പ്രണാമം ഇതിലും വ്യക്തമായിട്ട് ഒരു ഗുരു തഥനും ഒരു കാര്യവും വിശദമായിട്ട് പറഞ്ഞു തരും എന്ന തോന്നുന്നില്ല ഒരു സംശയ നിവാരണത്തിന് ഇത്ര ലളിതവും ഗഹനവുമായ മറുപടി തന്ന അങ്ങയെ എങ്ങനെ പ്രണമിച്ചാലും മതി വരില്ല നന്ദി നന്ദി നന്ദി ഹൃദയം നിറഞ്ഞ പ്രണാമം
Sir പറയുന്നത് 100% true...aanu... ചില മോശം സംഭവങ്ങൾ എന്റേജീവിതത്തിൽ പുതിയ ചില positive കാര്യങ്ങൾക്കു ഹേതുവായി തീർന്നിട്ടുണ്ട്.... ഹരേ krishnaa🙏...Thanx Sir🙏
Commentന് നന്ദി അറിയിയ്ക്കുന്നു. ചാനലിന്റെ play listല്‍ ആത്മീയവിശകലനമുള്ള വീഡിയോ ഉണ്ട്. Spiritual Astrology by GK, truth seeker GK, Bhagavad Gita പാഠങ്ങള്‍, ലളിതസഹസ്രനാമം- മന്ത്രങ്ങളുടെ വിശദീകരണം, ഗണപതി അഥര്‍വ്വശീര്‍ഷം പാഠങ്ങള്‍ എന്നിവ കാണുക. #ഭഗവദ്_ഗീത_പാഠങ്ങള്‍: ua-cam.com/play/PLd2XEiX_Xu6AON4lzsKXD92YdnxZylRGv.html
100% currect ആണ്. എന്റെ ആത്മകാരക ഗ്രഹം ബുധൻ ആണ്. വിദ്യാഭ്യാസം തടസപ്പെട്ടു.പിന്നീട് 11 വർഷം ആത്മീയ പഠനവും അനുഭവങ്ങളും ആയിരുന്നു. കഴിഞ്ഞ വർഷം മുതൽ രണ്ടും നടക്കുന്നു
My atmakara is sun. Tried to become an officer in Armed forces. Cleared exams many times but 8 times got rejected during the interviews and later tried to join the paramilitary as an officer and again in the last stage got rejected. I was surprised because my performance was good in those interviews.
God's grace is the most important factor for the fulfilment of a desire. Check 9th house and lord of 9th house to know BHAGYAM. (God's grace). Remove the blocks by remedial actions. Analyse Mar's position and it's relation to 10th house and other planets to know about job in military /paramilitary /police/fire brigade etc.
@@amritajyothichannel2131 Thank you for the info.Lord of 9th house Venus is in the first house (Kumbha Lakhna) with Sun,Mercury and Rahu.Lord of 3rd house Mars is in the fourth house with Guru and moon is in the third house.
You are right..Every experience is an opportunity for introspection and take necessary action in both material and spiritual planes. Thank you ji for your comment. Regards.
ബുധൻ ശെരിയ. വിപരീത കാര്യങ്ങളാണ് നടക്കുന്നത്, ഇഷ്ട മുള്ള വിഷയം പഠിക്കാൻ ആഗ്രഹിച്ചു. പക്ഷെ കിട്ടിയത് മറ്റൊന്ന്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും മറ്റൊന്ന്
Thank u for this video very informative video but sir one of my friend i know him frm my childhood in his birth chart atmakara is sun but its oppsite to suns nature & sun is in aries in d9 chart still i have never seen him ruling any one but its true that he have some ego problem but he never try to rule some one with his co workers or out siders or around friends or his family, one thing i noticed that he had lot of argument with his father, his father never suits each other, he never tried to make under his control,still sun is amtmakaraka his job is low profile, normally he talks very smoothly to others thts quite suprising me even sun is atmakaraka in his birth chart. thank u sir 😊
Thank you ji for your comment. That means ''Sun'' is very active as Atmakaraka in his chart. Not allowing him to get entangled with his intense desire ( Power and authority) which caused his birth. That jeeva is spiritually evolving more than fulfilling its material desires. Regards.
ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ആത്മ കാരക ഗ്രഹങ്ങളായി വരാമോ? രണ്ടോ മൂന്നോ മിനുട്ട്, സെക്കൻ്റ വ്യത്യാസം ഒരു ഗ്രഹത്തെ തൊട്ടടുത്ത് സ്ഫുടത്തിലുള്ള തിനെ ഒഴിവാക്കുന്നതിന് പര്യാപ്തമാകുമോ? ഉദാ. ശു ധനു 25: 44:42 കു വൃശ്ചികം 25: 42: 15
sir if rahus degree is 5 in sagittarius then its actual degree is 30-5 =25 degree then will it give results of previous rashi or the rasi in which it is positioned in natal chart plase answer
കുറേ നാറികള്‍ വെറും നക്ഷത്രപ്രവചനവും ലോകസ്ഥിതിയുമൊക്കെ പറഞ്ഞ് ഉള്‍ക്കാമ്പില്ലാത്ത ജ്യോതിഷവിഷയങ്ങള്‍ യുട്യൂബ് ചാനലിലൂടെ വിളമ്പി കലിയുഗജ്യോതിഷ ബാധകളായി നടക്കുന്നുണ്ട് ! ആ കൂട്ടത്തില്‍ നിന്ന് വ്യത്യസ്ഥമായി കുറേക്കൂടി ഗൗരവത്തില്‍ ജ്യോതിഷവിഷയങ്ങള്‍ അവതരിപ്പിക്കുന്ന താങ്കള്‍ക്ക് ആശംസകള്‍ നേരുന്നു ! Keep it up !
സർ, ആത്മകാരക ഗ്രഹം ഓരോ രാശിയിൽ നിൽക്കുമ്പോഴും അനുഭവത്തിൽ വിത്യാസമുണ്ടാവുമോ? ഉച്ചരാശിയിൽ നിൽക്കുമ്പോഴും നീച രാശിയിൽ നിൽക്കുമ്പോഴും അനുഭവത്തിൽ വിത്യാസമുണ്ടാവുമോ?
ആത്മകാരകൻ ജീവന്റെ തീവ്രമായ ആഗ്രഹത്തേയും ഗുളികാധിപൻ തടസ്സങ്ങളേയുമാണ് സൂചിപ്പിയ്ക്കുന്നത്. ഒരു ഗ്രഹം തന്നെ ആത്മകാരകനും ഗുളികാധിപനുമാകുമ്പോൾ ഇവ രണ്ടും (അഭിലാഷം & അനുഭവം ) പ്രത്യേകമായിത്തന്നെ മനസ്സിലാക്കാൻ ശ്രമിയ്ക്കണം.
@@arunlals2461 മഹാലക്ഷ്മി പ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യുക. വിവാഹം നടക്കാതിരിക്കാനുള്ള യഥാർത്ഥകാരണം (സ്വഭാവം,സൗന്ദര്യം,ജോലി,വരുമാനം,കുടുംബപ്രാരബ്ധങ്ങൾ, മറ്റെന്തെങ്കിലും demands എന്താണെന്ന് മനസ്സിലാക്കി അതിനനുസരിച്ച ബന്ധം അന്വേഷിക്കുക. ആവശ്യമെങ്കിൽ നിബന്ധനകളിൽ മാറ്റം വരുത്തുക.. ജ്യോതിഷപരമായ എന്തെങ്കിലും ദോഷമുണ്ടെങ്കിൽ ആവശ്യമായ പ്രതിവിധികൾ ചെയ്യുക.
ഒരു clarification vendi aanu Mercury 25°51'19'' Rahu ketu 00°27'50" Rahu backward movement ആയോണ്ട് ആത്മകാരകൻ rahu alle Software mercury എന്ന് kaanikkunnu Software തെറ്റാണോ?
