Uppum Mulakum 3 | Flowers | EP # 193

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 551

  • @GeethanjaliTanur
    @GeethanjaliTanur 11 годин тому +189

    ബാലു, നീലു ഇല്ലെങ്കിലും വെറുപ്പിക്കാതെ നന്നായി പോകുന്നതിൽസന്തോഷം.

    • @Patrickbateman899
      @Patrickbateman899 8 годин тому +1

      Amboo ithil eth character ah verupikkathath... Aaah Cheruth paaru thott kelavi bhavanu thalla vare ulla penvaragam vaaya thurakkumbo irritation ahn... Pinje ah keshu myrande mondha kanda chella adich polikan thonnum...

  • @Karthik39254
    @Karthik39254 12 годин тому +60

    ഉപ്പും മുളകും കാണാൻ തുടങ്ങിയപ്പോൾ തൊട്ട് ലച്ചു ചേച്ചി മാത്രമേ കവിത എഴുതു എന്നാണ് ഞാൻ കരുതിയത്. ഇതിപ്പോ മൊത്തം കുടുംബം എഴുതുന്നുണ്ടല്ലോ.

  • @sreerajmohan8272
    @sreerajmohan8272 14 годин тому +1049

    Keshu and aleena combo istamullavar like adichu pottikkuka👍

  • @angelashi777
    @angelashi777 11 годин тому +36

    Parukkuttu congras molus❤️🌹🤗🥳🤞😗😲😲

  • @babyrix-e6k
    @babyrix-e6k 13 годин тому +47

    പാറുക്കുട്ടി ടെ കവിത കേട്ടപ്പോ കണ്ണ് നിറഞ്ഞു. Super എപ്പിസോഡ് ❤️❤️❤️

  • @sheenasunilkumar7360
    @sheenasunilkumar7360 10 годин тому +30

    പൊളി പൊളി പാറുക്കുട്ടി പൊളിച്ചു🎉🎉🎉🎉🎉

  • @AshifvkAachi
    @AshifvkAachi 12 годин тому +98

    Ending ൽ പാറുമോൾക്ക് സമ്മാനം കിട്ടിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @indhucr
    @indhucr 13 годин тому +118

    Paruvinte കവിത പ്രതീക്ഷിച്ചില്ല സൂപ്പർ❤

  • @ArjunAmaran-s3h
    @ArjunAmaran-s3h 14 годин тому +111

    കേശു അലി ന കോംബോ ഉണ്ടകിൽ നല്ല അടിപൊളി ആയി രി ക്

  • @KalloorAnoop
    @KalloorAnoop 13 годин тому +80

    ഇത്രയും നല്ല എപ്പിസോഡ് കൾ ഓക്കേ ആണ് ദയവായി ഇത് നിർത്തരുത് പ്ലീസ് good episode in uppum mulakum

  • @HaseenaPp-r6l
    @HaseenaPp-r6l 13 годин тому +44

    Keshu with aleena ulla compo best aan❤😊

  • @Nivya364
    @Nivya364 14 годин тому +444

    കേശൂന് മെർലിനെക്കാൾ അലീനയ ചേർച്ച എന്ന് ഉള്ളവർ ഉണ്ടൊ😄

    • @o.bushra7635
      @o.bushra7635 13 годин тому +21

      എനിക്ക് മെർലിൻ ആണ് ഇഷ്ടം

    • @probsgamerff1601
      @probsgamerff1601 13 годин тому +6

      Und aleela keshu old combo ❤

    • @luzer422
      @luzer422 12 годин тому +7

      Marlin ❤

    • @Rifa-bf5wj
      @Rifa-bf5wj 12 годин тому +5

      Merlin❤

    • @alfafathwa2680
      @alfafathwa2680 12 годин тому +2

      അതെ നിങ്ങൾ പരണത് ശെരി ❤❤

  • @NechuMariyam
    @NechuMariyam 13 годин тому +178

    Keshu aleena combo eniyum venam ennullavar❤️

  • @SidharthC-p8q
    @SidharthC-p8q 13 годин тому +46

    ഇനി പാറു വെറും പാറു അല്ല കവയത്രി പാറു😂😂😂😂😂 പാറു ഫാൻസ്‌ ലൈക്ക്❤❤❤❤ ശിവാനിക് എവിടെ k ?അയ്യോ കെ ഇല്ലാലേ അവൾ പാവം😂😂😂😂😂 കൂട്ടത്തിൽ അമ്മായിയുടെ ടൈറ്റാനിക് സിനിമയിലെ തലതിരിഞ്ഞു എഴുതിയ വരികളും😂😂😂😂😂😂

