ഉംറ ചെയ്യാനും മദീനയിൽ എത്താനും കൊതിക്കുന്നവരാണോ? എന്നാൽ വേഗം ഈ സൂറത്ത് ഓതിക്കോളൂ

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ •

  • @myknowledgehf3207
    @myknowledgehf3207 16 днів тому +21

    എനിക്കും ഫാമിലികും എല്ലാ വിശ്വാസികൾകും ഉംറയും ഹജ്ജും ചെയ്യാൻ സാധിക്കട്ടെ... ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻

  • @bcef-q6m
    @bcef-q6m Місяць тому +19

    Alhamdulilla ഞാൻ മദീനത്ത് പള്ളിയിൽ ഇരുന്നു കൊണ്ടാണ് msg അയക്കുന്നത്❤❤❤❤ മാഷാ അല്ലാഹ്

  • @VaheedhaPb
    @VaheedhaPb 2 місяці тому +36

    അല്ലാഹുവേ എല്ലാവർക്കും അവിടെ എത്താൻ തൗഫീഖ് നൽകണേ നാഥാ

  • @mubeenanoufida6949
    @mubeenanoufida6949 2 місяці тому +63

    അൽഹംദുലില്ലാഹ് ഞാൻ എന്നും ഈ സൂറത്ത് ഓദി ദുആ ചെയ്യാറുണ്ടായിരുന്നു എനിക്ക് മദീനയിൽ എത്താൻ കഴിഞ്ഞു

  • @kadeejamuhammed138
    @kadeejamuhammed138 2 місяці тому +15

    ഇന്ഷാ അല്ലാഹ് എത്ര യും പെട്ടെന്ന് മക്കയിൽ എത്താൻ ഞാൻ ഓ തും

  • @zainsha7390
    @zainsha7390 2 місяці тому +31

    രോഗിയായ എൻ്റുമ്മ ഒരു പാട് ആഗ്രഹിക്കുന്നുണ്ട് ഒരു ഉം ചെയ്യാൻ പണമില്ല പെട്ടെന്ന് തന്നെ റബ്ബ് സഫലമാക്കി തരട്ടെ

  • @lubaandfizu7272
    @lubaandfizu7272 2 місяці тому +33

    കുറെ ആയി ഞാൻ ഓതുന്നു അൽഹംദുലില്ലാഹ് അടുത്ത മാസം ഉംറക്ക് പോകാൻ നിക്കുന്നു അൽഹംദുലില്ലാഹ്

    • @Jufijeza
      @Jufijeza 2 місяці тому +5

      🤲🤲. ചെയ്യണേ.. നമുക്ക് ഉംറ ചെയ്യാൻ ഭാഗ്യം ലഭിക്കാൻ 🤲.. മറക്കല്ലേ

    • @lubaandfizu7272
      @lubaandfizu7272 2 місяці тому +2

      @@Jufijeza ഇൻശാ അല്ലാഹ്

  • @shaztech4511
    @shaztech4511 2 місяці тому +32

    എത്രയും പെട്ടന്ന്.എനിക്കും എന്റെ ഭർത്താവിനും അവിടെ എത്താൻ വാഗ്യം നൽകണേ allah.. 🤲

  • @zahidziya7995
    @zahidziya7995 2 місяці тому +15

    നല്ല ആഗ്രഹം ഉണ്ട് അല്ലാഹുവേ പെട്ടെന്ന് അവിടെ എത്തിക്കണെ 🤲

  • @Rahmath103-gh3vh
    @Rahmath103-gh3vh 2 місяці тому +18

    അതിയായ ആഗ്രഹം ഉണ്ട്.. മുത്ത് നബിയുടെ ചാരെത് എത്താൻ

  • @Saidh-j5y
    @Saidh-j5y 3 місяці тому +12

    അൽഹംദുലില്ലാഹ് എനിക്കും പോവാൻ വിധി നെൽകണേ നാഥാ

  • @shortscutzz518
    @shortscutzz518 2 місяці тому +42

    എനിക്കും എന്റെ ഭർത്താവിനും അവിടെ പോവാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ

  • @SemiyyaSemi-w2j
    @SemiyyaSemi-w2j 2 місяці тому +12

    എനിക്കും നല്ലം ആഗ്രഹം ഉണ്ട്. അവിടെ എത്താൻ. അള്ളാഹു തൗഫീഖ് നൽകട്ടെ

  • @Rifanaarif
    @Rifanaarif Місяць тому +12

    അല്ലാഹ് നീ തൗഫീഖ് ചെയ്യണേ കുറെ നാളായി ആഗ്രഹിക്കുന്നു അല്ലാഹ്... ഹാസിലാക്കാനേ തൗഫീഖ് ചെയ്യണേ 🤲🥹🥹🥹

  • @subairathm2477
    @subairathm2477 Місяць тому +26

    ഞാൻ ചൊല്ലി കുറച്ചു ദിവസം ആയപ്പോ എനിക്ക് ഉംറക്ക് പോവാൻ ഫ്രീ ആയി കിട്ടി അൽഹംദുലില്ലാഹ്

    • @NajeebNajeeb-j8l
      @NajeebNajeeb-j8l Місяць тому +5

      എങ്ങനെ free കിട്ടിയത്

    • @Ash_with_eva
      @Ash_with_eva 19 днів тому

      Alhamdulillah 🥰😍Enginyaaa kittueee❤

  • @Rasiyashaji-l6m
    @Rasiyashaji-l6m 2 місяці тому +29

    അല്ലാഹ് എനിക്കും കുടുംബത്തിനും മക്കയിലും മദീനയിലും പോവാൻ വിധിക്കൂട്ടണെ ആമീൻ 🤲🤲🤲

  • @sha-b4n
    @sha-b4n 2 місяці тому +16

    ഉംറ ചെയ്യാൻ ഉള്ള വിധി നെൽകണേ അള്ളാ

  • @lubishafee
    @lubishafee 2 місяці тому +9

    Insha allah എനിക്കും ഓതണം. ഉംറ ചെയ്യാൻ കഴിയട്ടെ ആമീൻ 🥹🥹🥹🤲🤲🤲🤲

  • @sudheersudheershameena8167
    @sudheersudheershameena8167 Місяць тому +8

    Insha allahu ഓതാൻ തുടങ്ങണം അള്ളാഹു വിധി ഏകണേ സമാധാനം നൽകണേ 🥲🥲🥲🥲🥲😢😢😢😢😢🤲🏻🤲🏻🤲🏻👍🏻അള്ളാഹആമീൻ

  • @JasminK-no5pu
    @JasminK-no5pu 3 місяці тому +12

    എനിക്കും വിധി യേ കണേ റബ്ബേ 😭😭

  • @aslameeyakt5459
    @aslameeyakt5459 28 днів тому +9

    🤲🏻അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @M.Mirshad
    @M.Mirshad Місяць тому +21

    ആഗ്രഹം ഉളവർ എല്ലാം ആവിടെ എത്താന് വിധി ഏകെണം യാ ആള്ളാ ആമീൻ

  • @NabeesakakkurNabi
    @NabeesakakkurNabi 3 місяці тому +12

    അള്ളാഹുവേ എനിക്കും വിധി ഏകണേ 🤲😭🕋🤲

  • @RamlathHaneefa-q7i
    @RamlathHaneefa-q7i 2 місяці тому +11

    എത്രയും പെട്ടന്ന് അവിടെ എത്താൻ ദുഹാ ചെയ്യനെ 🤲🤲🤲🤲

  • @Selwa321
    @Selwa321 2 місяці тому +8

    ഒരുപാട് ആഗ്രഹം ഉണ്ട് അള്ളാഹുവേ നങ്ങൾക്ക് എത്രെയും പെട്ടെന്ന് അവിടെ എത്താൻ തൗഫീഖ് നൽകേണമേ 🤲🏻🤲🏻

  • @ramlaramla6158
    @ramlaramla6158 2 місяці тому +12

    എനികും അവിടെ എത്താൻ അല്ലാഹു വിതി തരട്ടെ🤲🤲

  • @SalmaKV-id6ee
    @SalmaKV-id6ee 20 днів тому +5

    Alhamdulillah Alhamdulillah Alhamdulillah ഞാനും എന്റെ 4 പൊന്നോമന മക്കളും പോയി മകത്തും മദീനയിലും Masha Allah ഈ സൂരത്തിന്റെ മാഹാതമ്യം പറഞ്ഞറിയിക്കാൻ കഴിയില്ല

    • @hadiyaar238
      @hadiyaar238  20 днів тому

      Alhamdulillah 🤲🏻🥰👍🏻

  • @ashkersaji6911
    @ashkersaji6911 29 днів тому +9

    എനിക്കും തൗഫീഖ് നൽകണേ അല്ലാഹ്. 🤲🤲🤲🤲

  • @black_world__
    @black_world__ 2 місяці тому +5

    Allah വേഗം എത്തിക്കണേ ഈമാൻ salamathakane

  • @mkkuttys
    @mkkuttys 15 днів тому +8

    Inshallah enikkum ikkakkum makkalkkum mathapithakkalkkum orumichu pokan thoufeeq nalkane allah.......

