കൊടിയ വൈദ്യുതി കൊള്ള! ഉദ്യോഗസ്ഥരെ തടഞ്ഞു, കൂട്ടത്തോടെ അറസ്റ്റ്! | Kerala power tariff hike |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 279

  • @josephgeorge7666
    @josephgeorge7666 6 годин тому +125

    പൊതുജനം ഉണരട്ടെ!
    ആം ആദ്മി പാർട്ടിക്ക് അഭിവാദ്യങ്ങൾ!

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan6330 5 годин тому +96

    ഇത്പോലെ ജനങ്ങൾക് ഉപകാരപ്രതമായ സമരങ്ങളാണ് വേണ്ടത്.. Kseb യുടെ കൊള്ള നിർത്തേണ്ടത് തന്നെയാണ്... 🇮🇳🇮🇳🇮🇳

  • @Geevarpothel
    @Geevarpothel 5 годин тому +60

    സമരം നടത്തുന്നവരുടെ കൂടെ വകഭേദംകൂടാതെ മറ്റുള്ളജനങ്ങളും പങ്കുചേർന്നു സമരംനടത്തണം. അവരെ ഒറ്റപ്പെടുത്തരുത്.

  • @JoyPadinjaremury
    @JoyPadinjaremury 4 години тому +17

    A AP സമരത്തിന് കട്ട സപ്പോർട്ട്. പാറ പോലെ ഉറച്ച് പിന്നിൽ.

  • @aleyamma7854
    @aleyamma7854 4 години тому +29

    ഈവിടെ എല്ലാം കൊള്ളയാണ്

  • @pradeepthomas3565
    @pradeepthomas3565 6 годин тому +88

    വേറെ ഒര് പാർട്ടി കാരും പ്രതികരിക്കില്ല കാരണം എല്ലാവരും വിഹിതം പറ്റി മിണ്ടാതെ ഇരിക്കുവല്ലേ വിഹിതം പറ്റുന്നില്ല എങ്കിൽ പ്രതികരിച്ച് സാദാരണ ജങ്ങളുടെ കൂടെ നിൽക്കു

  • @joshychathoth4340
    @joshychathoth4340 3 години тому +22

    ഇ ചെറുപ്പക്കാരൻ മിടുക്കനാണ് ഇ വ്യക്തി കേരളത്തിലെ എല്ലാ ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നു മിടുക്കൻ ❤❤❤❤❤❤

  • @sadanandanvp5028
    @sadanandanvp5028 5 годин тому +24

    ഫുൾസപ്പോർട്ട്

  • @AjithanPK
    @AjithanPK 6 годин тому +59

    വൈദ്യുതി സപ്ലൈ ചെയ്യുന്ന മറ്റു കമ്പനികൾ പ്രവർത്തിക്കാൻ അനുവാദം നേടിയെടുക്കണം എന്നിട്ട് കെഎസ്ഇബി യുടെ അപ്രമാദിത്വം അഹങ്കാരവും അവസാനിക്കണം

    • @roykalam
      @roykalam 5 годин тому +1

      ആര് അവസാനിപ്പിക്കും

  • @lucyvarghese2122
    @lucyvarghese2122 6 годин тому +54

    KSEB കൊള്ള പൊതുജനം ശ്രദ്ധിക്കുക 🔥🤨🫢

  • @thomaskm529
    @thomaskm529 Годину тому +5

    കണ്ണ് തുറക്കാത്ത മാധ്യമങ്ങളോട് പുച്ഛം.
    പാർട്ടി അടിമകളായ ജനത്തോടും ഇതേ വികാരമാണ്.
    ഈ വിഷയം ഉയർത്താൻ ശ്രമിച്ച മാധ്യമത്തിനും.....
    AAP പ്രവർത്തകർക്കും അഭിവാദനങ്ങൾ.
    👏👏