  • @prabithak742
    @prabithak742 13 годин тому +37

    പാറു കൊണ്ടു പോയി ഇന്നത്തെ എപ്പിസോഡ് ❤❤

  • @Dreams-jm7hl
    @Dreams-jm7hl 11 годин тому +28

    എനിക്ക് ആദ്യമേ തോന്നി പാറുവിന് ആകും സമ്മാനം എന്ന് എഴുതുന്നത് കാണിച്ചില്ലെങ്കിലും ലാസ്റ്റ് അങ്ങനെ തന്നെ വരും 😀❤️
    ജഡ്ജ് ആയി വന്ന കുട്ടിയുടെ സൗണ്ട് നന്നായിട്ടുണ്ട്

  • @yanika7489
    @yanika7489 12 годин тому +59

    Keshu + Aleena
    Keshu + Malavika
    Keshu + Merlin
    Who loves these combos ❤❤❤❤

  • @simsar69
    @simsar69 13 годин тому +98

    നിഷ (നീലു )ഇനി വരില്ല എന്ന് ഏകദേശം ഉറപ്പായി. ഇന്നലെ ഒരു വീഡിയോ കണ്ടു അതിൽ അവർ പറയുന്നുണ്ട് ഇനി film മാത്രേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളു എന്ന്

    • @jayasuryanj3782
      @jayasuryanj3782 13 годин тому +7

      പക്ഷേ ലൈവിൽ വന്നു പറഞ്ഞില്ലല്ലോ ഉപ്പും മുളകിൽ നിന്നും പിൻമാറി എന്ന്

    • @hamifazi7210
      @hamifazi7210 13 годин тому +5

      Nalaad

    • @sandhyapk1929
      @sandhyapk1929 12 годин тому +8

      എന്നാലും ബാലു നീലു എങ്ങനെ... കഷ്ടം....ഇങ്ങനെയൊരു അവസ്ഥ പ്രതീക്ഷിച്ചതേയില്ല...

    • @abithahashii4180
      @abithahashii4180 12 годин тому +5

      Varanda

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 12 годин тому +9

      Aa thalla nalla over ayirunu last oke, vere aalu varatte

  • @gokul7847
    @gokul7847 11 годин тому +47

    ഗൗരിയെ ഇന്ന് കാണാൻ നല്ല ഭംഗിയുണ്ട് ❤

    • @ronaldoock
      @ronaldoock Годину тому +1

      ലച്ചുവിനെ കാണാനും ഭംഗിയുണ്ട് ❤️

  • @abidajalal2787
    @abidajalal2787 12 годин тому +21

    ഇന്നത്തെ episode കവിതകളുടെ ലോകം

  • @SalbinScaria
    @SalbinScaria 13 годин тому +18

    Lachu and gouri kobo ishtam ullavar like adii 🤭

  • @Praseenasivakumar
    @Praseenasivakumar 12 годин тому +14

    Innu chittappan scored 😂😂😂😂bandarapettii😂😂😂😂

  • @abhilashkerala2.0
    @abhilashkerala2.0 12 годин тому +13

    Paru nalla kavidha❤❤❤😂😂 judges ❤❤ welcome to UM❤ keshu❤😂chittappan❤😂lachu❤❤ammayi ❤ grandma ❤❤kanakam❤😂😂

  • @johnmathai132
    @johnmathai132 11 годин тому +29

    Kesu+മെർലിൻ അമ്മയും മോനും 😂😂😂😢😮

  • @kavyanp2000
    @kavyanp2000 12 годин тому +12

    ഗൗരിയെ കാണാൻ ഇന്ന് നല്ല രസമുണ്ട്

  • @johnmathai132
    @johnmathai132 11 годин тому +10

    എനിക്ക് അറിയാമായിരുന്നു പാറുവിനു സമ്മാനം കിട്ടുമെന്നു കലക്കി ❤❤😂

  • @SubuMohan
    @SubuMohan 11 годин тому +32

    ഒരു രസവും ഇല്ല ഈ മാസത്തെ ഏറ്റവും നല്ല എപ്പിസോഡ് അലീന മെർലിൻ ചേർന്നുള്ളതാണ്

    • @lissyroy116
      @lissyroy116 11 годин тому

      😮 അടിപൊളി പാർവതി ബാലൻ തമ്പി അടിപൊളി സൂപ്പർ അടിപൊളി സൂപ്പർ തമ്പി അടിപൊളി പാർവതി ബാലൻ തരം തമ്പി സൂപ്പർ

