtube channel to all friends
എല്ലാവരും സൂപ്പർ..... പാട്ട് പാടിയ പെണ്ണിനെ ഒരുപാട് ഇഷ്ടമായി...... പിന്നെ..... കുഞ്ഞി പെണ്ണിനെ എനിക്ക് ഒരു പാട് ഇഷ്ടമായി.........all the best and good luck 👍👍👌🤞
🙏🙏
😊
😮
😮
പാട്ടിനെയും പാടിയ ആളെയും ഓർക്കുമ്പോൾ ഒരിക്കലും മനോഹരമായ വരികൾ സമ്മാനിച്ച എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന പ്രതിഭയെ മറക്കരുത്
Adipoli alle
Thanks for the continuing support. Please share the song and my youtube channel to all friends
👍❤️🌹♥️🙏🏼 കേൾക്കുന്നു നിങ്ങൾക്ക് ഓരോരുത്തർക്കും എന്തുതോന്നും ഈ പാട്ടിനെ പറ്റി 🙏🏼👍❤️🌹♥️ എന്തായാലും മിക്കവർക്കും ഇഷ്ടപ്പെട്ടത്🙏🏼👍❤️🌹♥️
Thanks for the continuing support. Please share the song and my youtube channel to all friends
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉❤❤❤❤
എനിക്ക് ഇ പാട്ട് ഒരുപാട് ഇഷട് മായി ഇത് പടിയ ച്ചേചിക്ക് എൻ്റെ ഭാകത്തുന്നിന്നും ഒരുപാട് നന്ദി അറിയിക്കുന്നു Thankyou very much ചേച്ചി
Thanks . Please share the song to all friends and subscribe my youtube channel.
Ente achachanu bayagara ishttam ulla song ayirunn ith...😍
Achachan ippo nammale vitt poyitt 2 varasham ayiii so ee song kelkkumpol eppozhum achachane ormmavarum..😪😪😘
.
OMG theera nastam
Wskeiakrixhysfg💝💝💝💝💝
Adipoli
വളരെ നാളായി ഇതു പോലരു പാട്ടു കേട്ടിട്ട് നന്ദി
Kkkkkkkoookkk(O9OOO kkkkk
Thanks for the continuing support. Please share the song and my youtube channel to all friends
രണ്ട് വയസ്സുള്ള എന്റെ കൊച്ചുമോൾ പറയുവാ, ആ ചേച്ചിക്ക് എന്റെ കമ്മലങ്ങ് കൊടുത്താലോ എന്ന്. ഈ പാട്ട് കുട്ടികളെ പോലും എത്ര സ്വാധീനിക്കുന്നു എന്നതിന് ഒരു ഉത്തമോദാഹരണം !
Thanks . Please share the song to all friends and subscribe my youtube channel.
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന കവി അല്ലെങ്കിൽ ഗാനരജയിതാവിന്റെ വരികൾ എന്നും അങ്ങനെ ആണ്
വെറുതെ പുളു അടിക്കല്ലേ ചേട്ടാ.
ആ കുട്ടിക്ക് എങ്ങിനെ മനസ്സിലായി
തോടാ എന്നാൽ കാതിൽ ഇടുന്ന സാധനം ആണെന്ന്
😀
P
ഇന്നുവരെ കേട്ട് നാടൻ പാട്ടുകൾ വെച്ച് നോക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിത്.ഇത് പാടി അഭിനയിച്ച കൃഷ്ണക്ക് ഒരു ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤❤
ഹൃദയതന്ത്രി കളെ തൊട്ടുണർത്തുന്ന ഹൃദയഹാരിയായ നാടൻ ശീലുകൾ. എത്ര കേട്ടാ ലും മതി വരുകയില്ല. നല്ല ഹൃദ്യമായ ആലാപനം എത്ര നല്ല പിക്ചറൈസേഷൻ ! ശരിക്കും ശാലീന സുന്ദരമായ കേരളത്തനിമ !
