This Is How Mental Patients Are Treated In Erwadi Darga

Поділитися
Вставка
  • Опубліковано 23 лис 2022
  • #ervadi #dargah #MentallyChallenged #patients

КОМЕНТАРІ • 3,3 тис.

  • @koshyvarghese9358
    @koshyvarghese9358 Рік тому +1257

    വീഡിയോ മുഴുവനും കണ്ടു
    താങ്കൾ ഇൻട്രോ ഇടുമ്പോൾ തന്നെ ഏർവാടിയെ കുറ്റം പറയുക എന്ന ഉദ്ദേശത്തോടു കൂടെ തന്നെ ആണ് തുടങ്ങിയത്
    ഞാൻ ഒരു ക്രിസ്ത്യൻ മത വിശ്വാസിയാണ് പക്ഷെ ഞാൻ ഒരു 4 വർഷമായി ഏർവാടിയിൽ പോകാറുണ്ട് അവിടെ നിങ്ങൾ പറഞ്ഞ വൃത്തി യുടെ കാര്യം
    . അവിടം കടലുമായി അടുത്ത് കിടക്കുന്ന പ്രേദേശം ആണ് അതുകൊണ്ട് തന്നെ മഴ പെയ്യ്താൽ വെള്ളം ഭൂമിയിൽ താഴില്ല പിന്നെ തമിഴ് നാട്ടിൽ പൊതുവെ വെള്ളക്കെട്ടും ഉള്ളതാണ് പിന്നെ വൃത്തി അത് അവിടെ എത്തുന്നവർ കാണിക്കുന്ന തെണ്ടിത്തരം ആണ്
    തമിഴ് നാട് ഇപ്പോൾ കുറച്ചു മെച്ചപ്പെട്ടു വരുന്നുണ്ട് അവിടെ കാണുന്ന ചങ്ങലക്ക് ഇട്ടിരിക്കുന്ന ആളുകൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് അങ്ങനെ
    ഇനി ഇവരെ ഒക്കെ കൊണ്ട് പോയി മെന്റൽ ഹോസ്പിറ്റലിൽ ആക്കിയാലും ഒരു കാര്യവും ഇല്ല അവിടുത്തെ കാര്യങ്ങൾ അനുഭവിച്ചു തന്നെ അറിയണം
    അവിടെ നിങ്ങൾ പൈസ കൊടുക്കാൻ ആരാണ് നിർബന്ധിക്കുന്നത് അവിടെ ഉള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരം വാങ്ങിക്കൊടുത്തൽ മതി അത് തന്നെ ആണ് അവിടുത്തെ നേർച്ചയും
    ഇനി എന്ത് അസുഖങ്ങൾ എന്ന് ചോദിച്ചാൽ സിഹ്ർ ഏറ്റിട്ടുള്ളവരാണ് അവിടെ കൂടുതൽ ആയും വരുന്നത് അങ്ങനെ അവിടെ വന്ന് അസുഖങ്ങൾ മാറിയിട്ടുള്ള ഒരുപാടു പേര് ഉണ്ട് ഈ നൂറ്റാണ്ടിലും ഇങ്ങനെ വിശ്വസിക്കുന്നർ ഉണ്ടോ എന്ന് ചോദിക്കാം അനുഭവം ആണ്
    പിന്നെ അവിടെ ഉള്ള ശുഹദാക്കൾ ദൈവം ആണെന്ന് ആരും പറയുന്നില്ല പരമകാരുണ്യവാനായ അല്ലാഹുവിനെ അനുഗ്രഹം കൊണ്ട് അവർക്ക് അള്ളാഹു നൽകിയ കഴിവുകളും കൊണ്ട് ഒരുപാട് പേർക്ക് സൗഖ്യo ഉണ്ടാകുന്നുണ്ട്
    ഇപ്പറയുന്ന ചാച്ചര കേരളത്തിൽ മലയാളികൾ തന്നെയാണ് ഏറ്റവും കൂടുതൽ മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്നത് അത് കൊണ്ട് തന്നെയാണ് അവിടെ മലയാളികൾ കൂടുതൽ എത്താൻ കാരണവും
    ഇനി താങ്കൾക്ക് അറിയാത്ത ഒരു കാര്യം കൂടെ പറഞ്ഞു തരാം അവിടെ നടക്കുന്ന കാര്യങ്ങളിൽ മനുഷ്യൻ മാരുടെ ഒരു കൈകടത്തലും ഇല്ല അവിടെ കേസ് എടുക്കുന്നതും തീർപ്പ് കല്പിക്കുന്നതും ശുഹദാക്കൾ നേരിട്ടാണ് പിന്നെ ഒരു രാത്രി അവിടെ നിന്നാൽ മഹരിബ് ബാങ്കിന് ശേഷം കേസ് എടുക്കുന്ന സമയം വെക്തമായി കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പല കാര്യങ്ങൾക്കും ഉത്തരം കിട്ടും
    നിങ്ങൾ കണ്ടത് മാത്രമല്ല ഏർവാടി 6666ഏക്കർ സ്ഥലത്താണ് ഏർവാടി സ്ഥിതി ചെയ്യുന്നത് ഏർവാടി ദർഹ, കാട്ടുപ്പള്ളി, അർക്കസ്സുംമുച്ച, വാൽനോക്കo, കീളക്കര അങ്ങനെ താങ്കൾ കാണാത്ത സ്ഥലങ്ങൾ അവിടെ തന്നെ ഒരുപാട് ഉണ്ട്
    അവിടെ വാൽനോക്കo പോയാൽ കടലിന്റെ 100-150മീറ്റർ അടുത്ത് ഒരു കിണർ ഉണ്ട് ബാക്കി ഉള്ള എല്ലാ ഇടത്തും ഉപ്പ് വെള്ളം ആണ് ആ കിണറ്റിലെ വെള്ളത്തിനു ഉപ്പ് ഇല്ലതാനും അങ്ങനെ കണ്ടതും കാണാത്തതുമായ ഒരുപാട് അത്ഭുദങ്ങളുടെ കലവറയാണ് ഏർവാടി ❤️❤️❤️❤️🤍🤍🤍🤍🤍

    • @sanalthampi1610
      @sanalthampi1610 Рік тому +11

      Al Christian

    • @koshyvarghese9358
      @koshyvarghese9358 Рік тому +27

      @@straightWay33 മുജാഹിദ് ആണല്ലേ 😁😁

    • @koshyvarghese9358
      @koshyvarghese9358 Рік тому +16

      @@sanalthampi1610 സങ്കി എത്തിയല്ലോ 🤐🤐

    • @shabanahabeeb2666
      @shabanahabeeb2666 Рік тому +53

      Great.. Nighal ezhudiya eee oroo vakkukalum 💯% sahriyanne. Njan അവിടെ poyi anubavicha allanne eee shtalaghal muzhuvanum....... Njan eee video k adoyil ezhudan vijaricha oroo akriyavum edil unde💞

    • @shabanahabeeb2666
      @shabanahabeeb2666 Рік тому +11

      💪👍

  • @shamsunathshaji412
    @shamsunathshaji412 Рік тому +26

    നിങ്ങൾ എന്ത് കണ്ടിട്ടാണ്. നാമും പോയതാണ് അവിടെ ഉള്ളവർക്ക് വലിയ ഒരു ആശ്വാസമാണ് ഏർവാടി.ഇതുപോലെയുള്ള വ്യാജ വാർത്ത തുടരാതെ ഇരിക്കട്ടെ.ആമീൻ🤲

    • @mallumagellan
      @mallumagellan  Рік тому +2

      വ്യാജ വാർത്തയോ... നേരിട്ട് കണ്ട് അറിഞ്ഞു മനസ്സിലാസ്ക്കിയുള്ളതാണ് ഈ വീഡിയോ... അതുകൊണ്ട് തന്നെ ആരെയും ഭയക്കുന്നില്ല

    • @MehanazZaini-te6ku
      @MehanazZaini-te6ku 6 місяців тому +5

      ​@@mallumagellanചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചു മനസ്സിലാക്കി വീഡിയോ വിട്

    • @hashilnisam502
      @hashilnisam502 5 місяців тому

      ​​@@mallumagellan💯, ath nokkanda bro, ath angane kore team's und... Maybe avar ask cheyyunnathinu reply kittunnundakum ath pakka Black magic through aann... Islam il ithilum valiya tettu vere illa...

    • @mallumagellan
      @mallumagellan  5 місяців тому

      @@hashilnisam502 sathyam. But valiyoru majoritikk ith orikkalum manassilavilla... Entha cheyya alle

    • @vipinms9081
      @vipinms9081 16 днів тому

      നാമോ?? വ്യെക്തായില്യ...?

  • @MuhammedAli-ls7ue
    @MuhammedAli-ls7ue 23 дні тому +1

    ഞാനും എറവാടിയിൽ പോവാറുണ്ട്. എന്റെ മകന്ക്ക് മാനനസികം കാരണം ഒരു വർഷം അവിടെ നിന്ന്. ഇപ്പോൾ അൽ ഹംധുലില്ലാഹ് സുഖം പ്രാബിചിരിക്കുന്നു. അവൻ പഠിക്കാൻ പോവുന്നുണ്ട് ഇപ്പോൾ ഒരു കുഴപ്പവുമില്ല

  • @minhasminhas6395
    @minhasminhas6395 Рік тому +5

    എന്റെ ഒരുപാട് സുഹൃത്തുക്കൾ അവിടെ പോയി അവരുടെ മാനസികമായിട്ടുള്ള ബുദ്ധിമുട്ട് മാറി

    • @muhammedvp655
      @muhammedvp655 5 місяців тому

      Darga ennu paranjaal thanne thattipp

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Рік тому +8

    വർഷത്തിൽ 2ഓ 3ഓ തവണ അവിടെ പോവുന്ന ഞാൻ ഇത് വരെ നിങ്ങൾ പറഞ്ഞപോലെ വൃത്തി കേട് ആയി കിടക്കുന്നത് കണ്ടില്ല മഴ പൈത്താൽ വെള്ളം ഭൂമിയിൽ ഇറങ്ങുന്നത് തമിഴ് നാട്ടിൽ വളരെ വൈകിയാണ് മൂത്രത്തിന്റെ small എന്നത് കളവ് ആണ്

  • @saif.klensman406
    @saif.klensman406 6 місяців тому +4

    അള്ളാഹു എല്ലാവരുടേയും അനുഗ്രഹിക്കട്ടെ.. ആമീൻ

  • @nizarnizar8841
    @nizarnizar8841 Рік тому +207

    Ervadiyil ഏകതേഷം 7 വർഷത്തോളം സാധുവായ ഞാൻ താമസിച്ചിട്ടുണ്ട്
    ....നിങ്ങള് എന്ത് പറഞ്ഞിട്ടും കാര്യമില്ല..അവിടുത്തെ a to z അറിയുന്ന വ്യക്തിയാണ് ഞാൻ ...ഞാനും എന്റെ family yum ente koottukarumokke ഇപ്പോഴും ഇടക്കിടെ ഇവിടെ പോകാറുണ്ട്.....അത്രക്കും പേരുത്തിഷ്ട്ടമാണ് ervadi എന്ന മലർവാടി..എന്നെ പോലെ aayirakkanakkinalukakku ആളുകൾക്ക് athaniyan u അവിടുത്തെ മഹത്തുക്കൾ ...നല്ല niyyathod കൂടി അവിടെ പോയവർകൊക്കെ ഫലം ഉണ്ടായിട്ടുണ്ട്...എനിക്ക് ഒരു പാട് ഒരു പാട് അനുഭവങ്ങൾ ഉണ്ട്.അതൊന്നും ഇവിടെ share ചെയ്യ. പറ്റുന്നതല്ല.....നിങ്ങളെ രെ vilayirutha കേട്ടിട്ട് എനിക്ക് ചിരി വരുന്നു..എനിക്കറിയാം എത്രയോ..ആയിരക്കണക്കിന് ആളുകളുടെ വിഷയങ്ങൾ അവിടെ കയ്കാര്യം ചെയ്ത് kondirikkunnndunnu..

