'ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, ഇതിന്റെ അവസാനം അറിയണം' പൊട്ടിക്കരഞ്ഞു അമ്മമാർ | Siddharathan |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 338

  • @deepakozhissery1000
    @deepakozhissery1000 3 години тому +263

    എന്നും വിഷമത്തോടെ ഓർക്കുന്നു കുഞ്ഞേ. നിനക്ക് നീതി കിട്ടണം.

    • @JoseCP-x2c
      @JoseCP-x2c 2 години тому

      ഈ നികൃഷ്ടജീവികളെ ജീവികളെ വളർത്തിവിടുന്ന പ്രസ്ഥാനത്തിന് വോട്ട്.😂😂😂😂😂😂 നികൃഷ്ട നികൃഷ്ട ജീവികളുടെ തന്തയ്ക്കും തള്ളയ്ക്കുംഇ തു പോലെ മനോവേദന ഉണ്ടാകട്ടെ😢😢😢😢😢😢

    • @manivk1681
      @manivk1681 2 години тому +3

      എങ്ങനെ കിട്ടും ഇത് കേരളമാണ്

    • @antonyleon1872
      @antonyleon1872 Годину тому

      😢

    • @amaldev4150
      @amaldev4150 Годину тому

      Eduthundo poda ninte sympathy, vote against this criminals, campaign against them. Make a change. To all shameless spineless Malayalees.

  • @lalithakumaran1113
    @lalithakumaran1113 2 години тому +88

    സിദ്ധാർത്ഥിന്റെ കുടുംബത്തിനും ഇതു പോലെ സതൃസന്ധമായ ഒരന്വേഷണം നടത്തി കൊടുക്കണേ ബഹുമാനപ്പെട്ട കോടതി. ആ അമ്മയുടെ കരച്ചിൽ കാണാനുള്ള ശക്തി ഒരമ്മക്കും ഇല്ല.. അവർക്ക് നീതി ലഭിക്കണേ ഭഗവാനേ

  • @sajithaanilkumar4178
    @sajithaanilkumar4178 Годину тому +23

    കേരളത്തിൽ ഉള്ള എല്ലാ അമ്മമാരെയും സംഘടിപ്പിച്ചു സമരം ചെയ്യു ഞങ്ങളെല്ലാവരും വരാം

  • @drramanivarma5484
    @drramanivarma5484 2 години тому +63

    സിദ്ധാർത്തിനും കുടുംബത്തിനും നീതി ലഭിക്കും പ്രാർത്ഥിക്കുന്നു 🙏

    • @meenar9751
      @meenar9751 2 години тому +3

      😢😢🙏🏾

  • @anusreesreejith153
    @anusreesreejith153 2 години тому +37

    ദിനം തോറും ഇവന്മാർ ചെയ്തുകൂട്ടുന്ന നീതികേടും ക്രൂരതയും കാണുമ്പോൾ സിദ്ധാർഥ് മോനെ എന്നും ഓർക്കാറുണ്ട്. ആ അമ്മയുടെ കണ്ണുനീർ നീ കാണുന്നില്ലേ ഭഗവാനെ 😢😢😢😢😢😢. 🙏🙏

  • @shibyjohn4685
    @shibyjohn4685 3 години тому +90

    സിദ്ധാർത്തിനെ ഇത്രയും നീച്ചമായി ക്രൂരമായി കൊലപെടുത്തിയ എല്ലാവരെയും തീർച്ചയായും ശിക്ഷിക്കണം.

    • @elcil.1484
      @elcil.1484 2 години тому +8

      അവരെല്ലാം - അവരുടെ തലമുറകളും - നന്നായി അനുഭവിക്കും.

  • @amblieamnile8981
    @amblieamnile8981 3 години тому +104

    കണ്ണീരുണങ്ങാത്ത ഓർമ്മ, ഇതുപോലെ എത്ര പേർ ഇനിയും ഇങ്ങനെഉണ്ടാകാതിരിക്കാൻ ജനത ഉണരണം വോട്ട് ജനങ്ങൾക്ക് വേണ്ടി ചെയ്യണം പ്രബുദ്ധർക്ക് അല്ല സാധാരണ മനുഷ്യന് സമാധാനമായി ജീവിക്കണം നീതി ലഭിക്കണം ധർമ്മം പുലരണം സതൃം ജയിക്കണം