    • @SafeerSafeeratk
      @SafeerSafeeratk 14 днів тому +1

      അള്ളാഹു വെ തൊ ഫീക് നൽകണ്ടെ🤲🤲

    • @SafeerSafeeratk
      @SafeerSafeeratk 14 днів тому

      ദു ആ ചെയണെ

  • @zeenathsidhikh8972
    @zeenathsidhikh8972 Місяць тому +5

    അൽഹംദുലില്ലാഹ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲

  • @IsmathaliIsmathali-c9i
    @IsmathaliIsmathali-c9i 2 місяці тому +6

    Njan daily... magrib nte shesham otharund..
    الحمد لله
    Umra kazhinj vannitt 9 masam aayi

  • @SajvaBinu
    @SajvaBinu Місяць тому +17

    ഞാൻ 3 പ്രാവശ്യം ഓതി ഇപ്പോൾ ഞാൻ മക്കയിലാണ് മാഷാ അള്ളാ

    • @FarzAhmed-wo5lh
      @FarzAhmed-wo5lh Місяць тому +1

      ❤❤❤❤❤ duail ഉൾപെടുത്തനെ 💕🤲💞

  • @SabeelaRafi
    @SabeelaRafi 2 місяці тому +12

    ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് oru ഉംറ ചെയ്യാൻ

  • @safushefi6143
    @safushefi6143 2 місяці тому +5

    Enikum kudumbathinum Makkayilum madeenayilum povaanum Umra cheyyanum ulla bagyam ethikkane alllaaah…

  • @nifalrafi2665
    @nifalrafi2665 Місяць тому +8

    എനിക്ക് പോകാൻ ഒരുപാട് ആഗ്രഹമുണ്ട് സാമ്പത്തികം ഇല്ല ഇപ്പോൾ മദ്ഹ് ഗാനം എഴുതാറ് ആണ് എന്നെങ്കിലും എത്തും എന്ന പ്രതീക്ഷയോടെ ഇൻശാ അല്ലാഹ് ഇനി പതിവാക്കാം

    • @sundareepv5391
      @sundareepv5391 25 днів тому

      തസ്ബീഹ് നിസ്കാരം നിർവഹിക്കുക

  • @sareenasareenamk
    @sareenasareenamk Місяць тому +6

    ന്താ നു ഒതാറുണ്ട് ഏപ്പോഴും നിയ്യത്ത് വെച്ചിട്ടില്ല ഇൻശാ അള്ളാ എനി നിയത്ത് വെച്ച ഒതാം പടച്ചവൻ അവിടെ എത്താൻ ഉമ്റയും അജ ചെയ്യാവിധി നൽകട്ടെ ആമീൻ🤲

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 2 місяці тому +6

    الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا سيدي يا رسول الله

  • @ansila7936
    @ansila7936 2 місяці тому +6

    ഞങ്ങൾക്കും പോണോന്നാഗ്രഹമുണ്ട് ഞങ്ങൾക്കും മദീനയിൽ എത്തിപ്പെടാൻ ദുആ ചെയ്യണം ആമീൻ

  • @naseemamusthafa9016
    @naseemamusthafa9016 2 місяці тому +13

    അൽഹംദുലില്ലാഹ് 👍🏻 എനിക്ക് രണ്ട് മൂന്നു തവണ umra ചെയ്യാൻ കഴ്ഞ്ഞിട്ടുണ്ട് ഈ സൂറത്ത് എപ്പോഴും ഓതാറുണ്ട്

    • @hadiyaar238
      @hadiyaar238  2 місяці тому +2

      Alhamdulillah 🤲🏻🤲🏻🥰

    • @dinkuminkuvlog
      @dinkuminkuvlog Місяць тому

      മാഷാ അള്ളാഹ് 😊

  • @shameersemi7072
    @shameersemi7072 2 місяці тому +11

    Enikum barthavinum makkalkum orumich avde ethan athiyaya agrahamund allahu saadiikate aameen