    • @drawingworld4697
      @drawingworld4697 Рік тому +7

      Ethrayo sher ya an..🤲

    • @makkarmm165
      @makkarmm165 Рік тому +6

      നിനക്കോ, നിന്റെ ബന്ധുക്കൾക്കോ അവിടെ കച്ചവടം ഉണ്ട്... ഇല്ലേ.... അങ്ങനെ ഉള്ളവർ ആണ് അത് നിലനിർത്തുന്നത്.... പണം......അത്ര തന്നെ... സർക്കാർ ഇടപെട്ടാൽ തീരും...

    • @g4-gamesg4-games32
      @g4-gamesg4-games32 Рік тому

      @@makkarmm165 endh myr

    • @mufisvlog2294
      @mufisvlog2294 Рік тому +11

      @@makkarmm165 ഒരാൾ ഇടുന്ന കമന്റ് നോക്കി അയാളെ കുറ്റം പറയുന്നതിനേക്കാൾ നല്ലത് അവിടെ പോയി കണ്ട് പ്രതികരിക്കുന്നത് അല്ലേ.... ഞാനും അവിടെ പോയി താമസിച്ചിട്ടുണ്ട്... എനിക്ക് രോഗം കൊണ്ട് ഒന്നും അല്ല വെറുതെ പോയതാ... പക്ഷേ ഈ വ്ലോഗർ പറഞ്ഞത് മുഴുവനും ശെരിയല്ല... നമ്മൾ എവിടെ പോയാലും എന്ത് വാങ്ങണം. എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ്. കടക്കാർ അല്ല.

    • @user-nq2js8ng4t
      @user-nq2js8ng4t Рік тому +5

      21 kollam munne njan engg padichirnu ervadi aduthulla kilakarai il. Aa samayath njan ervadi il aanu thamasichirunath aa samayam blood vomiting il elasu pin blade okke kanaamarnu. Kure cancer patients, maara rogham vere maaritund

  • @shamsuanakarashamsu9661
    @shamsuanakarashamsu9661 Рік тому +11

    സത്യത്തിൽ തന്നെയും അവിടെ ചങ്ങലക്കിടേണ്ടതാണ്😬😏😡

  • @arshadachu8198
    @arshadachu8198 Рік тому +34

    മഴ പെയ്താൽ കേരളവും ഇങ്ങനെ തന്നെ

  • @AshrafAshraf-dm9iy
    @AshrafAshraf-dm9iy 9 місяців тому +8

    Inshaaalllaah njn naale ervaadiyilek poovugayaan..!!😌

  • @akopm8735
    @akopm8735 Рік тому +42

    മഴ പെയ്തത് കൊണ്ട് വെള്ളം നിൽക്കുന്നു നോക്കാൻ ആളില്ലാതെ ചികിത്സിക്കാൻ കഴിയാത്തവർ ആണ് യാതൊരു നിവിർത്തിയും ഇല്ലാത്തവരാണ് പല ചികിത്സയും ചെയ്തിട്ട് ഫലമല്ലത്തവരാണ് ഈ ചെങ്ങലയിൽ ഇട്ടിരിക്കുന്നത് അവിടെ ദിവസങ്ങൾ നിന്നാൽ എല്ലാം മനസ്സിലാക്കാം

  • @usmanvattoli4470
    @usmanvattoli4470 Рік тому +80

    സുഹൃത്തേ,
    എല്ലാവരുംഒഴിവാക്കിയ എവിടെന്നുംമോക്ഷംകിട്ടാത്തവരാണ് ഈ രോഗികൾ.

    • @sajjadkb2022
      @sajjadkb2022 Рік тому +3

      Poda kunne

    • @amalamalshaji7184
      @amalamalshaji7184 Рік тому +1

      Sajjad kb ninak enth ariyada myre aa palliye kurich ni onnum ariyathe konakkall ketto

    • @muhammedpanikkara1595
      @muhammedpanikkara1595 Рік тому

      Nanamillallo parayan pashu ano ningal kondu vdunnavr marathil ketiyidan

    • @ikruek
      @ikruek Рік тому

      @@sajjadkb2022 ബോസ് എല്ലാവരും ഇപ്പൊ ബ്ലാക്ക് മാജിക്കിന് പിന്നാലെ ആണ് നരബലിയും വെള്ളി മുങ്ങയും

    • @abdhulnazar9515
      @abdhulnazar9515 Рік тому

      ഇതിലും നല്ലത് ദയാവധ മല്ലേ കുറാഫി സഹോദര

  • @NoorjaNoorjahan-ie8jw
    @NoorjaNoorjahan-ie8jw 10 місяців тому +28

    ഞങ്ങളും ഒരുപാട് വർഷം ഏർവാടിയിൽ നിന്ന് ഒരു ടീമാണ് അല്ലാഹു എല്ലാവരെയും തൊട്ട് കാക്കട്ടെ

    • @shareefvandoor9644
      @shareefvandoor9644 10 місяців тому +1

      എന്തിനായിരുന്നു

  • @manuovm715
    @manuovm715 Рік тому +48

    ഞാൻ കണ്ടത് തെന്നെ സത്യ o എന്ന് വിജാരിക്കരുത് ഒരു വിഷയത്തിലൂടെ കടന്ന് പോകുമ്പോ അറിയാം വിഷമം വീട്ടിൽ ഒരു മനോരോഗി ഉണ്ടായാലെ മനോരോഗിയുടെ കുടുബത്തിൻ്റെ വിഷമം മനസിലാ
    വൂ

    • @viralvideogafoorkadosth
      @viralvideogafoorkadosth Рік тому

      Enene-leeegekerudy-soubaveam-unde

    • @mallumagellan
      @mallumagellan  Рік тому +2

      Veshamam theerkkan varshangalolam aa rogiye malavum moothravum azuki kidakkunna open sthalath kettiyitt narakippikkalano.... Podo irangeett... Vishvasiyayikko... Andhavishvasi ennum budhishoonyan thanneyan.... Prathikarikkum iniyum.... Ketto...

    • @arifashahul3271
      @arifashahul3271 Рік тому +3

      അവിടെ വെറും തട്ടിപ്പാണ് നടക്കുന്നത് ഇസ്ലാം ആയി ഒരു ബന്ധം ഇല്ല, മുസ്ലിം ങ്ങൾക് തീർത്താടന കേന്ദ്രം ഇന്ത്യയിൽ ഇല്ല, ഉള്ളത്, മക്കയാണ്, അവതരണം താങ്കൾക്കു നന്ദി

  • @mustafammanakkal8526
    @mustafammanakkal8526 Рік тому +61

    ശക്തമായ മഴ പൈതൽ വെള്ളം കെട്ടിക്കിടക്കും സത്യമാണ്

  • @madeenamunavvara6088
    @madeenamunavvara6088 Рік тому

    Adh ervadiyil ullavar angane cheydhu enn paranhal aavo..? Pakshe sugamillathavare veetukar avide kondu poyi ozhivakiyal avar endh cheyyum..? Avide orupaad prashnamavumbol avar changalayil ittadhavum alle..?

  • @ashikrahman7383
    @ashikrahman7383 Рік тому +1

    A great heroism back to that

  • @naseerat889
    @naseerat889 Рік тому +12

    ദർഖയെ കുറ്റം പറയരുത്

  • @nehrasvlogs3458
    @nehrasvlogs3458 Рік тому +96

    അവിടെ ഒരു രോഗികളെയും ആരും ക്ഷണിച്ചുകൊണ്ട് പോകുന്നില്ല. തനിക്ക് കഴിയ്മെങ്കിൽ ആ ചങ്ങലയിൽ കിടക്കുന്ന ആരുമില്ലാത്ത പാവങ്ങളെ കൊണ്ടുവന്നു ഭക്ഷണം ചിലവുകൾ ഒക്കെ കൊടുത്തു ചികിൽസിക്കരുതോ? ആരേലും തടസ്സം പറയുമോന്നു നോക്കാം.. ആള് കൂടുന്നിടത്തു മാലിന്യം കൂടും. ആ 28 പേരെ കൂടാതെ ഒരു പേമാരിയും പ്രളയവുമൊന്നും ആരുടേയും ജീവൻ എടുത്തില്ലേ പിന്നിതുവരെ. കഷ്ടം..... മനുഷ്യയുസ്സ് അന്ത്യം ഒക്കെ റബ്ബിന്റെ കരങ്ങളിൽ ആണ്.താൻ പറഞ്ഞ ഒരു പിരിവും ഇതുവരെ കണ്ടിട്ടില്ല. സാധുക്കൾക്ക് ഭക്ഷണമോ തുട്ട് ക്യാഷ് കളോ കൊടുക്കുന്നത് സന്മനസ്സുള്ളവരുടെ വെറും ഔദാര്യം മാത്രം😬. അല്ലാഹു ആദരിച്ചവരാണ് അമ്പിയാക്കളും ഔലിയാക്കളും. ആദ്യം പോയി ദീൻ പഠിക്കൂ.. എന്നിട്ട് ഒലികാമറ വെച്ചു താൻ ക്യാഷ് ഉണ്ടക്ക്. 😡😏

    • @jaskis
      @jaskis Рік тому +3

      Sathyam ..chindhikunnavark dhrishdandhangal und ..kure aalukal und karyam ariyathey kutam parayan ..athrayum valiya oru nattil .manasika rogikale kettiyidathey azhich Vittal avar engottelum oadi povum ..athinan kettiyidunnath

    • @nehrasvlogs3458
      @nehrasvlogs3458 Рік тому +1

      ഓടിപ്പോയാലും അവർക്കൊന്നും ഒന്നും സംഭവിക്കില്ല. സമൂഹത്തിൽ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം. തിരക്കി പുറകെ നടക്കാൻ കുടുംബക്കാർ ഇല്ലാത്തോണ്ടും കഴിയതോണ്ടും സ്വന്തം ആൾക്കാർ തന്നെയാ ചങ്ങലയിൽ ഇടുന്നത്. അല്ലാതെ അവിടരും ഇതൊന്നും ചെയ്യുന്നില്ല.

