Sir I was long watching your videos which is excellent. I was researching astrology last 6 years. That’s why I replied some of them. Don’t misunderstand. So interested in Vedic, Jaimini, Brighu Nadi, Chandrakala Nadi, medical, Criminal and prasna astrology. I am just nothing. Just baby in astrology. Now I am interested in geocentric explanation of real planets relationships to astrology in scientific and logic way. God bless you. Because in Malayalam very few people giving right insights to students. Most of astrologers stuck with confusing wrong rasi predictions of various transits. Thank you 🙏 for you great effort.
പുണ്യാത്മൻ ..... അങ്ങ് പരം പിതാവിനെ ബ്രഹ്മാണ്ടനാഥനെ സ്തുതിച്ച് തുടങ്ങുകയും അവസാനിപ്പിക്കയും ചെയ്യുന്നത് കാണുമ്പോൾ വളരെയേറെ ആഹ്ലാദകരവും അതിലേറെ ശ്ലാഘനീയവുമാണിത്
അവരുടെ കുട്ടിക്കാലത്തെ (സ്വഭാവരൂപീകരണം നടക്കുമ്പോള്‍) അനുഭവങ്ങള്‍, അവര്‍ കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങള്‍, കര്‍മ്മവാസനകള്‍ എന്നിവയെല്ലാമാണ് ഒരു വ്യക്തിയുടെ ചിന്തകളേയും പ്രവൃത്തികളേയും സ്വാധീനിയ്ക്കുന്നത്. അതിനനുസരിച്ച് ആവശ്യമായ പ്രതിവിധികളാണ് ചെയ്യേണ്ടത്.
ഇല്ല. അങ്ങനെ സംഭവിയ്ക്കാം എന്നേ പറഞ്ഞിട്ടുള്ളൂ. ആത്മകാരകഗ്രഹം മനസ്സുമായി ബന്ധപ്പെട്ടതാണ്. ആഗ്രഹങ്ങളുടെ സാഫല്യം കാരണം ഉണ്ടാകാവുന്ന അഹങ്കാരത്തിന് വളരാനാവാത്ത സാഹചര്യം സൃഷ്ടിയ്ക്കപ്പെടാമെന്നണ് അതില്‍ പറയുന്നത്. കാരണം അഹങ്കാരം മോക്ഷമാര്‍ഗ്ഗത്തിലെ തടസ്സമാണ്. Regards
അല്ല. ആത്മകാരകഗ്രഹമടക്കമുള്ള എല്ലാ ഗ്രഹങ്ങളും ഒരു പ്രശ്നവും ഒരു കാലത്തും ഉണ്ടാക്കുന്നില്ല. അവ ഒരു വ്യക്തി അനുഭവിയ്ക്കാന്‍ സാദ്ധ്യതയുള്ള അനുഭവങ്ങളെക്കുറിച്ചുള്ള സൂചകങ്ങള്‍ (indicators) മാത്രമാണ്.
Thank you ji for your response. Rahu as atmakaraka indicates circumstances/experiences which will help the native to attain higher planes of spirituality. Regards
Amatyakaraka planet, the second highest degree planet in your chart expect rahu and ketu indicates your karma or work the most prominent one as well as the pathway to obtain athmakaraka through amatyakaraka. Just thought to give a help.
Good information.It increases thirst for more.Request to start zoom sessions on astrology so that there will be a flow of this subject and proper utilization of this COVID period
But this episode is not so clear from my understanding this astrology is good for counseling peoples in pethatic conditions .....in such way only foreigners use this as a wonderful tool....
Thank you ji for yor comment. ന Astrology is a science to be aware of the dialectic nature of the creation/ own experiences and ''witnessing'' it .To understand the influence of cosmic powers and modify our thoughts and actions accordingly so that life will progress towards moksha. Unfortunately people believe that Astrology is a magical formulae for fulfilment of all righteous/unrighteous desires. Regards.
Thank you ji for your comment. മനശാന്തി ആഗ്രഹിച്ചിട്ടുള്ള ജന്മം. പക്ഷേ വിപരീതാനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുമെന്നാണ് ശാസ്ത്രം സൂചിപ്പിയ്ക്കുന്നത്. ജാതകന്‍ മനസ്സിനെ അതിക്രമിയ്ക്കാന്‍ ശ്രമിയ്ക്കണം. ജപം, ധ്യാനം മുതലായവ ദിനചര്യയില്‍ ഉള്‍പ്പെടുത്തണം. Regards
സർ എനിക്ക് ഒരു വിഷയം അമൃത ജ്യോതി സംഘടന യോട് അപേക്ഷിക്കാനുണ്ട്. അത് എന്തെന്നാൽ ഈ ജ്യോതിഷം എന്ന മഹാശാസ്ത്രത്തെ പല ജ്യോതിഷികൾ ചേർന്ന്, ഒരുപക്ഷെ അറിവില്ലായ്മയോ താല്പര്യം ഇല്ലായ്മയോ മൂലമായിരിക്കാം പലരും പല വിധ ഫലങ്ങൾ ആണ് കക്ഷികൾക് ഉപദേശിച്ചു കൊടുക്കുന്നത്. അതുമൂലം നിരവധി സ്ത്രീജനങ്ങളും അവർക്ക് ഒരു ദാമ്പത്യം പോലും അനുഭവിക്കാനാവാതെ ചൊവ്വ ദോഷം അവിവാഹ യോഗം സന്യാസയോഗം പ്രവർജ്യയോഗം... തുടങ്ങി ഒരുപാട് വിലക്കുകൾ കല്പിച്ചു അവരുടെ ശിഷ്ടജീവിതം നിത്യനരകവും ഏകാന്തവും ആക്കിത്തീർക്കുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. ഇത്തരുണത്തിൽ അമൃതജ്യോതി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്തജനത്തിനു കുറച്ചു കൂടി വൈപുല്യം വരുത്തിക്കൂടേ. അതായതു സമൂഹത്തിനു ഒന്നടങ്കം നന്മ വരുത്താനായി അഖില കേരളീയ തലത്തിൽ ഒരു ജ്യോതിഷ സംഘടന നിലവിൽ വരുത്തുക. എന്നിട്ട് അവർക്ക് ഒരു വർഷം ഒരു