I am very sorry. I read your comment now. Did you go to this church. If not , come to Chengannur, then ask any autorikshaw people. They will guide you to the church. This is the Google map. Kaduvettoor St. Mary's Church g.co/kgs/WpWqWX
Books mentioned at @11:45 are 1. സംശുക്ത കേരള ക്രിസ്തീയ സഭാ ചരിത്രവും കടുവെട്ടുർ കുടുംബ ചരിത്രവും 2. മലങ്കര നസ്രാണി പൗരാണികതയും കടുവേട്ടൂർ മൂലകുടുംബചരിത്രവും by നൈനാൻ കാടുവേട്ടൂർ
പെന്തകൊസ്തുകാർ ചെയ്യുന്നത് മാത്രമാണ് ശെരി? സ്വന്തം നാടിനു ഒരു സംസ്കാരം ഉണ്ടെങ്കിൽ അതിനെ അതിന്റെ വൈവിദ്യത്തിൽ കാണുവാൻ കഴിയുന്നവരെ മതേതരർ ആകുള്ളൂ. അല്ലാതെ എന്റെ വിശ്വാസം മാത്രമാണ് ശെരി. വേറെ എല്ലാം തെറ്റ് എന്നത് വർഗിയതയാണെന്ന് നിങ്ങളൊക്കെ എന്നാണ് മനസ്സിലാക്കുന്നത്?
മറയ്ക്കാൻ ശ്രമിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ! ക്രിസ്ത്യാനികളും ബ്രാഹ്മണരാണ് എന്ന പ്രചാരണ വീഡിയോയാണ് ഇത് ; എങ്കിലും യാഥാർത്ഥ്യം ജ്വലിച്ചു തന്നെ നിൽക്കുന്നു. എവിടെയാണ് ബ്രാഹ്മണർ കുറിആല കെട്ടി ചത്തവരെ ആരാധിക്കുന്നത്? അവിടത്തെ ആചാരങ്ങൾ ഏതു ബ്രാഹ്മണ കുടുംബങ്ങളിൽ കണ്ടുവരുന്നു? അവിടത്തെ ആചാരങ്ങൾ , പദങ്ങൾ എല്ലാം 100% കുറവ സംസ്കാരത്തിന്റേത്.അവർ വന്ന നാട് കുറവിലങ്ങാട് = കുറവർ വിളങ്ങിയ നാട്. കടൈവരൈ ഊർ എന്ന തമിഴ് വാക്കാണ് കടുവത്തൂരായത്. ചുരുക്കത്തിൽ മതം മാറിയ കുറവർക്ക് തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കാൻ കഴിയുന്നില്ല; അത് തന്നെയാണ് കുറവ സംസ്കാരത്തിന്റെ ആത്‌മാവ്. ഈ പള്ളിയുടെ അവകാശികളായ കടുവട്ടൂർ കുടുംബക്കാർ കുറവർ ആണെന്ന് തെളിയിച്ചതിന് വളരെ നന്ദി. നിങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചാൽ ഈ വീഡിയോ ചെയ്ത് ഓർത്തു നിങ്ങൾ ദുഖിക്കുമല്ലോ?
എനിക്ക് ഒരു ദുഃഖവുമില്ല 😊ഞാൻ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടിയതാണ് എന്ന്. ഒരു കാര്യം ചോദിച്ചോട്ടെ, ഈ "കുറവർ" എന്ന് താങ്കൾ പറഞ്ഞിരിക്കുന്നത് മനുഷ്യർ തന്നെയല്ലേ. എല്ലാവരും ശ്വാസിക്കുന്നത് ഓക്സിജൻ തന്നെയല്ലേ, ഞരമ്പിൽ ഓടുന്ന രക്തത്തിന്റെ നിറം ഒന്നല്ലേ, അകത്തേക്ക് എടുക്കുന്ന ശ്വാസം പുറത്തേക്ക് വിടാനോ പുറത്തേക്ക് വിട്ടത് അകത്തേക്ക് എടുക്കാനോ പറ്റാതെ വന്നാൽ എല്ലാവരുടെയും അവസ്ഥ ഒന്നല്ലേ. കൊറോണ താണ്ടവമാടിയതിന് ശേഷവും ഇതുപോലെയുള്ള ചിന്തകൾ നല്ലതാണോ. അടച്ച് പൂട്ടി വീട്ടിലിരുന്നപ്പോഴും, പ്രിയപ്പെട്ട പലരെയും കാണാൻ പോലും കഴിയാത്ത കൊറോണ കൊണ്ട് പോയപ്പോൾ ഈ പറയുന്ന ഒരു മതത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ല. എല്ലാമതങ്ങളെ നയിക്കുന്നവരും വിശ്വാസികളും നിയമം പാലിച്ച് ജിവിച്ചു.
നിങ്ങളുടെ ഉള്ളിലുള്ള ക്ഷേത്രം പുറത്തെ ക്ഷേത്രവുമായി പൊരുത്തപ്പെടാത്തിടത്തോളം കാലം അതൊരു തടവറയാണ്!!! അത്തരത്തിലുള്ള എണ്ണമറ്റ ജയിലുകൾ നമുക്കുണ്ട്. നിങ്ങളുടെ അകത്തെ ക്ഷേത്രം മാറ്റേണ്ടതില്ല, നിങ്ങളുടെ മനസ്സാക്ഷി ഇപ്പോഴും അവിടെയുണ്ടോ എന്ന് ഉറപ്പാക്കുക..... *ദൈവത്തിന്റെ വാസസ്ഥലം നിങ്ങളുടെ മനസ്സാക്ഷിയാണ്, നിങ്ങൾ നിർമ്മിക്കുന്ന ബാഹ്യഘടനയിലല്ല.*
ഒന്നുകിൽ ഹിന്ദുവായി ജീവിക്ക്,അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്ക്,ഇത് ഒരു മാതിരി അവിയൽ പരുവമായി ,ദൈവത്തെ എങ്ങനെ ആരധിക്കണമെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്,
യേശു ക്രിസ്തുവിന്റെ ഉപദേശവുമായി ഒരു ബന്ധവുമില്ല ഇതിന്.വചനം പറയുന്നു , വിഗ്രഹാരാധന പാടില്ല എന്ന്. ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത് എന്ന്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. ആകാശത്തിനും ഭൂമിയിലും യാതൊന്നിൻറയും പ്രതിമയും അരുത്.
