വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George

Поділитися
Вставка
  • Опубліковано 15 жов 2024
  • #jimmygeorge #volleyball #sports
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

КОМЕНТАРІ • 56

  • @jobishmathew9733
    @jobishmathew9733 2 місяці тому +2

    നാട്ടിൽ എത്രയോ ഡോക്ടർ മാർ ഉണ്ട് ജിമ്മി ഒരു ഡോക്ടർ ആയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല പക്ഷേ ജിമ്മിയെ പോലെ ഒരു പ്രതിഭ 50 അല്ലെങ്കിൽ 100 വർഷങ്ങൾ കൂടുമ്പോൾ ആണ് ജനിക്കുക........ ആ ഡയലോഗ് 😭😭😭😭❤️❤️❤️ ഹോ കണ്ണു നിറഞ്ഞു..... അവതാരികയുടെ സ്വരം ഇടറി.... ❤️

  • @sajeevjoseph5773
    @sajeevjoseph5773 3 роки тому +29

    മറ്റുള്ള കളിക്കാർക്ക് 10 അടിയാണ് പന്തുമായി കോൺടാക്ട് എന്നാൽ ജിമ്മിക്കതു 12 അടിയായിരുന്നു. അത്ഭുതം ❤❤❤❤🌹🌹🌹🌹

  • @IbySabu
    @IbySabu 16 днів тому +1

    🎉❤jimmy george

  • @gintopeter3569
    @gintopeter3569 2 роки тому +2

    എത്ര തവണ കേട്ടു എന്നറിയില്ല...... കേൾക്കുന്തോറും വല്ലാത്തൊരു ഫീൽ......... 🌹🌹🌹🌹

  • @sainanac852
    @sainanac852 2 роки тому +3

    ജിമ്മി യുടെ കളി മികവിലെ മാജീക്കും അവതാരികയുടെ അവതരണ ശൈലി യും ..... സുപ്പർ....!

  • @udayannathan3012
    @udayannathan3012 3 роки тому +9

    നല്ല അവതരണ൦.... Jimmy George, a living legend...

  • @aneeshpk9287
    @aneeshpk9287 3 роки тому +6

    തീരാ നഷ്ട്ടം ജീവിക്കുന്നു ഓർമ്മകളിലൂടെ: സല്യൂട്ട്👍

  • @syamvlmr8855
    @syamvlmr8855 3 роки тому +7

    The real hero in world volley Jimmy uyirrrrrr

  • @nirmal-x75t
    @nirmal-x75t 10 місяців тому +1

    goosebumps ❤

  • @littlelambstudio865
    @littlelambstudio865 3 роки тому +12

    ജിമ്മി ജോർജ് നാട്ടിൽ ജീവിക്കുന്നതിൽ അഭിമാനം

  • @ramsheedv954
    @ramsheedv954 3 роки тому +5

    Your amazing Jimmy

  • @anr1983
    @anr1983 2 роки тому +5

    ഇനിയും ജനിക്കുമോ ജിമ്മിച്ചായൻ 😭😭💐

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 роки тому

    വളരെ നല്ല റിപ്പോർട്ടും അവതരണവും, അഭിനന്ദനങ്ങൾ.

  • @rasheedms7382
    @rasheedms7382 3 роки тому +2

    തീരാ നഷ്ടം 🙏

  • @manum680
    @manum680 2 роки тому +1

    A good presentation.. Keep it up

  • @azeezmathath310
    @azeezmathath310 3 роки тому +28

    നല്ല വൃത്തിയുള്ള അവതരണം

  • @redevil23
    @redevil23 3 роки тому +2

    Jimmy George 🔥❤️

  • @shazz-uo6iu
    @shazz-uo6iu Рік тому

    ഞാൻ ജിമ്മിച്ചന്റെ നാട്ടിൽ ആണ് അഭിമാനം ആണ് ഞങ്ങള്ക്ക് ❣️❣️

  • @kanakamvlogs
    @kanakamvlogs Рік тому +1

    രാജ്യത്തിൻ്റെ മാനം കാത്ത ജിമ്മിക്ക് ആദരം അതിലേറെ ബഹുമാനവും

  • @oshoolive3218
    @oshoolive3218 3 роки тому +2

    Oooo my Dear we love you lots

  • @shabeerknr
    @shabeerknr 3 роки тому +3

    ❤️❤️❤️gymmy

  • @divakarank8933
    @divakarank8933 2 роки тому

    My heart Jimmy sir♥️🙏

  • @nasarnasar9889
    @nasarnasar9889 3 роки тому +2

    Jimmi my favorite

  • @neomaniac746
    @neomaniac746 3 роки тому +2

    Jimmy uyir

  • @FrameHunter
    @FrameHunter 3 роки тому +2

    Proud of Our Peravoor...

