ഞാൻ ഡയബറ്റിക് ,കൊളസ്ട്രോൾ, bp thyroid എല്ലാത്തിനും med edukkunnu. ഈ എക്സർസൈസ് ചെയ്യാൻ തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞ്. നല്ല ഒരു റിസൾട്ട് ആണ് എനിക്ക്. ഇൻസുലിൻ കുറക്കാൻ കഴിഞ്ഞ്. ബോഡി pain okke complete maari. Thank you Lal sir.
സാധാരണ സ്ത്രീകൾക്ക് പ്രത്യേകിച്ച് 40 വയസ്സിനു ശേഷമുള്ള എല്ലാ വർക്കും വളരെ നല്ലതാണ്. ഞാൻ ചെയ്തത് തുടങ്ങിയിട്ട് 3 മാസമായി. വളരെ നന്നായി തോന്നുന്നു. Thank u.
ഞാൻ രണ്ടുമാസം കൊണ്ട് ഈ എക്സസൈസ് ചെയ്യുന്നുണ്ട് 58 കിലോ ഉള്ള ഞാൻ ഇപ്പോൾ 54 കിലോ ആയി ഞാൻ ദിവസവും ചെയ്യാറില്ലായിരുന്നു എന്നിട്ടും എനിക്ക് നല്ല ഫലം ഉണ്ടായി താങ്ക്സ് 🙏🙏🙏
2023 ഞാൻ പാലക്കാട് വന്നപ്പോൾ എന്റെ ldl കൊളെസ്ട്രോൾ വളരെ കൂടിയിരുന്നു. ആ സമയത്ത് യാദൃശ്കമായി ഞാൻ ഈ ചാനൽ കാണുകയും വ്യായാമം ചെയ്യാൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം കൊളെസ്ട്രോൾ നോക്കിയപ്പോൾ below normal ആയിരുന്നു.എനിക്ക് ചെയ്തു തുടങ്ങുമ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.. I am Happy to say that your program works.... Thank you...
49 വയസ്സുള്ള സ്ത്രീ ആണ് ഞാൻ..ഞാന് എക്സ്‌സൈസ് കുറച്ച് നാളായി ചെയ്യുന്നുണ്ട്.. ജംപിങ് ജാക്സ് ചെയ്യുമ്പോൾ വല്ലാതെ മൂത്രം പോകുന്നു..എന്ത് കൊണ്ടാണ്..പ്രായം കൂടിയത് കൊണ്ടാണോ..ഡോക്ടറെ കാണേണ്ടതുണ്ടോ
ചെയ്തു നോക്കൂ...ഒരുപാട് പേർക്ക് പ്രയോജനപ്പെട്ടിണ്ട്...കുറച്ചു നാൾ തുടർച്ചയായി ചെയ്യുക.. ഭക്ഷണം നിയന്ത്രിക്കുക, പച്ചകറികളും പഴങ്ങളും ധാരാളം കഴിക്കുക...മധുരം പൂർണമായും ഒഴിവാക്കുക.. Ok.. All The Best 🙏
@YogaWithLaL ഞാൻ പറഞ്ഞത് sir positive ആയി എടുക്കണം അങ്ങനെ ഒരു എക്സർസൈസ് ഈ വീഡിയോ യിൽ തന്നെ ഉൾപ്പെടുത്തിയാൽ നല്ലതാണെന്ന് തോന്നി ഈ 20 minitue വീഡിയോയുടെ ഇടയിൽ കുനിയാൻ വേണ്ടി വേറെ കാണുന്നത് ബുദ്ധിമുട്ടല്ലേ
അതാണ് ഞാൻ പറഞ്ഞത്..ഇത് കുനിയാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് വേണ്ടി ഉള്ളതാണ്...കുനിയുന്നത് കൂടി ഉൾപ്പെടുത്തിയ വേറേ ജോഗിങ് 30 മിനിറ്റ് ഉള്ളത് ഉണ്ടല്ലോ...അതു നോക്കി ചെയ്യൂ...Ok... All The Best 🙏

നല്ല മാറ്റം ഉണ്ടായി എന്നറിഞ്ഞതിൽ സന്തോഷം...തുടർന്നും ചെയ്യുക...
വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Nalla exercise.Innu mutual cheythu thudagi.Thank you siŕ❤
All The Best 🙏
നന്ദി പറയുന്നു 🙏🙏🥰
സന്തോഷം...
തുടർച്ചയായി ചെയ്യാൻ ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ...
സാധാരണ സ്ത്രീകൾക്ക് പ്രത്യേകിച്ച് 40 വയസ്സിനു ശേഷമുള്ള എല്ലാ വർക്കും വളരെ നല്ലതാണ്. ഞാൻ ചെയ്തത് തുടങ്ങിയിട്ട് 3 മാസമായി. വളരെ നന്നായി തോന്നുന്നു. Thank u.
നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Nalla exercise thank you sir ❤
Always welcome...
please continue the practice and share the videos to your friends and family members too 👍
Thank you sir❤❤❤
Welcome 🙏
Thank you so much ❤❤❤❤
You're welcome 😊...
please continue the practice and share the videos to your friends...
വീഡിയോ ക. ണ്ടു കൊണ്ട് ഇന്നു മുതൽ ഞാൻ വ്യായാമo തുടങ്ങി. നന്ദി സർ. സ്ത്രീകൾക്കു വേണ്ടി വളരെ പ്രയോജനം
നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
ആയാസമില്ലാതെ ചെയ്യാൻ പറ്റുന്ന exercise.Thank you ❤
എല്ലാ ദിവസവും മുടങ്ങാതെ ചെയ്യുക... All The Best 🙏
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
വളരെ നല്ല വീഡിയോ. ചെയ്യാൻ ബുദ്ധിമുട്ട് ഇല്ല 4ദിവസം ആയിട്ടേയുള്ളൂ ചെയ്യാൻ തുടങ്ങി. താങ്ക്സ് സാർ🙏🙏
വളരേ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Good morning Sir❤
Good morning
Ellam cheythu. Easy anu. Nalla presentation sir. Will do regularly.Thanks a lot sir.
I feel happy and proud of you. Thank You very much for Watching The Videos and doing
Good mornig Sir❤
Good morning 🌞
ദിവസവും മുടങ്ങാതെ ചെയ്യുക...
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
super Lal sir
Thank You 🙏
please continue the practice and share the videos to your friends and family members too 👍
Thank you❤❤
You're welcome 😊
please continue the practice and share the videos to your friends and family members too 👍
Njan.moonnu.dhivassamayi.cheayyunnu.simbil.jog.thankyu
Very good 👍
വളരെ നല്ല യോഗ🤲
Thank You 🙏
Hari Om 🙏
ഹരി ഓം...
Valdre nalla vedio thanks sir
വളരേ സന്തോഷം ഉണ്ട്...
നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
innu aadyamaayi e video kand d koode full cheithu.nalla santhosham thonni.eni ennum cheyyum.becos very simple and effortless
വളരേ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Njaanum..innaanu .aadhyayitu..kaanunnath m❤❤..cheyyaan .budhimutu thonniyilla..njaan .Cancer patient aanu. Breast remove chaithathaanu..paadundonnariyilla
ഞാൻ രണ്ടുമാസം കൊണ്ട് ഈ എക്സസൈസ് ചെയ്യുന്നുണ്ട് 58 കിലോ ഉള്ള ഞാൻ ഇപ്പോൾ 54 കിലോ ആയി ഞാൻ ദിവസവും ചെയ്യാറില്ലായിരുന്നു എന്നിട്ടും എനിക്ക് നല്ല ഫലം ഉണ്ടായി താങ്ക്സ് 🙏🙏🙏
വളരേ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യുക...
All The Best 🙏
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@@YogaWithLaL👍🏻
Sir ഏകദേശം 2മാസമായി ഞാൻ ചെയ്യുന്നു എനിക്ക് 2. 5 kg wait കുറഞ്ഞു
Sir കൈമുട്ടിന്റെ പിൻ ഭാഗത്തു വണ്ണം കൂടിയതിനു കുറക്കാനുള്ള exercise ഉണ്ടോ
Super
@@elsylesly4329 ഇപ്പൊൾ ചെയ്യുന്നപോലെ തന്നെ ചെയ്യുക...നിരന്തരം ചെയ്യുമ്പോൾ അതെല്ലാം കുറയും...ക്ഷമയോടെ ചെയ്യുക...Ok... All The Best 🙏
Thank you
Welcome 🙏
Very Nice.Happy to do this excercise.👍👍👍
Keep it up.,
ക്ലാസ് തന്നതിന് നന്ദി സാർ
സന്തോഷം...
