കുറെ ദിവസത്തിനു ശേഷം ഒരു episode full skip ചെയ്യാതെ കണ്ടു....... ബാലു അണ്ണന്റെ പഴയ acting തിരിച്ചു വന്നത് കൊണ്ടാണ് തോന്നുന്നു...... ബാലു അണ്ണൻ ഇസ്‌തം 😍😍😍
@@Sambhukvr if you have learned something while ur parents sent u to school , then there is no need to go for spoken english inorder to write these silly sentences.😆
Da നി പറയുന്നത് മൊത്തം gramatical mistake ആണ്..ഒന്നു പോടാ.. മാസ്റ്റർ ഡിഗ്രി കഴിഞ്ഞ എന്നോട് നിന്റെ ഊള ഈ ഇംഗ്ലീഷ് എടുക്കണ്ട.. പറയാൻ ഉല്ലടിത്ത പറയും ,അല്ലാതെ ഇവിടെ നിന്നെപ്പോലെ ഇങ്ങനെ പൊട്ട ഇംഗ്ലീഷ് പറയാൻ അത്രക് അൽപ്പൻ അല്ല..
എന്തു രസകരമായ episode super song . ഞങ്ങളെ പോലുള്ള പ്രവാസികൾ ക്ക് കുറച്ചുനേരം മനസ്സിന് കുളിർമയേകുന്ന നിമിഷങ്ങൾ.Thanks for oppum mulakum team .especially flowers channel.
പഴയ എപ്പിസോഡ് മുതൽ നോക്കുകയാണെങ്കിൽ എല്ലാവർക്കും നല്ല മാറ്റം ഉണ്ട്. ലച്ചുവിനു മാത്രം ഒരു മാറ്റവും ഇല്ല ഇത് എനിക്ക് മാത്രം ആണോ തോന്നിയത് LACHU FANS....... 😍
@@jacobthanikkaljacobjacobth9451 പാറുക്കുട്ടി വരുന്നെന്നു മുമ്പും ഉപ്പും മുളകും ഉണ്ടാരുന്നു. ഇപ്പോഴത്തേക്കാൾ better ആയിരുന്നു.. script is hero of ഉപ്പും മുളകും
ഈശ്വരാ.... ഒരു രക്ഷയും ഇല്ല... correct ഒരു കല്യാണവീട്ടിലെ തലേ ദിവസം എങ്ങനെയാണോ അത് പോലെ തന്നെ....... ഉപ്പും മുളകിനെo പിന്നേം പിന്നേം ഒരുപാട് ഇഷ്ട്ടപെട്ടു പോകുന്നു......... 💕💞🤩❣️😍😘
The "Kalavara " scene dominating the entire episode of 1010 of 'Uppum Mulakum" and everbody is seen busy in cutting vegetables, preparing food items and a big "Sadya" is on the cards in connection with the marriage of Lachu. The entire family of Balu including the elders are seen getting involved in various kinds of activities and it was nice to watch Balu's "heroics" and his encounter with his father as he he is trying his best to fool his father and succeeds well in his game plans. Shankaran Appuppan , as usual, is turning out to be a jokular figure bringing cheers in every one's faces. It was good to listen to the folk song which was reverberating all over the hall and Balu also joining the funny activities by dancing to the tune of the song . An atmosphere in which every one forget all their worries for a while. " Poorangalil Pooram Thrichuru Pooram............ "
വീണ്ടും വീണ്ടും കേട്ടവർ ഉണ്ടൊ??? ഒരു പുറം നോക്കുമ്പോൾ ഒറഞ്ഞോണ്ടാലുവ.... മറുപുറം നോക്കുമ്പോൾ സോഡാ സർബത്ത്.... കാണും ജനങ്ങൾക്ക് ആനന്ദമേകീടും പൂരങ്ങളിൽ പൂരം തൃശ്ശൂർ പൂരം...
സ്വന്തം പെങ്ങളുടെ കല്യാണം നടത്താൻ പറ്റിയിട്ടില്ല കാരണം പെങ്ങൾ ഇല്ല. പക്ഷെ കൂട്ടുകാരുടെ പെങ്ങമ്മാരുടെ കല്ല്യണം കൂടിയിട്ടുണ്ട്. ഇന്ന് പ്രവാസത്തിൽ ഇരുന്ന് ഇത് കാണുമ്പൊൾ ആ കല്ല്യാണ രാവ് ഓർമ്മവരുന്നു. എന്തായാലും ലെച്ചുവും നമ്മുടെ പെങ്ങൾ തന്നെയല്ലേ😍😍😍😍
ശെരിക്കിനും ഒരു കല്യാണ വീട്ടിൽ തലേ ദിവസം കലവറയിൽ ഉണ്ടാകുന്ന ആഘോഷങ്ങൾ ഒക്കെ ഇതിൽ കൊണ്ടുവന്നിട്ടുണ്ട്. All the best uppum mulakum teams
Super I Like it phot
Yes
Adipoli episode
Yes
ഉപ്പും മുളകും hhvbbbj
ഇത്ര ഒറിജിനാലിറ്റിയില്‍, കളര്‍ ഫുള്ളായിട്ടൊരു കല്ല്യാണ സ്വീകന്‍സ് ബിഗ് ബജറ്റ് മലയാള ഫിലിമില്‍ പോലും ചിത്രീകരിച്ചിട്ടുണ്ടാവില്ല.