I have been there when I was 6 year old that too my father carried me on his shoulder because there was no transport facility to Kaduvettoor 68 years ago. Please dont try to find out my age.
“നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിക്കുമ്പോൾ നീ അവിടത്തെ ജനതകളുടെ മ്ലേച്ഛമായ രീതികൾ പഠിച്ച് അവ അനുകരിക്കരുത്." ഇതാണല്ലോ നിയമാവർത്തനം 18:09 ഈ വീഡിയോ യില്‍ കണ്ട എന്ത് കാര്യമാണ് ഈ വചനം comment ഇടാന്‍ പ്രേരിപ്പിച്ചത്. 2023 ആയിട്ടോ 😊
Christianity in India is based on Hindu traditions of India, let us keep it ! The Hindus helped Christians to build the churches and accepted the converted Christians with money, material, land, food , shelter, etc. St Thomas did not come with money or materials only with the Grace of God. Remember "Poulose thottal Parisudhamavum"
Saint Thomas’ imprint can be found all over and around the Periyar river.. the first Christians in India were largely among the Jewish communities in the Muziris (North Kochi areas) than the Brahmins/Hindus..
എന്നാരു പറഞ്ഞു. ക്നായിതോമായേയുംതോമാശ്ലീഹായേയും തമ്മിലുള്ള വൃത്യാസം അറിയാതെ ആരോ പടച്ചു വിട്ടതാണ് തോമാശ്ലീഹാ വന്നിട്ടില്ലെന്നുള്ളത്. ചില ജാതികൾ അതിന് സ്വാർത്ഥതകൊണ്ട് പ്രചാരണവും കൊടുത്തു. മേൽജാതി ഹിന്ദുക്കൾ കേരളത്തിൽ വന്നത് നാലാം നൂറ്റാണ്ടിന്റെ അവസാനമാണ്. അതുവരെ കേരളത്തിൽ ബുദ്ധ ദളിത ക്രൈസ്തവർ ആയിരുന്നു ഉണ്ടായിരുന്നത്. നാലു ബ്രാഹ്മണകുടുംബം ക്രിസ്തുമതം സ്വീകരിച്ചത് നാലാം നൂറ്റാണ്ടിൽ വന്ന ക്നായി തോമ്മയിൽ നിന്നാണ്. സുറിയാനി ക്രൈസ്തവർ യഹൂദരാണ്. ക്നാനായ ക്കാർ ക്നായിതോമയുടെ പാരമ്പര്യമാണെന്ന് അവകാശപ്പെടുന്നു. കറുത്ത യഹൂദർ😅
Thoma sleeha vanitunde ini vanitila enu parayunathu niireeswaravadhikal ane history Mattan nokune.muslim pandithan unde pazhoor qasmi puliyude speech unde about Thoma sleeha onu ketunoku nalatha .ayal vare paranjitunde orginal true story anneu
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മൃതശരീരം 470 വര്‍ഷമായിട്ടും അഴുകാതെ ഇവിടെയുണ്ട്. വീഡിയോ കാണാനായി ഈ ലിങ്ക് തുറക്കൂ ⤵️ ua-cam.com/video/ZOfE0LHDC7g/v-deo.html
ഹിന്ദുക്കളെ മതം മാറാനായി പീഡിപ്പിച്ച, കൊന്നൊടുക്കിയ ഫ്രാൻസിസ് സേവ്യർ ആണോ പുണ്യാളൻ? കേരളത്തിലെ കൊങ്കിണിമാർ എങ്ങനെ ഇവിടെ എത്തി എന്ന് നോക്കിയാൽ ചെന്ന് നില്ക്കുക ആ ക്രൂരന്റെ നേതൃത്വത്തിൽ പോർട്ടുഗീസ്കാർ നടത്തിയ മതപീഡനത്തിലാണ്. ഒരാലെ വിശുദ്ധൻ എന്ന് വിളിക്കുന്നതിനു മുൻപ് ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
@@bijinkrishnakumar7777 any solid evidence? I have ever heard about Portuguese inquisition... But the involvement of St. Francis Assisi is very much doubted.... വളരെ ക്രൂരനായ കൊണ്ടല്ലേ അദ്ദേഹത്തിൻറെ ശരീരം ഇപ്പോഴും അഴുകാതെ ഇരിക്കുന്നത്....ഒന്ന് പോടോ
@@jonathanjoseph4814 You can just google for evidence, and more over you have to open your eyes, I am not talking about Francis Assisi, rather I am mentioning Francis Xavier, the cruel saint..
Hindus do NOT worship idols. Instead they worship God through idols. That is, iIdols are means to connect with God. If idol breaks, we do NOT say that God is broken. Please understand. Worship through idols is possible because God is all pervading. HE is everywhere. The basic philosophy is totally different in Sanatana Dharma.
Dearest in dear. ദേവാലയം തുറന്ന് കിടക്കുന്നതാണ്. അതിന്റെ തെക്ക് ഭാഗത്ത് ചെറിയ അലുമിനിയം വാതിൽ കണ്ടിട്ടില്ലേ. പിന്നെ എന്തിന് അടഞ്ഞ് കിടക്കുന്നു എന്ന് പറഞ്ഞു. നിങ്ങൾ ചിത്രീകരിക്കുമ്പോൾ ദേവാലയത്തിനു അനുവാദം വാങ്ങിയിരുന്നോ?
