Uppum Mulakum│Flowers│EP# 997

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 3,9 тис.

  • @ajmaln.p4974
    @ajmaln.p4974 4 роки тому +3832

    ലചു പോകുന്നതിൽ ആർക്കെകെ വിഷമം ഉണ്ട്. ഒന്ന് അറിയാൻ വേണ്ടിയാണ് മച്ചാനെ .

  • @prajithpraju5253
    @prajithpraju5253 5 років тому +665

    1000 എപ്പിസോഡിന്റെ നിലാവിൽ നിൽക്കുന്ന ഉപ്പുമുളകിനും ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️

    • @shamsudheenpkm8716
      @shamsudheenpkm8716 5 років тому +2

      1000 ep കഴിഞ്ഞാൽ ഉപ്പും മുളകും തീരുമോ?

    • @monjithamrithamonjithamrit2261
      @monjithamrithamonjithamrit2261 3 роки тому +2

      @@shamsudheenpkm8716 mahatva

    • @abiabba8326
      @abiabba8326 2 роки тому

      AQQQQQQQQQ

    • @prasanthiprasad9629
      @prasanthiprasad9629 2 роки тому +1

      1000 എപ്പിസോഡിന്റെ നിലാവിൽ നിൽക്കുന്ന ഉപ്പും മുളകിനും ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️

  • @afeedam3840
    @afeedam3840 2 роки тому +137

    ലച്ചു ഇന്നത്തെ എപ്പിസോഡിൽ സൂപ്പർ 👌👌❤❤️🥰🥰

  • @SKHere
    @SKHere 5 років тому +3097

    *പാതിരാത്രി അപ്‌ലോഡ് ചെയ്താലും ഇവിടെ ആൾ ഉണ്ടാവും... ഇത് വേറെ റേഞ്ച് ആണ്* 😍♥️😍
    Edit : ആദ്യമായിട്ടാ ഇത്രേം ലൈക്... 2.3K 😍

    • @divyasree9079
      @divyasree9079 5 років тому +11

      Pnallllaaaaaahhh🔥🔥🔥🔥🔥🔥

    • @thomman._5
      @thomman._5 5 років тому +7

      pinalla....

    • @mushthaksherin6438
      @mushthaksherin6438 5 років тому +3

      SK Here pinnne alla. ..... immmale range Vare level Anne 😎😎😎

    • @sajeersajeer9052
      @sajeersajeer9052 5 років тому +2

      പിന്നല്ലാതെ 👌👌👌👌

    • @bipnbipin3863
      @bipnbipin3863 5 років тому +3

      അതേ അതേ ✌️

  • @Aji-mi6pj
    @Aji-mi6pj 5 років тому +334

    ഡിസംബർ 6 അർദ്ധരാത്രി 12 മണി കുറ്റാകൂരിര്ട്ട് എങ്ങും നിശ്ബ്ദത ത അപ്പോൾ ആണ് ഉപ്പും മുളകും എത്തിയത്

    • @ranamehbnksd7694
      @ranamehbnksd7694 5 років тому

      Aji Kumar ua-cam.com/video/HOaLst210KU/v-deo.html plzz subscr😊

    • @beast8961
      @beast8961 5 років тому

      Beypore sulthan Intro 😂😂🤣

    • @pothancdivakardivakar2970
      @pothancdivakardivakar2970 5 років тому

      അപ്പോഴാണ് അമീബ ഇര പിടിക്കാൻ ഇറങ്ങിയത്

  • @worldofartandcraft849
    @worldofartandcraft849 5 років тому +44

    ലച്ചുവിനെ കല്യാണ വസ്ത്രം ഇട്ടു കാണാൻ ഭയങ്കര ഭാഗിയായിരിക്കും അത് 1000 എപ്പിസോഡിൽ ആയമതിയായിരുന്നു ഇപ്പം തന്നെ നല്ല മൊഞ്ചൻ ലാചുക്. ലച്ചു കട്ട ഫാൻ LOVE YOU LACHU CHACHIIIII❤️❤️❤️❤️

  • @darkfantac9930
    @darkfantac9930 5 років тому +1050

    ഇന്ന് എത്ര തവണ അപ്ലോഡ് ആയോന്ന് വന്നു നോക്കിന്നറിയോ 😏നട്ടപാതിരാക്ക് അപ്ലോഡ് ചെയ്താലും ഞങ്ങൾ കാണും ഉപ്പും മുളകും ഉയിർ, ❤️💓💓💓😘😘😘😘

    • @sajeersajeer9052
      @sajeersajeer9052 5 років тому

      യെസ്

    • @ManojKumar-dc9vy
      @ManojKumar-dc9vy 5 років тому +2

      First comment. Aliyan varumbole. Ellavarum. Pokumoo

    • @ManojKumar-dc9vy
      @ManojKumar-dc9vy 5 років тому +1

      Kalyan am pettanee ayye poye. Mattivekan pattumo illa alle

    • @ManojKumar-dc9vy
      @ManojKumar-dc9vy 5 років тому

      1000 episode. Mossaam. Lechute Kalyan am mossaam vanee episode mossamm. Istapettilla

