ഡബ്ബിംഗ് അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ച ചിത്രത്തിനല്ല കിട്ടിയത് | KRISHNACHANDRAN | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 3 тра 2024
  • #krishnachandran #krishnachaninterview #canchannelmedia
    1st Episode: • ആ ചിത്രം ഇന്നും നിധിപോ...
    2nd Episode: • ആ നല്ല പാട്ട് പോലും ഹി...
    3rd Episode: • 29 വര്‍ഷങ്ങള്‍ക്കിപ്പു...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Alan Sabu
    Sai Kumar RS
    Shafeek Kuthanur
    Sukumar R Krishnan
    Santhosh Kumar N
  • Розваги

КОМЕНТАРІ • 75

  • @saleemky1058
    @saleemky1058 12 днів тому +27

    ആരോടും ഒരു പരിഭവംപോലും പറയാതെ നിഷ്കളങ്കമായി സംസാരിക്കുന്നഈ ഗായകൻ ഇനിയുള്ള ഗായകൻ മാർക്കും ഗായിമാർക്കും റോൾ മോഡൽ ആക്കാൻ വളരെ അത്യാവശ്യം ആണ് നല്ല കഴിവുള്ള ഗായകൻ അഭിനേതാവ് ഡബ്ബിങ് ആർടിസ്റ്റ് എന്നാലും ഏതു ജോലി ചെയ്യുന്നവർകും നല്ലതാണെങ്കിൽ അത് ഒരു അഭിമാനം എന്ന് തെളിയിച്ചനല്ല പച്ചയായ മനുഷ്യൻ നല്ല സുന്ദരൻ നല്ല ഭാര്യ നല്ല മക്കൾ ഇതൊക്കെ ഒരു ജീവിതം സാഫല്യം തന്നെ ദൈവം അനുഗ്രഹിക്കട്ടെ ഇന്ന് വരെയും ഒരു ഉപഹാരം നൽകാതെ നമ്മൾ മലയാളികൾ ലജ്ജിക്കുന്നു

    • @EnthusiasticCondorBird-yr3bl
      @EnthusiasticCondorBird-yr3bl 8 днів тому +2

      നിലമ്പൂർ കോവിലകത്തെ തമ്പ്രാൻ കുട്ടിയാണ് അതിന്റെ ഗുണം നിലമ്പൂർ മുതൽ നീലഗിരി വരെയുള്ള ഭൂമിയുടെ അവകാശമുള്ള കുടുംബത്തിലെ അംഗം

  • @Dm43445
    @Dm43445 13 днів тому +27

    ഇനിയും അംഗീകാരങ്ങൾ ലഭിക്കേണ്ട വ്യക്തിയാണ് ശ്രീ കൃഷ്ണചന്ദ്രൻ ❤

  • @user-hv5cc7pr7y
    @user-hv5cc7pr7y 13 днів тому +24

    കൃഷ്ണചന്ദ്രൻ '❤ എന്ത് ഹൃദയത്തിൽ തറക്കുന്ന സംസാരം..❤❤❤

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 12 днів тому +15

    എത്ര സിമ്പിൾ ആയ മനുഷ്യൻ. ഒരു അഭിമുഖത്തിന് വേണ്ട എല്ലാ നിലവാരവും പുലർത്തുന്ന അഭിമുഖം.

  • @mohammedhaneefa8197
    @mohammedhaneefa8197 13 днів тому +15

    നല്ല അഭിമുഖം. തുറന്നു പറഞ്ഞു. ആരോടും പരിഭവമില്ലാതെ. കൃഷ്ണ ചന്ദ്രൻ ur great 🥰

  • @cheriyappu7000
    @cheriyappu7000 13 днів тому +15

    ഞാനും കൃഷ്ണചന്ദ്രനും നിലമ്പുർ മാനവേദൻ ഹൈസ്കൂളിൽ ഒന്നിച്ചു ഒരേ ക്‌ളാസിൽ പഠിച്ചവരാണ്

  • @rgopalakrishnannair940
    @rgopalakrishnannair940 13 днів тому +16

    ഇത്രയും വ്യക്തിത്വവും കഴിവും സത്യ സന്ധതയുമുള്ള മറ്റൊരു കലാകാരനുമില്ല.