Correct ❣️❣️❣️
Correct
KhadarThuppakkal1year
♥️
S
ഇങ്ങനെ ഒരു കല്യണം ഷൂട്ടിങ് മലയാളത്തിൽ വേറെ കാണില്ല ❤
Super... പാറുക്കുട്ടീടെ കല്യാണം ആവുന്ന vare ഇങ്ങനെത്തന്നെ super ആയിട്ട് പോട്ടെ....
Qwertyuiopassdghjkzxxcvvbnm
super episod
super song
The
G
*നേരിൽ കാണാതെ* *അക്ഷരങ്ങളിലൂടെ ഒരു കുടുംബം പോലെ കഴിയുന്ന എല്ലാ* *കൂട്ടുകാർക്കും merry christmas* *and happy new year ആശംസകൾ നേരുന്നു🥳🥳🥳*
🥰🥰🥰
Happy x-mas
Happy xmas🎅🎅
Chettante comment pwolichu 😍😆😆😆👌
Happy x mas
കല്യാണ വീട്ടിൽ ജോലി കഴിഞ്ഞ് എല്ലാവരും കൂടി ആഘോഷിക്കുന്ന പോലെ തോന്നുന്നു...😁😁😍😍
എല്ലാവരും പൊളിച്ചു.....
Sathyamalle kalyana veedalle
@@preethisudheesh92 🥰🥰🥰🥰
Q 7❤o
കുറെ ദിവസത്തിനു ശേഷം ഒരു episode full skip ചെയ്യാതെ കണ്ടു....... ബാലു അണ്ണന്റെ പഴയ acting തിരിച്ചു വന്നത് കൊണ്ടാണ് തോന്നുന്നു...... ബാലു അണ്ണൻ ഇസ്‌തം 😍😍😍
ശരിയാ
Athe....
Very true
Sathyam
Same here
സീസൺ 2 ഇറങ്ങിയതിന് ശേഷം ഈ എപ്പിസോഡ് വീണ്ടും കാണാൻ വരുന്നവർ ഉണ്ടോ.. 🔥❤️🔥🤩
Hyyyyyy😂💝
Yes
😂
Yes 😅😂🤣
Yes
പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചു ഓവറിൽ നിന്ന് നോർമൽ ആയ ബാലു ചേട്ടൻ ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ, 😘😘😘എല്ലാർവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ 🎅🎅🎅🎅🌲🎄
Onn ezhunet poyedi
Ayye ne edhaaan...balu annan scriptnu anusarichaaan actingg🌠
@@harithakrishnan456 angane ittal ninne njan kollum
@@henockantony4392 ne parikum.chela nirth
@@jibii623 ayinu nee aarada myre ninnod aano paranje
SONG KIDU . ....
കേട്ടപ്പോ പെട്ടെന്ന് നമ്മടെ മണിച്ചെട്ടനെ ഓർമ വന്നു😓😓😓
JASREENA.B
♥️
ഇന്നത്തെ episode il കലവറയും പാട്ടും സൂപ്പർ ആയിരുന്നു നമ്മടെ വീട്ടിൽ ഒരു കല്യാണം നടക്കണ പോലെ poli😍😍😍😍😍😍😘👌👌👌👌👌👌👌
Ellavarkkum Happy Christmas🍰
പാവങ്ങളുടെ മോഹൻലാൽ ആണ് ബാലു
സത്യമായിട്ടും
Ate ate
അല്ലപിന്നെ. ബാലു ചേട്ടൻ ഫാൻസ് like
Sathyam
Yes 😍😍
ഒരു പുറം നോക്കുമ്പോൾ ഓറഞ്ചോണ്ടൽവാ...
മറുപുറം നോക്കുമ്പോൾ സോഡാ സർബത്ത്...
Song polichu.....,😍😍😍😍😍😍😍😍💕💕💕💕💕
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഓവറിൽ നിന്നും നോർമൽ ആയ ബാലു ചേട്ടാ and ഉപ്പും മുളകും ടീംസ് അഭിനന്ദനങ്ങൾ
Kurachoode kuttikkali matanund
അതെ 🙂
Hh Hhhh ath rasavalle, full serious ayal oru rasavilla
Balu annan angana...kalyanam akymbol ichiri vepralom kalim ike venam
@@musicallyamal20 pinnalla njangade rasavanganaya !!