  • @mubeena7869
    @mubeena7869 18 днів тому +8

    അൽഹംദുലില്ലാഹ് 🤲കയിഞ്ഞ വർഷം റാബിഉൽ അവ്വൽ 12ന് ആദ്യമായി മദീനയിൽ എത്തി,,,,,,,, ഉംറക്ക് പോയി,,,, ഇനിയും പോവാൻ തൗഫീഖ് nalkane allah,,, അവസാനം മരിക്കുന്ന സമയത്ത് jannathul baqeehil ഒരിടം nalkane allah 😭😭😭😭😭😭🤲🤲insha allah 🤲🤲🤲🤲😭😭😭

  • @siduniya384
    @siduniya384 2 місяці тому +19

    എനിക്കും കുടുമ്പത്തിനും അവിടെ എത്താൻ വിധി ഏകണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻

  • @Musheera-x2i
    @Musheera-x2i 2 місяці тому +8

    Nde etavum valiya agrahamaaannn.

  • @shahgaming3176
    @shahgaming3176 27 днів тому +6

    Enikum umra povan agrahamund safaleegarikatte

  • @bichmalm9024
    @bichmalm9024 25 днів тому +9

    അൽഹംദുലില്ലാഹ് ഞാൻ എന്നും ഓതാറുണ്ട് അവിടെ എത്താൻ ദുഹാ ചെയ്യണേ

  • @momof3kids664
    @momof3kids664 2 місяці тому +3

    Njan ennum otharund.. Inik eshtapetta soorath❤❤❤

  • @habikareemkareem348
    @habikareemkareem348 3 місяці тому +288

    ഞാൻ റബിയുലവ്വൽ ഒന്നിന് ഓതി 12ആയപ്പോഴേക്കും മദീനയിൽ എത്തി alhamdulillaha

    • @hadiyaar238
      @hadiyaar238  3 місяці тому +15

      ما شاء الله 🤲🏻🤲🏻🥰

    • @jasminnizar6670
      @jasminnizar6670 3 місяці тому +9

      അൽഹംദുലില്ലാഹ്

    • @jasminnizar6670
      @jasminnizar6670 3 місяці тому +8

      ദുആയിൽ ഉൾപ്പടുത്തുക

    • @jasminnizar6670
      @jasminnizar6670 3 місяці тому +31

      യാ അല്ലാഹ് 🤲യാ റഹ്മാൻ
      ഞങ്ങളേയും ആ പുണ്യ ഭൂമിയിൽ എത്തിക്കേണമേ 🕋🕋🕋ആമീൻ 🕋🕋🕋🤲🤲🤲

    • @sajilals1618
      @sajilals1618 3 місяці тому +6

      Aameen

  • @mubeenasaifu5150
    @mubeenasaifu5150 Місяць тому +7

    Alhamdulillah alhamdulillah alhamdulillah njan othaarundayirunnuuu. Inn njan poyi vannit 4. Day aaayi

  • @NajeebNajeeb-j8l
    @NajeebNajeeb-j8l Місяць тому +13

    സഹോദരങ്ങളെ ഉംറ ചെയ്യാൻ മാത്രം അല്ല, നമ്മുടെ ഏതു ആഗ്രഹവും ഉദ്ദേശം വെച്ചു ഓതിയാൽ നടക്കും,എനിക്ക് അനുഭവം ഉണ്ട് ഞാൻ പതിവായി ഓതാർ ഉണ്ട്

  • @AbdurahmanFahma-tm1rv
    @AbdurahmanFahma-tm1rv 22 дні тому +10

    ഞാനും വല്ലാണ്ടെ കൊതിക്കുന്നു മദീനയിലെത്താൻ

  • @SafnaJafar-o5u
    @SafnaJafar-o5u Місяць тому +2

    Njan odalundaayinum ithrayum gunangalundennnariyillllayinum njaaaan 30 vaysaayi teere vijarikkkade njan umprakkkupoyi poyi vannadinusheshamanu vedio kanunnnad. Alhamdulillllah iniyum umpra kayinju vannit 10 divasayi 15 day avide innu ente ummmante koode aynum poyad 😍