  • @anil540
    @anil540 6 годин тому +79

    ഭാരതത്തിൽ ഏറ്റവും ഉയർന്ന ശമ്പളം KSEB തൊഴിലാളികൾക്കും, ഏറ്റവും കൂടുതൽ വൈദ്യുതി നിരക്കു ഈ ടാക്കുന്നതും കേരളം തന്നെയാണ്, പെരും കൊള്ളയാണ് ഇവിടെ നടക്കുന്നത്

    • @ibunizam279
      @ibunizam279 3 години тому

      ആണോ സംഘി : തൻ്റെ സംഘികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കും അവിടുത്തെ സർവ്വീസും ഒന്ന് ശരിക്കും അറിഞ്ഞിട്ട് വാ

  • @swapnakoshy759
    @swapnakoshy759 5 годин тому +14

    Congratulations and thank you AAP Kerala

  • @thomask.c6949
    @thomask.c6949 5 годин тому +27

    അഭിവാദ്യങ്ങൾ 👍👍

  • @andriyamoni1595
    @andriyamoni1595 3 години тому +5

    100% സപ്പോർട്ട്

  • @sunnymathew1883
    @sunnymathew1883 5 годин тому +43

    സഖാക്കൾക്ക് ശമ്പളം വാങ്ങിക്കാനുള്ള ഒരു സ്ഥാപനം അതാണ് കെ എസ് ഈ ബി

    • @kurianam
      @kurianam 48 хвилин тому

      ശമ്പളം അല്ലാ കൊള്ളയടി. ശമ്പളം ജോലി ചെയ്യുന്നവർക്കല്ലേ കൊടുക്കുക 😕

  • @rajanv3477
    @rajanv3477 4 години тому +19

    ഇവർക്കല്ലേ പിന്തുണ കൊടുക്കേണ്ടത്..

  • @akashudayakumar8620
    @akashudayakumar8620 4 години тому +14

    ഒരു മറുനാടൻ മാത്രമുണ്ട് ഈ വാർത്തകളൊക്കെ ജനങ്ങൾക്കു മുൻപിൽ എത്തിക്കാൻ വേറെ ഒരു ചാനലിലും ഇതൊന്നും കണ്ടില്ല

  • @shelbinjose9273
    @shelbinjose9273 5 годин тому +22

    സപ്പോർട്ട് AAP

  • @panchayatmember
    @panchayatmember 6 годин тому +47

    ജനങ്ങളുടെ നികുപ്പണം കൊണ്ട് ഡാം നിർമ്മിക്കുന്നു, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജനറേറ്ററും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നു. പ്രകൃതിയിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മഴവെള്ളം ഒഴുക്കി ഉത്പ്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത വിലയ്ക്ക് നികുതിദായകന് തന്നെ നൽകി എട്ടാം ക്ലാസ് പാസ്സാകാത്തവന് പോലും ലക്ഷത്തിൽപ്പരം ശമ്പളം നൽകി KSEB നികുതിദായകരെ കൊള്ളയടിക്കുന്നു!
    ഭരിക്കുന്ന പാർട്ടിയുടെ പിൻബലത്തിൽ, യൂണിയൻ്റെ തണലിൽ നിന്നു കൊണ്ട് KSEB ജനങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്നു!

    • @PouloseAV-c3l
      @PouloseAV-c3l 2 години тому

      KSEB യെ പുറത്താക്കി പുറത്തുള്ളവർക്കു കൊടുക്കുക കേരളം മുഴുവനും ഇതിനാണ് സമരം ചെയ്യണ്ടത് ഭരണപക്ഷത്തിൻ്റെ ദൂർത്ത് ഇല്ലാതാക്കുക രാജ്യത്തിലെ ഏറ്റവും വലിയ കൊള്ളക്കാർ