  • @chandrababuc2542
    @chandrababuc2542 10 днів тому +14

    എത്രയോ കഴിവുള്ള കലാകാരൻ എത്ര നല്ല ആത്മാത്ഥതയുള്ള മനുഷ്യൻ പക്ഷേ അർഹിക്കുന്ന അവസരങ്ങളോ അംഗീകാരങ്ങളോ ഇതു വരെയും കിട്ടിയിട്ടില്ല.

  • @royfrancis5490
    @royfrancis5490 13 днів тому +23

    ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ.... അദ്ദേഹത്തിന്റെ ഹൃദയം എങ്ങിനെയെന്ന് ആ ചിരിക്കുന്ന.... എപ്പോഴും പ്രസന്നമായിരിക്കുന്ന ആ സുന്ദരമുഖം പറയും... അരളിപൂങ്കാടുകൾ കേൾക്കാൻ വളരെ ഇഷ്ടം... മഴപെയ്ത് പെയ്തു മണ്ണ് കുളിർത്തു എന്ന പാട്ടുസീൻ ഇഷ്ടം... ഓർമ്മക്കായ് എന്ന ചിത്രത്തിൽ പപ്പായത്തണ്ട് കൊണ്ട് അടുക്കള ജനലിലൂടെ കലത്തിലെ കഞ്ഞി വലിച്ചു കുടിക്കുന്ന ചേട്ടന്റെ സീൻ മറക്കില്ല... പിന്നെ നസീർ സാറിന്റെ ദീപാരാധനയിലെ ഒരു സീനിലെ ചേട്ടന്റെ മുഖഭാവം ഇപ്പോഴും ഓർക്കുന്നു... ഒരു മറയും കളങ്കവുമില്ലാതെ എല്ലാം രസകരമായി ഇന്റർവ്യൂവിൽ സംസാരിച്ചതും വളരെ ഇഷ്ടമായി... താങ്കളെയും വനിതചേച്ചിയെയും ഇഷ്ടം... 🙏❤️❤️

  • @nilamburkarthikeyan8461
    @nilamburkarthikeyan8461 11 днів тому +8

    I am so proud of you Krishnachandran. Hope you will get more opportunities soon.I really enjoyed your interview very much. May God bless you.

  • @laluvadayadil9610
    @laluvadayadil9610 13 днів тому +12

    എത്ര സിമ്പിളായ കലാകാരൻ.. 💐

  • @user-jl9wo1dq7w
    @user-jl9wo1dq7w 10 днів тому +10

    എളിമ. വിനയം സ്നേഹം ഒരു നല്ല മനുഷ്യൻ പാട്ടും സൂപ്പർ പക്ഷെ ആരക്കയോ ചേർന്ന് കൃഷ്ണ ചന്ദ്രൻ എന്ന ഇ താരത്തെ ഒതുക്കി എന്നാലും ആരോടും ഒരു പരാതി പറയാറില്ല

  • @jinsonkjoseph
    @jinsonkjoseph 14 днів тому +14

    ഈ മനുഷ്യന്റെ കഴിവുകൾ ശരിക്കും മനസ്സിലാക്കിയ മലയാളികൾ വളരെക്കുറവാണെന്നു തോന്നുന്നു.... നേരിട്ട് കാണാനും സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഈയിടെ എനിക്കു ഭാഗ്യമുണ്ടായി.... ഇദ്ദേഹം എപ്പോഴും പ്രസന്ന വദനനാണ്....

  • @sreedevip4022
    @sreedevip4022 11 днів тому +15

    പച്ചയായ മനുഷ്യൻ സത്യസന്ധമായ വാക്കുകൾ കൃഷ്ണചന്ദ്രനും വനിതയ്ക്കും ആശംസകൾ.

  • @lathaantony4954
    @lathaantony4954 9 днів тому +5

    Very genuine replies.നല്ലൊരു കലാകാരൻ.ധാരാളം.അവസരങ്ങൾ തേടി എത്തട്ടെ

  • @sobhal3935
    @sobhal3935 14 днів тому +18

    കൃഷ്ണചന്ദ്രനും വനിതയും നല്ല ജോടിയായിരുന്നു. വനിത അന്ന് നല്ല ശാലീന സുന്ദരിയായിരുന്നു.(ഇപ്പോഴും അതെ).