    • @ManojKumar-dc9vy
      @ManojKumar-dc9vy 5 років тому

      Acchante pedikande. Ammade pedikandila

  • @zumurrudakalodi6355
    @zumurrudakalodi6355 5 років тому +532

    ലച്ചു ഗ്ലാമർ aayikkn llle.. 😍😍

  • @MuhammedAdil-v9l
    @MuhammedAdil-v9l 3 роки тому +614

    2021ഇല്‍ കനുന്നവെര് അടി like

  • @niyazs1692
    @niyazs1692 5 років тому +426

    നട്ടപാതിരക് ഇട്ട അറിയുലാന്ന് കരുതിയോ
    ഉപ്പ്‌സ് ഇഷ്ടം❤️

    • @sanjugopal5302
      @sanjugopal5302 5 років тому +7

      അതും ഇന്ന് വ്യാഴാഴ്ച 😃😃 പ്രവാസികൾക്ക് ഉറക്കം ഇല്ലാത്ത ദിവസം

    • @evasmedia5102
      @evasmedia5102 5 років тому +3

      Nte chanlm spprt cheyyavo pls

    • @sanjugopal5302
      @sanjugopal5302 5 років тому +2

      @@evasmedia5102 👍

    • @mayadavi4370
      @mayadavi4370 3 роки тому +1

      Nns

    • @mayadavi4370
      @mayadavi4370 3 роки тому +1

      Hft😙😘🤭🤭🤭🤭🤭🤭🤭🤭🤭😙😼😼

  • @supermarket4185
    @supermarket4185 5 років тому +205

    പെണ്ണ് കാണൽ എപ്പിസോഡ് ഒന്നും ഇല്ലാതെ എന്ത് കല്യാണം

  • @saheedk62
    @saheedk62 4 роки тому +771

    uppum Mulakum എത്ര പേർ കാണുന്നുണ്ട്

  • @Kunduvayal
    @Kunduvayal 5 років тому +569

    നീലുചേച്ചില്ലാതെ എന്ത് കല്യാണ ഒരുക്കം 😔😔😔

  • @abhinavsachu5585
    @abhinavsachu5585 4 роки тому +325

    Eth 2020 kanunnavar undo lachu chechiye sherikkum miss cheyyunnu😍😢😢😢😢😢😢😢😢😢😢

    • @abdvahab4751
      @abdvahab4751 4 роки тому +2

      Nanum

    • @rithuparnats7543
      @rithuparnats7543 4 роки тому +1

      Mee too

    • @dhanyabinish7363
      @dhanyabinish7363 4 роки тому +1

      Me to

    • @Aliya-z9p
      @Aliya-z9p 4 роки тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @abdulmajeed5174
      @abdulmajeed5174 4 роки тому

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @mohammedettungalea3261
    @mohammedettungalea3261 4 роки тому +1764

    Lachu ഇന്ന് സുന്തരി ആയിയെന്ന് തോന്നിയ വർ Like അടിക്കണേ .

    • @fizafarha6432
      @fizafarha6432 4 роки тому +31

      Lachu eppozhum sundariyalle😄🥰🥰🥰🥰

    • @naseerfathima2055
      @naseerfathima2055 3 роки тому +12

      Adhe

    • @thahseenashamseer1366
      @thahseenashamseer1366 3 роки тому +10

      Ingane oro vazhakal😐

    • @saanvihari3603
      @saanvihari3603 3 роки тому +3

      @@thahseenashamseer1366 castokn. 📞🥚📞📞📞🥚📞🥚📞🥫🥫🍘🍙🥘💿🍲📽💿💽📷📞🍎🍎🍎🍎🍎🥚🥚📡

    • @Lakshmi-ey6sc
      @Lakshmi-ey6sc 3 роки тому +5

      7ry

  • @muhammedashraf8522
    @muhammedashraf8522 5 років тому +726

    ലച്ചുവിനെ കാണാൻ നല്ല രസമുണ്ട്.

  • @Malayali385
    @Malayali385 5 років тому +186

    കുട്ടൻ പിള്ള മാമന്റെ മീശ 👍😍

  • @mayoorak2051
    @mayoorak2051 4 роки тому +421

    ഉപ്പും മുളകും ടീം പൊളി

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +818

    പതിറ്റാണ്ടുകളുടെ പാരമ്പര്യം പറഞ്ഞു വന്ന ഏഷ്യാനെറ്റ് സീരിയലിനെ കുത്തു പാളയെടുപ്പിച്ചു trp റേറ്റിങ്ങിൽ ഇടിമിന്നലായി മാറിയ ഉപ്പും മുളകും .....ആഹാ അന്തസ് 😍😍😍😍

  • @sahalworld161
    @sahalworld161 5 років тому +226

    Lachuuu best wishes for marriageee

  • @Binumol.P369
    @Binumol.P369 5 років тому +388

    പന്തലിന്റെ ആവിശ്യം വരില്ല മുടിയന്റെ തല ഉണ്ടു .ബാലുച്ചേട്ടൻ poli

  • @jacksontjohn5205
    @jacksontjohn5205 5 років тому +117

    ഉപ്പും മുളകും 2000 എപ്പിസോഡ് ഉണ്ടാകും എന്നൊരു തോന്നൽ, കഥയുടെ പോക്ക് കണ്ടിട്ട് ഉറപ്പാണ്

