സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വഴിപാടുകൾ | ഗുരുവായൂർ ക്ഷേത്രം | വഴിപാട് | GURUVAYUR TEMPLE

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 1 тис.

  • @ayanaanayaworld5041
    @ayanaanayaworld5041 10 місяців тому +214

    ഒരുപാട് ഒരുപാട് നന്ദി മോനേ🥰 ഗുരുവായൂർ ക്ഷേത്രത്തിൽ പോകാറുണ്ടെങ്കിലും ഇങ്ങനെയൊരു വഴിപാടുള്ള (ചൂല് സമർപ്പണം) കാര്യം ഇതുവരെ അറിഞ്ഞിരുന്നില്ല. ഇതുപോലെ നല്ല നല്ല അറിവുകൾ ഞങ്ങൾക്കുവേണ്ടി നൽകിയതിന് ഭഗവാൻെറ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാവട്ടെ🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +7

      നന്ദി ഏച്ചി കുട്ടി 🤗🤗🙏🙏❤️❤️🌿🌸🌹

    • @Sathi-n6e
      @Sathi-n6e 10 місяців тому +9

      പുതിയ അറിവാണ് .... കണ്ണൻ പറയിച്ചതാണ്.... വളരെ നന്ദി ...🙏🙏🙏🙏

    • @sulochanavamadevan4036
      @sulochanavamadevan4036 10 місяців тому +5

      ഹരേകൃഷ്ണ,❤❤❤

    • @Bindhu20
      @Bindhu20 10 місяців тому +8

      ഈ നല്ല അറിവ് തന്ന മോനു ഒരുപാടു ഒരുപാടു നന്ദി 🥰🙏🏻 ഹരേകൃഷ്ണ 🙏🏻🙏🏻ഇനിയും ഇങ്ങനെയുള്ള അറിവുകൾ ഞങ്ങളിൽ എത്തിക്കണേ മോനെ 🥰ഞാൻ എല്ലാം കഥ കളും കേൾക്കാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല മോന്റെ ഒരേ വിവരണവും വളരെ മനോഹരവും മധു രമുള്ളതാണ് കള്ള കണ്ണാ എന്നുള്ള ആ വിളി കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ് നിറയും 🙏🏻 മോന്റെ ആയുസിനും. സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

    • @ayanaanayaworld5041
      @ayanaanayaworld5041 10 місяців тому +3

      🥰

  • @ambikakn7968
    @ambikakn7968 10 місяців тому +14

    വളരെ വലിയ അറിവാണ് നൽകിയത്. ഒന്നര വർഷത്തോളമായി എല്ലാ മാസവും പോകുന്നുണ്ടെങ്കിലും, ഈ അറിവുകൾ ഒന്നും കിട്ടിയിട്ടില്ല 🙏🙏🥰🥰സഹസ്ര കോടി നന്ദി പ്രിയപ്പെട്ട വിപിനും,, ഈ അറിവുകൾ പകർന്നു നൽകാൻ തോന്നിപ്പിച്ചപൊന്നു ഗുരുവായൂരപ്പനും 🙏🙏🥰🥰ഹരേകൃഷ്ണ ❤❤❤

  • @SeemaKv-zt7jf
    @SeemaKv-zt7jf 10 місяців тому +43

    എത്ര ആഗ്രഹിച്ചിട്ടും അവിടെ വരാനാവുന്നില്ലലോ എന്റെ പൊന്നു കണ്ണാ! നല്ല നല്ല അറിവുകൾ. ഒരായിരം നന്ദി വിപിൻ മോനെ. ഗുരുവായൂരപ്പാ കൃഷ്ണ ഹരേ ഹരേ കൃഷ്ണ.

    • @nisharatheesh654
      @nisharatheesh654 9 місяців тому

      സത്യം

    • @ArtiS-p1o
      @ArtiS-p1o 8 місяців тому +1

      കണ്ണനെ കാണാൻ ആത്മാർഥമായി ആഗ്രഹിക്കൂ. ഒത്തിരി നാൾ കുഞ്ഞിനെ കാണാൻ ആഗ്രഹിക്കുന്നു അമ്മയെപ്പോലെ കണ്ണനെ കാണാൻ കൊതിച്ചു പ്രാർഥിക്ക് സ്നേഹത്തോടെ... അപ്പോൾ കണ്ണൻ നമ്മളെയും കാണാൻ ആഗ്രഹിക്കും. എപ്പോഴു നാമം ജപിക്കുക. അപ്പോൾ കണ്ണന്റെ അടുത്ത എത്തുക എളുപ്പമാകും 🙏