  • @mrk6564
    @mrk6564 3 години тому +150

    ഞാൻ സിദ്ധുവിനെ എന്നും ഓർക്കും, പാവം മോൻ ❤

    • @mayadevimr3657
      @mayadevimr3657 Годину тому

      ഞാനും😭😫😭😭

    • @beenasuresh7258
      @beenasuresh7258 48 хвилин тому +1

      ഞാനും അ മോനെ ഇല്ലാതാക്കിയത് ഓർക്കുമ്പോൾ നെഞ്ച് ഉരുകുന്നു 😢

  • @jolsamathew6629
    @jolsamathew6629 3 години тому +137

    So sad 😢 കേട്ടിട്ട് ചങ്ക് പിടയുന്നു😭 MLA എത്ര വൃത്തികെട്ടവൻ

    • @elcil.1484
      @elcil.1484 2 години тому

      TVM മേയറിന്റെ കെട്ടിയവനല്ലേ ആ MLA. KSRTC യദുവിനെ കുടുക്കിയവൻ.
      😢😢😢

    • @bindusunu4957
      @bindusunu4957 Годину тому +1

      Ethilpettavar ellavarum dushtanmar ammayuday sapam galikkum

    • @bettyjacob6281
      @bettyjacob6281 11 хвилин тому

      തിരുവനന്തപുരം mayor ഇന്റെ ഭർത്താവ്. ബസിൽ നിന്നും യാത്രക്കാരെ ഇറക്കി വിട്ട ആൾ.. യദു കേസ്

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 7 хвилин тому

      ഇവനെ വെറുതെ വിടരുത്

  • @sandhyadas4214
    @sandhyadas4214 3 години тому +115

    എന്തൊരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്.

    • @Sololiv
      @Sololiv 3 години тому

      പിണറായി ക്കാലം,ദുഷ്ടൻ ഭരിക്കുന്ന ദേശത്ത് അധർമ്മം പെരുകും എന്ന് കേട്ടിട്ടുണ്ട്..

    • @geethap4404
      @geethap4404 3 години тому +2

      Adhu
      Ninggalaleaa
      Suhurutheaa
      Evreyokkea
      Valarthinnadhu

    • @elcil.1484
      @elcil.1484 2 години тому +2

      സിപിഎം ഭരിക്കുന്ന നാട്ടിൽ 😮😮

  • @Rdevkavil
    @Rdevkavil 3 години тому +42

    എത്ര സങ്കടകരമായ കാര്യങ്ങളാണ് ഇതെല്ലാം. 😢😢

  • @sasikumarv2833
    @sasikumarv2833 Годину тому +18

    ജനാധിപത്യത്തിൽ ജനങ്ങൾ ആണ് യജമാനന്മാർ. നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണ്.

  • @sheebao2664
    @sheebao2664 3 години тому +72

    ഇത് കേട്ടിട്ടും കൊലയാളികളെ സഹായിക്കുന്ന ആളുകൾക്ക് ഈ അമ്മയുടെ ഗതി ആയിരിക്കും ഉണ്ടാവുക ഇത് സത്യമാവാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @rosybiju3969
    @rosybiju3969 2 години тому +17

    യഥാർത്ഥ പ്രതികൾ ആരെയും ഭയപ്പെടാതെ ചുറ്റി നടക്കുന്നു.. ഈ അമ്മയുടെയും ലോകത്തുള്ള എല്ലാ നല്ല അമ്മമാരുടെയും കണ്ണീരിന് വിലയില്ലാതെ പോകരുത്.🙏🏻

  • @praiseway7893
    @praiseway7893 2 години тому +25

    നിങ്ങൾവിഷമിക്കല്ലേ നമുക്കുചെയ്യാനുള്ളതൊക്കെ ചെയ്യാം ബാക്കി എല്ലാംകാണുന്നഒരു ദൈവമുണ്ട് തീർച്ച. ഞങ്ങൾ എല്ലാം നിങ്ങളുടെകുടെയുണ്ട് ദൈവം ഒരുവഴിതുറക്കും തീർച്ചയായും.😢🙏

    • @susmitharamesh2875
      @susmitharamesh2875 41 хвилина тому +2

      എന്റെ ദൈവമേ, ഈ അമ്മയുടെ വേദന കണ്ടുനിൽക്കാനാവുന്നില്ല. സിദ്ധാർത്തിനു നീതി ലഭിക്കാൻ അനുഗ്രഹിക്കേണമേ. ആ ദുഷ്ടന്മാർക്ക് കടുത്ത ശിക്ഷ ലഭിക്കേണമേ.