  • @abubakers.m9903
    @abubakers.m9903 3 години тому +4

    കൊള്ള അവസാനിപ്പിക്കട്ടെ

  • @johanjohn784
    @johanjohn784 6 годин тому +38

    നിയമ സഭയിൽ ഇതിന്റ വരവ് ചിലവ് കണക്ക് ചോദിക്കാൻ ഒരു ജന പ്രതിനിധി പോലും ഇല്ല

    • @roykalam
      @roykalam 5 годин тому +1

      കണക്കിൽ കാര്യം ഇല്ല. Pc വേണേൽ ചോദിച്ചെന്നെ. പക്ഷെ ഇല്ലാലോ

  • @BaburajAn-df7pd
    @BaburajAn-df7pd 5 годин тому +9

    🎉❤thanks

  • @Light-sc5dy
    @Light-sc5dy 2 години тому +2

    ഈ സമരത്തിന് നേതൃത്വത്തിനും അഭിവാദ്യങ്ങൾ!!!

  • @Exploringtheworldforyou
    @Exploringtheworldforyou 5 годин тому +16

    ഈ ചേട്ടന് എന്റെ വക ഒര് കുതിരപ്പവൻ. പിന്തുണയും.പോലീസിന്റെ ചേടിവേല അവസാനിപ്പിക്കുക.

  • @user-gi3jq8sq5u
    @user-gi3jq8sq5u 6 годин тому +52

    എല്ലാവർക്കും വിഹിതം കിട്ടുന്നുണ്ട് അതുകൊണ്ട് ഒരു പാർട്ടിക്കാരും പ്രതികരിക്കില്ല. ബിജെപി ഇന്നുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

    • @roykalam
      @roykalam 5 годин тому +1

      ബിജെപി എന്ത് പറഞ്ഞാലും അത് അദാനിക്കും, അംബാനി ക്കും വേണ്ടി ആണ് എന്നു പറയും. അത് കൊണ്ട് അവർ വരില്ല 1:30

    • @catlov97
      @catlov97 5 годин тому +1

      കേരളത്തിൽ ബിജെപിക്കാർ എന്തായാലും മലയാളികൾ തന്നെയല്ലെ. വ്യത്യസ്തരാകില്ലലോ.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 4 години тому +1

      BJP predhikarichittu thallukoollum, vote mattullavarum, athukondaanu avaru erangaathath.

    • @surendranathp1244
      @surendranathp1244 4 години тому +2

      ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിവിധ ഏജൻസികൾ വൈദ്യുതി നൽകുന്നുണ്ട്

    • @sunnyvarghese9652
      @sunnyvarghese9652 2 години тому

      ​@@jyothilakshmipiravom4549😅😅😅

  • @ratheeshratheesh1690
    @ratheeshratheesh1690 5 годин тому +19

    ഏറ്റവും വലിയ കൊള്ള നടക്കുന്ന ഒരു സംവിധാനം

  • @babychanka9013
    @babychanka9013 5 годин тому +13

    ആവശ്യം ആണ് 👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️എന്നാ ശമ്പളം ആണ് ഇവന്മാർ ക്ക് 8അ ക്ലാസ് കാരന്റെ ശമ്പളം ഒരു ലക്ഷം കൂടുതൽ ഉണ്ട് 👍🏼👍🏼👍🏼👍🏼

    • @sunnyvarghese9652
      @sunnyvarghese9652 2 години тому

      Ella department lum retirement stage il 8. aam class Karan 1laksham vaangunnundu...