    • @MayaSatheesh-y3k
      @MayaSatheesh-y3k 5 місяців тому

      Prarthiku theerchayayum bhagavaan anugrahikum 🙏🙏🙏🙏

    • @ajishapramod336
      @ajishapramod336 2 місяці тому

      Guruvayoorappaa

  • @premilapremi6309
    @premilapremi6309 10 місяців тому +90

    എത്രയും വേഗം ഗുരുവായൂർ വന്നു കണ്ണനെ കാണാൻ സാധിക്കണേ ❤️🙏ഹരേ കൃഷ്ണ 🙏🙏

    • @SuseelaDevi-h5h
      @SuseelaDevi-h5h 10 місяців тому +1

      suasion...per

    • @SumaRavi.
      @SumaRavi. 10 місяців тому +1

      എത്രയും വേഗം ഭഗവാൻ എന്ന് കാണാൻ ഭാഗ്യണ്ടാവണേ കണ്ണാ 🙏🏻🙏🏻🙏🏻 വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരപ്രദം അനിയാ 🙏🏻🙏🏻🙏🏻🙏🏻❤

  • @ushagopinatha5292
    @ushagopinatha5292 10 місяців тому +9

    അറിയാതെ ഇരുന്ന വഴിപാടിനെ കുറിച്ച് പറഞ്ഞു തന്ന തിൽ സന്തോഷ മായി 🙏🙏 ഹരേ കൃഷ്ണ

  • @krishnaprasad2695
    @krishnaprasad2695 10 місяців тому +36

    ഗുരുവായൂരത്തെ വിലപ്പെട്ട വഴിപാടിനെ കുറിച്ച് പറഞ്ഞുതന്ന അനിയന് ഒരായിരം നന്ദി 🙏

    • @bijisomarajan5518
      @bijisomarajan5518 10 місяців тому +1

      Hare Krishna guruvaurappa saranam

    • @ambikaraveendran6193
      @ambikaraveendran6193 9 місяців тому

      എന്റെ കൃഷ്ണ എന്റെ മകന്റെ വിവാഹം നടത്തികാണിക്കണേ
      ഹരേ krishna

  • @raghim3134
    @raghim3134 9 місяців тому

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂർ അപ്പന്റെ നല്ല വിവരണത്തിന് നന്ദി നന്ദി

  • @SathiUnnikrishnan-lz2mp
    @SathiUnnikrishnan-lz2mp 9 місяців тому +28

    എന്റെ കൃഷ്ണാ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ മോൾക്ക് ഒരു സന്താനഭാഗ്യം തരണേ കൃഷ്ണ

    • @rajagopalanmenon804
      @rajagopalanmenon804 9 місяців тому +1

      Guruvayoorappanu avatharamkrishna nattam neru bhagavan anugrahikkum

    • @vinithaunni4012
      @vinithaunni4012 5 місяців тому

      അമ്മേ,,,, കൃഷ്ണവതാരം നടത്തിയാണ് എനിക്ക് കുഞ്ഞിനെ കിട്ടിയത് 🙏ഉറപ്പായും കിട്ടും 😍

  • @taravp1101
    @taravp1101 10 місяців тому +17

    ചൂലുവഴിപാടും കടുകുവഴിപാടുംഅറിയില്ലായിരുന്നുഅറിവ്തന്നതിനു വിപിൻ നന്ദി❤❤❤❤

  • @geetham8117
    @geetham8117 10 місяців тому +5

    ഹരേ കൃഷ്ണാ
    വിലയേറിയ അറിവുകൾ പകർന്നു തന്ന വിപിന് ഒരുപാട് നന്ദി

  • @rohithsurendran6088
    @rohithsurendran6088 9 місяців тому +2

    എന്റെ കണ്ണാ 🙏🙏🙏🙏 എല്ലാവർക്കും ആയുസ്സും ആരോഗ്യവും സമ്പത്തുംനൽകി കാക്കുന്നതിനു നന്ദി കണ്ണാ 🙏🙏🙏🙏ഗുരുവായൂർ അമ്പലത്തിൽ എല്ലാ വഴിപാടുകളും എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിനും കണ്ണൻ കൊണ്ട് വന്നുതന്നതിന് വിപിൻ കുഞ്ഞി കണ്ണനെ തന്നതിന് കണ്ണനോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @rechisivaprasad986
    @rechisivaprasad986 10 місяців тому +9

    എന്റെ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻

  • @vijiramdas7283
    @vijiramdas7283 10 місяців тому +6

    ഗുരുവായൂർ പോവാറുണ്ട് പക്ഷെ ഈ വഴിപാടിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @UshaDevi-qh3wy
    @UshaDevi-qh3wy 10 місяців тому +5

    ഈ വീഡിയോയിലൂടെ അവിടുത്തെ വിലപ്പെട്ട വഴിപാടുകൾ അറിയിച്ചതിൽ മോന് ആയിരമായിരം നന്ദി :കൃഷ്ണാ ഗുരുവായൂരപ്പ,

  • @sateedavy6451
    @sateedavy6451 10 місяців тому +19

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 ചൂല് വഴിപാട് ആദ്യമായി അറിയാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി 🙏