    • @pookoyathangal8641
      @pookoyathangal8641 Рік тому +3

      അവനാണല്ലോ കള്ളൻ അല്ലെങ്കിൽ എന്തിനാ ഒളി ക്യാമറ

    • @user-ci5gh2dn9e
      @user-ci5gh2dn9e Місяць тому

      അടിപൊളി

  • @najafathima9413
    @najafathima9413 10 місяців тому +6

    Allahu avide barakath cheyyatte

  • @user-lu6pi9pd7m
    @user-lu6pi9pd7m 11 місяців тому +90

    ഈ ഏർവാടി പള്ളിയിൽ ഞാൻ പോയിട്ടുണ്ട് എന്റെ യൂഡ്രസിൽമുഴഉണ്ടായിരുന്ന ഞാൻ അവിടേക്കു പോകാൻ നേർച്ച ചെയ്ത് ഞാൻ പോയി എന്റെ രോഗം മാറി അവിടത്തെ സുഹത്താക്കളുടെബർക്കത് കൊണ്ടും അല്ലാഹുവിന്റെ കരുണയമംകൊണ്ടും എന്റെ അസുഖം മാറി എന്റെ അനുഭവം

    • @alikunnath6013
      @alikunnath6013 11 місяців тому +5

      പാവപ്പെട്ട ജനങ്ങളെ പടുകുഴിയിൽ ചാടിക്കാൻ മാസപ്പടി നന്നായി കിട്ടുന്നുണ്ടാകും നല്ല ആത്മാർഥത പ്രചാരണമാണല്ലോ ഇജ്ജ് നടത്തണത്

    • @thambithambu6918
      @thambithambu6918 11 місяців тому +4

      നിൻ്റെ യൂട്രസ് എവിടെയായിരുന്നു കാലിലോ കൈയ്യിലോ

    • @beepathuittha8534
      @beepathuittha8534 11 місяців тому

      ​@@thambithambu6918ninde ammede kothil

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 10 місяців тому +4

      Alhamdulillah ഒരുപാട്‌ പേര്‌ ഓരോ karaamath പറയുന്നു ഞങ്ങൾക്ക് അവിടുത്തെ darga കാണാന്‍ ഉള്ള thoufeeq നല്‍ക ട്ട്

    • @rajuleenavp1602
      @rajuleenavp1602 7 місяців тому +1

      Avde poyal 10 miskeenukal chor kudukkunnath ithinte baagayi ariyam, so ninte rogam maariyath aa miskeenukalkk food kodthathukondan allathe, karaaamathum thengim onnum alla, ath athinte edelkoode ulla oru thattipp,

  • @charlieboy1155
    @charlieboy1155 Рік тому +103

    തമിഴ് നാട് ഒരു പ്രത്യേക നാടാണ്
    കാണേണ്ട ഒരുപാട് സ്ഥലങ്ങൾ അവിടെയുണ്ട് ❤️

  • @THWAIBA
    @THWAIBA Рік тому +41

    ഇവിടെ നിന്ന് ഒരുപാട് ആളുകളുടെ അസുഖം മാറിയിട്ടുണ്ട്

    • @4942465792
      @4942465792 Рік тому +2

      അവിടെ മാത്രമല്ല ഇവിടെയും മാറീട്ടുണ്ട് അന്ധവിശ്വാസം നാടിനും മതത്തിനും ആപത്ത്

  • @vinodchodan3182
    @vinodchodan3182 11 місяців тому +1

    👍👍👍
    നിഗൂഢതകളാണ് പല ആത്മീയ കേന്ദ്രങ്ങളിലും .അത് ചോദ്യം ചെയ്യപ്പെട്ടാൽ കലാപങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള സംഘങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടാകും.അല്ലാത്തവരെ എത്തിക്കും,അടിമപ്പെട്ടു പോകുന്ന ഒരു വിഭാഗം ജനങ്ങളും ഉണ്ടാകും.
    അന്ധവിശ്വാസത്തിനെതിരെ പടവാളെടുക്കുന്നവനും,ശാസ്ത്രം കലക്കി കുടിച്ചവനുമൊക്കെ ഇതിന് അനുകൂലിച്ച് പൊരുതുന്ന കാഴ്ചകളും കാണാം.അവറ്റകളുടെയൊക്കെ കൂട്ടായ്മയാണിത്

  • @shamsudheenaa9752
    @shamsudheenaa9752 Рік тому +362

    ഞങ്ങൾക്ക് ആകെ 12 ദിവസം നിന്നതിൽ 1500 രൂപ ചെലവ് വന്നേയുള്ളൂ എന്റെ കൂട്ടുകാരന്റെ ക്യാൻസറ മാറി ക്യാൻസർ മാത്രമല്ല പല അസുഖങ്ങളും അവിടുന്ന് മാറുന്നുണ്ട് അതാണ് ഏർവാടി ദർഗ ഇപ്പോൾ എന്റെ കൂട്ടുകാരൻ വിഷ്ണു സുഖമായി ഇരിക്കുന്നു ജോലിക്ക് പോകുന്നു

    • @sameerhussain9304
      @sameerhussain9304 Рік тому +13

      കഷ്ടം

    • @vishnugopaln.v2254
      @vishnugopaln.v2254 Рік тому +13

      Ho ennapinne RCC il oru mini unit sthapikkrutho 😂

    • @Path450
      @Path450 Рік тому +24

      അസുഖം സുഖപ്പെടുത്തുന്നത് അള്ളാഹു മാത്രം. അവന്റെ സൃഷ്റ്റികൾക് സാധ്യമല്ല

    • @mudhasirkt8092
      @mudhasirkt8092 Рік тому +10

      മുജാഹിദ് ആണോ 😅😅

    • @raooffalili8813
      @raooffalili8813 Рік тому +5

      @@sameerhussain9304 അസുഖം മാറിയതാണോ കഷ്ടം 🤔

  • @showkathaliek9660
    @showkathaliek9660 Рік тому +10

    തമിഴ്നാട്ടിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വേലൂര് പരിസരങ്ങളിലും മറ്റും വളരെ വൃത്തിഹീനമാ യാണ് ജനങ്ങളുടെ

    • @showkathaliek9660
      @showkathaliek9660 Рік тому +1

      ജീവിതം അത് നോക്കുമ്പോൾ ഏർവാടി വളരെ സുന്ദരമാണ് ഡൽഹിയിലെ ഗല്ലികൾ താങ്കൾ

    • @showkathaliek9660
      @showkathaliek9660 Рік тому

      കണ്ടിട്ടുണ്ടാവില്ല നമ്മുടെ കേരളം വെച്ച് മറ്റ്നാടുകൾ അളക്കരുത് വികസ്വര രാജ്യങ്ങളല്ല ഞാൻ ഉദ്ദേശിച്ചത്

  • @user-ue3ex2gv3v
    @user-ue3ex2gv3v Рік тому +19

    I'm From Ervadi Dargha🤗

    • @shainazshaina4768
      @shainazshaina4768 Рік тому

      Sathyavastha idaan 👉ua-cam.com/video/za6l8QZPZzc/v-deo.html

  • @vavavava5624
    @vavavava5624 Рік тому +9

    Ee വീഡീയോ ഇട്ട ആൾ മുസ്‌ലിം ആണെന്ന് മനസിലായി...
    ഇക്കയോട് പറയാൻ ഉള്ളത് മറ്റൊന്നുമല്ല..
    വീഡീയോ മുഴുവൻ ഞാൻ കണ്ടു.....
    ഇക്ക പറഞ്ഞതിൽ എല്ലാം തെറ്റ് ആണ് എന്ന് പറയുന്നില്ല...
    ഏർവാടി
    ദർഗയിൽ കുടുതലും മാനസിക രോഗം വന്നു അത് പല ഹോസ്പിറ്റലിൽ കൊണ്ട് പോയി മാറാത്ത ആളുകളെ ആണ്... അതായത് dr കാണിച്ചു കുഴഞ്ഞു ഒരു മാറ്റവും ഇല്ലാത്ത ആളുകൾ... അവിടെ ഇക്ക ആ രോഗികളുടെ കൂട്ടിരുപ്പ് കാരോട് ഒന്ന് തിരക്കിയാൽ മതി...
    പിന്നെ അവിടെ വന്നിട്ടുള്ള രോഗികൾക് ഇബ്രാഹിം ബാദുഷ കേസ് ഏറ്റെടുത്താൽ അത് മാറ്റി കൊടുക്കുക തന്നെ ചെയ്യും.. ആ രോഗം ഷിഫയായ ആൾടെ കുടുംബത്തിന് അതിന്റെ ബറക്കത്തും ഉണ്ടാകും..... പിന്നൊരു കാര്യം നമ്മുടെ സ്വപ്നത്തിൽ വന്നു നമ്മൾ അവിടെ വീണ്ടും ചെല്ലേണ്ട ഡേറ്റ് തരും. ആ പറയുന്ന ഡേറ്റ് ആകുമ്പോ വീണ്ടും പോകണം.....
    Pinne ഇക്ക ഇടക് പറഞ്ഞല്ലോ അവിടെ ആരൊക്കെയോ നമ്മുടെ ithinte മറവിൽ പൈസ മേടിക്കുന്നു എന്നൊക്കെ.... അത് ചുമ്മാതെ ആണ്.... പൈസ മേടിക്കുന്നെങ്കിൽ അത് അവിടുള്ള തമിഴ് പെണ്ണുങ്ങളും പിള്ളാരും മാത്രം ആണ്.. നമ്മടെ കയ്യിന്ന് ആരും പൈസ മേടിക്കില്ല.. അവിടുത്തെ ഏറ്റവും വലിയ നേർച്ച തന്നെ അവിടുള്ള ആളുകൾക്കു ഒരു നേരത്തെ എങ്കിലും ഭക്ഷണം വേടിച്ചു കൊടുക്കുക എന്നതാണ്.....
    അവിടെ പള്ളിയിൽ ചെല്ലുമ്പോൾ തന്നെ നമ്മുടെ മനസിന് എന്തോ പറഞ്ഞറിയിക്കാൻ പറ്റില്ല.... വല്ലാത്തൊരു സന്തോഷം..... അതിൽ ഉപരി ഈ കെട്ടി ഇട്ടേക്കുന്ന ആളുകളെ കാണുമ്പോ വിഷമവും....
    ഇക്ക കണ്ടില്ലേ അവിടെ ചെന്നപ്പോ പള്ളിയിൽ ആദ്യം നമ്മൾ 3 തവണ വലം വെക്കണ്ടത് ഈ വലം വെച്ചപ്പോൾ കൊച്ചു മക്കൾ വരെ അവർ ആരും പറഞ്ഞല്ല അവരുടെ ശരീരം വേദനിപ്പിക്കുന്നത്... ശരീരത്തിൽ ഉള്ള ഷെയ്‌താനെ പിടിച്ചു കെട്ടുന്നത്......
    Pinne പള്ളിക് പുറത്തുള്ള പ്രദേശം അത് തമിഴ്നാട് അല്ലെ അവിടുത്തെ ജനങ്ങൾ തന്നെ ആണ് വൃത്തികേട് ആക്കുന്നത്.... കേരളത്തിൽ നിന്നും പോകുന്ന ആളുകൾ അല്ല 🫢🫢...
    ഇനി കാട്ടുപള്ളി തീ പിടിച്ചു കുറേ നിരപരാഥികൾ മരിച്ചു.. അത് അവര്ക് ഒന്ന് ഇറങ്ങി ഓടാൻ കഴിഞ്ഞു വെങ്കിൽ അവർ രെക്ഷ പെട്ടേനെ.. അതും പടച്ചോന്റെ വിധി..... Angine 😞.
    ഇനി കാട്ടുപള്ളി അവിടെയും മരത്തിൽ ആളുകളെ കെട്ടി ഇട്ടേക്കുന്നു.... അവർ ദേഹോപദ്രവം ചെയ്യും അത് കൊണ്ട... അങ്ങിനെ....
    അവിടെ ഹക്കീം ഡോക്ടർ നമ്മുടെ രോഗങ്ങൾ 1 ദിവസം അല്ലെങ്കിൽ 3 ദിവസം കൊണ്ട് സ്വപ്നത്തിൽ കൂടി സർജറി ചെയ്ത് മാറ്റും... ഇത് ആളുകൾ പറഞ്ഞുള്ള കേൾവി അല്ല.. കേട്ടുകഥ അല്ല..100% അടുത്തറിഞ്ഞ വിശ്വാസം.. ആണ്.... ഇനിയും കൂടുതൽ പറയണം എന്നുണ്ട് പക്ഷെ type ചെയ്യാൻ വയ്യ........ അത് കൊണ്ട് ആണ്...

