KERALA VS TAMIL NADU 2018 NATIONAL VOLLEYBALL CHAMPIONSHIP KOZHIKODE

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 32

  • @rashipothanoor7936
    @rashipothanoor7936 3 роки тому +22

    ടിക്കറ്റ് എടുത്ത് ആ ചരിത്രത്തിന്റെ ഭാഗം ആകൻ കഴിഞ്ഞ ഭാഗ്യവാൻ 💪💪💓

    • @unaiz_d_qlb
      @unaiz_d_qlb 2 роки тому

      Ticket edth ano bagyavan ayee…njn vijarich kali kanditt aavum nn

    • @natesanp1250
      @natesanp1250 2 роки тому

      @@unaiz_d_qlb 🥰l)

  • @mr.abhayvolleyball293
    @mr.abhayvolleyball293 Рік тому +3

    I m big fan of Kerala Volleyball teams

  • @mujeebmr2273
    @mujeebmr2273 2 роки тому +6

    ഈ കളി ലൈവ് കണ്ടതാണ് ഞാൻ.. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം

  • @rashidkk8148
    @rashidkk8148 3 роки тому +14

    Great match I watched lively good vibe👍👍👍Jerome and Ajith Lal make the difference kerala💪🏿💪🏿💪🏿

  • @vpgtyrecarts7256
    @vpgtyrecarts7256 3 роки тому +6

    Hats of to Kerala volley ball lovers.

  • @mr.abhayvolleyball293
    @mr.abhayvolleyball293 Рік тому

    Very fantastic match❤❤❤❤❤

  • @hajarasaleem8632
    @hajarasaleem8632 3 роки тому +22

    എതിർ ടീമിൻ്റെ പിഴവിൽ നിന്ന് കിട്ടുന്ന ഒരു പോയിൻ്റിൻ്റെ ആഹ്ലാദം പോലും കോർട്ടിന് ചുറ്റും ഓടി എനർജി തീർക്കാനായി ഉപയോഗിക്കുന്നത് കൊണ്ടാണ് കളിയി ൽ മികച്ച പ്രകടനം സാധിക്കാതെ വരുന്നത്, വല്ല ബ്രസീൽ, ഇറാൻ ജപ്പാൻ പോലുള്ള ടീമിനോട് ഏറ്റുമുട്ടുമ്പോൾ set point ലഭിച്ചാൽ മാത്രം ഇത് പോലെ പ്രകടിപ്പിച്ചാൽ മതി, മികച്ചപരിശീലനം ലഭിച്ചാൽ ലോക റമ്പൻമാരോട് ഏറ്റ് മുട്ടിജയിക്കാൻ കരുത്തുള്ള ചില കളിക്കാർ ഇന്ത്യൻ ടീമിലുണ്ട്

    • @MunirUploads
      @MunirUploads  3 роки тому +1

      Exactly

    • @jothomas2477
      @jothomas2477 3 роки тому +3

      അത് rotation ആണ്. ഓരോ സർവീസ് കിട്ടുമ്പോഴും players സ്ഥാനം മാറിക്കൊണ്ടിരിക്കണം. അല്ലാതെ അത് ആഹ്ലാദപ്രകടനം നടത്തി കോർട്ടിന് ചുറ്റും ഓടുന്നതല്ല

    • @hajarasaleem8632
      @hajarasaleem8632 3 роки тому +1

      @@jothomas2477
      ഇൻറർനാഷണൽ താരങ്ങൾ കളഞ്ഞിൽ ഇത്രയൊക്കെ ഉണ്ടെങ്കിലും കളി മികവ് അത്രകണ്ട് ഉയർന്നിട്ടില്ല, ഇരു ടീമിലെയും കളിക്കാർ ഉൾപ്പട്ട ഇന്ത്യൻ ടീം കൊറിയ, ആസ്ത്രേലിയ ,ഇറാൻഎന്നീ ടീമുകൾക്കെതിരേയുള്ള കളികൾ ഞാൻ കണ്ടിട്ടുണ്ട്,
      അതിൽ നിന്ന് എന്ത് മനസ്സിലാക്കാൻ പറ്റുമെന്ന് നോക്കുക, വ്യക്തിഗത മികവിൽ കാര്യമില്ല ടീം വർക്കാണ് പ്രധാനം,

    • @hajarasaleem8632
      @hajarasaleem8632 3 роки тому +7

      ആരെയും കുറ്റം പറഞതല്ല, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂസിലാൻ്റ്, വെസ്റ്റിൻഡീസ്, സിംബാബ്വേ ഈ രാജ്യങ്ങൾക്രിക്കറ്റ് രാഷ്ട്രങ്ങളാണ്, ക്രിക്കറ്റ് ഇല്ലാത്ത രാഷ്ട്രങ്ങളാണ് പൊതുവേ മറ്റ് ഗെയിമുകളിൽ മുന്നേറുന്നത്, 1980 വരെ ലോകത്തിലെ ഏത് വമ്പൻമാരോടും ഏറ്റുമുട്ടാൻ കെൽപുള്ള ഒരു Vally bal ടീം നമുക്കുണ്ടായിരുന്നു, ക്രിക്കറ്റിൻ്റെ വരവോടെ കായിക ഇന്ത്യയുടെ അധ:പതനം ആരംഭിച്ചു, ക്രിക്കറ്റ് ഉള്ളിടത്തോളം കാലം നമ്മൾ മറ്റൊന്നുo പ്രതീക്ഷിക്കരുത്

    • @malayali1485
      @malayali1485 3 роки тому +1

      @@hajarasaleem8632 100/ oru samshayavum illa

  • @joysaab3084
    @joysaab3084 3 роки тому +4

    What to say about Lal... bade mia tho bade mis chote mia to suhanallah!

  • @s.sprogaming7405
    @s.sprogaming7405 3 роки тому +4

    Ajith lal video naraya podunga

  • @rijas4521
    @rijas4521 3 роки тому +5

    Nte mone ejjathi

  • @riyasvly5669
    @riyasvly5669 3 роки тому

    Super mach ♥♥👌👍👍

  • @muneerp2583
    @muneerp2583 3 роки тому +2

    👍👍👍👍👍👍

  • @shazfaaaz4497
    @shazfaaaz4497 3 роки тому +2

    Good

  • @ubaidmuhammad9687
    @ubaidmuhammad9687 2 роки тому +1

    Apo final ithinekkal Kanikal final kaanan undayirunnu

  • @shinunayarukandi6683
    @shinunayarukandi6683 3 роки тому +2

    Good bro

  • @Bharath-t7e
    @Bharath-t7e 8 днів тому

    കോഴിക്കോട്

  • @remesanvp
    @remesanvp 3 роки тому +2

    കമന്ററി ... over stressed. No need to emphasise this sort.