Meeting A HIV Patient At Kochi | All Realities Exposed | MalluMagellan

Поділитися
Вставка
  • Опубліковано 21 гру 2022
  • #awareness #mallumagellan #immunity #immunitybooster #treatmentForSexualDisease

КОМЕНТАРІ • 1,2 тис.

  • @vipindev1132
    @vipindev1132 Рік тому +510

    ഇത്രയും കണ്ണു തുറപ്പിക്കുന്ന ഒരു അഭിമുഖം ഈ അടുത്തൊന്നും കണ്ടിട്ടില്ല. ഇതെല്ലാവരിലേക്കും എത്തിക്കണം. ഇതേ വിഷയത്തിൽ കൂടുതൽ അഭിമുഖങ്ങളും ചർച്ചകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞാൽ അത് വലിയോരു നേട്ടമാകും.

    • @MrArun1432
      @MrArun1432 Рік тому +5

      Ente kaanum thurannu adanjirikuvayirunnu ippozha urakkathinn eneetath

    • @jamesjoseph3377
      @jamesjoseph3377 Рік тому +1

      പരി പാടികൾ കൊള്ളാം

    • @faizemohamed1237
      @faizemohamed1237 8 місяців тому +2

      😊😊😊

    • @shaffinouman1312
      @shaffinouman1312 6 місяців тому

      Fake aanu bro

    • @fenixmedicallectures4295
      @fenixmedicallectures4295 6 місяців тому

      Please edit this video Face is exposed in between. Please 🙏. I didn’t mention time because it will increase risk of being identified. Please do it. Like I identified it. Others may also see. This is very sensitive content.

  • @sandeepgt6427
    @sandeepgt6427 Рік тому +516

    എത്രയും പെട്ടന്ന് HIV ക്കും ഒരു 100% successful ആയ ഒരു വാക്‌സിൻ കണ്ടു പിടിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @alexanderxd9803
      @alexanderxd9803 Рік тому

      I respect
      May be the classified secret that revealed by one of the middle east country....im sure

    • @rahmathk-ze8dj
      @rahmathk-ze8dj 11 місяців тому +17

      ആമീൻ 🥲🤲

    • @shadow4636
      @shadow4636 8 місяців тому +1

      ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ലിംഫോസൈറ്റുകളെയാണ് HIV വൈറസ് ആദ്യം ബാധിക്കുക. അതുകൊണ്ട് 100% സക്സസ്സഫുൾ വാക്‌സിൻ പോസ്സിബിൾ അല്ല

    • @hajarabiaaju3367
      @hajarabiaaju3367 7 місяців тому +7

      Aameen

    • @junaidabdulsalam2039
      @junaidabdulsalam2039 7 місяців тому +7

      ആമീൻ

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Рік тому +1305

    വിവാഹത്തിന് മുന്നേ HIV ടെസ്റ്റ്‌ നിർബന്ധമാക്കണം👍

  • @shahinlalj.l1035
    @shahinlalj.l1035 Рік тому +548

    അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ ആർക്കും ഒരാപത്തും വരാതെ ഇരിക്കട്ടെ 😢

  • @subashk2015
    @subashk2015 7 місяців тому +40

    ഒരുപാട് വിവരങ്ങൾ ജനങ്ങളിലേക്ക് പറഞ്ഞുകൊടുത്തു
    എല്ലാവരും മനസിലാക്കുക
    മനുഷ്യനെ കുലത്തെ സംരക്ഷിക്കട്ടെ
    എത്രയും വേഗത്തിൽ മരുന്നുകൾ വരട്ടെ

  • @dream3490
    @dream3490 Рік тому +30

    താങ്ക്സ് ബ്രോ ആൻഡ് കുഞ്ഞുമോൻ ചേട്ടാ.... നല്ല ഒരു അറിവ് തന്നതിന് 👍🏻

  • @sreejithsreedharan1327
    @sreejithsreedharan1327 Рік тому +175

    താങ്ക്സ് കുഞ്ഞുമോൻചേട്ട ....സത്യത്തിൽ ഈ മേഖലയിൽ നിങ്ങൾക്കൊരു ജോലി സർക്കാര് തരണമായിരുന്നു

  • @malluvibes1740
    @malluvibes1740 Рік тому +759

    വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെ civil ID ഉണ്ടാക്കണം...5 വര്ഷം കൂടുമ്പോൾ മെഡിക്കൽ എടുത്ത് പുതുക്കി കൊടുക്കുന്ന സിസ്റ്റം വേണം

    • @WR-NC-ASPL
      @WR-NC-ASPL Рік тому +18

      For women also

    • @Abik777
      @Abik777 Рік тому +4

      Driving licence kndal ariyam ibdtge avstha

    • @edwinjack2863
      @edwinjack2863 Рік тому +24

      ബ്രോ കുവൈറ്റിൽ ആയിരുന്നു എന്ന് തോന്നുന്നു..അല്ലെ?
      ഇവിടെ ഇന്ത്യയിൽ ഉള്ള തിരിച്ചറിയൽ കാർഡിൽ എനിക്ക് എന്നെ തന്നെ തിരിച്ചറിയാൻ പറ്റുന്നില്ല .....😝😝😝😝😝