Thank you ji for your comment. ആത്മകാരകനല്ല ദോഷം തരുന്നത് . ആത്മകാരകന്‍ messenger മാത്രമാണ്. അത് മനസ്സിലാക്കി അവനവന്റെ ജീവിതവും മനസ്ഥിതിയും ശരിയാക്കണം. Regards
SIR ENTE ALAMA KKARAKA PLANET ETH ANNU ONNU PARAYUMMO SIR DATE OF BIRTH 19/5/2002 BIRTH TIME 7:31AM BIRTH PLACE PATTABI PALAKKAD DISTRICT PLEASE REPLY SIR
പ്രണാമം
ഇതിലും വ്യക്തമായിട്ട് ഒരു ഗുരു തഥനും ഒരു കാര്യവും വിശദമായിട്ട് പറഞ്ഞു തരും എന്ന തോന്നുന്നില്ല ഒരു സംശയ നിവാരണത്തിന് ഇത്ര ലളിതവും ഗഹനവുമായ മറുപടി തന്ന അങ്ങയെ എങ്ങനെ പ്രണമിച്ചാലും മതി വരില്ല
നന്ദി നന്ദി നന്ദി
ഹൃദയം നിറഞ്ഞ പ്രണാമം
Thank you ji for your comment.
With Regards.
ജീവിതത്തിൽ വന്നു പോയ കഷ്ം നമ്മളെ മോക്ഷത്തിലേക്ക് എത്തിക്കാൻ ഉള്ളതാണെന്ന് വളരെ വ്യക്തമായി പറഞ്ഞു തന്നു. നന്ദി സാർ
Thank you ji for your comment.
Sir പറയുന്നത് 100% true...aanu... ചില മോശം സംഭവങ്ങൾ എന്റേജീവിതത്തിൽ പുതിയ ചില positive കാര്യങ്ങൾക്കു ഹേതുവായി തീർന്നിട്ടുണ്ട്.... ഹരേ krishnaa🙏...Thanx Sir🙏
Hare krishna
Thank you ji for your comment.
.ഹരിഓം .ഒരുന്നല്ലഅറിവായി സീകരിക്കുന്നു നന്ദി ഇതുപോലെ ആത്മീയമായിവിശകലനം തന്നിരുന്നങ്കിൽ നന്നായിരുന്നു
Commentന് നന്ദി അറിയിയ്ക്കുന്നു. ചാനലിന്റെ play listല്‍ ആത്മീയവിശകലനമുള്ള വീഡിയോ ഉണ്ട്. Spiritual Astrology by GK, truth seeker GK, Bhagavad Gita പാഠങ്ങള്‍, ലളിതസഹസ്രനാമം- മന്ത്രങ്ങളുടെ വിശദീകരണം, ഗണപതി അഥര്‍വ്വശീര്‍ഷം പാഠങ്ങള്‍ എന്നിവ കാണുക.
#ഭഗവദ്_ഗീത_പാഠങ്ങള്‍: ua-cam.com/play/PLd2XEiX_Xu6AON4lzsKXD92YdnxZylRGv.html
🙏മനസ്സിൽ ധൈര്യം ഉണ്ടാകുന്ന അറിവുകൾ നല്കിയതിന്ന് നന്ദി നന്ദി നന്ദി 🙏
Thank you very much for your comment.
With Regards.
100% currect ആണ്. എന്റെ ആത്മകാരക ഗ്രഹം ബുധൻ ആണ്. വിദ്യാഭ്യാസം തടസപ്പെട്ടു.പിന്നീട് 11 വർഷം ആത്മീയ പഠനവും അനുഭവങ്ങളും ആയിരുന്നു. കഴിഞ്ഞ വർഷം മുതൽ രണ്ടും നടക്കുന്നു
വളരെ നല്ല പാഠം... നല്ല spiritual touch ഉണ്ട്
Thank you ji for your response
Sir. എന്റെ ആത്മ karakan sani ആണ്.. സാർ പറഞ്ഞത് വളരെ ശരിയണ്.. ..
Thank you ji for your comment.