ഞാൻ ഞായറാഴ്ച ആരാധന കാണുമെന്ന് കരുതി എതാണ്ട് 7.30am അവിടെ ഏത്തിയത്. അപ്പോൾ ഈ പറഞ്ഞ അലുമിനിയം വാതിലിനോട് ചേർന്ന door ഉം lock ആയിരുന്നു. ആവിടെ കണ്ട number ൽ വിളിച്ചതിനു ശേഷം 11 മണിയോട് കൂടി വന്നപ്പോൾ നിലവിലെ സ്ഥാനം വഹിക്കുന്നവർ അവിടെ ഉണ്ടായിരുന്നു. വീഡിയോയില്‍ അവരെ കാണാം. അവരുമായി അങ്ങോട്ടും ഇങ്ങോട്ടും contact number കൊടുത്ത് youtube ൽ വീഡിയോ ഇടുന്ന വിവരവും ധരിപ്പിച്ചു. അപ്പോൾ തന്ന പുസ്തകത്തെ പറ്റിയാണ് ഈ വീഡിയോയുടെ അവസാനം പറഞ്ഞിരിക്കുന്നത്. വിലക്ക് വാങ്ങിയതാണ് പുസ്തകങ്ങൾ. സാധാരണ തീർത്ഥാടന കേന്ദ്രങ്ങളിൽ ഉള്ളത് പോലെ ഈ ദേവാലയ പരിസരത്ത് photography &videography നിരോധനം ഉള്ളതായി board കണ്ടില്ല. എന്നിട്ടും ഇങ്ങനെ ഒരു public platform ൽ ഇടാനായത് കൊണ്ടാണ് number ൽ contact ചെയ്തത്. 🤝
ഹിന്ദു എന്നതിന്റെ അർത്ഥം എന്താണെന്ന് അറിയുമോ? സിന്ധു നദീതട സംസ്കാരമാണത്. നിങ്ങൾ ഹിന്ദുക്കളാണ് കാരണം ഇന്തൃക്കാരനാണ്. പക്ഷേ വിഗ്രഹാരാദകർ അതാണ് നിങ്ങൾക്കു ചേരുന്നത്. അതാർക്കും അടിച്ചു മാറ്റണ്ട😅
ഈ "ഹിന്ദു" എവിടന്നു വന്നു. പണ്ടുണ്ടായിരുന്ന ബുദ്ധ, ജൈന മതക്കാരെ ഓടിച്ചു അവരുടെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താണ് ഹിന്ദുമതം ഇവിടെ ശക്തമായത് എന്നതിന് തെളിവുകളുണ്ട്...
Christian churches should have their own customs. If jesus would have made little changes in his attitude that his father wanted to be,he would not have been crucified. Jesus stood always on the principles,that his father wanted to be.
It is believed that St.Thomas one of the deciples of Jesus came to India in AD 52. At that time there was no Christianity here. No Christian priests, Bishops etc., Even St.Thomas was not a priest only a preacher. So there was no Christian customs.
@Pooja.17 it Kerala culture, place of worship. There is no special Christian culture. Every state , every country, has their own local coustom. It is not only in Christianity but also in other religions
@@aleyammarenjiv7978 It's Kerala Hindu culture. Not other religion culture. Muslims are not following this culture no ? Only Christians are following. That also recently only we can see these things. In previous time it was not there in churches.
@@LindaVargheseVlogs It is quite unique. I have heard that there are family temples, village temples etc in Hinduism. This is first time I am seeing a family church.
@@rkchannel1433 There were many syriac orthodox churches like this one which were family churches which were given away to the mother church. A typical example is the St. Mary's Orthodox church at West Kallada which is also a pilgrim church because Valliappoppan ( Anthrayos bava who is a nestorian monk or Ramban and not a bishop ) is buried there ! I also doubt the family history being promoted here. These families may be the descendants of the 9th century migrants from West Asia to Kollam. Later on some of these community members migrated to other parts of Kerala up to Kunnamkulam and settled there. During the padayottam of Tippu Sultan most of these families migrated to Kuravilangad and other places South etc. There were no brahmins in Kerala in the first century. So this story of St. Thomas converting brahmins in 1st century AD is a myth ! This Pakalomattom story etc is a old grandma story only to give legitimacy to the myth !
@@joythomasvallianeth6013 Thanks for the info, Joy. I, too, don't believe in the St.Thomas story. They are all mostly descendants of Assyrians (East Syrians). After Coonan Cross, some of them adopted West Syrian liturgy and began to be called Puthiyakoorukar.
ദയവായി ശരിയായിട്ടുള്ളത് പറയൂ . ഞാൻ വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ടല്ലോ അവിടുത്തെ മ്യൂസിത്തിൽ നിന്നും അവിടൂന്ന് വാങ്ങിയ ബൂക്കിൽ നിന്നും കിട്ടിയ വിവരങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എന്ന്.
@@HD-cl3wd Why talk about something for which you have neither knowledge nor skill.🙏Either keep mouth shut or join all your brothers ,accepting thier faith and traditions🙏 I have no problem with any other faith or I do not make any comment 🙏
ക്ഷമിക്കണം സഹോദരാ, ഞാൻ ഏതോരു ആരാധനാലയത്തിൽ പോയാലും അവിടുത്തെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല. കാരണം എന്നെ ആരും നിർബന്ധ പൂർവ്വം കൊണ്ടുപോകുന്നതല്ല. എന്റെ സ്വന്തം ഇഷ്ടത്തിലെ പോകാറുള്ളൂ. താങ്കൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ ദേവലയത്തിന്റെ contact number വീഡിയോയിൽ ഉണ്ട്.