    • @jineshsunny6517
      @jineshsunny6517 Рік тому +3

      Nammade. Naattil paisa kodutthaa. Test cheyyaathe id kittunna reethiyil aavum

    • @ayubayub1052
      @ayubayub1052 Рік тому +14

      എന്നാലും വ്യഭിചാരം പോലത്തെ ഏറ്റവും വൃത്തികെട്ട നീച പ്രവർത്തികൾ നിർത്താനുള്ള ഒരു നടപടിയും

  • @Kannurkari663
    @Kannurkari663 6 місяців тому +33

    സുക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നൊരു മൊഴി എത്ര അർത്ഥവത്തായ വാക്കാണ്

  • @usmank9733
    @usmank9733 Рік тому +81

    this is a positive social media intervention.. good one

  • @babuvasudevan9538
    @babuvasudevan9538 Рік тому +43

    Good one and well explained, two remarks you made is God has helped from spreading the virus and supported not wearing hand gloves, though from day one when HIV virus started all medics stated all medical staffs to wear gloves and new needles for each patients
    Good information thru this video and thanks

  • @amarthyavishnu8599
    @amarthyavishnu8599 Рік тому +27

    Good information. Verry useful video 👏🏻

  • @user-ux9sp6tb8t
    @user-ux9sp6tb8t Рік тому +66

    This video should be shown in some main stream media. Just awesome. Good thought by the channel and hats off to kunjumon to come in front and speak about it.

  • @User-w8v7d
    @User-w8v7d Рік тому +175

    Social awareness video kal cheyyunnathil ningal oru puli thanne 🖤👏👏

    • @mallumagellan
      @mallumagellan  Рік тому +17

      Thanks a lot for your valuable feedback😍

  • @fathimalubnapp
    @fathimalubnapp Рік тому +25

    Good message. എല്ലാരുടെയും വിചാരം സെക്സ് കൂടാ ആണ് വരുക എന്നന്ന്. മറ്റുള്ളവർക് അത് നല്ലോണം മനസ്സിൽ ആക്കി തന്നു. നല്ല ഒരു വീഡിയോ ഞൻ അത്യം അയാൻ കാണുന്നത് നല്ല വീഡിയോ.. സമൂഹത്തിലേക്ക് വേണ്ട ഒരു വീഡിയോ ആണ്. ഇത് ഒക്കെ ആണ് വയറൽ ആവേണ്ടത്.

  • @crookhooker5191
    @crookhooker5191 Рік тому +20

    Very informative video bro hats off for taking this content👍

  • @pranavrayan9405
    @pranavrayan9405 Рік тому +286

    ഒരു ഡോക്ടർ ആയ എനിക്കും ചില പുതിയ അറിവുകൾ ഈ video മൂലം കിട്ടി. 👍🏻

    • @av8741
      @av8741 Рік тому +21

      Chinayila padichai

    • @deepubalachandran1221
      @deepubalachandran1221 Рік тому +14

      Athentha chinayil Padicha kozhappam

    • @av8741
      @av8741 Рік тому +3

      @@deepubalachandran1221 appo ekne ke comment cheyum

    • @pranavrayan9405
      @pranavrayan9405 Рік тому +1

      @@av8741 അല്ല നാട്ടിൽ തന്നെ.

    • @av8741
      @av8741 Рік тому +1

      @@pranavrayan9405 enna ok

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr Рік тому +36

    ALLAHU QAIR CHEYYATTE AMEEN

  • @balukde1
    @balukde1 Рік тому +52

    Thanks for sharing this informative video... This kind of interviews should come in main media instead of taking movie actor interviews

  • @Jonsnow-pz6eo
    @Jonsnow-pz6eo Рік тому +38

    Bro got to see your video today. You are so educated.❤️

  • @Fitnesshack1010
    @Fitnesshack1010 Рік тому +24

    Hiv effected ayt ulla orale proper medicine eduthal normal person pole jeevikam but proper treatment cheythilel bloodla virusenta count koodum

  • @akhil6672
    @akhil6672 Рік тому +58

    33:07 pinu vanenu sheshm nirthi ennu parayunathavum shari. Nalla informative video 👍

  • @fars8012
    @fars8012 6 місяців тому +11

    Due to lack of information many people assumes HIV to be life threating disease however it’s not the case anymore. It can be treated as a lifestyle disease and move on like diabetes. This is as per one of the doctors specialised in this field. I recommend anyone having doubts to test and take medication early, this will ensure you can life a normal life for a very very long time.

