സുരേഷ് ഗോപിക്ക് ഞങ്ങളെ സഹായിക്കേണ്ട ബാധ്യത ഇല്ലായിരുന്നു | Padmaraj Ratheesh | Rejaneesh VR

Поділитися
Вставка
  • Опубліковано 19 чер 2024
  • സുരേഷ് ഗോപിക്ക് ഞങ്ങളെ സഹായിക്കേണ്ട ബാധ്യത ഇല്ലായിരുന്നു | Padmaraj Ratheesh | Rejaneesh VR
    #sainasouthplus #padmaraj #movie #ratheesh #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 74

  • @Roaring_Lion
    @Roaring_Lion 10 днів тому +35

    ഒത്തിരി ഇഷ്ടമാണ് രതീഷിനെ ഇപ്പോളും....അതേ കണ്ണുകൾ😢

  • @sangeethqt.a1087
    @sangeethqt.a1087 10 днів тому +36

    നല്ല ഹംബിൾ ആയിട്ടാണ് സംസാരിക്കുന്നത്. സിനിമയിൽ നല്ല അവസരങ്ങൾ ഉണ്ടാകട്ടെ.

  • @shirdigayathrivision
    @shirdigayathrivision 9 днів тому +12

    ഒത്തിരി ഇഷ്ടമുള്ള നടൻ അന്നും ഇന്നും എൻ്റെ ആലപ്പുഴയിലെ അയൽവാസി എന്ന് പറയാൻ പറ്റത്തില്ല ഞാൻ തിരുമലയിലും രതീഷേട്ടൻ പഴവീട് എന്ന സ്ഥലത്തും. പക്ഷെ എൻ്റെ വീടിൻ്റെ മുന്നിലെ റേഡിലൂടെ ഫിയറ്റ് കാറ് ഓടിച്ച് പോകുന്ന രതീഷേട്ടനെ ഇന്നും ഏർക്കാറുണ്ട് അതും വഴി രതീഷേട്ടൻ്റെ വീട്ടിൽ പോകുന്ന ഇന്നത്തെ സൂപ്പർ നായകൻമാർ ഒരിക്കലും മറക്കാൻ ഒക്കത്തില്ല വീടിൻ്റെ മുന്നിലെ കടയിൽ ലസി കുടിക്കാൻ വരാറുണ്ടായിരുന്നു ഒരു സാധാരണ ജാട ഇല്ലാത്ത നല്ല മനുഷ്യൻ ഇന്നും ആ പഴയ ഓർമ്മകൾ .ചേട്ടൻ്റെ വീട്ടു പേര് അന്ന് ചെല്ലം എന്നായിരുന്നു ഇന്നും ആ വീട് കാണുമ്പോൾ ചേട്ടനേയാണ് ഓർമ്മ വരുന്നത്.

  • @sumeshrocks2070
    @sumeshrocks2070 9 днів тому +21

    നിങ്ങളൊക്കെയാണ് സിനിമയിൽ നിലനിൽക്കേണ്ടത്... എന്തോരു വിനയമാണ് സംസാരത്തിൽ ❤

  • @anilpalliyil4774
    @anilpalliyil4774 6 днів тому +8

    തുഷാരത്തിൽ രതീഷ് സാറിന്റെ വേഷം മറക്കാനാവില്ല.🎉

  • @sheebadinesh4864
    @sheebadinesh4864 5 днів тому +5

    അതെ നല്ല ഇഷ്ട്ടമുള്ള നടനായിരുന്നു രതീഷ്. ♥️♥️

  • @sajikumarsadasivan7344
    @sajikumarsadasivan7344 9 днів тому +8

    രതീഷ് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AnilKumar-ng4zr
    @AnilKumar-ng4zr 10 днів тому +10

    Ratheesh + Madhavi
    My favourite Romantic hero & heroine ❤...!
    Both can spread their inner ❤ from their Romantic EYES 😻 😍 !