Regards
വളരെ നല്ല ക്ലാസ്സ്
❤🙏❤️ om namah shivaya ❤❤ Hi Thirumani namaste ♥️🙏 ചിങ്ങപ്പുലരിയുടെ ആശംസകൾ ❤
ആശംസകൾ
Very unique explanation. New lesson! Thanks.
Thank you ji for your comment..
My atmakara is sun. Tried to become an officer in Armed forces. Cleared exams many times but 8 times got rejected during the interviews and later tried to join the paramilitary as an officer and again in the last stage got rejected. I was surprised because my performance was good in those interviews.
God's grace is the most important factor for the fulfilment of a desire.
Check 9th house and lord of 9th house to know BHAGYAM. (God's grace). Remove the blocks by remedial actions.
Analyse Mar's position and it's relation to 10th house and other planets to know about job in military /paramilitary /police/fire brigade etc.
@@amritajyothichannel2131 Thank you for the info.Lord of 9th house Venus is in the first house (Kumbha Lakhna) with Sun,Mercury and Rahu.Lord of 3rd house Mars is in the fourth house with Guru and moon is in the third house.
Appreciate your insight into astrology. Thank you.
Thank You ji for your comment
Well explained. Always get a positive vibe after hearing your classes.
Thank you ji for your comment.
Regards
Thank you sir for the information
നല്ല അറിവ് പകർന്നു തന്നതിൽ നന്ദി സർ
Thank you GK Sir.. so what ever obstacle comes in life means it's a blessing and we are slowly reaching to the destination.
You are right..Every experience is an opportunity for introspection and take necessary action in both material and spiritual planes.
Thank you ji for your comment. Regards.
ബുധൻ ശെരിയ. വിപരീത കാര്യങ്ങളാണ് നടക്കുന്നത്, ഇഷ്ട മുള്ള വിഷയം പഠിക്കാൻ ആഗ്രഹിച്ചു. പക്ഷെ കിട്ടിയത് മറ്റൊന്ന്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും മറ്റൊന്ന്
Thank you ji for your comment.
Regards
വളരെ നന്ദി സർ🙏🙏🙏
ഇപ്പോഴാണ് നന്നായി മനസിലായത്.
🙏🙏🙏
Thank you ji for your comment.
Regards
വളരെ വളരെ beautiful ആയ explanation
Thank you ji for your comment.
With Regards.
വളരെ നല്ല ക്ലാസ് നന്ദി
Thank you ji for your comment
Thank you Sir.Very well explained.Now I understand how to interpret the placement of Athmakaraka in different houses.🙏
Thank you ji for your comment.
Regards.
Sir,
It's great to go through your channel.
Can I have your email address.
Would like to go for a consultation.
Very good lessons
Thank You ji for your comment
വളരെ നല്ല പാഠം
Thank you ji for your comment.
Regards
Thank u for this video very informative video but sir one of my friend i know him frm my childhood in his birth chart atmakara is sun but its oppsite to suns nature & sun is in aries in d9 chart still i have never seen him ruling any one but its true that he have some ego problem but he never try to rule some one with his co workers or out siders or around friends or his family, one thing i noticed that he had lot of argument with his father, his father never suits each other, he never tried to make under his control,still sun is amtmakaraka his job is low profile, normally he talks very smoothly to others thts quite suprising me even sun is atmakaraka in his birth chart. thank u sir 😊
Thank you ji for your comment.
That means ''Sun'' is very active as Atmakaraka in his chart. Not allowing him to get entangled with his intense desire ( Power and authority) which caused his birth. That jeeva is spiritually evolving more than fulfilling its material desires.
Regards.
നല്ല ഒരു information തന്നതിന് നന്ദി
Useful video
Thank You ji for your comment
Informative video. Thank you Sir 🙏🙏🙏
Thank you sir for this wonderful class
Thank you ji for your comment.
നമസ്കാരം.
അങ്ങയുടെ ക്ളാസ് അത്യധികം ഉപയോഗപ്രദമാണ്. പഠിക്കാൻവേണ്ടി എന്റെതന്നെ ജാതകമാണ് ആദ്യം എടുത്തത്. 73കൊല്ലംമുൻപ് പ്രശസ്ഥനായ ഒരു പണ്ഡിതനാണ് ജാതകമെഴുതിയത്. അതുപ്രകാരം ആത്മകാരകൻ രവിയാണ്. അനുഭവങ്ങൾ ഏറെക്കൂറെ ശരിയുമാണ്.