അച്ഛനെ ഇത്രയും പേടി ഉള്ള ഒരു മകൻ 😅😅😅.. തമ്പി അണ്ണൻ ഉയിർ.... come on തമ്പി അണ്ണൻ ഫാൻസ്😍😍😍
Idhe pole ya inde ikkum uppane bhayanghara pediya 😁😁😁😍
😍മണിച്ചേട്ടന്റെ പാട്ട് പൊലെ പൊളിച്ചടുക്കി: ',,,💃💃💃💃
ഇങ്ങനെയൊക്കെ നമ്മടെ എല്ലാവരുടെയും വീട്ടിൽ നടക്കണമെന്നാഗ്രഹിക്കുന്നവർ ആരൊക്കെ .
..
ua-cam.com/video/e1cKhASP7pc/v-deo.html
Nte chanlm koodi onnu spprt cheyyavo frds
ഞാൻ
Nammude nattil und, ksd
@@vijeshvijayan3752 ksd pwoli alle മാഷേ 😉 vere level
@SHERINS World ok
I am neither a balu fan nor a neelu fan but a Balu - Neelu fan💓💞..They r just the backbone. and along with that i am an Uppum mulakum fan
Spoken english pokunnundallee 😂
@@Sambhukvr if you have learned something while ur parents sent u to school , then there is no need to go for spoken english inorder to write these silly sentences.😆
Butler
Ethangu malayalathil parayu settaa
Da നി പറയുന്നത് മൊത്തം gramatical mistake ആണ്..ഒന്നു പോടാ.. മാസ്റ്റർ ഡിഗ്രി കഴിഞ്ഞ എന്നോട് നിന്റെ ഊള ഈ ഇംഗ്ലീഷ് എടുക്കണ്ട.. പറയാൻ ഉല്ലടിത്ത പറയും ,അല്ലാതെ ഇവിടെ നിന്നെപ്പോലെ ഇങ്ങനെ പൊട്ട ഇംഗ്ലീഷ് പറയാൻ അത്രക് അൽപ്പൻ അല്ല..
Balu അണ്ണനെ പണ്ട് മുതലേ പെരുത്തിഷ്ടം ❣️❣️
ശൂലംങ്കുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി
Uyyir💪💪
Nte chanlm spprt cheyyavo ua-cam.com/video/e1cKhASP7pc/v-deo.html
വിഷയം
ua-cam.com/video/0AbgfGBeby4/v-deo.html
@@evasmedia5102 mm
@@machanzgaming7548 pwoli
പാട്ടുപാടിയ ചേട്ടൻ ബാസ്റ്റിൻ വിനയസുന്ദർ ആനയുടെ പാപ്പാൻ ആയിരുന്നു. ആന ഇഷ്ടം തൃശൂർ ഇഷ്ട്ടം
Njgaldea nattukara aaanu.. Pavam... Aaanu. Pullidea roopavum swabhavam UM thammil oru badhavum illa. 🤣
NjAnum thrissur aane kunnamkulam
Enta ettannaaa😚😚😚😚
Nandikkarayillaaa veedu
@@jbredshot1459 njgal parichayam indu
കാത്തിരുന്നു കാത്തിരുന്നു "ശൂലങ്കുടി മാധവൻ തമ്പി" വന്നല്ലോ 😍😍😍😍
കുട്ടു മാമനും വരണമായിരുന്നു ☹️☹️☹️
തന്നെ ഇവരെന്താണ് കുട്ടുമാമനെ വിളിക്കാത്തെ
@@samsusamsu8869 അറിയില്ല 😒😒
ഭവാനിയമ്മയെ വിളിക്കാത്തതുകൊണ്ടായിരിക്കും..കുട്ടുമാമൻ വരാത്തത്...ഭവാനിയമ്മ ഉണ്ടായിരുന്നു എങ്കിൽ നന്നായിരിക്കും👍
@@sachusrini4832 apo onnum. Arinjile bhavaniyude visheshangal
Kuttu maamanum bhaaryem kootti varanayirunnu
ബാലു ഓവറാണെന്ന് പറഞ് ഉണ്ടാക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...
ഈ ഓവർ ആക്ടിംഗ് കൊണ്ടാണ് ഇത്രേം വരെയെത്തിയത്😍😍 കുട്ടിക്കളി ബാലു പെരുത്തിസ്തം😍😍
Same here
പാട് supeur
നേരത്തെ over അല്ലാരുന്നു
Ennalum ini over aakandda
Parayunnavar parayateeedooo...nammal kanum.pokan para..nallaa kodukachi episodeee
ഈ എപ്പിസോഡ് വീണ്ടും വീണ്ടും മൊബൈൽ ill കാണുന്നവർ like അടി ചിട്ട് പോകണം
Me🥴🤣
😁😂😁😂🙌
Njan😂
hm😒
ഇപ്പോൾ ഈ ആഘോഷം ഒന്നും കാണാൻ പോലും ഇല്ല എല്ലാം കാറ്ററിംഗ് കാർക്കും ഇവന്റ് മാനേജ്മെന്റിനും കൊടുക്കുവല്ലേ... 😍😍😍😍
സത്യം
Itokeyanu sherikum rasam
His
Sheriya 😊
No ente siss nte engagement and mrg nu inganarnu.