  • @geevarthankachan9393
    @geevarthankachan9393 2 години тому +3

    ഈ വാർത്ത കൊടുത്ത മറുനാടൻ channel ന് അഭിവാദ്യങ്ങൾ

  • @roymonyelavilayil2056
    @roymonyelavilayil2056 6 годин тому +13

    Good 👍

  • @thambichemmassery4512
    @thambichemmassery4512 6 годин тому +22

    സർക്കാര് കൊള്ള, സർക്കാർ ഓഫീസ് കൊള്ള, സർക്കാർ ഓഫീസ് മാഫിയ, പഞ്ചായത്ത് കോർപ്പറേഷൻ കൊള്ള പിന്നെ പൊതുജനവും കൊള്ളക്കാർ

  • @6anju
    @6anju 4 години тому +2

    GREAT ⭐

  • @thankachanachan8453
    @thankachanachan8453 2 години тому +3

    വരണം AAP, ജനങ്ങൾക് വേണ്ടി സമരം ചെയ്, എല്ലാവരും ഉണരുക

  • @shajuky
    @shajuky 4 години тому +3

    യഥാർത്ഥ പ്രതിപക്ഷം

  • @jayaprakash3481
    @jayaprakash3481 Годину тому +2

    എല്ലാ ജനങ്ങളും രാഷ്ട്രീയം നോക്കാതെ ഈ സമരത്തിൽ പങ്കെടുക്കണം

  • @AnilKumar-sk9lq
    @AnilKumar-sk9lq 6 годин тому +16

    റെഗുലേറ്ററി കമ്മിഷൻ വന്നു, ചുമ്മ കശു വാങ്ങിപോയി

  • @shajipkd22
    @shajipkd22 5 годин тому +13

    ഒന്നിൽ കൂടുതൽ കമ്പനികൾ കേരളത്തിൽ വരട്ടെ

  • @vallakom1
    @vallakom1 4 години тому +2

    Correct 🎉

  • @tenshi3493
    @tenshi3493 5 годин тому +13

    നാണമില്ലാത്ത കോൺഗ്രസ്സും BJP യും കണ്ടു പഠിക്കട്ടെ ജനകീയ പ്രശ്നങ്ങൾക്കു വേണ്ടി സമരം ചെയ്യുന്നതെങ്ങനെയെന്ന് . ജനങ്ങൾ നിങ്ങൾക്കൊപ്പം.

  • @bijumathews3609
    @bijumathews3609 5 годин тому +9

    Good work by AAP

  • @mathewpothenvarghese6989
    @mathewpothenvarghese6989 4 години тому +2

    Very good 👍, full support 👏

  • @youtubecchat4097
    @youtubecchat4097 3 години тому +2

    മറുനാടൻ എന്നും ജനങ്ങൾക്ക്‌ ഒപ്പം 💪💪👏👏👏👏

  • @PrinceTv-c8q
    @PrinceTv-c8q 4 години тому +2

    Verry good

  • @thampythomas7623
    @thampythomas7623 6 годин тому +23

    ഇപ്പോഴത്തെ ബില്ല് ഒരു മീറ്റർ നീളം അടുത്ത വർഷം അത് ഒന്നര മീറ്ററാക്കണം പ്ലിസ്

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 4 години тому +2

    ഇവിടുത്തെ പ്രതിപക്ഷത്തുനു കഴിയാത്തതാണ് ആൺപിള്ളേ൪ നടത്തുന്നത്
    അഭിനന്ദനങ്ങൾ

  • @Light-sc5dy
    @Light-sc5dy 2 години тому +2

    വിനോദ് മാത്യു സാറിനും അനുയായികൾക്കും ബിഗ് സല്യൂട്ട്???

  • @wilsonkpaul2958
    @wilsonkpaul2958 5 годин тому +7

    ശുദ്ധാ കൊള്ള ആണ് KSEB

  • @jyothisjacob3704
    @jyothisjacob3704 5 годин тому +9

    എന്ത് കൊണ്ട് സ്വകാര്യ ഏജൻസികളെ കൂടെ വൈദ്യുതി ഉൽപാദനത്തിന്, വിതർണത്തിന് അനുവദിക്കുന്നില്ല ?? സ്ഥാപിത താൽപര്യം മാത്രം ആണ് മുഖ്യ തടസ്സം . ഏറ്റവും വലിയ വെള്ളാന ആയി മാറിയിട്ടു ദശാബ്ദങ്ങൾ ആയി .

