പ്രവാസം തന്ന പണവും 35 പശുക്കളും; മാസം 2.4 ലക്ഷത്തിന്റെ ലാഭം; ഇതാ റിനിയുടെ സഫ ഫാം | Karshakasree

Поділитися
Вставка
  • Опубліковано 9 вер 2024
  • #karshakasree #manoramaonline #dairyfarming
    25 വർഷം മണലാരണ്യത്തിൽ അധ്വാനിച്ചുണ്ടാക്കിയ തുക മുഴുവൻ നിക്ഷേപിച്ചാണ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരയ്ക്കൽ വി.എം.ഇബ്രാഹിം റാവുത്തർ ഡെയറി ഫാം ആരംഭിച്ചത്. 2018ൽ അഞ്ചു പശുക്കളിൽ തുടങ്ങിയ ഫാം ഇന്ന് 35 പശുക്കളും ദിവസം 400 ലീറ്റർ പാലുമുള്ള സഫ ഫാം ഫ്രഷ് മിൽക്ക് എന്ന ക്ഷീരസംരംഭമായി വളർന്നിരിക്കുന്നു. പാൽ വിൽപനയിലൂടെ ദിവസം 18,000 രൂപയോളം നേടുന്നതിൽനിന്ന് 8,000 രൂപയോളം ലാഭയിനമായി മാറ്റപ്പെടുന്നു. ഇപ്പോൾ ഫാം പൂർണമായും ഏറ്റെടുത്തു നടത്തുന്നത് ഇബ്രാഹിമിന്റെ മകൾ റിനി നിഷാദാണ്. അഞ്ചു പശുക്കളിൽനിന്ന് 35ലേക്ക് എത്തിച്ചതും പാൽവിൽപനയുമെല്ലാം റിനിയുടെ പരിശ്രമത്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച കർഷകയ്ക്കുള്ള പുരസ്കാരം റിനിയെ തേടിയെത്തിയത്. കൂടാതെ കോട്ടയം ജില്ലയിലെ മികച്ച യുവകർഷകയ്ക്കുള്ള പുരസ്കാരവും റിനിക്ക് ലഭിച്ചു.

КОМЕНТАРІ • 70

  • @Karshakasree
    @Karshakasree  Рік тому +24

    പ്രവാസം തന്ന പണവും 35 പശുക്കളും; മാസം 2.4 ലക്ഷത്തിന്റെ ലാഭം; ഇതാ റിനിയുടെ സഫ ഫാം...
    Read more at: www.manoramaonline.com/karshakasree/features/2022/12/25/2-lakhs-profit-per-month-here-is-rinis-safa-farm.html

  • @kgvaikundannair7100
    @kgvaikundannair7100 Рік тому +25

    പശു വളർത്തൽ,പശുപരിപാലനം നന്മ നിറഞ്ഞ പ്രവർത്തനമേഖലയാണ്. ഈ മേഖല തന്നെ തിരഞ്ഞെടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ ❤

  • @saidalavimk9577
    @saidalavimk9577 Рік тому +21

    മായം ചേരാത്ത പാല് കൊടുക്കുന്നുണ്ടല്ലോ അതാണ് ഏറ്റവും നല്ല കാര്യം എത്രയും പെട്ടെന്ന് ഇനിയും ഫാം വിപുലീകരിക്കട്ടെ

  • @basilraju2906
    @basilraju2906 Рік тому +46

    ഇതൊക്കെ കണ്ട് ലക്ഷങ്ങൾ ഉണ്ടാക്കാം എന്ന് കരുതി ആരും ഇറങ്ങരുത് ജീവിതം കയറിൽ അവസാനിപ്പിക്കേണ്ടി വരും