Sir.. ഞാൻ daily ഇത് നോക്കി ചെയ്യുന്നുണ്ട്... നന്ദി.. 🙏🙏
വളരേ സന്തോഷം ഉണ്ട്...എല്ലാ വിധ ആശംസകളും നേരുന്നു..
വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സൂപ്പർ ആയിട്ടുണ്ട് ഇത് paranjhu തരുന്ന ഏട്ടൻ അടിപൊളി സൂപ്പർ 😍😍😍
Thank You 🙏
തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏💖
Good morning❤
Good morning!
സാർ വളരെ വളരെ സന്തോഷം
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
2023 ഞാൻ പാലക്കാട് വന്നപ്പോൾ എന്റെ ldl കൊളെസ്ട്രോൾ വളരെ കൂടിയിരുന്നു. ആ സമയത്ത് യാദൃശ്കമായി ഞാൻ ഈ ചാനൽ കാണുകയും വ്യായാമം ചെയ്യാൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം കൊളെസ്ട്രോൾ നോക്കിയപ്പോൾ below normal ആയിരുന്നു.എനിക്ക് ചെയ്തു തുടങ്ങുമ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.. I am Happy to say that your program works.... Thank you...
Thank you for your nice words...
please continue the practice and share the videos to your friends and family members too 👍
സൂപ്പർസാർ, വളരെ ഉപകാരപ്രദം🥰🙏
നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
വളരെ ഉപകാരപ്രദമായ വീഡിയോ
വളരേ സന്തോഷം ഉണ്ട്...
Super 👍
Thank You 🙏
Thank God.. Thank you sir...
Welcome...🙏🙏🙏
THANK YOU JESUS ❤❤❤
Thanks to Sir and Chechi❤❤🎉🎉
Thank you too
15 ദിവസമായി ഞാൻ ചെയ്യുന്നു. സുഖമായി ചെയ്യാൻ കഴിയുന്നു👍👍
വളരേ സന്തോഷം ഉണ്ട്...അഭിനന്ദനങ്ങൾ...
തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
വളരെ വളരെ സന്തോഷം, നല്ല ഉപകാരം ഉള്ള വിഡിയോ നന്ദി
എനിക്കും സന്തോഷം ഉണ്ട്...
നന്നായി ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Thank you so much Sir. Doing daily. It is really effective.
Keep it up... excellent 👍
please continue the practice and share the videos to your friends and family members too 👍
Thanku sir👌🏻
Welcome 🙏
വളരെ നിഷ്പ്ര യാസം ചെയ്യാൻ പറ്റുന്ന വ്യായാമം2 മാസമായി ഞാൻ ഞാൻ ഫോളോ ചെയ്യുന്നുണ്ട് വളരെ പ്രയോജനമുണ്ട്👍
വളരേ സന്തോഷം ഉണ്ട്...
മുടങ്ങാതെ ചെയ്യുക..
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏👍
സൂപ്പർ വീഡിയോ ഞാനിന്നു മുതൽ തുടങ്ങി
വളരേ നല്ലത്...മുടങ്ങാതെ ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏
നമസ്തെ സർ
ഇന്ന് മുതൽ ഞാൻ ഇത് ചെയ്തു തുടങ്ങി നന്ദി സർ🙏🙏🙏
Very Good 👍...മുടങ്ങാതെ ചെയ്യുക...
Thank you Sir
Most welcome.
Thanks for this useful sharing❤
Welcome 🙏 All The Best 🙏
please continue the practice and share the videos to your friends and family members too 👍
Ete wife cheyyunadhu kand najn ennanu thudangiyadh❤❤❤❤thanks
വളരേ സന്തോഷം ഉണ്ട്...
ദിവസവും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏
വളരെ നല്ലത്
സന്തോഷം...
Very good sir
Thanks and welcome
ഇത് സൂപ്പർ ആണ് സിംപിൾ ആയി ചെയ്യാൻ പറ്റും. Thankyou
വളരേ സന്തോഷം ഉണ്ട്...