  • @SureshBabu-w4x
    @SureshBabu-w4x 5 годин тому +10

    കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എന്നു പറയുന്നവർ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു കഷ്ടം തന്നെ....

  • @AbdulHameed-k3x1b
    @AbdulHameed-k3x1b 2 години тому +1

    Salute all bros

  • @sankuayyappath9828
    @sankuayyappath9828 3 години тому +4

    വൈദ്യുതി പ്രൈവറ്റ് മേഖലയിൽ ആക്കിയാൽ വൈദ്യുതി ബില്ല് കുറയ്ക്കാം ആം ആദ്മി പാർട്ടി ഇന്ത്യ മുന്നണി പെട്ടവരല്ല

  • @ShajiPuthur-g2r
    @ShajiPuthur-g2r 4 години тому +2

    Ellaa janangalum support cheyaanam 👍

  • @unnikrishnan4519
    @unnikrishnan4519 5 годин тому +11

    ജനങ്ങളുടെ നികുതി പണം കൊണ്ട് തിന്ന് വീർത്ത് കഴിയുന്ന റെഗുലേറ്ററി കമ്മീഷൻ ജീവനക്കാരെ കുറച്ചെങ്കിലും നാണം ഉണ്ടെങ്കിൽ രാജിവെച്ചു പോയിക്കൂടെ. ഓരോ ഇലക്ഷൻ കഴിയുമ്പോഴുംനമ്മൾ ജയിപ്പിച്ചു വിടുന്ന നേതാക്കന്മാർ നമ്മളെ ചവിട്ടി മെതിക്കാൻ ആണെന്ന് ജനങ്ങൾ ഓർക്കണം. ഈ ചോര കൊതിയന്മാരെ നേരിടാൻ എല്ലാ ജനങ്ങളും ഇതിനെതിരെപ്രതികരിക്കണം.

  • @DileepKumarS-tr4el
    @DileepKumarS-tr4el Годину тому

    👍 Thank you

  • @mohananv3311
    @mohananv3311 5 годин тому +8

    കൊടും കാര്യസ്ഥത ആവശ്യത്തിൽ കൂടുതൽ തൊഴിലാളികൾ വമ്പിച്ച ശംമ്പളം തൊഴിലാളി യൂണിയൻ്റെ അപ്രമാതിത്വം മേൽ ഉദ്യോഗസ്ഥമാരുടെ കഴിവ്കേട് കേന്ദ്രസർക്കാരിൻ്റെ പല പദ്ധതികളോടുള്ള തിരസ്കരിക്കൽ' പിന്നെ എങ്ങിനെ നന്നാവും?

  • @SRQK8
    @SRQK8 4 години тому +2

    👏👏👏👏👏👏👏👏👏👏

  • @robertbroose7232
    @robertbroose7232 3 години тому +1

    കൊള്ള അവസാനിപ്പിക്കുക 🎉🎉

  • @georgepaul6443
    @georgepaul6443 3 години тому +6

    മുഖ്യൻ = കൊള്ള / kseb = ഡബിൾ കൊള്ള, Revenue = അതിലും വലിയ കൊള്ള, കോർപറേഷൻ മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് =എല്ലാം കൊള്ള

  • @merinsajan3647
    @merinsajan3647 4 години тому +2

    🔥🔥🔥

  • @minigigi2303
    @minigigi2303 6 годин тому +12

    Kseb kolla

  • @amblieamnile8981
    @amblieamnile8981 6 годин тому +8

    Resources ഉണ്ടെങ്കിലും production ഇല്ല, That is the reason

  • @kumaraswamy0012
    @kumaraswamy0012 2 години тому +2

    K. S. C. B. യുടെ കൊള്ള അവസാനിപ്പിക്കുക,

  • @btswearebulletproof1866
    @btswearebulletproof1866 4 години тому +2

    👍

  • @josethomas9030
    @josethomas9030 2 години тому +1

    ആം. ആദ്മിക്ക് അഭിവാദൄങ്ങൾ

  • @johnyjosephelavanal5938
    @johnyjosephelavanal5938 4 години тому +2

    ആ കമ്മീഷൻ അംഗങ്ങൾ വിശദീകരിക്കട്ടെ എത്ര പേർ അനുകൂലിച്ച് സംസാരിച്ചെന്ന് കോടതിയിൽ ചോദ്യം ചെയ്യണം