നിശ്ചിത കാലയളവുകളിൽ കൂടിച്ചേർന്നു ജ്യോതിഷത്തിലെ പുതിയ ആശയഗതികളും അതെ പോലെ നോർത്ത് ഇന്ത്യൻ ജ്യോതിഷികൾ കൂടി അതിൽ സമ്മേളിച്ചു ജ്യോതിഷത്തിനു ഒരു ഏകീകൃതവും അതുമല്ലെങ്കിൽ സമഗ്രമായ ജ്യോതിഷ വിജ്ഞാനവും എല്ലായിടത്തും എത്തിക്കാനും അത് സമൂഹത്തിൽ നന്മ കൊടുവരുവാനും ഉപയുക്തമാക്കികൂടെ. അല്ലെങ്കിൽ അല്പജ്ഞാനികൾ ആളെകൊല്ലും എന്ന സ്ഥിതിയിൽ നിന്നും ഈ സമൂഹത്തിനു ഉയരാൻ സാധിക്കില്ല. പ്രസ്തുത യോഗങ്ങൾ നിർബന്ധമായും 3മാസം 6മാസം 12മാസം എന്നീ കാലയളവിൽ ചേരാനും അതിൽ ഒരു മെമ്പർഷിപ് ഏർപ്പെടുത്തി ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കി ജ്യോതിഷത്തിനു ഒരു സർവഭൗമ സ്വഭാവം ഉണ്ടാക്കിയെടുത്തുകൂടെ. കൂടാതെ പ്രസ്തുത യോഗത്തിൽ / സംഘടനയിൽ വിദേശ അസ്‌ട്രോളജി വിദഗ്‌ദ്ധരെയും ഓരോ കാലയളവിലും ക്ഷണിതാവാക്കാം. അപ്പോൾ മാത്രമേ ജ്യോതിഷം ഒരു വിശ്വാസയോഗ്യവും അതിന്റെ സ്വത്വം ജനത്തിലേക് സത്യം സത്യമായി അനുഭവത്തിൽ വരികയുള്ളു. മാത്രമല്ല ജ്യോതിഷിയുടെ അറിവിന്റെ ചക്രവാളവും വികസിച്ചു അത് ജനങ്ങൾക് ശരിയായ ഉപദേശം വഴി നല്ല ഒരു ജീവിതം കെട്ടിപ്പടുക്കാനും, ജ്യോതിഷത്തെ ജനം വിശാസത്തിലെടുക്കാനും നല്ലൊരു ഫാക്കൽറ്റി of സ്റ്റഡി ആയി ജ്യോതിഷത്തെ ഉയർത്താനും സാധിക്കു.... സർ ഇതിന് വേണ്ടിമുന്കയ്യെടുത്താൽ അത് വലിയൊരു പുണ്യമായിരിക്കും.. 9072867584
സര്‍, താങ്കളുടെ പ്രതികരണത്തിനും നിര്‍ദ്ദേശത്തിനും നന്ദി അറിയിയ്ക്കുന്നു. ജ്യോതിഷത്തിലേയും ആദ്ധ്യാത്മിക വിഷയങ്ങളിലേയും മതവിശ്വാസങ്ങളിലേയും ശരിയായ അറിവില്ലായ്മ സമൂഹത്തില്‍ പലതരം പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു എന്ന താങ്കളുടെ അഭിപ്രായത്തോട് 100% യോജിയ്ക്കുന്നു. അമൃതജ്യോതി ഡിവൈന്‍ സൊസൈറ്റി ഉത്തരേന്ത്യയിലാണ്. 2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ organisation ആദ്ധ്യാത്മികം, ജ്യോതിഷം, ആചാരങ്ങള്‍ , കല, സാഹിത്യം, ഷോര്‍ട്ട് ഫിലിം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചകള്‍ മുതലായവ സംഘടിപ്പിയ്ക്കാറുണ്ട്. അതോടൊപ്പംതന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങളുമുണ്ട്. സമൂഹത്തിലെ പല വിഭാഗങ്ങളിലുള്ളവരും (North Indians & South Indians) ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായിത്തന്നെ പങ്കെടുക്കാറുണ്ട്. ഏതെങ്കിലും NGO , രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ , മതസംഘടനകളുമായോ ബന്ധമില്ലാത്ത സ്വതന്ത്രമായ ഒരു ചെറിയ ഒാര്‍ഗനൈസേഷനാണ് ADS. കേരളത്തില്‍ ജ്യോതിഷികളുടെ സംഘടനകളുണ്ട്. പക്ഷേ അംഗങ്ങള്‍ തമ്മില്‍ പല വിധത്തിലുള്ള ego issues ഉള്ളത് കാരണം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് അറിയാന്‍ സാധിച്ചത്. അമൃതജ്യോതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ സാദ്ധ്യമല്ല. അമൃതജ്യോതി ഒരു കുടുംബമാണ്. Membership fees ഇല്ല. സേവനപ്രവര്‍ത്തനങ്ങളും ക്ലാസ്സുകളും 100% സൗജന്യമാണ്. എല്ലാവരും അവനവനെക്കൊണ്ട് സാധിയ്ക്കുന്ന വിധത്തില്‍ സഹകരിയ്ക്കുന്ന ഒരു കുടുംബം. എല്ലാ അംഗങ്ങള്‍ക്കും അവനവന്റേതായ ചിന്താസ്വാതന്ത്ര്യം ഉണ്ട്. രാഷ്ട്രീയസ്വാതന്ത്ര്യം ഉണ്ട്. ഭാരതീയമായ തത്വശാസ്ത്രങ്ങളുടെയും യുക്തിചിന്തകളുടേയും ഭാരതീയസംസ്ക്കാരത്തിന്റേയും പ്രചരണം എന്ന ആദര്‍ശത്തിന് വേണ്ടിയാണ് അമൃതജ്യോതി ഡിവൈന്‍ സൊസൈറ്റി രൂപം കൊണ്ടിട്ടുള്ളത്. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റേതായ ചട്ടങ്ങളുണ്ട്. ഒരു സംഘടനയായി മാറുമ്പോള്‍ ഇപ്പോളുള്ള ഈ കുടുംബാന്തരീക്ഷം തകരാനും അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. സമാനചിന്താഗതിയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അമൃതജ്യോതി അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്. അതുപോലെ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് സ്വാഗതം. സസ്നേഹം ഗോപാലകൃഷ്ണന്‍ . (ചീഫ് കോര്‍ഡിനേറ്റര്‍) അമൃതജ്യോതി ഡിവൈന്‍ സൊസൈറ്റി. For more informations please contact e mail id amritajyothi.astroclass@gmail.com.
ആത്മകാരകനെപ്പറ്റി പറയുമ്പോൾ ജ്യോതിഷപരമായ ഫലം ശരിതന്നെ..പക്ഷെ.അങ്ങ് പ്രകൃതിയെപ്പറ്റി പറയുന്ന ഈവിഷയം ശരിയല്ല..ഒരാൾ എന്താണോ തീവ്രമായ് ആഗ്രഹിക്കുന്നത് അത് സാധ്യമാക്കുവാൻ പ്രകൃതിതന്നെ അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും എന്നാണ് ഞാൻ പടിച്ചതും അനുഭവങ്ങൾ കണ്ടതും..അല്ലാതെ ഒരാളുടെ തീവ്രമായ ആഗ്രഹത്തിന് എതിരായസാഹചര്യമാണ് പ്രകൃതി സൃഷ്ടിക്കുന്നത് എന്നസന്ദേശം പറയരുത്..തെറ്റായ ചിന്തകൾകൊണ്ട് നാംതന്നെയാണ് നമുക്ക് തടസം സൃഷ്ടിക്കുന്നത്..ശുഭചിന്തയോടെ ശരിയായ് ആഗ്രഹിക്കുന്നതെന്തും പ്രകൃതി തരും..