👍🏼🥰
Thank You 🙏 please continue the practice and share the videos to your friends and family members too 👍
ഈ വിഡിയോ കണ്ടു ഇന്ന് മുതൽ ചെയ്യുന്നു. വളരെ നന്ദി.
All The Best 🙏
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Nalla exercise innu muthal cheyyan thudangi thanku sir
All The Best 🙏
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Verygood
Thank You 🙏
veediyo നോക്കി ചെയ്യുക...
Najn 6 dhivasamayi 2 neeram cheyyunnu nalla mathsm und thank you ❤❤❤
വളരേ സന്തോഷം ഉണ്ട്...
തുടർന്നും ചെയ്യുക...comments എഴുതുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@@YogaWithLaL theerchayayum
Sir, njaan oru Cancer patient aanu breast remove. chaithathaanu .ee..exercise ..enikku cheyyaa pattumo.ente Name Vasanthy ..🙏
സാവധാനം ചെയ്തു നോക്കൂ...വേദന കൂടിയാൽ പിന്നെ ചെയ്യരുത്...ശ്രദ്ധയോടെ വേണം ചെയ്യാൻ...
Thankyou sir
Welcome 🙏
Very goof
Thank You 🙏
വളരെ ഗുണപ്രദമായ വീഡിയോ താങ്ക് യു സേർ🙏👍❤️
സന്തോഷം...
തുടർന്നും ചെയ്യുക...
49 വയസ്സുള്ള സ്ത്രീ ആണ് ഞാൻ..ഞാന് എക്സ്‌സൈസ് കുറച്ച് നാളായി ചെയ്യുന്നുണ്ട്.. ജംപിങ് ജാക്സ് ചെയ്യുമ്പോൾ വല്ലാതെ മൂത്രം പോകുന്നു..എന്ത് കൊണ്ടാണ്..പ്രായം കൂടിയത് കൊണ്ടാണോ..ഡോക്ടറെ കാണേണ്ടതുണ്ടോ
Jumping jack ചെയ്യേണ്ടാ...ബാക്കിയുള്ളത് ചെയ്യുക...
ഞാനും ചെയ്യുന്നു
സ്വാഗതം...തുടർന്നും ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
ഞാൻ.4.ദിവസമായി.ചെയ്യാൻ.തുടങ്ങിയത്..നല്ലൊരു.മാറ്റം.തോനുന്നു..നന്ദി
എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
🙏🏻
🙏🙏🙏
Supper
Thank You 🙏
നല്ല എക്സൈസ്tku
Welcome 🙏
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Very good exercise sir
Thanks and welcome
ഞാൻ 2 ആഴ്ചയായി ഈ വ്യായാമം ചെയ്യുന്നു വളരെ ഉപയോഗപ്രദം
വളരേ നല്ലത്...തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
സാർ എനിക്ക് 53 വയസ്സ് ശരിര ഭാരം 42 കി. ള്ളൂ ഈ എക്സൈസ് ചെയ്യുന്നതു കൊണ്ട് കുഴപ്പമുണ്ടോ B P കൊളസ്ട്രോൾ തൈറോയ്ഡ് ഉണ്ട് ഇത്ചെയ്യാമോ മറുപടി തരണം
ഇത് ചെയ്യാം..ദിവസവും മുടങ്ങാതെ ചെയ്യണം...രണ്ടു ദിവസം കഴിഞ്ഞ് നിർത്തിക്കളയരുത്... All The Best 🙏
🙏സാർ കൊള്ളാം സൂപ്പർ
Thank You 🙏
Thanks
Welcome
Exercies കഴിഞ്ഞു എത്ര time കഴിഞ്ഞു food കഴിക്കണം first വെള്ളമാണോ കുടിക്കേണ്ടത് reply
പത്തു മിനിറ്റ് കഴിഞ്ഞ് ഭക്ഷണം കഴിക്കാം... ആദ്യം കുറച്ചു വെള്ളം കുടിയ്ക്കുക...Ok...