  • @k_jiony2022
    @k_jiony2022 14 годин тому +34

    ലച്ചുവിന്റെ അതീവ ഗ്ലാമറസായ ഫോട്ടോസ് കണ്ടു. കിടു. 💥😜

    • @nidhinrag9727
      @nidhinrag9727 14 годин тому

      uppum mulakum nirthi enn thonunnu

  • @ArjunAmaran-s3h
    @ArjunAmaran-s3h 13 годин тому +40

    കേശു അലി ന ഉണ്ടകിൽ സൂപ്പർ ആയി രി ക്

  • @SreehariVR-Zone
    @SreehariVR-Zone 14 годин тому +26

    Aleenaye thirichukonduvaranam ennullavar like adi

  • @ShajiK-yk7bh
    @ShajiK-yk7bh 13 годин тому +19

    Lachu keshu combo super poli super poli 🥰

  • @abidajalal2787
    @abidajalal2787 13 годин тому +17

    Gouri അമ്മായിയുടെ dress super😊😊😊😊😊❤

  • @blackblence
    @blackblence 13 годин тому +39

    lechu fans like adichoole ♥ ♥

  • @muhammedthanveer7
    @muhammedthanveer7 13 годин тому +18

    അടിപൊളി എപ്പിസോഡ് ❤️❤️💛🥰🥰❤️🥰❤️🥰

  • @Asna-x9p
    @Asna-x9p 12 годин тому +13

    പാറുക്കുട്ടി പൊളിച്ചു ❤️❤️

  • @blackblence
    @blackblence 13 годин тому +11

    lechu gauri como ♥ ♥
    kallu paru combo ♥ ♥
    thir comboos ♥ ♥

  • @vismayaprakash3196
    @vismayaprakash3196 13 годин тому +14

    ഈ എപ്പിസോഡ് കണ്ടിട്ട് കവിത എഴുതാൻ തോന്നുന്നു 😂

  • @k_jiony2022
    @k_jiony2022 14 годин тому +31

    നീലു ചേച്ചിയുടെ വിവാഹം കഴിഞ്ഞു എന്നാ തോന്നണേ. അവർ ഇന്ന് വന്ന വീഡിയോസിൽ സിന്ദൂരവും താലിയും കണ്ടു.😶

    • @SushamaVK-n2f
      @SushamaVK-n2f 13 годин тому

      കഴിഞ്ഞു,

    • @NoushadNoushad-nz2uh
      @NoushadNoushad-nz2uh 9 годин тому

      ഇതിന് മുൻപ് അവർ സിന്ദൂരം ചാർത്താറുണ്ട്

    • @Geethuzzzzz
      @Geethuzzzzz 9 годин тому

      ​@@NoushadNoushad-nz2uhAthu uppum mulakum prgrm nte shooting nu idayil enthenkilum function ullappozhalle...ippo uppum mulakum prgrm il avar illallo...

