How to apply kajal to baby? | ഇനി പുരികം വരക്കാൻ അറിയാത്ത ആർക്കും വാവയ്ക് പുരികം വരയ്ക്കാം.

Поділитися
Вставка
  • Опубліковано 10 тра 2022
  • #howtoputmakeuptobabies #howtodraweyebrows #howtodraweyebrowstobabies #eyebrowtutorial #babymakeup #babyeyebrows

КОМЕНТАРІ • 308

  • @jsanthosh1449
    @jsanthosh1449 2 роки тому +119

    കുറച്ചു comments കണ്ടു എന്തിനാ കരി എഴുതുന്നെ എന്നൊക്കെ അതൊക്കെ അവരുടെ personal ചോയ്സ് ആണ്. നിങ്ങൾ ചെയ്യണ്ട... നിങ്ങൾ കുഞ്ഞുങ്ങൾക്ക് സോപ്പ് use ചെയ്യാറുണ്ടോ.. അതോ താളി ആണോ സോപ്പിൽ chemical ഉണ്ടല്ലോ... അച്ഛനും അമ്മയ്ക്കും അവരുടേതായ ദിവസങ്ങൾ ആണ് ഈ സമയത്ത് ഒക്കെ.. ദയവായി വേണ്ടെങ്കിൽ നിങ്ങൾ ഇതൊക്കെ ഒഴിവാക്കുക

    • @VibewithRaveena
      @VibewithRaveena  2 роки тому +14

      അതാണ്....!! Thanks bro ☺️👍

    • @sitharat4023
      @sitharat4023 2 роки тому +4

      Adipoli👏👏👏👏

    • @ragam811
      @ragam811 2 роки тому +7

      അതൊരു കലയാണ്... Chemical പേടിയുണ്ടെങ്കിൽ നല്ല കരിയുണ്ടാക്കിയാൽ പോരേ.. വലുതായാൽ ഇവരൊന്നും ഈ കലാ പരിപാടിക്ക് സമ്മതിക്കില്ല. അപ്പോ അവസരം പാഴാക്കരുത്... നല്ല രസല്ലേ...

    • @reshmaanu7381
      @reshmaanu7381 2 роки тому +12

      Nigal oru doctorinodu chodhichu nokku.. Avaru theerchayayum ezhuthanda ennu mathrame parayu..

    • @jsanthosh1449
      @jsanthosh1449 2 роки тому +7

      @@reshmaanu7381 sis.. dr പറയും കുട്ടിക്ക് പൗഡർ ഇടരുത് എന്ന് നിങ്ങൾ കുട്ടിക്ക് ഫ്രൂട്ട്സ് കൊടുക്കാറില്ലെ ശരിക്കും ഈ ഫ്രൂട്ട്സ് എന്തെല്ലാം വിഷം ഉണ്ട്.. പിന്നെ നമുക്കും എല്ലാം കരി എഴുതി തന്നല്ലേ നമ്മൾ വളർന്നത്.. പെറ്റ് എഴുന്നേറ്റ് മരുന്ന് കഴിക്കരുത് എന്ന് പറയുന്ന ഡോക്ടർ ഉണ്ട് ഇപ്പോൾ.. ഒന്നും അധികമാവരുത് എന്നേയുള്ളൂ ശ്രീധരീയം കണ്മഷി കിട്ടാനുണ്ട് അത് വാങ്ങിച്ചു നോക്കൂ... വേണ്ടാത്തവർ ഇടണ്ട വേണ്ടവർ ചെയ്യട്ടെ...

  • @sruthiratheesh4055
    @sruthiratheesh4055 2 роки тому +35

    കുട്ടികൾക്ക് കണ്ണും പിരികവും എഴുതിയാൽ ഒരു പ്രേത്യേക bangiyane, എനിക്ക് ഒരു മോൻ ആണ് അവനു ഇപ്പോ 5 വയസ്സ് മൂന്നര വയസു വരെ njn അവനു ഇതു പോലെ ചെയ്തിട്ടുണ്ട് 🥰😍

