An offering to Guruvayoorappan for hair growth സ്ത്രീകൾ തീർച്ചയായും കാണേണ്ടുന്ന വീഡിയോ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 19

  • @sindhumol2299
    @sindhumol2299 16 днів тому +1

    ഇത് സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് 🙏🏻🙏🏻

  • @Priya-eh3gl
    @Priya-eh3gl 20 днів тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤

  • @anithak.n2681
    @anithak.n2681 6 днів тому

    Chool avidathe kadayil ninnu vangiyal mathiyo

  • @dhanyas5309
    @dhanyas5309 11 днів тому +1

    എനിക്ക് അനുഭവമുണ്ട് ഫലം ഉറപ്പ്

  • @ajithaajithabiju5177
    @ajithaajithabiju5177 9 днів тому +1

    ചൂൽ വഴിപാട് എവിടെയാണ് വെക്കേണ്ടത്

    • @Jkvlog-d2v
      @Jkvlog-d2v  7 днів тому

      @@ajithaajithabiju5177 കൊടിമരചോട്ടിൽ വക്കാം

  • @nandhanak3642
    @nandhanak3642 29 днів тому +1

    Krishna guruvayurappa🙏🙏🙏

  • @SheejaBabu-d8g
    @SheejaBabu-d8g 22 дні тому +1

    🙏🙏🙏

  • @DhevayaniGopi
    @DhevayaniGopi 9 днів тому +1

    പറഞ്ഞത് വഴി വാട് ചെയ്യാൻ ആണോ തുലഭാ രം ആ ണോ ചെയേണ്ടത് മറുപടി തരണം മേഡം.

    • @Jkvlog-d2v
      @Jkvlog-d2v  7 днів тому

      @@DhevayaniGopi വഴിപാട് ചെയ്യാം

  • @san3846
    @san3846 Місяць тому +3

    ചേന വഴിപാട് നമ്മൾ ചേന കൊണ്ട് പോയി അവിടെ സമർപ്പിക്കുന്നതല്ലേ. അതോ തുലഭാരം ആണോ

    • @Jkvlog-d2v
      @Jkvlog-d2v  25 днів тому +1

      രണ്ടും ആവാം നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച്
      അതുമല്ലെങ്കിൽ കൊടിമരത്തിൻ്റെ അവിടെ ചോദിച്ചാൽ കിട്ടും അത് സമർപ്പിച്ച് ദക്ഷിണ ഇടാം

    • @san3846
      @san3846 25 днів тому

      @Jkvlog-d2v 🙏

  • @seemajp2761
    @seemajp2761 Місяць тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @seemajp2761
    @seemajp2761 Місяць тому +2

    കൃഷ്ണ കൃഷ്ണ ഹരി കൃഷ്ണ
    സർവാഞ്ജ ത്വം പ്രസീദമീ
    രാമ രമണ വിശ്വേശ
    വിദ്യാമാശു പ്രായാചമീ...🙏