ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ ഈ വിധ സ്നേഹിതൻ പാരിലാർ? വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ 1 ലോകമാം കടൽ തിരത്തള്ളലിൽ പൂകുമിവൻ പാറയിൻ വിള്ളലിൽ കൈവിടുകയില്ലവൻ അല്ലലിൽ വീഴുകിൽ തൻ ശാശ്വതകൈകളിൽ;- 2 ചൂടെഴുന്ന ശോധനവേളയിൽ കൂടെവന്നു ചേരുമാ ചൂളയിൽ നശ്വരമല്ലാത്തൊരു ദേഹവും ഈ ശരീരം മാറ്റി താൻ തന്നിടും;- 3 കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ ഹല്ലേലൂയ്യ പാടിടും മോദമായ് വല്ലഭനാം എൻ പ്രിയൻ മൂലമായ്;-
ഹല്ലേലൂയ സ്തോത്രം 🙌 ആമേൻ 🙏
❤️❤️
കെസ്റ്റ്ർ ഏതു പാട്ട് പാടിയാലും മനോഹരം 🌹🌹
വളരെ മനോഹരമായ പ്രത്യാശ ഗാനം ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
❤️Thanks
ആ ആ ആ ആ എൻ പ്രിയൻ
ഓ ഓ ഓ ഓ നല്ലവൻ
ഈ വിധ സ്നേഹിതൻ പാരിലാർ?
വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ
1 ലോകമാം കടൽ തിരത്തള്ളലിൽ
പൂകുമിവൻ പാറയിൻ വിള്ളലിൽ
കൈവിടുകയില്ലവൻ അല്ലലിൽ
വീഴുകിൽ തൻ ശാശ്വതകൈകളിൽ;-
2 ചൂടെഴുന്ന ശോധനവേളയിൽ
കൂടെവന്നു ചേരുമാ ചൂളയിൽ
നശ്വരമല്ലാത്തൊരു ദേഹവും
ഈ ശരീരം മാറ്റി താൻ തന്നിടും;-
3 കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ
വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ
ഹല്ലേലൂയ്യ പാടിടും മോദമായ്
വല്ലഭനാം എൻ പ്രിയൻ മൂലമായ്;-
❤️❤️❤️
അതി മനോഹരം.. ' മറ്റാരും പാടിയാലും .... ഒക്കില്ല...
Sathyam
❤️❤️❤️
Blessed song ❤
❤️❤️
May God bless you dear kester brother for His glory
Super song😍😍😍
TK Samuel sir tradional hits🎉
Kester heavenly song
❤️❤️❤️
Thank God for this great singer
Super song
Beautiful song...superb programming..
Nice song👏👌👌
super song.
❤❤❤❤❤❤❤❤
❤️❤️❤️
Soo beautiful.
കേരളത്തിലെ brethren വിശ്വാസികളുടെ അഭിമാനമാണ് ടീ കേ സാമുവൽ സാർ. പാട്ട് ലോകത്തെ കേൾപ്പിച്ചതിന് നന്ദി. "
ഈ വിധ" എന്നല്ല " ഈ വിധം "എന്നാണ്.
👌👌👌
Good song
nice sound
Super
Super song👌👌👌
❤
💕💕💕💕❤️❤️❤️❤️🙏
💟💟💟💟💟💟
Veendeduthonenne than Chorayaal Ennanu Sir Ezhuthiyirikkunnathu
P
Soo beautiful.