  • @Geevarpothel
    @Geevarpothel 3 години тому +54

    ഇതിനൊക്കെ പ്രവർത്തിച്ചിട്ടുള്ളവരുടെയും കൂട്ടുനിന്നവരുടെയും സന്തതികൾ പോലും സ്വസ്ഥത അനുഭവിക്കുകയില്ല. നശിച്ചുപോകുകയേയുള്ളു.

  • @jovee9531
    @jovee9531 3 години тому +90

    കേരള വോട്ടർമാരെ നിങ്ങൾ ഇത് കാണണം. വോട്ട് ചെയ്യുമ്പോൾ വീണ്ടു വിചാരത്തോടു കൂടി വോട്ട് ചെയ്യണം.
    CPM, dyfi sfi എന്നീ പൈശാചിക ശക്തികളെ തിരിച്ചറിയുക.

    • @bittupaul1839
      @bittupaul1839 3 години тому +4

      വോട്ട് ബിജെപി

    • @MohananOmmini
      @MohananOmmini 2 години тому +4

      Pachima bangal,thripura,ഒന്നു വെയിറ്റ് ചെയ്യൂ, മനുഷ്യർ ആയാൽ ക്ഷമ വേണം

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 години тому +38

    ചേച്ചി ചേച്ചിയുടെ പ്രാർത്ഥനക്കി ഫലം ഉണ്ടാവും നല്ലവരായ എല്ലാ മനുഷ്യരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 😢😢😢😢

    • @geethap4404
      @geethap4404 3 години тому +3

      Undd
      Kudeyunddagumm

    • @manivk1681
      @manivk1681 2 години тому +2

      നവീൻ ബാബുവിന് വേണ്ടിയും മുൻപ് ഒരു പ്രണോയ് വാളയാർ കുരുന്നു കൾ അങ്ങിനെ മറവിയിലായ കുറേ ബലി മൃഗങ്ങളേ കൂടി ചേർത്തു പ്രാർത്ഥിക്കാം!

  • @shajithomas3781
    @shajithomas3781 3 години тому +41

    100% support you amma

  • @mythoughtsaswords
    @mythoughtsaswords 2 години тому +22

    ഇതാണ് CPM😢😢😢😢😢😢😢- ഇരയോടൊപ്പം എന്ന് പറ യുകയുംഅതേ സമയം തന്നെ വേട്ടക്കാരനോടൊപ്പം നിക്കുകയും ചെയ്യുന്ന Party

  • @marythomas7517
    @marythomas7517 2 години тому +18

    പാവം സിദ്ധുവിനു നീതി കിട്ടണം

  • @antonyleon1872
    @antonyleon1872 Годину тому +8

    ❤ Save Keralam

  • @rajendranponnu4162
    @rajendranponnu4162 2 години тому +22

    സിദ്ധാർഥ്ൻ, വിഷ്ണുപ്രണോയി, നവീൻ ബാബു, അറിയപ്പെടുന്നത്, അറിയപ്പെടാത്തത് എത്ര

  • @santhasanthosh8263
    @santhasanthosh8263 3 години тому +43

    ഞങ്ങളുടെ എല്ലാവരുടെയും (പാ൪ത്ഥന ഉണ്ടാകു൦ നീതി കിട്ടു൦

  • @suprabhan9204
    @suprabhan9204 2 години тому +30

    എന്നും ആ മോനെ ഓർക്കാറുണ്ട്
    പ്രാർഥിക്കാറുണ്ട്...ഈ നശിച്ച സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിനു ശേഷം എവിടെയും അരാജകത്വം മാത്രം

  • @JayaKishore-r7m
    @JayaKishore-r7m 3 години тому +63

    ആരുമില്ലാത്തവർക്ക് ദൈവം കൂടെയുണ്ടാകും ഇതും പുറത്ത് വരണം കുറ്റകാരെ ശിക്ഷിക്കണം സങ്കടം ഉണ്ട് എന്ത് ചെയ്യാൻ

    • @nalinimanohari2345
      @nalinimanohari2345 2 години тому +4

      ഈ party കുറ്റവാളികളെ മാത്രമേ സംരക്ഷിക്കും...
      ഇവിടെ നമുക്ക് നീതി കിട്ടില്ല

  • @achammathankamma7549
    @achammathankamma7549 3 години тому +59

    അമ്മേ എനിക്ക് ഒത്തിരി ദുഃഖം മറക്കാൻ പറ്റില്ല ശരിയാണ് എനിക്ക് അറ്റാക്ക് വരുണ പോലെ പോണു സഹോദരി