യൂട്രസ് റിമൂവ് ചെയ്താവെർക്ക് ചെയ്യാൻ പറ്റുന്ന exercise കാണിക്കുമോ
ഇപ്പൊ കണ്ട അതേ വീഡിയോ നോക്കി സാവധാനം ചെയ്യുക..Ok...All The Best 🙏
@YogaWithLaL 2മാസമേ ആയുള്ളൂ അപ്പൊ ചെയ്യാമോ
@@sreekalanarayaneeyam3319 അങ്ങനെയെങ്കിൽ ഡോക്ടറോട് ചോദിക്കണം...സാധാരണ 9 മാസം കഴിഞ്ഞേ ചെയ്യാൻ പാടുള്ളൂ...
Sir.. Thyroid ഉള്ളവർക്ക് ചെയ്യേണ്ട യോഗ ഈ ചാനലിൽ ഉണ്ടോ... Pls replay 🙏
ഉണ്ടല്ലോ...ഒന്ന് നോക്കൂ...All The Best 🙏
@@YogaWithLaL ok 👍
Sir രാവിലെ food കഴിക്കുന്നതിനു മുൻപല്ലേ exercies ചെയ്യേണ്ടത് pls reply 🙏
അതേ ഫുഡ് കഴിക്കുന്നതിനു മുൻപ് വേണം ചെയ്യാൻ...അല്ലെങ്കിൽ ഫുഡ് കഴിച്ച് 3 മണിക്കൂർ കഴിഞ്ഞ് മാത്രമേ ചെയ്യാവൂ... Ok...
Thankyou
Welcome 🙏
Ithu cheythal weight kurayumoo...
ചെയ്തു നോക്കൂ...ഒരുപാട് പേർക്ക് പ്രയോജനപ്പെട്ടിണ്ട്...കുറച്ചു നാൾ തുടർച്ചയായി ചെയ്യുക.. ഭക്ഷണം നിയന്ത്രിക്കുക, പച്ചകറികളും പഴങ്ങളും ധാരാളം കഴിക്കുക...മധുരം പൂർണമായും ഒഴിവാക്കുക.. Ok.. All The Best 🙏
Discbulge and disc degeneration ullavarkku cheyyan pattumo athinu venda exercises idamo
ഇത് തന്നെ ശ്രദ്ധയോടെ ചെയ്താൽ മതി...
നല്ല വീഡിയോ 👏👏🙏 . ഇതു വൈകുന്നേരം ചെയ്താൽ കുഴപ്പം ഉണ്ടോ .
oru കുഴപ്പവും ഇല്ല...നന്നായി ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...Ok...
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@YogaWithLaL Thank you
I started doing it a week ago, thank you
Keep it up...God bless you 🙏
Mec 7
Thank You 🙏
Ethenallaexasisane
Thank You 🙏
ഞാനും ഭാര്യയും ഇത് ചെയ്യാൻ തുടങ്ങി 😊
വളരേ നല്ലത്...ഒരുപാട് സന്തോഷം..രണ്ടുപേർക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...
Sir blader.erangunna prishnam und cheyan pattumo please repley God bless you sir
പതിയെ ക്ഷമയോടെ ചെയ്തു നോക്കൂ...
Kalmutt vedana ullavark ith cheyyan pattumoo
സാവധാനം ചെയ്തു നോക്കൂ...
Sir ഞാൻ ചായ കുടിച്ചതിന് ശേഷമാണ് cxercies ചെയ്യുന്നത് കുഴപ്പമുണ്ടോ pls റിപ്ലൈ 🙏
ചായക്ക് പകരം വെറും വെള്ളം കുടിയ്ക്കുക...എക്സർസൈസ് കഴിഞ്ഞ് ചായ കുടിക്കാം...Ok...
Thank you sir. Ladies ന് pattiya exercise undo ennu ചോദിക്കാൻ ഇരിക്കുക യായിരുന്നു. അപ്പോഴാ എന്ന് ഇത് കണ്ടത്.
തുടർന്നും ചെയ്യുക...എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
ഞാൻ ഇന്നലെ മുതൽ തുടങ്ങി😊
All The Best 🙏
എന്നും ചെയ്യാൻ സാധിക്കട്ടെ...സന്തോഷമായി ഇരിക്കുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
മെൻസസ് ടൈമിൽ വ്യായാമം ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
4 ദിവസം rest എടുക്കണം...Ok...
Ok താങ്ക്സ്
❤❤
🙏🙏🙏
Pp
???
Backbone pain ullavaek streching cheyan patumo plz replay.