  • @revendranrnath3736
    @revendranrnath3736 2 години тому +1

    ഇവിടെ ആം ആത്മപാർട്ടി അടുത്ത പ്രാവശ്യം ഭരണത്തിൽ വരണം അവർക്ക് ചില മാറ്റങ്ങൾ വരുത്താൻ പറ്റൂ കിറ്റക്സ് സാബു ആദ്യ നേതൃത്വവും വഹിക്കണം

  • @Ponnamma-r7i
    @Ponnamma-r7i 5 годин тому +6

    Leading news channel ഇത് കാണുന്നില്ല ഇത് നമ്മുക്ക് വേണ്ടി

  • @MelvinMathew-m3n
    @MelvinMathew-m3n 5 годин тому +3

    💐✊✊✊✊

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 6 годин тому +8

    🇮🇳🙏 Valarey nannayi 👍 Muffath ka Chandan Ghis meri Nandan 🙏🇮🇳

  • @SreekumarNadesan
    @SreekumarNadesan 5 годин тому +1

    Full support

  • @abeyjohn8166
    @abeyjohn8166 6 годин тому +6

    💥🔥✌☝

  • @niyasniyas1770
    @niyasniyas1770 5 годин тому +13

    ഭാവിയിൽ ആം അദ്മി പാർട്ടി കേരള സർക്കാർ ആയി വരും ldf udf bjp പാർട്ടിയിൽ നിന്നും പോകുന്ന ആൾക്കാർ aap പാർട്ടിയിൽ ചേരും

    • @roykalam
      @roykalam 5 годин тому

      ആപ് ൽ കള്ളന്മാർ കയറും. ഡൽഹി യിൽ സംഭവിച്ച പോലെ

    • @hredyakj3191
      @hredyakj3191 3 години тому

      Bhooloka kallan kejriwal party oo best

    • @sunnyvarghese9652
      @sunnyvarghese9652 2 години тому

      Ha ha ..orikkalum nadakkatha swapnam

  • @madhavankk4356
    @madhavankk4356 3 години тому +1

    AAP ക്ക് അഭിവാദ്യങ്ങൾ

  • @unknown0x0x
    @unknown0x0x 6 годин тому +7

    The highest tariffs in the world !

  • @TheJunupm
    @TheJunupm 6 годин тому +6

    അൻവർ പറഞ്ഞ നെക്സസ് ഭരണപക്ഷവും പ്രതിപക്ഷവും

  • @mathewgeorge3153
    @mathewgeorge3153 6 годин тому +8

    KSEB total kolla corporation

  • @SreekumarNadesan
    @SreekumarNadesan 5 годин тому +3

    കൊള്ള അല്ല പിടിച്ചു പറി ആണ്

  • @iam.8292
    @iam.8292 6 годин тому +6

    AAP..❤

  • @krishnanko3474
    @krishnanko3474 4 години тому +2

    ഈ കൊള്ളക്കു എതിരെ ആരും കോടതിയിൽ പോയി കാണുന്നില്ല.