  • @Fathimmashifa3552
    @Fathimmashifa3552 3 місяці тому +10

    Alhamdulillah Monday പോവാൻ ഒരുങ്ങി നിൽക്കുന്നു in sha Allah dua chyyannam

    • @hadiyaar238
      @hadiyaar238  3 місяці тому +5

      Masha allah🤲🏻.. Rahathayi ethan allahu thoufeeq cheyyatte ameen.. Dua cheyyenditto

    • @Fathimmashifa3552
      @Fathimmashifa3552 3 місяці тому +1

      @@hadiyaar238 in sha Allah 🤲🏻

    • @thafsirappi1094
      @thafsirappi1094 3 місяці тому +1

      dua cheyyanam

    • @nuhmantharammal1746
      @nuhmantharammal1746 3 місяці тому +1

      എന്റെ barthavin സാലറി കിട്ടാൻ പ്രതേകം ദുആ ചെയ്യണേ

    • @shahanasshan4216
      @shahanasshan4216 3 місяці тому +1

      എൻറെ അസുഖങ്ങളും ടെൻഷനും മാറാൻ പ്രത്യേകം ദുആ ചെയ്യണം

  • @musthafanpalbava
    @musthafanpalbava Місяць тому +8

    ദിവസം ഓതാറുണ്ട് പക്ഷേ നിയ്യത്ത് വെച്ചിട്ടില്ല ഇൻഷാ അള്ളാ ഇന്നുമുതൽ നീയത്ത് വെച്ച് ഒത്താം

  • @nabeelit4859
    @nabeelit4859 21 день тому +5

    എനിക്കും ആഗ്രഹമുണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആലമീൻ🤲🤲🤲ആമീൻ യാ റബ്ബൽ

  • @NajeebashareefNaju
    @NajeebashareefNaju Місяць тому +6

    Barthavinum makkalodumoppam pokan nalla aagraham und. Padachone ethrayum pettenn njangale makkayilum madeenayilum ethikkane. Ente prayasangalokke maatitharane

  • @rukiyaiimansoor5947
    @rukiyaiimansoor5947 15 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹല്ലാഹ് തൗഫീഖ് ചെയ്യണേ നാഥാ മരണം വിളിക്കും മുമ്പ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 3 місяці тому +4

    Allah umra cheyyan makkathum madeenathum etthan vazikal eluppam aakkane Aameen😢

  • @AnsarAnu-mm5ex
    @AnsarAnu-mm5ex 2 місяці тому +6

    സഫിയമുറാദ്ധാസിലവൻദുഹാചെയ്യണമെമീൻ

  • @kmfaisalfaisal4935
    @kmfaisalfaisal4935 Місяць тому +4

    എല്ലാവർക്കും പൊറുത്തു തരണേ അള്ളാ 313,മത്തെ കമെന്റ് എന്റെ താണ്

  • @muhammedamjad294
    @muhammedamjad294 17 днів тому +10

    ഇതു 100%ശരിയാണ് ഞാൻ പോയി വന്നു

  • @alhammadullilla4915
    @alhammadullilla4915 2 місяці тому +7

    ഓതാറുണ്ട് ഉംറ 25 നിയ്യത്ത് വെച്ചു മുട്ടു വേദന കൊണ്ട് വിഷമത്തിലാണ് മാറി മദിനയിലെത്താൻ ദുഹർക്കണം

  • @sabirakksabiraaslam7194
    @sabirakksabiraaslam7194 2 місяці тому +3

    എനിക്ക് പോകാൻ വളരെ ആഗ്രഹം ഉണ്ട്. ദുആയിൽ ഉൾപ്പെടിത്തണേ എല്ലാരും 🤲🏻🤲🏻🤲🏻

  • @lailac1497
    @lailac1497 2 місяці тому +12

    എനിക് ആഗ്രഹം ഉണ്ട്
    ഞാൻ ഇന്ന് മുതൽ oothum

  • @Sumyyashafeek
    @Sumyyashafeek 2 місяці тому +4

    Ethrayum vegam ente bharthavintenkoode Ethan dua cheyyane

  • @FarooqueRiswanAp
    @FarooqueRiswanAp 23 дні тому +1

    Enikum orupade jeevidha vijayam kitti nchan ennum othum vallappoyum odhathe best❤❤

