ഉള്ളിലെ സൗന്ദര്യം ആരും കാണാൻ ശ്രമിക്കാറില്ല എന്നും, ആളുകൾ ഇന്നും തിരയുന്നത് പുറമെ ഉള്ള സൗന്ദര്യത്തെ ആണ് അതുകൊണ്ട് തന്നെ ആണ് പലർക്കും വീഴ്ചകൾ സംഭവിക്കുന്നത്, sir നിങ്ങൾ പറഞ്ഞ കാര്യം എല്ലാവരും തിരിച്ചറിഞ്ഞു എങ്കിൽ പണ്ടേ എല്ലാം ശരിയാവും ആയിരുന്നു😊
ഞാനും സാർ പറഞ്ഞപോലെ പറയുന്നു സൗന്ദര്യം ഉള്ളിലാണ് മറ്റോരു ഉദാഹരണം ഞാൻ പറയാം നമ്മുടെ മുറിച്ചു വെച്ച വത്തക്കയുടെ പുറത്തെ നല്ല ചുവപ്പ് നിറം നോക്കി ഒരാൾ വത്തക്ക എടുത്തു വീട്ടിൽ എത്തിയപോൾ ആ വത്തക്ക കഴിച്ചു തീരെ മധുരം ഇല്ല അപ്പോൾ ഞാൻ അവനോട് പറഞ്ഞു നീ ഇണയെ നോക്കുമ്പോൾ പുറത്തെ വെളുപ്പ് നോക്കി എടുക്കരുത് കാരണം ചിലപ്പോൾ ആ പുറത്തെ വെളുപ്പ് വത്തക്കയെ പോലെ ഉള്ളിൽ കറുപ്പ് ആയിരിക്കാം എന്ന്
നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്നവരാണ് അതിന്നു നമുക്ക് ല്ലാവർക്കും കയിയുമാറകട്ടേ ആമീൻ കാരണം നമ്മൾമാത വിനോട്oമക്കളോടും ഭാര്യയോടും ഭർത്താവിനേടും മററും നന്നായി പെരുമാറുവാൻ കഴിയുന്നില്ല നിങ്ങളുടെ നല്ല ക്ലാസിന് അഭിനന്ദനം
Greettings to the Great Gopinath Muthukad. Your wonderful advises are greater than the Greatest.May you LIVE120 years or more if possible to continue to give these great words of WISDOM. TO THE WORLD.
Hello Riswana, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
സൗന്ദര്യം സന്തോഷം വേണ്ടത് അകത്താണ് പ്ലാനിംഗ് നടക്കേ ണ്ടത് അകത്താണ് അക കണ്ണ് കൊണ്ട് സന്തോശമുള്ളത് കാണണം ഹൃദയത്തിൽ ശേഖരിച്ച് വെച്ചതിൽ നിന്നും നല്ലത് പറയണം -ഖുർആൻ അകചെവികൊണ്ട് കേൾക്കണം ഹൃദയത്തിൽ നിന്നും പുറത്ത് നിന്നും നല്ലത് സെലക്റ്റ് ചൈത് ചിന്തിക്കണം
പ്രണയിക്കുമ്പോൾ ഉള്ളിലെ സൗന്ദര്യം പ്രണയിക്കാനുള്ള മനസ്സ് ആണ് ഉണ്ടാകേണ്ടത്,,, പലപ്പോഴും അത് നഷ്ട്ടപെടുന്നു,,അത് കൊണ്ട് തന്നെയാണ് ജീവിതം പാതി വഴിയിൽ മറ്റൊരാളായി ജീവിക്കുന്നത്,, ഒരിക്കലും ആരെയും ,,dressing, മുഖത്തെസൗനര്യം,, കാഴ്ച കൊണ്ട് ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല
Good meseg എന്റെ വിശ്വാസവും ഇത് തന്നെയാണ് എന്റെ സൗന്ദര്യം എന്റെ ഉള്ളിലാണ് എന്റെ സൗന്ദര്യം എന്റെ മനസ്സിനാണ് സോറി എന്റെ സൗന്ദര്യം എന്റെ മനസ്സിന്റെ ഉള്ളിലാണ്
@@rahana123ambu6 dont depressed... പലപ്പോഴും inferiority complex ആണ് നമുക്ക് അങ്ങനെ ഒരു ഫീലിംഗ് ഉണ്ടാക്കുന്നത്.... ചെറു പുഞ്ചിരിയോടെ... പ്രസാദ ഭാവത്തോടെ സമൂഹത്തിൽ ഇട പഴകുക... എല്ലാ ശരിയാകും....