Thank you ji for your comment. പ്രകൃതി = nature ( നമുക്ക് ചുറ്റും കാണുന്ന ലോകം) പ്രകൃതി = മായ പ്രകൃതി = കര്‍മ്മവാസനാ സഞ്ചയം പ്രകൃതി = മനസ്സ് ഇങ്ങനെയൊക്കെയാണ് പ്രകൃതിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. വീഡിയോയില്‍ ആത്മകാരകവിഷയവുമായി ബന്ധപ്പെടുത്തി ചിന്തിയ്ക്കുമ്പോള്‍ പ്രകൃതിയുടെ അനുഗ്രഹശക്തിയെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ദുഃഖകരമായി അല്ലെങ്കില്‍ പ്രതികൂലമായി അനുഭവപ്പെടുന്ന അനുഭവങ്ങള്‍ അഹങ്കാരത്തെ ആത്മാഭിമുഖമാക്കാനുള്ള സാഹചര്യമാണ് . അത്തരം അനുഭവങ്ങള്‍ ഓരോ വിധത്തിലായി അനുഭവപ്പെടുന്നു. അനുഭവങ്ങളിലെ ആ വ്യത്യാസത്തെ ഓരോ ഗ്രഹവുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്നു. Regards
Faith and surrender is the way, ഭക്തി & ശരണാഗതിയാണ് മാര്‍ഗ്ഗം. A Humble request . Please avoid the salutation as Guru. Because Guru is the highest manifestation of God. The word GURU should not be used as salutations to ordinary persons like us . We all are only instruments in the hands of the Guru. Guru is sakshat param brahma. With loving regards GK. (You may call me GK)
Thank you ji for ypur comment. ജീവന്റെ ആദ്ധ്യാത്മികപുരോഗതിയ്ക്കായി ത്യാഗത്തിന്റേയും സഹനത്തിന്റേയും പാഠങ്ങള്‍ പഠിയ്ക്കാനുള്ള അവസരങ്ങള്‍ പ്രകൃതിയില്‍ നിന്ന് ലഭിയ്ക്കും. Regards
Thank you ji for ypur comment. ജീവന്റെ ആദ്ധ്യാത്മികപുരോഗതിയ്ക്കായി ത്യാഗത്തിന്റേയും സഹനത്തിന്റേയും പാഠങ്ങള്‍ പഠിയ്ക്കാനുള്ള അവസരങ്ങള്‍ പ്രകൃതിയില്‍ നിന്ന് ലഭിയ്ക്കും. Regards
Thank you ji for your comment. ശാസ്ത്രങ്ങളില്‍ അത് ഗണിച്ചെടുക്കുന്ന method ഉണ്ട്. Ref. നഷ്ടജാതകപ്രകരണം. ബൃഹത് പരാശരഹോര. മറ്റു ജ്യോതിഷഗ്രന്ഥങ്ങളിലും ഉണ്ട്. Regards
സാർ എതു ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തെ കൊണ്ടണ് അത്മകാരകത്തെ ചിന്തിക്കുന്നത് ഒന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു പറഞ്ഞ കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിഞ്ഞു പക്ഷേ ഏതഭാവം എന്ന് പറഞ്ഞില്ല
സർ ഒരു സംശയം ഉണ്ട്....ഈ ജാതകം ജാതകം ആവണം എങ്കിൽ 27വയസ്സ് ആവണം എന്ന് എന്റെ ഫ്രണ്ടിനോട് ഒരു ജ്യോത്സ്യൻ പറഞ്ഞു... എന്താണ് സർ ഈ ജാതകം ജാതകം ആവുക എന്ന് പറഞ്ഞാൽ
@@amritajyothichannel2131 എന്റെ ഫ്രണ്ടിന്റെ നക്ഷത്രം അത്തം ആണ് ഇപ്പൊ രാഹു ദശ അവസാനം ആണ്.... ആയുസ്സിനെ കുറച്ചു ചോദിച്ചു അപ്പൊ പറഞ്ഞ മറുപടി ആണ് ജാതകം ജാതകം ആവണം എങ്കിൽ 27 വയസ്സ് ആവണം എന്ന്....ആയുസ്സ് എങ്ങനെ കണ്ടു പിടിക്കാം നമ്മുക്ക് ഗ്രഹനില വെച്ച്.... അൽപ്പയുസ്സ് ആണോ ദീർക്കായുസ്സ് ആണോ എന്ന്.... ലഗ്നത്തിൽ വ്യാഴം, സർ ഒന്ന് പറഞ്ഞു തരാവോ ആയുസ്സിന്റെ കാര്യം
വളരെ നല്ല വിശദീകരണം. ഇതറിയുന്ന വ്യക്തിക്ക് തന്റെ ജീവിതയാത്ര ഭംഗിയായി manage ചെയ്യാൻ പറ്റും. വളരെ നന്ദി സർ!
ഓം നമഃ ശിവായ.
Thank you swamiji.
Pranam.
ഒരുപാട് അറിയാൻ ആഗ്രഹിച്ച ഒരു കാര്യമാണ് ഇതിലൂടെ താങ്കൾ പറഞ്ഞത്. നന്ദി.
Thank you ji for your comment.
Regards
@@amritajyothichannel2131 എന്റെ ആത്മകാരകൻ ചന്ദ്രനാണ്. ഫലം എന്തായിരിക്കും?
Correct sir ur right.
My atmakaraka is jupiter lots of struggles in education ..changed lots of college.
Thank You Ji for your comment
ഞാൻ നമിച്ചു പോകുന്നു താങ്കൾ പറഞ്ഞ വാക്കുകളിൽ ' അത്ര ശരിയാണ് ഈ വാക്കുകൾ
Thank you ji for your comment
Valare sathyasandham ayum prayogikam ayum kariyangal parayunna... Valare nallaru astrologer... Ellaa nanmakalum nerunnu....
Thank you ji for your comment.
Happy Onam.
വളരെ നാളായുള്ള സംശയം ഉണ്ടായിരുന്ന കാര്യത്തിന് പരിഹാരമായി
Thank you ji for your comment.
Regards
Sir
I was long watching your videos which is excellent. I was researching astrology last 6 years. That’s why I replied some of them. Don’t misunderstand. So interested in Vedic, Jaimini, Brighu Nadi, Chandrakala Nadi, medical, Criminal and prasna astrology. I am just nothing. Just baby in astrology. Now I am interested in geocentric explanation of real planets relationships to astrology in scientific and logic way.
God bless you. Because in Malayalam very few people giving right insights to students. Most of astrologers stuck with confusing wrong rasi predictions of various transits. Thank you 🙏 for you great effort.
Thank you ji for your comment.
Regards
Valare,pryojanam cheyyunna class
Nanni
Thank you ji for your comment.
നല്ലൊരു സന്ദേശം ആണ് ഈ video ലൂടെ എല്ലാവർക്കും പകർന്നു നൽകിയത്.. 🙏
Thank you ji for your comment.
Regards
Very much true sir.. Very informative
Very informative. 🎉
Thank you ji for your comment
ആത്മകാരക ഗ്രഹത്തെ എങ്ങനെ കണ്ടു പിടിക്കാമെന്നു കൂടി വിശദീകരിച്ചാൽ നന്നായിരുന്നു. വളരെ നല്ല presentation.
Thank you ji for your comment.
Video will be uploaded soon.
Regards.