Thanks . Please share the song to all friends and subscribe my you tube channel
പ്രായപൂർത്തിയായ രണ്ടു പെൺകുട്ടികളുടെ വിവാഹ അഭ്യർത്ഥന
ഇതൊക്കെ നമ്മുടെ ചരിത്രത്തിൻ്റെ മനോഹരമായ ഏടുകളാണ്. അന്നത്തെ ജീവിത്തിൻ്റേയും വിശ്വാസങ്ങളുടേയും ആവിഷ്കാരം ജീവിതവും ചരിത്രവും മാറി മാറിവരും. ' മനോഹരമായ എടുകളിൽ നിന്നാണ് പുതിയ നാമ്പുകൾ മുളപ്പൊട്ടുന്നത്. അത് മറക്കരുതല്ലോ.
ഇത് ഞങ്ങളുടെ നാട്ടിൽ ആണ് ഷൂട്ട് ചെയ്തത് 🥰🥰 ഈ പാട്ടിൽ എന്റെ അമ്മ ഉണ്ട് ❤❤
ഏതാ സ്ഥലം
Lol ki HB 🍬🍬🍬
👍🏼
സുന്ദരം, നല്ല നാടൻ പാട്ട്. ഒരല്പം നേരം, എല്ലാം മറന്നു രസിക്കാൻ കഴിയുന്ന പാട്ട്
Thanks . Please share the song to all friends and subscribe my you tube channel
2024ലും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Und
Yaa
❤
yaah
Illa
13 വർഷം മുമ്പ് LKG ക്ലാസ്സിൽ ആയ അന്ന് എന്റെ പ്രിയപ്പെട്ട മഞ്ജു ടീച്ചറുടെ വായിൽ നിന്നാണ് ആദ്യമായി ഈ ഗാനം കേട്ടത് 😍😍😍MISSING THOSE SWEET MOMENTZZZ 😪😪😪😪
Thanks. Please share the song and my youtube channel to all friends
njan Anganavadiyil padikkumbol irangiyatha
kuttikkalam manoharamakkiye song
ഫക്കി
NjAnum
N'
Chechik kollass undallo ath mathis pinne ente favorite പാട്ട് ttaa 😍😍
Thanks. Please share the song and my youtube channel to all friends
നിരവധി സിനിമകളിൽ അഭിനയിച്ച കൃഷ്ണ രാധാകൃഷ്ണനാണ് പാടിഅഭിനയിച്ചിരിക്കുന്നത്. ജനകൻ എന്ന സിനിമയിലെ വില്ലത്തിയായ പോലീസുകാരിയായി മികച്ച അഭിനയമാണ് കാഴ്ചവച്ചത്!
No this song sung by durga Viswanath idea star singer il undayirunnu aa pennu paadiyatha
@@வெளவால் ഇതിൽ അഭിനയിച്ച നടിയുടെ കാര്യമാണ് പറഞ്ഞത്.പാടിയത് എന്നല്ല പറഞ്ഞത് പാടി അഭിനയിച്ചു എന്നാണ്.
He meant the actress not the singer
@@vandana8142 കൃഷ്ണരാധാകൃഷ്ണൻ ശാസ്ത്രീയ സംഗീത० പഠിച്ച നന്നായിപാടുന്ന ഗായികയാണ്. എന്റെ നാട്ടുകാരിയാണ്. പക്ഷേ ഇത് പാടിയതല്ല. പാടിയത് ദുഃഗ്ഗവിശ്വനാഥാണ്. ഇതിൽ കൃഷ്ണ അഭിനയം മാത്ര०.
പാടുമെങ്കിലു० അറിയപെടുന്നത് അഭിനയത്രിയായിട്ടാണ്
@@வெளவால் ithu eniku puthiya arivanu...Durgaye eniku orupadidhttamanu...anyway thank u for th info
Na kovilpatti enga street la ulla oruthanga vettuku relative va vantha ishwariya gayathri nu rendu ponnnunga vanthanga .enga kuda velaiyaduvanga entha song Apo engalluku sollikuduthanga 😄 sweet memories 2010 la epa avanga eanga irukanga llo 😥
എന്നെ ഒരുപാട് നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു ഈ പാട്ട് കേൾക്കുമ്പോൾ. സൂപ്പർ. നന്നായിട്ടുണ്ട്
Thanks . Please share the song to all friends and subscribe my you tube channel
Good
@@pmrajeev4178 "Thanks . Please share the song to all friends and subscribe my you tube channel."