  • @ajithamohan2565
    @ajithamohan2565 2 роки тому +42

    Oh അടിപൊളി കൊള്ളാം ഈ ഐഡിയ. 👍

  • @rakhichandru
    @rakhichandru 2 роки тому +37

    Wow superb technique 👌👏

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 2 роки тому +1

    Super idea. cute വാവ, എന്താ അവന്റെ ചിരി . കുഞ്ഞുങ്ങളെ കണ്ണെഴുതി പൊട്ടുതൊടുവിക്കലൊക്കെ അവരവരുടെ ഇഷ്ടമാണ്. ഞങ്ങളെയൊക്കെ അമ്മമാർ ചെയ്തിട്ടുണ്ട് ,, ഞങ്ങളുടെ മക്കളെയും പേരക്കുട്ടികളെയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആകാശം ഇടിഞ്ഞു വീഴുകയോ, ഭൂമി പിളരുകയോ, പ്രളയമുണ്ടാവുകയോ ചെയ്തിട്ടില്ല ഇതു വരെ

  • @azarineworld
    @azarineworld 2 роки тому +12

    Idea is good and perfect...but personally I don't like applying kajal on baby's face

  • @shilpapillai9976
    @shilpapillai9976 2 роки тому +13

    You can use an eyebrow pencil its very convenient and fast method.

  • @nishabalan3158
    @nishabalan3158 2 роки тому +63

    ഇതൊക്കെയല്ലേ അമ്മയുടെ സന്തോഷം.. കുറച്ചു കഴിഞ്ഞാൽ ഇതൊന്നും പറ്റില്ലല്ലോ.. ഈ നിമിഷങ്ങൾ ഒന്നും നഷ്ടപ്പെടുത്തരുത്

  • @user-uj4yd6oe2u
    @user-uj4yd6oe2u 2 роки тому +7

    വളരെ മനോഹരമായ ഐഡിയ ആണെല്ലോ 😍 👌🏻👌🏻

  • @suryababup624
    @suryababup624 2 роки тому

    Adipoli. Vavede mookkil kai amarnnu povathirikkan sradhikkane.

  • @chinchumolkp8111
    @chinchumolkp8111 2 роки тому +2

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് നാളെ തന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കണം

  • @kkitchen4583
    @kkitchen4583 2 роки тому +1

    Supper ldiea othiri eshttapettu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @aathmikaarun9020
    @aathmikaarun9020 2 роки тому +14

    എവിടെ ആരുന്നു ഇത് വരെ.. എന്റെ ഈ പെടാപാടൊക്കെ കഴിഞ്ഞു കഴിഞ്ഞാണോ ഐഡിയ ആയി വരുന്നേ 🥰

    • @VibewithRaveena
      @VibewithRaveena  2 роки тому +4

      Ath pinne... Swanthamayi ithokke cheith thudangumbol anallo namukoro ideas thonnuka...,😁🥰

    • @aathmikaarun9020
      @aathmikaarun9020 2 роки тому

      @@VibewithRaveena 🤭🤭.. ഗുഡ് ഐഡിയ 🥰

    • @reshmikesav5681
      @reshmikesav5681 2 роки тому

      😂😂😂

  • @nwrz_wrld822
    @nwrz_wrld822 2 роки тому +4

    അഹ് ഇനി ടെക്‌നിക് കൊള്ളാം എനിക്കിഷ്ടപ്പെട്ടു... ട്രൈ ചെയ്തു നോക്കാം 🥰👍🏻👍🏻👍🏻

  • @nithinkumar6887
    @nithinkumar6887 2 роки тому

    Ayyoda cutie 🥰🥰 ente monu 5 month running aanu avanu njan urangumbol aanu ezhuthaaru but ente oru friend paranju urangumbol kunjungale orukkaan paadilla ennu agane oke undo chechi ? Njan athukond ippo unarnnirikkumbo aanu ezhuthaaru , bhaagyathinu avan anangaathe kidannu tharum.. 😀

  • @ponnammaa9146
    @ponnammaa9146 2 роки тому +9

    Little Prince is smiling 👴🧚‍♂️🤲👨‍👩‍👧👏👏.

  • @rinsi_sadak
    @rinsi_sadak 2 роки тому +2

    Very useful idea enik vaava undaakumbool must aayi try cheyyum❤️

  • @ashwaninagpal2705
    @ashwaninagpal2705 2 роки тому +2

    Even ladies can use this technique whose eyebrows are minimum

  • @petsworld1066
    @petsworld1066 2 роки тому +22

    Enthina ingane varachu koottunnathu ?onnumillathe vaava,mare kanana nallathu.