അത്ഭുത മാതാവിന്റെ പള്ളി ⤵️
ua-cam.com/video/dO0tR9LsUKo/v-deo.html
An informative video 👏🙏
Thank you ❤️🙏
Pl give direction to reach this church I am from trivandrum planning to come on3. 4.2023.pl help.
I am very sorry. I read your comment now. Did you go to this church. If not , come to Chengannur, then ask any autorikshaw people. They will guide you to the church.
This is the Google map.
Kaduvettoor St. Mary's Church g.co/kgs/WpWqWX
Ask to chengannur, then pandanadu village office. some one will guide you
Books mentioned at @11:45 are
1. സംശുക്ത കേരള ക്രിസ്തീയ സഭാ ചരിത്രവും കടുവെട്ടുർ കുടുംബ ചരിത്രവും
2. മലങ്കര നസ്രാണി പൗരാണികതയും കടുവേട്ടൂർ മൂലകുടുംബചരിത്രവും by നൈനാൻ കാടുവേട്ടൂർ
👍👍
സകലജനത്തിനും രക്ഷകനായി അവതരിച്ച യേശു ക്രിസ്തുവിനു സ്നേഹവും കരുണയും സാഹോദര്യവും ആണു മതം.
I am a member of kaduvattoor family
My family built
👍
Amazing. We need religious harmony.
Yes, you are right 👍
Ninte ammummayude oru harmony 😠😳
🥰🥰💗💗
ഇത് െദെവ വചനത്തിന് എതിരായ പ്രത്തിയാണ് ഇത് സാത്താന്റ പ്രവർത്തി മനുഷ്യൻ കാശിന് വേണ്ടി ചെയ്യുന്നു സാത്താനും അൽഭുധങ്ങൾ ചെയ്യാൻ ഒരു സമയം വരെ കഴിവു ക
പെന്തകൊസ്തുകാർ ചെയ്യുന്നത് മാത്രമാണ് ശെരി? സ്വന്തം നാടിനു ഒരു സംസ്കാരം ഉണ്ടെങ്കിൽ അതിനെ അതിന്റെ വൈവിദ്യത്തിൽ കാണുവാൻ കഴിയുന്നവരെ മതേതരർ ആകുള്ളൂ. അല്ലാതെ എന്റെ വിശ്വാസം മാത്രമാണ് ശെരി. വേറെ എല്ലാം തെറ്റ് എന്നത് വർഗിയതയാണെന്ന് നിങ്ങളൊക്കെ എന്നാണ് മനസ്സിലാക്കുന്നത്?
@@renji9143 മതേതര എന്നാൽ മറ്റു മതാചാരം ആചരിക്കുന്നതല്ല. മറ്റുജാതികളെ ബഹുമാനിക്കുനിനതാണ്
Your presentation 👌
Thank you 💓
മറയ്ക്കാൻ ശ്രമിക്കുന്ന സത്യം പുറത്തുകൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ! ക്രിസ്ത്യാനികളും ബ്രാഹ്മണരാണ് എന്ന പ്രചാരണ വീഡിയോയാണ് ഇത് ; എങ്കിലും യാഥാർത്ഥ്യം ജ്വലിച്ചു തന്നെ നിൽക്കുന്നു. എവിടെയാണ് ബ്രാഹ്മണർ കുറിആല കെട്ടി ചത്തവരെ ആരാധിക്കുന്നത്? അവിടത്തെ ആചാരങ്ങൾ ഏതു ബ്രാഹ്മണ കുടുംബങ്ങളിൽ കണ്ടുവരുന്നു? അവിടത്തെ ആചാരങ്ങൾ , പദങ്ങൾ എല്ലാം 100% കുറവ സംസ്കാരത്തിന്റേത്.അവർ വന്ന നാട് കുറവിലങ്ങാട് = കുറവർ വിളങ്ങിയ നാട്. കടൈവരൈ ഊർ എന്ന തമിഴ് വാക്കാണ് കടുവത്തൂരായത്. ചുരുക്കത്തിൽ മതം മാറിയ കുറവർക്ക് തങ്ങളുടെ പാരമ്പര്യം ഉപേക്ഷിക്കാൻ കഴിയുന്നില്ല; അത് തന്നെയാണ് കുറവ സംസ്കാരത്തിന്റെ ആത്‌മാവ്. ഈ പള്ളിയുടെ അവകാശികളായ കടുവട്ടൂർ കുടുംബക്കാർ കുറവർ ആണെന്ന് തെളിയിച്ചതിന് വളരെ നന്ദി. നിങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചാൽ ഈ വീഡിയോ ചെയ്ത് ഓർത്തു നിങ്ങൾ ദുഖിക്കുമല്ലോ?
ബ്രാഹ്മണർ ക്രൈസ്തവരായിക്കാണും പക്ഷേ എല്ലാ ക്രൈസ്തവരും അല്ല. സുറിയാനി ക്രൈസ്തവർ യഹൂദരാണ്. അല്ലെങ്കിൽ തന്നെ ബ്രാഹ്മണനെന്താ രണ്ടു ലിംഗം ഉണ്ടോ. ഒന്നു പോടേ
😁
സിറിയയിൽ നിന്നും വന്ന, സുറിയാനി ഭാഷ സംസാരിച്ചിരുന്ന ക്രൈസ്തവർ ആണ് കേരളത്തിലെ ആദിമ ക്രൈസ്തവർ.
എനിക്ക് ഒരു ദുഃഖവുമില്ല 😊ഞാൻ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടിയതാണ് എന്ന്.