സൂപ്പർ പാട്ട് എനിക്ക് എപ്പോളും കേളക്കാൻ തോന്നുന്നു അതു കോണ്ട് ഞാനിപാട്ട് ന്നും പാടും ഇന്നിട്ട് ഞാനിന് എന്നും രാത്രി കേട്ടൊണ്ടിരിക്കും
Thanks . Please share the song to all friends and subscribe my you tube channel
Thanks for the continuing support. Please share the song to all friends and subscribe my you tube channel
2023ഇൽ കാണുന്നു ഞാൻ ഒരു TOT ആണ് ക്ലാസ്സ് എടുക്കുന്ന സമയത്തു ട്രേ നേഴ്സ് ഉറങ്ങാതിരിക്കാൻ ഈ പാട്ടൊക്കെ ഇടക്കു പാടും എല്ലാവർക്കും വലിയ ഇഷ്ടം ആണ് ❤️❤️
Thanks for the continuing support. Please share the song and my youtube channel to all friends
K
ഇപ്പോഴും.(2022)...എപ്പോഴും കേൾക്കാൻ തോന്നും...👍beautiful song...
Und
@@onehoureditz5365 book deep
സൂപ്പർ ഫോട്ടോഗ്രാഫി എഡിറ്റിംഗ് അതിലും സൂപ്പർ. നല്ല നടാൻ ട്യൂൺ
സൂപ്പർ ഇമേജിനേഷൻ ഇത്രയും നല്ല ചിത്രീകരണം കാണാൻ കിട്ടില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും.. പറയാൻ വാക്കുകൾ ഇല്ല.. നമിച്ചു
ഓരോരുത്തരുടെയും പെർഫോമൻസ് അഭിനയം ആണെന്ന് തോന്നില്ല കുഞ്ഞി പെണ്ണും ആ ചേച്ചിയും മനസ്സിൽ കുടിയിരിക്കുന്നു ഒരായിരം ഉമ്മ
Rr@@MaheshKumar-bp1uo
😂@😂MaheshKumar-bp1uo
ഇനിയും വരുമോ ഇതുപോലുള്ള നല്ല നാടൻ പാട്ടുകൾ
It's true 🙏🙏
ഇപ്പോഴത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ വരില്ല എന്ന തോന്നുന്നു.
കഷ്ടാണ് ന്നാണ് ഒരു തോന്നൽ. ഈ അടുത്ത് നല്ല പാട്ടുകൾ കുറവാണ്. ഇതുപോലെ ഒക്കെ നമ്മൾ കേട്ട പാട്ടുകൾ ഇപ്പൊ കുറവാ. കുറച്ച് ദിവസം കേൾക്കും, പിന്നെ മാഞ്ഞ് പോകും. എല്ലാം അല്ലാട്ടോ. പക്ഷേ ഇപ്പോഴത്തെ പാട്ടൊക്കെ അങ്ങനാ എന്ന് തോന്നുന്നു
😓💝💝💝💝💝xhxwwjwnnwnkwjsisjs'siwuisnwj🤔
Nalla nadanpattu
Any one in 2024?
ദുർഗ പാടി ഹിറ്റാക്കിയ നാടൻപാട്ട് 🙏🙏🙏🙏
Thanks for the continuing support. Please share the song and my youtube channel to all friends
രചയിതാവായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തന്നെ പാടുന്നതാണ് ഏറെ ഹൃദ്യം.
