മാസം മുക്കാൽ ലക്ഷം: ഇതു ഫാം പറുദീസ, പിന്നെന്തിന് ഗൾഫിൽ കഷ്ടപ്പെടണം... Read more at: www.manoramaonline.com/karshakasree/features/2022/12/07/75000-per-month-this-is-ture-paradise.html
സാധാരണക്കാർ ഇത് കണ്ട് ചാടേണ്ട കേട്ടോ . ചേച്ചിയും ചേട്ടനും 18 കൊല്ലം അങ്ങ് ദുഫായിലാരുന്നു. ആവശ്യത്തിലധികം സമ്പാദിച്ചിട്ടാണ് ഇത് തുടങ്ങിയത്. അതിനുമാത്രം സ്ഥലവും സ്വന്തമായി വേണം
മുപ്പതിൽ ( 30 ) കൂടുതൽ പശുഉണ്ട് ഇപ്പോൾ 200 ലിറ്റർ പാൽ സൊസ്സെറ്റിയിൽ കൊടുത്താൽ 9000 അല്ലെങ്കിൽ 10000 രൂപ കിട്ടും ഈ തുകയ്ക്ക് ഇത്രയും പശുവിന് തീറ്റയും പുല്ലും മെഡിസിനും രണ്ട് ജോലിക്കാരുടെ ശംബളവും പ്പോയാൽ ബാക്കി ഏത്ര
അവരുതന്നെ പറയുന്നുണ്ടല്ലോ മെയിൻ ആയിട്ട് പുല്ല് മാത്രമാണ് കൊടുക്കുന്നത് എന്ന്. പെല്ലറ്റ് വളരെ കുറച്ച് മാത്രമേ കൊടുക്കുന്നുള്ളൂ എന്ന് എടുത്ത് പറയുന്നുണ്ട്.
നമ്മൾ വിചാരിക്കുന്ന പോലെ അല്ല സുഹൃത്തേ ... സൊസൈറ്റിയിലെ വില 9000ആണേൽ 4500-5000 രൂപ ചിലവും ഉണ്ട് .. അത്കൊണ്ടാണ് വിലകൂട്ടണം എന്ന് പറയുന്നതും ആൾക്കാരു local ആയി sell cheyyunnathum
വെറുതെ തെറ്റിദ്ധരിപ്പിക്കരുത് പശുക്കൽ ഇപ്പൊ നഷ്ടമാണ് അല്ലെങ്കിൽ ലിറ്റർ ന് ₹100 എങ്കിലും കിട്ടണം എന്നാൽ വലിയ നഷ്ടമില്ലാത്ത രീചിയിൽ നടത്തി പോകാം ഒരു പശുവിൻ daily 500 വരെ ചിലവ് ഉണ്ട് labour charge അടക്കം
മാസം മുക്കാൽ ലക്ഷം: ഇതു ഫാം പറുദീസ, പിന്നെന്തിന് ഗൾഫിൽ കഷ്ടപ്പെടണം...
Read more at: www.manoramaonline.com/karshakasree/features/2022/12/07/75000-per-month-this-is-ture-paradise.html
രാജീവ് ഏട്ടന്റെ അദ്വാനവും മേടത്തിട്ടിന്റെ മാനേജ്‌മെന്റ് ഉം സൂപ്പർ...
ഒരു രക്ഷയും ഇല്ല നല്ല വീക്ഷണം ഇനിയും ... കാണുമ്പോൾ അറിയാം
Congratulations 👏👏🎉
i would like to start a farm like this one day. but currently dont have any money.. so nice to see this farm...
സാധാരണക്കാർ ഇത് കണ്ട് ചാടേണ്ട കേട്ടോ . ചേച്ചിയും ചേട്ടനും 18 കൊല്ലം അങ്ങ് ദുഫായിലാരുന്നു. ആവശ്യത്തിലധികം സമ്പാദിച്ചിട്ടാണ് ഇത് തുടങ്ങിയത്. അതിനുമാത്രം സ്ഥലവും സ്വന്തമായി വേണം
12 acre und avark
Rajeevum, njanum onnichu padichavar, super da...😅
അടിപൊളി ഫാം. ഉപയോഗിച്ചിരിക്കുന്ന ഫേനിൻറ ഡിറ്റൈൽസ് ഒന്ന് തരാമോ.