  • @huupgrds9503
    @huupgrds9503 10 днів тому +10

    Very gentle person ❤ May more good opportunities come.🙌🏼

  • @harshonesjojy
    @harshonesjojy 7 днів тому +4

    അയ്യോ പറയാതെവയ്യ വാക്കുകളില്ല ❤❤❤❤❤❤❤❤❤❤❤❤ചിരി ശബ്ദം റൊമാൻസ് ഉമ്മ 3🤩🤩🤩🤩🤩🤩🤩ഫാമിലി പുള്ളിയുടെ വൈഫ്ണിരിക്കട്ടെ ഫുൾ ക്രീഡിറ്റും അത്രക്കും കഷ്ട്ടപെട്ടിട്ടുണ്ട് കോടിശ്വരിയായിരുന്നു ഒരുവലിയ മന്ത്രിയുടെ മകൾ ബസ്സുനെസ്സിൽ ലോസ് വന്ന് പിന്നീട്എ ഒരു കഥ ഇപ്പോൾ ഞാൻ ഹാപ്പിയാണ് ഗോഡ് ബ്ലെസ് യു

  • @user-sd8kc9zf2t
    @user-sd8kc9zf2t 10 днів тому +10

    Cheriya prayathile achanum, ammayum nakshtapetta kuttikale.... Dhaivam anugrahikatte...❤ SG ❤

  • @manjushabiju2955
    @manjushabiju2955 День тому +1

    ആ കണ്ണുകൾ ഒത്തിട്ടുണ്ട്😊😊😊❤

  • @binijayaraj5777
    @binijayaraj5777 8 днів тому +1

    Nala nala avasarangal eniyu kitikondirikate padmarajinu tnku rajaneesh good interview

  • @SwaminathanKH
    @SwaminathanKH 10 днів тому +2

    👍👍👍

  • @user-uy7fh5sh8c
    @user-uy7fh5sh8c 5 днів тому +4

    തുഷാരം വഴിയോര കാഴ്ചകൾ . രാജാവിന്റെ മകൻ,, എന്താണ് അദ്ദേഹത്തിന്റെ ഗ്ലാമർ എന്ത് ചെയ്യും ആയുസ്സ് ദൈവം അത്രേ യേ കൊടുത്തിട്ടുള്ളൂ നല്ല നടൻ,

  • @minisreenivas3841
    @minisreenivas3841 10 днів тому +4

    തുഷാരം. ❤️

  • @axxoaxx288
    @axxoaxx288 10 днів тому +3

    Commissioner villain performance.. I love that

  • @vijaylakshmik635
    @vijaylakshmik635 8 днів тому

  • @vibe1776
    @vibe1776 9 днів тому +2

    19:25....yaa SG ❤......eee y mn .... Suresh Gopi ❤

  • @KRS1769
    @KRS1769 9 днів тому

    ❤🎉❤

  • @leenadaya7243
    @leenadaya7243 10 днів тому +2

    Our generation's Hero, Ratheesh, Thusharam favourit movie.

  • @user-co2eq3lo6w
    @user-co2eq3lo6w 8 днів тому +1

    Very nice polite person good

  • @sadirasalam2655
    @sadirasalam2655 8 днів тому +2

    Ratheesh sir thanney

  • @minisreenivas3841
    @minisreenivas3841 10 днів тому +1

    Nice

  • @rkv3128
    @rkv3128 7 днів тому +1

    Ratheesh is the most underrated actor we lost him what a talent he got amazing he is a legend

  • @TomKannamala-dw5co
    @TomKannamala-dw5co 3 дні тому

    ❤❤

  • @deepajacob3219
    @deepajacob3219 9 днів тому +2

    രതീഷ് ❤❤❤

  • @sheelakrishnan1611
    @sheelakrishnan1611 10 днів тому +4

    Nalla payyan so humble

  • @gokulc9400
    @gokulc9400 8 днів тому

    Padma Rajan has done a lot of hardwork improving his Malayalam..he was brought up in TN and initially when he came to mollywood his Malayalam had think Tamil accent...great job...God bless him