ഞാനും ഒരു കറുത്ത നിറത്തിലുള്ള kuttiyane, ബട്ട് കറുത്ത നിറത്തിൽ ആയതുകൊണ്ട് എനിക്ക് ഇതേ വരെ ഒരു പ്രശ്നവും തോന്നിട്ടില്ല, but enthelum mrge proposals വരാൻ തുടങ്ങിയാൽ നിറം ഒരു factor ane, appo ellarum parayum karutha niram anenne, അപ്പോൾ എനിക്ക് എന്തോ ഒരു ഫീൽ വരും, വെളുത്ത നിറത്തിൽ ആണോ beauty ഉള്ളത്, ഞാൻ ഒരിക്കലും അങ്ങനെ chinthikkunnilla, തൊലി വെളുത്തത് കൊണ്ട് മാത്രം ഒരാൾ നല്ലൊരു മനുഷ്യൻ avunnilla
Hello Paru, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
👏🏻👏🏻👏🏻👏🏻 marvellous!! Sir you are unique!! Big like for ur presentation your deep knowledge and big salute for your simplicity!! You are a rocking 🌟!!! Words can’t define your talent! Am ur great fan!
മനസ് കൊണ്ട് ഏത് ഒരു കാര്യതിനെയും മുൻ വിധികൾ ഇല്ലാതെ അതു അർഹികുന്ന രീതിയിൽ adopt അല്ലെങ്കിൽ accept ചെയ്യാൻ കഴിഞ്ഞാൽ അതൊരു വസ്തുവൊ ജീവജാലമൊ ഏതു ആയാലും അതിൽ നമുക്കു സൗന്ദര്യം കാണാൻ കഴിയും ,
😍😍Wow sir .. I’m very happy to have a good morning at work today I wanna a good morning to me you’re a wonderful man wonderful time i got🌸 Thankkuuuuuuu🌺 Faaan now!
ഉള്ളിലെ സൗന്ദര്യം ആരും കാണാൻ ശ്രമിക്കാറില്ല എന്നും, ആളുകൾ ഇന്നും തിരയുന്നത് പുറമെ ഉള്ള സൗന്ദര്യത്തെ ആണ് അതുകൊണ്ട് തന്നെ ആണ് പലർക്കും വീഴ്ചകൾ സംഭവിക്കുന്നത്, sir നിങ്ങൾ പറഞ്ഞ കാര്യം എല്ലാവരും തിരിച്ചറിഞ്ഞു എങ്കിൽ പണ്ടേ എല്ലാം ശരിയാവും ആയിരുന്നു😊
സത്യം,,ഒരു പെണ്ണുകാണൽ ചടങിലും മുഖത്ത് സൗനാര്യത്തിന് ആണ് പ്രദാനം നൽകുന്നത്,,
Sathyamm
sathyam
സാറിന്റെ എല്ലാ ക്ലാസിന്റെയും സൗന്ദര്യം ഞാൻ നല്ലവണ്ണം ആസ്വദിക്കുന്നു
Iyy has plans on okkelllllllkrllllllkll loop
സാർ: ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!
സൗന്ദര്യം പറഞ്ഞു പറ്റിക്കുന്നു എന്നാ beauty parlour അടക്കാം
.... The base of beauty is the vision of mind.... 🙏💥
Al
ഇത് സത്യമാണെങ്കിലും ആരും അതൊന്നും നോക്കാറില്ല. മിന്നുന്ന പൊന്നിനെയാണ് എല്ലാവർക്കും ഇഷ്ടം
Ithan sathyam
ഞാനും സാർ പറഞ്ഞപോലെ പറയുന്നു സൗന്ദര്യം ഉള്ളിലാണ് മറ്റോരു ഉദാഹരണം ഞാൻ പറയാം
നമ്മുടെ മുറിച്ചു വെച്ച വത്തക്കയുടെ പുറത്തെ നല്ല ചുവപ്പ് നിറം നോക്കി ഒരാൾ വത്തക്ക എടുത്തു വീട്ടിൽ എത്തിയപോൾ ആ വത്തക്ക കഴിച്ചു തീരെ മധുരം ഇല്ല അപ്പോൾ ഞാൻ അവനോട് പറഞ്ഞു നീ ഇണയെ നോക്കുമ്പോൾ പുറത്തെ വെളുപ്പ് നോക്കി എടുക്കരുത് കാരണം ചിലപ്പോൾ ആ പുറത്തെ വെളുപ്പ് വത്തക്കയെ പോലെ ഉള്ളിൽ കറുപ്പ് ആയിരിക്കാം എന്ന്
Yes വളരെ ശരിയാണ് ....അതൊന്നും ഇന്ന് ആരും നോക്കാറില്ല....എന്നതാണ് അതിലും ശരി.. good video good message.