ഓർമയുടെ സമുദ്രത്തിൽ നമ്മുടെ മണി എന്നെന്നും നമ്മോടൊപ്പം
Thanks . Please share the song to all friends and subscribe my you tube channel
மிக நல்ல தரமான பாடல்
Very nice song
Michael, wayanad
Thanks for the continuing support. Please share the song and my youtube channel to all friends
An extremely authentic and realistic and superb song
Thanks for the continuing support. Please share the song and my youtube channel to all friends
സൂപ്പർ പാട്ടാണ് o👌👌👌👌🌹🌹🌹🌹🌹👍👍👍👍
Nirvrithiyude anubhootbi verenthu parayanam! Beautiful rural song in melodious but simple recital
Barbee
Thanks . Please share the song to all friends and subscribe my youtube channel
❤❤❤❤❤
Nallapaatt nalla avatharanam nalla
Gramabangi nalla orujalayaathra
E seen ethra kandalum mathiyavilla
ഗ്രാമീണ ഭംഗിയുള്ള പാട്ടും കാഴ്ചയും അഭിനന്ദനങ്ങൾ എല്ലാവർക്കും🌹🌹🌹
Thanks for the continuing support. Please share the song and my youtube channel to all friends
ഗ്രാമത്തിന്റെ മണമുള്ള
അതി മനോഹരഗാനം
thanks for the team
Thank you. Keep watching our channel
suresh kum
bar
suresh kumar L
suresh kumar ok
suresh kumar ok
മനോഹരമായ തനി നാടൻപാട്ട് ഒരു പാട് ഇഷ്ടമായി
Soopersong.
Thanks . Please share the song to all friends and subscribe my you tube channel
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ദുർഗ്ഗ ലക്ഷ്മൺ കോമ്പോ ❤❤❤👌👌🙏👍
Im from Maharashtra but i like and love it song ❤❤❤ everry week im hare
❤❤പെട്ടെന്ന് ഓർത്തമ്പോൾ🙋🏼♂️ തിരഞ്ഞുപിടിച്ചു ഈ പാട്ട് കേൾക്കുന്നവരുണ്ടോ ...??❤❤
Le LKG ill vechh disk itt computer ill kanunna njan 17 years later kanumboll oru feel aww
Very nice song I like this song and very much😉😉😉😍 I proud of you
സാധാരണകാരുടെ ജീവിതം നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു👍
Racha
L
na Anil
MN
MN
ഞാൻ കെട്ടിയാലോ, 😜😜😜😜
super it is natural
Rachana Anil
Cc
UMAMAHESWARY V
Very nice Maloyeliyam song and music, I am bengali ,in west bengal, India. Thanks.
കുഞിപ്പെണ്ണിനേക്കാലും അതി സുന്ദരിയാണ് പാട്ട് പാടിയ ഗായിക.
Super nadam song 🤩😍🍓😍🌹🌺🥀🍃🍂
Thanks . Please share the song to all friends
2nd stdil padikumbo Schoolil Annual day ku njagade dance aayirunnu😌❤️. Nostuu😻
Thanks. Please share the song and my youtube channel to all friends
Call me de loosu
Very nice sound of music and vocal sweet words.
Nte fevrite patanu ithu 😍😍✌️✌️✌️😍🤩
Me to
Enteyum
വെരി ഗുഡ് സോങ്
Thanks for the continuing support. Please share the song and my youtube channel to all friends
I am from Maharashtra but I like this song
My frd from Kerala ,,, everey time sing this song
One day my frd says meening
So I like this song
Qqql
O
@@AbdulRehman-qk8oj xx nlkn
Thanks . Please share the song to all friends and subscribe my you tube channel
1
I used to sing with my neighbour chechy ❤️💕😭I was in 2nd std and this video has taken me to those days ❤️
Thanks for the continuing support. Please share the song and my youtube channel to all friends
@@DurgaViswanath tnx madam... beautiful singer...From Mangalore
@@kalkicomingsoon5463l
No
H 0:49 😅 0
Old good days will never come back❤️❤️
That is the truth
தமிழ். மொழி பெயர்ப்பு நூல் வெளியிடுவது பொருத்தமான ஒன்று என்பதை செண்பகம்
Thanks . Please share the song to all friends and subscribe my you tube channel
@@shenbagamshenbagam6242 ob ch nb
@@shenbagamshenbagam6242 o
2025 ൽ ഈ പാട്ട് കേൾക്കാൻ വന്നവരെല്ലാം ആരൊക്കെയാ ❤💎✨
excellent. very beautiful song.facial expressions are very nice.
True
Thanks . Please share the song to all friends and subscribe my you tube channel
Hai mole veri nice song
Thanks . Please share the song to all friends
ഇതിൽ പാടി അഭിനയിച്ച കൃഷ്ണ ഇപ്പോൾ എവിടെ ആവും...അറിയാൻ ഒരാഗ്രഹം..