  • @jimmyjose7214
    @jimmyjose7214 2 години тому +16

    വാർഡൻ മാത്രമല്ല, സിദ്ധാർത്തിനെ അതിക്രൂരമായി, ദിവസങ്ങളോളം മറ്റ് വിദ്യാർത്ഥികളുടെ മുൻപിലിട്ട്, മനുഷ്യമനസാക്ഷി മരവിപ്പിക്കുന്ന വിധത്തിൽ ഇഞ്ചിഞ്ചായി പീഡിപ്പിക്കാൻ മുൻപിൽ നിന്നവർക്കെല്ലാം കോടതി ക്യാപിറ്റൽ പണിഷ്മെന്റ് നൽകണം. ഈ case CBI ഏറ്റെടുത്തു അന്വേഷിച്ചു കുറ്റക്കരെ ശിക്ഷിക്കുക.

  • @HamzaSms
    @HamzaSms Годину тому +5

    ഈ അമ്മയെ കുറിച്ച് ഓർക്കാത്ത ദിവസം ഇല്ല. വയ്യ കാണാൻ അവർ പറഞ്ഞത് തന്നെ സത്യം. അനുഭവിച്ചർക്ക് മാത്രമേ വേദനയുടെ കാടിന്യം അറിയൂ.

  • @DeepaKarat-b3m
    @DeepaKarat-b3m 3 години тому +41

    സിദ്ദുമോനെ ഓർക്കാറുണ്ട്... ഇത്രയും അമ്മമാരുടെ കണ്ണീർ മതി ഈ ചെയ്തവരും, കൂട്ടുനിന്നവരും, വെന്തുരുകും... സച്ചിൻദേവ് യദുടെ കേസിൽ ചെയ്തത് കണ്ടില്ലേ.. മനുഷ്യനാകണം... എന്ന് പാടി നടന്നാൽ പോരാ മനുഷ്യത്വം വേണം.

  • @thressiammajose1642
    @thressiammajose1642 2 години тому +12

    എത്ര സാധു ക്കളുടെ കണ്ണുനീർ ദൈവ മുന്നിൽ വീഴുന്നു ഓരോ ദിവസവും

  • @satheesankrishnan4831
    @satheesankrishnan4831 Годину тому +11

    ഇവിടെ വയലിൽ പണിയും വരമ്പത്ത് കൂലിയും എന്നപോലെയുള്ള ശിക്ഷാരീതി വരാത്തിടത്തോളം കാലം ഇങ്ങനെ പല വൃത്തികെട്ട പരിപാടികളും നടക്കും മൂന്നു മാസത്തിനകം ശിക്ഷ വിധിച്ചു കഴിഞ്ഞിരിക്കണം വർഷങ്ങളോളം നീട്ടിക്കൊണ്ടുപോയി 25 വർഷം കഴിഞ്ഞ് ശിക്ഷാരീതി പോര ഇന്ന് ചെയ്താൽ ആറുമാസത്തിനുള്ളിൽ ശിക്ഷ കിട്ടും എന്ന് ഉറപ്പുണ്ടോവണം

  • @lissysantosh3661
    @lissysantosh3661 2 години тому +14

    സിദ്ധാര്‍ത്ഥ നെ നീതി ലഭിക്കണം ആ മുഖം ഇന്നും ഓർമ്മ ഉണ്ട് ആ കുറ്റകരമായ കുട്ടികൾക് ശിക്ഷ കൊടുക്കുക

  • @JAJK24
    @JAJK24 3 години тому +39

    Pavam..sidhu mon...neethikittum amme..we are praying for your justice amma

  • @LexiAzhik
    @LexiAzhik 2 години тому +14

    മറുനാടനോട് എത്രമാത്രം നന്ദിപറയണണമെന്ന് അറിയില്ല.മാധ്യമ പ്രവർത്തകർ ഇങ്ങനെ തന്നെ വേണം.ആ കുടുംബത്തിന്റെ കണ്ണീർ ഒപ്പാൻ ആർക്കു കഴിയും.സിബിഐ അന്വേഷണം മാത്രം പോരാ,നീതിയുക്തമായിട്ടു അന്വേഷിക്കുന്ന ടീം ആയിരിക്കണം