കമ്പ്യൂട്ടറിൽ (click Astro വഴി) തലക്കുറിയെടുത്ത് കണക്കുകൂട്ടിനോക്കിയപ്പോൾ ആത്മകാരകൻ ശുക്രനായിയാണ് വരുന്നത്. അതുപ്രകാരം നോക്കുമ്പോഴും അനുഭവങ്ങൾ പകുതിയും ശരിയുമായാണ് കാണുന്നത്.
ഗുളികസ്തിവച്ചുകണക്കുകൂട്ടിയാൽ ലഗ്നം കമ്പ്യൂട്ടറിലുള്ളതാണ് ശരി.
ലഗ്നം ഏതെന്ന് തീർച്ചയാക്കാൻ വേറെയേതെങ്കിലും രീതിയുമുണ്ടോ?
വന്ദേ. 🙏
ജന്മസമയത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഗുളികസ്ഥിതി പ്രകാരമുള്ള സമയമാണ് ജാതകചിന്തനത്തില്‍ സ്വീകാര്യമായിട്ടുള്ളതെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.
Thank you Sir. 🙏🙏🙏
Thankz for the class sir ❤️
🙏🏻🙏🏻
Thank You Ji for your comment
Sir, Thank you. Very good information.
Thank you ji for your comment.
Regards.
Thanks
Thank you ji for your comment
Please give contact number 🙏
Very super
🙏🏼Thank you ji for your comment
Great
എന്റെ ആത്മകരാകാംശം
ശനി കർക്കിടകം
Thanks 🙏
Thank you ji for your comment.
Regards.
സത്യം
Thank you ji for your comment.
Regards.
Any fairly good application suggest please suggest
Thanks sir
Thank you ji for your comment.
Regards.
Jagannatha Hora use Cheyyunnathine patti onnu paranjal upakaramayirikkum.
Thank you ji for your comment.
Computer ജാതകം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
Please watch.
Regards
Sir ella marana nakshathranglum punar jani reakayill sandikku illa ithu oru filimill keattahu aanu ennthaanu punar janmma reaka
ആ വിശ്വാസം തെറ്റാണ്.
സര്‍.. ദാരകാരക ഗ്രഹത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാവോ..?
ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ആത്മ കാരക ഗ്രഹങ്ങളായി വരാമോ?
രണ്ടോ മൂന്നോ മിനുട്ട്, സെക്കൻ്റ വ്യത്യാസം ഒരു ഗ്രഹത്തെ തൊട്ടടുത്ത് സ്ഫുടത്തിലുള്ള തിനെ ഒഴിവാക്കുന്നതിന് പര്യാപ്തമാകുമോ?
ഉദാ. ശു ധനു 25: 44:42
കു വൃശ്ചികം 25: 42: 15
ശു.
Sir amathyakaraka grahathe kurichum pineedu varunna bhavagale kurichum oru video cheyyamoo
Thank you for the suggestion.
Video will be uploaded.
Regards.
Shukran 26°54` in chingam rashi (10th rashi) any prblm sir?
sir if rahus degree is 5 in sagittarius then its actual degree is 30-5 =25 degree then will it give results of previous rashi or the rasi in which it is positioned in natal chart plase answer
Thank you ji for your comment.
Sagittarius.
Regards
Aatmakaraka Venus 29.46 degree what is effect
Thank you ji for your comment .
Thankyou sir,doubts und ate mail cheitnd daivayi parishodikane sir
Will check and reply.
@@amritajyothichannel2131 Thankyou sir
പുതിയ അറിവ് പകർന്ന്തന്നതിൽ വളരെ നന്ദി __ ലളിതമായ അവതരണം സൂപ്പർ--__ ജയ്മിനിസൂത്രം എന്ന ഗ്രന്ഥം എവിടെ ലഭിയ്ക്കും
Thank you ji for your comment. Jaimini sutras spiritual & religious book stallsല്‍ ലഭ്യമാണ്. On Line ആയും purchase ചെയ്യാം.