ഒരു കാര്യം ചോദിച്ചോട്ടെ, ഈ "കുറവർ" എന്ന് താങ്കൾ പറഞ്ഞിരിക്കുന്നത് മനുഷ്യർ തന്നെയല്ലേ. എല്ലാവരും ശ്വാസിക്കുന്നത് ഓക്സിജൻ തന്നെയല്ലേ, ഞരമ്പിൽ ഓടുന്ന രക്തത്തിന്റെ നിറം ഒന്നല്ലേ, അകത്തേക്ക് എടുക്കുന്ന ശ്വാസം പുറത്തേക്ക് വിടാനോ പുറത്തേക്ക് വിട്ടത് അകത്തേക്ക് എടുക്കാനോ പറ്റാതെ വന്നാൽ എല്ലാവരുടെയും അവസ്ഥ ഒന്നല്ലേ. കൊറോണ താണ്ടവമാടിയതിന് ശേഷവും ഇതുപോലെയുള്ള ചിന്തകൾ നല്ലതാണോ. അടച്ച് പൂട്ടി വീട്ടിലിരുന്നപ്പോഴും, പ്രിയപ്പെട്ട പലരെയും കാണാൻ പോലും കഴിയാത്ത കൊറോണ കൊണ്ട് പോയപ്പോൾ ഈ പറയുന്ന ഒരു മതത്തിനും ഒന്നും ചെയ്യാൻ പറ്റിയില്ല. എല്ലാമതങ്ങളെ നയിക്കുന്നവരും വിശ്വാസികളും നിയമം പാലിച്ച് ജിവിച്ചു.
Kuravarum manushyara Soumya chechy😂😂
Chechikkippo entha vende Syrian christians ellam kuravarannu sthapikkano?
Sthapicho😂
Ee jaathichinthem chovva doshom rahukalom kondu nadakkunnidatholam kaalam chilaronnum nannavan ponilla😂😂😂
👍👍👍👌👌👌
❤️❤️
Does the Church comply with 1934 Constitution ?
🤔
😂
മറ്റുള്ളവരുടെ വിശ്വാസത്തെ കൂടി മനസ്സിലാക്കുകയു അംഗീകരിക്കുകയും ചെയ്യുന്നവനാണ് ശരിയായ വിശ്വാസി. എന്തായാലും ദെെവം ഒന്ന് തന്നെ.
Exactly
നിങ്ങളുടെ ഉള്ളിലുള്ള ക്ഷേത്രം പുറത്തെ ക്ഷേത്രവുമായി പൊരുത്തപ്പെടാത്തിടത്തോളം കാലം അതൊരു തടവറയാണ്!!! അത്തരത്തിലുള്ള എണ്ണമറ്റ ജയിലുകൾ നമുക്കുണ്ട്. നിങ്ങളുടെ അകത്തെ ക്ഷേത്രം മാറ്റേണ്ടതില്ല, നിങ്ങളുടെ മനസ്സാക്ഷി ഇപ്പോഴും അവിടെയുണ്ടോ എന്ന് ഉറപ്പാക്കുക..... *ദൈവത്തിന്റെ വാസസ്ഥലം നിങ്ങളുടെ മനസ്സാക്ഷിയാണ്, നിങ്ങൾ നിർമ്മിക്കുന്ന ബാഹ്യഘടനയിലല്ല.*
Super language
😊😊
ഒന്നുകിൽ ഹിന്ദുവായി ജീവിക്ക്,അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്ക്,ഇത് ഒരു മാതിരി അവിയൽ പരുവമായി ,ദൈവത്തെ എങ്ങനെ ആരധിക്കണമെന്ന് ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്,
പരസ്പര സ്നേഹത്തോടെ നല്ല മനുഷ്യനായി ജീവിക്കുന്നതല്ലേ ഏറ്റവും നല്ലത് 😊
😂😂അതാണ് കൃസങ്കി വിശുദ്ധ ശശികലയാണ് അവരുടെ അമ്മ 😂😂🙏🙏
ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രമല്ല സകല janathakaludeyumanu
@@sunnysebastian1273 വേണ്ട ക്രിസ്തുവിനെ നിങ്ങൾ തന്നെ എടുത്തോ 🙏🙏
എന്നാടെ വൈവിൾ.... ഒരു പുത്തകം അല്ലാതെ എന്ത് vaivl
Excellent content and nice presentation.
Thank you
Thanks for showing our church.
യേശു ക്രിസ്തുവിന്റെ ഉപദേശവുമായി ഒരു ബന്ധവുമില്ല ഇതിന്.വചനം പറയുന്നു , വിഗ്രഹാരാധന പാടില്ല എന്ന്. ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത് എന്ന്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. ആകാശത്തിനും ഭൂമിയിലും യാതൊന്നിൻറയും പ്രതിമയും അരുത്.
യേശു ക്രിസ്തു ഉപദേശിച്ചിട്ടാണോ ക്രിസ്തു അനുയായികള്‍ പല ഗ്രൂപ്പ്കള്‍ (സഭകള്‍) ആയത് 🤔🤔
പോടെ ചന്തകോസ്റ്റ്
അതെ... ഹിന്ദുക്കളെ തോല്പിക്കാൻ നടക്കുന്ന ക്രിസ്ത്യാനികൾ 😃
വിഗ്രഹാരാധന പാടില്ല എന്ന് യേശു പറഞ്ഞിട്ടില്ല
@@mhdalamelu-hp6rg അത് പത്തു കല്പനകളിൽ ഒന്നാണ്
Pishahinte maasmarikatayane avide niranjunilkkunnathe
I have been there when I was 6 year old that too my father carried me on his shoulder because there was no transport facility to Kaduvettoor 68 years ago. Please dont try to find out my age.
നിയമവാർത്തനം 18:09.....
“നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് പ്രവേശിക്കുമ്പോൾ നീ അവിടത്തെ ജനതകളുടെ മ്ലേച്ഛമായ രീതികൾ പഠിച്ച് അവ അനുകരിക്കരുത്."
ഇതാണല്ലോ നിയമാവർത്തനം 18:09
ഈ വീഡിയോ യില്‍ കണ്ട എന്ത് കാര്യമാണ് ഈ വചനം comment ഇടാന്‍ പ്രേരിപ്പിച്ചത്.