The planet which is the highest degree of your horoscope is Athmakaraka planet
പുണ്യാത്മൻ ..... അങ്ങ് പരം പിതാവിനെ ബ്രഹ്മാണ്ടനാഥനെ സ്തുതിച്ച് തുടങ്ങുകയും അവസാനിപ്പിക്കയും ചെയ്യുന്നത് കാണുമ്പോൾ വളരെയേറെ ആഹ്ലാദകരവും അതിലേറെ ശ്ലാഘനീയവുമാണിത്
Thank you ji for your comment.
Regards
Thank u for making the video about atmakaraka also include other karakas in jamini sutras 🙏🙏🙏
Thank you ji for your comment.
Regards
നല്ല അറിവ് 🙏thanx Sir🙏
Thank You Ji for your comment
Thankyou sir for the new topic and your encouraging words🙏
Thank you ji for your comment.
Regards.
Informative video. Thank you Sir 🙏🙏🙏
വളരെ നല്ല വിവരണം
Thank you ji for your comment
Excellent interpretation
Thank You Ji for your comment
Makkle kondu anubhavam undakan enthu cheyyum padippichu valuthakkiya makkal utharavadithwm ettedukkukayo swantha mayi adwanichu jeevikkukayo cheats thathinu karanam
അവരുടെ കുട്ടിക്കാലത്തെ (സ്വഭാവരൂപീകരണം നടക്കുമ്പോള്‍) അനുഭവങ്ങള്‍, അവര്‍ കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങള്‍, കര്‍മ്മവാസനകള്‍ എന്നിവയെല്ലാമാണ് ഒരു വ്യക്തിയുടെ ചിന്തകളേയും പ്രവൃത്തികളേയും സ്വാധീനിയ്ക്കുന്നത്. അതിനനുസരിച്ച് ആവശ്യമായ പ്രതിവിധികളാണ് ചെയ്യേണ്ടത്.
my athmakaraka Surya
Thank You Ji for your comment
Super Thanks
Thank you ji for your comment.
Regards
Sir, Avayogi grahathe kurichoru video cheyyumo?
Ee graha dhosham maaran bhandhapetta devatha japam maathram mathiyo
വീഡിയോ ചെയ്യാം.
@amritajyothichannel2131 🙏🏼
Good information
Thank you ji for your comment.
Regards
Informative sir
Thank you ji for your comment.
Regards
Very Good information Thanks
Thank you ji for your comment.
Regards.
പുതിയ അറിവ്,🙏🙏
Thank you ji for your comment.
Regards
ആത്മകാരക ഗ്രഹം കണ്ടെത്തുന്നതിനുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Thank you ji for your comment.
Video will be uploaded soon. Pls stay tuned.
Regards.
സർ എനിക്ക് ഒന്ന് contact ചെയ്യാൻ നമ്പർ തരാമോ
@@jayamonmarkose4708 9496548913
One more wonderful class
Thank you ji for your comment.
Regards.
Very good information.
Oru Jolsyanum aathmakaraka grahathe patti parayunnath kandittillalo
Ini chodikkamallo..
Thank you ji for your comment.
Regards
ഓം നമഃ ശിവായ 🙏🙏🙏
Good information sir...🙏
Thank you ji for your comment.
Regards.
🎉🎉🎉
Thank you sir
Thank you ji for your comment.
Regards.
താങ്ക്യൂ സാർ
Welcome ji.
Regards
അഭിനന്ദനങ്ങൾ
Thank you ji.
അവയോഗി ഗ്രഹം അതിനെപ്പറ്റി പറയുമോ
വീഡിയോ ചെയ്യാം
ആത്മാകാരകനെ എങ്ങനെ കണ്ടുപിടിയ്ക്കും സാർ അമാത്യകാരകനെയും 🙏
Pls watch . ആത്മകാരകനെ കണ്ടെത്തുന്നതെങ്ങനെ?
ua-cam.com/video/KSFIB7LnaUk/v-deo.html
Entesubscription.no.arinjilla.
Thulamlagnam.saniyanuathmakarakagraham.nallathano
Sir.....venus aathmakarakan aayal relationship issues ,vaidavyam okke undavumo.....venus nte nalla gunangal labhikathe pokumo....ithinu nthenkikum pradhividhi undenkil onnu paranju tharamo sir....pls...
പ്രതിവിധി - മഹാലക്ഷ്മി പ്രീതികരമായ പൂജകൾ, മഹാലക്ഷ്മി മന്ത്രജപം & ധ്യാനം ചെയ്യുക.
@@amritajyothichannel2131 Thank u sir 😊🙏
@@amritajyothichannel2131 Sir...oru doubt koodi chodichotte ....nte chart I'll Venus 26 .04 um rahu ketu 4.05 um aanu ....appol randum nte aathmakaraka grahamano...atho randamathethu amathyakaraka grahamano...
Kaala sarpa yogathe kurich onnu parayamo
നല്ലൊരു സബ്ജക്ട്.. 👍
Thank you ji for your comment.
Regards
ആത്മകാരക ഗ്രഹത്തെ ഒരു ജാതകത്തിൽ എങ്ങനെ കണ്ടുപിടിക്കും.
ഗ്രഹസ്ഫുടം നോക്കണം. വിശദമായി വീഡിയോ upload ചെയ്യും.
Sir
ആത്മകരകഗ്രഹം എങ്ങനെ അറിയാൻ കഴിയും
Thank you ji for your comment.
ഗ്രഹസ്ഫുടത്തെ അടിസ്ഥാനമാക്കിയാണ് ആത്മകാരകഗ്രഹത്തെ അറിയേണ്ടത്. വിശദമായ വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
Regards
Sir did u mean detachment from material world is solution.
Thank you ji for your comment.
Living in the world with the awareness of truth.
Regards
@@amritajyothichannel2131 beautiful answer, thanku sir.
സൂപ്പർ
Thank you ji for your comment.
Regards
അമത്യകാരക ഗ്രഹം എന്ത് സൂചിപ്പിക്കുന്നു എന്ന് പറയാമോ?
വീഡിയോ ചെയ്യാം. Pls stay tuned. Thank you ji for your suggestion.
Namasthe . Sukrano saniyo aanu. Athmakara Graham angil aa kaalkattam muzhuvan ethu pole negative avastha thudarumo
ഇല്ല. അങ്ങനെ സംഭവിയ്ക്കാം എന്നേ പറഞ്ഞിട്ടുള്ളൂ. ആത്മകാരകഗ്രഹം മനസ്സുമായി ബന്ധപ്പെട്ടതാണ്. ആഗ്രഹങ്ങളുടെ സാഫല്യം കാരണം ഉണ്ടാകാവുന്ന അഹങ്കാരത്തിന് വളരാനാവാത്ത സാഹചര്യം സൃഷ്ടിയ്ക്കപ്പെടാമെന്നണ് അതില്‍ പറയുന്നത്. കാരണം അഹങ്കാരം മോക്ഷമാര്‍ഗ്ഗത്തിലെ തടസ്സമാണ്.
Regards
Actually the karakamsa lagna, the Lord of AK in D-9 denotes our destiny
Please explain. What is do?
I mean what is D9 ?
D/9 is navamsa chart.
Thank you ji for your comment.
Karakamasam and jeevanmuktamsam indicates upasya devata. Form of deity to be worshiped to attain moksham.