@@amritajyothichannel2131 tank u sir
കുറേ നാറികള്‍ വെറും നക്ഷത്രപ്രവചനവും ലോകസ്ഥിതിയുമൊക്കെ പറഞ്ഞ് ഉള്‍ക്കാമ്പില്ലാത്ത ജ്യോതിഷവിഷയങ്ങള്‍ യുട്യൂബ് ചാനലിലൂടെ വിളമ്പി കലിയുഗജ്യോതിഷ ബാധകളായി
നടക്കുന്നുണ്ട് ! ആ കൂട്ടത്തില്‍ നിന്ന് വ്യത്യസ്ഥമായി കുറേക്കൂടി ഗൗരവത്തില്‍ ജ്യോതിഷവിഷയങ്ങള്‍ അവതരിപ്പിക്കുന്ന താങ്കള്‍ക്ക് ആശംസകള്‍ നേരുന്നു !
Keep it up !
Thank you ji for your comment.
With Regards.
Dhanaroodam ,legnaroodam enthanu parayamo
Thank you ji for your comment.
വീഡിയോ ചെയ്യുന്നതാണ്.
Regards
Dear respected sir....., Ashtavargathe kurich oru video cheyyamo......?
വീഡിയോ ചെയ്യുന്നതാണ്. Thank you for the suggestion
നല്ല അറിവ്, sir, രാഹു കേതു ആത്മകരാകാൻ എങ്ങിനെ കണ്ടു പിടിക്കും, ഒന്ന് കൂടി വിശദീകരിക്കാമോ 🙏🙏🙏
Thank you ji for your comment.
Rahu ketu as atmakaraka. Explained in the video.
Regards.
അത്മീയവും ഭൗതികവും
Thank you ji for your comment
ലെഗ്നം ആത്മകരാകാൻ ആകുമോ ? dig കൂടുതൽ ആണെങ്കിൽ ?
I need also rply
Sir, Ethellam athmakara grahathinte mahadisayilano sambhavikkunnathe ?
Thank you ji for your comment.
Experiences can happen at any time. More experience can be experienced in the period of the planet.
Regards.
ethil lagnasfudam nokkumo sir
ഇല്ല. ഗ്രഹസ്ഫുടം മാത്രം.
സർ,
ആത്മകാരക ഗ്രഹം ഓരോ രാശിയിൽ നിൽക്കുമ്പോഴും അനുഭവത്തിൽ വിത്യാസമുണ്ടാവുമോ? ഉച്ചരാശിയിൽ നിൽക്കുമ്പോഴും നീച രാശിയിൽ നിൽക്കുമ്പോഴും അനുഭവത്തിൽ വിത്യാസമുണ്ടാവുമോ?
sir amathyakaraka grahathe kurichu oru video cheyyamo
Sure. Please wait.
Thank you for your suggestion.
Hi
Hi
ധാരകാരകൻ ശുക്രൻ... അതെന്താണ് സൂചിപ്പിക്കുന്നത്
ഗ്രഹസ്പുടം. എങ്ങനെ കാണാം
ഈ വീഡിയോ കാണുക. ഇതില്‍ പറഞ്ഞിരിയ്ക്കുന്നത് പോലെ ( same method) എല്ലാ ഗ്രഹങ്ങളുടേയും ഗ്രഹസ്ഫുടം കണ്ടുപിടിയ്ക്കാം.
@@amritajyothichannel2131 സ്ഫുടം കണ്ട് പിടിക്കുന്ന മാർഗ്ഗം എഴുതിവിവരിച്ചുതരാൻ കഴിഞ്ഞാൽ കൊള്ളാമായിരുന്നു
can maanthi become athmakaraka
Thank you ji for your comment.
Maandi is not considered as Atmakaraka in Jaimini sutras.
Regards
വ്യാഴം 251 deg രാഹു 267 deg... എതാണ് നോക്കേണ്ടത്
അമാത്യ കാരകന്റെ ഒരു വീഡിയോ ചെയ്യാമോ?
