ഇതൊക്കെ ഒക്കെ കാണുമ്പോഴും ഈ വർഷത്തെ ആസ്സമ്മായുള്ള സെമിയാണ് ഓർമ്മ വരുന്നത് ...എല്ലാം തീരും രണ്ട് സെറ്റ് ആധികാരി മായി മുന്നിൽ നിന്ന് മൂന്നാം സെറ്റിൽ ഓവർ കോൺഫിഡൻസിൽ എതിരാളികളെ നെവറാക്കി കളിച്ചു പകരം സ്വന്തം പിഴവുകൾ വരുത്തി മുന്നാം സെറ്റ് അവർക്ക് കൊടുത്തു പകരം ഒന്നും നഷ്ടപ്പെടാനില്ലാത്ത എതിർ ആസ്സാം ടീമിന്റെ കോൺഫിഡൻസും ഉയർന്നും മൂന്നും നാലും അഞ്ചും സെറ്റ് വരുതിയിലാക്കി അവർ ഫൈനൽ കടന്നു ... ആദ്യ 2 സെറ്റ് വെറും വൺ സൈഡ് മാത്രമായ കളി മൂന്നാം സെറ്റോടെ അപ്രതീക്ഷിതമായി ആസ്സാം തിരിച്ചു കിട്ടിയതോടെ 4 ഉം 5 ഉം സെറ്റിൽ കേരളത്തിന്റെ നാല് നാഷണൽ കളിക്കാരുടെ നിഴൽ മാത്രമായി എതിരാളികളെ വരെ ഞെട്ടിച്ച ബാക്കിലോട്ട് പോക്കായിരുന്നു കേരളത്തിന്റെത് ആദ്യ രണ്ട് സെറ്റ് അനയാസമായപ്പോൾ മൂന്നാം സെറ്റും വൺ സൈട് മാച്ചായി കേരള ടീം ഫൈനലിലെത്തുമെന്ന് കരുതിയതിൽ നിന്നും പിഴവു കളുടെ ഘോഷയാത്രയായിരുന്നു ജെറോമും . ഹൈഡ്രജൻ ബോയ് അജിത് ലാലും , മുത്തുവിനും അക്കിനും . ഷോണും ,എല്ലാം നിഴൽ മാത്രമായി കാണപ്പെട്ടും . മാനസി മായും ഫിസിക്കലായും തളർന്നതായി ബാക്കി സെറ്റുകളിൽ കണ്ട് രണ്ടിൽ മുന്നിൽ നിന്ന് മൂന്നാം സെറ്റ് പോയപ്പോൾ കരുതി നാലിൽ പിടിച്ച് ഫൈനലിലെത്തുമെന്ന് അവിടെ യും വീണു പിന്നെ പ്രതീക്ഷ ഇരുക്കുട്ടർ കും തുല്യതയുള്ള സെറ്റ് 5 ഫൈനൽ സെറ്റും അവർ അടിച്ചെടുത്ത് ഫൈനൽ പ്രവേശിച്ചപ്പോൾ ഒരു കാര്യം മനസിലായി എതിരാളികൾ എത്ര ചെറുതായാലും ഒരാളെയും വില കുറച്ച് കാണരുത് മത്സരം അവസാനിക്കുന്നത് വരെ രണ്ട് 90% മുന്നിലായാലും 10% അവരുടെ മുന്നിലുണ്ട് മുറിവേറ്റ സിംഹമാവാൻ നിമഷങ്ങൾ മതിയാവും എന്ന് കാണിച്ചു തന്നു ആസ്സാം ടീം എന്നാലും അശ്വാസമായി കേരള വനിതാ ടീം ചാമ്പ്യൻഷിപ്പ് നിലനിറുത്തി എന്നതും .. പുരുഷ ടീം എലിമനെറ്ററിൽ റെയിൽവെസിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി എന്നതും ... അങ്കിത്തിനും : ജെറോമിനും . അജിത്തിനും അനുവിനും ഒക്കെ മുജീബിനെ പോലുള്ള യുവ പിൻഗാമികൾ റിസർവ്വ് ബഞ്ചിൽ ഉള്ളത് കേരളത്തിനും ,ഇന്ത്യ ടീമിനും . വേളിയെ ഇഷ്ടപ്പെടുന്നവർക്ക് അശ്വാസിക്കാം ❤️
Kerala 💪💪💪🔥🔥🔥

Assaminodu aayirunnille bro
Sorry തെറ്റ് തിരിത്തിച്ചതിന് നന്ദി .
You're right bro.👍👍👍🙏l❤️
🌹🌹🌹🌹🌹👌👌👌👌👌wwwoooww, thrilling match. Congrats kerala team members. 🌹🌹🌹🌹🌹👌👌👌👌
Kerala ❤️❤️❤️
Congratulations....by brothers veykal
Vedio quality is very poor
Keralathinte setter kidu♥️Elam kidu Balla vachu kodukunne
last point is terrific , good thinking by the lift, totally destroyed the defence
👍👍👍
P😃🐭
കേരള.. Best team
Yes all time best
@@MunirUploads this time loose to assam
Over confidence
@@MunirUploads next time kerala or tamil nadu cup adikkanum🔥🔥🔥
@@kanyakumaripaiyan3179 yes kandippa adikkanam
Woww thrilling Match🥰
👏
Ajthlal on fire
Railway 5ആം നമ്പർ താരത്തിന്റെ പേര് അറിയാവുന്ന ആരെങ്കിലും ഉണ്ടോ ?
👍🏻👍🏻👍🏻👍🏻
Kerela volleyball tym oruu mikacha tym thannaya no doubts ajith lal💥💥💥
മനു ജോസഫ്... അജിത് ലാൽ..,😍😍⚡⚡
🔥🔥🔥🔥🔥
ഈ ടീം കേരളത്തിന്റെ അഭിമാനം
Hi Jo
Jai sriram 🛕
This is not temple
@@irfan-ou6bh still better than barking olla hu uber💣💥 and blowing himself up🌚
Ajith lal illae
Vipin Jorge 😹🔥
അജിത് ലാൽ ഒന്ന് ഒന്ന് മുരിനിവർത്തിയാൽ ആ ബോൾ ഫിനിഷ് ഉറപ്പ്
🌹തലക്കെട്ട് ഇടുമ്പോൾ ഒന്നു ശ്രദ്ധിക്കുക..!!💧💧
അതൊക്കെ അത്രേ illu🔥🔥🔥🔥
റയ്ൽവേയിലും കൂടുതൽ മല്ലൂസ്
Ajithlal super ♥️
Blocking vest
kerala 💪
👍👍👍
Blocking vest