    • @user-iw9en5ng8q
      @user-iw9en5ng8q Рік тому

      നിങ്ങൾ എന്തെല്ലാം പൊട്ടത്തരങ്ങൾ പറയുന്നു രോഗം വന്നാൽ ചികിത്സിക്കാൻ പറയുന്നുണ്ട് നമ്മുടെ ഇസ്ലാമിൽ അല്ലാതെ ഇവിടെ പോയി കിടന്നിട്ട് ആരുടെ രോഗം മാറുന്നില്ലഅളളാ നോട് പറയുക എവിടെപ്പോയി കിടക്കുകയല്ല ചെയ്യേണ്ടത് എന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ ഇവിടെ കുറെ വർഷമായി കിടക്കുന്നു ഇതുവരെ അവരുടെ രോഗം മാറിയിട്ടില്ല ഇപ്പോൾ അവർ തിരിച്ചു വീട്ടിലോട്ടു വന്നു അവിടെ മരണപ്പെട്ടവരെ നമ്മൾ പറയുന്നില്ല അവരെ നമ്മൾക്ക് കുറ്റം പറയാൻ പാടില്ല പക്ഷേ അവരുടെ പേരിൽ ഇവിടെ രോഗം മാറും എന്നു പറയുന്നത് വെറുതെയാണ് രോഗം വന്നാൽ ചികിത്സിക്കാൻ ഇസ്ലാമിൽ പറയുന്നുണ്ട് ഡോക്ടറെ കാണുക

  • @fatimamuneerfatima2920
    @fatimamuneerfatima2920 Рік тому

    Kattilil onnum bendhippikkathe thanne ethrayo per thee pollal ettu marikkunne

  • @musthafamusthu6109
    @musthafamusthu6109 Рік тому +21

    മമ്പുറത്തേക്ക് ഒന്നും വന്നേക്കല്ലേ ബോസ്സേ 😥😥

    • @muhammedalimuhammedali2283
      @muhammedalimuhammedali2283 Рік тому +1

      ഭയമുണ്ടല്ലേ

    • @hussainpp3160
      @hussainpp3160 Рік тому

      സൗദിലിലേക്, ഇവൻ പോവാഞ്ഞത്, വലിയഭാഗ്യമാ, കാരണം മിനായിൽ തീപ്പിടിച്ചതാണ് കുറെ ആളുകൾ തീപിടിത്ത ത്തിൽ മരിച്ചതും അത് എ ല്ലാവരും അറിഞ്ഞതുമാണ്

  • @subinpp742
    @subinpp742 Рік тому

    Ithu pole manushyane chushanam cheyunna sthalathe kurich purath konduvanathin tks

  • @viswanathanm4960
    @viswanathanm4960 Рік тому +71

    പ്രിയ സുഹൃത്തേ നിങ്ങളുടെ വീഡിയോ കണ്ടു. വളരെ ദുഃഖം തോന്നുന്നു. നിങ്ങളെയും അവരെയും ദൈവം കാത്തു രക്ഷിക്കട്ടെ. വിശ്വൻ തൃശൂർ.....

    • @jasminnizar6670
      @jasminnizar6670 Рік тому +2

      ഇവിടെ കൊണ്ട് വന്ന് ഇട്ടിട്ട് പോകുന്ന
      ബന്ധുക്കൾ എന്ത് ഓർത്തിട്ട് ആണ്
      ഈ രോഗികളോട് ഈ ക്രൂരത ചെയ്യിക്കുന്നത്
      സത്യം ആണ് രോഗികൾ ചങ്ങലയിൽ പുറത്ത് ആണ് അവർക്ക് മഴ നനയേണ്ടി വരും

    • @jasminnizar6670
      @jasminnizar6670 Рік тому +1

      തമിഴന്മാരുടെ വൃത്തി ഇത് ആണ്

  • @haseenarafeek3357
    @haseenarafeek3357 Рік тому +8

    Njn 5 vettam nkilum ervadyil poyittund.. Avide orupad anacharangalum thattiippukalum nadakunnathayi sradhayil pettitund.. But onn njn parayam. Avide adangiyirukunnath orupad mahanmar aan.avare orth aan avide pokunnath.. Orupad nerchakalk falam kittiyittund... 🤲🤲

  • @jamalbabybaby-jg1ut
    @jamalbabybaby-jg1ut Рік тому

    kaivisham eettath ente husband n aan.....husband Ippo koode illaa appo ath pariharikkan njan eervadi il poyaal mathiyavumo?

  • @jamshinoushad2338
    @jamshinoushad2338 6 місяців тому +1

    ആളുകൾ പലതും ചെയ്യുന്നു പക്ഷെ നല്ല ഉദ്ദേശത്തോടെ പോയവർക്ക് നല്ല ഫലം ഉണ്ട്.

  • @indian9178
    @indian9178 Рік тому +155

    മഴയില്ലാത്ത സമയത്ത് നമ്മുടെ സിറ്റികളെല്ലാം പരമാവധി വൃത്തിയായിരിക്കും. മഴ പെയ്താൽ വളരെ വൃത്തികേടും അഴുക്ക് വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു. അതേ പോലെ തന്നെ.

    • @shahishahi5297
      @shahishahi5297 Рік тому +3

      അതെ തീർച്ചയായും

    • @rajlashdiyan2223
      @rajlashdiyan2223 Рік тому +8

      മഴ ഇല്ലാത്തപഴും അവിടെ ഇതേ അവസ്ഥയായിരുന്നു,അവിടന്ന് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ തോന്നില്ല അനുഭവം ind

    • @mollyjoy9088
      @mollyjoy9088 Рік тому +8

      ദർഘ പണിതതും, ഇതുപോലുള്
      ഹീനമായ പ്രവർത്തികളും
      ചെയ്യുന്നതും മനുഷ്യരാണ്
      കുറ്റം ഉണ്ടെങ്കിൽ അതു
      തുറന്നു തന്നെ പറയണം.ഇതിനു ജാതിയും മതവും
      സമുദായവും പറഞ്ഞു
      വീമ്പിളക്കി നടന്നിട്ട് ഒരു
      കാര്യവും ഇല്ല.

    • @jebiin
      @jebiin Рік тому +2

      @@mollyjoy9088 Right ..im also a muslim but its all not right , Njanum und nighalde kude

    • @saidhalavikk9677
      @saidhalavikk9677 Рік тому +4

      എന്ത് വൃത്തികെട്ട ന്യായീകരണം

  • @sayyidnaeemulhaquemayankak1627

    ഒരു വിപത്ത് ഉള്ള ആളെ കൊണ്ട് ഒന്ന് പോയിനൂക്ക് അവിടെ മഹാൻ മാർ ശെരിക്കും ഫലം കാണുന്നുണ്ടോ എന്ന് ...നിൻ്റെ യാത്ര തന്നെ അവിടെ എത്തിയത് അവരുടെ അനുഗ്രഹം കൊണ്ട് ആണ് ..ഉറപ്പ്..
    അല്ലാഹ് ഭാഗ്യം കൊടുക്കനേ 🤲🤲

    • @mallumagellan
      @mallumagellan  Рік тому

      അപ്പൊ അള്ളാഹു ഇല്ലേ സുഹൃത്തേ

  • @MN-zd2zm
    @MN-zd2zm Рік тому +4

    വീഡിയോയിലെ ശരിയും തെറ്റും അന്വേഷിച്ച് പോകുന്നതിനേക്കാൾ മനസ്സിലാകുന്നത് ഒരു മുൻവിധിയോടെ ചെയ്ത വീഡിയോ ആയിട്ടാണ്. നിരൂപണത്തെക്കാൾ ഇതിൽ നിരുത്സാഹപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും മാത്രം. ഒരു വ്യക്തിയെപ്പോലും അവിടെയുള്ള വിഷയങ്ങൾ സംസാരിക്കാൻ വീഡിയോയുടെ മുന്നിൽ കൊണ്ട് വരാത്തതാണ് ഇതിലെ ഹൈലൈറ്റ് !!!