    • @selinaabraham4632
      @selinaabraham4632 9 хвилин тому

      AAP കേസ് കൊടുത്തത് അറിഞ്ഞില്ലേ

  • @shajumv1618
    @shajumv1618 5 годин тому +4

    AAP❤❤❤❤❤

  • @muraleedharanc.v.1020
    @muraleedharanc.v.1020 Годину тому

    All the best

  • @unnialappattu7280
    @unnialappattu7280 5 годин тому +3

    Very. Wease. Control😂😂😂😂

  • @p.jantony6596
    @p.jantony6596 4 години тому +1

    Regulatory commission നേ ആദ്യം അടിച്ചോടിക്കുക

  • @NandakumarNair-g4c
    @NandakumarNair-g4c Годину тому

    പൊതുജനം ഉണരുകതന്നെ വേണം. രാഷ്ട്രീയം കളിച്ചു നടന്നാൽ പോരാ............

  • @gopann5089
    @gopann5089 4 години тому +1

    🎉🎉🎉🎉❤❤❤❤❤

  • @sayoojparvathi1579
    @sayoojparvathi1579 2 години тому

    Good

  • @citizeN10
    @citizeN10 5 годин тому +4

    സംസ്ഥാനത്തിന്റെ നികുതി വരുമാനം ഇന്ത്യക്കു പുറത്തേക്ക് തീവ്രവാദപ്രവർത്തനങ്ങൾക്ക് പൊക്കുന്നുണ്ടോ അന്വേഷിക്കുക

    • @shajipkd22
      @shajipkd22 5 годин тому

      അത് NIA നോക്കിക്കോളും

  • @JohnJk-p5u
    @JohnJk-p5u Годину тому

    എൻ്റെ അഭിപ്രയത്തിൽ മതവും പാർട്ടികളു ഇല്ലാത്ത പാർട്ടിയില്ലാ പാർട്ടി ഉണ്ടാക്കുക സത്യ സന്ധരായ അറിവും വിവേകവും ഇംഗ്ലീഷും ഹിന്ദിയും അറിയുന്ന യുവ ജനങ്ങളെ ഏതെങ്കിലും സംവിധാനത്തിലൂടെ കണ്ടെത്തി ഒരു പൊതുജന സംഖ്യം ഉണ്ടാക്കുക

  • @jayakumark3692
    @jayakumark3692 5 годин тому

    അവർ ഏങ്കിലും ഉണ്ടായല്ലോ 🌹🌹

  • @jamesgeorge8578
    @jamesgeorge8578 33 хвилини тому

    Full support ❤❤

  • @Userus147
    @Userus147 Годину тому

    കാക്കി കാർ ഇറങ്ങി കാക്കി കാർ എങ്ങിനെ വരുന്നു പൊ അതെ പോലെ ജനങ്ങളും സമരത്തിന് ഇറങ്ങുക

  • @babujose6678
    @babujose6678 3 години тому

    കൊള്ളക്കാരെ അകത്താക്കുക - അല്ലെങ്കിൽ....?
    സമരക്കാരെ അറസ്റ്റ് ചെയ്താൽ... ചെയ്യുന്നവരും ചെയ്യിക്കുന്ന -----മക്കളും വിവരം അറിയും.

  • @andriyamoni1595
    @andriyamoni1595 3 години тому

    ❤❤❤❤❤

  • @vinsonthomas2449
    @vinsonthomas2449 2 години тому

    ഈ കൊള്ള അവസാനിപ്പിക്കണം

  • @georgecherian4900
    @georgecherian4900 22 хвилини тому

    Very good

  • @ajaijoseph1571
    @ajaijoseph1571 3 години тому

  • @mrggeo6761
    @mrggeo6761 5 годин тому +1

    Very good attempt to expose the cheating of KSEB

  • @robinn.t3427
    @robinn.t3427 3 години тому

    💪🏻💪🏻💪🏻🙏🏻🙏🏻🙏🏻

  • @ayshathshaleema527
    @ayshathshaleema527 5 годин тому

    🙏🙏🙏

  • @narayanankutty87
    @narayanankutty87 37 хвилин тому

    വിനോദ് സാറിന് ബിഗ് സല്യൂട്ട് 🙏