രഞ്ജിത്ത് ഭായ് നമസ്കാരം ഒരു യോഗിയുടെ കഥ എന്ന ബുക്ക് പത്തിരത് വർഷങ്ങൾക്കു മുമ്പ് കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട് ബാബാജിയും ലഹാരി മഹാശയ ശ്രീയുക്തേശ്വരൻ യോഗാനന്ദ പരമഹാംസം ഇവരൊക്കെ ആ ബുക്കിൽ പറഞ്ഞ കാര്യങ്ങൾ അതിന്റെ ഒരു അല്പം പോലും മനസ്സിലാക്കാൻ നമ്മുടെ മലയാളികൾ എത്ര പേർ ശ്രമിച്ചിട്ടുണ്ട് എത്രപേർക്ക് മനസ്സിലായിട്ടുണ്ട് വളരെ കുറഞ്ഞ പേർ മാത്രം നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് ആ ബുക്ക് അല്പമെങ്കിലും മനസ്സിലായതുകൊണ്ടാണ് ഇന്നും ഒരു വില ഇടാൻ പറ്റാത്ത ഒരു ബുക്ക് ആണ് ഒരു യോഗയുടെ ആത്മകഥ കാരണം അതിന്റെ പ്രാധാന്യം അത്രയേറെ വലുതാണ് അതില്ല ഒരു സ്വാമിയുടെ പിന്നല്ല കാര്യങ്ങൾ വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ ഒരു നിയോഗമാണ് അതുകൊണ്ട് ആ ബുക്കിൽ എല്ലാവരുടെയും കാര്യങ്ങൾ പറയാൻ പറ്റിയാൽ വളരെ നന്നായി നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ
നമസ്തെ.. രജിത്.. അങ്ങ് വളരെ അനുഗ്രഹം നിറഞ്ഞ വ്യക്തി ആണ്... ഭൗതിക ജീവിതത്തിൽ... പല വഴികളിലൂടെ സഞ്ചരിച്ചു... പല ഗുരു പരമ്പരകളെ അടുത്തറിഞ്ഞു. അനുഭവിച്ചറിഞ്ഞു. അങ്ങ് പരാമർശിച്ച ഒരു യോജിയുടെ ആത്മകഥ എന്ന മഹത്തായ കൃതി ആത്മാവിനെ വളരെ സ്വാധീനിച്ചു. ആ മഹായോഗിയെ... ശക്തിയെ അനുഭവിക്കാൻ.. ആ ഭാഗ്യത്തിനായി അലയുകയാണ് ഞാനും. തീർച്ചയായും ഞാൻ ഇവിടെ എത്തും 🙏🏼🙏🏼🙏🏼
ലോകം കണ്ട മഹായോഗിയായ യോഗാനന്ദപരമഹംസ ജി യുടെ പാദ സ്പർശമേറ്റ മണ്ണിലൂടെ ഉള്ള യാത്ര ഹൃദയത്തിൻ്റെ അഗാധതലങ്ങളിൽ വല്ലാത്ത ഒരു അനുഭവം പ്രധാനം ചെയ്യുന്നു. ഈ പുണ്യഭൂമിയിൽ സ്പർശിക്കാൻ കഴിഞ്ഞ രൺജിത് ജി താങ്കൾ ഒരുപാട് അനുഗ്രഹീതനാണ്.🙏🙏🙏
അവര് പറയുന്നത് ഭക്തിയോടെ കേള്‍ക്കുന്ന അങ്ങയോട് ഇഷ്ടം ❤ അങ്ങ് അവര്‍ക്ക് കൊടുത്ത ആ ബഹുമാനം ആ മഹായോഗീശ്വനോടുളള ഇഷ്ടമായിരിക്കാം. എല്ലാം ബ്രഹ്മമാണ് എന്നിലും നിങ്ങളിലും ഉളളതും ആ ബ്രഹ്മം തന്നെ.. തത്വമസി അനല്‍ ഹഖ്❤
Bro പലതവണ വായിച്ച പുസ്തകം - യോഗിയുടെ ആത്മകഥ - ലാഹരി മഹാശയന്റെ ശിഷ്യൻ രാം ഗോപാൽ മജുംദാർ - ന്റെ ആശ്രമവും സ്ഥലവും കാണിച്ചു തന്നതിൽ സന്തോഷം❤❤❤❤ ഇത്തരം യാത്രാ വിശേഷങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
Mr.Rejith , first of all you are a Blessed person to visit this sacred place . You did a wonderful job by providing us these spiritual inputs. Hope we can expect such videos from you in the coming days. Thank you and take care 🙂 ❤.