  • @RajiNair-u6x
    @RajiNair-u6x Годину тому +7

    ഹോ ഈ മോന്റ വാർത്ത കുറച്ചുനാൾ ഉണ്ടായിരുന്നില്ല kura കരഞ്ഞു നേരിട്ട് കാണാത്ത ഒരു കുട്ടിയാണ് എന്നാലും ഇപ്പോ ആ അമ്മയെ ഇപ്പോൾ കണ്ടപ്പോൾ അവരുടെ സംസാരം കേട്ടപ്പോൾ kura കരഞ്ഞു ഞാൻ ഹോ എന്തൊരു കഷ്ട്ടം എബടെ കുട്ടിയ ദ്രോഹിച്ജ മൃഗങ്ങൾ

  • @neerajeevtftf5354
    @neerajeevtftf5354 Годину тому +7

    സിദ്ദു നീറുന്ന വേദന

  • @B.A_Sree
    @B.A_Sree 2 години тому +9

    ഇതൊന്നും കേൾക്കാൻ വയ്യ ദൈവമേ😢😢😢😢😢

  • @Entertainmentboys-ql8mi
    @Entertainmentboys-ql8mi Годину тому +4

    ഇപ്പോഴത്തെ ഭരണവും കോടതിയും പോലീസും ഒന്നും നീതി തരില്ല നമ്മുടെ നീതി നമ്മൾ തന്നെ കണ്ടെത്തേണ്ടി വരും അല്ല എങ്കിൽ എല്ലാം ക്ഷമിക്കാനും പൊറുക്കാനും സാധിക്കണമേ എന്ന് ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിക്കണം

  • @bittupaul1839
    @bittupaul1839 3 години тому +20

    ചേച്ചി.....😢😢😢😢 നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല പ്രാർഥന ഉണ്ടാകും എന്നും

  • @secondcomingj
    @secondcomingj Годину тому +11

    മൂന്നല്ല അമ്മേ..7 തലമുറയാണ്.

  • @varghesemathew2847
    @varghesemathew2847 3 години тому +25

    CPIM - എന്തും ചെയ്യും .
    മൃഗങ്ങൾ ആണ്.
    അവരുടെ നേതാവാണ് - പിണറായി !!!

  • @lailakumaripr3442
    @lailakumaripr3442 3 години тому +26

    പെറ്റ്മ്മയുടേ കണ്ണീർ വെറുതെപോവില്ല.അല്പന്മാർ അർദ്ധരാത്രി കൂടപ്പിടിക്കും.എന്നേ കരുതെണ്ടു.ഇവന്മാരെ ദൈവം ഏഴു തലമുറ ശിക്ഷിക്കും ഉറപ്പായും.ചെയ്തവരെയും കൂട്ടുനിന്നവരും അനുഭവിക്കും.സാക്ഷികൾ ഉണ്ടല്ലോ സൂര്യനും ചന്ദ്രനും ആകാശവും വൃഷങ്ങളും

  • @SreekalaS-xv3ot
    @SreekalaS-xv3ot 2 години тому +5

    സഹോദരി സമാധാനപെടു. 🙏🙏

  • @nila7860
    @nila7860 57 хвилин тому +2

    എന്തൊരു ഗതികേടാണിത്! നീതിക്കു വേണ്ടി ഒരമ്മക്ക് സമരമിരിക്കേണ്ട അവസ്ഥ😢😢😢😢

  • @JayaKishore-r7m
    @JayaKishore-r7m 3 години тому +12

    കരയാൻ മാത്രം പറ്റുന്നുള്ളു ഇതെല്ലാം കേൾക്കുമ്പോൾ എന്തിന് ജനിച്ചു എന്ന് തോന്നുന്നു😢

  • @aminavm6950
    @aminavm6950 2 години тому +6

    കുടു०ബത്തിൻറെ വേദന ഞങ്ങളുടെയു० വേദനയാണ്

  • @georgemathew6420
    @georgemathew6420 2 години тому +8

    ഇവരെയാണ് വിദ്യാഭ്യാസമുള്ള വിവരദോഷികൾ എന്നു വിളിക്കേണ്ടത്. പണ്ട് ഇത്രയും ഡിഗ്രീകൾ സാ റെ ന്മാർക്കില്ലായിരുന്നു എന്നാൽ വിവരമുണ്ടായിരുന്നു.