    • @ancy7786
      @ancy7786 2 роки тому +1

      Exactly

    • @VibewithRaveena
      @VibewithRaveena  2 роки тому +11

      Sheriyanu...Njn nte agraham kond cheyunnu... Swantham kunjine orukkan achanammamark agraham kanumallo...Athukond...🥰

    • @rezmiremi2236
      @rezmiremi2236 2 роки тому +3

      Njan onnum cheydu kodukarulla .edokke vari techal kurachu kazhinjal Aage virthikedavum onnumillade ya nallad.veetil ellarum vazhaku parayum vavakku kannu tattum kanmashi ettal kannu tatila ennokke

  • @snehalathanair1562
    @snehalathanair1562 2 роки тому

    Super idea.... Good find

  • @kunjiikunju2828
    @kunjiikunju2828 2 роки тому

    Kollam🥰🥰next vava varumbooo nokam epo ayitilllaaa... Monu 5 age ayiii🥰🥰

  • @rrfoodrecipe30
    @rrfoodrecipe30 2 роки тому

    Adipoli njan yante kunjikk purikam varakkarila avan appo yeneek id super👍👍👍

  • @LeFettels
    @LeFettels 2 роки тому +1

    Ni oru sambhavamanu Mahnn.... 👏👏👏👏super idea...

  • @bhavayamiprasad2399
    @bhavayamiprasad2399 2 роки тому +1

    Good idea. Njanum Ingane Ini pottuthodum😍

  • @shanumilu3586
    @shanumilu3586 2 роки тому +3

    ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം അടിപൊളി ആയിട്ടുണ്ട് 👍

  • @maryanson9698
    @maryanson9698 2 роки тому +3

    🥰 technic so superb 👌

  • @activeart225
    @activeart225 2 роки тому

    Super Idea 💡 thanks

  • @jithumundur4109
    @jithumundur4109 2 роки тому +2

    Chechi ath aa unni onu kan ezhuthumbo anakiya mukath ath kolile shape ezhuthiyalum illelum kunjungal cute thane patunapole eyebrow pencil upayogich ezhuthan nallath ena ente abiprayam

  • @ambilikv676
    @ambilikv676 2 роки тому

    Kannum pottum okke ezhuthiyal aanu kuttikalk mughathinu oru aishwaryam indavollooo❤️❤️❤️

  • @mahimam2294
    @mahimam2294 2 роки тому

    Njanum kannezhuthikan kashttapeduva 👍 trick

  • @minichamu7514
    @minichamu7514 2 роки тому

    Super idea. Vava super

  • @amruthakr911
    @amruthakr911 2 роки тому

    Aa sheet nte name enthaan? Evdenn kittum?

  • @sandrapaul6691
    @sandrapaul6691 Рік тому

    Super dr
    Proud of ur effort🥰🥰

  • @mubimubashira2528
    @mubimubashira2528 2 роки тому +2

    Te molum kannu ezudhaan sammadhikkilla. Ini idhupole onnu try cheydh nokkanam👍👍👍

  • @sb-gk3pq
    @sb-gk3pq 2 роки тому +1

    Haavooo
    Suppppppppppperrrrrrrrbbbbbbbb chechi
    Njn ingane Valla technique um nokki nadakkaayirunnu
    Ente baby kk ezhuthaan
    9 months old boy baby aanu
    Eyebrows karuppikkaathe kaanaan nikk vayyaa
    But,, Poocha urakkam kaaranam vallya risk aanu
    Ithu Endhaayaalum useful aanu
    Will try,, and thank you
    👍👍💥💥😘😘