  • @vasudevanprasad9588
    @vasudevanprasad9588 6 місяців тому +7

    വളരെ പ്രെയോജന പ്രദമായ അഭിമുഖം 🌹

  • @itsme-ms7qm
    @itsme-ms7qm 6 місяців тому +9

    Allah ആർക്കും ഇത്തരം മരകരോഗങ്ങൾ kodkalle😢🤲

  • @baijuthekkedath2277
    @baijuthekkedath2277 6 місяців тому +4

    കുഞ്ഞുമോൻ ചേട്ടനെ കുറിച്ച്, awareness നൊക്കെ വേണ്ടി ഒരു സിനിമ വന്നാൽ നന്നായേനെ

  • @jamesjoseph3377
    @jamesjoseph3377 Рік тому +35

    എല്ലാവർക്കും കേട്ട് പഠിക്കാൻ ഒരു പാഠമാണ്🤔🤔 സുഹൃത്തിന്റെ അനുഭവങ്ങൾ

  • @abhiframes
    @abhiframes Рік тому +78

    Well done, This information gave much awareness to our society

  • @shajahanshayi8445
    @shajahanshayi8445 Рік тому +40

    നിരപരാധി ആയ എത്ര ആളുകൾ ഈ അസുഖം എത്ര ഉണ്ട് അല്ലെ ആർക്കും
    ഇങ്ങനെ അസുഖം വരാതിരിക്കട്ടെ ഒര് മാരക അസുഖംവും വരാതിരിക്കട്ടെ 😌🥲

  • @Proviser
    @Proviser Рік тому +33

    🙏 Thank you sir for this Informative video🙏

  • @njeemsaleem8311
    @njeemsaleem8311 Рік тому +8

    Grt information and its high time to avoid social stigma..At present Gene editing therapy invented and that make great hope for hiv cure..AGT 103

  • @ashiqueash6950
    @ashiqueash6950 Рік тому +238

    ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കുക. അവൻ നൽകിയ അനുഗ്രഹം എത്രയാണ്.
    ഇടക്ക് ഹോസ്പിറ്റലിൽ എല്ലാം നാം വിസിറ്റ് ചെയ്യണം
    രോഗികളെ സന്നർഷിക്കണം.
    അവർക്ക് ആശ്വാസം ആവണം.

    • @kingofluxury1523
      @kingofluxury1523 Рік тому +3

      Nee ഭാര്യയുടെ മുന്നിൽ എന്തിനാ റിസൾട്ട് വരുമ്പോൾ പേടിച്ചത് അത് പറ

    • @ashiqueash6950
      @ashiqueash6950 Рік тому +17

      @@kingofluxury1523 HIV എന്ന് കേൾക്കുമ്പോൾ തന്നെ പേടിയല്ലേ ബ്രോ.... അത് സെക്സിൽ നിന്ന് മാത്രം വരുന്ന ഒന്നല്ല. ഒരു ഇൻജെക്ഷൻ പോലും കാരണം ആയേക്കും. BE POSITVE THINK.
      എപ്പോഴും നേരായി ചിന്തിക്കു...

    • @medcrumbs
      @medcrumbs Рік тому +12

      Hospital angane tour pokenda oru idamalla...
      There is always risk of getting and spreading of infection there.

    • @georgisjohn8357
      @georgisjohn8357 Рік тому +3

      Prathichitonnm karyamilla thankal sookshichal thankalk kollaam

    • @rahullr2342698
      @rahullr2342698 Рік тому +9

      HIV thannathinaano deivathod prarthikandath ?

  • @jkj1459
    @jkj1459 Рік тому +348

    HIV TEST MUST BE MADE COMPULSORY BEFORE MARRIAGE

    • @jineshsunny6517
      @jineshsunny6517 Рік тому +2

      ❤️

    • @aswathygopi4307
      @aswathygopi4307 Рік тому +2

      Yes

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 7 місяців тому +7

      What if he/she get infected after marriage? Should they get divorced for the sake of the other one's life? Would like to know your opinion.

    • @moviebuff6823
      @moviebuff6823 7 місяців тому

      Yes

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 7 місяців тому +3

      @Asmara.1694 well, Even if he/ she gets a divorce for the other one's breach, then also what will that person be gaining ultimately, if the virus alrady had passed over yo them?

  • @manaf-bin-muhammed
    @manaf-bin-muhammed Рік тому +16

    Ha ha ha ozhivakkamayirunnu, anyway good informative episode

  • @hamptonhurtis4074
    @hamptonhurtis4074 6 місяців тому +3

    Really awesome and very very informative video to the public, dear thank you 🙏

  • @aranees711
    @aranees711 Рік тому +70

    അടിപൊളി എപ്പിസോഡ് ആയിരുന്നു. കുറച്ചു അറിവ് ഉണ്ടായി

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 4 місяці тому +1

    നല്ല അഭിമുഖം... വ്യക്തതയുള്ള അഭിമുഖം.. ജനോപകാരപ്രദമായ Interview...

  • @arundhati4284
    @arundhati4284 Рік тому +85

    Truly informative video. So many misunderstandings gone away in this beautiful day.