ബ്യൂട്ടിഫുൾ.സോങ്ങ്. അടിരപാളി
Thanks. Please share the song and my youtube channel to all friends
Super nadam song 😍🍓🤩
Thanks for the continuing support. Please share the song and my youtube channel to all friends
DURGA VISWANATH -❤️❤️❤️❤️ proven singer
വന്നല്ലോ 😄😄😄👍😍
Kidukkachi nadanpattu Aparam
Ethra kettalum mathi varatha pattum, chithreekaranavum anu.Thanks.
Sudharsanan
Iam favourite song 😄😄
Thanks for the continuing support. Please share the song and my youtube channel to all friends
A beautiful song charming tune, heavenly voice,sung by a princess...CONGRATS..VARKEYCHEN ELIPULIKATT.
Thanks for the continuing support. Please share the song to all friends and subscribe my youtube channel.
ഒരു ഗ്രാമാന്തരീക്ഷം തുളുമ്പുന്ന മനോഹര ഗാനം
Extremely super and relevant magnificent song sung meticulously and mstvelously snd with oroginslty song
Thanks for the continuing support. Please share the song and my youtube channel to all friends
So beautiful video song I must have watched it hundred times.
Thanks . Please share the song to all friends and subscribe my you tube channel
Totally confused. Which is the best. Lyrics, Music, Singer or the actors. Pure picture of Kerala.
നല്ല സ്വരം 👌👍
പാട്ടു nallathanu😘, ഇതിലെ കുഞ്ഞിപ്പെണ്ണിന് കല്യാണപ്രായം ആയില്ലല്ലോ 😁
Oru 17 akum.pandulla pattalle
Aysheri
மிகவும் அருமையான பாடல் நன்றி கலந்த வணக்கம்
Thanks . Please share the song to all friends and subscribe my you tube channel
Hi
Paatinte vargaliloode inninteyum innaleyudeyum jeevidha yadharthingalude novunna varigal
Thanks for the continuing support. Please share the song and my youtube channel to all friends
Very nice, I like it sooooo much and it is my favourite song 👌👌👌😘😘
Bindu Mohan ya
Can you translate me lyrics meaning
Thanks. Please share the song and my youtube channel to all friends
Yithu polulla nalla nadenpattukal eniyum undakumo
supper polichu
മനോഹരം.അതിമനോഹരം.
Always ketkum this song. Orupadu istamanu
I,'AM SRILANKA SUPER SONG NICE MUSIC
Very nice song and beautiful song and sweet song very very beautiful song
Nalla swaram. Very good
Thanks. Please share the song and my youtube channel to all friends
10 year munne ketta paat inn veendum kelkkunnu...... LKG dance song🥰❣️❣️❣️
❤
"നിന്നെക്കാണാൻ എന്നെക്കാക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണെ,
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഈനു വരെ വന്നില്ലാരും “
അത്യന്തം മനോഹരമായ ഈ നാടൻപാട്ട് ആദ്യമായി ടെലിവിഷനിൽ അവതരിപ്പിച്ചത് Asianet Munch Star Singer സാധികയാണു - 2009 ൽ. ഗോപിനാഥ് മുതുകാട് അന്നു ചൊരിഞ്ഞ പ്രശംസ 100% അർഹിക്കുന്നതാണു. എന്നാൽ ഈ പാട്ട് ആരാണു എഴുതിയത് എന്നു അന്നു ആർക്കും അറിവില്ലായിരുന്നു . ഏഷ്യാനെറ്റ് അതു പറഞ്ഞുമില്ല. ഏതൊ anonymous നടോടിപ്പാട്ട് എന്നാനു എല്ലാവരും കരുതിയത്. എന്നാൽ ഇത് തൃശൂർ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന ചെറുപ്പകാരൻ ഗ്രാമീണൻ എഴുതിയ പാട്ടാണു. തന്റെ മുത്തശ്ശിയിൽനിന്നും കേട്ട ഒരു തീം മനോഹാരമായ ഒരു ഗാനമാക്കി മാറ്റിയ ചന്ദ്രശേഖരനെ മറന്നത് ശരിയായില്ല. മാത്രമല്ല പിന്നീട് മറ്റു പല പാട്ടുകാരും ഇത് Idea Star Singer ലും അല്ലാതെയും പാടിയിട്ടുണ്ട്. അതെല്ലാം നെറ്റിൽ ഉണ്ട്. ആദ്യം പാടിയ സാധികക്കു visibility ഇല്ല! എന്തായാലും നമ്മൾ ആദ്യമായി അവതരിപ്പിച്ച സാധികയെയും പാട്ട് എഴുതിയ ചന്ദ്രശേഖരനെയും അനുമോദിക്കുന്നു - 10 വർഷത്തിനു ശേഷം!