  • @trustme2908
    @trustme2908 5 років тому +116

    പടവലം കുട്ടൻപിള്ളയും ശാരദ അമ്മയും ഒരുമിച്ചുള്ള ഒരുപാട് എപ്പിസോഡ് ഉണ്ടെങ്കിലും അവർ തമ്മിൽ ആദ്യമായി ഡയലോഗ് പറഞ്ഞത് ഇന്നത്തെ എപ്പിസോഡിൽ ആണ്...

  • @anaswarakochumon7618
    @anaswarakochumon7618 3 роки тому +77

    ഈ episode ൽ ലച്ചുവിന് കുറച്ച് സൗന്ദര്യം കൂടിയിട്ടുണ്ട്

  • @modniyas2804
    @modniyas2804 5 років тому +1849

    പാതിരാത്രി അപ്ലോഡ് ആക്കിയാൽ ആളുണ്ടാവില്ല എന്ന് വിചാരിച്ചോ 😎
    കമന്റ് തൊഴിലാളി ✌🏻

  • @a.thasneem9906
    @a.thasneem9906 5 років тому +401

    1000 episode ൽ അളിയൻ വരും മക്കളെ. കട്ട waiting

    • @shalinivipin5501
      @shalinivipin5501 3 роки тому +4

      ശാലിനി വിപിൻ കുമാർ പൂജ പാർവതി 6 o, ക്ലോക്ക് പാർവതി sch

    • @Ardhra_Pk
      @Ardhra_Pk 3 роки тому +2

      Yaaaaa pakshe lady kazio le 2021

  • @ushap1673
    @ushap1673 5 років тому +225

    ബാലുന്റെ വേഷം പൊളിച്ചു

  • @umarulfarooq9030
    @umarulfarooq9030 5 років тому +179

    *ബാലുവിന്റെ പ്രാക്ടീസ് കണ്ട് ചിരിച്ചു ചത്തു 🤣🤣..*

  • @trustmebaz
    @trustmebaz 5 років тому +227

    ഇന്ന് രാവിലെ പത്തിന് പുതിയ episode ഹോം പേജിൽ കാണാതെ ഒരു 5 പ്രാവശ്യമെങ്കിലും refresh ചെയ്ത് നോക്കിയവർ ഒന്ന് ചിരിച്ചോണ്ട് ലൈക്കിക്കേ...

  • @ushap1673
    @ushap1673 5 років тому +126

    എല്ലാ ദിവസവും 7.30 തിനായി കാത്തിരിക്കുവാ.ലച്ചു നോട്‌ അന്നെഷണം പറയുവാ

  • @visakh6234
    @visakh6234 5 років тому +400

    *ആയിരത്തിന്റെ നിറവിലേക്ക്‌ അടുക്കുന്ന നമ്മുടെ ഉപ്പും മുളകും സീരിയലിന് ഒരായിരം ആശംസകൾ😍ഉപ്പും മുളകും ഫാൻസ്‌ ഇവിടെ കമോൺ*

  • @dd4348.
    @dd4348. 5 років тому +345

    രാവിലെ മുതൽ ഈ നേരം വരെ കട്ടക്ക് കാത്തിരുന്നവർ ഉണ്ടോ 👍🏻

  • @devanandar6037
    @devanandar6037 4 роки тому +53

    ഈ എപ്പിസോഡ് പൊളിച്ചു ഞാൻ ഉപ്പും മുളകും എന്ന ഷോയിന്റെ വലിയൊരു ഫാൻ ആണ് പൊളിച്ചു

  • @rubeena4805
    @rubeena4805 5 років тому +370

    അളിയന്റെ ഫോട്ടോ കാണിച്ചു തരുമോ

    • @47.amaljm45
      @47.amaljm45 5 років тому +1

      മം തെരാം

    • @rahulunni8730
      @rahulunni8730 5 років тому +3

      Lech United kalyanm usaraakknam/all that best

  • @cuckoojon7123
    @cuckoojon7123 5 років тому +36

    എത്ര ലേറ്റ് ആയാലും ഞങ്ങൾ കാണും.. ഉപ്പും മുളകും ഇഷ്ടം 😍 ❤️ 💕

  • @christaljaba423
    @christaljaba423 5 років тому +849

    Uppum mulakum end cheiyaruthu ennullavar like cheiyyu 👇👇

    • @muhammadinas4215
      @muhammadinas4215 5 років тому +3

      inaz 4thandBibb

    • @ayyubc7416
      @ayyubc7416 4 роки тому +1

      Njan 😍😍

    • @shajuk7268
      @shajuk7268 4 роки тому +3

      Uppum mulkum avsanipikarthu

    • @anishass7121
      @anishass7121 4 роки тому

      Ryrgyhifcgfd😎😎😎😎😎😎😎😎😎😍😍😍😘😘😘🤩🤩🤩🤩🤩😊😊😊😊

    • @pushpanlingan7418
      @pushpanlingan7418 4 роки тому +1

      Iam frm Chennai watching uppum mulagum untill now

  • @വീട്ടിലെപാട്ട്-ഢ3പ

    പാതിരാത്രി അപ്‌ലോഡ്‌ ചെയ്താൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോ ... യൂ ട്യൂബിൽ പെറ്റു കിടക്കുന്ന ഞങ്ങളോട കളി അല്ല പിന്നെ.. 😁😁😁😁😁😇😇😇