    • @patterns7953
      @patterns7953 Рік тому

      ua-cam.com/video/C1L0r6KblGg/v-deo.html

    • @Ajay021
      @Ajay021 5 днів тому

      Ss ur from

  • @rkramachandramoorthy6966
    @rkramachandramoorthy6966 Рік тому +60

    വളരെ വളരെ നന്ദി. അഭിനന്ദനങ്ങൾ

  • @shahi7551
    @shahi7551 Рік тому +9

    Very. Good interview.... 👍👍👍👍

  • @Foodadii
    @Foodadii Рік тому +17

    🎉🎉🎉thanks for sharing സ്നെഹ പൂച്ചെണ്ടുകൾ

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Рік тому +302

    Arranged കല്യാണങ്ങൾക്ക് വിവാഹത്തിന് മുമ്പ് വരന്റെയും വധുവിന്റെയും മെഡിക്കൽ ടെസ്റ്റ് നിർബന്ധമാക്കണം. STD യും അത് പോലെ genetic അസുഖങ്ങളും ഒഴിവാക്കാൻ അത് സഹായകരമാകും.

    • @vineethdhanush7611
      @vineethdhanush7611 Рік тому

      Suicide കുടും അല്ലാതെ ഒന്നും ഉണ്ടാകില്ല

    • @sunilignatious5411
      @sunilignatious5411 Рік тому

      അതെന്താ ഒളിച്ചോടി വിവാഹo ചെയ്താൽ HIV പെടിച്ചോടുമോ

    • @an-ir8ze
      @an-ir8ze Рік тому +3

      എന്താണ് std

    • @arathips8724
      @arathips8724 Рік тому +1

      @@an-ir8ze sexually transmitted disease

    • @Joslet123
      @Joslet123 Рік тому

      @@an-ir8ze sexually transmitted diseases

  • @anoopkumarv6580
    @anoopkumarv6580 Рік тому +28

    Good information bro thank you for effort 🙏

  • @user-iv2eu7bd2j
    @user-iv2eu7bd2j 5 місяців тому +1

    സൂപ്പർ വീഡിയോസ് നല്ലൊരു ആരോഗ്യപരമായ അറിവുകൾ കൊടുത്തത് 👍

  • @milantvm1
    @milantvm1 Рік тому +7

    pavam.saramilla ketto... nallathu varatteee

  • @love_cook
    @love_cook 7 місяців тому +12

    Wish you a good life ahead chettaa. ❤❤

  • @hariom-cl4qr
    @hariom-cl4qr 7 місяців тому +10

    ഫലപ്രദമായ വാക്സിൻ കണ്ടെത്തട്ടെ.... എങ്കിലും ഇപ്പോൾ തന്നെ ഇതൊരു രോഗം അല്ലാതായി മാറിയിട്ടുണ്ട് . പണ്ടൊക്കെ HIV ബാധിച്ചു എന്നറിഞ്ഞാൽ മരണം പ്രതീക്ഷിച്ചാൽ മതി. ഇന്ന് അങ്ങനെ അല്ല. ഒരാൾക്ക് ഇത് ബാധിച്ചാൽ, അയാൾക്കു ഇത് ബാധിച്ചില്ലെങ്കിൽ സ്വാഭാവികമായി എത്രകാലം ജീവിക്കാൻ സാധിക്കുന്നുവോ അത്രയും കാലം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കാൻ സാധിക്കും

  • @sweetdaddy6922
    @sweetdaddy6922 4 місяці тому +5

    Bro thanks for this video ❤❤❤ this is eye opening….. oru nimishathe santhoshathinu vendi oru life motham kashtapedanam 😢😢😢

  • @aswin8591
    @aswin8591 Рік тому +12

    Informative one👍

  • @albinbaby5214
    @albinbaby5214 Рік тому +7

    First in life time oru UA-cam vlog full kandu, thanks for the vdo mate

  • @jessyjose2222
    @jessyjose2222 7 місяців тому +4

    Correct Kunjumon good information same situation in my cousin she is continuing medicine 15 years

    • @mallumagellan
      @mallumagellan  7 місяців тому +1

      Is she ready to share her experience? Please let me know🙏

  • @minara867
    @minara867 Рік тому +24

    Always informative 🥰magellan♥️

  • @amruthathatsmyname5823
    @amruthathatsmyname5823 Рік тому +88

    ഞാൻ ഒരു ലാബ് ടെക്‌നിഷ്യൻ ആണ്. ബ്ലഡ്‌ ബാങ്കിൽ ആണ് വർക് ചെയ്തത്. ചെറിയൊരു tip പറഞ്ഞുതരാം, hiv ടെസ്റ്റ് ചെയ്യാൻ ആഗ്രഹമുല്ലവർക്ക്. ബ്ലഡ്‌ ഡോനെഷൻ, hiv അടക്കം 5 ബ്ലഡ്‌ ട്രാൻസ്മിറ്റഡ് ഡിസീസ് ടെസ്റ്റ് ചെയ്യും. മെഡിക്കൽ കോളേജിൽ ബ്ലഡ്‌ ഡോനേറ്റ് ചെയ്യുന്നതാവും നല്ലത്. അവർ elisa ടെസ്റ്റ് ആവും ചെയ്യുക. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ അധികവും കാർഡ് ടെസ്റ്റും.

    • @kadeejajasna3437
      @kadeejajasna3437 Рік тому +2

      Card test.. reliable alle?