Hi രജിത് 🙏🙏🥰🥰കഴിഞ്ഞ രണ്ടു മൂന്ന് video കളിലൂടെ രജിത് എത്ര ഉയരങ്ങളിലേക്ക് ആണ് സഞ്ചരിക്കുന്നത് എന്ന് മനസിലായി 🙏🙏🙏എല്ലാ ഗുരുപരമ്പരകളുടെയും അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
Sir, you are naïve. Most people are. They easily get taken for a ride. Those locals must have been laughing their heads off after you went away. In the last 200 years of the white invaders' rule lot of deliberate churning has been done through various methods to undermine Sanatana Dharma. For a start you must read Sanatana Dharma series part 1 to part 136, consolidated - Vadakayil
ബുക്കിലെന്തു വേണേലും എഴുതിനിറക്കാം...ഇത്രയും ശക്തിയുള്ള ഇവരൊക്കെ എന്നിട്ട് ഇപ്പൊ എവിടെ? ഇതെല്ലാം തൊണ്ട തൊടാതെ വിയുങ്ങാൻ വിശ്വാസികളുടെ ജന്മം ഇനിയും ബാക്കി....😂😂😂
രഞ്ജിത്ത് ഭായ് നമസ്കാരം ഒരു യോഗിയുടെ കഥ എന്ന ബുക്ക് പത്തിരത് വർഷങ്ങൾക്കു മുമ്പ് കുറെ പ്രാവശ്യം വായിച്ചിട്ടുണ്ട് ബാബാജിയും ലഹാരി മഹാശയ ശ്രീയുക്തേശ്വരൻ യോഗാനന്ദ പരമഹാംസം ഇവരൊക്കെ ആ ബുക്കിൽ പറഞ്ഞ കാര്യങ്ങൾ അതിന്റെ ഒരു അല്പം പോലും മനസ്സിലാക്കാൻ നമ്മുടെ മലയാളികൾ എത്ര പേർ ശ്രമിച്ചിട്ടുണ്ട് എത്രപേർക്ക് മനസ്സിലായിട്ടുണ്ട് വളരെ കുറഞ്ഞ പേർ മാത്രം നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് ആ ബുക്ക് അല്പമെങ്കിലും മനസ്സിലായതുകൊണ്ടാണ് ഇന്നും ഒരു വില ഇടാൻ പറ്റാത്ത ഒരു ബുക്ക് ആണ് ഒരു യോഗയുടെ ആത്മകഥ കാരണം അതിന്റെ പ്രാധാന്യം അത്രയേറെ വലുതാണ് അതില്ല ഒരു സ്വാമിയുടെ പിന്നല്ല കാര്യങ്ങൾ വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ ഒരു നിയോഗമാണ് അതുകൊണ്ട് ആ ബുക്കിൽ എല്ലാവരുടെയും കാര്യങ്ങൾ പറയാൻ പറ്റിയാൽ വളരെ നന്നായി നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ
കളിയാക്കുവാനാണ് ആളുകൾ കൂടുതൽ , അറിയുവാൻ ശ്രമിക്കുന്നവർ കുറവാണ് . ഹരേകൃഷ്ണ 🙏
നമസ്തെ.. രജിത്.. അങ്ങ് വളരെ അനുഗ്രഹം നിറഞ്ഞ വ്യക്തി ആണ്... ഭൗതിക ജീവിതത്തിൽ... പല വഴികളിലൂടെ സഞ്ചരിച്ചു... പല ഗുരു പരമ്പരകളെ അടുത്തറിഞ്ഞു. അനുഭവിച്ചറിഞ്ഞു. അങ്ങ് പരാമർശിച്ച ഒരു യോജിയുടെ ആത്മകഥ എന്ന മഹത്തായ കൃതി ആത്മാവിനെ വളരെ സ്വാധീനിച്ചു. ആ മഹായോഗിയെ... ശക്തിയെ അനുഭവിക്കാൻ.. ആ ഭാഗ്യത്തിനായി അലയുകയാണ് ഞാനും. തീർച്ചയായും ഞാൻ ഇവിടെ എത്തും 🙏🏼🙏🏼🙏🏼