  • @Nitins8705
    @Nitins8705 5 років тому +438

    ഈ പുതിയ ബാലുവിന്റെ ഡ്രസ്സ്‌ വേണ്ട. ഞങ്ങൾക്ക് പഴയ ബാലന്റെ വേഷം ആണ് ഇഷ്ടം

    • @ranamehbnksd7694
      @ranamehbnksd7694 5 років тому +1

      IDIOT S Siyad Khan ua-cam.com/video/HOaLst210KU/v-deo.html plzz subscrb😊

    • @samahkb3714
      @samahkb3714 5 років тому +4

      അതെന്താ ബാലുവിന് ഈ പുതിയ ഡ്രസ്സ്‌ ഇട്ടാൽ എന്താ കുഴപ്പം

  • @jithink3181
    @jithink3181 5 років тому +51

    ലെച്ചു ചെക്കനെ ഞങ്ങൾക്കൊന്നു കണിക്കോ
    ശ്രീ രാജമാമന്റെ മോനെ യോ കാണിച്ചില്ല ഈ navi കാരനെയെങ്ങിലും കണിക്കോ

  • @mhdthabsheer3096
    @mhdthabsheer3096 5 років тому +1365

    കല്യാണം ഉറപ്പിക്കുന്നതിനു മുൻപ് പെണ്ണ് കാണൽ ചടങ്ങൊന്നും ഇല്ലേ.....

  • @Ab2599ab
    @Ab2599ab 5 років тому +8

    Keshuvine kanumbl snehavum sankadavum varum..midukan...ee prayathil oru kudumbam nokkunna monuvinu salute..😍👍

  • @MSLifeTips
    @MSLifeTips 5 років тому +72

    ബാലു.. നീലു കോമ്പിനേഷൻ 👌✌️✌️😀😀

    • @shaimahrafeeq9848
      @shaimahrafeeq9848 3 роки тому

      👍🏼👍🏼👍🏼✂️❤️❤️💖🍏

  • @simnajasmine5
    @simnajasmine5 5 років тому +55

    Navy le ulla allkk itherem respect kodukunna uppum mulagum family. Army 👮‍♀️ girl aaaaya enne support cheyyum karuthunnu. 🇮🇳 Indian Army ishttam ❤ ❤

  • @leanavarghese9406
    @leanavarghese9406 5 років тому +137

    Kesunte sound marrii varunnuuu arkelum thonnyoo😊

  • @anijaauglet6660
    @anijaauglet6660 4 роки тому +225

    ഞാൻ യൂട്യൂബിൽ ത്തുറക്കുന്നതു തന്നെ ഉപ്പും മുളകും കാണാൻ ആണ്

  • @siyadmuhammad968
    @siyadmuhammad968 5 років тому +172

    കെട്ട്യോളാണ് എന്റെ മാലാഖ സിനിമ കണ്ടു ബാലു ചേട്ടന്റെ അമ്മ നല്ല പ്രകടനം കാഴ്ച വച്ചു ഇന്നത്തെ പ്രോഗ്രാം കളർ ആയി❤️

    • @ranamehbnksd7694
      @ranamehbnksd7694 5 років тому +1

      Siyad Khan ua-cam.com/video/HOaLst210KU/v-deo.html plzz subscrb😊

    • @anupamava3741
      @anupamava3741 5 років тому +1

      But film😢😢😢

    • @frworld9005
      @frworld9005 5 років тому +1

      @@anupamava3741 ee chanal onnu support cheyyane pls

    • @ajithasajeevan1486
      @ajithasajeevan1486 5 років тому +1

      @@anupamava3741 film nu entha kuzhappam🤔🤔

  • @uppupantepage3342
    @uppupantepage3342 5 років тому +40

    ഉപ്പും മുളകും ജീവൻ ഉപ്പും മുളകും ഉയിര് ജീവന്റെ ജീവൻ😘😘😘

  • @sreejuvlchry3922
    @sreejuvlchry3922 4 роки тому +28

    ലച്ചു വിനെ കാണാൻ നല്ല ഭംഗിയുണ്ട് ലച്ചുഫാൻ ലൈക് അടി

  • @sajusworldbysajna5484
    @sajusworldbysajna5484 5 років тому +802

    ലെച്ചുന്റെ വരനെ കാണാൻ കട്ട വെയ്റ്റിംഗ് ഉള്ളവർ ഉണ്ടോ???