ഇന്ന് നമ്മളെ ലച്ചുവിന്റെ കല്യാണം ആണേ 😍
നമ്മളുടെ വീട്ടിലെ ഒരാളുടെ കല്യാണം എന്ന് തോന്നുന്നവർ ലൈക് അടിച്ചേ...
Ennikku angane thonnunila apol like adikandalo....
Sathyam. Njnm innu vtl ithu paranju
@@Happy-sf6xg dress vangiyo
എന്റെ ദൈവമേ....
@@athulrejijoseph ayyayyo
ഉപ്പും മുളകും അതിന്റെ പഴയ പ്രൗഢിയിലേക്ക് തിരികെ എത്തി...😊💐episode പൊളിച്ചു...കല്യാണം കാണാൻ കട്ട waiting☺️☺️
Shariya
ഭാസിഅണ്ണൻ വന്നില്ലേ. ഇനി പഴയപോലത്തെ കിടിലൻ എപ്പിസോഡുകൾ കാണാം
Supper
@@sagarsanthosh4009 bhasi annan lachuvinte kalayanthine matram vannthe ane.script ezhuthunelaa
Kuttu maman ilalo
*കഴിഞ്ഞ കുറച്ചു എപ്പിസോഡിനേക്കാളും ഈ എപ്പിസോഡ് കലക്കി. കൈ വിട്ടു പോയെന്നു കരുതിയ ഉപ്പും മുളകും തിരിച്ചെത്തി. ബാലു നോർമൽ ആയി.*
5 പിള്ളേരെ നോക്കാനേക്കാൾ പാടാണ് ശങ്കരനെ നോക്കാൻ 😒
Mm
sheriya😆😆😆
സൂര്യഗ്രഹണം ട്രോൾ വീഡിയോ 😂😂 ചിരിച്ച് ചാവും🤣 ua-cam.com/video/IeLWw29S1q4/v-deo.html
Truth...😂😂
The other hand
*Mobile ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഇവിടെ come on..* ❤️❤️❤️❤️😁
Njaaan😂
Ennu 7.30 phonil jio tv vechirunnu prgrm kaanathayappola prgrm chart nokkane appola lachunte mrge kazhinjunnariyane😥😥😥😥😥
പടവലം ഭവാനി ചത്തുപോയോ
@@aryaarya6016സാരമില്ല നാളെ യൂട്യൂബിൽ കാണാം 👍👍👍👍
Njn😎
Fresh comment!!!
ഇത് ശെരിക്കും കല്യാണ വീട്ടില്‍ പോയ ഫീൽ ഉപ്പും മുളകും കണ്ട് പടിക്ക്....
ലച്ചുവിന്റെ കല്യാണം കാണാൻ wait ചെയ്യുന്നവർ like adikan മറക്കല്ലേ
പാട്ട് കേട്ടപ്പോൾ കലാഭവൻ മണി ചേട്ടനെ ഓർത്തവർ ഒന്ന് ലൈക്കടിച്ചേ
മണി ചേട്ടനെ മിസ്ചെയുന്നു
Lechunte kalyanam kannan kata waiting 😍😍😍
In tv @4.00 PM today
@@Thanveer thanks bro
@@tomsonbenny8957 😁
Inn youtubil upload cheyyuvo
Sathyam
ലെച്ചുന്റെ കല്യാണ എപ്പിസോഡ് കട്ട വെയ്റ്റിംഗ് 😍😍😍😍❤️
ബാലു അണ്ണനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി 😍👍 അണ്ണൻ പോളി ആണ് കേട്ടാ😎
Balu oru ooombhan aan
@@henockantony4392 Nee oru malaran aanu negative pidicha myran😡😇
Super episode.. (മലയാള സീരിയൽ അടക്കിവഴുന്ന ഒരേ ഒരു പരമ്പര uppum mulakum)💥💥💥💥💥
എന്തു രസകരമായ episode super song . ഞങ്ങളെ പോലുള്ള പ്രവാസികൾ ക്ക് കുറച്ചുനേരം മനസ്സിന് കുളിർമയേകുന്ന നിമിഷങ്ങൾ.Thanks for oppum mulakum team .especially flowers channel.
Cureect
ഈ കല്യാണ ശേഷം ഉപ്പും മുളകും കഥ എങ്ങനെയായിരിക്കും എന്ന് ആകാംക്ഷ ഉള്ളവർ ഉണ്ടോ ✋️♥️♥️♥️♥️♥️♥️♥️😊
ഉണ്ടല്ലോ 😁
Adipoliyayirikum😀😀
😁
Me
Yes❣️
പടവലത്തെഅമ്മൂമയും,കുട്ടുമാമനുംകൂടെവേണമായിരുന്നു..എന്നാല്‍ഒന്നൂടെസൂപ്പറായേനേ...അടിപൊളി പാട്ട്...