  • @anythingwelike9216
    @anythingwelike9216 8 днів тому +1

    Mindblowing beauty Ratheesh ❤

  • @sanils7260
    @sanils7260 9 днів тому +2

    ഒത്തിരി അവസരങ്ങൾ കിട്ടാതെ പോയ കലാകാരൻ ആണ് രതീഷ് /ഒരു കോക്കാസിലും പെടാതെ കലാകാരൻ രതീഷ്

  • @AshithaAishu-pj5ct
    @AshithaAishu-pj5ct 8 днів тому

    Hi chetta Bigg Boss ile runner up Arjun Syam Gopan nte interview edukuo orupad agraham ond please

  • @beenar1319
    @beenar1319 5 днів тому +1

    തുഷാരം ❤❤

  • @ramsproductions6541
    @ramsproductions6541 8 днів тому +6

    *ഈ നല്ലവനായ അവതാരകന്, സുരേഷ് ഗോപിയെ അത്ര താൽപ്പര്യമില്ലെന്ന് തോന്നുന്നു.!*

  • @TheRajansai
    @TheRajansai 5 днів тому

    Rajaneesh you are a class apart, keep doing all the best

  • @user-oq8ni4cn6u
    @user-oq8ni4cn6u 9 днів тому +1

    ലാലു അലക്സ്. സീമ ചേച്ചി. അംബിക ചേച്ചി. ഇവരുടെ ഇന്റർവ്യു വേണം

  • @Prasanth322
    @Prasanth322 6 днів тому +1

    😢😢പാവം രതീഷ് ചേട്ടൻ ..നല്ല പോസിറ്റീവ് റോൾ ഒക്കെ എനിക്ക് ഇഷ്ടം ആയിരുന്നു ..വില്ലൻ ആയി നമ്മളെ അത്രക്ക് വെറുപിച്ച നടൻ ..പക്ഷെ നല്ല ഒരു മനുഷ്യൻ എന്ന് കേട്ടിട്ട് ഉണ്ട്

  • @ushakarakulath231
    @ushakarakulath231 9 днів тому +1

    ഉൾക്കടൽ...our college hero....

  • @manojraghoothaman4424
    @manojraghoothaman4424 7 днів тому

    Ratheesh super star old fil. And give good chance and good role of pathmaraj ratheesh he is very talant actor.

  • @justinjose6550
    @justinjose6550 9 днів тому

    Do interview with kottayam ramesh

  • @sanalps_1999
    @sanalps_1999 10 днів тому +6

    സുരേഷ് കൃഷ്ണയുടെ ഒരു ഇൻ്റർവ്യൂ ചെയ്യുമോ 5 , 6 വർഷം ആയി ആളെ സിനിമയിൽ കണ്ടിട്ട്...!?❤

    • @vysakhsebastian
      @vysakhsebastian 10 днів тому +1

      Mon nadikar kandillayirunno?

    • @shyamramesan7705
      @shyamramesan7705 9 днів тому

      😮driving license

    • @vibe1776
      @vibe1776 9 днів тому

      1 month munne full Suresh Krishna interview aanu.... nadikar.... pottippoyi

  • @manojraghoothaman4424
    @manojraghoothaman4424 7 днів тому

    Pathmaraj ratheesh you acting hero role. You set big and acting.

  • @sureshkumar-ew4rg
    @sureshkumar-ew4rg 4 дні тому

    I'm Ratheesh fan

  • @dileeptg5142
    @dileeptg5142 9 днів тому

    Don'tt take casual like your Father.
    He was a good actor, blessed with good look.
    You should be serious in film industry.

  • @rajirajesh1049
    @rajirajesh1049 5 днів тому

    Good acter

  • @poraliyogi6813
    @poraliyogi6813 5 днів тому

    Look at the quality of this Man. Its cos of the nakki Nair gang in Malayalam industry made these talented actors and artist sidelined...