  • @mr.ptb___8162
    @mr.ptb___8162 5 років тому +109

    ഈ ഒരു നിമിഷത്തിനായി ഇന്നലെ മുതൽ കാത്തിരിക്കുകയാണ്
    ❤️ “Uppum Mulakum Addicted “❤️

  • @rininadapuram6423
    @rininadapuram6423 5 років тому +34

    കെട്ട്യോളാണ് എന്റെ മാലാഖ, സിനിമയിൽ നെയ്യാറ്റിൻകര അമ്മൂമ്മ സൂപ്പർ ആണ്.

  • @jibishan7362
    @jibishan7362 5 років тому +91

    998 എപ്പിസോഡ് വേറെ ആണുങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് പോയി കണ്ടു ഇനി ഈ വഴി വരുന്നില്ല uploader ക്ക് സമാദാനമായില്ലേ 🙏

  • @manuchandran361
    @manuchandran361 5 років тому +40

    ഉണ്ട് ഡാ എപ്പോൾ upload ചെയ്താലും കാണാൻ ആൾ ഉണ്ട് ഡാ...
    uppum mulakum ishtam😍😍

  • @shenziyashenzz1096
    @shenziyashenzz1096 5 років тому +20

    *1000*Th Episodinu Wait cheyyunnavar aarokkeyyaa??😍😍😀

  • @TheNidhinpkoshy
    @TheNidhinpkoshy 5 років тому +145

    ഒരു അവിശ്വസിനീയം ആയ കല്യാണം. പെണ്ണിന്റെ അമ്മ പോലും ഇതുവരെ ചെറുക്കനെ കണ്ടിട്ടില്ല. പെണ്ണുകാണൽ ഇല്ല. ബാലു മാത്രം കണ്ടിട്ടുള്ള ഒരു സാങ്കല്പിക കഥാപാത്രം ആണ് ഇപ്പോ കല്യാണ ചെറുക്കൻ.
    കഥ മുന്നോട്ടു പോകുന്ന രീതി അങ്ങോട്ട് ദാഹിക്കുന്നില്ല.

    • @vishalsudharshan3948
      @vishalsudharshan3948 5 років тому +4

      Evdayoke enthakayo angot pidikunilaaa....aahh pinna 1000 episode l ellam kalangy theliyumenoru pratheekshaaa

    • @afsal-theaspirant2727
      @afsal-theaspirant2727 5 років тому +10

      ശരിയാ ഒരു റിയാലിറ്റി ഫീൽ ചെയ്യുന്നില്ല

    • @jithajames9886
      @jithajames9886 5 років тому +1

      Sathyam

    • @jeenamariamjameson8384
      @jeenamariamjameson8384 5 років тому +1

      Sheriya

    • @shibikp9008
      @shibikp9008 5 років тому +1

      Athe ithenthonnu kalyanama

  • @ikkupang4225
    @ikkupang4225 5 років тому +795

    മുടിയനെ ഇഷ്ടമുള്ളവർ ലൈക് അടി 🤩

  • @muhammedinsi3006
    @muhammedinsi3006 4 роки тому +400

    Comment വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ??

  • @manumadhumanu663
    @manumadhumanu663 5 років тому +464

    ഇതെന്തുവാടെ എല്ലാവരും യൂട്യൂബിൽ ആണോ കിടന്നുറങ്ങുന്നത്. 🤔🤔🤔

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +222

    ബാലു :-കല്യാണപെണ്ണിന്റെ ആങ്ങളയാ ഒരു ഗുണവും ഇല്ല ആളായിട്ടാണങ്കിലും വേണ്ടെ പിന്നെ പന്തൽന്റെ ആവശ്യം ഇല്ല (മുടി) വിഷ്ണു പ്ലിംഗായി...

    • @ranamehbnksd7694
      @ranamehbnksd7694 5 років тому

      Sidheek പൊന്നാനി Mayinveetil ua-cam.com/video/HOaLst210KU/v-deo.html plzz subscr😊

  • @sweetysecure5136
    @sweetysecure5136 5 років тому +27

    Lechu next episode ill vannam vachu kaanumallo.. athrekkund kazhichathu... Lechu ishttam..💞💞💞

  • @swabahc6581
    @swabahc6581 5 років тому +242

    ഞാൻ കാണുന്ന നേരമായപ്പോയേക്കും വന്നത് നന്നായി താങ്ക്യൂ ഉപ്പും മുളകും
    ഞാൻ മലപ്പുറത്ത് ന്നാ
    ആരോക്കെ ഉണ്ട് നമ്മുടെ ആളുകൾ pls like

  • @subhamanoj2148
    @subhamanoj2148 8 місяців тому +22

    2024 il kanunnavarundo 😇

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 5 років тому +53

    18:48 Ninne aarkku venam... 😂😂
    Sharadhamma Rocks.. 🤣

    • @shreyabalachandran4131
      @shreyabalachandran4131 3 роки тому

      ♥️🧡❤💜🖤🤎💙💚💜♥️🧡❤🤍🖤🤎💙💚💜♥️🧡❤🤍🖤🤎💙💚🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎀🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍BALUSORRYWOOKBAD

