NJAN NINNE KAIVIDUMO ...|ഞാന്‍ നിന്നെ കൈവിടുമോ? | Malayalam Christian Devotional Song

Поділитися
Вставка
  • Опубліковано 18 жов 2024
  • ഞാന്‍ നിന്നെ കൈവിടുമോ?
    ഒരുനാളും മറക്കുമോ? (2)
    ആരു മറന്നാലും മറക്കാത്തവന്‍
    അന്ത്യത്തോളം കൂടെയുള്ളവന്‍ (2)
    (ഞാന്‍ നിന്നെ..)
    കാക്കയാലാഹാരം നല്‍കിയവന്‍
    കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)
    കാണുന്നവന്‍ എല്ലാം അറിയുന്നവന്‍
    കണ്മണി പോലെന്നെ കാക്കുന്നവന്‍ (2)
    (ഞാന്‍ നിന്നെ..)
    മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍
    മാറയെ മധുരമായ്‌ തീര്‍ത്തവന്‍ (2)
    മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍
    മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ (2)
    (ഞാന്‍ നിന്നെ..)

КОМЕНТАРІ • 21

  • @beenasam4596
    @beenasam4596 11 днів тому

    ആരു മറന്നാലും മറക്കാത്ത ദൈവം. അന്ത്യ ത്തോളം കൂടെയുള്ള നാഥൻ 🙏🏼🙏🏼
    Thank you Lord.❤❤

  • @sujatharuth873
    @sujatharuth873 7 місяців тому +2

    Amen ❤ Amen ❤ Amen ❤

  • @Potterpalaceministries
    @Potterpalaceministries 20 днів тому

  • @SamuelEs7
    @SamuelEs7 Місяць тому

    Superb voice & Wonderful lines

  • @drshirleyjoan
    @drshirleyjoan Місяць тому

    Beautiful singing. God Bless

  • @Potterpalaceministries
    @Potterpalaceministries 5 місяців тому +3

    Super sister

  • @shyjak4060
    @shyjak4060 6 місяців тому +1

    Sthothram Sthothram Sthothram ❤❤❤

  • @sibymjohn5175
    @sibymjohn5175 6 місяців тому +1

    My favourite song, May God bless you dear mol❤

  • @ojohn6693
    @ojohn6693 6 місяців тому +1

    Good

  • @salythomas9272
    @salythomas9272 6 місяців тому +1

    Amen

  • @Pr.Py_Joseph
    @Pr.Py_Joseph 6 місяців тому +1

    ❤❤

  • @praseetham.g3638
    @praseetham.g3638 4 місяці тому

    ❤❤❤❤❤

  • @Annie-nh2ed
    @Annie-nh2ed 6 місяців тому +1

    നല്ല കഴിവുള്ള കുട്ടി. ചിത്രച്ചേച്ചി പാടിയിരിക്കുന്നത് കേട്ട് പഠിച്ചിട്ട് പാടിയാൽ നന്നായിരിക്കും 🎉

    • @user-mmdark
      @user-mmdark 6 місяців тому +6

      മത്സരം അല്ലല്ലോ സഹോദരി ആരാധന അല്ലേ കർത്താവ് നമ്മുടെ ഉള്ളങ്ങളെ ആണ് നോക്കുന്നത് അല്ലാതെ ചിത്രയെ പോലെ പാടിയോ എന്നല്ല 😊

    • @beenajacob4020
      @beenajacob4020 5 місяців тому +1

      ഇത് ചിത്രയുടെയും ജയചന്ദ്രന്റെയും ഒന്നും പാട്ട് പരിപാടി അല്ല. അവിടെ വന്നു നിൽക്കാൻ ഉള്ള യോഗ്യത വേറെ ആണ്.

    • @eljotjoy2105
      @eljotjoy2105 5 місяців тому

      Enna pnne enthinanu avare oke vach paadipikkunnath. Appol eee yogyatha onnum nokiyilleee..

    • @Gigirajakumary
      @Gigirajakumary 4 місяці тому +1

      ​@@eljotjoy2105എന്തിനാ മറ്റുള്ളവരെ നോക്കുന്നത് ഓരോരുത്തർക്കും പറ്റുന്ന പോലെ നന്നായി പാടുന്നുണ്ടല്ലോ അത് പോരെ. ഈ സോങ് പാടിയത് അത്ര മോശമാണോ..?

    • @eljotjoy2105
      @eljotjoy2105 4 місяці тому

      @@Gigirajakumary njn paadiyath kollillaa enn paranjillaaa.. evede ninnu paadan vere yogyatha venam ennu paranjath kond chodichathaanu.. ellarum daivathinu munnil oru pole anu eee parayunna manusyarude manasilanu yogyanallathe irikunnath..

  • @Potterpalaceministries
    @Potterpalaceministries 5 місяців тому +1

  • @penuelgrace1225
    @penuelgrace1225 6 місяців тому

    ❤❤

  • @annammamathew503
    @annammamathew503 6 місяців тому

    ❤❤