Regards
@@Indel_2 നവാ൦ശ രാശിചക്രത്തെ യാണ് D_9 എന്നു പറയുന്ന ത്
ആത്മകാരക ഗ്രഹത്തെ കുറിച്ച് അങ്ങ് സൂചിപ്പിക്കുകയുണ്ടായി.എന്നാൽ ഒരു ജാതകത്തിൽ എങ്ങിനെയാണ് അത് അറിയുക എന്ന് പറഞ്ഞില്ല:
Thank you ji for your comment.
ഒരു രാശിയിലെ ഗ്രഹസ്ഫുടം അനുസരിച്ചാണ് നോക്കേണ്ടത്. വീഡിയോ upload ചെയ്യുന്നതാണ്.
Regards
Dear respected sir.....can you make a video about foreign settlement and marriage.....?
Thank you ji for your suggestion.ഗ്രഹങ്ങളുടെ രാശി/ഭാവസ്ഥിതികളുമായി ബന്ധപ്പെട്ട വീഡിയോകളില്‍ നിര്‍ദ്ദേശിയ്ക്കപ്പെട്ട വിഷയം ഉള്‍പ്പെടുത്താം..
Regards
Sir, ipo chandran anu atmakaraka graham enkil chandra dashayil matre e prashnam undavuka ullo?
അല്ല.
ആത്മകാരകഗ്രഹമടക്കമുള്ള എല്ലാ ഗ്രഹങ്ങളും ഒരു പ്രശ്നവും ഒരു കാലത്തും ഉണ്ടാക്കുന്നില്ല. അവ ഒരു വ്യക്തി അനുഭവിയ്ക്കാന്‍ സാദ്ധ്യതയുള്ള അനുഭവങ്ങളെക്കുറിച്ചുള്ള സൂചകങ്ങള്‍ (indicators) മാത്രമാണ്.
@Amritajyothi Channel now its clear. Thank you sir
How to find athmakkaraka Graham in my horoscope sir
Thank you ji for your comment. ഒരു രാശിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച ഗ്രഹം ഏതാണെന്ന് നോക്കൂ.
വിശദമായി വീഡയോ അപ് ലോഡ് ചെയ്യാം.
Regards
You didn't told about how can I find out athmakaraka graham.
Thank you ji for your comment.
This will be explained in forthcoming videos.
Regards.
The planets who have highest degree in your chart expect Rahu and ketu
ആത്മകാരക ഗ്രഹത്തെ എങ്ങിനെയാ കണ്ടുപിടിക്ക? ലഗ്നത്തിൽ നിക്കുന്ന ഗ്രഹമാണോ ആത്മകാരക ഗ്രഹം?
Pls watch this video. ആത്മകാരകഗ്രഹത്തെ കണ്ടുപിടിയ്ക്കുന്നതെങ്ങനെ ?
ua-cam.com/video/KSFIB7LnaUk/v-deo.html
ജീവകാരുണ്യപ്രവർത്തന എനിക്ക് സഹായം കിട്ടാൻ മാർഗം എന്താണ്
Contact e mail കൊടുത്തിട്ടുണ്ട്.
Hi sir... How can we find out Aathmakaraka graham of a person from grahanila or bhavachart?
Thank you ji for your comment.
It is calculated w.r.t. the longitude planets in a rasi.
Video will be uploaded.
Regards
Thank you sir. 👍
Athmakarakan rahu anenkilo enthayirikkum soochippikkunnath
Thank you ji for your response.
Rahu as atmakaraka indicates circumstances/experiences which will help the native to attain higher planes of spirituality.
Regards
Legnathinu spudam kooduthal ayal athine athmakaraka graham ayi kanakkamo
ഇല്ല
സര്‍,
ആത്മകാരക,അമാത്യാകാരകങ്ങളായ ഓരോ ഗ്രഹങ്ങളുടേയും ഫലങ്ങള്‍ ഉള്‍കൊള്ളിച്ചൊരു വീഡിയോ ഇടാമോ ?
Thank you ji for your suggestion.
Video will be uploaded.
Regards
Amatyakaraka planet, the second highest degree planet in your chart expect rahu and ketu indicates your karma or work the most prominent one as well as the pathway to obtain athmakaraka through amatyakaraka. Just thought to give a help.
Good information.It increases thirst for more.Request to start zoom sessions on astrology so that there will be a flow of this subject and proper utilization of this COVID period
Thank you ji very much for the suggestion. Will try to implement.
Regards.
❤❤🙏
Thank you ji for your comment
Mac rh planet id atmskaraka
Thank you ji for your response.
Couldn't make out what is written.
Regards
ലഗ്നാധിപൻ അല്ലേ ആത്‍മകരകൻ സർ
അല്ല. ആത്മകാരകഗ്രഹം കണ്ടുപിടിക്കുന്നതെങ്ങനെ എന്ന വീഡിയോ ചെയ്തിട്ടുണ്ട് . അത് കാണുക.
ചന്ദ്രൻ aatmakaraka ഗ്രഹം ആയാൽ
ദുഃഖാനുഭവങ്ങൾ , നിരാശ, ഏകാന്തത , മനശ്ശാന്തി ഇല്ലായ്മ മുതലായ അനുഭവങ്ങൾ വരാം.
ആ ഗ്രഹത്തെ ജാതകത്തിൽ തിരിച്ചറിയാനുള്ള നിയമം എന്താണ്?
Thank you ji for your comment.
Please watch video no.77.
Regards.
But this episode is not so clear from my understanding this astrology is good for counseling peoples in pethatic conditions .....in such way only foreigners use this as a wonderful tool....
Thank you ji for yor comment. ന
Astrology is a science to be aware of the dialectic nature of the creation/ own experiences and ''witnessing'' it .To understand the influence of cosmic powers and modify our thoughts and actions accordingly so that life will progress towards moksha.
Unfortunately people believe that Astrology is a magical formulae for fulfilment of all righteous/unrighteous desires.
Regards.
എന്റെ ആത്മ കാരക ഗ്രഹം ബുധൻ ആണ്. ബുധനെ ഡീറ്റൈൽ ആയി പറയുമോ
Thank you ji for your comment.
Please watch video no.77.
Regards
Sent a mail. Not received reply yet..Hope you will see it soon
Will check and reply. Pls wait.
Regards
ആത്മ കാരക ഗ്രഹം എങ്ങിനെ കണ്ടുപിടിക്കും
ua-cam.com/video/KSFIB7LnaUk/v-deo.html
Please watch
@@amritajyothichannel2131 thank you sir
ആത്മകാരക ഗ്രഹം എങ്ങനെയാണ് കണ്ടെത്തുക?
വീഡിയോ ചെയ്തിട്ടുണ്ട്. Pls watch.
@@amritajyothichannel2131 കണ്ടു ..താങ്ക്സ്.
ആരൂഡം കണ്ടെത്താനുള്ള വീഡിയോ ഉണ്ടോ?
Sir ,contact number onnu kittan entha cheyyuka..ente makante grahanila nokki sudhajatakamanenno allayo ennariyanam.randu varshamayi proposals nokkunnu .
🙏
Om shanti
Sir Rahu ine atmakaraka aayi koottumo...chilar Angane parayar undallo...if 2 planets are in same degree...is this correct
ചില പണ്ഡിതന്മാര്‍ രാഹുവിനെ ആത്മകാരകനായി പരിഗണിയ്ക്കണമെന്ന് പറയുന്നുണ്ട്.