  • @sheelaprakash532
    @sheelaprakash532 2 години тому +10

    ഈ പാര്‍ട്ടി യില്‍ ഉള്ള എല്ലാ പരിഷ കളും അനുഭവിച്ചേ തീരൂ. എല്ലാ എണ്ണവും പുഴുത്തു ചാവും. ആ MLA വിവരം ഇല്ലാത്ത ഒന്ന് അല്ലെ.

  • @RadhaPadmavati
    @RadhaPadmavati 53 хвилини тому +1

    അമ്മ പറഞ്ഞത് എത്ര ശരിയാണ് ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല മറിച്ച് മകൻ്റെ നീതിക്ക് വേണ്ടി യുള്ള പോരാട്ടത്തിനു വേണ്ടി മാത്രം ജീവിക്കുന്നു

  • @achammathankamma7549
    @achammathankamma7549 3 години тому +20

    രണ്ടാമെതത കുഞ്ഞിന് അമ്മ വേണം അച്ഛനും വേണം

  • @kashmeeravinod6622
    @kashmeeravinod6622 Годину тому +5

    വിവരം ഇല്ലാത്തവനെ ഒക്കെ MLA ആക്കിയാൽ ഇതൊക്കെ നടക്കും...... ഒരു ഒറ്റ എണ്ണം പോലും ഇല്ല നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യാൻ.. Governor കൂടി എല്ലാരുന്നേൽ നാട് നശിച്ചു പോയേനെ... അക്രമങ്ങൾക്കും അനീതിക്കും കൂട്ട് നിൽക്കുന്ന ആൾക്കാർ... ദിവ്യ ടെ കാര്യം തന്നെ നോക്കിയാൽ മതി... നമ്മുടെ നാട്ടിൽ ഒന്നിനും നീതി കിട്ടുമെന്ന് ഇനിയുള്ള കാലം തോന്നുന്നില്ല...

  • @reshmirajesh1422
    @reshmirajesh1422 18 хвилин тому

    ആ അമ്മയുടെ നെഞ്ചുപൊട്ടുന്ന വേദനയുടെ മുന്നിൽ തെറ്റ് ചെയ്ത ഒരാൾ പോലും ഒരിക്കലും സമാധാനത്തോടെ ജീവിക്കില്ല.. എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്... ദൈവം എല്ലാത്തിനും പരിഹാരം വേഗം കണ്ടെത്തും 🙏

  • @catlov97
    @catlov97 3 години тому +7

    അധികാര വർഗ്ഗത്തിന്റെ ഇത്തരം ക്രൂരതയും മനസ്സാക്ഷിയില്ലായ്മയുമാണ് മാവോയിസ്റ്റുകളെ പോലുള്ളവർക്ക്‌ ജന്മം നൽകുന്നത്. എന്ത് ചെയ്യാം. ആരെങ്കിലും വേണ്ടേ ചോദിക്കാൻ.

  • @abinavabi83
    @abinavabi83 2 години тому +4

    ഇനിയും ഇവന്മാരെ തന്നെ ജനങ്ങൾ തിരഞ്ഞെടുക്കും...😢😢😢 വല്ലാത്ത തരത്തിലുള്ള മനസ് തന്നെ ആളുകളുടെ...
    😔😔😔

  • @anilak2803
    @anilak2803 34 хвилини тому +1

    സിദ്ധാർഥ്വിനു നീതി കിട്ടുന്നത് വരെ പോരാടണം

  • @prakashmc1375
    @prakashmc1375 Годину тому +2

    Justice for siddarth. ❤.

  • @JijiEdison-v9s
    @JijiEdison-v9s 25 хвилин тому +1

    ആ കുഞ്ഞിനെ പ്പറ്റി ഓർക്കുമ്പോൾ കരച്ചിൽ വരും തെറ്റ് ചെയ്തവർ ശിഷിക്ക പടണം

  • @sajithkumarom6358
    @sajithkumarom6358 3 години тому +12

    NIA should investigate this case

  • @rekharajgopal8132
    @rekharajgopal8132 2 години тому +10

    ഇ അമ്മ പറഞ്ഞത് വളരെ വളരെ ശെരിയാണ്

  • @johnpabraham5469
    @johnpabraham5469 3 години тому +7

    ബക്കറ്റു പിരിവ് നടത്തിയാലല്ലെ കണക്കില്ലാതെ എന്തെങ്കിലും തടയു. ബക്കറ്റ് സിന്ദാബാദ്