  • @Nivi411
    @Nivi411 10 місяців тому +19

    എന്റെ കണ്ണാ ശ്രീ ഗുരുവായൂരപ്പാ നീ എല്ലാവർക്കും നന്മ നൽകി അനുഗ്രഹിച്ചാലും 🙏🤍

    • @lakshmijayaraj2201
      @lakshmijayaraj2201 10 місяців тому

      ഓം നമോ നാരായണ ഭഗവാൻ കാത്തുരക്ഷിക്കട്ടെ എന്റെ മകൾക് ഗൾഫിൽ ഒരു പരീക്ഷ പാസ്സായി നല്ല ജോലി കിട്ടാൻ ഇപ്പോഴും കണ്ണനെ പ്രാർത്ഥന മാത്രം എല്ലാം ശെരി ആക്കി തരട്ടെ

  • @krishnaakhilan9700
    @krishnaakhilan9700 10 місяців тому +2

    ഗുരുവായൂരിലേക്ക് പോകാറുണ്ടെങ്കിലും ഇങ്ങനെയുള്ള വഴിപാടുകളെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള വഴിപാടുകളെക്കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @jyothishankaran7443
    @jyothishankaran7443 10 місяців тому +3

    ഹരേ കൃഷ്ണാ അറിയാത്ത വഴിപാടിനെക്കുറിച്ചു പറഞ്ഞു തന്നതിൽ വളരെ നന്ദി. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.🙏

  • @SuvindthARollno
    @SuvindthARollno 9 місяців тому +3

    ഗുരുവായൂരിലെ വഴിപാടിനെ കുറിച്ച് അറിവ് തന്നതിന് നന്ദി.
    ഹരേ കൃഷ്ണ❤

  • @Baby-venu
    @Baby-venu 10 місяців тому +6

    🙏 എൻ്റെ കണ്ണാ കണ്ണനെ കാണാൻ പോയതിൽ കണക്കില്ല എന്നാലും ഈ വഴിപാടുകളെക്കറിച്ച് അറിഞ്ഞതിൻ വളരെ വളരെ സന്തോഷം
    ഇതുപോലെ ഭഗവാനെ കുറിച്ച് ഇനിയും കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടാവും അതെല്ലാം ഞങ്ങൾക്കും പറഞ്ഞു തരണേ സോദരാ വളരെ നന്ദി🙏🙏🙏🌿🌿🌿

  • @retnammagopal1579
    @retnammagopal1579 10 місяців тому +5

    ഹരേ കൃഷ്ണ 🙏🙏🙏🙏ഈ വഴിപാടുകളെ കുറിച്ച് അറിയില്ലായിരുന്നു നന്ദി മോനെ കടുക്,ചൂല് ഇത് പുതിയ അറിവാണ് 🙏

  • @SarojiniP-b1o
    @SarojiniP-b1o 7 місяців тому

    ,ഹരെ കൃഷ്ണാ ദാരോ വഴി പാടിന്റെയും വിശൃദ വിവരങ്ങൾ പറഞ്ഞു തന്നതിരുമേനിയ്ക്ക നന്ദി പറയുന്നു

  • @vijiyalakshmikc6030
    @vijiyalakshmikc6030 10 місяців тому +3

    ഒരുപാട് നന്ദിയുണ്ട് വിപിൻ മോനെ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ....

  • @greeshmamalootty468
    @greeshmamalootty468 9 місяців тому +5

    അറിയാത്ത വഴി പാടിനെ കുറിച്ച് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @beenar7267
    @beenar7267 10 місяців тому +7

    ❤❤എല്ലാ മാസവും ന്റെ കണ്ണനെ കാണാൻ വരുന്നുണ്ട് അതിനുള്ള ഭാഗ്യം ഭഗവാൻ മരണം വരെ തരണേ എന്നു പ്രാർത്ഥിക്കുന്നു. ആദ്യമായി ആണ് vdo കണ്ടത്. ഭഗവാന്റെ കാര്യം കേൾക്കുമ്പോ തന്നെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുക ആണ്. ❤️❤️❤️എന്റെ മകന്റെ പേര് അമ്പാടി എന്നാണ്. ഉണ്ണിക്കണ്ണാ എല്ലാവരെയും കാക്കണേ 🙏🏻🙏🏻🙏🏻

  • @sandhyasanthosh5009
    @sandhyasanthosh5009 2 місяці тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏 വളരെ നന്ദി വി പിൻ♥️

  • @rakheesreedhar1782
    @rakheesreedhar1782 10 місяців тому +6

    ഹരേ കൃഷ്ണ 🙏 Thank you so much for these informations..എത്രയും വേഗം ഗുരുവായൂർ അപ്പനേ വന്നു തൊഴാൻ സാധിക്കണേ..🙏

  • @priyavineesh4447
    @priyavineesh4447 15 днів тому

    എന്റെ ഗുരുവായൂരപ്പാ ഞങ്ങൾക്ക് സന്താന സൗഭാഗ്യം തരണേ കണ്ണാ നീ തന്നെ എന്റെ ഉദരത്തിൽ പിറക്കണം