  • @musicmedia1237
    @musicmedia1237 3 дні тому

    Athulya nadan...❤❤❤

  • @narayanannamboodiri2326
    @narayanannamboodiri2326 4 дні тому

    Very good interview. Innale theatril poyi DNA kandu. Padmarajan ithil abhinayichittundennu arinjathukondaanu aa cinemakku poyathu. Ottum niraasha thonniyilla, aa cinemayekkurichu. DySP aayi Padmarajane.kandappol palappozhum Ratheeshineppole thanne thonni, except his forehead. Thakarppan performance by Ratheesh. DNA is totally an interesting thriller with action and other ingreduents if a good entertainer. Best wishes to Padmarajan.

  • @user-mi4vg4yl9y
    @user-mi4vg4yl9y 3 дні тому

    ബാദ്ധ്യതകൾക്കും കടമകൾക്കും ഒരു കൃത്യമായ അളവുകോൽ ഇല്ല

  • @KnightRider-gs2ku
    @KnightRider-gs2ku 6 днів тому

    Holiday inn alle

  • @gdcmedia9320
    @gdcmedia9320 10 днів тому +2

    നല്ല directors ന് കാഴ്ചയിൽ തന്നെ അറിയാം ഇയാൾ മികച്ച നടനാണ്

  • @kabeerabdulkareem1964
    @kabeerabdulkareem1964 4 дні тому

    കരിമ്പൂച്ച
    രതീഷ് -സീമ
    സംഘർഷം
    രതീഷ് -സ്വപ്ന
    ഈ നാട് (മന്ത്രി)

  • @naturesvegrecipes
    @naturesvegrecipes 4 дні тому

    രതീഷ് 🙄തന്നെ 😔. My fuvarate actor 👍

  • @leenadaya7243
    @leenadaya7243 10 днів тому +1

    ,,അച്ഛൻറെ പോലത്തെ വിഗ് try chaythu നോക്കൂ

  • @sreekumarnair2073
    @sreekumarnair2073 5 днів тому

    Itinanu parayunne - THANTAKKU PIRANNA MON

  • @vibe1776
    @vibe1776 9 днів тому

    Unfortunately ratheshinte oru ability 2 aalkum kittiyilla....(Maduranaranga....fame

  • @namo4974
    @namo4974 10 днів тому

    എനിക്ക് രതീഷ് എന്ന നടനെ ഇഷ്ടമല്ല.. പൂച്ചകണ്ണൻ... വില്ലന്മാർ ജീവിതത്തിൽ പാവങ്ങൾ

    • @venugopalcg5327
      @venugopalcg5327 10 днів тому +2

      ഇയാൾ ഇഷ്ടപെടണ്ട ഇഷ്പെടുന്നവർ ഇഷ്ടം പോലെയുണ്ട്

    • @sajikumarsadasivan7344
      @sajikumarsadasivan7344 9 днів тому

      നീ കെട്ടണ്ട

    • @dileeptg5142
      @dileeptg5142 9 днів тому +1

      You don't like... still he have fans.

  • @mohamedbashir1270
    @mohamedbashir1270 8 днів тому

    Wish you all the best young man, one day you become our superstar.

  • @Kakka145
    @Kakka145 9 днів тому

    ഇപ്പോ മനസ്സിലായില്ലേ
    മമ്മൂട്ടി.. സുരേഷ് ഗോപി❤
    Difference

  • @mohamedbashir1270
    @mohamedbashir1270 8 днів тому +1

    Endu kondu aayikooda? Hero aavanulla ellam ningalilundu. Wig vechaal oru pretty hero avumenna karythil doubt vendaa.

  • @Paulson-NP
    @Paulson-NP 8 днів тому

    ഇദ്ദേഹത്തിന്റെ ഇപ്പോൾ ഇറങ്ങിയ മൂവി DNA, വളരെ നല്ല അഭിനയം ആയിരുന്നു കാഴ്ച വെച്ചത്, മറ്റുള്ള വിളന്മാരേക്കാളും ബെസ്റ്റ് ആയി അതിൽ തിളങ്ങി....

  • @rajankuttiyil5368
    @rajankuttiyil5368 8 днів тому

    പദ്മരാജൻ സംസാരിക്കുമ്പോൾ ശബ്ദം കേൾക്കുന്നില്ല ഓക്കേ