    • @joseuthupan2637
      @joseuthupan2637 Рік тому +2

      കറക്റ്റ് 👍👍

    • @nishakdineshan3700
      @nishakdineshan3700 Рік тому

      🤔

    • @traveltourmedia4599
      @traveltourmedia4599 Рік тому +14

      ഇതിനെ പറ്റി നല്ലപോലെ അറിഞ്ഞു മാത്രം ഇറങ്ങിയാൽ പ്രശ്നം ഇല്ല. ആദ്യമായി വേണ്ടത് സ്ഥലം വെള്ളം എന്നിവയാണ് ബാക്കി എല്ലാം നമുക്ക് ഉണ്ടാക്കി എടുക്കാം

    • @nishakdineshan3700
      @nishakdineshan3700 Рік тому +1

      @@traveltourmedia4599 അറിയാതെ ആരും ഈ തൊഴിലിൽ ഇറങ്ങൂല്ലല്ലോ

    • @macarangacapensis2283
      @macarangacapensis2283 Рік тому +2

      negative talk

  • @Travellersinomad
    @Travellersinomad Рік тому +9

    അടിപൊളി വീഡിയോ ഐബിൻ ബ്രോ, ഒരു ഡയറി ഫാം ആയാൽ കുറഞ്ഞത് ഈ സംവിധാനങ്ങൾ വേണം ആവിശ്യത്തിന് സ്ഥല സൗകര്യങ്ങളും ഉണ്ട്. അഭിനന്ദനങ്ങൾ റിനി നിഷാദ്👍👍👍

  • @surendranv5933
    @surendranv5933 Рік тому +9

    സാദാരണ കാരന് ചിന്ദിക്കാൻ പറ്റില്ല ✋🌹😭😭😭😭🤔🤔🤔

  • @tijuthomas3
    @tijuthomas3 11 місяців тому +3

    നല്ല കഠിനധ്വാനവും അതോടൊപ്പം അസുഖങ്ങൾ വരാത്ത വലിയ പാൽ ഉൽപാദനം ഒരു 20 ലിറ്റർ വെള്ള പശുക്കള് മേടിക്കുകയും നല്ലപോലെ കൃഷി ചെയ്യുകയും ചെയ്താൽ ഫാം ലാഭകരമാക്കി മാറ്റാൻ സാധിക്കും

  • @sadikaliyar6956
    @sadikaliyar6956 Рік тому +8

    മാശാഅല്ലാഹ്.ബാറക്കലാഹ്.

  • @finymart5171
    @finymart5171 Рік тому +6

    വളരെ നല്ല വിവരണം 👌

  • @jaykumar5333
    @jaykumar5333 5 місяців тому

    വളരെ കഷ്ടപ്പാട് അണ്...അവർ ഒറ്റയ്ക്ക് നോക്കി നടത്തുന്ന സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്

  • @firosbabu7482
    @firosbabu7482 Рік тому +7

    Masha allha

  • @premadasandasan9424
    @premadasandasan9424 Рік тому +2

    അത്യുഗ്രൻ നന്നായിട്ടുണ്ട്

  • @yshusing1660
    @yshusing1660 Рік тому +2

    വളരെ മികച്ചത് 👍👍👍👍🙋‍♂️🙋‍♂️🙋‍♂️

  • @satamathew1849
    @satamathew1849 Рік тому +3

    good work

  • @navaseu6065
    @navaseu6065 Рік тому +2

    staff kooly, duty time .,caratt.. accomodation,,......way.....

  • @kewinnaveen1340
    @kewinnaveen1340 Рік тому +3

    Superb congrats 💐💐🎉😍

  • @ali_ac
    @ali_ac 10 місяців тому

    Super avadaranam, all the best sister

  • @sreejithspillai458
    @sreejithspillai458 Рік тому +25

    കൈയില്‍ കാശ് ഉണ്ടെങ്കിലും ആരും ഒറ്റയടിക്ക് 5 പശുക്കളെ വാങ്ങിച്ചു തുടങ്ങരുത്. ആദ്യം രണ്ടു പശുക്കളെ മാത്രം വാങ്ങിക്കുക, പിന്നീട് ഓരോന്നായി കൂട്ടുക.

