Cheera Chembu/ gopu kodungallur/ ചീരചേമ്പ്/ കണ്ടാല്‍ ചേമ്പിനെപ്പോലെ, കിഴങ്ങില്ല ചീര പോലെ കറിവെക്കാം

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @SubashSubash-xz6hs
    @SubashSubash-xz6hs 4 роки тому +9

    എനിക്ക് ചേട്ടനെയും ഈ കൃഷിരീതിയും ഒരുപാട് ഇഷ്ട്ടാ 👍🙏🌹

  • @sudhavinod9281
    @sudhavinod9281 2 роки тому +1

    നല്ല അറിവുകൾ പകർന്നു തരുന്നു സന്തോഷം ഇതു വേണം എന്നു ഉണ്ടു

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому +8

    നമസ്തേ. നന്ദി.ഇഷ്ടപ്പെട്ടു.

  • @vishnumanu7770
    @vishnumanu7770 3 роки тому +2

    വീട്ടിലുണ്ട്. രുചികരമായ തോരൻ തയ്യാറാക്കാം '

  • @leelap1679
    @leelap1679 3 роки тому

    ചേട്ടന്റെ വീഡിയോ കാണാൻ ഒര്പാട് സന്തോഷമാണ്. ഉപകാരപ്രദമായ നല്ല അറിവുകൾ, നാട്യങ്ങളില്ലാത്ത അവതരണം!Thanks

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому

    Indoor plant ഉം കൂടിയാണ്.... നല്ല ഭംഗിയാണ് ഇത്

  • @munnuzz3250
    @munnuzz3250 4 роки тому +12

    വളരെ നല്ല നട്ടറിവുകൾ ആണ് ഈ ചാനലിലൂടെ കിsuട്ടിക്കൊണ്ടിരിക്കുന്നത്.....നല്ല ലളിതമായ അവതരണം.....ചുറ്റുപാടുമുള്ള പാഴ്ചെടികൾ എന്ന് കരുതിയ ഒരു പാട് സസ്യങ്ങൾ അമൂല്യ ഔഷധങ്ങൾ ആണെന്ന് മനസിലാക്കി തന്നതിന് ഒരു പാട് നന്ദി subscribe ചെയ്തു... ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...👌👌👌👌

  • @TheSastrikal
    @TheSastrikal Рік тому +1

    ✨️✨️✨️... Wow... Sir... Thankyou... Keep posting more videos... 💐💐💐

  • @jiswinjoseph1290
    @jiswinjoseph1290 3 роки тому

    ഒത്തിരി ഇഷ്ടം ആയി പുതിയ പുതിയ ഐറ്റംസ് പരിചയസപ്പെടുത്തിയതിനു

  • @janakyk7488
    @janakyk7488 4 роки тому +1

    വളരെ സന്തോഷമുണ്ട് സർ. അറിവു പകർന്നു തന്നതിന് നന്ദി. സാറിന്റെ വീഡിയോകൾ സൂപ്പറാണ്. എല്ലാം കാണാറുണ്ട്.👍🙏

  • @zeenayohananzeenayohanan9722
    @zeenayohananzeenayohanan9722 4 роки тому +3

    I liked this details very much. I watched your viedes about plants.

  • @karthikskumar7866
    @karthikskumar7866 3 роки тому +1

    Sirnte chanal kanarund very nice program

  • @sherlymathew2042
    @sherlymathew2042 4 роки тому +3

    വളരെ നന്ദി.

  • @rockstarjimbru3747
    @rockstarjimbru3747 2 роки тому +3

    ചീര ചേമ്പ് തോരൻ.. ന്തൊരു രുചിയാണെന്നോ 👌🏻👌🏻👌🏻.. ഉണ്ടാക്കാനറിയുന്നവരിൽ നിന്നു തന്നെ കഴിക്കണം 👌🏻👌🏻😍ആണ്

  • @karthikskumar7866
    @karthikskumar7866 3 роки тому +2

    Agathicheerayudeyum vereyum vithukal ayakuka

  • @prakashvaliyavila7851
    @prakashvaliyavila7851 3 роки тому +3

    Cheerachembu venam

  • @chunkbros7
    @chunkbros7 3 роки тому

    Nalla avatharanam...cheera chembum eshtappettu

  • @anlitbaiju3932
    @anlitbaiju3932 4 роки тому +5

    It's a good program
    Especially for the new generation (I am 16 years old )
    A good way of knowledge
    The best thing about this program is Specially gopu sir way of presentation
    Very understanding
    Keep going 👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому

      അതെ

    • @saraswathyammal9158
      @saraswathyammal9158 3 роки тому

      തിരു| വനന്തപുരത്തു ഈ ചീര ചേമ്പ് എവിടെ കിട്ടും

  • @krishnadaskrishnadas4910
    @krishnadaskrishnadas4910 4 роки тому

    വളരെ നല്ല.. നാട്ടറിവ്.. ആണ്.. ചേട്ടാ..