    • @amalmanuragav7959
      @amalmanuragav7959 49 хвилин тому

      കല്യാണം കഴിക്കട്ടെ പേര കുട്ടി ഒക്കെ ആയില്ലേ ഇനിയെങ്കിലും ഒരു തുണ വേണ്ടേ

  • @കെയ്റോസ്
    @കെയ്റോസ് 11 годин тому +7

    ചിറ്റപ്പന്റെ കവിത പൊളിച്ചു 😂😂😂

  • @FathimaSana-c1i
    @FathimaSana-c1i 13 годин тому +13

    Uppum mulakum daily episode kanunnavar like adiku ❤❤❤❤

  • @Kpop_band12
    @Kpop_band12 13 годин тому +34

    Aah chekkana kaanan kollaam ❤😂

  • @hamifazi7210
    @hamifazi7210 13 годин тому +22

    പണ്ടൊരിക്കൽ ഭവാനി അമ്മയെ മാറ്റിയത് പോലെ നീലു മാറ്റിയാൽ മതി പരിപാടി ഉഷാറാകും

    • @sarathkumar2205
      @sarathkumar2205 13 годин тому +5

      നീലുവും ബാലുവുമായി ഇനിയിപ്പോ സാക്ഷാൽ ശോഭനയും മോഹൻലാലും വന്നെന്നു പറഞ്ഞാലും നിഷ ചേച്ചിയേം ബിജു ചേട്ടനേം പോലെ ആവില്ല....... തെറ്റിദ്ധാരണകൾ എല്ലാം മാറി ഏറ്റവും പെട്ടന്ന് അവർ രണ്ടുപേരും മടങ്ങി വരട്ടെ ❤❤❤

    • @Geethuzzzzz
      @Geethuzzzzz 9 годин тому

      ​@@sarathkumar2205athu sathyam....

  • @abishankara9422
    @abishankara9422 14 годин тому +12

    Missing mudiyan Chettan 😔😔😔😔

  • @ajithav3762
    @ajithav3762 13 годин тому +18

    Kaviyathri lechu is back 🎉🎉🎉🎉🎉🎉🎉🎉😊😊😊😊

  • @blackblence
    @blackblence 13 годин тому +37

    keshuunu merline kalum aleeneyanu cherrunathu who agrees ♥ ♥

  • @blackblence
    @blackblence 13 годин тому +17

    keshu fans like poratte ♥ ♥

  • @ManjuprashanP
    @ManjuprashanP 13 годин тому +13

    Uppum mulakum sthiram preakshakar like adi❤❤❤

  • @aswathrnath
    @aswathrnath 12 годин тому +14

    4:44 കേശുവിന്റെ ഈ ആശയം നമ്മുടെ എല്ലാവരുടെ വീട്ടിലും
    കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇത്.
    #supportkeshuaashayamcampaign🖐

  • @bijuvettiyar9282
    @bijuvettiyar9282 11 годин тому +2

    അലീന ❤️കേശു രണ്ടാളും പൊളി 🥰❤️❤️🥰🥰🥰

  • @indian6346
    @indian6346 Годину тому +2

    എത്ര മനോഹരമായ എപ്പിസോഡ്.ബഹളമില്ല വഴക്കില്ല. ശാന്തസുന്ദരം. അല്ലാതെ കുറേ അടിയുമിടിയുമൊന്നുമല്ലല്ലോ. ഇങ്ങനെ പോകട്ട് കാര്യങ്ങൾ.

  • @AkhilKumar-m5q
    @AkhilKumar-m5q 14 годин тому +18

    Food kazhichond uppum mulakum kaanunavr like

  • @dsm2962
    @dsm2962 13 годин тому +9

    Paramada veetil ippol vazhakk illathath kond kanaan oru resam und

  • @AlexDani-c5b
    @AlexDani-c5b 12 годин тому +20

    വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 122

    • @shouk931
      @shouk931 10 годин тому

      ഇനി ആവശ്യപ്പെട്ടിട്ട് കാര്യമില്ല 😅 ഉപ്പും മുളകും നിർത്താൻ പോവുന്നു കുറച്ച് എപ്പിസോഡ് മാത്രമേ ഉണ്ടാവൂ 😅😅😅😅😅 വെറുതെ 122 ദിവസം പോയി 😂😂

    • @mpr116
      @mpr116 10 годин тому

      Vishnu ini varumo. Marriage kazhinju vere level ayi.