ശരിയാണ്... സത്യമാണ് നിത്യ ഹരിത സൗന്ദര്യം... ഞാൻ സത്യത്തെ ബഹുമാനിക്കുന്നു.. എന്നത്തെയും പോലെ നല്ല പ്രമേയം.. നല്ല അവതരണം👍❤️😊
ഇങ്ങനെ നല്ലൊരു മനുഷ്യൻ ലോകത്ത് ഉണ്ടലോ സന്തോഷിക്കുന്നു ♥
Thanks സാറിന്റെ മിക്ക പരിപാടിയും ഞാൻ കാണും കേൾക്കും എല്ലാം വലിയ നന്മയുള്ള സന്ദേശം🙏👍💖💐🌻🙋🙏👍💖
റാബിയത്തുൽ അദവിയ്യ(റ)...The unique talent of the Muslim spiritual world..👌
👍👍
👍🏻👍🏻👍🏻❤
👍🏻👍🏻👍🏻👍🏻👍🏻👍🏻t
👍👍👍ഓരോ അറിവും 💯
സത്യം തന്നെ യാണ് ❤❤❤
സാർ പറഞ്ഞത് സത്യമാണ് ആ വാക്കുകളിൽ ഉണ്ട്
സൗന്ദര്യം കൂടുവാൻ സ്വഭാവം നന്നായാൽ മതി
Correct
Crt❤
Sheriya
Athey
That's true
Character is beauty.
ജീവിതമാണ് സൗന്ദര്യം. ജീവിതത്തിൻ്റെ പരിശുദ്ധിയാണ് സൗന്ദര്യം .
വീഡിയോ കണ്ടു...കണ്ടു കഴിഞ്ഞപ്പോ തന്നെ subscribe ചെയ്തു... Good presentation
നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്നവരാണ് അതിന്നു നമുക്ക് ല്ലാവർക്കും കയിയുമാറകട്ടേ ആമീൻ കാരണം നമ്മൾമാത വിനോട്oമക്കളോടും ഭാര്യയോടും ഭർത്താവിനേടും മററും നന്നായി പെരുമാറുവാൻ കഴിയുന്നില്ല നിങ്ങളുടെ നല്ല ക്ലാസിന് അഭിനന്ദനം
സത്യം, ശിവം, സുന്ദരം
Greettings to the Great Gopinath
Muthukad.
Your wonderful advises are greater than the Greatest.May you LIVE120 years or more if possible to continue to give these great words of WISDOM. TO THE WORLD.
സർ സാറിന്റെ എല്ലാം ക്ലാസും ഞാൻ കണ്ടു എല്ലാം ഉപകാരമുള്ള ക്ലാസുകൾ 👌👌
Hello Riswana,
എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
സൗന്ദര്യം സന്തോഷം വേണ്ടത് അകത്താണ്
പ്ലാനിംഗ് നടക്കേ ണ്ടത് അകത്താണ്
അക കണ്ണ് കൊണ്ട് സന്തോശമുള്ളത് കാണണം
ഹൃദയത്തിൽ ശേഖരിച്ച് വെച്ചതിൽ നിന്നും നല്ലത് പറയണം -ഖുർആൻ
അകചെവികൊണ്ട് കേൾക്കണം
ഹൃദയത്തിൽ നിന്നും പുറത്ത് നിന്നും
നല്ലത് സെലക്റ്റ് ചൈത് ചിന്തിക്കണം
പ്രണയിക്കുമ്പോൾ ഉള്ളിലെ സൗന്ദര്യം പ്രണയിക്കാനുള്ള മനസ്സ് ആണ് ഉണ്ടാകേണ്ടത്,,, പലപ്പോഴും അത് നഷ്ട്ടപെടുന്നു,,അത് കൊണ്ട് തന്നെയാണ് ജീവിതം പാതി വഴിയിൽ മറ്റൊരാളായി ജീവിക്കുന്നത്,,
ഒരിക്കലും ആരെയും ,,dressing, മുഖത്തെസൗനര്യം,,
കാഴ്ച കൊണ്ട് ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല
Good morning sir... Oru paadu nalla സന്ദേശം 🌹🌹
സാറിന്റെ എല്ലാ ക്ലാസിലെയും സൗന്ദര്യം ഞാൻ നല്ലവണ്ണം ആസ്വദിക്കുന്നുണ്ട്
Nalla question num brilliant answer um aanu ..pakshea ee kaariyam practical aakaan ellavarkum bhudhimittaanu..sir ..