  • @nainavnainu1182
    @nainavnainu1182 13 днів тому +9

    ഇനിയും കുറേ സിനിമകൾ കിട്ടട്ടെ 🥰🥰🥰

  • @yemmos725
    @yemmos725 14 днів тому +16

    വളരെ ഇഷ്ടപ്പെട്ട വ്യക്തിത്വം. തുറന്നു പറയുന്ന പ്രകൃതം. ഇനിയും നല്ലത് വരട്ടെ.

  • @BabyBaby-is1qq
    @BabyBaby-is1qq 12 днів тому +7

    ആദ്യായിട്ടു എനിക്കും തോന്നി, ഇത്രേം വർഷങ്ങൾക്കിപ്പുറം 2024ഇൽ 😜

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 14 днів тому +8

    ഇദ്ദേഹം ഒരു എയ്ഞ്ചൽ ആണ് ....❤❤❤

  • @jagadeesanc8363
    @jagadeesanc8363 2 дні тому +1

    നല്ല ഗായകൻ നല്ല മനുഷ്യൻ... ആശംസകൾ

  • @sobhasivakumar3098
    @sobhasivakumar3098 3 дні тому +2

    Krishnachandran❤❤

  • @RaviNairNY
    @RaviNairNY 11 днів тому +7

    What a Gentleman he is !!!

    • @majeedabu9098
      @majeedabu9098 4 дні тому +1

      Excellent exclamatory sentence
      👍🙏👍🙏👍🙏👍🙏👍🙏👍🙏

  • @aparnaaparna375
    @aparnaaparna375 11 днів тому +3

    ❤️💕👌 ഇഷ്ടം ശ്രീ. കൃഷ്ണചന്ദ്രനെ ❤️

  • @tesaheesh
    @tesaheesh 6 днів тому +3

    രംഗം എന്ന ചിത്രത്തിലെ "വനശ്രീ മുഖം നോക്കി" മഹാബലി എന്ന് ചിത്രത്തിലെ ഗാനം - മാസ്റ്റർ പീസ് ആണ്.

  • @lalithaayyappan7000
    @lalithaayyappan7000 10 днів тому +4

    കൃഷ്ണചന്ദ്രൻ❤❤❤❤

  • @jahamgeerc
    @jahamgeerc 14 днів тому +5

    KC you look energetic ...I am from nilambur ....താങ്കളിൽ നിന്നും താങ്കളുടെ ബെസ്റ്റ് songs പ്രതീക്ഷിക്കുന്നു ...age is just a number ...your best career in music is ahead ...waiting

  • @sampoornaiyer5456
    @sampoornaiyer5456 2 дні тому +1

    Very nice interview, Krishnachandran!

  • @Syamala_Nair
    @Syamala_Nair 11 днів тому +1

    ബാലജനസഖഽത്തിൽ സജീവമായിരുന്നു.ഒത്തിരി
    ഇഷ്ഷമാണ്.പാട്ടാണ് കൂടുതൽ ഇഷ്ടം. എന്താ
    പാട്ട് ആ ശബ്ദം ❤❤❤❤❤
    ❤❤❤❤❤❤❤❤❤❤

  • @paruskitchen5217
    @paruskitchen5217 13 днів тому +2

    🎉❤😊congratulations great experience sir🎉

  • @poornimav7834
    @poornimav7834 2 дні тому +1

    Adipoli interview 🎉😊😊😊

  • @pukrajesh
    @pukrajesh 2 дні тому

    Krishnetta...you are a gem.

  • @geethadevi7589
    @geethadevi7589 13 днів тому

    Othiri Snehathode Athilere Respectode 💐🙏💞Adhehathinu iniyum avasarangal kodukkanam

  • @minisreenivas3841
    @minisreenivas3841 14 днів тому +2

    Great.. ❤️

  • @MrRejath
    @MrRejath 14 днів тому +1

    It was a great conversation..to see Krishnachandran sir speak so animatedly about his memories..Thanks for this

  • @ponnusmusic5612
    @ponnusmusic5612 11 днів тому +1

    Manjum Kulirum Kunjikiliyum.... Janakiyammayude koode padiyathu.. super, super....