  • @shivakumars5365
    @shivakumars5365 10 місяців тому +3

    ചേന സമർപ്പണം പറഞ്ഞു തന്നതിൽ ഒരുപാടു നന്ദി
    ഹരേ കൃഷ്ണ

  • @shobhavijayan662
    @shobhavijayan662 10 місяців тому +5

    ഹരേ കൃഷ്ണ 🙏🏻ഇങ്ങനെയുള്ള വഴിപാടുകൾ അറിയില്ലായിരുന്നു..ഒരുപാട് നന്ദി.. ഒരുപാട് നല്ല 🪷അറിവുകൾ പകർന്നു തരുന്ന മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @animolprasad6116
    @animolprasad6116 10 місяців тому +7

    ഏതു പ്രശ്നത്തിനും ഭഗവാന്റെ അടുത്തുപരിഹാരം ഉണ്ടന്നുള്ള അറിവിനെ വീണ്ടും വീണ്ടും പറഞ്ഞതരുന്ന ഈ വീഡിയോ എത്രയോ ഉപകാരപ്രദം ആണ്‌ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @swissreethass5392
    @swissreethass5392 10 місяців тому +1

    ഭഗവാനേ ഗുരുവായൂരപ്പാ ഒരു കോടി ഒരു കോടി നന്ദി എനിക്ക് വളരെ കാലമായി ശ്വാസംമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഇതിനു പരിഹാരമായി ഭഗവാന് കയർ സമർപ്പണം ഉണ്ടെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു ഇതോടുകൂടി എന്റെ ശ്വാസംമുട്ടൽ പൂർണ്ണമായും മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട് ഈ അറിവ് പകർന്നു തന്ന മോനും ആയുരാരോഗ്യം ഭഗവാൻ നൽകട്ടെ വളരെ നന്ദി❤❤❤❤❤❤❤

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @palazhi-indira
    @palazhi-indira 10 місяців тому +5

    ചൂൽ വഴിപാട്.. അറിയില്ലായിരുന്നു. വളരെ നന്ദി ജി.

  • @nandhanak3642
    @nandhanak3642 14 днів тому

    കണ്ണാ കാത്തുരക്ഷിക്കണേ കണ്ണാ 🙏🙏🙏

  • @rekharaj8254
    @rekharaj8254 9 місяців тому +4

    ഈ വീഡിയോ സ്പോൺസർ ചെയ്തവർക്ക് ആശിച്ച ഫലം എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇത്തരം വഴിപാടുകൾ ഞങ്ങളിലേക് എത്തിച്ച ഈ ചാനലിനും ആശംസകൾ നന്ദി 🙏🏻❣️❣️🎉

  • @chinnusvlogs3489
    @chinnusvlogs3489 10 місяців тому +2

    ഹരേ കൃഷ്ണ 🙏🏻🙏🏻ഒത്തിരി നന്ദി ഉണ്ട് അറിയാത്ത ഒത്തിരി കാര്യം പറഞ്ഞുതനത്തിന്

  • @binubb45
    @binubb45 10 місяців тому +3

    ഹരേ കൃഷ്ണ ❤🙏🏻 ഇങ്ങനെയുള്ള വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏🏻

  • @Devika-o6p
    @Devika-o6p 10 місяців тому +2

    ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ഭഗവാനെ കാണാൻ പോയിട്ടുള്ളതല്ലാതെ ഇങ്ങനെയുള്ള വഴിപാടുകളെ കുറിച്ച് അറിയുന്നത്. ഈ വിഡിയോയിലൂടെ ആണ്. ഒരുപാടു നന്ദി ഭഗവാന്റെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകട്ടെ,2 ലക്ഷം ഫാമിലി ആയതിൽ സന്തോഷം പോപ്പം അഭിനന്ദനങ്ങൾ ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @Ommana-c4c
    @Ommana-c4c 10 місяців тому +3

    എങ്കിലും എന്റെ കൃഷ്ണ 🌹👍🌹 ആദ്യമായി കേൾക്കുന്ന ഒരു വഴിപാട് ആണ് കടുക് വഴിപാട്. അടുത്ത തവണ എന്റെ ഉണ്ണിയെ കാണാൻ വരുമ്പോൾ ഞാൻ എന്റെ ഈ വഴിപാട് സമർപ്പിക്കാം കണ്ണാ. എന്റെ കൂടെ തന്നെ ഉണ്ടാവനെ കണ്ണാ. വിപിൻമോനും നന്ദി. 🌹🌹ഹരേ കൃഷ്ണ 🌹🌹

  • @lathikamani8029
    @lathikamani8029 8 днів тому

    Hare Krishna Hare Krishna Krishna Krishna Hare hare

  • @Rashitha.m
    @Rashitha.m 10 місяців тому +3

    ഹരേ കൃഷ്ണ 🙏💗ഇന്ന് ഈ ദിവസം ഒരുപാട് ദുഖവും ദുരിതങ്ങൾ ഉണ്ട് അത് അകറ്റി നീ എന്നും തുണയാവണെ കണ്ണാ 😢ചൂൽ വഴിപാട് അറിയില്ലട്ടോ നന്ദി വിപിൻ പറഞ്ഞതിൽ സ്പോൺസർക്ക് നല്ലത് വരട്ടെ സർവ്വം കൃഷ്ണാർപണമസ്തു 🙏