Regards
ആത്മകാരകഗ്രഹം ചന്ദ്രനായാൽ എന്താണ് ഫലം. മാതാവുമായു ള്ള ബന്ധമാണോ മനസ്സിന്റെ കാര്യമാണോ ചിന്തിക്കേണ്ടത്. Sir pls reply?
Thank you ji for your comment.
മനശാന്തി ആഗ്രഹിച്ചിട്ടുള്ള ജന്മം. പക്ഷേ വിപരീതാനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കുമെന്നാണ് ശാസ്ത്രം സൂചിപ്പിയ്ക്കുന്നത്. ജാതകന്‍ മനസ്സിനെ അതിക്രമിയ്ക്കാന്‍ ശ്രമിയ്ക്കണം. ജപം, ധ്യാനം മുതലായവ ദിനചര്യയില്‍ ഉള്‍പ്പെടുത്തണം.
Regards
@@amritajyothichannel2131 tanq sir
@@amritajyothichannel2131 k
സർ എനിക്ക് ഒരു വിഷയം അമൃത ജ്യോതി സംഘടന യോട് അപേക്ഷിക്കാനുണ്ട്. അത് എന്തെന്നാൽ ഈ ജ്യോതിഷം എന്ന മഹാശാസ്ത്രത്തെ പല ജ്യോതിഷികൾ ചേർന്ന്, ഒരുപക്ഷെ അറിവില്ലായ്മയോ താല്പര്യം ഇല്ലായ്മയോ മൂലമായിരിക്കാം പലരും പല വിധ ഫലങ്ങൾ ആണ് കക്ഷികൾക് ഉപദേശിച്ചു കൊടുക്കുന്നത്. അതുമൂലം നിരവധി സ്ത്രീജനങ്ങളും അവർക്ക് ഒരു ദാമ്പത്യം പോലും അനുഭവിക്കാനാവാതെ ചൊവ്വ ദോഷം അവിവാഹ യോഗം സന്യാസയോഗം പ്രവർജ്യയോഗം... തുടങ്ങി ഒരുപാട് വിലക്കുകൾ കല്പിച്ചു അവരുടെ ശിഷ്ടജീവിതം നിത്യനരകവും ഏകാന്തവും ആക്കിത്തീർക്കുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. ഇത്തരുണത്തിൽ അമൃതജ്യോതി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്തജനത്തിനു കുറച്ചു കൂടി വൈപുല്യം വരുത്തിക്കൂടേ. അതായതു സമൂഹത്തിനു ഒന്നടങ്കം നന്മ വരുത്താനായി അഖില കേരളീയ തലത്തിൽ ഒരു ജ്യോതിഷ സംഘടന നിലവിൽ വരുത്തുക. എന്നിട്ട് അവർക്ക് ഒരു വർഷം ഒരു നിശ്ചിത കാലയളവുകളിൽ കൂടിച്ചേർന്നു ജ്യോതിഷത്തിലെ പുതിയ ആശയഗതികളും അതെ പോലെ നോർത്ത് ഇന്ത്യൻ ജ്യോതിഷികൾ കൂടി അതിൽ സമ്മേളിച്ചു ജ്യോതിഷത്തിനു ഒരു ഏകീകൃതവും അതുമല്ലെങ്കിൽ സമഗ്രമായ ജ്യോതിഷ വിജ്ഞാനവും എല്ലായിടത്തും എത്തിക്കാനും അത് സമൂഹത്തിൽ നന്മ കൊടുവരുവാനും ഉപയുക്തമാക്കികൂടെ. അല്ലെങ്കിൽ അല്പജ്ഞാനികൾ ആളെകൊല്ലും എന്ന സ്ഥിതിയിൽ നിന്നും ഈ സമൂഹത്തിനു ഉയരാൻ സാധിക്കില്ല. പ്രസ്തുത യോഗങ്ങൾ നിർബന്ധമായും 3മാസം 6മാസം 12മാസം എന്നീ കാലയളവിൽ ചേരാനും അതിൽ ഒരു മെമ്പർഷിപ് ഏർപ്പെടുത്തി ഒരു നിയമ ചട്ടക്കൂട് ഉണ്ടാക്കി ജ്യോതിഷത്തിനു ഒരു സർവഭൗമ സ്വഭാവം ഉണ്ടാക്കിയെടുത്തുകൂടെ. കൂടാതെ പ്രസ്തുത യോഗത്തിൽ / സംഘടനയിൽ വിദേശ അസ്‌ട്രോളജി വിദഗ്‌ദ്ധരെയും ഓരോ കാലയളവിലും ക്ഷണിതാവാക്കാം. അപ്പോൾ മാത്രമേ ജ്യോതിഷം ഒരു വിശ്വാസയോഗ്യവും അതിന്റെ സ്വത്വം ജനത്തിലേക് സത്യം സത്യമായി അനുഭവത്തിൽ വരികയുള്ളു. മാത്രമല്ല ജ്യോതിഷിയുടെ അറിവിന്റെ ചക്രവാളവും വികസിച്ചു അത് ജനങ്ങൾക് ശരിയായ ഉപദേശം വഴി നല്ല ഒരു ജീവിതം കെട്ടിപ്പടുക്കാനും, ജ്യോതിഷത്തെ ജനം വിശാസത്തിലെടുക്കാനും നല്ലൊരു ഫാക്കൽറ്റി of സ്റ്റഡി ആയി ജ്യോതിഷത്തെ ഉയർത്താനും സാധിക്കു.... സർ ഇതിന് വേണ്ടിമുന്കയ്യെടുത്താൽ അത് വലിയൊരു പുണ്യമായിരിക്കും.. 9072867584
സര്‍,
താങ്കളുടെ പ്രതികരണത്തിനും നിര്‍ദ്ദേശത്തിനും നന്ദി അറിയിയ്ക്കുന്നു. ജ്യോതിഷത്തിലേയും ആദ്ധ്യാത്മിക വിഷയങ്ങളിലേയും മതവിശ്വാസങ്ങളിലേയും ശരിയായ അറിവില്ലായ്മ സമൂഹത്തില്‍ പലതരം പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു എന്ന
താങ്കളുടെ അഭിപ്രായത്തോട് 100% യോജിയ്ക്കുന്നു.
അമൃതജ്യോതി ഡിവൈന്‍ സൊസൈറ്റി ഉത്തരേന്ത്യയിലാണ്. 2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ organisation ആദ്ധ്യാത്മികം, ജ്യോതിഷം, ആചാരങ്ങള്‍ , കല, സാഹിത്യം, ഷോര്‍ട്ട് ഫിലിം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചകള്‍ മുതലായവ സംഘടിപ്പിയ്ക്കാറുണ്ട്. അതോടൊപ്പംതന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങളുമുണ്ട്. സമൂഹത്തിലെ പല വിഭാഗങ്ങളിലുള്ളവരും (North Indians & South Indians) ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായിത്തന്നെ പങ്കെടുക്കാറുണ്ട്. ഏതെങ്കിലും NGO , രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ , മതസംഘടനകളുമായോ ബന്ധമില്ലാത്ത സ്വതന്ത്രമായ ഒരു ചെറിയ ഒാര്‍ഗനൈസേഷനാണ് ADS.
