RANJAN ABRAHAM | FILM EDITOR | INTERVIEW | PART 02 | GINGER MEDIA
Вставка
- Опубліковано 24 чер 2024
- RANJAN ABRAHAM | FILM EDITOR | INTERVIEW | PART 02 | GINGER MEDIA
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented! - Розваги
എനിക്ക് തോന്നുന്നത് ഏറ്റവും കൂടുതൽ മലയാളസിനിമകൾ എഡിറ്റിംഗ് നിർവഹിച്ചത് ഇദ്ദേഹമാണ്....രഞ്ജൻ എബ്രഹാം
ithrem gambheera padangal edit cheythath ingeraneno ...hatsoff man
A good interview
Ranjan abraham chetta anna ee delete cheytha scene oru youtube channel thudangi chumma post cheythoode.....njangalkum rasikalo ariyalo pls consider
ഞാപകം പോലെ ഒരു പാട്ട് ഇനിയും എല്ലായിടത്തും ഇടുമോ.....
ഈ കുട്ടി ഞാപകം പാട്ടിനെ പറ്റി ചോദിക്കാഞ്ഞത് ശെരിയായില്ല...
ഇപ്പോ എല്ലാവരും അതിനെ ക്കുറിച്ച് ആണ് discussion
This interview would have been more interesting if you had asked them about the Spec of the computer they were working on❤🎉
Pullikkarikk valya pidi illenn thonnu about that, oru male anchor aayrnnel korch athe patti chodichene.
aren't all these questions covered in part 1 ?
You can edit movies with a low spec pc now. Most editors work with Macbook pros! and every editor use low quality transcoded videos
Avid Media Composer
CID moosa A class theate ll 2 വട്ടം കണ്ടു
BClass ൽ വന്നപ്പോ ഒരു വട്ടം
c class ൽ വന്നപ്പോ 2 വട്ടം
DVD ഇറങ്ങിയപ്പോൾ ഒരെണം സ്വന്തമായി വാങ്ങി ..
പറക്കും തളികയും 2-3 വട്ടം തീയറ്ററിൽ കണ്ടു. VCD സ്വന്തമായി വാങ്ങിയാർന്നു'
അവര് പറയുന്ന സീൻ ഒന്ന് റിഫ്രൻസ് പോലെ കാണിച്ചിരുന്നെങ്കിൽ അടിപൊളി ആയിരുന്നു... ആ സീൻ എല്ലാം വീണ്ടും തപ്പി നോക്കണ്ടിവരില്ലായിരുന്നു...😢
Ott യിൽ free ആയി കാണുന്നവരാണ് സിനിമയെ കുറ്റം പറയുന്നതെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടതായി അറിഞ്ഞു. Free ആണെന്ന് ആരു പറഞ്ഞു. Cash മുടക്കി ott platforms Subscribe ചെയ്താണ് കാണുന്നത്. Theatre ൽ കണ്ടവർ Happy ആണെന്ന് ഇദ്ദേഹം പറഞ്ഞാൽ മതിയോ. കുറെ തള്ളുകൾ കേട്ട് തിയേറ്ററിൽ Cash പോയവരുടെ വിഷമം അവർക്കറിയാം