Thank You Ji for your suggestion. Video cheyyam.
prashnathil veedinte dosham enggineyaa nokaa
നാലാം ഭാവം നോക്കുക. ബാധാസ്ഥാനവും.
ആത്മകാരകന് ഗുളികഭാവധിപത്യം ഉണ്ടെന്ക്കിൽ എങ്ങനെ മനസിലാക്കണം
ആത്മകാരകൻ ജീവന്റെ തീവ്രമായ ആഗ്രഹത്തേയും ഗുളികാധിപൻ തടസ്സങ്ങളേയുമാണ് സൂചിപ്പിയ്ക്കുന്നത്. ഒരു ഗ്രഹം തന്നെ ആത്മകാരകനും ഗുളികാധിപനുമാകുമ്പോൾ ഇവ രണ്ടും (അഭിലാഷം & അനുഭവം ) പ്രത്യേകമായിത്തന്നെ മനസ്സിലാക്കാൻ ശ്രമിയ്ക്കണം.
Thank you Sir🙏
ശുക്രൻ ആത്മ കാരകൻ ആന്നു വിവാഹം നടന്നില്ല 42age ആയി ഇനി നടക്കില്ലിയോസർ
@@arunlals2461
മഹാലക്ഷ്മി പ്രീതികരമായ അനുഷ്ഠാനങ്ങൾ ചെയ്യുക.
വിവാഹം നടക്കാതിരിക്കാനുള്ള യഥാർത്ഥകാരണം (സ്വഭാവം,സൗന്ദര്യം,ജോലി,വരുമാനം,കുടുംബപ്രാരബ്ധങ്ങൾ, മറ്റെന്തെങ്കിലും demands എന്താണെന്ന് മനസ്സിലാക്കി അതിനനുസരിച്ച ബന്ധം അന്വേഷിക്കുക. ആവശ്യമെങ്കിൽ നിബന്ധനകളിൽ മാറ്റം വരുത്തുക..
ജ്യോതിഷപരമായ എന്തെങ്കിലും ദോഷമുണ്ടെങ്കിൽ ആവശ്യമായ പ്രതിവിധികൾ ചെയ്യുക.
🙏🙏🙏🙏🙏🙏🙏🙏
നമഃ ശിവായ @ആത്മകാരകന്റെ ദശാകാലം വ്യക്തമാക്കാമോ.
Dear Sir/Madam,
Thank you very much for your comment.
Will upload video.
With Regards.
ഗുളികൻ ആത്മകാരകൻ ആകുമേ
ഇല്ല
അമത്യകാരക ഗ്രഹത്തെപ്പറ്റിയും പറയുമോ
Video will be uploaded.
Sir..അതായത് രാഹു 25 ഡിഗ്രിയിൽ ആണെങ്കിൽ 5 ഡിഗ്രീ ആയിരിക്കുമോ ബലം??
അതെ
@@amritajyothichannel2131 🙏🙏
Sir🙏🙏, അപ്പോൾ ഒരു ജാതകം കിട്ടിയാൽ എല്ലാ ഗ്രഹ സ്പുടം നോക്കേണ്ടിവരില്ലേ അതും ഓരോ ആളുടെയും ജന്മ സമയത്തെ ഒരുപാട് സമയം വേണ്ടിവരില്ലേ ഓരോ രാശിയും നോക്കണ്ടേ.
Thank you ji for your comment.
Please watch video no 47.
ജാതകം നോക്കാന്‍ എത്ര സമയം വേണം?
ua-cam.com/video/TteNvhVcNCc/v-deo.html
Regards
ബുധൻ ആണെങ്കിൽ വിശദീകരണം
ആത്മകരകഗ്രഹങ്ങളെക്കുറിച്ചുള്ള വീഡിയോ സീരീസിൽ വിശദീകരിക്കും. Please stay tuned.
ഒരു clarification vendi aanu
Mercury 25°51'19''
Rahu ketu 00°27'50"
Rahu backward movement ആയോണ്ട്
ആത്മകാരകൻ rahu alle
Software mercury എന്ന് kaanikkunnu
Software തെറ്റാണോ?