  • @mercyjoy7441
    @mercyjoy7441 3 роки тому +2

    Oru thai enik ayachu tharumo.

  • @karthikskumar7866
    @karthikskumar7866 3 роки тому +2

    Please anikum ayachu tharumo sir. ?

  • @musthafakv6871
    @musthafakv6871 4 роки тому +1

    Ubagara pradhamamaya arivugal👍

  • @prabhab3853
    @prabhab3853 2 роки тому +1

    Enikkum oru thai venam pls

  • @chinnammama3791
    @chinnammama3791 3 роки тому +2

    ഈ ചേമ്പ് 12 വർഷം മുൻപ് എന്റെ വീട്ടിൽ ഒണ്ട്

  • @omanaroy1635
    @omanaroy1635 4 роки тому

    Gopi chetta , anghayude samsaram valare nallathum arivu tharunnatan Anuhum

  • @silverbells-julyvogt529
    @silverbells-julyvogt529 4 роки тому +1

    Can I get a sapling of this ???

  • @SobinCheriyan
    @SobinCheriyan 10 місяців тому

    Enikum Kitty chera chembu

  • @akhilanath4w223
    @akhilanath4w223 6 місяців тому

    Different chembu onnu വീഡിയോ idavo..

  • @aljanmaliyakkal5591
    @aljanmaliyakkal5591 4 роки тому +3

    ഇത് എൻ്റെ വീട്ടിലും ഉണ്ട് നല്ല രുചി ആണ്

  • @funwithbeema1639
    @funwithbeema1639 4 роки тому +15

    എന്റെ vtl ഉണ്ട് നല്ല രുചി ആണ് അത് കഴിക്കാൻ

    • @haseebk.a704
      @haseebk.a704 4 роки тому

      കൊടുങ്ങല്ലൂർ എവിടെ യാണെന്ന് പറഞ്ഞു തരുമോ

    • @nayanas1989
      @nayanas1989 4 роки тому

      Ithu thanneyano ee maaramp nnu parayunnath?

    • @happyyuppy7727
      @happyyuppy7727 3 роки тому

      വീട് എവിടെയാണ് tvm ആണോ ചേമ്പ് വേണമായിരുന്നു

  • @aonemedia9549
    @aonemedia9549 4 роки тому +2

    നല്ല രുചിയാണ്
    എന്റെ വീട്ടിൽ വെറുതെ ഉണ്ടാവാറുണ്ട്

  • @shermibasheershermi9058
    @shermibasheershermi9058 11 місяців тому +1

    Ee chembu kittaan enthaa vazhi

  • @rajaabudala412
    @rajaabudala412 2 роки тому

    Njan. Alappuzhayilanu. Ithinte. Vithu. Tharamo

  • @darsaabhilash3025
    @darsaabhilash3025 2 місяці тому

    Jnan sn puram anu vannal tharumo😊

  • @ishak6581
    @ishak6581 4 роки тому +1

    Valare nallath

  • @sindhudivisha2144
    @sindhudivisha2144 Рік тому

    Can I get this

  • @abdurahimanu4644
    @abdurahimanu4644 6 місяців тому

    നീല ചേമ്പിനെ കുറിച്ച് video ചെയ്യണം

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 4 роки тому +3

    ഗുഡ് മാഷേ

  • @jollyalexander9214
    @jollyalexander9214 4 роки тому +1

    Good information, thank you

  • @santhapk5751
    @santhapk5751 3 роки тому +2

    Enickum venam

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @josekollamula487
    @josekollamula487 3 роки тому +1

    Chetta, I think that is our Cary chempu. In our Travancore area, it's common. From tope to toe we cook it as a tasty dish.

  • @anithatm9982
    @anithatm9982 4 роки тому +8

    ഞങ്ങളുടെ സ്കൂളിൽ നട്ട് വളർത്തി കുട്ടികള്‍ക്ക് thoran വച്ചു കൊടുക്കുന്നുണ്ട്

  • @sreedevinair6537
    @sreedevinair6537 4 роки тому +1

    Good ente kayyil undu

  • @nirmalaelampalassery7360
    @nirmalaelampalassery7360 4 роки тому +1

    I too have this. Its Thoran very tasty

  • @sheejaambujakshan6538
    @sheejaambujakshan6538 3 роки тому +1

    Palakkad ayachutharumo sir

  • @remapramod3173
    @remapramod3173 4 роки тому +1

    Enikum oru thaiy ayachu tharan pattumo . evideyonnum edu kandittila.