    • @VibewithRaveena
      @VibewithRaveena  2 роки тому

      🥰🥰

    • @sb-gk3pq
      @sb-gk3pq 2 роки тому

      @@VibewithRaveena
      Njn ippo ingane aanu cheyyunnath😘

  • @myopinion3937
    @myopinion3937 2 роки тому +4

    Adipoli trick 👌

  • @sruthishmathampuran1193
    @sruthishmathampuran1193 2 роки тому +6

    ചേച്ചീ ആള് കിടുആണല്ലോ...... 😍

  • @sitharat4023
    @sitharat4023 2 роки тому +1

    സൂപ്പർ ഐഡിയാ 👏👏👏👏👌👌👌

  • @bestfriesforeever8145
    @bestfriesforeever8145 2 роки тому +2

    Sundhari vavaa😍 nice idea

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому +3

    പുരികം സൂപ്പർ പക്ഷേ നമ്മൾ ചെയ്താൽ അത് ഒരു ഭങ്ങിയുമുന്ദാകില്ല

  • @lincychristy1623
    @lincychristy1623 2 роки тому

    I will try

  • @noushadnoushad2602
    @noushadnoushad2602 2 роки тому

    അടിപൊളി 👍

  • @noorusufi9680
    @noorusufi9680 2 роки тому +9

    enthina inganokke kunjinte mugathano ingane plastic okke vechu chiyyune

  • @girijasubhash5654
    @girijasubhash5654 2 роки тому +4

    Ithilum nallathu kaikondu kanmashi edunnathalle,

  • @achu708
    @achu708 2 роки тому +2

    4:16 smile 😍😍😍😘😘❤️❤️

  • @suneesh.m.s8389
    @suneesh.m.s8389 2 роки тому +3

    God bless u

  • @lcvlogs9165
    @lcvlogs9165 2 роки тому +1

    Vavakk ethra masamayj. 🥰🥰😘😘chechi super😍😍

  • @binubindumon
    @binubindumon 2 роки тому +1

    ആഹാ അടിപൊളി 😘

  • @dreamgirl5093
    @dreamgirl5093 2 роки тому

    ithynoke kutty kaanichu tharo ?

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 2 роки тому +1

    Super idea

  • @lechukichu4062
    @lechukichu4062 2 роки тому +2

    അടിപൊളി ❤

  • @sulusulu5104
    @sulusulu5104 2 роки тому

    Adipoli..😘

  • @athirasojan7320
    @athirasojan7320 2 роки тому +2

    Richuttaaa....... Ponne.... Enittooo da kujaappiiii..... 😘😘😘😘😘😘

  • @teenashiju1412
    @teenashiju1412 2 роки тому

    Nice idea

  • @criptorain9105
    @criptorain9105 2 роки тому +1

    👌👌👌👌👌Best Idea👍👍👍👍👍

  • @shobhnanair3033
    @shobhnanair3033 2 роки тому

    Hai, sundarakuttan🥰

  • @rajulm6856
    @rajulm6856 2 роки тому +2

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @mubimubashira2528
    @mubimubashira2528 2 роки тому +1