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @kavithashabu8994
    @kavithashabu8994 10 місяців тому +2

    നല്ല അറിവാണ് ഇത് അറിയില്ലായിരുന്നു അറിവ് തന്നതിന് നന്ദി 🙏🙏🙏ഹരേ കൃഷ്ണാ

  • @dhanya.c2970
    @dhanya.c2970 10 місяців тому +8

    എന്റെ പൊന്നു കണ്ണാ മുടികൊഴിച്ചിൽ കാരണം നല്ല വിഷമത്തിൽ ആയിരുന്നു ഭഗവാനെ.. ഈ വഴിപാട് അറിയാൻ സാധിച്ചതിൽ ഒരുപാട്സന്തോഷം.. ഹരേ കൃഷ്ണ.. രാധേ രാധേ

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @aryas8970
    @aryas8970 10 місяців тому +1

    Hare krishna.... Bhagavante വഴിപാടുകളാണ് അറിയാൻ kazhingate എൻ്റെ ponnunnikkanna ഇന്നത്തെ ദിവസവും നല്ലതാക്കിഅക്കിതന്ന ponnunnikkanna nandi....ohm namo bhagavate vasudevaya. Ohm namo bhgavate narayanaya..

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @karthikaramjikarthikaramji3309
    @karthikaramjikarthikaramji3309 10 місяців тому +3

    എന്നും കൂടെയുണ്ടാകണേ കൃഷ്ണാ...... 🙏🏻🙏🏻🙏🏻🙏🏻💐💐🦚🦚

  • @devuvishabaran7767
    @devuvishabaran7767 9 місяців тому

    നന്നായിട്ടുണ്ട് അവിടത്തെ വഴിപാടുകൾഅറിയില്ലായിരുന്നു ഇത്രയൊക്കെ അറിയിച്ചതിനു നന്ദി

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 10 місяців тому +3

    ഹരേ കൃഷ്ണ 🙏
    ഗുരുവായൂരപ്പ ശരണം 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏 വഴിപാടുകളെ കുറിച്ചുള്ള
    വീഡിയോക്ക് വളരെ നന്ദി വിപിൻ മോനെ 👏
    എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏

  • @PadmajaPadma-p1m
    @PadmajaPadma-p1m 9 місяців тому

    ഹരേ കൃഷ്ണ അറിയാത്ത വഴിപാടുകൾ പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഹരേ കൃഷ്ണ ❤❤❤

  • @sobhakp221
    @sobhakp221 10 місяців тому +17

    ഹരേ കൃഷ്ണാ 🙏 ഇതുവരെയും അറിയാത്ത വഴിപാടുകൾ പറഞ്ഞുതന്ന വിപിൻ മോന് ഭഗവാൻറെ നാമത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ♥️ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ❤❤

  • @surabhichinnu14
    @surabhichinnu14 10 місяців тому +1

    ഇങ്ങനെയൊക്കെ വഴിപാട് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്..... അറിവ് പറഞ്ഞു തന്ന വിപിൻ മോന് ഒരുപാട് നന്ദി..🙏ഹരേ കൃഷ്ണ 🙏രാധേ രാധേ ശ്യാം 🙏

    • @Engilumentekrishna
      @Engilumentekrishna  10 місяців тому

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @DeviDevi-vl5zs
    @DeviDevi-vl5zs 10 місяців тому +3

    തിരുമേനി മോന് പരക്ഷയ ജയിക്കാൻ വഴിവാട് പറഞ്ഞതിൽ വളരെ നന്ദി ഹരേകൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      ഞാൻ തിരുമേനി അല്ലാട്ടോ 😥

  • @Chitrasajeev-y4i
    @Chitrasajeev-y4i Місяць тому

    Othiri nandi guruvaayurappan anugrahikkatte eniyum 🙏🙏🙏🤩

  • @kasthurignair40
    @kasthurignair40 9 місяців тому +3

    ഹരേ കൃഷ്ണ
    ഭഗവാനെ വന്നു കണ്ട് തൊഴുതു പ്രാർത്ഥിക്കാൻ സാധിക്കണേ

  • @aashish1363
    @aashish1363 10 місяців тому +1

    Thank you mone ❤❤❤
    ഭാഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ എന്നോടെന്തിനാ പിണക്കം കാണിക്കുന്നേ 🙏🙏🙏🌹🌹🌹🌹

  • @vijayabhai943
    @vijayabhai943 10 місяців тому

    ഹരേ കൃഷ്ണ' ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇതൊന്നും ആർക്കും അറിയില്ലാത്തതാണ് '

  • @BeenaAshokan-kh4ed
    @BeenaAshokan-kh4ed 10 місяців тому +3

    ഒരുപാട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഈ വഴിപാടിനെ കുറിച്ച് അറിയില്ലായിരുന്നു.🙏🙏🙏 ഹരേ കൃഷ്ണാ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏

  • @sreelathasubhash2697
    @sreelathasubhash2697 10 місяців тому +2

    Hare Krishna....nalla അറിവുകൾ പകർന്നു തന്നതിന് സ്നേഹപൂർവം നന്ദി......❤

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @aparnavinod4486
    @aparnavinod4486 10 місяців тому +3

    ഭഗവാനെ അവിടുന്ന് ഈ ഭക്തയെ അനുഗ്രഹിക്കണെ🙏🙏

  • @prameelasuresh5832
    @prameelasuresh5832 10 місяців тому +2

    അതെ ഗുരുവായൂരപ്പനെ മാത്രം അറിയാം, ഇത്രയും വഴിപാടുകൾ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്, നന്ദി വിപിൻ ഇനിയും ഇതു പോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @rajithasunil2399
    @rajithasunil2399 6 місяців тому +3

    മോനെ നിന്നെ onnu kananam ആയിരുന്നു ninda.sound തന്നെ കേൾക്കാൻ എന്തൊരു സുഖമാണ്. കൃഷ്ണ ഗുരുവായൂരപ്പാ.

  • @AjithaGopi-n9r
    @AjithaGopi-n9r 10 місяців тому +1

    ഇങ്ങിനെയുള്ള അറിവുകൾ പകരുന്ന വിപിന് നന്ദി രാധേശ്യാം

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @GirijaAjayan123
    @GirijaAjayan123 10 місяців тому +3

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️ഭഗവാനിൽ ഉള്ള വിശ്വാസം ആണ് പ്രധാനം🙏❤️

  • @sethulekshmisoman3605
    @sethulekshmisoman3605 10 місяців тому +1

    Orupadu thanks chetta .itharam arivukal bhaktharudae idayilekku ethikunatjinu .guruvayur kannane kurichu aduthu manasillakkn sadhichathu chettaniludae aanu .god bless you

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ayshac.l419
    @ayshac.l419 7 місяців тому +3

    ഹരേ രാമ ഹരേ കൃഷ്ണ🙏 ലോകാ സമസ്ത സുഖിനോ ഭവന്തു🌹 ഇന്നു ഇതു വരെ ഞങ്ങളെ കൊണ്ടു നടത്തുന്ന തിന് നന്ദി കണ്ണാ ❤വിപിൻ മോനും മോൾക്കു൦ കൂടെ ഉള്ള വാക്കു നല്ലതു വരട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏

  • @SHX_EDIT7
    @SHX_EDIT7 8 місяців тому

    Harekrishna ❤.. Krishna Guruvayoorappa saranam ❤❤❤❤❤ Jai shree Radhe Radhe ❤️❤️.. Thank you so much brother...Lord Krishna bless you all happiness and success 💐 Harekrishna ❤

  • @JayasreePb-x7e
    @JayasreePb-x7e 10 місяців тому +2

    നമസ്കാരം കണ്ണാ. ഹരേ കൃഷ്ണ. 🙏🌹❤️താങ്ക്യൂ കണ്ണാ.

  • @sanisajesh
    @sanisajesh 10 місяців тому +1

    ഹരേ കൃഷ്ണ ❤

  • @retnammagopal1579
    @retnammagopal1579 10 місяців тому +5

    ഹരേ കൃഷ്ണ 🙏🙏🙏🙏 'ആ കള്ള കണ്ണന്റെ' എന്ന സംബോധന കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് ഞാനും പറഞ്ഞു പോകും എന്റെ കള്ളക്കണ്ണാ..... ഈ അമ്മയോട് പരിഭവം ഒന്നും തോന്നല്ലേ എന്റെ കുഞ്ഞുണ്ണി കണ്ണാ ഗുരുവായൂർ അമ്പാടി കണ്ണാ 🙏🙏🙏🙏

  • @beenabiju2062
    @beenabiju2062 10 місяців тому +2

    എന്റെ കണ്ണാ നീ എന്നും എന്നോടൊപ്പം ഉണ്ടാകേണ് 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @radhikap7173
    @radhikap7173 10 місяців тому +5

    നമുക്ക് അറിയാത്ത എത്ര വഴിപാടുകളാ ... കൃഷ്ണാ ഗുരുവായൂരപ്പാ നീയേ ശരണം 🙏

  • @LekhaSunil-w9l
    @LekhaSunil-w9l 2 місяці тому

    Ente guruvasyoorappa🙏🏾🙏🏾🙏🏾

  • @MB-zl3fn
    @MB-zl3fn 10 місяців тому +8

    ഓടക്കുഴൽ സമർപ്പണം ചെയ്താൽ എന്താണ് ഫലപ്രാപ്തി

  • @Vijayalakshmi-n4l
    @Vijayalakshmi-n4l 10 місяців тому +1

    Ee ariv paraju thanathil kannan orupad nanni Hare Krishna 🙏🏻🙏🏻🙏🏻

  • @sathyanil6769
    @sathyanil6769 10 місяців тому +3

    ഹരേ കൃഷ്ണ 🙏🙏🙏 രാധേ രാധേ🙏🙏🙏 പുതിയ പുതിയ അറിവുകൾ പകർന്നുതരുന്ന വിപിന് കോടി നമസ്കാരം🙏🙏🙏