    • @noble4082
      @noble4082 Рік тому +9

      @@kadeejajasna3437 Elisa ടെസ്റ്റ് ൻ്റേ അത്രേം നല്ലതല്ല..കാർഡ് ക്വാളിറ്റി control ചെയ്യണം..ബ്ലഡ് ബാങ്കിൽ must ആയി Elisa അല്ലെങ്കിൽ അതിൽ കൂടുതൽ സെൻസിറ്റീവ് ആയ ടെസ്റ്റ് ചെയ്യണം .

    • @yasarkzikadan
      @yasarkzikadan Рік тому +14

      35 വയസിനിടെ 15 ലതികം പ്രാവിശ്യം കൊടുത്ത ഞാൻ ......
      എനിക്കിത് അറിയില്ലായിരുന്നു 😇

    • @noble4082
      @noble4082 Рік тому +1

      @@Ytd359 hematology machine ൻ്റ് കാര്യമാണോ പറയുന്നത്?

    • @shibishibi9268
      @shibishibi9268 Рік тому

      @@yasarkzikadan vlply alle

  • @sajidhakp7805
    @sajidhakp7805 4 місяці тому +1

    ചേട്ടൻ്റെ മനസ്സിന് അഭിനന്ദനങ്ങൾ.

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +168

    Respected veena madam. വിവാഹത്തിന് മുൻപ് മെഡിക്കൽ check ip ദയവു chethu mandatory ആക്കണം.

    • @WR-NC-ASPL
      @WR-NC-ASPL Рік тому +11

      For women also

    • @SurajInd89
      @SurajInd89 Рік тому +15

      @@WR-NC-ASPLEspecially for women. Women have more chances of infertility and possibilities of spreading STD.

    • @favaskm73
      @favaskm73 Рік тому

      Saudi arabiail marriagenu munb check up and counselling und.
      sangikal avida develp ayitt illanu parayunath😁

    • @salmansha9623
      @salmansha9623 Рік тому +3

      yes same like GCC system

    • @shinushinuz8113
      @shinushinuz8113 6 місяців тому +1

      ​@@SurajInd89 infertility kooduthalum anungalk aann chettaaa..penungalk allaaa

  • @decemberdecember4401
    @decemberdecember4401 Рік тому +53

    ഗൾഫിൽ ജോലി ചെയ്യാൻ HIV നെഗറ്റീവ് ആയിരിക്കണം... ജോബ് visa stamp ചെയ്യാൻ...

  • @ambiliarumughan2488
    @ambiliarumughan2488 Рік тому +6

    Govt hospital free aayittu cheyyunnyndu
    ICTC enna separate lab undu
    In all Taluk hospitals and District hospitals

  • @BeingHuman341
    @BeingHuman341 Рік тому +10

    Good job da👍🏿

  • @soniyajoseph5288
    @soniyajoseph5288 Рік тому +27

    Njnum oru labtechnician anu. Handsoff u chetta☺️tqs fr ur informative msges☺️

  • @soorajsudha
    @soorajsudha 7 місяців тому +5

    Nice content brother.. Keep up the good work.

  • @bindujose1592
    @bindujose1592 Рік тому +29

    എത്രയും വേഗം അതിഥി തെഴുലാളികളെ എല്ലാ വിധ ടെസ്റ്റ് നും വിയേയമാക്കണം ഗവൺമെന്റ് അല്ലെങ്കിൽ എന്തെങ്കിലും അപകടം വരുത്തി ആസ്പത്രിയിൽ എത്തി കഴിയുമ്പോൾ പാപങ്ങൾ കണിയിൽ അകപ്പെടും

  • @arjunraj823
    @arjunraj823 Рік тому +10

    STD test general hospitalil free ayit cheyyum..ellarum edukkanam sexually active aanel

  • @jineshsunny6517
    @jineshsunny6517 Рік тому +9

    Nalla content. Ithokke informative aanu. Aallaathe....

  • @sujithv6049
    @sujithv6049 Рік тому +9

    Very informable video..ty..I succribed and shared video for our society

  • @ranikutty5152
    @ranikutty5152 Рік тому +19

    mr interviewer ,ഇടയ്ക്കുള്ള ആാാ ആഹാ.ഒന്ന് ഒഴിവാക്കു pls,അരോചകം

  • @thufailthufail1962
    @thufailthufail1962 7 місяців тому +1

    Valare nalla information padachon. Kakatte

  • @vasanthun4181
    @vasanthun4181 7 місяців тому +3

    Informative video. Thanks

  • @sanoojdevk872
    @sanoojdevk872 Рік тому +35

    Studies parayunnund HIV positive aya ahlkaarde life expectancy HIV negative adhayadh ee rogham illatha ahl jeevikunna vare enn parayunnind pshe adhin proper medication follow cheyyanam enn mathram..ekadesam oru 2010 vere ahlukalde vijaram HIV positive ayal pettenn marikum ennaan pshe 2010nu sesham nadanna advance studiesil ahn sadhaa oru manushyan jeevikunna athrem kalam HIV positive ayavarum jeevikum enn manasilaakiyadh

    • @arjunraj823
      @arjunraj823 Рік тому +2

      Early detection undavanam...since HIV virus symptoms kanikathondu thanne nammade immune system ethra takarnitund ennu ariyilla...