Here is link to that ua-cam.com/video/n2SvVknOa44/v-deo.html
എല്‍ പി ആര്‍ വര്‍മ്മയുടെ കൊച്ചുമകള്‍ പ്രിയ വര്‍മ്മ ആലപിച്ച കവിത ua-cam.com/video/dWvjGxeVXn8/v-deo.html
K
Kkk
Y66hbbgg
Ukll
Haii
കേൾക്കാൻ ഇമ്പം ഉള്ള നല്ല നാടൻ പാട്ട് .
@@chandramohanpillai7066 👍👍👍👍
എന്നും കേൾക്കാൻ തോന്നുന്ന നാടൻ പാട്ട് good
I am from tamil nadu. Vallaiya oru ganam adipoli👌♥️😍.
Fccxxcxxcjgfffffggcccxxuccxhjoocgxdfjk👌😍❤
FzzghszvnkkmguobdGlbxjmjgczhlncvvvb👌❤😍
Gxxdixdhnvchklvxzzgjjvgkjcchknvjhvghjjh👌❤😍
Fhjkvcxfvbbbvcgcccgggjifddgujkhvbnjnbf👌❤😍
Am from coimbatore ,my mother tongue thelugu,bakchea eniku malayalam ariyum,eniku orupadu i staman
Thanks. Please share the song and my youtube channel to all friends
@@DurgaViswanathomg.. Thanx mam.. Marakilla ninnea mam
നിന്നെ കാണാൻ ..... എഴുനൂറഴകാണ്.......!
എനിക്ക് വളരെ ഇഷ്ടമുള്ള ഗാനമാണ് ഞാൻ ഇടക്കെല്ലാം കേൾക്കാറുണ്ട്
ദുർഗ ചേച്ചി സൂപ്പർ
Thanks for the continuing support. Please share the song and my youtube channel to all friends
Ok chechi @@DurgaViswanath
പണ്ട് സ്കൂളിൽ പാടിയ നാടൻ പാട്ട് ❤
Those old days are no more ..no such fields,village arena exists in our state.. really painful to say it.
മനോഹരം 👍
എനിക്ക് ഇഷ്ടപ്പെട്ട നാടൻ പാട്ട്
ആ വഞ്ചിയിൽ മലയാളം പാട്ടുകാരി(MP). രമ്യ ഹരിദാസിനേയും ഇനി കൂട്ടണം.
നല്ല അന്തരീക്ഷം മോശമാക്കണോ ...?
Good song 😉 soooooo beautiful face 😎
സുപ്പർ സോങ് 👌
ഈ പാട്ട് ഇഷ്ട്ടപെടുന്നവരുണ്ടോ 🤔
Ondeeee 😊😊😊
Yah
💖
🤔💖🙂😊
SreereshmiRR1
2021 il kekkunavar undo 😁
Yup
Und
Und
Hihi
🤟🏻
വളരെ നാന്നായിരിക്കുന്നു, നിങ്ങളോടപ്പം, പ്രതേകിച്ചു ചടുല താളത്തിലുള്ള പാട്ടുപാടാനും താളത്തിൽ ചുവടുവെക്കാനും ആഗ്രഹിക്കുന്നു. കേരളത്തിൽ ഉടനീളം ഉള്ള പൈതൃക കലകൾ അടുത്ത തലമുറക്ക് കൈമാറണം നശിച്ചു പോകാൻ ഇടവരരുത്.
Fully village song super, keep it up, thank's,