പാറുകുട്ടിയുടെ മുടി വെട്ടിയപ്പോൾ ചുന്ദരി പാറു ആയി 😍😍😍😘😘😘😘😘
Parukuttiyum myrum
കട്ട വെയ്റ്റിങ് ആണ് 4.30pm ആവാൻ
ഉപ്പും മുളകും കാണാൻ വന്ന എല്ലാർക്കും😍 ഹാപ്പി ക്രിസ്മസ് 😍
4.00 pm alle tvyil episode
@@ajminoufal5261 ss... 4.00pm - 5.30pm നും ഇടക്ക് ആണ് കല്യാണം
Aioooo kazinjo kalyanam
@@sreerekhak7121 കഴിഞ്ഞു
@@sreerekhak7121 kazhinjuuuu
ഇത് പോലുള്ള സീരിയലുകൾ ഉൾകൊള്ളാവുന്നവർ like adikkooo
ഇത്രയും നല്ല serial എങ്ങനെ ആവോ dislike ചെയ്യുന്നേ
Dislike ചെയുന്ന ആളെ സമ്മദിക്കണം
ശരിക്കും ഒരു കല്യാണ വീട്ടിലെ ഫീൽ കിട്ടി
Enikume
Sathyam
*കല്യാണത്തിന് എങ്കിലും ചെക്കനെ കാണുവോ ആവോ..*
*_എല്ലാ മലയാളികൾക്കും എന്റെ ഹാപ്പി ക്രിസ്മസ്_* 🎄🎄
@രാവ ണൻ മിക്കവാറും നീ പോകേണ്ടി വരും
@@shahsadkp pretham 2vile dain devis aan cherukkan.... apo engna happy alle.. merry christmas
@@sabhinandrn-7777 അറിയാം, പക്ഷെ ഇവരുടെ ലാഗ് വെച്ചുനോക്കുമ്പോ അവൻ എപ്പിസോഡിൽ പോലും വരാത്ത casting ആവും
Ade
D. D ANNU Varan
ഒരു അച്ഛൻ തന്റെ മകൾക് പറഞ്ഞു കൊടുക്കുന്ന നല്ല കാര്യങ്ങൾ ബാലുനെ സൂപ്പർ ആകുന്നു. നീലു കരയണ്ട കണ്ടാൽ പാവം
ബാലുവും, സുരേന്ദ്രനും, അവരുടെ അച്ഛനും, കറക്റ്റ് കാസ്റ്റിങ്, ശരിക്കുമുള്ള അച്ഛനും മക്കളുമാണെന്നേ തോന്നൂ
തൃശൂർ പാട്ടു കേട്ട് ആസ്വദിച്ച എല്ലാ ക്ടാവ് കളും ഇവിടെ ലൈക് അടി
Georges pooram
ഇതിലെ പാട്ട് ഫുൾ കിട്ടാൻ എന്താവഴി
I'm from calicut
But i like the comment
ലച്ചു കല്യാണം കഴിഞ്ഞാലും ഇവിടെ വേണം എന്നുള്ളവർ like
ഒരുപുറം നോക്കുമ്പം ഓറഞ്ചോണ്ടലുവ ..
പാട്ട് കിടു....
Awesome
ua-cam.com/video/0AbgfGBeby4/v-deo.html
ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ ഉപ്പും മുളകും എടുത്തു കിണറ്റിൽ ഇടാൻ തോന്നും. ഓരോ ദിവസം upload ചെയ്യാൻ wait ചെയ്ത ഒരു കാലം.
Uploadarkk ഉമ്മാ😘😘😘😘 ഇന്ന് നേരത്തെ ഇട്ടതിനു...😍😍😘😘😘😍 ഉമ്മാ ഉമ്മാ....