    • @mallumagellan
      @mallumagellan  Рік тому +1

      ക്യാമറ പിടിച്ചു വാങ്ങുന്നവരോട് സംസാരിക്കാൻ പറയാം പോയിട്ട്... ഒക്കെയല്ലേ.... കണ്ട സത്യങ്ങൾ പോരെ.... പിന്നെ നുണ പറഞ്ഞു പ്രീണിപ്പിക്കാൻ എന്നെ കിട്ടില്ല സഹോദരാ.... 🙏

  • @safiyasaid3059
    @safiyasaid3059 Рік тому +22

    എൻ്റ ഒരു ബന്ധുവിന് മാനസികമായി അസുഖം കാരണം പല ഡോക്ടർമാരെയും കാണിച്ചു ഫലമില്ല ഒടുവിൽ ഇവിടെ വന്നതിനു ശേഷം അസുഖം മാറി ഇപ്പൊൾ സസുഖം വാഴുന്നു

    • @vijithar9292
      @vijithar9292 Рік тому

      😂😂😂😂😂😂😂😤😤😤😤😤

    • @abdullatheefthondambath3597
      @abdullatheefthondambath3597 Рік тому +2

      @@vijithar9292 അനുഭവങ്ങൾ ഏറ്റവും വലിയ ഗുരു

  • @factindia1901
    @factindia1901 Рік тому +3

    From mangalore.... Konnudakkiya placek aarum povula ningal paranju, ennittum manushya visarjanam ivide orupaad undu parayunnu, Sooooper comedy aliyaa... Kalavu paranjikondu panam sampadikkanda mone, joly noku

    • @mallumagellan
      @mallumagellan  Рік тому

      Avare orkkan arum povunnilla. Avare arum orkkunnilla ennanedo manda paranjath. Visarjikkan povunnavar ath cheyyumpo aa andharicha pavangale smarikkano cheyyunnath? Kashtam thanne🙏

  • @rinshadrinu3741
    @rinshadrinu3741 5 місяців тому +13

    ആരും ഈ സ്ഥലത്തിൻ്റെ ചരിത്രം അറിയാതെ ഈ Bro പറയുന്നത് കേൾക്കരുത്.

  • @rsfamilyworld9685
    @rsfamilyworld9685 Рік тому

    Nan poyirunnu veyil kalath..appol avide kudikkunna vellathin budhimuttan,divasathil oru pravishyam 1manikkur vellam kittunnadan appol pidichavark matram vellam kittunnadan.pinne muthram oyikkano kastikkano sougaryam illa,niskarikkanamengil vangkodutha 30nimisham vere dor open cheyyum pinne close cheyyum ,appo avide ulla rogigalum mattum odichenn bathroom use cheyyum....avide kodikkanakkin verumanam ulla stalaman pinne yendan avidathe gm cheyyunnad yenna avidathe ashridammarude chodyam.....

  • @lottasthamarath6548
    @lottasthamarath6548 Рік тому +59

    ഞാനും അവിടെ പോയിട്ടുണ്ട് ഇതിൽ പറയുമ്പോലെ.. എന്റടുത്തുനിന്നും ആരും പൈസ വാഗീറ്റില്ല.. വേണമെങ്കിൽ ഭണ്ഡാരംത്തിൽ ഇടാം

    • @muhammadshahanan4997
      @muhammadshahanan4997 Рік тому +2

      നമ്മളുടെ വിശ്വാസം കൊണ്ടാണ് നേർച്ചപ്പെട്ടിയിൽ ക്യാഷ് ഇടുന്നത്. അത് ആരാ കൊണ്ടു povunne. ഏത് ആരാധനാലയത്തിൽ ആയാലും അതുമായി ബന്ധപ്പെട്ടവരല്ലേ എടുക്കുന്നെ. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് മതപരമായി ജോലി ചെയ്യുന്നവരാണ്. നമ്മൾ കൊടുക്കുന്ന ക്യാഷ് അവർ പോക്കറ്റിൽ ആക്കുന്നത് ഞാൻ കണ്ടിട്ടും und

    • @shinekalpetta3362
      @shinekalpetta3362 Рік тому +1

      ഇവിടെയൊന്നും പോകേണ്ട യാതൊരു കാര്യവുമില്ല ഇവിടെ നടക്കുന്നത് പണം കൈക്കലാക്കാൻ കുറേ എണ്ണം ഉണ്ടാകും ഞാൻ ഒരിക്കലും പോകില്ല വൃത്തികെട്ട ഒരു സ്ഥലമായതുകൊണ്ട് തന്നെ

    • @shanavakhans7638
      @shanavakhans7638 Рік тому

      R55rd5f55e

    • @shafikoyilat9293
      @shafikoyilat9293 Рік тому

      @@shinekalpetta3362 not

  • @AshikAshi-me5ye
    @AshikAshi-me5ye Рік тому +121

    ഞാനും പോയിട്ടുണ്ട് ഈ കറാമത്തുള്ള പുണ്ണ്യ സ്ഥലത്ത് നിങ്ങൾ പറയുന്നതുപോലെ ഒന്നുമല്ല അവിടുത്തെ കാര്യങ്ങൾ ഞങ്ങൾക്ക് അങ്ങനെയുള്ള ഒരു അനുഭവങ്ങൾ ഉണ്ടായിട്ടില്ല ഞങ്ങളും അവിടെ താമസിച്ചുകൊണ്ട് സിയാറത്ത് ചെയ്തവരാണ് വൈദികന്മാരെ കൊണ്ടും ഡോക്ടർമാരെ കൊണ്ടും മാറാത്ത ഒരുപാട് അസുഖങ്ങൾ മാറിയ പുണ്യ സ്ഥലമാണ് അത് എനിക്ക് എന്റെ അനുഭവത്തിൽ അത് അറിയാം സ്വപ്നത്തിൽ വന്ന് നമ്മുടെ എന്താ സുഖം ഉണ്ടെങ്കിലും അത് മാറ്റുമെന്ന് ഉള്ള ഉറപ്പോടുകൂടി ആ വിശ്വാസത്തോടുകൂടി റസൂലിനെയും മുൻനിർത്തി പരിപാടി ശുഹദാക്കളെ വിളിച്ച് നമ്മുടെ സങ്കടം പറഞ്ഞു കഴിഞ്ഞാൽ അത് സത്യമാകും എന്റെ അനുഭവത്തിൽ നിന്നും എനിക്കത് ഒരുപാട് ഒരുപാട് വിശ്വാസത്തോടെ അറിയാവുന്ന കാര്യമാണ് പിന്നെ എല്ലാ നാടിന്റെയും അവസ്ഥ ഇതുതന്നെയാണ് മഴ വന്നു കഴിഞ്ഞാൽ ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കരുത് ഏർവാടി ശുഹദാക്കളെ എല്ലാവരും വിശ്വസിക്കണം

    • @AbdulSamad-sg4jp
      @AbdulSamad-sg4jp Рік тому

      @@kunhavapaleri8963 podaaaaaa
      നാടന്‍ പട്ടീ eeeee

    • @shabnazgallery5814
      @shabnazgallery5814 Рік тому +7

      പടച്ച റബ്ബിനോട് ചോദിക്കാതെ ശുഹ ദാക്കളോട് ചോദിക്കുന്നോ

    • @Kind...143
      @Kind...143 Рік тому

      😄😄😄😄😄

    • @Kind...143
      @Kind...143 Рік тому +3

      Onnu podo,പടച്ചറബ്ബിനെ അസുഖം ശിഫനൽകാൻ സാധിക്കുകയുള്ളൂ

    • @fathimakv543
      @fathimakv543 Рік тому

      njn vishwasikkunnu njngal yearly pokk ind

  • @safwanmt23
    @safwanmt23 28 днів тому +1

    Thankalk ithine patti yathoru vivaravumillenh video kandapo manasilayi...ariyunhathine patti maathram video cheyuka

  • @midhulajk-nu3gp
    @midhulajk-nu3gp Рік тому +17

    അനുഭവിക്കുന്നവർക്ക് അറിയുള്ളൂ അതിന്റെ മാനസികാവസ്ഥ നിനക്കൊക്കെ എന്തെങ്കിലും പറഞ്ഞു നടന്നാൽ മതി അവിടെ പോയി അത് അനുഭവിച്ച് അറിയുകതന്നെ വേണം

  • @amisinu1089
    @amisinu1089 Рік тому +134

    വെറുതെ ഓരോന്ന് പറഞ്ഞ് ഓരോ കാര്യങ്ങൾ പറയരുത് ഞങ്ങളുടെ ഒരാള് അവിടെ കൊണ്ട് പോയി രോഗം മാറിയൂട്ടണ്ട് അതാണ് അവിടെത്തെ ചികിൽസ പൈസ ഞങ്ങളോടും വാങ്ങിയിട്ടില്ല എത്രയോ പേരുടെ രോഗം മാറിയ അനുഭവം ഉണ്ട്

    • @Fathimakp-bx1mh
      @Fathimakp-bx1mh Рік тому +4

      ഏർവാടി പോയാൽ എന്ത് പ്രശ്നവും മാറുമോ

    • @arshadarfadarshidha6332
      @arshadarfadarshidha6332 Рік тому +4

      Ith nunayan 100% ende mathavin sihr badhichitt 28 kollamayi.ennal avide poyi athellam Mari .rahathayi.ningalkkum ithupole varumbolan manassilavukayullu

    • @Fathimakp-bx1mh
      @Fathimakp-bx1mh Рік тому +2

      @@arshadarfadarshidha6332 ഞാൻ കുറച്ചു പ്രശ്നത്തിലാണ് എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല അമിതമായ ഭയം ഒന്നിനും ഒരു താല്പര്യമില്ല സ്വയം ബുദ്ധികൊണ്ട് ചിന്തിക്കാൻ പോലും കഴിയുന്നില്ല മറ്റുള്ളവർ പറയുന്നത് പെട്ടെന്ന് മറക്കുന്നു ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല

    • @jineeshkunchon5363
      @jineeshkunchon5363 11 місяців тому +3

      ​@@Fathimakp-bx1mhആദിയം നിങ്ങൾ പോയി നോക്കു പരിഹാരം ഉറപ്പ്

    • @kurumbans877
      @kurumbans877 11 місяців тому +1

      ​@@Fathimakp-bx1mhഅവിടെ പോകാൻ താല്പര്യം ഉണ്ടെങ്കിൽ പോകുക വിശ്വാസം രക്ഷിക്കട്ടെ പിന്നെ ഒരു സൈക്കോളജിസ്റ്റിനെ നേരിട്ട് കാണൂ... നല്ലത് പോലെ മാറും... ശരീരതിന് അസുഖം വരില്ലേ അത് പോലെ ചിലപ്പോൾ മനസിന് വരും .... തുടക്കം മുതൽ കാണിക്ക് മാറും പേടിക്കണ്ട നാണക്കേട് വേണ്ട .... എന്നിട്ട് പള്ളിയിൽ പോകു ആശ്വാസം കിട്ടും.... സൈക്കോളജി മാനസിക രോഗം ഉള്ളതിനെ മാത്രം അല്ല ട്രീറ്റ്മെന്റ് ചെയ്യുന്ന നമ്മുടെ ഉള്ളിൽ ഉള്ള ടെൻഷൻ സ്‌ട്രെസ് എല്ലാം ഒരു ദിവസതെ ഡോക്ടർ ന്റെ അഭിപ്രായം മതി മാറാൻ 🥰ok