മോദിജി പെട്ടന്ന് തന്നെ ഏറ്റെടുക്കണേ ❤❤❤🙏🏻🙏🏻🙏🏻
ലോകം കണ്ട മഹായോഗിയായ യോഗാനന്ദപരമഹംസ ജി യുടെ പാദ സ്പർശമേറ്റ മണ്ണിലൂടെ ഉള്ള യാത്ര ഹൃദയത്തിൻ്റെ അഗാധതലങ്ങളിൽ വല്ലാത്ത ഒരു അനുഭവം പ്രധാനം ചെയ്യുന്നു. ഈ പുണ്യഭൂമിയിൽ സ്പർശിക്കാൻ കഴിഞ്ഞ രൺജിത് ജി താങ്കൾ ഒരുപാട് അനുഗ്രഹീതനാണ്.🙏🙏🙏
അവര് പറയുന്നത് ഭക്തിയോടെ കേള്‍ക്കുന്ന അങ്ങയോട് ഇഷ്ടം
❤
അങ്ങ് അവര്‍ക്ക് കൊടുത്ത ആ ബഹുമാനം ആ മഹായോഗീശ്വനോടുളള ഇഷ്ടമായിരിക്കാം.
എല്ലാം ബ്രഹ്മമാണ്
എന്നിലും നിങ്ങളിലും ഉളളതും ആ ബ്രഹ്മം തന്നെ..
തത്വമസി
അനല്‍ ഹഖ്❤
Appreciate your effort in visiting such rare places and sharing it with us. 🙏
അഭിനന്ദനങ്ങൾ ശ്രീ രഞ്ജിത്ത്. ഇത്രയും മഹത്വമുള്ള സ്ഥലങ്ങൾ കാണിച്ചു അതിന്റെ പ്രത്യേകതകൾ വിവരിച്ചു തന്നതിന് നന്ദി
♥️Sri Mന്റെ ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ . അതിൽ നമ്മളും അറിയാത്ത ലോകത്തിനൊപ്പം സഞ്ചരിച്ചു പോകും ഒരു തരം മാന്ത്രികത 📿ഓം നമഃ ശിവായ ✨
ശ്രീ എം ന്റെ പുസ്തകം അല്ല ശ്രീ യോഗാനന്ദ പരമഹംസയുടെ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം 🙏🏻 അത് വായിക്കു
@@ayamathmabrahma5324 ഞാൻ വായിച്ചത് ഗുരുസമക്ഷം ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ ആണ് 🥰
👍@@ayamathmabrahma5324
ഇതുപോലെയുള്ള ആത്മീയ ഉണർവ്യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Bro പലതവണ വായിച്ച പുസ്തകം - യോഗിയുടെ ആത്മകഥ - ലാഹരി മഹാശയന്റെ ശിഷ്യൻ രാം ഗോപാൽ മജുംദാർ - ന്റെ ആശ്രമവും സ്ഥലവും കാണിച്ചു തന്നതിൽ സന്തോഷം❤❤❤❤ ഇത്തരം യാത്രാ വിശേഷങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
ഇനിയും ഇതുപോലെയുള്ള videos പ്രതീക്ഷിക്കുന്നു 👌
അടിപൊളി. താങ്കൾ മുഗേന ഈ സ്ഥലം കാണാൻ സാധിച്ചുവല്ലോ.
Thanks a lot
Great vedio, awesome content and sharing unique perspective.. Thank you and expecting more 🔥🔥🔥🔥🔥🔥
Mr.Rejith , first of all you are a Blessed person to visit this sacred place . You did a wonderful job by providing us these spiritual inputs. Hope we can expect such videos from you in the coming days. Thank you and take care 🙂 ❤.