  • @varghesecherian1109
    @varghesecherian1109 4 роки тому

    Very useful program

  • @yuvivlogs1882
    @yuvivlogs1882 3 роки тому +4

    ഇതുപോലെ പലതരം ചേമ്പുണ്ട് എങ്ങനെ തിരിച്ചറിയാം

  • @bijoshibu123
    @bijoshibu123 2 роки тому

    Kurachu cheerachempu ayachutharumo

  • @ajaikamalasanan8925
    @ajaikamalasanan8925 4 роки тому

    nanni chetta...

  • @ShoubahanthHaneefa
    @ShoubahanthHaneefa 2 місяці тому

    Veedu kodungallur evideyaanu

  • @ramachandranj5267
    @ramachandranj5267 2 роки тому

    Njan alappuzha aanu ithinte oru small plant ayachutharumo

  • @vasudevanpvasudevan9808
    @vasudevanpvasudevan9808 4 роки тому

    Veli In area is it thalu Vasudevan Mahe

  • @parlr2907
    @parlr2907 3 місяці тому

    🎉👍🏻👌🏻

  • @axiomservice
    @axiomservice 4 роки тому +1

    Ente Veettil undu.
    Very tasty.
    Light green leaf aanu.
    Zeenu chungom east alpy dist Kerala state

    • @lalivs1823
      @lalivs1823 3 роки тому

      Ente veedu Alappuzha il anu. Enikku oru cheera chempu tharumo?

    • @salinisalini7988
      @salinisalini7988 3 роки тому

      ഇതിന്റെ തൈ വേണമായിരുന്നു

    • @lalivs1823
      @lalivs1823 3 роки тому

      Ippol njan 3 thayyu vangichu. Courier il oral ayachu thannu.
      4 days kazhinjanu kittiyathu.
      Pakshe nalla perfect condition il ayirunnu.
      Ippol ente veettil nannayi valarunnuntu.

    • @sunilraveendran2504
      @sunilraveendran2504 2 роки тому

      @@lalivs1823 എവിടെ നിന്നാണ് വാങ്ങിയത്

    • @lalivs1823
      @lalivs1823 2 роки тому +1

      @@sunilraveendran2504 Pathanamthitta oral ayachu thannu.
      2 ennam courier charge ulpade Rs 260 koduthu.

  • @wonderguide5070
    @wonderguide5070 5 місяців тому

    Ethinte thai tharrumoo

  • @shyamprakash4394
    @shyamprakash4394 4 роки тому +1

    Genuine presentation 💙💛💛❤️💛💙💙💙❤️❤️❤️❤️❤️💚💚💚💚💚💛💙💙💚💛💚💚💚❤️❤️💛

  • @Chinnu-or6gu
    @Chinnu-or6gu Рік тому

    Enik onn venam thai

  • @foodcompany1054
    @foodcompany1054 Рік тому

    Ethu kitten enthu cheyanam

  • @akbaraliali6644
    @akbaraliali6644 4 роки тому

    Manual,inji,chemb enniva nattitt ethra madam kayhinjan parikkunnath

  • @palakizh
    @palakizh 3 роки тому

    Very useful information

  • @anithanm1123
    @anithanm1123 9 місяців тому

    Ethinte Thai evide kittum

  • @soniatom2005
    @soniatom2005 4 роки тому

    Madhurathulasi chedi yengane vangan kazhiyum.

  • @lathikasathyanath2985
    @lathikasathyanath2985 4 роки тому +3

    ചേട്ടാ എനിക്കും വേണം

  • @thankammaraju6157
    @thankammaraju6157 4 роки тому

    Pathu vsrsham munpu mutual ente aduthu undallo setta

  • @ushakp4333
    @ushakp4333 4 роки тому

    Thank you sir

  • @rajnaarimbra6550
    @rajnaarimbra6550 3 роки тому

    ഞങ്ങളുടെ വീട്ടിലുണ്ട്

  • @srisudhasudha1577
    @srisudhasudha1577 Місяць тому

    ചേട്ടാ.sale undo

  • @karthikskumar7866
    @karthikskumar7866 3 роки тому +1

    Aniku tharumo sir

  • @helendcruz3392
    @helendcruz3392 4 роки тому +1

    Very informative,thank you very much

  • @komalampr4261
    @komalampr4261 4 роки тому +1

    Enikkum thai. Venam.

  • @unithacc6410
    @unithacc6410 3 місяці тому

    കൊടുങ്ങല്ലൂർ എവിടെ ആണ്

  • @ramachandranj5267
    @ramachandranj5267 2 роки тому

    Ramachandrann j, machingal house east of palace bridge alappuzha -11,ethra rate aavum

  • @jyothisasi2864
    @jyothisasi2864 2 роки тому

    Ippol cheerachembunso?