കേരളത്തില്‍ ജ്യോതിഷികളുടെ സംഘടനകളുണ്ട്. പക്ഷേ അംഗങ്ങള്‍ തമ്മില്‍ പല വിധത്തിലുള്ള ego issues ഉള്ളത് കാരണം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് അറിയാന്‍ സാധിച്ചത്.
അമൃതജ്യോതിയുടെ ആഭിമുഖ്യത്തില്‍ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ സാദ്ധ്യമല്ല. അമൃതജ്യോതി ഒരു കുടുംബമാണ്. Membership fees ഇല്ല. സേവനപ്രവര്‍ത്തനങ്ങളും ക്ലാസ്സുകളും 100% സൗജന്യമാണ്. എല്ലാവരും അവനവനെക്കൊണ്ട് സാധിയ്ക്കുന്ന വിധത്തില്‍ സഹകരിയ്ക്കുന്ന ഒരു കുടുംബം. എല്ലാ അംഗങ്ങള്‍ക്കും അവനവന്റേതായ ചിന്താസ്വാതന്ത്ര്യം ഉണ്ട്. രാഷ്ട്രീയസ്വാതന്ത്ര്യം ഉണ്ട്. ഭാരതീയമായ തത്വശാസ്ത്രങ്ങളുടെയും യുക്തിചിന്തകളുടേയും ഭാരതീയസംസ്ക്കാരത്തിന്റേയും പ്രചരണം എന്ന ആദര്‍ശത്തിന് വേണ്ടിയാണ് അമൃതജ്യോതി ഡിവൈന്‍ സൊസൈറ്റി രൂപം കൊണ്ടിട്ടുള്ളത്. അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റേതായ ചട്ടങ്ങളുണ്ട്.
ഒരു സംഘടനയായി മാറുമ്പോള്‍ ഇപ്പോളുള്ള ഈ കുടുംബാന്തരീക്ഷം തകരാനും അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദം നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്.
സമാനചിന്താഗതിയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അമൃതജ്യോതി അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്.
അതുപോലെ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് സ്വാഗതം.
സസ്നേഹം
ഗോപാലകൃഷ്ണന്‍ .
(ചീഫ് കോര്‍ഡിനേറ്റര്‍)
അമൃതജ്യോതി ഡിവൈന്‍ സൊസൈറ്റി.
For more informations please contact
e mail id
amritajyothi.astroclass@gmail.com.
@@amritajyothichannel2131 നന്ദി
ആത്മാകരകനെ എങ്ങനെ പ്രീതിപെടുത്താം
ആത്മകാരകഗ്രഹത്തിന്റെ മന്ത്രമോ അതിന്റെ അധിദേവതയുടെ മന്ത്രം വിധിപ്രകാരം ജപിച്ചാല്‍ മതി.
സർ അമാത്യ കാരകനെ പറ്റി ഒരു ക്ലാസ്സ് എടുക്കാമോ? ചെയ്യാം എന്നു നേരത്തെ പറഞ്ഞിരുന്നു.
വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
😔😔😔😔
Thank you ji for your response.
ആത്മകാരകനെപ്പറ്റി പറയുമ്പോൾ ജ്യോതിഷപരമായ ഫലം ശരിതന്നെ..പക്ഷെ.അങ്ങ് പ്രകൃതിയെപ്പറ്റി പറയുന്ന ഈവിഷയം ശരിയല്ല..ഒരാൾ എന്താണോ തീവ്രമായ് ആഗ്രഹിക്കുന്നത് അത് സാധ്യമാക്കുവാൻ പ്രകൃതിതന്നെ അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും എന്നാണ് ഞാൻ പടിച്ചതും അനുഭവങ്ങൾ കണ്ടതും..അല്ലാതെ ഒരാളുടെ തീവ്രമായ ആഗ്രഹത്തിന് എതിരായസാഹചര്യമാണ് പ്രകൃതി സൃഷ്ടിക്കുന്നത് എന്നസന്ദേശം പറയരുത്..തെറ്റായ ചിന്തകൾകൊണ്ട് നാംതന്നെയാണ് നമുക്ക് തടസം സൃഷ്ടിക്കുന്നത്..ശുഭചിന്തയോടെ ശരിയായ് ആഗ്രഹിക്കുന്നതെന്തും പ്രകൃതി തരും..
Thank you ji for your comment.
പ്രകൃതി = nature ( നമുക്ക് ചുറ്റും കാണുന്ന ലോകം)
പ്രകൃതി = മായ
പ്രകൃതി = കര്‍മ്മവാസനാ സഞ്ചയം
പ്രകൃതി = മനസ്സ്
ഇങ്ങനെയൊക്കെയാണ് പ്രകൃതിയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. വീഡിയോയില്‍
ആത്മകാരകവിഷയവുമായി ബന്ധപ്പെടുത്തി ചിന്തിയ്ക്കുമ്പോള്‍ പ്രകൃതിയുടെ അനുഗ്രഹശക്തിയെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ദുഃഖകരമായി അല്ലെങ്കില്‍ പ്രതികൂലമായി അനുഭവപ്പെടുന്ന അനുഭവങ്ങള്‍ അഹങ്കാരത്തെ ആത്മാഭിമുഖമാക്കാനുള്ള സാഹചര്യമാണ് . അത്തരം അനുഭവങ്ങള്‍ ഓരോ വിധത്തിലായി അനുഭവപ്പെടുന്നു. അനുഭവങ്ങളിലെ ആ വ്യത്യാസത്തെ ഓരോ ഗ്രഹവുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്നു.
Regards
@@amritajyothichannel2131വളരെ ശെരിയാണ്🙏🏼
👍😊
Thank you ji for your response.
Regards
സർ .ഏത് ഭവ ത്തിൽ ഉള്ള ഗ് ഹ മണ്ണ് ആത്‌മകരകൻ എന്ന് പറഞ്ഞു തരമോ
Thank you ji for your comment. ഒരു രാശിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച ഗ്രഹം.
വിശദമായി വീഡിയോ അപ് ലോഡ് ചെയ്യാം.
Regards
ആത്മകരാകൻ ചൊവ്വ ആണ് ന്റെ... അങ്ങ് പറഞ്ഞത് 100%ശരിയാണ്
Thank you ji for your comment.
Guru.. after so many obstacle, before the end of life can we reach there?
Faith and surrender is the way, ഭക്തി & ശരണാഗതിയാണ് മാര്‍ഗ്ഗം.
A Humble request . Please avoid the salutation as Guru. Because Guru is the highest manifestation of God. The word GURU should not be used as salutations to ordinary persons like us . We all are only instruments in the hands of the Guru. Guru is sakshat param brahma.
With loving regards GK.
(You may call me GK)
@@amritajyothichannel2131 well noted GK Sir 👍❤️
എന്താണ് സർ ജൈമിനി എന്ന് പറയുന്നത്? ഒന്ന് വിശദീകരിച്ചു ഒരു video ചെയ്യണേ?
Thank you ji for your comment.
ഒരു മഹര്‍ഷിയുടെ പേരാണ് ജൈമിനി .
Regards.
ശെനിയാണെങ്കിൽ എന്തായിരിക്കും അത് പറഞ്ഞില്ലല്ലോ
Thank you ji for ypur comment.