  • @ajmalmohammed5911
    @ajmalmohammed5911 Рік тому +6

    Ithoke aara paranj bro full nunna aanu bro

  • @user-mi8rf6sl8k
    @user-mi8rf6sl8k 7 місяців тому +7

    മാഴക്കാലത്ത് തമിഴ്നാട് ഒട്ട് മിക്ക സ്ഥലവും ഇപ്രകാരമാണ്,,, ഏർവാടി അതിൽ അല്പം മെങ്കിലും വൃത്തിയുള്ള ഇടമാണ്

  • @shoubanathshoubanath2590
    @shoubanathshoubanath2590 6 місяців тому

    Mazhakkalath ella sthalavum inghana thanneyaan Ervaadi ethrayo mecham. vrithiye patti parayanda to ninghal

  • @freebird1587
    @freebird1587 Рік тому +3

    Njan 6 vettam poyitt ee paisa vedikkunna kariyam njn arinillallo🙄ariyathatho ... Arelum oral paranath ketta nuna vishwasich mattulavareyum thettidharipikkalle.... Avade shakthi ulla aal ann ullath Ibrahim badhusha🤲🏻🙂avishyam illathath Parayanda

  • @jibinzzworld9782
    @jibinzzworld9782 Рік тому +29

    പാ വേറെ പാപ്പച്ചൻ വേറെ വൃത്തിയും വിശുദ്ധിയും നല്ല പ്രവർത്തിയും നല്ല ചിന്തകളും നാക്കും കൊണ്ട് മാത്രം എല്ലാ പ്രഹസനമാകുന്നു ദൈവത്തെ വിറ്റ് കാശാക്കുന്നു മനുഷ്യൻ മൃഗങ്ങളായി മാറിക്കൊണ്ടിരിക്കുന്നു വിവരവും വിദ്യാഭ്യാസവും കൂടുതലുള്ള ഈ കാലഘട്ടത്തിൽ

  • @user-gc3hg5zn4w
    @user-gc3hg5zn4w Рік тому +13

    Even in Kerala the type of care at the psychiatric patient's care center are same, with no difference at all, but no one knows what is happening inside, the best example is Bethleham -koovappady, my brother was there because we thought the lady who is managing have big popularity there so the care will be ultimate, but we were wrong, there the patients are getting beaten by gundas and those who are not stable they are trying to paralyze them with spinal injections and after they cannot walk, so food will not be provided, if they eat and drink they may urinate and defecate while lying, ofcourse they cannot walk because of that injection, with that my brother was almost to die, almost one week he was not given food when we went to see him, immediately we took him to home, now he is walking, doing everything by his own, initial days we thought he is already bedridden and going to die, if anyone can fix one olicamera there you will know the fact, the lady's name is Mary Esthappanu....

  • @Haju754
    @Haju754 5 місяців тому

    Mashallah 👍👍👍

  • @gurukkalmedia6646
    @gurukkalmedia6646 Рік тому +110

    താങ്കൾ അവിടെ പോയി ഭക്ഷണം കൊടുത്തു നല്ല കാര്യം പക്ഷെ ഒരു കൊച്ചു കുട്ടി അതിൽ നിന്ന് ഒരു വാടയോ മറ്റൊ എടുത്തത് വേടിച്ചു അതിൽ തന്നെ ഇടുമ്പോൾ ആ കുഞ്ഞി കണ്ണു കളിലെ ദയനീയത ഒന്നു കാണണമായിരുന്നു ഇത് താങ്കൾ ഏർവാടിയെ കരിവാരി തേക്കാൻ കൊട്ടേഷൻ എടുത്തതാണ്

    • @nasirnasir6581
      @nasirnasir6581 Рік тому +2

      😭😭😭🤲🤲🤲

    • @muhiyadheenp3805
      @muhiyadheenp3805 Рік тому +6

      താൻ നടാടെ പോകുന്നത് കൊണ്ടാണ് ബ്രോ ഏറ്റവും വലിയ മാലിന്യം നിന്റെ മനസ്സിലുള്ളത് അത്രയും കാണില്ല അവിടെ സത്യം മനസ്സിലാക്കാൻ നിന്റെ കുടുംബത്തിൽ നിന്ന് ആർകെങ്കിലും മാനസികാരോഗം വന്നത് കാരണം നേരവിടെവരണം അപ്പഴേ നിനക്ക് മനസ്സിലാകൂ

    • @muhiyadheenp3805
      @muhiyadheenp3805 Рік тому

      സത്യം എന്താണെന്നറിയാത്ത നിന്നെപോലോത്ത മണ്ടൂസുകൾ മാത്രമേ ഇങ്ങിനെയൊക്കെ സംസാരിക്കു

    • @Arthunkalvision1
      @Arthunkalvision1 Рік тому +5

      എന്തിനാ സുഹൃത്തേ താങ്കൾ അവിടെ പോയി കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നത് എത്ര മലിനമായ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട് അതൊന്നും നിങ്ങൾ ആരും കാണുന്നില്ലേ മഴ പെയ്തു കഴിഞ്ഞാൽ ഏതൊരു സ്ഥലവും ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാണാം ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരിക്കലും നമ്മൾ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിത്രീകരിക്കുകയോ പരസ്യമാക്കുകയോ ചെയ്യരുത് വിശ്വാസമുള്ളവർ പോവുകയോ രോഗം സുഖപ്പെടുത്തുകയും ചെയ്യട്ടെ താങ്കൾക്ക് എത്രയോ നല്ല കാര്യങ്ങൾ ചിത്രീകരിക്കാം എന്നിട്ടും കുറവുകളും കുറ്റങ്ങളും മാത്രമാണ് താങ്കൾ കണ്ടുപിടിക്കുന്നത്

    • @abdusalamfaizy4970
      @abdusalamfaizy4970 Рік тому +3

      @@Arthunkalvision1 ഒരു കുഞ്ഞു ആ പാത്രത്തിൽ നിന്ന് എടുത്ത വട തിരികേ വാങ്ങി ആ കുത്തു മനസിലെ വിശപ്പിന്റെ വേധന അറിയാത്ത നിന്റെ കപടമായ കരുണ ആർക്ക് വേണം

  • @hafizanas1795
    @hafizanas1795 Рік тому +98

    നെഗറ്റീവ് മാത്രം കണ്ടു പിടിച്ചു.. മിടുക്കൻ. ഇത് കാണുന്നവർ എല്ലാവരും അവിടെ പോകാത്തവരും കാണാത്തവരും ആണെന്ന് വിചാരിക്കരുത് ട്ടോ

  • @zedkid6545
    @zedkid6545 Рік тому +20

    നൂറു ശതമാനം സത്യം ആണ് ഈ വിഡിയോ, എന്റ കണ്ണാലെ കണ്ട കാഴ്ചയാണ്, അവിടെപ്പോയി കണ്ടാൽ ഓരോ മനുഷേർക്കും അള്ളാഹു നൽകിയ അനുഗ്രഹം, അൽഹംദുലില്ലാ

  • @sumayyasulaiman1563
    @sumayyasulaiman1563 11 місяців тому +6

    ഈ അവസ്ഥ ആർക്കും വരുത്തരുതേ🙏

  • @iTsMe__RaMsHi
    @iTsMe__RaMsHi Рік тому +7

    Subuhanallha🤦🤦 gd job brother

  • @hamsahamsa9105
    @hamsahamsa9105 Рік тому +5

    ജനവിടെ. മാസം. മാസം. പോകുന്നു. അവിടെ. മഴ ആയകൊണ്ട്. ആണ്.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 11 днів тому

    സത്യസന്ധമായി വിശ ദീകരിച്ചു 😢
    ശത്രു മാരണവും തുടർന്നുള്ള
    ദുരിതങ്ങളും വന്നു ചേരുമ്പോൾ ഇത്തരം
    സ്ഥലങ്ങളിൽ എത്തിച്ചേരും
    അനുഭവം ഉണ്ടാ ക്കുമ്പോൾ
    വിഷമിക്കും
    അശാസ്ത്രീയ ക്രൂരതകൾ 😢

  • @fatimamuneerfatima2920
    @fatimamuneerfatima2920 Рік тому +1

    Ella sthalathum thee piditham undakunille appo avde marichavar okke aparathikal ano. evde marichavar mathram niraparadhikal allee kashttam kuttam parayan endhakilum okke venollo

  • @user-ks6zm9bj8g
    @user-ks6zm9bj8g Рік тому +6

    ഞാൻ 6 മാസം ഇവിടെ താമസിച്ചതാണ്

  • @farisn
    @farisn Рік тому +83

    ഞാൻ മൂന്ന് നാല് പ്രാവിശ്യം പോയിട്ട് ഇങ്ങനെ പറഞ്ഞു പണം വാങ്ങുന്ന ഒരു പരിപാടി ഞാൻ കണ്ടില്ലല്ലോ

    • @ponnoosponnoos3639
      @ponnoosponnoos3639 Рік тому +6

      9മാസം അവിടെ താമസിച്ച് പ്രശ്ന പരിഹാരം കണ്ട് തിരിച്ചു പോന്ന ഞാനും കണ്ടില്ല

    • @shahishahi5297
      @shahishahi5297 Рік тому +1

      അവനോട് മാത്രം ചോദിച്ചതാണ്

    • @vishnu2946
      @vishnu2946 Рік тому

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

    • @usmankutty6082
      @usmankutty6082 Рік тому

      @@ponnoosponnoos3639 എന്ന് പറയാൻപറഞു

    • @muhammedcp6293
      @muhammedcp6293 Рік тому

      Neyum edelpetta alani

  • @Jafarijaz
    @Jafarijaz Місяць тому +1

    ഏർവാടി സത്യമാണ്, അനുഭവങ്ങൾ ഒരുപാട്. ഏർവാടി ദർഗയെ പരിഹസിക്കുന്നവർക്ക് എന്തോ മാനസിക വൈകല്യം ബാധിച്ചിട്ടുള്ളവരാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പരിസിക്കുന്ന മുസ്ലിങ്ങൾ പിഴച്ചു പെറ്റുണ്ടായവരാണ്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 місяці тому

    അവിടെ പോകുന്ന അധികവും ആളുകളും
    മാനസിക രോഗികലാണ്.