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *ഇതെന്തുപറ്റി അപ്‌ലോഡ് വട്ടായോ അതോ ഞങ്ങൾക്ക് വട്ടായോ..🤣🤣🤣🤣🤣*
    *ഏത് പാതിരാത്രിക്കും.. അപ്‌ലോഡ്* *ചെയ്താൽ ഇവിടെ ആൾ ഉണ്ടാകും എന്ന്* *മനസ്സിലാക്കണം 🤣🤣🤣*

  • @dhanisho7882
    @dhanisho7882 5 років тому +90

    ഇനി അളിയൻ കരിക്കിലെ ലോലൻ എങ്ങാനും ...🤔😃

  • @aseeskunnath5429
    @aseeskunnath5429 4 роки тому +32

    Pine ippolthe episodil lachuvine kanathondu pazaya episodes vannu kanunnavar undo

  • @dmedia4010
    @dmedia4010 5 років тому +64

    ഒരാളെ പോലും മിസ്സ്‌ ചെയ്യാതെ എല്ലാവരെയും 1000 എപ്പിസോഡിൽ കൊണ്ട് വരണം കട്ട വെയ്റ്റിംഗ്😍♥️😍

    • @ranamehbnksd7694
      @ranamehbnksd7694 5 років тому

      DOTZO MEDIA Siyad Khan ua-cam.com/video/HOaLst210KU/v-deo.html plzz subscrb😊

  • @mohammedziyadck7879
    @mohammedziyadck7879 5 років тому +44

    പന്തലിന്റെ ആവിശ്യം ഇല്ല തലയൂണ്ട്
    ബാലു rockssss😎😎😎

    • @ranamehbnksd7694
      @ranamehbnksd7694 5 років тому

      Ziyad Ziyad Siyad Khan ua-cam.com/video/HOaLst210KU/v-deo.html plzz subscrb😊

  • @single_queen232
    @single_queen232 4 роки тому +22

    Lock downil kaanunnavar undo...

  • @usamudheenpulikkal4671
    @usamudheenpulikkal4671 5 років тому +240

    ഇനി കുറച്ച് സ്‌ക്രിപ്ട് ഭാസി അണ്ണനെ കൊണ്ട് എഴുതിക്ക് എന്നാൽ പൊളിക്കും

  • @AbdulHameed-ho2gj
    @AbdulHameed-ho2gj 5 років тому +37

    *ഇന്ന് കേശുക്കുട്ടൻ സുന്തരനായിന്* 😆😆

  • @MS-vf4kn
    @MS-vf4kn 5 років тому +80

    Aliyane kannaan wait cheyyunnavar Like adi

  • @മൈനെയിംഈസ്റാംമൈനെയിംഈസ്റാം

    മോൾടെ കല്യാണം ആയിട്ടും നീലു ചേച്ചി എവിടെ പോയിരിക്കുകയാണ്

    • @BSMediaMalayalam
      @BSMediaMalayalam 5 років тому +2

      Officeil poyata enn itil paraunath

    • @wanderingwizard8755
      @wanderingwizard8755 5 років тому +9

      നീലുന്റെ അങ്ങളയുടെ മോനെ തേച്ചതിന് ഉള്ള പ്രതിഷേധം ആയിരിക്കും

    • @shoubymariumabraham1600
      @shoubymariumabraham1600 5 років тому +1

      @@wanderingwizard8755 🤣🤣🤣🙈🙈🙈

    • @abhilashgopinathan123
      @abhilashgopinathan123 5 років тому

      Neelumma swernam medikanum okey poyekkuvarikum

    • @Aji-mi6pj
      @Aji-mi6pj 5 років тому

      കല്ല്യാണം വിളിക്കാൻ

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 років тому +330

    ഇതെന്താ അപ്‌ലോഡ് മാമൻ ഞങ്ങൾ പ്രേക്ഷകരെ മറന്നോ...
    ഇ പാതിരാത്രിക്ക് ആണോ ഇടുന്നത്...
    എത്ര പാതിരാത്രിക്ക് ഇട്ടാലും ഞങ്ങൾ പ്രവാസികൾ ഉണ്ടാകും കാണാൻ... 😍😍

  • @sreyasreevalsan6877
    @sreyasreevalsan6877 4 роки тому +17

    Pwoli.... Episode.... ❤️❤️😘😍But missing lechu...... 😔😔😢😭

  • @ashiq2659
    @ashiq2659 5 років тому +218

    സ്വന്തം പെങ്ങളെ കല്യാണം അടുത്തപ്പോയുള്ള അതെ ടെൻഷൻ.. കല്ല്യാണം കഴിഞ്ഞാലും പാറമട വീടൊന്നും മറക്കല്ലേ ലച്ചൂ... 😥