Lachuuuuuu advnce happy mrd life🤩🤩😘😘😘original allennariyam..ennalm oru real mrg feel😍💞
ഇന്നത്തെ ബാലു നീലു കെമിസ്ട്രി ഇഷ്ടപെട്ടവർ ഒരു like അടിക്കൂ, 😉😉😉😉
Fannie videos subscribe to my channel
@@abide333 764
Uuu
#1 on trending!!🍒
അഭിമാനപുളകിതചഞ്ചലയായി!!!കൊറേ കാലത്തിനേഷം!!💥💥🎁
*ഈ പാട്ട് കേട്ടപ്പോൾ എത്ര പേര്* *നമ്മുടെ മണിച്ചേട്ടനെ ഓർമവന്നു?*
*ഒരു പുറം നോക്കുമ്പോൾ*
*ഓറഞ്ചു കൊണ്ടലുവ*
*മറുപുറം നോക്കുമ്പോൾ സോഡാ സർബത്ത്*
*കാണും ജനങൾക്ക് ആനന്ദമേകിടും*
*പൂരങ്ങളിൽ പൂരം തൃശൂർ പുരം*
*മുറ്റത്തു നിക്കണ മുരിങ്ങേടെ കൊമ്പിൽമേൽ*
*3000 പേര് തൂങ്ങി ചത്തെ*
*ആലത്തൂർ അമ്മായി മത്തി നുറുക്കുമ്പോൾ*
*കത്തി കേറി പിടിച്ചു പൂച്ച*
*ചാർ തരാം പൂച്ചേ ചോറ് തരാം പൂച്ചേ*
*കത്തി വിട് പൂച്ചേ കാടൻ പൂച്ചേ*
*തെക്കോട്ടു നോക്കണ്ട തേങ്ങി കരയണ്ട*
*ഇപ്പം വരും ചേച്ച്യേ നിന്റെ ചെക്കൻ*
വല്ലാത്ത ഒരു feeling. മണിച്ചേട്ടൻ 😢😢😢😢
പാട്ട് പാടിയത് തൃശൂർ കാരൻ ആണ് ശ്രീകുമാർ....
@@surendransurendran1016 athey pulli paadiyath aanu
@@muhammedsadique5158 athey
😔😔😔🥺🥺🥺
Bhasi Annan vannea👌👌👌👌
നീലു ചേച്ചി ചിരിക്കുമ്പൊ കാവ്യ മാധവൻ ചിരിക്ക്ണ പോലെ😍😊
Enikum thonitund👌👌👌
Enikkum thonniyitind..
enikum thonniyatund
S
Yes..enikum thonitund..chila expressionsum
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഒരു എപ്പിസോഡ്.. കല്യാണതലേദിവസം അടിപൊളിയായി എന്താ ഒരു feelings 😍👍👍
കല്യാണം ഇന്ന് tv il കാണാൻ പ്ലാൻ ഉള്ളവർ ആരൊക്കെ??? നാളെ ഇവിടെ upload ചെയ്യുന്നവരെ വെയിറ്റ് ചെയ്യാൻ ക്ഷമ ഇല്ല 🤗🤗
Ayn vendi jio tv install cheythu 😏
Tv illa☹️
Correct
@@Thanveer pwoli mahnnn
ഒരു jio സിം ഒപ്പിച്ചു jio tv install ചെയ്യീ
ഉപ്പും മുളകും എന്ന പേരിൽ തട്ടുകടകളും ഹോട്ടലുകളും കണ്ടവർ like
Irshad vayad... തളിപ്പറമ്പ ആണോ
zeenu afiii
Athe
@@irshadvayad...vayad എവിടെ യാ
zeenu afiii
Ningal evdeyaa
@@irshadvayad...അവിടെ അല്ല എന്തായാലും 😁
*വൈകി വന്ന വസന്തം, കുഞ്ഞമ്മ ഇഷ്ടം*
Acting super annu👍👌
നാടക നടി അല്ലെ
Serikkum.enth normal aaya kunjamma abinayikkunnath. Poli aaanu kunjamma
അപ്പൂപ്പൻമാർ സൂപ്പർ
Bhavani amma cheeenjathu kunjammakku valamaaayi...
എന്നെ പോലെ ഈ കുടുമ്പത്തെ നേരിട്ടു കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
Und
Balu chtn,neelu chechi,keshu,shiva..ivareyokke njn kndarnnu
Ennikku lachuvina kannanam
Und
@@snehaudayakumar7438 eppol kanduuu
ലോകത്തുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ......
Same tu you dearr....
എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ
എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ
Merry xmas
Happy x mas
Happy christmas
പാറമട വീട്ടിൽ ,
മഞ്ഞു പെയ്യും ഡിസംബർ മാസത്തിൽ ,
മണവാട്ടി ആയിടുന്നൊരു,
നമ്മുടെ ലച്ചു ചേചീ......... 🥰😍
By
Sid Sriram ( karikku ) 😅
ലച്ചു ചേച്ചിയല്ല. ലച്ചേച്ചി...
Lechu inte kalyanam neyyattinkara il vch aan paranjilarnoo,🤔
@@muhlizasakeer3751 Neyatingera Auditorium thil aanena paranjeth
@@rayidnoushad5659 bt ith ipm paramada veedn adth alle
@@muhlizasakeer3751 Aanoo.... I don't think so...
"elarm parayune pazhaya poley balu aavanamenna " e dialog namk Ulla marupadi thanne 😍😍😍😍😍😍
ഇന്നത്തെ ഈ എപ്പിസോഡിൽ കുട്ടുമാമനും ബാലു അണ്ണനും കൂടി ഉള്ള കട്ടക്കലിപ്പ് കോംബിനേഷൻ മിസ്സ് ചെയ്യുന്നവർ എത്ര പേർ ഉണ്ട്?
ഉപ്പും മുളകിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ക്രിസ്മസ് ആശംസകൾ ...