Super question and brilliant answer
Story is awesome
Thank you very much.
Dear sir, It's impressive one.. thank you...
Anto Paul Chazhoor
DOHA.
Good meseg എന്റെ വിശ്വാസവും ഇത് തന്നെയാണ് എന്റെ സൗന്ദര്യം എന്റെ ഉള്ളിലാണ് എന്റെ സൗന്ദര്യം എന്റെ മനസ്സിനാണ് സോറി എന്റെ സൗന്ദര്യം എന്റെ മനസ്സിന്റെ ഉള്ളിലാണ്
😣😣😇
Pp
എന്റെ സൗന്ദര്യം എവിടെ യാണെന്ന് ഞാൻ പറയില്ല
@@jihadejihade9618 വേണ്ട
Hi haleeema😊😊
sir enikku orupadu ishtamannu sirinte speech.sirine kanumbol thanne orupadu positive energy kittunnu.sirinte aa chiri kanumbol thanne orupadu santhosham thonnunnu.ellavarum engane ayirunnenkil.
Hi...jisha 😊😊sugaano.
എന്ത് പറഞ്ഞ് ആശ്വസിച്ചാലും ഇല്ലാത്തവർക്കറിയാം അവരുടെ ദുഖം...
Thanks, God bless you. great
സ്വാർത്ഥതയുടെ പരിധി കൂടുമ്പോൾ സൗന്ദര്യം കൂടുന്നു...
നമസ്തേ സാർ 🙏
നമ്മുടെ ഹൃദയത്തിൽ
Parayan eluppamanu sir ippozhum payyanmaarkku nalla sundariye thanne kittanam kallyanam kazhikkan.
@@rahana123ambu6 povan parayadee avaneyoke .
Prayamakumbol ETH sundaranum sundariem dim pinne ellakkalavum egana tannirikuvo
@@rahana123ambu6 dont depressed... പലപ്പോഴും inferiority complex ആണ് നമുക്ക് അങ്ങനെ ഒരു ഫീലിംഗ് ഉണ്ടാക്കുന്നത്.... ചെറു പുഞ്ചിരിയോടെ... പ്രസാദ ഭാവത്തോടെ സമൂഹത്തിൽ ഇട പഴകുക... എല്ലാ ശരിയാകും....
@@rahana123ambu6 evida sthalam
@@shehnass1080 ആലപ്പുഴ
Thank you sir for your good words.
ഞാനും ഒരു കറുത്ത നിറത്തിലുള്ള kuttiyane, ബട്ട് കറുത്ത നിറത്തിൽ ആയതുകൊണ്ട് എനിക്ക് ഇതേ വരെ ഒരു പ്രശ്നവും തോന്നിട്ടില്ല, but enthelum mrge proposals വരാൻ തുടങ്ങിയാൽ നിറം ഒരു factor ane, appo ellarum parayum karutha niram anenne, അപ്പോൾ എനിക്ക് എന്തോ ഒരു ഫീൽ വരും, വെളുത്ത നിറത്തിൽ ആണോ beauty ഉള്ളത്, ഞാൻ ഒരിക്കലും അങ്ങനെ chinthikkunnilla, തൊലി വെളുത്തത് കൊണ്ട് മാത്രം ഒരാൾ നല്ലൊരു മനുഷ്യൻ avunnilla
മനുഷ്യർക്ക് നന്മ ചെയ്യുക....
വെരി ഗുഡ് സാർ 👍👍👍🙏
Sheriyan sir....njan iru niram ayathond eppoyum husbandinod chodhikum ee soundharyam illatha enne egane ishtapedunnathnn.hus nalla colour und.anneram parayum ennod ninte colourilalla ninte manasilan soundharyam...ippam sir paranjapol manasilay.....