    • @shruthij8586
      @shruthij8586 5 років тому +1

      Hahaha

    • @evasmedia5102
      @evasmedia5102 5 років тому +3

      Njan oru thudakakariya ente chanlm spprt cheyyavo

    • @villagesafaribymeghanath
      @villagesafaribymeghanath 5 років тому

      ഹ ഹ 👍🏻👍🏻👍🏻❤❤❤

    • @rashidrashi6041
      @rashidrashi6041 5 років тому +5

      Ashiq DQ 369 അതിന് വേറെ idea ഉണ്ട് നേവിക്കാരൻ ജോലിക്ക് പോകുമ്പോൾ ലച്ചു ഇവിടെ തന്നെ നിക്കും അതാ ഉണ്ടാകുക 😄😄👍

    • @ashiq2659
      @ashiq2659 5 років тому +1

      @@rashidrashi6041 എന്നാലും മിക്ക ദിവസവും ലീവ് ആയിരിക്കും.. 😒

  • @bichuzz3643
    @bichuzz3643 5 років тому +133

    എന്ന ചെക്കൻ പെണ്ണ് കാണാൻ വരുന്നത് 😀😀 കല്യാണം നെയ്യാറ്റിൻകര വീട്ടിൽ വെച്ച് മതി ആയിരുന്നു 😊😊

  • @_pure_sins_
    @_pure_sins_ 4 роки тому +107

    നിങ്ങൾ അവളുടെ കല്യാണത്തിനായി കാത്തിരിക്കുന്നു, പക്ഷേ നിങ്ങൾക്കറിയാമോ അവൾ ലച്ചു പെർമനന്റലി ഈ വിവാഹത്തിന് ശേഷം ഉപ്പും mulakum വിടുകയാണെന്ന്.

    • @g2ggamers892
      @g2ggamers892 4 роки тому +7

      ഇത് ഇപ്പോഴാണോ അറിയുന്നത് 😂

    • @_pure_sins_
      @_pure_sins_ 4 роки тому +3

      @@g2ggamers892 4 months ago parajatha pinne ippo enn parayan thannik enthinthe asukka

  • @sarathlaltg4575
    @sarathlaltg4575 5 років тому +539

    Love action drama movie ൽ നമ്മുടെ ബാലുച്ചേട്ടന്റെ ഡാൻസ് കണ്ടവർ ഉണ്ടോ

  • @fayizcrobzz3093
    @fayizcrobzz3093 5 років тому +75

    *ഇത് 997 മത്തെ എപ്പിസോഡ്, എപ്പിസോഡ് ഒന്ന് മുതൽ ഇത് വരെ ഉള്ള എല്ലാ എപ്പിസോഡ് ഉം കണ്ടവർ ഉണ്ടോ?? (Include repeat)

    • @nejilanaseer345
      @nejilanaseer345 5 років тому

      ഉണ്ട് ഞാൻ കണ്ടു

  • @KA-iv1ol
    @KA-iv1ol 5 років тому +14

    Ennalum arenkilum makale engane kettikkuvo? Njan karuthi lechu ethirikoode dhairyam ullavalanennu...engane avalu ethinu sammathichu...ethokke kandittu eppo ellarkkum oru dharanayundu penkuttiyaya kalyanathinu are kondu vannalum sammathich nanam kunungi nikkum ennu...sangadamundu 😢😑🙁

  • @Komban.fk6799
    @Komban.fk6799 5 років тому +353

    പെണ്ണ് കാണക്കം പോലും നടന്നില്ല അതിനും മുമ്പേ കല്ല്യാണം കല്ല്യാണം എന്നു പറഞ്ഞു എന്തിനാ വെറുപ്പിക്കുന്നെ കുറച്ചുദിവസം കൊണ്ട് ഇത് കേട്ട് കേട്ട് മടുത്ത്😏😏😏

    • @saeedmuhammed1784
      @saeedmuhammed1784 5 років тому +1

      അങ്ങ് സഹിക്കു അത്രന്നെ

    • @evasmedia5102
      @evasmedia5102 5 років тому +2

      Njan oru thudakakariya ente chanlm spprt cheyyavo

    • @vishnurp7357
      @vishnurp7357 5 років тому

      Purake varunnund

    • @arnavkichu
      @arnavkichu 5 років тому +5

      സത്യം തന്നെ കിച്ചുനു പറഞ്ഞു വീഡിയോ കാളിങ് ചെയ്തു കുറെ നടന്നു ഇപ്പൊ പെണ്ണുകാണൽ പോലും ഇല്ലാതെ കല്യാണം എന്തോന്നാ ഇത്. ഇഷ്ടം ഉള്ളോണ്ട് വെറുപ്പിക്കൽ വരുമ്പോഴും കാണുന്നു. നീലുനോട്‌ പോലും ചോദിക്കാതെ ഒരു കല്യാണം.

    • @itsmeshaa1260
      @itsmeshaa1260 5 років тому

      KaRnAnIsAm pennukanathe entha kalliyanam nadakille ishttam pole angane kettunnavarund

  • @shilpakc7507
    @shilpakc7507 5 років тому +32

    ശങ്കരപ്പൂപ്പ൯ ഫാ൯സ്✌what a man yaaa... Awesome 🙏🙏🙏🙏

  • @anniejoseph7324
    @anniejoseph7324 5 років тому +22

    1000th episode must be the marriage.. And hope they surprise us with mudiyans makeover.