  • @aswathygopi4307
    @aswathygopi4307 Рік тому +10

    എന്റെ sis nte ലാബ് ൽ ഒരുത്തൻ പുറത്തേക്കു പോകാൻ നോക്കിയപ്പോൾ HIV positive. Avan pandu പുറത്തായപ്പോൾ പറ്റിയതായിരിക്കും എന്നു അവൻ പറഞ്ഞു

  • @vishnuprasadn7521
    @vishnuprasadn7521 7 місяців тому +1

    God bless you Chetta

  • @justinevargheese7820
    @justinevargheese7820 Рік тому +24

    30 വർഷമായി HIV positive ആയിട്ട്
    Lab Technician ആയി 6 വർഷം Experience ഉണ്ട്.
    Glouse ഉപയോഗിക്കാതെ ജോലി ചെയ്യാറുണ്ടായിരുന്നു,
    അങ്ങനെയാണസുഖം പിടിപെട്ടത്.
    6 വർഷമായി ചെയ്യുന്ന ജോലിക്കിടെ 30 വർഷം മുമ്പ് അസുഖം പിടിപെട്ടു. 🤔🤔🤔

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 Рік тому +26

      ആറു വർഷമായി ജോലി ചെയ്ത് വരികയായിരുന്നു.... അതിനിടയിൽ positive ആയി... ഇപ്പൊ ഈ 2022 ൽ (വീഡിയോ എടുക്കുന്ന വർഷം) HIV infected ആയിട്ട് 30 വർഷം കഴിഞ്ഞു. എന്നാണു പറഞ്ഞത്

    • @mallumagellan
      @mallumagellan  Рік тому +4

      Hatssoff bro.... Ente joli eluppamakkithannu... Thank you😍🙏

    • @Ajithkumar-li8cq
      @Ajithkumar-li8cq 7 місяців тому

      Mmm

    • @Rijgguuiii
      @Rijgguuiii 7 місяців тому +2

      മെഡിക്കൽ cloge ഇതുപോലെ ആള് ഉണ്ടായിരുന്നെ ലാപ് ടെക്നിൺ ആയിരുന്നു ലാസ്റ്റ് അയാള് വിഷം കഴിച്ചു മരിച്ചു

    • @user-gy3wf1xq5r
      @user-gy3wf1xq5r 6 місяців тому

      👍

  • @jaycdp
    @jaycdp 7 місяців тому +17

    We do not know the real story, But he has a point

  • @truevision75
    @truevision75 6 місяців тому +6

    ഗവണ്മെന്റ് തലത്തിൽ(LDF) കുത്തഴിഞ്ഞ ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന വളരെ അപകടകരമായ അവസ്ഥയാനുള്ളത്.

    • @FarookchulliyilFarookchu-up9lj
      @FarookchulliyilFarookchu-up9lj 5 місяців тому +1

      നിൻ്റെ അമ്മയേയും പെങ്ങൾ ഭാര്യ എന്നിവരെ LDFകാർ അതിന് ക്ഷണിച്ചിരുന്നോ?

  • @abdulrahimcherattil8147
    @abdulrahimcherattil8147 4 місяці тому

    In addition to the dangerous level of spread of AIDS in the state, Mr.Kunhumon has mentioned the loose lives of guest workers in Kerala and an urgent requirement of some Govt. policies to restrain them. Thanks

  • @muneerc721
    @muneerc721 Рік тому +105

    Valuable information,
    ഏകദേശം ഒരു മാസം മുമ്പ് എന്റെ കണ്ണിന്‍റെ laser surgery ക്ക് വേണ്ടി blood test ചെയ്യാന്‍ ആവശ്യപെട്ടു.
    ആ കൂട്ടത്തിൽ HIV യും test ചെയ്യാന്‍ ഉണ്ടായിരുന്നു.
    Test ചെയ്തു. Negative തന്നെ ആണ്.😍

    • @malluzain
      @malluzain Рік тому +5

      laser surgery kazhinju engine und. Kannada ozhivaakkaan saadicho?!

    • @mallumagellan
      @mallumagellan  Рік тому +8

      Santhosham😍

    • @muneerc721
      @muneerc721 Рік тому +15

      @@malluzain yes, excellent result,
      within few minutes after surgery.
      ഞാന്‍ already കണ്ണട വെക്കാന്‍ തുടങ്ങിയിട്ടൊന്നുമില്ല.
      എങ്കിലും snellen chart ൽ 4 ലൈനേ വായിക്കാന്‍ കഴിയുന്നൊള്ളുവായിരുന്നു.
      ഇപ്പോള്‍ 6/6 കിട്ടുന്നുണ്ട്.
      Thanks god

    • @praseethasubhash168
      @praseethasubhash168 Рік тому +1

      @@muneerc721 എന്ത് cost വരും ഈ surgery kku…??