  • @fasilafasi2151
    @fasilafasi2151 Рік тому +56

    വൃത്തി ഒട്ടും ഇല്ലാത്ത സ്ഥലമാണ് ഞാൻ ഒരിക്കൽ പോയിട്ടുണ്ട് കാശ് തട്ടുന്നവരെ ഒരുപാട് പേരെ കണ്ടു പലകാരണങ്ങളും പറഞ്ഞാണ് കാശ് വാങ്ങിക്കുന്നത് 👍👍

    • @sheeba2849
      @sheeba2849 Рік тому +1

      Sathyam thanne

    • @ponnoosponnoos3639
      @ponnoosponnoos3639 Рік тому +2

      ഓ... കേരളത്തിൽ പിന്നെ പെയ്താൽ അപ്പടി വീടിന്റെ അടി വശത്തോടെയങ് ഒഴുകും പിന്നെ വൃത്തി തന്നെ എങ്ങും

    • @fasilafasi2151
      @fasilafasi2151 Рік тому

      @@ponnoosponnoos3639 🤔

    • @usmantharammal5380
      @usmantharammal5380 Рік тому

      കാശ് തട്ടുന്നോരെ ഇയാളുടെ മഹാൻ എന്തുകൊണ്ട് നശിപ്പിക്കുന്നില്ല.?

    • @fasilafasi2151
      @fasilafasi2151 Рік тому

      @@usmantharammal5380 ഇപ്പോൾ തെറ്റ് ചെയ്യുന്നവർക്ക് എന്ത് ശിക്ഷയാണ് പടച്ചവൻ കൊടുക്കുന്നത് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്റെ പൊന്നുമോനെ എടുത്തത് വെറും രണ്ടു വയസ്സായിരുന്നു ക്യാൻസർ എന്ന മഹാരോഗം പിടിപെട്ടാണ് എന്റെ മകൻ മരിച്ചത് ഇപ്പോൾ 10മാസം ആകുന്നു അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ലഇന്ന് ഞാൻ ഒരുപാട് വേദനിക്കുന്നു

  • @munzisvlog8033
    @munzisvlog8033 Рік тому +118

    Bro…അവിടെ ഉള്ളത് ആരും നിർബന്ധിച്ച കൊണ്ടുവന്നവരോ വിളിച്ചു കൊണ്ട് വന്നവരോ അല്ല.പലവിധ രോഗങ്ങളാലും ബുദ്ധിമുട്ടുന്ന ചികിത്സ കിട്ടാതെ വിഷമിക്കുന്ന നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്ത പാവങ്ങളെ കൊണ്ട് വന്നു നടതള്ളിയതാണ്.പിന്നെ ആ പ്രദേശത്തു ഏർവാടി ദർഗ ഉൾപ്പടെ കാട്ടുപള്ളി മഖാം അടക്കം ഒട്ടേറെ ദർഗകൾ തമിഴ്നാട് ഗവൺമെന്റ് കരാറടിസ്ഥാനത്തിൽ വ്യക്തികൾക്കോ സംഘങ്ങൾക്കോ കൈമാറുന്നു.അവർ ആണവിടം പരിപാലിക്കാനും കൊണ്ട് നടക്കാനും ഉത്തരവാദിത്തമുള്ളവർ.bt അവരൊക്കെ പണം മാത്രം ഉദ്ദേശിച്ചു അവിടം ഒരു കച്ചവട കേന്ദ്രമാക്കി.പണമുദ്ദേശിക്കുന്നവർക്ക് ഒരിക്കലും അവിടെ വരുന്നവരുടെ വേദനകളോ മറ്റോ കാണേണ്ടതില്ലല്ലോ.അവരെ ഒന്നും നോക്കാതെ അവിടെ കിടക്കുന്ന മഹാൻമാരോട് മാത്രം ചോദിച്ചു നോക്ക് ബ്രോ...അവർ ഒരിക്കലും കൈവിടില്ല.ആത്മീയ ചികിത്സ ആണ് അവർ നടത്തുന്നത് .ഒരു രൂപ പോലും വാങ്ങാതെ .അവർ ആകെ ആവശ്യപ്പെടുന്നത് അവിടെ ചങ്ങലക്ക് ഇട്ട രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ ആണ് .നിങ്ങൾ പറഞ്ഞ പോലെ പണം ചോദിക്കുന്നതും മറ്റും അതിന്റെ മറവിൽ കച്ചവടം നടത്തുന്ന മനുഷ്യർ ആണ് .പിന്നെ അവിടെ ചികിത്സ കിട്ടുന്നില്ലെന്ന് പറയരുത്.എത്രയോ അനുഭവസ്ഥർ ഉണ്ട്.ഞാൻ അടക്കം.മരണത്തിന്റെ വക്കത്‌ നിന്ന് കയറിവന്നതാണ്.അവിടെ കിടക്കുന്ന മഹാൻമാരുടെ കൃപ കൊണ്ട്.

    • @yoosafyoosaf4553
      @yoosafyoosaf4553 Рік тому +1

      👍👍

    • @Ma_xin
      @Ma_xin Рік тому +1

      🌹🌹🌹

    • @abubackerabubacker332
      @abubackerabubacker332 Рік тому +5

      മഹാന്മാരോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല അവർക്കു നിങ്ങള്ക്ക് ഒന്നും തരാൻ കയില്ല അല്ലാഹുവിനോടാണ് ചോദിക്കേണ്ടത് അള്ളാഹു ആണ് നിങ്ങളെ സൃഷ്ടിച്ചത്

    • @abubackerabubacker332
      @abubackerabubacker332 Рік тому +1

      മഹാന്മാരല്ല കൃ പ കാണിക്കുക അല്ലാഹുവാണ്

    • @darulmahabba9739
      @darulmahabba9739 Рік тому

      L

  • @robekshotel968
    @robekshotel968 4 місяці тому

    ഞാൻ ഇത് വരെ ഏർവാടി പോയിട്ടില്ല. പക്ഷെ കമന്റ് വായിച്ചപ്പോൾ ആരും കുറ്റം പറയുന്നത് കണ്ടില്ല. അത്കൊണ്ട് ഇൻശാഅല്ലാഹ്‌ എന്തായാലും പോവണം.ഫാമിലിയോടെ

  • @AliAkbar-ft7wl
    @AliAkbar-ft7wl Рік тому

    ഞാൻ അവിടി പോയതാണ് എണ്ടി രോഗവും സുഖമായീ എനിക് സിഹിർ badichadayirunnu അവിടയിപോയപ്പോൾ സുഖമായീ എനിക് ഒരുപാട് പൈസ കടം ഉണ്ടായിരുന്നു adum തീർന്നു സൗദിൽ പോവാൻ ആഗ്രഹം ഉണ്ടായിരുന്നു ആടും റെഡിയായീ ഇപ്പോൾ ഞാൻ സൗദിയിലാണൂ yarvadlyilthadu സത്യം ആണുന്നു

  • @minnuzhenna8191
    @minnuzhenna8191 Рік тому +200

    ആരും ഇതൊന്നും വിശ്വസിക്കരുത് 🙏എല്ലാം വെറുതെ പറയുന്ന കള്ളങ്ങൾ ആണ് മരണത്തിന്റെ വക്കിൽ എത്തിയ എന്നെയൊക്കെ രക്ഷപ്പെടുത്തിയത് ഏർവാടി ശുഹദാക്കൾ ആണ്. അനുഭവം ഗുരു

    • @afimol8399
      @afimol8399 Рік тому +8

      Crct

    • @muhammadesafeer8876
      @muhammadesafeer8876 Рік тому

      Manta

    • @madpilot369
      @madpilot369 Рік тому +2

      Anubhavam para..ariyan vendi

    • @hishams150
      @hishams150 Рік тому +8

      രക്ഷപ്പെടുത്തിയിട്ട്, പഞ്ചായത്ത്‌ ഗ്രൗണ്ട് വഴി 2റൗണ്ട് ഓടി.... ഒന്ന് പൊടോ അവിടുന്ന് 🤣

    • @arifashahul3271
      @arifashahul3271 Рік тому

      ഒലക്ക

  • @justentertainment7675
    @justentertainment7675 Рік тому +95

    സ്വപ്നചികിത്സ സത്യം. അനുഭവം

    • @ajazpasha9940
      @ajazpasha9940 Рік тому +1

      AviduthekaramathAriyanamVerutheoruvidio

    • @shyjabeevibadarudeen4391
      @shyjabeevibadarudeen4391 Рік тому +2

      Sathyam enik anubhavam

    • @fathimathfidha3236
      @fathimathfidha3236 Рік тому

      മെന്റൽ ഉള്ളവർക്കു എന്താ സ്വപ്നം അവർക്ക് ഉറക്കം ഊണും ഒന്നും അറില്ല വെറുത കള്ള തട്ടിപ്

    • @rasnamoik5596
      @rasnamoik5596 Рік тому

      Ulladhaan makkale oru udaayippum illa

  • @user-ws6si7rs8n
    @user-ws6si7rs8n 10 місяців тому +1

    Nalla karamthulla sthalaman ath aa makamine negtive adikkathe chelakkand povunnundo

  • @suhailapk3314
    @suhailapk3314 Рік тому +1

    ഞാൻ പോയിട്ടുണ്ട് അവിടെ അവരെ ബുദ്ധിമുട്ട് ആകുന്നതല്ല നിങ്ങൾ അവിടെ പോയിട്ട് ആ ചങ്ങല അഴിച്ചിട്ട് അവിടെ നിന്ന് നോക്കു അപ്പൊ അറിയാം എനിക്ക് അനുഭവം ഉണ്ട് എന്റെ അളിയനെ അവരുടെ അസുഖം കാരണം ഉപദ്രേവിച്ചത്... അവിടെ വെള്ളം താഴ്ന്നു പോകാൻ ബുദ്ധിമുട്ടആണ്... 24 മണിക്കൂർ അവിടെ നിന്നു നോക്കു എല്ലാം മനസ്സിലാകും... രാത്രി അവിടെ പോയിട്ട് അവര് ച്വയ്യുന്നതൊക്കെ ഒന്നു കാണണം... എല്ലാം അവിടെ ഇറകി vechit അവർ നല്ല മനുഷ്യരായി തിരിച്ചു പോകുന്നതും കണ്ടിട്ടുണ്ട്... എന്റെ അനുഭവം പറഞ്ഞു അത്രേയൊള്ളൂ... നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു... But അതിൽ എനിക്ക് യോജിക്കാൻ കഴിയാത്തദ് കൊണ്ടാണ് ഈ കമന്റ് അയച്ചത് ok... ഒന്നും തോന്നരുത് 🤗

  • @bn1193
    @bn1193 Рік тому +12

    Eth kanikan kanicha ningalude dhairyathine samthikkunnu... All the best wishes

  • @Mpmuhammad-pd8cr
    @Mpmuhammad-pd8cr Рік тому +6

    ഞാനറിഞ്ഞത്
    അവിടുത്തെ വരുമാനം ഗവൺമെന്റിനാണ് എന്നാണ്
    അവർ എടുക്കും
    വേണ്ടത് ഗവൺമെന്റ് ചില വ് ചെയ്യും
    ടെണ്ടറെല്ലാം പുതിയ
    കഥ

  • @mufeedhamufi922
    @mufeedhamufi922 Рік тому +3

    Idhehathin padachon poruthu kodukkatte...🙂🤲

  • @majisworld803
    @majisworld803 Рік тому +1

    👍

  • @batmanxxxxx
    @batmanxxxxx Рік тому +1

    njn avde koree poyittulla anubhavam vech parayam..palliyim karamathum ellam ..satyam thanne aan ..pakshe avde ulla manushyar aan palliye oru bussiness aayi kanunnath ..thattippukar niranja shtalam ...nokki nadannillenkil jeevan vare pokum ..