  • @sunilg70
    @sunilg70 14 днів тому +1

    Nice 👌

  • @harikumar6281
    @harikumar6281 14 днів тому +1

    Valare sundaran

  • @sumeshgoodluck5801
    @sumeshgoodluck5801 12 днів тому +2

    സകല കലാ വല്ലഭൻ ❤❤

  • @pauljojovellarappilly7632
    @pauljojovellarappilly7632 10 днів тому

    "Iratti madhuram " marannupoyo?
    Nalla ishtam❤

  • @JafarShareef-ux8gp
    @JafarShareef-ux8gp 13 днів тому +1

    👍👍👍 💕💕🙏

  • @ushakrishna9453
    @ushakrishna9453 8 днів тому

    Eavidayoo...kalanjopoyen coumaa...ram...innetea orumayil....theliyunnooo.....❤❤❤❤

  • @asokanb8140
    @asokanb8140 11 днів тому +1

    ❤❤❤❤❤❤❤❤❤❤

  • @swaminathan1372
    @swaminathan1372 12 днів тому +1

    🙏🙏🙏

  • @balamuralipullurkalam2675
    @balamuralipullurkalam2675 13 днів тому +1

    ആകാശഗംഗയിൽ വർണ്ണങ്ങളാൽ എന്ന യുഗ്മഗാനത്തെപ്പറ്റി രണ്ടു പേരും പറഞ്ഞില്ല. എന്നാലും നല്ല അനുഭവമായി.

  • @sreerekhasuresh6700
    @sreerekhasuresh6700 День тому

    ❤❤❤

  • @shajinair5903
    @shajinair5903 5 днів тому

    👍🥰

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 6 днів тому

    ❤❤❤❤

  • @reghunathmumbuveetil58
    @reghunathmumbuveetil58 8 днів тому

    👍❤️❤️

  • @user-kp8ti1el6u
    @user-kp8ti1el6u 14 днів тому +5

    എല്ലാവരും കൃഷ്ണ ചന്ദ്രനെ പുകഴ്ത്തി തന്നെ എന്നും പറയണം, കാരണം അഭിനയിച്ചവർക്കു പ്രശംസയും, പേരും, പണവും കിട്ടും. പക്ഷെ back ഗ്രൗണ്ട് വോയിസ്‌ ഇവർക്കു കിട്ടിയില്ലെങ്കിൽ അഭിനയം ഒന്നും അല്ല. തിലകൻ ചേട്ടന് ആ ശബ്ദം മാത്രമായിരുന്നു അഭിനയത്തിന്റെ കരുത്തു. റഹ്മാൻ ഒന്നും പറഞ്ഞില്ല, എന്നിട്ടും അയാളെ ഒന്നും കുറ്റപ്പെടുത്താതെ കുഞ്ചാക്കോ ബോബനും, വിനീതും കാണിച്ച സ്നേഹം തുറന്നു പറഞ്ഞു. ഒന്നും ആയില്ല എന്ന് തോന്നുന്നത് പണത്തിന്റെ കുറവ് മാത്രമാണ്, അതിനു എക്സ്ട്രാ ഓർഡിനറി മൈൻഡ് വേണം, കരിയർ വളർത്താനും, ഒരു triku വേണം. ശുദ്ധമായ മനസുള്ള നിങ്ങൾക്കു ഇനിയും ഭാവിയുണ്ട്.

  • @user-dc2pp4ur9b
    @user-dc2pp4ur9b 8 днів тому

    ❤️🙏😊

  • @maninair609
    @maninair609 4 дні тому

    അയ്യോ എനിക്കും ഇപ്പോളെ മനസ്സിലായുള്ളൂ ❤😂😅😊

  • @krishnannampoothiri4839
    @krishnannampoothiri4839 14 днів тому +1

    ഇന്ന് തളിപ്പറമ്പ് അഗ്രശാലയിൽ😄❤❤

  • @SasiKumar-op5ic
    @SasiKumar-op5ic 11 днів тому +2

    കൃഷ്ണ്ചന്ദ്രൻ സകലകലാവല്ലഭനാണ്
    അദ്ദേഹത്തിന് നല്ലൊരു അംഗീകാര o കൊടുക്കാത്തത് വളരെ മോശമായി.