    Super idea 😁😁😁👍

  • @kkochi
    @kkochi 2 роки тому

    😊👌

  • @fathimamaheen3959
    @fathimamaheen3959 2 роки тому +1

    മാഷ അളളാ 💕💕💕

  • @aryaanish8068
    @aryaanish8068 2 роки тому

    Enth sheeta

  • @jaseelasaleem5554
    @jaseelasaleem5554 2 роки тому +1

    Super🥰🥰

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому

    👍

  • @dinnasabu8272
    @dinnasabu8272 2 роки тому +1

    Oh adipoly trick

  • @appuzz7451
    @appuzz7451 2 роки тому +2

    Achodi ❤️😘

  • @juvairiyanoushad5406
    @juvairiyanoushad5406 2 роки тому +2

    👍🏻👍🏻👍🏻

  • @Ayinoos
    @Ayinoos 2 роки тому +2

    സുന്ദരൻ

  • @ramakrishnankb180
    @ramakrishnankb180 2 роки тому +2

    😍😘😍😍

  • @safeenaslivingworld1904
    @safeenaslivingworld1904 2 роки тому +1

    Cute vava🥰

  • @vijukrishna6475
    @vijukrishna6475 2 роки тому +1

    Achoda..,❤️❤️❤️

  • @IMMYBOSS
    @IMMYBOSS 2 роки тому +2

    Cute smile😘

  • @sncreationsbythahisaif
    @sncreationsbythahisaif 2 роки тому

    😍😍👍

  • @keerthisanil6696
    @keerthisanil6696 2 роки тому +1

    Veetil mattukuttikal undekil avar kaanathe igane cheyyanam🙏

  • @Kino7Hd
    @Kino7Hd 2 роки тому +2

    Supper

  • @geethadevi9609
    @geethadevi9609 2 роки тому +1

    👌👌👌👍👍

  • @thahiraiqbal8557
    @thahiraiqbal8557 2 роки тому

    👌👌👍

  • @sinishibu4010
    @sinishibu4010 2 роки тому +1

    Cutee vaava,😘😘

  • @vishnuvz4813
    @vishnuvz4813 2 роки тому

    ☺️☺️

  • @rameeshababyrameesha7705
    @rameeshababyrameesha7705 2 роки тому +1

    Oh adipoli

  • @sujamohanankutty2292
    @sujamohanankutty2292 2 роки тому +2

    Super

  • @rashidariya2685
    @rashidariya2685 2 роки тому +1

    വാവേ.. 😘😘😘😘😘

  • @ashakannan52
    @ashakannan52 2 роки тому +2

    Super idea . Ente mon sammathikkilla.ezhuthan kanmashi edukkumbozhe avan unarum. Eathayalum ee technic onnu pareekshich nokkatte

  • @rekhaj5757
    @rekhaj5757 2 роки тому

    Kuttukal urangumbol make up cheyyaruthu. That is a negative thing.

  • @rajuchakkara1122
    @rajuchakkara1122 2 роки тому +1

    💞👌🏻

  • @jayasreems4378
    @jayasreems4378 2 роки тому

    🥰🥰

  • @indhuabhilashcochin3838
    @indhuabhilashcochin3838 2 роки тому +6

    Adipoliiii❤️🥰🥰🥰

  • @ragam811
    @ragam811 2 роки тому +1

    ചുന്ദരനായിട്ട്ണ്ട്...കിച് കിച് കിച്....

  • @NajisVlogNilambur
    @NajisVlogNilambur 2 роки тому +3

    നല്ല ഐഡിയ. കണ്മഷി ഇട്ടു കഴിഞ്ഞപ്പോഴേക്കും വാവ ഉണർന്നല്ലോ 😄

  • @daliyentertainment4020
    @daliyentertainment4020 2 роки тому

    👍🏼

  • @ammusvlogpattumpachakavum7102
    @ammusvlogpattumpachakavum7102 2 роки тому

    Adipoli

  • @shareefqatarqatar2729
    @shareefqatarqatar2729 2 роки тому

    Hai vava 👍👍👍

  • @ameerali7870
    @ameerali7870 2 роки тому +1

    😍

  • @shafeenasadiq2324
    @shafeenasadiq2324 2 роки тому

    Nice♥️

  • @selinproy593
    @selinproy593 2 роки тому

    💞super

  • @aneeshrprasad2813
    @aneeshrprasad2813 2 роки тому

    👍🏻വാവ 🙏🏻

  • @jasnakjoseph5122
    @jasnakjoseph5122 2 роки тому +1

    ❤️❤️

  • @jasnatk9893
    @jasnatk9893 2 роки тому

    Adipoli😂😂😂😂🤩🤩😍😍😍vrty ആണല്ലോ 🤓🤓🤝🤝🤝

  • @Athulphotography
    @Athulphotography 2 роки тому

    Achoda❤️🥰

  • @ammusnidhi7980
    @ammusnidhi7980 2 роки тому

    Vavede chiri😘🥰

  • @dreamworldofevas6756
    @dreamworldofevas6756 2 роки тому +1

    Ee videoyil made for kids option kodutho

    • @VibewithRaveena
      @VibewithRaveena  2 роки тому +1

      Illada..Video...For kids allallo...For parents alle... Athond...☺️👍

    • @dreamworldofevas6756
      @dreamworldofevas6756 2 роки тому +1

      @@VibewithRaveena thanks da replyk.. Njanum oru video upload aaki appo oru tnsn atha chodhiche😊

    • @VibewithRaveena
      @VibewithRaveena  2 роки тому

      @@dreamworldofevas6756 njan options onnum mark cheyyand aanu upload aakunne.... Yes or no il onnum tick cheyyarilla... UA-cam app l ninna upload aakunne...Apo nammal options tick koduthillelum upload aayi kolum

    • @dreamworldofevas6756
      @dreamworldofevas6756 2 роки тому +1

      @@VibewithRaveena Ok da.. Thankyou 😊

    • @VibewithRaveena
      @VibewithRaveena  2 роки тому

      @@dreamworldofevas6756 🥰👍