  • @NoushibaNoushi-os5jo
    @NoushibaNoushi-os5jo 2 місяці тому +5

    എനിക്കും പോവാൻ ബാക്യം നൽകണേ റബ്ബേ

  • @sufaira6603
    @sufaira6603 Місяць тому +7

    അൽഹംദുലില്ലാഹ് ഞാനും ഓതിതുടങ്ങിയിരുന്നു എനിക്കും മദീനയിലെത്താൻ കഴിഞ്ഞു. ഇനി ഭർത്താവിനോപ്പം പോകാൻ വതൗഫീഖ് ഉണ്ടാവട്ടെ

    • @hadiyaar238
      @hadiyaar238  Місяць тому

      الحمد لله

    • @ChachuCheyyu
      @ChachuCheyyu 26 днів тому

      ഒരു ദിവസം എത്ര തവണ ഓതേണ്ടത്

  • @mannusimpleworld4804
    @mannusimpleworld4804 2 місяці тому +4

    Ya Allha Avide yethikkane🤲

  • @soujathsoujath5090
    @soujathsoujath5090 2 місяці тому +14

    എനിക്ക് പോണം മദീനയിൽ മുത്തിനെ കാണാൻ

  • @NinafairooseKp
    @NinafairooseKp Місяць тому +6

    എനിക്കും പോവാൻ പൂതി ഉണ്ട് 🥰🥰🥰🤲🏻🤲🏻

  • @Minsha402
    @Minsha402 2 місяці тому +7

    ഓദി തുടങ്ങി റിസൾട്ട്‌ പറയാം ഇൻശാ അല്ലാഹ്

  • @farookfarook9170
    @farookfarook9170 2 місяці тому +5

    ഭാഗ്യംനൽകാണെ 🕋🕋🕋🕋🕋🕋😭😭😭😭😭😭🤲🤲🤲🤲🤲🤲🤲

  • @AfruAfsin
    @AfruAfsin 2 місяці тому +11

    Inshaa allah🤲 എന്റെ കുടുംബത്തോടൊപ്പം എന്നെ എത്തിക്കണേ അല്ലാഹ് 🤲

  • @najiyanazeer1085
    @najiyanazeer1085 2 місяці тому +4

    അവിടെ എത്താൻ വിധിയേകണേ അള്ളാ🤲🏻🤲🏻

  • @Spvma
    @Spvma 2 місяці тому +4

    Enikkum ikkakkum makkalkkum onnich umra kk pettann pokan kayyan dua cheyyane 😢ameen

  • @AbiValiyapeediyekkal
    @AbiValiyapeediyekkal 2 місяці тому +7

    Njann oru pad agrhikunund ente ikkante koode avde povaann inshaallah

  • @FathimaKenza-e4z
    @FathimaKenza-e4z 2 місяці тому +3

    Allahuve njagalk avideyethan bagim nalkane❤️

  • @SumayyaShan-kk5ng
    @SumayyaShan-kk5ng 2 місяці тому +4

    ആമീൻ 🤲 യാറബ്ബൽ ആലമീൻ 🤲😭❤️

  • @Ash_with_eva
    @Ash_with_eva 19 днів тому +1

    daily odhaarund fathah surah ❤but Niyath vekkarillaaayirunnu …inshaallah eni umrah cheyyaa ulle Niyath vech oodhum😍🤲🏻inshaallah

  • @shanuworld5017
    @shanuworld5017 7 днів тому +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള സൂറത്താണ് സൂറത്തുൽ ഫാത്തിഹ അത് ഓതാതെ ഞാൻ ഉറങ്ങാറില്ല അൽഹംദുലില്ലാഹ് ഞാൻ ഉംറക്ക് പോയി ഇനിയും പോകാനുള്ള ഭാഗ്യമുണ്ടാവട്ടെ🤲🏻

  • @ThasniInam
    @ThasniInam 2 місяці тому +6

    Ma sha allah.. Nalla bhangiyulla samsaram.. 🥰
    Kettirunnu povum. ❤️
    In sha allah Jeevidhthil pathivakkan shremikkum...
    Allahu athinulla thoufeeq nalkatte...aameen🤲🤲