  • @muhsinkunju3653
    @muhsinkunju3653 8 місяців тому

    Mashaallah, alhumdulillah

  • @Aizu148
    @Aizu148 Рік тому

    Buisness. Padicha vanitha. Ingane. Cheythal. Ellavarkkum vijayikkan patum

  • @jamshi7049
    @jamshi7049 Рік тому +1

    നല്ല ബിസിനസ് ആണ് ഫാം എന്റെ വീട്ടിൽ 30 എണ്ണം ഉണ്ട് രണ്ട് നേരം 140 ലിറ്റർ കിട്ടുന്നുണ്ട്

    • @propatria6697
      @propatria6697 Рік тому +1

      Ath nashtam alle suhruthe .?

    • @jamshi7049
      @jamshi7049 Рік тому

      @@propatria6697 അത് പാൽ കുറവുള്ളത് ആണ് പശു കൾ

    • @RajeshPRAJU-iv7xw
      @RajeshPRAJU-iv7xw 9 місяців тому

      എന്നിട്ടും ലാഭം ആണോ എവിടാ സ്ഥലം ??

  • @jaimonjames1605
    @jaimonjames1605 7 місяців тому

    Good

  • @YoonusKk-qd9vw
    @YoonusKk-qd9vw Рік тому

    Masha Allah ❤️❤️❤️❤️

  • @Kakka145
    @Kakka145 10 днів тому

    PFI thathq

  • @nabeel8312
    @nabeel8312 Рік тому +1

  • @hariprasad6033
    @hariprasad6033 Рік тому +1

    😍

  • @ambikaudayakumar912
    @ambikaudayakumar912 Рік тому +1

    ലാഭം 🤔

  • @peace8326
    @peace8326 Рік тому +3

    Okke kollaam but laabam kurach kurachde😂

    • @adarshc3604
      @adarshc3604 Рік тому

      Ee laabham possible aanu .palinu purame chanakam,aduvalarthal,mattu krishikal okke ille.

  • @praveenvnath7217
    @praveenvnath7217 Рік тому

    Ethra acre ane sthalam

  • @sunilkumarn9652
    @sunilkumarn9652 11 місяців тому

    റിനിയുടെ ഫാമിലിയെ പറ്റി പറഞ്ഞില്ല

  • @user-sm6iq4ky4e
    @user-sm6iq4ky4e Рік тому +1

    Exact place kottayam

  • @jamshi7049
    @jamshi7049 Рік тому +1

    കാലി തീറ്റ ആണ് kodukaru ഏതാ നല്ല തീറ്റ കൊടുക്കാൻ പറ്റിയത്

    • @nithint4202
      @nithint4202 Рік тому

      സൈലേജ്

    • @tijuthomas3
      @tijuthomas3 11 місяців тому +1

      ബൈപ്പാസ്

    • @malabarking9421
      @malabarking9421 11 місяців тому

      കെമിക്കൽ കണ്ടന്റ് ഇല്ലാത്ത നാച്ചുറൽ പെല്ലുകൾ ഉറപ്പുവരു സ്തി കൊടുക്കുക

  • @jamshi7049
    @jamshi7049 Рік тому

    ബിയർ വെസ്റ്റ് പോത്തിന് അല്ലെ kondukende

    • @Karshakasree
      @Karshakasree  Рік тому

      പശുവിനും കൊടുക്കാം

  • @MaheshKumar-ud2nq
    @MaheshKumar-ud2nq Рік тому

    Muslim pashu farm hindikalku abhimanam

  • @usmanvellaloor840
    @usmanvellaloor840 Рік тому +3

    👌👌👌👌👌👌❤️

  • @muralik.v4307
    @muralik.v4307 Рік тому +1

    Good

  • @binsbaby3618
    @binsbaby3618 Рік тому

    ❤❤❤