2023 ആയിട്ടോ 😊
🙏
Good info
💖
ഈ പുതിയ നിയമം വിശുദ്ധ ശശികല എഴുതിയതാണോ 🙏🙏
🤩
❤️
Ella day um church open allio
ഇല്ല.
രണ്ട് side ലും gate open ആയിരിക്കും.
Holy Qurbana ശനിയാഴ്ച രാവിലെ 7 മണിക്കാണ്. ഞായറാഴ്ച ഇല്ല
@@LindaVargheseVlogs innu poyal palli kku akathu kayaran pattilla alls
@@julyvarghese592 ഞാൻ Sunday ആണ് പോയത്. Windows മാത്രം തുറന്നിട്ട് ഉണ്ടായിരുന്നുള്ളൂ
Christianity in India is based on Hindu traditions of India, let us keep it ! The Hindus helped Christians to build the churches and accepted the converted Christians with money, material, land, food , shelter, etc. St Thomas did not come with money or materials only with the Grace of God.
Remember "Poulose thottal Parisudhamavum"
✝️❤️
Thoma Sheehan indiayil vannittilla nuna charithram aavillaa
Saint Thomas’ imprint can be found all over and around the Periyar river.. the first Christians in India were largely among the Jewish communities in the Muziris (North Kochi areas) than the Brahmins/Hindus..
എന്നാരു പറഞ്ഞു. ക്നായിതോമായേയുംതോമാശ്ലീഹായേയും തമ്മിലുള്ള വൃത്യാസം അറിയാതെ ആരോ പടച്ചു വിട്ടതാണ് തോമാശ്ലീഹാ വന്നിട്ടില്ലെന്നുള്ളത്. ചില ജാതികൾ അതിന് സ്വാർത്ഥതകൊണ്ട് പ്രചാരണവും കൊടുത്തു. മേൽജാതി ഹിന്ദുക്കൾ കേരളത്തിൽ വന്നത് നാലാം നൂറ്റാണ്ടിന്റെ അവസാനമാണ്. അതുവരെ കേരളത്തിൽ ബുദ്ധ ദളിത ക്രൈസ്തവർ ആയിരുന്നു ഉണ്ടായിരുന്നത്. നാലു ബ്രാഹ്മണകുടുംബം ക്രിസ്തുമതം സ്വീകരിച്ചത് നാലാം നൂറ്റാണ്ടിൽ വന്ന ക്നായി തോമ്മയിൽ നിന്നാണ്. സുറിയാനി ക്രൈസ്തവർ യഹൂദരാണ്. ക്നാനായ ക്കാർ ക്നായിതോമയുടെ പാരമ്പര്യമാണെന്ന് അവകാശപ്പെടുന്നു. കറുത്ത യഹൂദർ😅
Thoma sleeha vanitunde ini vanitila enu parayunathu niireeswaravadhikal ane history Mattan nokune.muslim pandithan unde pazhoor qasmi puliyude speech unde about Thoma sleeha onu ketunoku nalatha .ayal vare paranjitunde orginal true story anneu
Ngan poyittundu...
👍
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മൃതശരീരം 470 വര്‍ഷമായിട്ടും അഴുകാതെ ഇവിടെയുണ്ട്. വീഡിയോ കാണാനായി ഈ ലിങ്ക് തുറക്കൂ ⤵️
ua-cam.com/video/ZOfE0LHDC7g/v-deo.html
ഹിന്ദുക്കളെ മതം മാറാനായി പീഡിപ്പിച്ച, കൊന്നൊടുക്കിയ ഫ്രാൻസിസ് സേവ്യർ ആണോ പുണ്യാളൻ? കേരളത്തിലെ കൊങ്കിണിമാർ എങ്ങനെ ഇവിടെ എത്തി എന്ന് നോക്കിയാൽ ചെന്ന് നില്ക്കുക ആ ക്രൂരന്റെ നേതൃത്വത്തിൽ പോർട്ടുഗീസ്കാർ നടത്തിയ മതപീഡനത്തിലാണ്. ഒരാലെ വിശുദ്ധൻ എന്ന് വിളിക്കുന്നതിനു മുൻപ് ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
@@bijinkrishnakumar7777 any solid evidence? I have ever heard about Portuguese inquisition... But the involvement of St. Francis Assisi is very much doubted....
വളരെ ക്രൂരനായ കൊണ്ടല്ലേ അദ്ദേഹത്തിൻറെ ശരീരം ഇപ്പോഴും അഴുകാതെ ഇരിക്കുന്നത്....ഒന്ന് പോടോ
Nayada mone ninte ammummayude oru link🧐🤨😳
@@jonathanjoseph4814 You can just google for evidence, and more over you have to open your eyes, I am not talking about Francis Assisi, rather I am mentioning Francis Xavier, the cruel saint..
Spiritil vekkunnonda
കാടുവെട്ടുർ പള്ളിയിലും സമീപത്ത് ഉള്ള അമ്പലത്തിലും കുടികൊള്ളുന്നത് ഒരേ മൂർത്തി തന്നെ ആണ്, വ്യത്യസ്ത പേരിൽ അറിയപ്പെടുന്നു എന്ന് മാത്രം.
Ethe Thane ane magic kaniche mathrum matiyathe
Motham mattulla varuday copy aanu.
Darkness is spreading in the area where this church is situated and all customs adopted in this church is satanic. They don't know the Christ.
Hindus do NOT worship idols. Instead they worship God through idols. That is, iIdols are means to connect with God. If idol breaks, we do NOT say that God is broken. Please understand. Worship through idols is possible because God is all pervading. HE is everywhere. The basic philosophy is totally different in Sanatana Dharma.