എല്ലാ വിധ ആശംസകൾ നേരുന്നു 🌹🌹❤❤👍🙏
Wonderful...hardwork pays..more awards on the way 💐💐💐
Thank you mam for your support 🙏 vidhu raju mam
എത്ര കൃത്യമായ കണക്കുകൂട്ടൽ
Very good.. Video nalla avatharanam
Super farm good luck
Chechi thalli marikkuvaanallo
Super thanks to you
My dream
എങ്ങിനെയാണ് EM solution-1 ഉണ്ടാക്കുന്നതു .?
അതോ Maple EM solution -1 , 2 ആക്കുന്നതാണോ ?
Absolutely wright
midukki chechi
കൊതുകിന്റെ ശല്യം എങ്ങനെ മാറ്റി
ഫാമിനും പരിസരത്തും വെള്ളക്കെട്ടോ മലിന ജലമോ ഇല്ല. അതുതന്നെയാണ് ഏറ്റവും ലളിതമായ കൊതുകുനിർമാർജന സംവിധാനം
ബാഗ്ളുര്.തമിഴ് നാട്ടിലാണൊ ആളുകൾ പറയുന്നത് കർണാടകയിൽആണ് എന്നാണ് അത്തെറ്റാണ് അല്ലെ
May God bless
നിങ്ങൾ പാൽ സ്വന്തമായി മാർക്കറ്റിൽ ഇറക്കൂ. സൊസൈറ്റിയിൽ കൊടുക്കല്ലേ. വില കുറവാണ്. എന്തായാലും ഇത്രയൊക്കെ ചെയ്തില്ലേ👍
All the best
Nice farm..👏👏
All the best💕
Nice video
Super…..
Supperrrrrr
മുപ്പതിൽ ( 30 ) കൂടുതൽ പശുഉണ്ട് ഇപ്പോൾ 200 ലിറ്റർ പാൽ സൊസ്സെറ്റിയിൽ കൊടുത്താൽ 9000 അല്ലെങ്കിൽ 10000 രൂപ കിട്ടും ഈ തുകയ്ക്ക് ഇത്രയും പശുവിന് തീറ്റയും പുല്ലും മെഡിസിനും രണ്ട് ജോലിക്കാരുടെ ശംബളവും പ്പോയാൽ ബാക്കി ഏത്ര
അവരുതന്നെ പറയുന്നുണ്ടല്ലോ മെയിൻ ആയിട്ട് പുല്ല് മാത്രമാണ് കൊടുക്കുന്നത് എന്ന്. പെല്ലറ്റ് വളരെ കുറച്ച് മാത്രമേ കൊടുക്കുന്നുള്ളൂ എന്ന് എടുത്ത് പറയുന്നുണ്ട്.
നമ്മൾ വിചാരിക്കുന്ന പോലെ അല്ല സുഹൃത്തേ ... സൊസൈറ്റിയിലെ വില 9000ആണേൽ 4500-5000 രൂപ ചിലവും ഉണ്ട് .. അത്കൊണ്ടാണ് വിലകൂട്ടണം എന്ന് പറയുന്നതും ആൾക്കാരു local ആയി sell cheyyunnathum
30pazhu indel 350lts palu minimum oru divasam kittum
💐
👏👏👏👏
നല്ല മുഴുത്ത സംഭവം
❤❤❤❤❤❤❤❤❤❤❤
Please don't misguide the poor Keralites.....
മെഷീൻ ഉപയോഗിച്ച് കറന്ന ശേഷം കൈ കൊണ്ട് കറക്കണ്ട കാര്യം ഇല്ലാട്ടോ
വെറുതെ തെറ്റിദ്ധരിപ്പിക്കരുത് പശുക്കൽ ഇപ്പൊ നഷ്ടമാണ് അല്ലെങ്കിൽ ലിറ്റർ ന് ₹100 എങ്കിലും കിട്ടണം എന്നാൽ വലിയ നഷ്ടമില്ലാത്ത രീചിയിൽ നടത്തി പോകാം ഒരു പശുവിൻ daily 500 വരെ ചിലവ് ഉണ്ട് labour charge അടക്കം
മണ്ടത്തരം പറയരുതേ 100rs
Podo mandatheram parayaathe. Nadathenda reethiyil nadathiyaal ettavum laabham olla business aanu
വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് നഷ്ടം ആണ്
എടോ അവർക്ക് നല്ലപോലെ തീറ്റപ്പുൽ കൃഷിയുണ്ട്. പരമാവധി നല്ല പച്ചപ്പുല്ലും അതുകൊണ്ടുള്ള സൈലേജുമാണ് തീറ്റ നൽകുന്നത്.
💐