  • @premRajVPPrem
    @premRajVPPrem 2 роки тому +1

    കോഴിക്കോട്ടേക്ക് തൈ അയച്ചുതരുമോ?

  • @anithak.n2681
    @anithak.n2681 4 роки тому

    Plant azhachu tharumo please.anitha ambady house. Muppathadam.aluva.vadiyalum kuzhapam illa. Ethra RS akum.parayumo

  • @B2k.00.6
    @B2k.00.6 Рік тому

    Oru thai kitto

  • @rifashifa3792
    @rifashifa3792 4 роки тому

    madhura chemp, cheers chemp...veettil vannaal thai free aai tharaam

    • @indirakv6725
      @indirakv6725 4 роки тому

      Thankalude veed evideya enikku cheera chembu tharumo ? Njan pattambi koppam aanu

  • @rajalekshmiravi8738
    @rajalekshmiravi8738 4 роки тому

    Thanks

  • @soudathck3605
    @soudathck3605 Рік тому

    Enikku thy venam engine kittum edappal aanu

  • @unithacc6410
    @unithacc6410 3 місяці тому

    എനിക്ക് വേണം

  • @abhizdreamvlogs5863
    @abhizdreamvlogs5863 4 роки тому

    Plant taramo place earnakulam puthenvelikkara p.o. rs atra comment cheyamo

  • @vu2eaf
    @vu2eaf Рік тому

    എന്ത് വളം ആണ് ചെയ്യുന്നത്

  • @ashithashanmughan7577
    @ashithashanmughan7577 4 роки тому

    Oru cheera chembu ayakkamo

  • @Salonova1
    @Salonova1 3 роки тому

    Ellam chemb ella kazhikyavo

  • @alphonsaantony9656
    @alphonsaantony9656 3 роки тому

    Today I prepared this curry.

  • @preethykh9410
    @preethykh9410 3 роки тому +5

    ചീര ചെമ്പിന്റെ ഒരു തൈ കിട്ടാൻ എന്ത് ചെയ്യണം കൊച്ചിയിൽ ആണ്‌

    • @gamingpro6017
      @gamingpro6017 3 роки тому +2

      Kothamangalam va yathre venogilum tharaloo

    • @soby123
      @soby123 2 роки тому

      @@gamingpro6017 hi dear njan UK yil anu. Eniku vithu ayakko? Njan pay cheyyam

    • @lakshmysreejeev149
      @lakshmysreejeev149 4 місяці тому

      കോതമംഗലത്ത് എവിടെ യാ

    • @jameelabeevi4075
      @jameelabeevi4075 3 місяці тому

      Kothamangalathu evideya​@@gamingpro6017

    • @jameelabeevi4075
      @jameelabeevi4075 3 місяці тому

      Njan perumbavoor Chembarakki aanu

  • @nafneeshappiness9357
    @nafneeshappiness9357 4 роки тому +3

    Gud

  • @_heart_hacker_2029
    @_heart_hacker_2029 4 роки тому

    Enikk vith ayachu tharumo,. Dharman marathadathil house chirakkal kalarippadi tanur

  • @lekshmanantr1643
    @lekshmanantr1643 4 роки тому

    Cheeracheembhu discription valere ishappettu

  • @ratnakoottakkil4120
    @ratnakoottakkil4120 3 роки тому

    ഇത് ഞാൻ വളർത്തുന്നുണ്ട്

  • @preethakp7078
    @preethakp7078 Місяць тому

    ചേട്ടാ എനിക് ഒരു തൈ കിട്ടുമോ

  • @aonemedia9549
    @aonemedia9549 4 роки тому

    Good information

  • @AnithaArts
    @AnithaArts Рік тому

    🎉🎉🎉🎉

  • @princessabcd9673
    @princessabcd9673 4 роки тому

    sumo kappayude kambu tharamo

  • @vu2eaf
    @vu2eaf Рік тому

    തൈകൾ കിട്ടുമോ

  • @nessyyousaf2776
    @nessyyousaf2776 3 роки тому

    ഇതിന്റെ തൈ അയച്ചു തരാൻ പറ്റുമോ - കളമശ്ശേരി ക്കാണ്

  • @AbrahamSara-ny9nb
    @AbrahamSara-ny9nb Рік тому

    ഒരു തൈ തരാമോ. സൗഹൃദ ചീരയും വേണം

  • @sakkenavk8131
    @sakkenavk8131 3 роки тому

    എന്റെ കയ്യിൽ കുറച്ച് ഉണ്ട് നല്ല ത് ആണ്