  • @AlanSinoj
    @AlanSinoj 14 годин тому +14

    Uppum mulakum super serial

  • @roycherian8514
    @roycherian8514 8 годин тому +1

    അൽപം വിവരമുള്ള ഒരു കൊച്ച് അവിടെ ഉള്ളതുകൊണ്ട് ബോറടിക്കില്ല ഞങ്ങളുടെ പാറുക്കുട്ടി❤❤❤❤❤❤

  • @____MM____
    @____MM____ 13 годин тому +10

    Aleena merlin episode oke eny um venam pakshe merlin thanne mathi keshu ne aadhyam ishtam allarnnu pakshe ippam ishtane aa combo thanne mathi😊❤

  • @sheracraftandvlogs5267
    @sheracraftandvlogs5267 12 годин тому +9

    Keshu and aleena pair 👌❤

  • @ushaushafranics3557
    @ushaushafranics3557 13 годин тому +5

    കേശു ❤️❤️❤️❤️അടിപൊളി super 👍👍👍👌👌👌കൊള്ളാം

  • @AbhiAbhi-n8k
    @AbhiAbhi-n8k 14 годин тому +31

    Keshu adipoli 👌🏻👌🏻👌🏻

  • @Txkkx
    @Txkkx 12 годин тому +5

    Lachu gouri combo❤❤

  • @ammusjohny5220
    @ammusjohny5220 13 годин тому +7

    Paru polichu💜

  • @blackblence
    @blackblence 13 годин тому +10

    gauri chechi fans like adi ♥ ♥

  • @user-yx9rb9vs4b
    @user-yx9rb9vs4b 11 годин тому +3

    അമ്മായി കച്ചറ ഉണ്ടാക്കുമ്പോൾ നല്ല രസം 😂

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 13 годин тому +7

    Chilappol. Kelavan. Keshu. Ayirekum. Paru. Kutty. Adi. Poli. Uppum. Mulakum. Super❤😀😃🥰

  • @Arathiaaruz04
    @Arathiaaruz04 13 годин тому +11

    Le lechu:eh kk Enthuvaa? 🤔
    Paaru:chelappo kelavan keshu aayrkkum😂
    Mammayi: sheri aahnn ttaa 🤣🤣

  • @PRAVEEN000034
    @PRAVEEN000034 12 годин тому +3

    അടിപൊളി എപ്പിസോഡ് ബാലു നീലു ശിവാനി മിസ്സിങ്

  • @alfafathwa2680
    @alfafathwa2680 12 годин тому +6

    Malavika ❤keshu

  • @im_a_traveler_85
    @im_a_traveler_85 9 годин тому +1

    13:50 സിത്തപ്പ വേഗമാകട്ടെ എഴുതി മറിക്ക് .. 2 കിലോ ഉഴുന്ന് 1 കിലോ പയർ രണ്ട് തീപ്പെട്ടി..😂😂😂

  • @FirozFiroz-v9h
    @FirozFiroz-v9h 11 годин тому +2

    പാറു കുട്ടി ❤️❤️💚❤️❤️❤️

  • @vaisakhkr2965
    @vaisakhkr2965 11 годин тому +4

    അവസാന നിമിഷം പാറു ഹീറോ 😅😅ഒട്ടും പ്രതീച്ചില്ല 😊😊

  • @Yodha278
    @Yodha278 11 годин тому +4

    Chittappan Kavitha😂

  • @seenasadiq1278
    @seenasadiq1278 Годину тому

    Supper epysode😊😊eganayulla epysode inyum pratheeshykunnu❤❤🎉🎉

  • @SobhaR-i9q
    @SobhaR-i9q 13 годин тому +8

    ശ്രീക്കുട്ടൻ, ബാലു, നീലു ഇവരെല്ലാം എവിടെ?

  • @kavanaldileep7090
    @kavanaldileep7090 12 годин тому +4

    Parruuzzz I love you 😊super 😊

  • @MUHAMMEDFAVAZMP
    @MUHAMMEDFAVAZMP 2 години тому +2

    Chakkappazham kannan aghrahamundou ❤

  • @PraseethaPramod-p1p
    @PraseethaPramod-p1p 12 годин тому +2

    Enthayalum last climax adipwoliii...❤❤❤

  • @im_a_traveler_85
    @im_a_traveler_85 Годину тому

    22:41 ഈ സമയം പാറുൻ്റെ മനസ്സ്:- ഇളം കാറ്റിൽ തേങ്ങാ കുലകൾ ആടുന്നു..😂😂

  • @ahmedshakeerafra8171
    @ahmedshakeerafra8171 13 годин тому +6

    No balu no mood

  • @FidhaFathima-z7z
    @FidhaFathima-z7z 12 годин тому +3

    Parumode kavitha adipoli ❤

  • @chithraanish8145
    @chithraanish8145 14 годин тому +9

    Paru fans undo

  • @pottekkatsalinaparna2164
    @pottekkatsalinaparna2164 12 годин тому +2

    Chittappan kavitha vere level😂

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 9 годин тому

    പാറുക്കുട്ടി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു 👍🏾👍🏾👍🏾👍🏾

  • @RadhikaRadhika-r2v
    @RadhikaRadhika-r2v 13 годин тому +6

    Keshu ❤
    Aleena Frances
    Malavika
    Merlin
    Ivaril ettavum ishtamullavr areyanu ❤