ഹായ്,രഞ്ജിത്ത്ചേട്ട,രമ്പജ്പൂർഗ്രാമത്തിന്റെകാഴ്ചസൂപ്പർ,❤
നമഃ സക്കാരം ഇങ്ങനെ ഒരു അറിവ് ജനത്തിലെത്തിച്ചത് നന്നായി
🙏🏻🙏🏻
🙏🕉🙏 Very good information good video..Thank you keep it up 🙏 👍
🙏🏽🙏🏽🙏🏽 to the Great Beings and all Gurus
Thank You Rejit
Hi രജിത് 🙏🙏🥰🥰കഴിഞ്ഞ രണ്ടു മൂന്ന് video കളിലൂടെ രജിത് എത്ര ഉയരങ്ങളിലേക്ക് ആണ് സഞ്ചരിക്കുന്നത് എന്ന് മനസിലായി 🙏🙏🙏എല്ലാ ഗുരുപരമ്പരകളുടെയും അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
മനോഹരമായ വിവരണം
Great 👍👍🙏🙏
സൂപ്പർ വീഡിയോ
Great!!!
Puthiya arive thannathine tnku bro
🙏🙏🙏🙏ഓം ഗും ഗുരുഭ്യോം നമഃ 🙏🙏
വന്ദേ ഗുരുപരമ്പരാ
"ഒരു യോഗിയുടെ ആത്മകഥ " അത്ഭുതകരമായ പുസ്തകം ♥️
എൻറെ കയ്യിലും ഉണ്ട് പരമഹംസ യോഗാനന്ദ യുടെ ബുക്ക് ഞാനും വായിച്ചിട്ടുണ്ട് 🙏🙏🙏🙏🙏🙏
Thanks 🙏🙏
Ramgopal majoomdar 🙏
Who is yukteswar? Any knows
🙏🙏🙏
Autobiography of a Yogi..❤🙏
ഇന്ന്, ഇപ്പോൾ ഞാനീ അദ്ധ്യായം വായിച്ചു കൊണ്ടിരിക്കുന്നു.
🎉
🙏🏻🙏🏻🙏🏻🪔✨
❤🙏
Hinthi version?
🌹🙏🏻
Enthe avidekkoodikkollaruthooojeeeed
🎉🎉🎉🎉🎉
മനോഹരമായ വിവരണം.
പക്ഷെ, യോഗദാ സത് സങ് സൊസൈറ്റി ഈ ആശ്രമം ഏറ്റെടുത്തു സം രക്ഷിക്കാത്തത് എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ല...
Jai Gurudev
❤❤❤❤❤❤
ഓം ക്രിയാ ബാബാജി നമഃ
വന്ദേ ഗുരു പരമ്പരാം
Nalloru videotto mone Jai Maa🙏
O om namaami
Sir, you are naïve. Most people are. They easily get taken for a ride. Those locals must have been laughing their heads off after you went away. In the last 200 years of the white invaders' rule lot of deliberate churning has been done through various methods to undermine Sanatana Dharma. For a start you must read Sanatana Dharma series part 1 to part 136, consolidated - Vadakayil
Babaji ullathinu theliv adhehamanu
Dubbing not completely done.😮..
ഒരുയോഗിയുടെ ആത്മകഥ
This is west bengal. 35 + Years continuously ruled by CPM. The rest congress + Mamta.
No development at all
ബുക്കിലെന്തു വേണേലും എഴുതിനിറക്കാം...ഇത്രയും ശക്തിയുള്ള ഇവരൊക്കെ എന്നിട്ട് ഇപ്പൊ എവിടെ? ഇതെല്ലാം തൊണ്ട തൊടാതെ വിയുങ്ങാൻ വിശ്വാസികളുടെ ജന്മം ഇനിയും ബാക്കി....😂😂😂
ഉറങ്ങാത്ത ദിവ്യൻ? രാംഗോപാല മജുംദാർ?
ഹൊ കഷ്ടം.പക്ചിമ ബംഗാളിൻ്റെ അവസ്ഥ.
Andhu kuru🤣🤣🤣🤣
❤️🙏
🙏
🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