Long live Syrian orthodox Christianity
Dearest in dear. ദേവാലയം തുറന്ന് കിടക്കുന്നതാണ്. അതിന്റെ തെക്ക് ഭാഗത്ത് ചെറിയ അലുമിനിയം വാതിൽ കണ്ടിട്ടില്ലേ. പിന്നെ എന്തിന് അടഞ്ഞ് കിടക്കുന്നു എന്ന് പറഞ്ഞു. നിങ്ങൾ ചിത്രീകരിക്കുമ്പോൾ ദേവാലയത്തിനു അനുവാദം വാങ്ങിയിരുന്നോ?
ഞാൻ ഞായറാഴ്ച ആരാധന കാണുമെന്ന് കരുതി എതാണ്ട് 7.30am അവിടെ ഏത്തിയത്. അപ്പോൾ ഈ പറഞ്ഞ അലുമിനിയം വാതിലിനോട് ചേർന്ന door ഉം lock ആയിരുന്നു. ആവിടെ കണ്ട number ൽ വിളിച്ചതിനു ശേഷം 11 മണിയോട് കൂടി വന്നപ്പോൾ നിലവിലെ സ്ഥാനം വഹിക്കുന്നവർ അവിടെ ഉണ്ടായിരുന്നു. വീഡിയോയില്‍ അവരെ കാണാം. അവരുമായി അങ്ങോട്ടും ഇങ്ങോട്ടും contact number കൊടുത്ത് youtube ൽ വീഡിയോ ഇടുന്ന വിവരവും ധരിപ്പിച്ചു. അപ്പോൾ തന്ന പുസ്തകത്തെ പറ്റിയാണ് ഈ വീഡിയോയുടെ അവസാനം പറഞ്ഞിരിക്കുന്നത്. വിലക്ക് വാങ്ങിയതാണ് പുസ്തകങ്ങൾ.
സാധാരണ തീർത്ഥാടന കേന്ദ്രങ്ങളിൽ ഉള്ളത് പോലെ ഈ ദേവാലയ പരിസരത്ത് photography &videography നിരോധനം ഉള്ളതായി board കണ്ടില്ല. എന്നിട്ടും ഇങ്ങനെ ഒരു public platform ൽ ഇടാനായത് കൊണ്ടാണ് number ൽ contact ചെയ്തത്. 🤝
എന്നും രാവിലെ 5.45 - 6 - a m ദേവാലയം തുറന്നിടും. എങ്കിൽ വാതിൽ ചാരിയിടും. താഴ് അതിൽ തന്നെ ഇട്ടിരിക്കും അതു കാരണം നിങ്ങൾ ശ്രദ്ധിച്ചു കാണില്ല.
@@lesliejoseph6490 അങ്ങനെയാവാൻ chance ഉണ്ട്. Anyway thank you for the valuable information.
Temple converted to church
മൂപ്പൻ വല്ല്യ മൂപ്പൻ എന്ന പ്രയോഗങ്ങൾ ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സ്ഥാന പ്രയോഗങ്ങൾ ആയിരുന്നു കേട്ടോ....
Yes,yes.
That is correct.
അതെ അതെ
ഹിന്ദുക്കളുടെ എന്തെങ്കിലും ഉണ്ടോ ഇനി അടിച്ചുമാറ്റൻ ......നാണമില്ലല്ലോ
"Hindu" word adichatalley ?🤣🤣Only 500 years old 🤣🤣🤣
ഹിന്ദു എന്നതിന്റെ അർത്ഥം എന്താണെന്ന് അറിയുമോ? സിന്ധു നദീതട സംസ്കാരമാണത്. നിങ്ങൾ ഹിന്ദുക്കളാണ് കാരണം ഇന്തൃക്കാരനാണ്. പക്ഷേ വിഗ്രഹാരാദകർ അതാണ് നിങ്ങൾക്കു ചേരുന്നത്. അതാർക്കും അടിച്ചു മാറ്റണ്ട😅
ഈ "ഹിന്ദു" എവിടന്നു വന്നു. പണ്ടുണ്ടായിരുന്ന ബുദ്ധ, ജൈന മതക്കാരെ ഓടിച്ചു അവരുടെ ക്ഷേത്രങ്ങൾ പിടിച്ചെടുത്താണ് ഹിന്ദുമതം ഇവിടെ ശക്തമായത് എന്നതിന് തെളിവുകളുണ്ട്...
@@tinytot140 appol pallikalil kodimarom kalvilakkum okke enthina. Pandillarunallo. Perunnaalinu muthukuda vare ippo ond , ithokke aanu adichumattal 😅😅.
Christian countries il inganonnum allallo church.
@@chemy7112 അതൊന്നും അടിച്ചു മാറ്റിയതല്ലഭായ്. നിങ്ങളാണ് അത് അടിച്ചു മാറ്റിയത്.
Christian churches should have their own customs. If jesus would have made little changes in his attitude that his father wanted to be,he would not have been crucified. Jesus stood always on the principles,that his father wanted to be.
It is believed that St.Thomas one of the deciples of Jesus came to India in AD 52. At that time there was no Christianity here. No Christian priests, Bishops etc., Even St.Thomas was not a priest only a preacher. So there was no Christian customs.
Jesus said, "Love one another . He love
Everyone, irrespective of their relegion .
Let people worship the way you want.
Then why there is "kalvilakku", "kodimaram" and "Kodiyettu" in most of the churches in Kerala??
@Pooja.17 it Kerala culture, place of worship. There is no special Christian culture. Every state , every country, has their own local coustom. It is not only in Christianity but also in other religions
@@aleyammarenjiv7978 It's Kerala Hindu culture. Not other religion culture. Muslims are not following this culture no ? Only Christians are following. That also recently only we can see these things. In previous time it was not there in churches.