  • @josephem3455
    @josephem3455 2 роки тому +1

    MY SALUTE'S . t j m .

  • @nandakumarpalaparambil8577
    @nandakumarpalaparambil8577 2 роки тому +1

    Great player 🌹🌹🌹

  • @gireeshneroth7127
    @gireeshneroth7127 3 роки тому +3

    അക്കാലത്ത് ജില്ലാ സബ്ഡിവിഷൻ സ്പോർട്സ് മത്സരത്തിൽ തലശ്ശേരി സെൻറ് ജോസഫസിനോട് കിടപിടിക്കാൻ പേരാവൂർ സെന്റ് ജോസഫസിന് മാത്രമേ സാധിച്ചിരുന്നുള്ളു. അവർക്ക് കായിക ബലം കൂടുതലായിടുന്നു.

  • @johnsamuel4057
    @johnsamuel4057 3 роки тому +1

    Perfect presentation

  • @ovltimeschannel4035
    @ovltimeschannel4035 3 роки тому +6

    വോളിബോൾ കോർട്ടിലെ ഇടിമുഴക്കം .

  • @albinlukose7263
    @albinlukose7263 3 роки тому +2

    From usa😍

  • @vivek.k.p4012
    @vivek.k.p4012 3 роки тому +1

    Jimmy sir

  • @outlaws6178
    @outlaws6178 Рік тому

    Ente Uncle❤️ Miss u a lot

  • @subashmagllym
    @subashmagllym 2 роки тому

    Good narration

  • @geoemmanuel5538
    @geoemmanuel5538 2 роки тому

    Ith kettitt tanne roomanjam Enth kondu idehatinte peril oru biopic movie ondakkiyilla. I really expecting for a biopic movie about our Indian volleyball legend Gimmy George ♥️

  • @pnrao31
    @pnrao31 3 роки тому +1

    Narration is so good a special thanks for the narrator...For bringing Jimmy George memories when he played for Kerala Police in Chennai Volleyball tournament....

  • @VijayKumar-gd2hb
    @VijayKumar-gd2hb 3 роки тому +1

    ❤️❤️

  • @cinemavisualmedia
    @cinemavisualmedia 3 роки тому +1

    Super Star

  • @roshanfrancis8257
    @roshanfrancis8257 3 роки тому +1

    😍

  • @aamilsayan443
    @aamilsayan443 2 роки тому +1

    ജിമ്മി യെപുനർ ജനിപ്പിച്ച അവതരണം., ഇന്നായിരുന്നെങ്കിൽ ആ മരണം വെറുതെ യെങ്കിലും നമ്മെ പലസംശയങ്ങളിലും കൊണ്ടെത്തിച്ചേന...

  • @vishnuvichu5261
    @vishnuvichu5261 2 роки тому +2

    My birth 7 march

  • @shibuphilip452
    @shibuphilip452 3 роки тому +2

    🙏🙏🙏

  • @SaniSaneesh-c7y
    @SaniSaneesh-c7y 10 місяців тому

    ശരിക്കും ആ മനുഷ്യനെ കൊന്നതാണോ.അതോ അപകട മരണമോ ആർക്കറിയാം കഴിവുള്ളവനെ ഇല്ലായ്മ ചെയ്യുക. എന്റെ മനസ്സിൽ ആ മനുഷ്യൻ 🙏🙏🙏

  • @razakpang
    @razakpang 3 роки тому +2

    ⭐.

  • @iqbal3703
    @iqbal3703 3 роки тому

    Movie undo biography.. jimmy george

  • @sajimon5043
    @sajimon5043 3 роки тому

    Good

  • @dreamcatcher8771
    @dreamcatcher8771 3 роки тому

    vallatha nashtam anu Indian volleyball teaminu😥

  • @adilaadi9319
    @adilaadi9319 2 роки тому

    Gimmiye konnathaaayirikkumo

  • @jackdanial9362
    @jackdanial9362 2 роки тому

    കൊന്നതാവും 💔

  • @manojmallappally9566
    @manojmallappally9566 Рік тому

    Maybe it was a murder, we need to put a commission for the cause of this entire car accident. Jealous of the other COUNTRY can lead to this plot of accident too.
    शायद यह एक हत्या थी, हमें इस पूरे कार दुर्घटना के कारण के लिए एक आयोग लगाने की जरूरत है। दूसरे देश से जलन इस दुर्घटना की साजिश का कारण भी बन सकती है।

  • @FrameHunter
    @FrameHunter 3 роки тому +1

    Proud of Our Peravoor...

  • @Agz292
    @Agz292 3 роки тому +2

    ❤️❤️

  • @deepthyp.c9969
    @deepthyp.c9969 2 роки тому

    🙏🙏🙏