  • @LASITHAPREMRAJ
    @LASITHAPREMRAJ 9 місяців тому

    ഹരേ കൃഷ്ണാ ചേന സമർപ്പണം പറഞ്ഞു തന്നതിൽ നന്ദി

  • @anithaj4932
    @anithaj4932 10 місяців тому +6

    കടുക് അമ്പലത്തിൽ എവിടെയാണ് സമർപ്പിക്കേണ്ടത്

  • @geethamohan2256
    @geethamohan2256 10 місяців тому

    ഈ വഴിപാടുകളെക്കുറിച്ചു പറഞ്ഞു തന്ന വിപിന് ഒരായിരം നന്ദി നേരുന്നു. ഹരേ കൃഷ്ണ ഗുരുവയൂരപ്പ കാത്തു കൊള്ളണേ എല്ലാവരേയും❤❤❤

  • @girijasomasundaran6348
    @girijasomasundaran6348 6 місяців тому

    Guruvayur vishesham thanne ariyanane mone agraham...hare krishna ❤❤❤orupadu nanni mone 🙏🙏🙏🙏🙏🙏🙏🙏

  • @rugminikeerthi6163
    @rugminikeerthi6163 5 місяців тому

    നല്ലമനസ്സിന് നദി 🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻

  • @rohithsurendran6088
    @rohithsurendran6088 9 місяців тому

    എന്റെ കണ്ണാ 🙏🙏🙏🙏കാക്കുന്നതിന് നന്ദി പറയുന്നു കണ്ണാ 🙏🙏🙏🙏

  • @anaghapurushothaman5502
    @anaghapurushothaman5502 10 місяців тому +1

    ഒത്തിരി സന്തോഷം വിപിൻ☺.. എപ്പോഴൊന്നും പോകാറില്ല എങ്കിലും ഒത്തിരി ഇഷ്ടമാണ് ഗുരുവായൂർ പോകാൻ. കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് പോകാം എന്ന് ഓർത്തിട്ട് ഇത് വരെ പറ്റിയിട്ടില്ല😔. ഓതിരി ആഗ്രഹമുണ്ട് ഒന്ന് പോകാൻ. എങ്കിലും എന്റെ കൃഷ്ണ എന്ന ഈ ഗ്രൂപ്പിൽ വന്നതിന് ശേഷം ആണ് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചത്🙏.

    • @Engilumentekrishna
      @Engilumentekrishna  10 місяців тому

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sandhyaprasad2448
    @sandhyaprasad2448 10 місяців тому +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️❤️മോനെ ഒരുപാട് നന്ദി 🙏🏻❤️

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @SuvithaP-w5n
    @SuvithaP-w5n 10 місяців тому +1

    ഹരേ കൃഷ്ണാ വളരെ അധികം നന്ദി

  • @lekhabiju5124
    @lekhabiju5124 10 місяців тому +1

    ഒരുപാട് നല്ല അറിവുകൾ കിട്ടിട്ടോ ഒരുപാട് നന്ദി 🙏🙏

  • @jaganbalan8416
    @jaganbalan8416 10 місяців тому +2

    കണ്ണാ ഇന്ന് പറഞ്ഞ വഴിപാടുകൾ എല്ലാം തന്നെ പുതിയ അറിവാണ് ഒരുപാട് നന്ദി ❤️മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏🏻❤️ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤️🙏🏻❤️

  • @lavanyasanthosh8873
    @lavanyasanthosh8873 10 місяців тому

    ഹരേ കൃഷ്ണ
    ഈ വഴിപാട് അറിയിച്ചതിനെ നന്ദി

  • @PreethaKk-zy3nd
    @PreethaKk-zy3nd Місяць тому +1

    Harekrishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 preetha hare Krishna

  • @rajij8366
    @rajij8366 10 місяців тому +1

    Egane ഉള്ള വഴിപാട് ഞങ്ങൾക് അറിയില്ലായിരുന്നു 🙏ഇതു പറഞ്ഞു തന്ന വിപിൻമോന് നന്ദി പറയുന്നു 🙏🌿 ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @sreekumarim3165
    @sreekumarim3165 5 місяців тому