    • @murshedulanasch957
      @murshedulanasch957 Рік тому +2

      @@malluzain cost എത്രയാണ്

  • @aljazeem4534
    @aljazeem4534 Рік тому +5

    Ipol indiayil pregnant avumbol husband nte wife blood test cheyunu

  • @Nietzsche777
    @Nietzsche777 Рік тому +69

    Good informative video brother👍 പക്ഷെ ഇടക്കുള്ള ആഹാഹാഹാ ഒഴിവാക്കാമായിരുന്നു. പുള്ളി പറയുന്നത് ക്ലിയർ ആയി കേൾക്കുന്നില്ല

  • @user-pr9bt2cg7j
    @user-pr9bt2cg7j 7 місяців тому +8

    സമൂഹത്തിന് ഉപകാരം ഉള്ള വീഡിയോ 👍🏻

  • @MrNisaran
    @MrNisaran Рік тому +7

    Valareyadhikam upakaraprethamaya oru video aayirunnu...👏❤️

  • @GreenDive1ByVijosh
    @GreenDive1ByVijosh Рік тому +15

    Good content bro 👍

  • @jkj1459
    @jkj1459 Рік тому +18

    COMPULSARY HIV TEST FOR ALL MUST BE DONE YEARLY SO THAT SOCIAL AWARENESS WILL BE MORE

  • @raghuk9840
    @raghuk9840 4 місяці тому

    May i know more regarding the steps n diet which i should follow.

  • @girijajayaram5455
    @girijajayaram5455 Рік тому +17

    വളരെ നല്ല ഒരു അറിവ്

  • @sarathchandran8183
    @sarathchandran8183 6 місяців тому +10

    Bro is it safe to take blood from the blood bank ? Does the blood bank check the blood of the receiver whether it is infected with virus ?

    • @sradharaj-yp1my
      @sradharaj-yp1my 6 місяців тому +1

      Its not 100% safe bro , ivide ulla blood bank karokke test cheyyumennu engane vishwasikkum

    • @fasilhere5226
      @fasilhere5226 2 місяці тому +1

      ​@@sradharaj-yp1my Cheyyum.. Adhin vendi Ippo niyamangal nilavil und

  • @MohammedShafi-ui8zk
    @MohammedShafi-ui8zk 7 місяців тому +5

    very informative
    thanks

  • @smithasmitha4880
    @smithasmitha4880 Рік тому +2

    Engane technician ayalum
    Technical paramayi upayogickandath
    Use cheyyuka thanne venam

  • @leelamanilissy8488
    @leelamanilissy8488 4 місяці тому +1

    കുഞ്ഞുമോൻ ചേട്ടന് ഒരു സർക്കാര് ജോലി ഉണ്ടായി രുന്നെങ്കിൽ.എന്നു ആഗ്രഹിച്ചു പോവുകയാണ്. ദൈവത്തി നറിയാം സമൂഹത്തിനു ചേട്ടനെ ആവസ്യമുണ്ടെന്നു 🙏 God Bless You. 💖💖

    • @mallumagellan
      @mallumagellan  4 місяці тому

      അദ്ദേഹത്തിന് അതിന് സമാനമായ ഒരു ജോലി ഉണ്ട്.. 🙏🏻

  • @shebimpklsp
    @shebimpklsp Рік тому +32

    വീഡിയോ നല്ല ഇൻഫർമേഷൻ ആൺ
    എനിക്കു ഒരു ബുദ്ധിമുട്ടു തോന്നിയത് അയാൾ സംസാരിച്ചു കഴിയുമ്പോ നിങ്ങൾ പറയുന്ന അ അ അ എന്നുള്ളത് എപ്പഴും ഉള്ളത് കൊണ്ട് ഒരു ബുദ്ധിമുട്ട് തോന്നുന്നു കാരണം നിങ്ങൾ മൈക്ക് അടുത്ത് വെച്ച് പറയുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു 😥😥

  • @rejeeshkp5467
    @rejeeshkp5467 6 місяців тому +2

    Respect a man

  • @ratheeshmr8089
    @ratheeshmr8089 Рік тому +6

    Useful information

  • @dr.jojijoseph6659
    @dr.jojijoseph6659 Рік тому +31

    Super episode keep it up

  • @rahmathk-ze8dj
    @rahmathk-ze8dj 11 місяців тому +21

    Allah ക്യാൻസറും ടൂമറും h ഐ വി ആർക്കും തരല്ലേ കാണിക്കല്ലേ കേൾപ്പിക്കല്ലേ തരല്ലേ allah ആമീൻ

  • @renjithkumarr8149
    @renjithkumarr8149 Рік тому +2

    Enghanay ulla UA-cam r 👍👌

  • @praveenrajm.r224
    @praveenrajm.r224 Рік тому +102

    Vedio of the year 2022❤️❤️❤️

    • @mallumagellan
      @mallumagellan  Рік тому +2

      Thanks a lot brother😍🙏

    • @thesharpfocus6360
      @thesharpfocus6360 Рік тому +3

      Vediooo.. Alla.. Video.. കഷ്ട്ടം 😂🤨

    • @ashishmg4214
      @ashishmg4214 Рік тому +9

      @@thesharpfocus6360 oru spelling mistake patiyathinano kastam ennokke...!