Pattu polichutto nalla episode ayirunu balu kidu.balu fans undo
ബാലുവും നീലുവും ശെരിക്കും കപ്പിള്സിനെപോലെ ഉണ്ട്
പാട്ടും ഉഷാർ എപ്പിസോഡും ഉഷാർ
👌👌👌😍😍😍❤❤❤
Karikku kandu uppum mulakum kaanan vannavar like👇👇👇👇✌✌✌❤❤❤❤❤
തിരിച്ചാണ് സംഭവിച്ചത്
Karikil entha special
@@learningsquare3098 Xmas special new video😊😊
കരിക്ക് ഇഷ്ട്ടം ഉപ്പും മുളകും പെരുതിഷ്ട്ടം😘😘😘
@@foodyboy7071 same
Thrissur vanunde Thrissur fans waiting to see on christmas vacation
👍
Jojo n
പഴയ എപ്പിസോഡ് മുതൽ നോക്കുകയാണെങ്കിൽ എല്ലാവർക്കും നല്ല മാറ്റം ഉണ്ട്. ലച്ചുവിനു മാത്രം ഒരു മാറ്റവും ഇല്ല
ഇത് എനിക്ക് മാത്രം ആണോ തോന്നിയത്
LACHU FANS....... 😍
Enikk thonniyittilla
ലെച്ചു മുടിയൻ നീലു മാറ്റം ഇല്ല.. ശരിക്കും മാറിയത് കേശു &ശിവ ആണ്. ബാലു dialogues കുറച്ചു over ആയത് പോലുണ്ട്
lechu pand full time makeup ayirunnu...
ippol athrekum onnum illa
Auto chandranum basiyum mattamila
@@rahultr4383 enikkum thonni
Adutha jenmathilenkilum inganoru familiyl jenikanenna agraham 😔😔
Nge from me and the
ഒരു പുറം നോക്കുമ്പോൾ ഓറഞ്ച് ഉണ്ട് അലുവ മറുപുറം നോക്കുമ്പോൾ സോഡാ സർവ്വത്ത്
ua-cam.com/video/0AbgfGBeby4/v-deo.html
ഉപ്പുമുളകിൽ ബാലു ഇല്ലായിരുന്നെങ്കിൽ വെറും മുളക് ആയേനെ😅😅
Correct👍👍👍👍
Balu mathram alla
Nammade parukkutti aanu uppum mulakum nte high light
Parukkutti estham
@@jacobthanikkaljacobjacobth9451 പാറുക്കുട്ടി വരുന്നെന്നു മുമ്പും ഉപ്പും മുളകും ഉണ്ടാരുന്നു. ഇപ്പോഴത്തേക്കാൾ better ആയിരുന്നു.. script is hero of ഉപ്പും മുളകും
Balu annan ishtam..etra over ayal um balu Annan kidu alleee
@@jacobthanikkaljacobjacobth9451 parukutti so cute pakshey neelu aane thaaram🥰
ഈശ്വരാ.... ഒരു രക്ഷയും ഇല്ല... correct ഒരു കല്യാണവീട്ടിലെ തലേ ദിവസം എങ്ങനെയാണോ അത് പോലെ തന്നെ....... ഉപ്പും മുളകിനെo പിന്നേം പിന്നേം ഒരുപാട് ഇഷ്ട്ടപെട്ടു പോകുന്നു......... 💕💞🤩❣️😍😘
The "Kalavara " scene dominating the entire episode of 1010 of 'Uppum Mulakum" and everbody is seen busy
in cutting vegetables, preparing food items and a big "Sadya" is on the cards in connection with the marriage
of Lachu. The entire family of Balu including the elders are seen getting involved in various kinds of
activities and it was nice to watch Balu's "heroics" and his encounter with his father as he he is trying his
best to fool his father and succeeds well in his game plans. Shankaran Appuppan , as usual, is turning out
to be a jokular figure bringing cheers in every one's faces. It was good to listen to the folk song which
was reverberating all over the hall and Balu also joining the funny activities by dancing to the tune of the
song . An atmosphere in which every one forget all their worries for a while. " Poorangalil Pooram Thrichuru
Pooram............ "
Attendance please😁😁😁
Pattu paadiya chettanu irikkatte innathe like👍
മച്ചാൻ ഒരു ആന ഭ്രാന്തൻ കൂടിയാണ് bro.....
Athaaru
എംജി ശ്രീകുമാർ അല്ലെ 🙄🙄🙄
Hill song is on
ലച്ചുവിന്റെ കല്യാണം Tv യിൽ കണ്ടതിന്നു ശേഷം ഈ EpiSode കണ്ടവർ ആരൊക്കെ
Me
എന്ത് മനോഹരമാണി ഉപ്പും മുളകും.. മ്മടെ ബാലു ചേട്ടനും ഫാമിലിയും 😘😘😘
ആ ഓവർ ആയി എന്ന് കുറ്റം പറയും എന്നുദ്ദേശിച്ചത് നമ്മളെ തന്നെയാ 😂😂
🤣🤣 enna athu maariyallo
അതേ തോന്നുന്നു
നമ്മളെ തന്നെ😂😂😂
Njammale thanne...