  • @antonyleon1872
    @antonyleon1872 Годину тому +2

    😢 Keralam ⚖️😢 North Korea ⚖️

  • @binoyantony8248
    @binoyantony8248 Годину тому +1

    ❤ save keralam

  • @JayaPs-rm8bu
    @JayaPs-rm8bu 56 хвилин тому +2

    ഈ അദ്ധ്യപകരെ ഒരിക്കലും ജോലിയിൽ കേറ്റരുത്

  • @valsaajayakumar5875
    @valsaajayakumar5875 3 години тому +10

    Well done, people should fight against cruelty and injustice

  • @angel0fangelsangel504
    @angel0fangelsangel504 3 години тому +3

    ഒന്നും നടക്കാൻ പോവുന്നില്ല.. മരിച്ചവർ പോയി..
    കുറ്റവാളികൾ എല്ലാം രക്ഷപെടും

  • @pauloseck3349
    @pauloseck3349 3 години тому +11

    Governer sir please help sidarth family please please

  • @mobimohan157
    @mobimohan157 3 години тому +7

    Please bring this issue to the main stream media

  • @manjunm5647
    @manjunm5647 9 хвилин тому

    നീതി കിട്ടണം ..ഏതറ്റം വരെയും പോവണം അമ്മേ ....🙏🙏

  • @atconice3338
    @atconice3338 3 години тому +18

    CPM go back from kerala

    • @geethap4404
      @geethap4404 3 години тому +1

      Ninggalokkea
      Alleaa
      Avrea
      CPM
      CPIM
      Aakkunnadhuu
      Akkiyedukkunnadu

    • @elcil.1484
      @elcil.1484 2 години тому

      ചൈനയിലോട്ടോ റഷ്യയിലോട്ടോ പോകട്ടെ😂😂😂

  • @unnikrishnansongskm9306
    @unnikrishnansongskm9306 2 години тому +5

    ചങ്ക് പിടയുന്നു അമ്മേ മാപ്പ് സച്ചിൻ ദേവേ നീ അനുഭവിക്കും

    • @chithrarajeev6623
      @chithrarajeev6623 Годину тому

      Pavam Yedhu avanum nari Arya kanikkunna kandille, avan puzhuthu chavum. Aarum cpm eni vote kodukkaruthu

  • @salilasadanand4548
    @salilasadanand4548 23 хвилини тому

    കേരളത്തിൽ ഉള്ള എല്ലാ അമ്മമാരും നീതിക്ക് വേണ്ടി പോരാടണം

  • @Akhila-bo9qh
    @Akhila-bo9qh 53 хвилини тому

    വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല പക്ഷേ സത്യം ഇതാണ് ഇതിനൊരികലും ഒരു ഉത്തരം കിട്ടിലെന്നു ഒരിക്കലും തീരാത്ത വേദനമാത്രം അ അമ്മക്ക് എല്ലാ സദരണക്കാരൻ്റെയും അവസ്ഥ ഇത് തന്നെ

  • @antonyleon1872
    @antonyleon1872 Годину тому +2

    😢 justice ⚖️ for Sidharth 😢

  • @akashashok9477
    @akashashok9477 2 години тому +3

    ഇതിന്റെ അവസാനം ഒന്നും ആകില്ല, ദുഷ്ടൻ മാർ പനപോലെ വളരും

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 3 години тому +16

    ഈ എം എ യേയും അധ്യാപകരേയും ഓർക്കുമ്പോ പേപ്പട്ടി എത്രയോ ഭേദമാണ്

  • @dilmolfrancies2310
    @dilmolfrancies2310 2 години тому +4

    മറുനാടൻ മാത്രമേ ഉള്ളോ. പാവങ്ങൾ

  • @chittazhinair4468
    @chittazhinair4468 15 хвилин тому +1

    Mother God bless u ma. My prayers for u

  • @deepavarma8233
    @deepavarma8233 3 години тому +4

    Genuine facts

  • @sindhushaji6680
    @sindhushaji6680 21 хвилина тому

    Your right. Cannot hear without tears

  • @antonyleon1872
    @antonyleon1872 Годину тому +1

    😢 justice ⚖️ for Naveen Sir

  • @sajeev8400
    @sajeev8400 3 години тому +5

    Sidhardh...❤

  • @clarapereira634
    @clarapereira634 Годину тому +3

    Sachindev ....he's No1 criminal ..