    • @mj_mj460
      @mj_mj460 Рік тому +4

      @@thesharpfocus6360 parayunnathu kettal thonnum spelling mistake varuthareyillannu

  • @hukmmalayalam5254
    @hukmmalayalam5254 Рік тому +5

    enjoy "my body, my choice"

  • @secilrods5170
    @secilrods5170 Рік тому +91

    hiv postive means he can have life up to 20 years minimum , and can extend up to 40 years . best example is magic johnson he still active

    • @arjunraj823
      @arjunraj823 Рік тому +14

      Normal years full ipo jeevikam..correct aayi adyam thanne test cheyth anti viral meds start akkiyal oru kuzhapam illa.

    • @sumeshjoseph2471
      @sumeshjoseph2471 Рік тому +4

      @@arjunraj823 costly medicine.. പ്ലസ് medicine if used for decades make side effects...

    • @vtp157
      @vtp157 Рік тому +2

      @@arjunraj823 it can affect kidney's

    • @noble4082
      @noble4082 Рік тому +13

      @@sumeshjoseph2471 government free ആയിട്ട് hospital il കൊടുക്കുന്നുണ്ട്..

    • @pranavrayan9405
      @pranavrayan9405 Рік тому +12

      ഇന്നത്തെ ART medicines ഭയങ്കര effective ആണ്. അത് regular ആയി കഴിച്ച്, regular followup ചെയ്താൽ അവർക്ക് normal life lead ചെയ്യാൻ പറ്റും.

  • @Fitnesshack1010
    @Fitnesshack1010 Рік тому +10

    But bloodila viruse ningalda oru wound undel matram alle bodyilek kadaku alland blood test cheyuna kond varumo

    • @riyabimal9042
      @riyabimal9042 Рік тому

      Blood test ചെയ്തു എന്ന് കരുതി വരില്ല...

    • @justahuman3759
      @justahuman3759 Рік тому +1

      Needle prick kittialum mathi

    • @Fitnesshack1010
      @Fitnesshack1010 Рік тому

      ബട്ട്‌ ഒരു hiv ട്രീറ്റ്‌ ചെയ്യാനാ ആളുടെ ബ്ലടിലാ വൈറസ് കൗണ്ട് കുറവായിരിക്കും പ്രൈക്ക് കിട്ടിയ വരാൻ ചാൻസ് und ഇത്രേം ആളുകൾടെ ബ്ലഡ്‌ ചെക്ക് ചെയ്യാനാ ഒരാൾ ഗ്ലോവ് മുസ്റ്റ്‌ ayt യൂസ് ചെയ്യണ്ടേ

    • @pranavrayan9405
      @pranavrayan9405 Рік тому

      Needle stick injury ലൂടെയും വരാം. 0.03% chances r there to get infected by this.

  • @mayasupreme
    @mayasupreme Рік тому +124

    എന്റെ സുഹൃത്തിന്റെ സഹോദരി ഭർത്താവ് hiv +ve ആയിരുന്നു..സഹോദരി -ve ആയിരുന്നു.. അയാൾ ഈ വിവരം മറച്ചുവെച്ചു കുറേകാലം ജീവിച്ചു.. അവസാനം പലരോഗങ്ങളാൽ മരണപെട്ടു.. പക്ഷെ സഹോദരി -ve ആയിട്ടും മനസിക നില തെറ്റി ആത്മഹത്യ ചെയ്തു.. 😢😢

    • @mallumagellan
      @mallumagellan  Рік тому +6

      Eeshworaa😢

    • @mehwishmohammediman4648
      @mehwishmohammediman4648 Рік тому

      So sad😪

    • @shestechandtalk2312
      @shestechandtalk2312 Рік тому

      😔

    • @princeprakash9260
      @princeprakash9260 Рік тому

      എത്ര നാൾ മുന്നേയായിരുന്നു?

    • @Avaayi
      @Avaayi Рік тому +6

      May be relatives um friends kuttapeduthiyittundaavum avarkkum undu ennu paranju...😥😥...ente oru relative ingane suicide cheydhittundu avarude husband positive aayi Kure asughangal vannu marichu wife negative aayirunnu but suicide cheydhu😥😥

  • @jamshidhajamshi2175
    @jamshidhajamshi2175 Рік тому +23

    കാലം വിതച്ചിട്ട വിഷ ബീജമെ രോഗം വിതച്ചിട്ട രോഗാ ന്ത കാലമെ

  • @PaulThomas-kr5nl
    @PaulThomas-kr5nl 5 місяців тому +3

    അന്നത്തിനു വേണ്ടി ഇറങ്ങി ജീവിക്കാൻ പോയ നിങ്ങളെ കർത്താവ് കാണാതിരിക്കില്ല ബ്രദർ.പ്രാർത്ഥനയിൽ ഞാൻ ഓർത്തോളാം മുത്തേ ❤
    ഇവിടെ ആണും പെണ്ണും ആറുമാദിച്ചു നടക്കുന്നു. അവർക്ക് ഒരു കുഴപ്പവും ഇല്ല. അവർ സമൂഹത്തിൽ വളരെ ഡീസന്റ് ആയി ജീവിക്കുന്നു.ശരിക്കും ഇവർക്കാണ് കിട്ടേണ്ടത്.