Rahu
Which application you are using to see this details
Jegannatha Hora, ഇത് ഒരു നല്ല സോഫ്റ്റ്‌വെയർ ആണ്
Click astro
@@rohinikrishna6122 ??
Astrogyan.com
Sent a mail...but didn't get reply yet
Thank you ji for your comment.
Will check and reply.
Regards
Checked. Not found in inbox. Pls resend.
ആത്മകാരക ഗ്രഹത്തിൻ്റെ ദേവതയെ പ്രാർത്ഥിച്ചാൽ ദോഷം കുറയുമോ?
Thank you ji for your comment. ആത്മകാരകനല്ല ദോഷം തരുന്നത് . ആത്മകാരകന്‍ messenger മാത്രമാണ്. അത് മനസ്സിലാക്കി അവനവന്റെ ജീവിതവും മനസ്ഥിതിയും ശരിയാക്കണം.
Regards
@@amritajyothichannel2131 Thanks for your comment Sir.
Sir എന്റെ ആത്മകരക ഗ്രഹം സൂര്യൻ ആണ്...
സൂര്യപ്രീതിയ്ക്കു എന്തൊക്കെ ചെയ്യാം... Plese reply 🙏
ശിവഭജനം & സൂര്യവന്ദനം.
@@amritajyothichannel2131 thankyou Sir🙏
സൂര്യസ്പുടം കാണുന്നവിധം
@@AthulmuraliK വീഡിയോ ചെയ്തിട്ടുണ്ട്. Pls watch.
Mail id?
Mail അയച്ചിരുന്നു but reply വന്നില്ല
What is the query
Sir 73,78,79 class kaanan sadikkunilallo
Thank you ji for your comment.
Sequence updated. Please check.
Regards
No.80 uploaded instead of No.79. Missing video will be uploaded soon. Thank you for pointing out the error happened in uploading.
Regards
ആത്മ കരകന്റെ ദശ കാലം കഴിഞ്ഞാൽ പിന്നെ ദോഷമുണ്ടോ. അതോ എല്ലാ സമയത്തും ആത്മ കാരകൻ ദോഷം ചെയ്യുമോ?
ആത്മകാരകന്‍ ദോഷമല്ല. അത് ജീവിതം മുഴുവന്‍ ഏതെല്ലാം കാര്യത്തില്‍ പ്രത്യേകം ജാഗ്രത വേണമെന്ന ഒരു message മാത്രമാണ്.
🙏🙏🙏🙏
അപ്പോൾ എന്താണ് അമാത്യ കാരക ഗ്രഹം.
Thank you ji for ypur comment.
ഗ്രഹസ്ഫുടത്തില്‍ രണ്ടാമത് വരുന്നതാണ് അമാത്യകാരകന്‍.
Regards
ധാരകാരകൻ ശനി ആണ്... അതെന്താണ് സൂചിപ്പിക്കുന്നത്
ഗുളികൻ ആത്മകാരകൻ ആവുമോ ?
ഇല്ല.
മാന്ദിയെക്കുറിച്ച് ഒന്നും ... പ്രതിപാദിച്ചു കേട്ടില്ല..???
Thank you ji for your comment.
മാന്ദിയെ ആത്മകാരകഗ്രഹങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല .
With Regards.
SIR ENTE ALAMA KKARAKA PLANET ETH ANNU ONNU PARAYUMMO SIR DATE OF BIRTH 19/5/2002 BIRTH TIME 7:31AM BIRTH PLACE PATTABI PALAKKAD DISTRICT PLEASE REPLY SIR
Thank you sir 🙏🙏🙏👌👌👌
Thank you ji for your comment.
Regards.
🙏🙏🙏❤️
Thank you ji for your comment
🙏👍
🙏🏻 Thank You Ji for your comment.
Thank you sir.... Very informative 🙏🙏
🙏🙏🙏🙏🙏
Thank you ji for your comment
❤️🙏🙏
Thank You Ji for your comment