Very good presentation..... Sathyam. Vinayam. Nishkalangatha
Sneham.. Ellam beauty thanne
💯മാർക്സ് ഔട്ട് ഓഫ് 💯
Super motivating speech Sir 👍👍👍
Sir താങ്കളുട എല്ലാ മിക്ക പ്രോഗ്രാം കാണാറുണ്ട് ഞങ്ങള്ക്ക് നല്ല പോസിറ്റീവ് എനർജി കിട്ടാറുണ്ട് താങ്ക്യൂ sir
Hello Paru,
എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
Big salut സർ 🙏🌹
Sooper question and answer
Ethra paranjalum avan adngiyirikkilla.ith valuthakumbolekkum marille.
Ee sir nte swabavam anu innum sir ne ippozhum sundaran ayi kanan kazhiyunnath
Super sir... Nan ee vedio ippozhanu kandadh new subscriber
സാറിന്റെ ക്ലാസ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു
Sir, I am Krishna from Mumbai. Following you with admiration, it's a magical touch in every speech you deliver. New friend following sir. Thanks 😊 🙏
ഗുഡ് answer
Sir you are really great
Thank you sir you are very correct.
You are a great man, 🙏🙏🙏👍
best answer Sir
Thank you very much.
Dearest sir, God bless you. Good words.
സത്യമാണ് എല്ലാം.... 😍😍😍 ഒരു kiten ന്റെ സൗന്ദര്യമാണ് സത്യത്തിനു☺️
കൊള്ളാം ഇഷ്ടപ്പെട്ടു സാറിൻറെ വാക്കുകൾ
എന്റെ നാട്ടുകാരൻ @ കവള 🤩✨️😍💪
He is cute and nice man
Superb.. Thank you Sir... Ur speech all i like...
Exactly Sir 🙏
Kettirunnu pokukunna vakkukal 👍👍
Wooow 😘 very good reply 👍🏻👍🏻👍🏻👍🏻👍🏻💐💐💐
ഒരു ആളുടെ സൗന്ദര്യം അവരരുടെ മനസിലാണ്
Dear sir, I Like your presentation
Adipoli sir😘😘😘💕👍👍👍👍👍👍
👍🙏🤩thank u sir
wht a great mssg👍😍
നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...
Njn kandkkn
thank you sir
കസ്‌തൂരി മാനിനെ പോലെ😍👌
Good speech... ഞാനും.....
Superb, Sir..
Grat
കേട്ടിട്ട് മതി വരുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
സൗന്ദര്യം ഇല്ലെങ്കിലും സ്വഭാവം നന്നായാൽ മതി
Super muthukad sair
thanks sir
Adipoli class🌹🌸
Sir enikkoru chodyam chodikkanund ente 6 and half years prayamulla ente mon ella samayathum adangiyirikkathe kalich konde irikkunnu
അതെല്ലാം ശെരി
സാറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്
😁😁
Sir is very good
Nala manase
😄😄
Very good message sir
Sar nearilkanaan aagrahamunde
great Sir
inner beauty is the most beauty of whole People men & women
A good massage for you.
👏🏻👏🏻👏🏻👏🏻 marvellous!! Sir you are unique!! Big like for ur presentation your deep knowledge and big salute for your simplicity!! You are a rocking 🌟!!! Words can’t define your talent! Am ur great fan!
brilliant
Yes really great sir
Shivaji to
Nalla chodyam nalla marupady supar
Superosuperrrr.......................
Poli answer 👍🔥
Harekrishna 🙏
മനസ് കൊണ്ട് ഏത് ഒരു കാര്യതിനെയും മുൻ വിധികൾ ഇല്ലാതെ അതു അർഹികുന്ന രീതിയിൽ adopt അല്ലെങ്കിൽ accept ചെയ്യാൻ കഴിഞ്ഞാൽ അതൊരു വസ്തുവൊ ജീവജാലമൊ ഏതു ആയാലും അതിൽ നമുക്കു സൗന്ദര്യം കാണാൻ കഴിയും ,
Gr8 Answers 👌
I love yr speach Sir. You r great
😍😍Wow sir .. I’m very happy to have a good morning at work today I wanna a good morning to me you’re a wonderful man wonderful time i got🌸 Thankkuuuuuuu🌺
Faaan now!
Good luck speech sir l like
ഇങ്ങനേയൊക്കെ നടക്കുമോ മുതു കാടെ
കഥ കേൾക്കാൻ നല്ല രസമാ.
കഥയല്ല ജീവിതം. 😀
Sir deshyam kurayan enthenkilum tips paranju teruvo...
Tku sir......
Thank u sir....
Poli 🥳🥳🥳🥳
Good presentation sir
Super sir