  • @rajeshnr4705
    @rajeshnr4705 3 години тому +1

    Balu.achan.neelu.amma.mudiyan.shivani.miss.you.❤

  • @blackblence
    @blackblence 13 годин тому +8

    paru fanslike adikummo ♥ ♥

  • @abhiabhishekkumar8431
    @abhiabhishekkumar8431 Годину тому

    21:42 😂😂 Paarusu kavita ❤❤❤

  • @shaimaniyas1443
    @shaimaniyas1443 11 годин тому +3

    കവിത വരണങ്കിൽ exam ഹാളിൽ ഇരിക്കണം 😂

  • @josephjohn7588
    @josephjohn7588 13 годин тому +10

    ഭാസിയെ ഉൾപ്പെടുത്തൂ.... കൂടുതൽ രസകരമായേനെ.. ഭാസി കേശു അലീന മെർലിൻ ഉള്ള ഒരു എപ്പിസോഡ് ഒരു തമാശ എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @balconystories4605
    @balconystories4605 12 годин тому +2

    Simple ❤🎉❤
    Paru ❤
    Chittappan ❤❤

  • @mallikamallika7505
    @mallikamallika7505 11 годин тому +1

    പാറുക്കുട്ടി❤❤❤ വല്യ കവയത്രിയാവട്ടെ

  • @AbdulGafoor-km8my
    @AbdulGafoor-km8my 7 годин тому

    മമ്മായിയെ കാണാൻ എന്നാഭംഗിയാ സൂപ്പർ

  • @ArunKumar-rq8nr
    @ArunKumar-rq8nr 3 години тому

    1:40
    19:46
    KK 😅 ( Kilavan keshu😂😂 )

  • @VypinTarkowski
    @VypinTarkowski 10 годин тому +2

    Neelu innim undavilla.... Confirmed..💯💯💯💯💯...

  • @suryathapasya2886
    @suryathapasya2886 11 годин тому +1

    എപ്പോഴും വിടിന്റെ പരിസരം മാറ്റി ഇടയ്ക്ക് പടവലമോ നെയാറ്റിൻകരയോ ശങ്കരണ്ണന്റെ വീടോ കുഴിപ്പള്ളമോ ഒക്കെ കാണിച്ചാൽ ഒന്നുടെ ഈ അവസരത്തിൽ പൊളിച്ചേനെ ല്ലേ 😊😊

  • @Nihal-g7s
    @Nihal-g7s 13 годин тому +9

    Aleena wanna to come back

  • @AbhiramiNr
    @AbhiramiNr 11 годин тому +4

    പാറു കൊണ്ടു പോയി ഇന്നത്തെ എപ്പിസോഡ്❤️❤️
    Kesu+മെർലിൻ അമ്മയും മോനും😂😂😢😮
    ബാലു, നീലു ഇല്ലെങ്കിലും വെറുപ്പിക്കാതെ നന്നായി പോകുന്നതിൽസന്തോഷം.
    വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 122
    പാറുക്കുട്ടി ടെ കവിത കേട്ടപ്പോ കണ്ണ് നിറഞ്ഞു. Super എപ്പിസോഡ്❤❤❤❤

  • @shreyajoman4447
    @shreyajoman4447 12 годин тому +2

    Aleena ye inniyum episode ill kondu varanam ennullavar ❤😊

  • @jayasekhar8702
    @jayasekhar8702 12 годин тому +1

    Keshu alina super combo❤❤

  • @musthafakalangadan9732
    @musthafakalangadan9732 13 годин тому +6

    Oro episodilum aleena undo enne nokkunna nan ennepole arelum indo

  • @RadhikaRadhika-r2v
    @RadhikaRadhika-r2v 13 годин тому +12

    Lechu keshu bond ishtamullavar undo❤