MOHAN SITHARA | SHANKAR | EZHUTHOLA MOVIE | INTERVIEW | GINGER MEDIA

Поділитися
Вставка
  • Опубліковано 26 чер 2024
  • MOHAN SITHARA | SHANKAR | EZHUTHOLA MOVIE | INTERVIEW | GINGER MEDIA
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Розваги

КОМЕНТАРІ • 29

  • @sreejithsreejithp7148
    @sreejithsreejithp7148 3 дні тому +12

    മോഹൻ സിതാരാ സാറിന്റെ പാട്ടിനായ് കാത്തിരിക്കുന്നു 🙏വിജയാശംസകൾ 👍

  • @annktm3716
    @annktm3716 3 дні тому +22

    ദാസ് സാർ ഉള്ളതുകൊണ്ട് ആർക്കും പാടാൻ പറ്റുന്നില്ല, ഇപ്പോൾ കുറെ വർഷമായി ദാസ് സാർ ഇല്ല പക്ഷെ ഒരു പാട്ടുകാരനും സ്വന്തമായി മുൻമ്പോട്ട് വരാൻ പറ്റിയിട്ടില്ല, പാട്ടുകളും തകർന്നു. Top Singer പോലെയുള്ള പരിപാടികളിൽ കൊച്ചുകുട്ടികൾ പോലും യേശുദാസിനെ ആശ്രയിക്കുന്നു അതാണ് ആ ഉലക ഗായകൻ 🎉

    • @ajithknair5
      @ajithknair5 10 годин тому

      അത് ദാസേട്ടന്റെ മിടുക്കല്ല നല്ല ഗാനരചിയിതാക്കൾ നല്ല വരികളുടെ അഭാവം എന്നിവ മൂലവും പിന്നെ നല്ല ഈണം വരികൾ തിരെഞ്ഞെടുക്കാനുള്ള സംവിധായാകരുടെ കഴിവില്ലായ്മ മൂലം സിനിമകളിൽ ഇപ്പൊ പഴയ ഗാനങ്ങൾ പുനരാവിഷ്ക്കാരമാണ് നടക്കുന്നത്

  • @basil6361
    @basil6361 3 дні тому +4

    Mohan sithara sir full energyode thirichu varum.pattukalkkayi kaathirikunu

  • @josemj9415
    @josemj9415 2 дні тому +6

    ദാസേട്ടൻ്റെ കാലത്തുള്ള പാട്ടുകൾ മാത്രം മാണ് star singer ലെ പിള്ളാർക്ക് പാടാനുള്ളു ഇക്കാലത്തെ പാട്ടൊന്നും രക്ഷപെട്ടില്ല

  • @venugopalk.b.8883
    @venugopalk.b.8883 День тому

    We want to enjoy his golden voice. He is unbeatable. We are not bothered about his character. To my knowledge all the legends in this industry have there own moods.I am lucky to meet him personally .His behaviour to me was great.

  • @AnandhuVijayan94
    @AnandhuVijayan94 19 годин тому +1

    💚💚

  • @ushakumarimavelikara
    @ushakumarimavelikara 3 дні тому +2

    God bless u Sir

  • @jeffia1220
    @jeffia1220 3 дні тому +3

    Good interview 👍

  • @rejiphilip1296
    @rejiphilip1296 2 дні тому

    Wish u all the best to all the people who has taken part in this movie😊
    May God Bless U Shankar Sir

  • @AvirachanKp
    @AvirachanKp 2 дні тому +3

    യേശുദാസ് ഉള്ളതു കൊണ്ടാണ് കൂടുതൽ ആർക്കും പാടാൻ കഴിയാത്തത് അതിന് മുകളിലല്ല ആ ഒപ്പം നിൽക്കാൻ വേറ ആരും ഇല്ല ഇനി ഉണ്ടാവുകയുമില്ല അതുകൊണ്ട് ആർക്കും അവസരം കിട്ടിയില്ല എന്ന പരാതിയിൽ ഒരു കഴമ്പും ഇല്ല അത് വെറും വേവലാതി മാത്രം 85 ആയ ദാസേട്ടനിൽ നിന്ന് പാട്ടുകൾ കേൾക്കാനാണ് എനിക്ക് ഇപ്പഴും ഇഷ്ടം

  • @midhunpt5339
    @midhunpt5339 3 дні тому +3

    23:19 , 22:56
    ദാസേട്ടൻ💞

  • @joyantony6524
    @joyantony6524 2 дні тому +6

    യേശുദാസ് ഇപ്പോൾ പാടുന്നില്ല പകരം ഏത് ഗായകനാണ് ഇപ്പോഴുള്ളത്.

  • @subairsubair4751
    @subairsubair4751 2 дні тому +4

    സ്വയം ഉയരാൻ ആവാത്ത തിന് വല്ലവന്റെയും നെഞ്ചത്ത് കേറിയിട്ട്കാര്യമില്ല യേശുദാസ് കാരണം യേശുദാസ് കാരണം വെറുതെ അദ്ദേഹത്തിന്റെ മുന്നിൽ ഈ പറയുന്നവർ ഒന്നും അല്ല അതാണ് പ്രശ്നം.