Baalu😂😂😂
Action Hero സത്യം
വീണ്ടും വീണ്ടും കേട്ടവർ ഉണ്ടൊ???
ഒരു പുറം നോക്കുമ്പോൾ ഒറഞ്ഞോണ്ടാലുവ....
മറുപുറം നോക്കുമ്പോൾ സോഡാ സർബത്ത്....
കാണും ജനങ്ങൾക്ക് ആനന്ദമേകീടും പൂരങ്ങളിൽ പൂരം തൃശ്ശൂർ പൂരം...
ലച്ചൂന്റെ കല്യാണം ഇന്ന് flowers ചാനലിൽ സംപ്രേഷണം ചെയ്യുന്നത് വൈകിട്ട് 4 മണിക്ക് ആണെന്ന് ആർക്കൊക്കെ അറിയാം
Aanno
@@shahinaidhreesshahinaidhre365 അതെ
4 p.m to 5.30p.m
Ano
@@anjudas6947 അതെ
ഒരു പുറം നോക്കുമ്പോൾ ഓറഞ്ചലുവാ, ഈ പാട്ട് ഒത്തിരി ഇഷ്ടമായി
ഒരു കല്ലിയാണ തലേന്ന് നടക്കുന്ന കാര്യങ്ങൾ അത് പോലെ തന്നെ കാണിച്ചു തന്നു
എല്ലാ ഉപ്പും മുളകും ടീമിനും ഫാൻസിനും എന്റെ ക്രിസ്തുമസ് ആശംസകൾ
ജാനകിയുടെ രാവണൻ tiktokil undo😂
@@seetharaman7590 ഉണ്ടല്ലോ 😜😜
Mannar ano veed
@@seetharaman7590 അല്ല
Baluuuu Neeluuuu super 👌👌👌👌👌
Happy Christmas 🎄
Dain Davis loading..🔥😀
ഇതുപോലെ ഒരു കല്യണം സിനിമയിൽ പോലും ഷൂട്ട് ചെയ്തിട്ടില്ല 👍
സ്വന്തം പെങ്ങളുടെ കല്യാണം നടത്താൻ പറ്റിയിട്ടില്ല കാരണം പെങ്ങൾ ഇല്ല. പക്ഷെ കൂട്ടുകാരുടെ പെങ്ങമ്മാരുടെ കല്ല്യണം കൂടിയിട്ടുണ്ട്. ഇന്ന് പ്രവാസത്തിൽ ഇരുന്ന് ഇത് കാണുമ്പൊൾ ആ കല്ല്യാണ രാവ് ഓർമ്മവരുന്നു. എന്തായാലും ലെച്ചുവും നമ്മുടെ പെങ്ങൾ തന്നെയല്ലേ😍😍😍😍
ഉള്ളി അരിയുന്നത് മാത്രം കണ്ടില്ല "എന്തായാലും ഹാപ്പി വെഡിങ് 💕💕💕💗💕🥰
ഒടുക്കത്തെ വില അല്ലെ ഉള്ളിക്ക്..അതാവും
Sssss
"ശൂലങ്കുടി മാധവൻ തമ്പി" സൂപ്പർ സ്റ്റാർ.ലച്ചുവിന്റെ കല്യാണത്തിനായി കാത്തിരിക്കുന്നു.👍👍👍
ടെയ് തിരുവനതപുരംകാരുടെ ആ സ്ലാങ് സൂപ്പർ 😂
എന്തര് ചേട്ടാ
ബാലു അണ്ണൻ ഗ്ലാമർ കൂടിയത് പോലെ ആർക്കൊക്കെ തോന്നി....
എനിക്കു
Anu Rajeev എനിക്ക് thonniiii
Make up man inn leave aayirikkum😂
പാചകക്കാരന്റെ സഹായിയെ കണ്ടിട്ട് mark henry യെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ😔😔😔
Adheham aa figure comedy ulsavathil cheythitund
Bro പുള്ളി ഒരു ആന പണിക്കാരൻ ആണ്. നല്ല വണ്ണം പാടും
കോമഡി ഉത്സവത്തിൽ വന്ന പുള്ളി ആണ്
@@asifm1991 എനിക്കും തോന്നി
Shariyaanallo 😂😂✌️mark henry..
ഗണപതിയെ കുറിച്ച് ആണ് ഈ പാട്ട് പാടുന്നത് പാട്ട് പൊളിച്ചു മോനേ മൈ ഫേവറേറ് ഉപ്പും മുളകും
ആ song പട്ടാഭിരാമൻ ഫിലിമിൽ ഉള്ളതാ
Pattabiraman filil songaanu
16:31 പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
നാളത്തെ ചെക്കൻ DD 😜