  • @jawidmusthafa7133
    @jawidmusthafa7133 Рік тому +20

    Why is the Government not taking any action against these non sense in human activities??

    • @SMOKE-gh9ee
      @SMOKE-gh9ee 11 місяців тому

      Yeah I really thought about this 😢

    • @SMOKE-gh9ee
      @SMOKE-gh9ee 11 місяців тому

      I think the government doesn't know about this nonsense

  • @boo897
    @boo897 Рік тому

    Njan evide poyin bro

  • @jamalbabybaby-jg1ut
    @jamalbabybaby-jg1ut Рік тому

    eervadiyil kaivisham pariharikkumo?

    • @user-nq2js8ng4t
      @user-nq2js8ng4t Рік тому

      Maarum. Njan ervadi il aanu ulle sihr badhich. Evde nadakunath okke valiya karamat aanu

  • @sceneri779
    @sceneri779 Рік тому +15

    വീഡിയോ 💯ശരിയാണ്,,ഇതിന്റെ ബാക്കിലൊരു മാഫിയ ഉണ്ട്
    ,,ചില മാനസിക രോഗികളെ മരിച്ചിട്ട് ,,ആണ് തിരിച്ചു കൊണ്ട് പോകുന്നത് ,,താങ്കളെ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം,,ഒരിക്കൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു ,,

    • @abhiramvk2818
      @abhiramvk2818 Рік тому

      ഇദ് ഇന്ത്യ ആണ് അധ് കൊണ്ട് ഇത്രയൊക്കെ പ്രധീക്ഷിക്കാവു ആദിയം ആ ധർഗ ഒഴിവാക്കണം അവിടുത്തെ കള്ളന്മാരെ അറ സറ്റ് ചെയ്യണം സയൻസ് മാത്രം ആണ് സത്യം

    • @shareefasathar3934
      @shareefasathar3934 Рік тому

      Njaghalluday aduthulla oru sthreekke manasiharogam ajayi aviday kannichim badhamavathay avidunnann badhamayathe

  • @cR-yk7wj
    @cR-yk7wj Рік тому +2

    ഞങ്ങൾ ഇങ്ങോട്ട് പോകുമ്പോൾ ഭക്ഷണസാധനങ്ങൾ കൊണ്ടുപോയി അത് തീരുന്ന വരെ മാത്രമേ ഭക്ഷണം കഴിച്ചിട്ടുള്ളൂ അവിടെയെത്തിയപ്പോൾ ഭക്ഷണത്തിൽ ഒക്കെ ഈച്ചയിരിക്കുന്നത് കണ്ടു ഞങ്ങൾക്കത് കഴിക്കാൻ തോന്നിയില്ല. റൂമൊക്കെ എടുത്തു പക്ഷേ അവിടെ നിന്നില്ല വൈകിട്ട് വേഗം തിരിച്ചു പോന്നു

  • @sufeeksulaiman6561
    @sufeeksulaiman6561 Рік тому +2

    ദർഗയുടെ ചരിത്രം അറിയാമോ താങ്കൾക്ക്

  • @jabirjabir209
    @jabirjabir209 Рік тому +3

    മതത്തിൻ്റെ പേര് പറഞ്ഞ് ചൂഷണം ചെയ്യുന്നവരെ പൊതുജനം തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം

  • @kunhikannanpera9465
    @kunhikannanpera9465 Рік тому +5

    🙏🙏🙏

  • @ummerc7044
    @ummerc7044 Рік тому +4

    നാടിന്റെ പല ഭാഗത്തു ള്ള രോഗികൾ ആണ് അവരെ ഒന്നിച്ചു നിങ്ങൾക്ക് കാണാൻ പറ്റുന്നത് .. പോരായ്മകൾ പലതും ഉണ്ടാകാം... ഇതു ഇന്നോ ഇന്നലയോ തുടങ്ങി യത അല്ല. ഇതൊക്കെ ഒരു പക്ഷേ നിങ്ങൾ ജനി ക്കുന്നതിന് മുന്നേ ഉള്ളതായിരിക്കാം നിങ്ങളെ മൂത്താപ്പക് തടയാൻ പറ്റാത്ത കാര്യം... പാവപ്പെട്ട വന്റെ അസുഖങ്ങ ൾ മാറുന്നങ്കിൽ മാറിക്കോട്ടെ..... നിങ്ങൾ അവർക്ക് കാർ വാഗിച് കൊടുക്കുമോ? ആരാന്റെ ഉമ്മക്ക് പിരാന്ത് ഉണ്ടായാൽ കാണാൻ നല്ല ചേലായിരിക്കും. അവനവൻ പിരാന്താ വണം അപ്പോൾ അറിയാം....

  • @Muhammadhaneefa-gk8lu
    @Muhammadhaneefa-gk8lu Рік тому +34

    ഏർവാടിൽ ഒരുപാട് അസുഖ മാറിടുണ്ട് ഇനിയും മാറും ഒരുപാട് കരമത് ഉള്ള സ്ഥാലം മാൻ

    • @muhammedchoorikkad6093
      @muhammedchoorikkad6093 Рік тому +2

      നിങ്ങൾ പറയുന്നത് മുഴുവൻ ശരിയല്ല നിങ്ങൾ തുടക്കം മുതൽ മൂത്രത്തിന്റെമണം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു മുൻവിദിയോടെ എടുത്ത ഒരുവീഡിയോ ആണ്

    • @shafipallithazath7487
      @shafipallithazath7487 Рік тому +1

      നിന്നോട് ആരാണ് അവിടെ പോകൻ പറഞ്ഞത്

    • @Afsal_shani
      @Afsal_shani 10 місяців тому

      Avde Kuttikal illathavark entha chikilsa

    • @Afsal_shani
      @Afsal_shani 10 місяців тому

      @@muhammedchoorikkad6093 kuttikal illathavarkk avde poyitt kuttikkal undayikno😔😔

  • @varunrajok9905
    @varunrajok9905 Рік тому +1

    🤲🤲

  • @shasnashakkeer7261
    @shasnashakkeer7261 Рік тому +11

    ഞാൻ പോയിട്ടുണ്ട് ഏർവാടിക്ക്, അവിടെ രാത്രി പോയാൽ ചെറിയ പെൺകുട്ടികളും ആൺകുട്ടികളും ഓടി നടക്കുന്നത് കാണാം, അതൊക്കെ കണ്ടു കഴിഞ്ഞാൽ സങ്കടം വരും

  • @akopm8735
    @akopm8735 Рік тому +15

    മുമ്പ് തീ കത്തി മരണപ്പെട്ടത് ആരോ തീ കൊടുത്തതാണ്
    അങ്ങനെയാണ് കുറേ പേർ മരണപ്പെട്ടത്

  • @klmaster6163
    @klmaster6163 Рік тому +3

    വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കണ്ട മറ്റുള്ളവരുടെ വിശ്വാസത്തിൽ എന്തിനാ വെറുതെ കൈ കടത്തുന്നെ അനുഭവങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അംഗീകരിച്ചില്ലെങ്കിൽ പിന്നെന്തു ചെയ്യും

  • @sallumon5878
    @sallumon5878 11 місяців тому +2

    സുഹുർത്തേ അവടെത്തെ മാലിന്യം അവടത്തെ പ്രശ്നമല്ല
    നമ്മൾ ഓരോ ർ ത്തരും അവടെ ചെല്ലുബ്ബോൾ നമ്മൾ വാഹനത്തിൽ ഉപയോഗിച്ച വേസ്റ്റുകൾ പുറത്തേക്ക് ഇടുന്നതും നിറുത്തണം
    എല്ലാ സ്ഥലക്കളും നമ്മൾ തന്നെയാ വെടക്കാക്കുന്നത്

  • @Marya826
    @Marya826 Рік тому +4

    Tamilnadu. Most World 🌍 Vrithiketta place

  • @Baisil-vf3bl
    @Baisil-vf3bl Рік тому +66

    ഞാനും പോയതാ മഴ പൈതാൽ എല്ലായിടത്തും ഇങ്ങനെയൊക്കെ തന്നെയാ നീ പറയണത് പകുതിയിൽ ഏറെയും കളവാ

    • @murshimurshi6125
      @murshimurshi6125 Рік тому +4

      സത്യം...തമിഴ്നാട് മൊത്തം വെള്ളത്തിലാകും മഴ പെയ്താൽ

    • @shamilpk7656
      @shamilpk7656 Рік тому +2

      ഞാനും പോയതാ....

  • @SMOKE-gh9ee
    @SMOKE-gh9ee 11 місяців тому

    Youre right.😢😢😢

  • @jaleelaluva8152
    @jaleelaluva8152 Рік тому +14

    പിശാചിന്റെ ആലയത്തിൽ നിന്നും ഇതിനേക്കാൾ മെച്ചമായിട്ട് എന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്?

  • @sijinsijin5166
    @sijinsijin5166 Рік тому +29

    കേരളത്തിൽ ഉള്ള മിക്ക ദർഗ്ഗകളിലും ഈ പരിപാടി ഉണ്ട് ചേട്ടാ ...ഇവിടെ ഒക്കെ പോയി ഒളിച്ചു കാമറ പിടിക്കാൻ ആർക്കും ധൈര്യമില്ല

  • @hafeelas77
    @hafeelas77 Рік тому

    Veruthe anggott poi choreyaan nekkanda ketto avedam vesvasech vannavrk asukam vmarathe poya orale kanekkaaamo🙁🙁🙁