നിങ്ങൾ അന്യവിഗ്രഹങ്ങൾ സേവിക്കരുത് ബൈബിൾ പറയുന്നു
Protestant വിശ്വാസികൾ മാത്രമേ അനുസരിക്കൂ
Athu old testament aanu chechi😊
🇯 🇪 🇸 🇺 🇸 ✝️✝️🔥
✝️💞🙏Prayerful Wishes.Praised the Lord Jesus Christ the Saviour of the World.Hallelujah Hallelujah Hallelujah Hossanna Hossanna Hossanna Amen.Glory.
Today 25 26 marPerunnal
Best Wishes🌹🌹🌹🙏🙏🙏
Madhyastan oruvan mathram Jesus
അപ്പന്റെ ചാത്തം നടത്തുന്നത് അവരുടെ കാരൃം.
കണ്ടാൽ അറിയാം. അന്ധകാരം വ്യാപിച്ചിരിക്കുന്നു. വചനത്തിൽ നിലനിൽക്കാത്ത ഒരുത്തനം ദൈവമില്ല.
Onnupodo
Mad penty !!!😮😮😮
ആദ്യം തന്റെ അന്ധകാരം മാറ്റു
പോടാ പെന്തപ്പാ. സ്തോത്രം..
ഒന്ന് പോടാ നായിന്റെ മോനെ. വചനം അങ്ങ് കാലിന്റെ ഇടയിൽ മതി. ഒരു പട്ടി തീട്ടങ്ങൾ.
മൈരൻ അവന്റെ ജാതീയതയും കൊണ്ട് ഊമ്പാൻ വന്നേക്കുന്നു
This is a family church. It is not a parish church.
Yes ,
I have clearly mentioned here 8:05 😊
@@LindaVargheseVlogs It is quite unique. I have heard that there are family temples, village temples etc in Hinduism. This is first time I am seeing a family church.
@@rkchannel1433 There were many syriac orthodox churches like this one which were family churches which were given away to the mother church. A typical example is the St. Mary's Orthodox church at West Kallada which is also a pilgrim church because Valliappoppan ( Anthrayos bava who is a nestorian monk or Ramban and not a bishop ) is buried there ! I also doubt the family history being promoted here. These families may be the descendants of the 9th century migrants from West Asia to Kollam. Later on some of these community members migrated to other parts of Kerala up to Kunnamkulam and settled there. During the padayottam of Tippu Sultan most of these families migrated to Kuravilangad and other places South etc. There were no brahmins in Kerala in the first century. So this story of St. Thomas converting brahmins in 1st century AD is a myth ! This Pakalomattom story etc is a old grandma story only to give legitimacy to the myth !
@@joythomasvallianeth6013 Thanks for the info, Joy. I, too, don't believe in the St.Thomas story. They are all mostly descendants of Assyrians (East Syrians). After Coonan Cross, some of them adopted West Syrian liturgy and began to be called Puthiyakoorukar.
@@rkchannel1433There are several such family churches. My mom's family had one until 3 decades ago and it was given to diocese.
1900 പഴക്കം അത് തെറ്റാണ്
ദയവായി ശരിയായിട്ടുള്ളത് പറയൂ . ഞാൻ വീഡിയോയുടെ അവസാനം പറഞ്ഞിട്ടുണ്ടല്ലോ അവിടുത്തെ മ്യൂസിത്തിൽ നിന്നും അവിടൂന്ന് വാങ്ങിയ ബൂക്കിൽ നിന്നും കിട്ടിയ വിവരങ്ങൾ ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് എന്ന്.
പഴക്കം അത്രയും ഉണ്ടോ?
Ennanu Brahmins keralathil vannathu
4th century
E. Kasu. Upagarapedilla.
മതമൈത്രി
Ethe ellam hindu acharum Alle, pazhya valla ambalavum avum
ഇക്കാര്യത്തിൽ മാർത്തോമാ സഭയും, പെന്തത്തെക്കോസ്തും ആണ് ഭേദം യഥാർത്ഥ ബൈബിളിൽ പറഞ്ഞപോലെ ഉള്ള ആരാധനകൾ മാത്രമേ ഉള്ളു 🙏
സത്യമാണ്.... CSI സഭയും വലിയ കുഴപ്പമില്ല
Only drum beating and buffoon dance ! 🤣🤣🤣
@@HD-cl3wd CSI is only 250 years old .Created by British junior soldiers 🤣🤣🤣🤣
@@smartindian4899 so what....
@@HD-cl3wd Why talk about something for which you have neither knowledge nor skill.🙏Either keep mouth shut or join all your brothers ,accepting thier faith and traditions🙏 I have no problem with any other faith or I do not make any comment 🙏
Kettu katha😅😅😅😅😅😅😅😅😅 chumma fake story
എന്തുപറ്റി.😢
Christians digesting hindus rituals
Read bible bible true .
തട്ടിപ്പ് ആണ്
Neey padicho ? Visit ,study history and families who believe 🙏Do not talk BS
തട്ടിപ്പ് എന്തിന്റെ. any problem with you
Suda thattipe
ഈ ബ്രാഹ്മണ പാരമ്പര്യ സിദ്ധാന്തം ശുദ്ധ അസംബന്ധമാണ്. 8 ,9 നൂറ്റാണ്ടുകൾക്ക് ശേഷമാണ് ബ്രാഹ്മണർ കേരളത്തിൽ എത്തുന്നത്.
ചുമ്മാതല്ല,ഡോ കോവല കൃഷ്ണൻ ചീത്ത പറയുന്നത്,
Thanne vannu cheetha paranjo krishnan
തോമസ് പോർക്കാണ്
ഓരോരോ കഥകളേ....
ജനമൈത്റി.
ഇത് എതു സഭയിൽപ്പെട്ടവരാണ് ഇവിടുത്തെ പണം കൊണ്ടുപോകുന്നത്

🙏🙏
🙏🙏🙏
🙏
😍😍
🙏🙏🙏