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik 3 дні тому +1

    Super... movie 🎥 vait..😮😅

  • @pathanamthittakaran81
    @pathanamthittakaran81 2 дні тому

    സർ ആൽബം ഇറക്കിയാൽ നല്ല സപ്പോർട്ട് കിട്ടും 👍

  • @vinodnarayanan831
    @vinodnarayanan831 2 дні тому +1

    ദാസ് സാർ ഉള്ളതുകൊണ്ട് ആർക്കും പാടാൻ പറ്റുന്നില്ല, ഇപ്പോൾ കുറെ വർഷമായി ദാസ് സാർ ഇല്ല പക്ഷെ ഒരു പാട്ടുകാരനും സ്വന്തമായി മുൻമ്പോട്ട് വരാൻ പറ്റിയിട്ടില്ല,

    • @pathanamthittakaran81
      @pathanamthittakaran81 2 дні тому

      മോനെ ഇറങ്ങിയിട്ടുണ്ട് ജോസഫ് ഫിലിം ഒരു പാട്ട് കൊല്ലം അഭിജിത് നെ കൊണ്ട് പാടി റെക്കോർഡ് ചെയ്തു അവസാനം വിജയ് കൊണ്ട് പഠിപ്പിച്ചു അങ്ങനെ ഓരോ ആളുകൾയുടെ അവസരം തട്ടി തെറിപ്പിച്ചു യേശുദാസ്

    • @vinodnarayanan831
      @vinodnarayanan831 День тому +1

      @@pathanamthittakaran81 സ്വയം ഉയരാൻ ആവാത്ത തിന് വല്ലവന്റെയും നെഞ്ചത്ത് കേറിയിട്ട്കാര്യമില്ല യേശുദാസ് കാരണം യേശുദാസ് കാരണം വെറുതെ അദ്ദേഹത്തിന്റെ മുന്നിൽ ഈ പറയുന്നവർ ഒന്നും അല്ല അതാണ് പ്രശ്നം.കൊല്ലം അഭിജിത് ഫീൽഡീൽ വന്നിട്ട് 14 വർഷം ആയി .പാടാൻ കഴിവില്ലാത്തത് കൊണ്ടുമാത്രമാണ് നല്ല സംഗീത സംവിധായകർ അദ്ദേഹത്തെ കൊണ്ട് പാടി പികാത്തത് .കൊല്ലം അഭിജിത് ഒറു സൊഷ്യൽ madia പാട്ടുകാറാൻ മത്രം ആണ് .യുട്യൂബ് patukaran ...

  • @shanmughank9059
    @shanmughank9059 День тому

    ഓ ഇങ്ങിനെയും മനുഷ്യരുണ്ട് പ്രത്യേകിച്ച് ശങ്കർ ഒന്നും ഇതിന് കൂട്ടുനിൽക്കരുത് അദ്ദേഹത്തിൻ്റെ ഗാനങ്ങൾ പാടി യാണ് താങ്കളും ചലച്ചിത്ര രംഗത്ത് വന്നത് ഈ അഭിപ്രായത്തെ കുറിച്ച് ദാസേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് ഇവർക്കുവേണ്ടി അദ്ദേഹം മാറി നിന്നിട്ടുമുണ്ട് എന്നിട്ട് എന്തു സംഭവിച്ചു അവർ വന്നപോലെ അങ്ങ് പോയി പഴയ ഗായകൻ അന്തരിച്ച ശ്രീ ബ്രഹ്മാനന്ദൻ മുതൽ തുടങ്ങിയതാണ് ഇങ്ങിനെയുള്ള പരാധികൾ പിന്നെ മർക്കോസ് അദ്ദേഹം പാടും എന്നല്ലാതെ കേൾക്കാൻ ഒരു സുഖം വേണ്ടേ അതു കിട്ടണമെങ്കിൽ ദാസേട്ടൻ തന്നെ വേണം അല്ലെങ്കിൽ ഈ പറയുന്നവര് അദ്ദേഹത്തോടൊപ്പം പാടി അദ്ദേഹത്തെ തോൽപ്പിക്കണം കഴിയുമോ വെറുതെ ഓരോ ന്നു പറയുക എന്നല്ലാതെ എനിക്ക് നന്നായി പാടാൻ കഴിയനെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുക

  • @user-uy5uc9xg2v
    @user-uy5uc9xg2v 2 дні тому +2

    23:20 ദാസേട്ടൻ haters ശ്രദ്‌ധിച്ചു കേൾക്കണം
    ഇത്പോലെ ഉയരത്തിൽ നിൽക്കുന്ന ആരെ കണ്ടാലും ആളുകൾക്ക് അസൂയ വരും ഹിന്ദിയിൽ ലതാജിയെക്കുറിച്ചും ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്
    പക്ഷേ ഇടവേളയില്ലാതെ കിട്ടിയ പാട്ടുകൾ പൂർത്തിയാക്കാൻപോലും നേരമില്ലാതെ ആ പാവം ഓടി നടന്നു പാടുന്നതിനിടയിൽ മറ്റുള്ളവർക്ക് എ ങ്ങനെ
    പാര വെക്കാനാ 🤔

  • @dileepdevas3747
    @dileepdevas3747 4 дні тому +4

    Yesu das... God aavum.... But..... Para naari aanu 😡

    • @lakshminair1552
      @lakshminair1552 3 дні тому +2

      Ayal paranjathu full kelkkada para nari.. Ennato konakku

    • @sajeeshsasidharannairsajee8237
      @sajeeshsasidharannairsajee8237 3 дні тому

      Poda maire

    • @msnoble5732
      @msnoble5732 2 дні тому

      Nee poda😊

    • @msnoble5732
      @msnoble5732 2 дні тому

      ​@@lakshminair1552yes you are correct

    • @user-uy5uc9xg2v
      @user-uy5uc9xg2v 2 дні тому

      എന്താ നീയും ഒരു ഗായകനാണോ
      നിന്റേതു പാട്ടാ അദ്ദേഹം മുടക്കിയത് അന്ധമായ ഭക്തിയും അന്ധമായ വെറുപ്പും നല്ലതല്ല😤😤