  • @user-ko8ev5lh6n
    @user-ko8ev5lh6n 28 днів тому +19

    എനിക്ക് ഉംറക്ക് പോകാൻ നല്ല ആഗ്രഹം ഉണ്ട്

    • @hadiyaar238
      @hadiyaar238  3 дні тому

      Insha allah.. Allahu vegam avide ethanulla thoufeeq nalkatte.. Aameen🤲🏻🤲🏻

  • @ShakeelaSayyid
    @ShakeelaSayyid 24 дні тому +5

    എനിക്കും ഒരുപാട് ആഗ്രഹം

  • @Madeena_Munavvara_media
    @Madeena_Munavvara_media 2 місяці тому +4

    Ameen ameen ameen yaharhamurahimeen

  • @bcef-q6m
    @bcef-q6m 2 місяці тому +4

    Usd ഞാൻ ഉംറക്ക് പോകുന്നുണ്ട് Insha Allah എല്ലാം ഖൈറാവാനും ഒരു ആപത്തും കൂടാതെ വീട്ടിൽ തിരിച്ച് വരുവാനും പഠിക്കുന്ന മക്കൾ ഉള്ളതാണ് ഇരുലോക വിജയത്തിന്നും dua Usd😓

    • @rahmathullilaalameen
      @rahmathullilaalameen 2 місяці тому

      Njgle avde ethikanum hyraya oru vivaham nadakkanum dua cheyyane

  • @adhiladnanameenaa3947
    @adhiladnanameenaa3947 Місяць тому +6

    ഞാൻ ഒരു വട്ടം പോയി. ഇനിയും പോവണം. Insha Allah ❤❤❤

  • @ShaheedaPK
    @ShaheedaPK 22 дні тому +5

    എനിക്ക് പോകാൻ പറ്റുമെന്ന് തോന്നുനില്ല കുറെ കടങ്ങളും പ്രരാപ് ദ്ധം പോകാൻ ആശ ഉണ്ട് ഇൻശ അള്ളാ🤲

    • @fathima._422
      @fathima._422 19 днів тому +1

      Onnumillathavarum povunnund .eshttam vekkuga.

    • @usmanpulikkal
      @usmanpulikkal 12 днів тому +2

      Pattun ഉറപ്പാണ് സ്വാലത് challu

    • @plantboxonline
      @plantboxonline 11 днів тому +2

      താങ്കളുടെ റബ്ബിന് കഴിയാത്ത ഒന്നും ഇല്ലല്ലോ
      റബ്ബിന്റെ സഹായമുണ്ടെങ്കിൽ നമുക്കും കഴിയാത്ത ഒന്നുമില്ല

  • @mohammedaflahptaflahpt2780
    @mohammedaflahptaflahpt2780 3 місяці тому +5

    എനിക്കും പോകാൻ ആഗ്രഹമുണ്ട്, ദുആ ചെയ്യണേ

  • @Shzz123
    @Shzz123 2 місяці тому +6

    Njan ethi madeenayilnn 2 dhivasam munb thirichathiyath fathah soorath mudangathe otharund

  • @MujibMujibmuji-yk3fo
    @MujibMujibmuji-yk3fo 2 місяці тому +4

    Enikum. Ente. Ekkakum. Kuttikalkum. Pvan. Aagrahamitt

  • @Ramees-nq7nq
    @Ramees-nq7nq 4 дні тому

    Orupad aagrhamund

  • @SoudaMusthafa-ob8on
    @SoudaMusthafa-ob8on 2 місяці тому +1

    ദുഹായിൽ ഉൾപെടുത്തണെ🤲🏻😢

  • @MujibMujibmuji-yk3fo
    @MujibMujibmuji-yk3fo 2 місяці тому +2

    Allahu, thavfeek. Nalkate

  • @shajahanshajahan5369
    @shajahanshajahan5369 2 місяці тому +1

    സ്വല്ലല്ലാഹു അലമുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️❤️❤️❤️❤️❤️❤️❤️❤️

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm Місяць тому +2

    അൽഹംദുലില്ലാഹ് മാഷാ അള്ളാന്ന്

  • @nihalajasmine685
    @nihalajasmine685 2 місяці тому +3

    Insha Allah njanum oathum

  • @Laila-vo9qx
    @Laila-vo9qx Місяць тому +11

    Makka madheena kanathe naghale marippikkalle الله 🕋🤲

  • @mumthasmumthassaifu8098
    @mumthasmumthassaifu8098 Місяць тому +4

    ലക്ഷങ്ങൾ കടമുണ്ട് പെട്ടന്ന് വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @binushaa6526
    @binushaa6526 2 місяці тому +2

    Aameen Aameen ya Rabbul Aalameen 🤲