ശ്രദ്ധയോടെ വേണം ചെയ്യാൻ...ക്ഷമയോടെ ചെയ്യുക... Ok... All The Best 🙏
Hysteractomy kazhinjavarkk cheyyan pattiyath parayamo
ഇതൊക്കെ തന്നെ ചെയ്യുക...അധികം strain കൊടുക്കാതെ ചെയ്യുക.... Ok.. All The Best 🙏
Thankyou sir
ഇന്നു മുതൽ തുടങ്ങി.
All The Best 🙏
Sir edayeil advetesment varubhol prashnam ❤
advertise ment ഇല്ലാതെ കാണാൻ പ്രീമിയം അക്കൗണ്ട് എടുക്കുക... ok... all the best
@@YogaWithLaL❤
താങ്ക് യു
Welcome 🙏
ഇത് ഞാൻ ഇപ്പോl. രണ്ടാഴ്ച്ച യായി ചെയ്യുന്നുണ്ട് ഇതിൽ ഒരു കുഴപ്പം തോന്നിയത് കുനിഞ്ഞുള്ള ഒരു stepum ഇല്ല ഇപ്പോള് എനിക്ക്.കുനിയാൻ നല്ല ബുദ്ധിമുട്ടുണ്ട്
വീഡിയോ കണ്ടതിനു നന്ദി...
മുന്നോട്ടു കുനിയാൻ ബുദ്ധിമുട്ടാണെങ്കിൽ കുനിയരുതു. കനിയണം എന്നുണ്ടെങ്കിൽ അതിനുള്ള വീഡിയോ വേറേ ഉണ്ടല്ലോ...അതു നോക്കി ചെയ്യൂ...
@YogaWithLaL ഞാൻ പറഞ്ഞത് sir positive ആയി എടുക്കണം അങ്ങനെ ഒരു എക്സർസൈസ് ഈ വീഡിയോ യിൽ തന്നെ ഉൾപ്പെടുത്തിയാൽ നല്ലതാണെന്ന് തോന്നി ഈ 20 minitue വീഡിയോയുടെ ഇടയിൽ കുനിയാൻ വേണ്ടി വേറെ കാണുന്നത് ബുദ്ധിമുട്ടല്ലേ
അതാണ് ഞാൻ പറഞ്ഞത്..ഇത് കുനിയാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് വേണ്ടി ഉള്ളതാണ്...കുനിയുന്നത് കൂടി ഉൾപ്പെടുത്തിയ വേറേ ജോഗിങ് 30 മിനിറ്റ് ഉള്ളത് ഉണ്ടല്ലോ...അതു നോക്കി ചെയ്യൂ...Ok... All The Best 🙏
എനിക്ക് 38വയസ്സാണ് കുറച്ചു ഷുഗർ ഉണ്ട് ഇത് ചെയ്യാൻ പറ്റോ
നല്ല വിഡിയോ സർ ഞാൻ ചെയ്യാ റില്ല നോക്കാം 🙏👍👍❤️
താമസം വേണ്ടാ...ഇപ്പൊ തുടങ്ങിക്കോളൂ...
👌🏿👌🏿👌🏿🙏🏿
Thank you 🙏
Avoid sex when our stomach is full. Sex and digestion needs a lot of blood.
🤗
സർ, ഈ എക്സർ സൈസ് ചെയ്യുമ്പോൾ ബ്രീത് ചെയ്യുന്നത് നോർമൽ ആയി മതിയോ 🤔
മതി...
Utres റിമൂവ് ചെയ്തിട്ട് മൂന്നു മാസം ആയി എനിക്ക് ഈ എക്സ് സെയ്‌സ് ചെയ്യാൻ പറ്റുമോ
ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കണേ...ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഇല്ലെങ്കിൽ സാവധാനം ചെയ്തു നോക്കൂ...
6.monthkazhiyathe. Cheyyanpadilla
വേരിക്കോസിലിനുള്ള വ്യായാമം ഉണ്ടോ സാർ? ഈ വ്യായാമങ്ങൾ ഞാൻ പതിവായി cheyyarud😊
അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
@@YogaWithLaLi8i
Last ചെറിയ ചില exercise പറഞ്ഞുവല്ലോ. അത് ഓരോ പ്രാവശ്യം ചെയ്താൽ മതിയോ sir
മതിയാകും...