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 11 днів тому +1

    Great man

  • @krishnannampoothiri4839
    @krishnannampoothiri4839 14 днів тому

    ॐ अमृतेश्वर्यै नमः

  • @martinkottoor6611
    @martinkottoor6611 12 днів тому +1

    ❤❤❤❤😮💪🙌👌❤️🔥🙏💯

  • @mmsaifudeen
    @mmsaifudeen 6 днів тому

    അതേ.... ഇത് പോലെ ജാഡയൊന്നുമില്ലാതെ ഹൃദയത്തിൽ നിന്നും വരണം... ശുദ്ധമായ മുഖാമുഖം.... 🙏

  • @karthiayanim2970
    @karthiayanim2970 13 днів тому +1

    സാഥീരേ. വേ ; കണ്ണും കണ്ണും റെ

  • @reality1756
    @reality1756 6 днів тому

    എന്തൊക്കെ പറഞ്ഞാലും rethi നിർവേദത്തിൽ അഭിനയിക്കാൻ പോകേണ്ട ആയിരുന്നു.

  • @SobhaC.S
    @SobhaC.S 3 дні тому

    മഴ പൈ തു പെയ്തു മണ് കിളിർത്തു സോങ്ടുമോ

  • @MrPeet1955
    @MrPeet1955 11 днів тому

    Tallallae monae

  • @pscsimpletech8645
    @pscsimpletech8645 4 дні тому

    എന്ത് എളിമ ഉള്ള മനുഷ്യൻ.. God bless sir❤❤❤

  • @fishingtrip7937
    @fishingtrip7937 12 днів тому +1

    Vip കൾ ചെയ്താൽ പ്രണയം
    സാധാരണക്കാർ ചെയ്താൽ അവിഹിതം

    • @aparnaaparna375
      @aparnaaparna375 11 днів тому

      അവിഹിതം വും പ്രണയവും രണ്ടും രണ്ടാണ്, സർ. പ്രണയത്തിൽ ഇപ്പോൾ ചിലർ ചെയ്യുന്നത് വൃത്തികേടുകൾ എല്ലാവരും ചെയ്യാറില്ല. പല പെൺകുട്ടികൾക്കും ഇപ്പോൾ പറ്റുന്ന അബദ്ധം അതാണ്‌, രഹസ്യ ക്യാമറ ഷോട്ട് വച്ചല്ലേ പലരും ലവ് ജിഹാദ്ൽ ഒക്കെ പെടുന്നത്?

  • @rajanm6270
    @rajanm6270 14 днів тому

    Plz give krishnachandran's phone no i like him so much plz

  • @Chakkochi168
    @Chakkochi168 11 днів тому +4

    കൃഷ്ണചന്ദ്രൻ വളരെ പാവം മനുഷ്യൻ.എന്താണോ പറയുന്നത് അതിന്റെ ഭാവങ്ങൾ അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മറയുന്നത് കാണാൻ നല്ല ഭംഗിയാണ്.അപാര ഗായകൻ കൂടി ആണ്.വേണ്ടവിധം ആരും അദ്ദേഹത്തെ വേണ്ടപോലെ ഉപയോഗിച്ചില്ല.മാണിക്യം കയ്യിലിരിക്കുമ്പോൾ, അത് അന്വേഷിച്ചു കുപ്പയിൽ തിരയുന്ന സംവിധായകർ?😏കഷ്ടം.

  • @BabyBaby-is1qq
    @BabyBaby-is1qq 12 днів тому +1

    ഓസാതീരെ

  • @SANTHOSHKUMAR-yz5jx
    @SANTHOSHKUMAR-yz5jx 14 днів тому

    കൃഷ്ണചന്ദ്രൻ സാറിൻ്റെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @shakuntala.k1028
    @shakuntala.k1028 9 днів тому

    Enthinanu athikam.oru pattu mathiyallo.allli ilam poovoo....ippol padunna koppukal athokke kettu padikkanam

  • @asokanb8140
    @asokanb8140 11 днів тому +1

    ❤❤❤❤❤❤❤❤❤❤