ജീവന്റെ ആദ്ധ്യാത്മികപുരോഗതിയ്ക്കായി ത്യാഗത്തിന്റേയും സഹനത്തിന്റേയും പാഠങ്ങള്‍ പഠിയ്ക്കാനുള്ള അവസരങ്ങള്‍ പ്രകൃതിയില്‍ നിന്ന് ലഭിയ്ക്കും.
Regards
@@amritajyothichannel2131 wow nice
നല്ലോണം ലഭിക്കുന്നുണ്ട് എന്റെ തു ശനി ആണ്
Hi
Hi
Athmakarak graham satern anekhil enthayirikum sir
Thank you ji for ypur comment.
ജീവന്റെ ആദ്ധ്യാത്മികപുരോഗതിയ്ക്കായി ത്യാഗത്തിന്റേയും സഹനത്തിന്റേയും പാഠങ്ങള്‍ പഠിയ്ക്കാനുള്ള അവസരങ്ങള്‍ പ്രകൃതിയില്‍ നിന്ന് ലഭിയ്ക്കും.
Regards
@@amritajyothichannel2131 Thanku 🙏
കൃത്യമായ ജനന സമയമോ ദിവസമോ അറിയില്ലെങ്കിൽ എങ്ങനെയാണ് ഗണിക്കാൻ പറ്റുക
Thank you ji for your comment.
ശാസ്ത്രങ്ങളില്‍ അത് ഗണിച്ചെടുക്കുന്ന method ഉണ്ട്. Ref. നഷ്ടജാതകപ്രകരണം. ബൃഹത് പരാശരഹോര. മറ്റു ജ്യോതിഷഗ്രന്ഥങ്ങളിലും ഉണ്ട്.
Regards
സാർ എതു ഭാവത്തിൽ നിൽക്കുന്ന ഗ്രഹത്തെ കൊണ്ടണ് അത്മകാരകത്തെ ചിന്തിക്കുന്നത്
ഒന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു
പറഞ്ഞ കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിഞ്ഞു പക്ഷേ ഏതഭാവം എന്ന് പറഞ്ഞില്ല
ഏറ്റവും കൂടിയ 0° ഉള്ള ഗ്രഹം
ആത്മ കാരക ഗ്രഹം ജാതക ത്തിൽ എങ്ങനെ കണ്ടുപിടിക്കും
Thank you ji for your comment. ഒരു രാശിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച ഗ്രഹം.
വിശദമായി വീഡയോ അപ് ലോഡ് ചെയ്യാം.
Regards
സർ, വിഷയം നന്നായി... എന്നാൽ കുറച്ചു കൂടി വിവരാണാത്മകമായിരുന്നാൽ നന്നായിരുന്നു... ആത്മകാരക ഗ്രഹത്തെ എങ്ങനെ കണ്ടു പിടിക്കാം?
Thank you ji for your comment.
ഒരു രാശിയില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച ഗ്രഹം.
വിശദമായി വീഡിയോ അപ് ലോഡ് ചെയ്യാം.
Regards
@@amritajyothichannel2131 സർ, ഞാൻ താങ്കളുടെ എല്ലാ വീഡി ഒ യും കാണാറുണ്ട്... ജ്യോതിഷ വിദ്യാർത്ഥിയാണ്... ഈ വിഡി ഒ യ്ക്കായി കാത്തിരിക്കുന്നു...
Sir consultation fee indo
ജാതകം നോക്കാന്‍ ഫീസ് വാങ്ങാറില്ല. It is part of Amritajyothi Divine Society's social work.
Ok sir..njn details mail chyditund..please give reply sir as soon as possible
@@meeramadhu1114
Appointment date/time confirm ayyaal ariyikkum. Pls wait.
സർ ഒരു സംശയം ഉണ്ട്....ഈ ജാതകം ജാതകം ആവണം എങ്കിൽ 27വയസ്സ് ആവണം എന്ന് എന്റെ ഫ്രണ്ടിനോട് ഒരു ജ്യോത്സ്യൻ പറഞ്ഞു... എന്താണ് സർ ഈ ജാതകം ജാതകം ആവുക എന്ന് പറഞ്ഞാൽ
അറിയില്ല. ചോദ്യം വ്യക്തമായി മനസ്സിലായില്ല.
@@amritajyothichannel2131 എന്റെ ഫ്രണ്ടിന്റെ നക്ഷത്രം അത്തം ആണ് ഇപ്പൊ രാഹു ദശ അവസാനം ആണ്.... ആയുസ്സിനെ കുറച്ചു ചോദിച്ചു അപ്പൊ പറഞ്ഞ മറുപടി ആണ് ജാതകം ജാതകം ആവണം എങ്കിൽ 27 വയസ്സ് ആവണം എന്ന്....ആയുസ്സ് എങ്ങനെ കണ്ടു പിടിക്കാം നമ്മുക്ക് ഗ്രഹനില വെച്ച്.... അൽപ്പയുസ്സ് ആണോ ദീർക്കായുസ്സ് ആണോ എന്ന്.... ലഗ്നത്തിൽ വ്യാഴം, സർ ഒന്ന് പറഞ്ഞു തരാവോ ആയുസ്സിന്റെ കാര്യം
@@sreejaj6678 27വയസ്സ് ആയോ
@@Fine-fm1kh ഇല്ല 25 ആവാൻ പോവുന്നതേ ഉള്ളു.... അറിയാം എങ്കിൽ പറഞ്ഞു തരാമോ
@@sreejaj6678 എനിക്കറിയില്ല
ഒന്നും മനസിലായില്ല
Thank you ji . Appreciate the sincerity in your response.
It is very easy. The upcoming videos will help you to grasp the subject.
Regards
Appol രാഹു ആത്മകാരകനായി വന്നാലോ?
Thank you ji for your comment.
ഓരോ ഗ്രഹവും ആത്മകാരകസ്ഥാനത്ത് നിന്ന് നല്കുന്ന സ്ന്ദേശം എനെതാണെന്ന് വീഡിയോ 77 ലുണ്ട്. Please watch.
Regards
Sir രാഹു ആത്മകാരകൻ ആകുമോ? അതായത് രാഹു ഒരു സങ്കൽപ്പം മാത്രമല്ലേ....
എല്ലാ ഗ്രഹവും വിവിധങ്ങളായ മനഃശക്തിയുടെ പ്രതീകങ്ങളാണ്.
ആത്മകാരകഗ്രഹം എത്രാം ഭാവം ? ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ആ ഭാവത്തിൽ ഉണ്ടങ്കിലോ ?
Thank you ji for your comment.
This topic will be included in next video about Atmakaraka graham.
Regards
സര്‍ ഗ്രഹ സ്ഥിതി അയച്ചാല്‍ നോക്കി പറഞ്ഞു തരുമോ
For consultation,
please send mail.
Regards
Email അയച്ചിരുന്നു, reply വന്നില്ല
Thank you ji for your comment . Will check and reply. Pls wait.
Regards
അത്മകരഹ ഗ്രഹം ഗുരു ആയാൽ എന്താണ് ?
Thank you ji for your comment.
Guru as atmakaraka explained in the video. Pls watch.
Regards