  • @muhamadkhalid3554
    @muhamadkhalid3554 5 років тому +32

    lechu molk nalloru married life kittatte..😍

  • @muneenaanwar1044
    @muneenaanwar1044 5 років тому +347

    ഞങ്ങടെ കൊച്ചും കൊച്ചിന്റെ അമ്മയും എവിടെ? 😪😪🤢🤢. നീലു ചേച്ചി ഇല്ലെങ്കിൽ ഒരു രസോം ഇല്ല. വേറെ അരില്ലേലും വേണ്ടില്ല. പിന്നെ എന്റെ പാറുവും.

  • @A3Sentertainments501
    @A3Sentertainments501 2 роки тому +18

    സൂപ്പർ... Episode uppum mulakum. ❤🥰🥰

  • @razz_bgm...1432
    @razz_bgm...1432 5 років тому +1431

    തട്ടിമുട്ടി യിലെ ആദിയെ പോലെ ആവാതിരുന്നാൽ മതിയായിരുന്നു
    😆😆😆
    Like 500 aakku

  • @arunwayanad911
    @arunwayanad911 5 років тому +17

    പാതിരാത്രി അപ്‌ലോഡ് ചെയ്താൽ ഇവിടെ ആളുണ്ടാവില്ല എന്ന് കരുതിയോ 😆😆😁😁😁😆😍

  • @ajithvfcajithvfc4135
    @ajithvfcajithvfc4135 5 років тому +10

    Lachune njan kettan irunnatha enna thechitt poii vera oruthene kettunnu valiya chathathi ayipoyi ith lachu pathivilum beautiful ayittnd

  • @swalihpvga
    @swalihpvga 5 років тому +355

    കല്യാണത്തിന് നമ്മുടെ പ്രമുഖ ഭവാനിയമ്മൂമ ഉണ്ടാവുമോ.? 😃😃katta waiting

    • @manics3552
      @manics3552 5 років тому +1

      ഉണ്ടാകുമോ

    • @achuzz2486
      @achuzz2486 5 років тому

      Nop

    • @arunk3215
      @arunk3215 5 років тому +34

      കല്യാണമാണ് നടക്കാൻ പോകുന്നത്. വെടിക്കെട്ടല്ല

    • @shadhashanavas9884
      @shadhashanavas9884 5 років тому +3

      Serious ayitt choikennu Ennalm babaniyammaym ayulla prblm enthanu 🤔🤔🤔

    • @shafipm6930
      @shafipm6930 5 років тому

      കുറേ ആയിട്ട് ഭവാനിയമ്മയെ കാണിക്കുന്നില്ലല്ലോ.

  • @sundernatarajan2011
    @sundernatarajan2011 5 років тому +22

    ഹൈദരാബാദ് പോലീസ് ന് എന്റെ വക സലൂട്......💪💪💪💁‍♀️💁‍♀️🙋‍♂️🙋‍♂️

  • @rasiyakoraliyaden4924
    @rasiyakoraliyaden4924 5 років тому +10

    Epi 1000 ethumbo cherkan pennu kaannaan varunnu cherkan tovino pwoli

  • @saranyanair571
    @saranyanair571 5 років тому +14

    1000th episode color aakan aanu ee kalyanam enkil, ath vendayirunnu.. mudiyante mudi vetti akhoshikamayirunnu..😅

  • @nathanlemur
    @nathanlemur 5 років тому +27

    Please bring back Bhavaniamma.. her combination scenes with Balu and Neely are amazing

  • @vishnusworld3728
    @vishnusworld3728 2 роки тому +2

    1ലക്ഷം എപ്പിസോഡ് വരെ ഉപ്പും മുളകും വരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️🥰❤️❤️

  • @chippylakshmi8065
    @chippylakshmi8065 5 років тому +76

    എന്റെ പാറുകുട്ടിയും നീലു അമ്മയും എന്തിയേ...

  • @vysakhvijayan5280
    @vysakhvijayan5280 5 років тому +350

    ലെച്ചുവിനെ കെട്ടിച്ച് വിടാനാണ് ബാലുവണ്ണന്‍റെ ഉദ്ദ്യേശമെങ്കില്‍ ഇവിടെ ചോരപുയ ഒഴുകും.... ലച്ചുfance...

    • @rashidrashi6041
      @rashidrashi6041 5 років тому +18

      Vysakh Vijayan കെട്ടിച്ചു വിട്ടാലും അവൾ വീട്ടിൽ തന്നെ ഉണ്ടാകും ചെക്കൻ നേവിയിൽ അല്ലേ 👍😄

    • @harenelsajose264
      @harenelsajose264 5 років тому

      Chekkan aarayirikkum

    • @harenelsajose264
      @harenelsajose264 5 років тому

      Kalyanam kazhinjalum lechu ivide kanda mathi

  • @binsijaisul4804
    @binsijaisul4804 3 роки тому +13

    Balu new hairstyle Sooper 😍😍😍😍😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 років тому +18

    പാറുകുട്ടി ഡൈ ഹാർഡ് ഫാൻ❤❤❤❤❤❤❤......