  • @sherly_j
    @sherly_j 32 хвилини тому

    കണ്ണ് നിറയുന്നു. ഒരമ്മയുടെ വേദന

  • @SiniGeorge-h8w
    @SiniGeorge-h8w 3 години тому +3

    Daivame ee ammaye kai vidalle.. Prarthanayil ennum orkkum Amma... Dairyamaayi munnottu poku... Athinulla aarogyavum sougyavum manasanthiyum daivam tharatte...

  • @bindumolbr7922
    @bindumolbr7922 3 години тому +4

    കരഞ്ഞാൽ കാര്യം നടക്കില്ല .പൊരുതുക ഏത് രീതിയിലും

  • @pauloseck3349
    @pauloseck3349 3 години тому +6

    Pray for you sister

  • @beenasuresh7258
    @beenasuresh7258 46 хвилин тому

    അ അമ്മക്ക് നീതി കിട്ടണം. ദൈവമേ കണ്ണ് തുറകൂ 😢😢😢😢

  • @Lathy-w2i
    @Lathy-w2i 56 хвилин тому

    🌹🌹🌹🌹🌹 സത്യം

  • @sunitharajesh1548
    @sunitharajesh1548 Годину тому +1

    പാവം കുട്ടി....

  • @alwinsalphons8129
    @alwinsalphons8129 3 години тому +2

    Sidhardh. 😭❤🙏

  • @vimalakk
    @vimalakk Годину тому +1

    സിദ്ധാർഥ്വിന്റെ കേസിന്റെ കാര്യം എന്തായെന്നു എന്നും ഓർക്കും, Cbi വന്നിട്ട്

  • @geethareeth9359
    @geethareeth9359 Годину тому +2

    സൂര്യൻറെ ഒരു കാമ്പിലെ യ്ക്ക് കടന്ന് ചെല്ലാൻ കൊതിക്കുന്ന ശാസ്ത്രം.. ചൊവ്വയെയും, വ്യാഴത്തെ യും പിടിക്കാൻ പോകുന്ന ശാസ്ത്രം.. എന്നാൽ സ്വന്തം മകൻറെ മരണത്തിനു മുൻപിൽ പകച്ചു പോയി നിൽക്കുന്ന ഒരു അമ്മയുടെ ഹൃദയം നുറുങ്ങുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്ത കഠിനമായ നൊമ്പരം ഇതിൻറെ ആഴം അളക്കാൻ ഏത് സാങ്കേതിക വിദ്യ ആണുള്ളത്??? ആർക്കാണ് അത് അറിയാനുള്ള വ്യഗ്രത?? ഇനി അറിഞ്ഞിട്ട് എന്ത് വേണം?? കേരളമേ ലജ്ജിക്കു..... 😪😪😪

  • @Angel-h1i7d
    @Angel-h1i7d 31 хвилина тому +1

    Ee കേരളത്തിൽ കാശുള്ളവനും രാഷ്ട്രീയക്കാർക്കും മാത്രമെ സഹായം ഉണ്ടാവു നമ്മളെ പോലുള്ള സാദാരണ ആളുകൾക്ക് ഒരു നിയമ സഹായവും ലഭിക്കില്ല 😢😢

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Годину тому +2

    വിടരുത്, ഏതറ്റം വരെയും പോയി കുറ്റവാളികളെ ശിക്ഷിക്കണം

  • @abhiram2614
    @abhiram2614 3 години тому +6

    BEST MLA....🤬

  • @balagopalank7262
    @balagopalank7262 Годину тому +1

    ഈ പാർട്ടി ഭരിക്കുന്നോടും, ശരികൾക്ക് വിലയില്ല.. വിശദ മായി അന്വേഷണം നടക്കും എന്നു പറഞ്ഞാൽ, sure, ഇതുപോലെ ആയിരിക്കും അത്. ആ കുടുംബത്തിനു നീതി കിട്ടണം, പക്ഷെ സംശയമാണ്, സിപിഎം sfi ഇവരുടെ കയ്യിലല്ലേ എല്ലാം

  • @JayaPs-rm8bu
    @JayaPs-rm8bu 57 хвилин тому +1

    ഇവരുടെ മക്കൾക്ക് ഇ പോലെ വരണം

  • @mastersviewpoint
    @mastersviewpoint 44 хвилини тому +1

    അടുത്ത തവണ സിദ്ധാർഥന്റെ അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കണം...
    സിദ്ധാർഥ് ന് വേണ്ടി... സച്ചിൻ ദേവിനെ തോല്പ്പിക്കണം 😥

  • @anniemethew4320
    @anniemethew4320 Годину тому

    Don't worry, God with you