    കണ്ണാ ഗുരുവായൂരപ്പാ കാത്തു കൊളണേ ഭഗവാനെ ഈ വഴിപാടുകളെപ്പറ്റി അറിയുകൾ പറഞ്ഞു തന്നതിനു ഗുരുവായൂരപ്പൻ്റെ നാമത്തിൽ നന്ദി അറിയിക്കുന്നു ഒരു പാട്ടു വർഷം ആയി എൻ്റെ കണ്ണൻ്റെ നടയിൽ ഒന്നു വരണം കണ്ണനെ ഒന്നു കാണണം എന്ന് ആഗ്രഹിച്ചു സാമ്പത്തിക മുട്ടുകാരണം വരാൻ പറ്റിയില്ല ഓരോ വീഡിയോ കാണുമ്പോഴും എത്രയും വേഗം ഭഗവാൻ്റെ അടുത്തു വരണം എന്നാഗ്രഹിക്കുന്നതല്ലാതെ വരാൻ പറ്റിയില്ല എന്നും ഉറങ്ങാൻ നേരം കണ്ണനെ മനസ്സിൽ ഓർത്തും കിടക്കും അങ്ങനെ ഒരു ദിവസം സ്വപ്നം കണ്ടു കണ്ണനേയും യശോദാമ്മയേയും ഒട്ടും വൈകാതെ തന്നെ എനിക്കും കുഞ്ഞുങ്ങൾക്കു ഗുരുവായൂർ നടയിൽ എത്താൻ സാധിച്ചു കണ്ണനെ ഒരുന്നോക്കുകാണാതെ പറ്റിയളുതിരക്കു കാരണം വഴിപാടുകൾ ഒന്നും നടത്താൻ പറ്റിയില്ല, എന്തൊക്കെയാണെന്നറിയലാ ഇപ്പോൾ എന്തൊക്കെ വഴിപാടുകൾ ഉണ്ടെന്ന് അറിയാൻ പറ്റി ഈ വീഡിയോയിലൂടെ നന്ദി നമസ്കാരം ഹരേ കൃഷ്ണാ

  • @sulochanasulochana8741
    @sulochanasulochana8741 9 місяців тому

    Engilum Ente krishna enna groupil vannathinu shesham orupadu. Arivukal labichu. Harekrishna🙏🙏🙏🙏

  • @sarasuv1370
    @sarasuv1370 6 місяців тому

    എല്ലാം പറഞ്ഞു തന്നതിന് വളരെ നന്ദി

  • @rugminic-ej1od
    @rugminic-ej1od 10 місяців тому

    Hare krisha🙏♥️ orupad thanks e vazhipadukale kurichonum ariyilayirunu. E videoyulude ariyan kazhinjathil orupad santhosham.

  • @girijakrishnan1183
    @girijakrishnan1183 10 місяців тому +1

    Oruaadu nanni mone eni guruvayoor poyanyelavazhipaadummcheyyam.mone arivu pakarnnuthannathinu nanni Namaskaram.mone❤

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @Prabha-n7z
    @Prabha-n7z 10 місяців тому +1

    ഹരേ കൃഷ്ണ 🙏നന്ദി വിപിൻ മോനെ അറിവ് പകർന്നതിനു ഹരേ കൃഷ്ണ 🙏

  • @RajaniShaji-y7p
    @RajaniShaji-y7p 12 днів тому

    Ente guruvayoor appa enteyum makkaludeyum pozhinja mudi veendum valarane

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr1400 5 місяців тому

    കണ്ണാ കാത്തു കൊള്ളേണ് കണ്ണാ ഓം നമോ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻സന്താന ങൾ ഉണ്ടാകാൻ പ്രാത്ഥി കേണേ കണ്ണാ 🙏🏻🙏🏻

  • @bindujayakumar9409
    @bindujayakumar9409 10 місяців тому +2

    ഹരേ കൃഷ്ണാ.. ഇതെല്ലാം ഞങ്ങൾക്ക് പുതിയ അറിവുകളാണ്...ഇതെല്ലാം മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കലോ... അതും നമുക്കൊരു സന്തോഷമല്ലേ..കണ്ണനെ കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുന്നതും പറയുന്നതും വളരെ ഇഷ്ടമാണ് ഒരുപാട് നന്ദിയുണ്ട് ട്ടോ... കണ്ണന്റെ അനുഗ്രഹം മോനും കുടുംബത്തിനും എന്നുമുണ്ടാവട്ടെ.. 🙏🙏🙏❤️❤️❤️

  • @Janobapt
    @Janobapt 10 місяців тому +1

    Krishna ഗുരുവായൂരപ്പാ പ്രണാമം.... പിന്നെ ഈ അറിവ് പറഞ്ഞ മോനും നല്ലത് വരട്ടെ... കണ്ണൻ അനുഗ്രഹിക്കട്ടെ

  • @Sreedevi-zr8gx
    @Sreedevi-zr8gx 8 місяців тому

    എന്റകൃഷ്ണ, 🙏🙏ഗുരുവായൂരപ്പാ, ശരണം,

  • @bharathibharathi6726
    @bharathibharathi6726 10 місяців тому +1

    ഹരേ കൃഷ്ണ ഭഗവാനേ ഇതുവരെ അറിയാത്ത ഓരോ വഴിപാടുകളും അറിഞ്ഞതിൽ സന്തോഷം രണ്ടുലക്ഷം ആയതിലും സന്തോഷം ഇനി ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ലക്ഷങ്ങളിലേക്ക് എത്തട്ടെ മോനും കുടുംബത്തിനും എല്ലാവിധ നന്മകളും ഐശ്വര്യ അനുഗ്രഹവും ഉണ്ടാവുക തന്നെ ചെയ്യും എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവാനേവരുത്തണേ ഭഗവാനെ നന്ദി നന്ദി നന്ദി നമസ്കാരം,🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  10 місяців тому +1

      നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