ബ്രേക്ക് ചെയ്യാതെ തിരിച്ചു; ടിപ്പർ പാഞ്ഞു കയറി ബസ് അപകടം | private bus collided with a torus lorry

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 48

  • @Shaji-f9c
    @Shaji-f9c 9 годин тому +23

    ബസ്സുകൾ നിരന്തരം അപകടം ഉണ്ടാക്കിയിട്ടും മാറി മാറി വരുന്ന സർക്കാരുകൾ ചെയ്യുന്നത് എല്ലാം ഒന്ന് തന്നെ ജനങ്ങൾ മാറി ചിന്തിക്കണം ഇതുപോലുള്ള ഭരണം നമ്മുക്ക് ആവശ്യമില്ല

    • @nithinraj9432
      @nithinraj9432 8 годин тому +1

      പിന്നെ ഏത് ഭരണം വേണം???

  • @seldom44
    @seldom44 8 годин тому +11

    ഒരു പാവം സ്ത്രീ മരിച്ചു...ആരും അതൊന്നും ചർച്ച പോലും ചെയ്യുന്നില്ല. അവരുടെ കുടുംബത്തിന് തീരാ നഷ്ടം. ബസ്സ് ഓടിച്ചവന് ജയിൽ ശിക്ഷ തന്നെ കൊടുക്കണം.

  • @salamvs6268
    @salamvs6268 3 години тому +4

    പ്രൈവറ്റ് ബസ്സിൻ്റെ ഭീതിപെടുത്തിയിള്ള ഓടിക്കൽ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞു .

  • @Sreekanth-t7q
    @Sreekanth-t7q 7 годин тому +5

    എറണാകുളം ടൗണിൽ ഓടുന്ന സിറ്റി ബസുകൾ എല്ലാം നിരോധിക്കണം

  • @shibushibu5516
    @shibushibu5516 9 годин тому +14

    ബസുകൾ ഓവർ സ്പീഡും ഹോൺ അടിയും.പോലീസ് പ്രൈവറ്റ് ബസുകളുടെ സൈഡ് അണ്

  • @bastiananoop5557
    @bastiananoop5557 10 годин тому +24

    പൂക്കാട്ടു പടിയിൽ നിന്നും വരുന്ന ബസുകൾ ഓവർ സ്പീഡ് ആണെന്നും പിന്നെ സ്കൂൾ കുട്ടികളോട് ഉള്ള പെരുമാറ്റം വളരെ മോശം ആണ് എന്ന് കഴിഞ്ഞ ദിവസം അറിയാൻ കഴിഞ്ഞു സ്കൂൾ കുട്ടികളെ കയറ്റാതെ ഇരിക്കാൻ അവർ ശ്രമിക്കുന്നു എന്ന് പറയുന്നു

    • @manikandanbalasubramaniam2906
      @manikandanbalasubramaniam2906 8 годин тому +2

      Pookattupadi kakarku ithokke paranja manasilavilla anna

    • @rejin5004
      @rejin5004 8 годин тому +3

      MVD കാര് അപകടം നടക്കുന്നത് ഉറങ്ങുന്നു 😌 അപകടം നടന്നാൽ ഉണർന്നെഴുന്നേൽക്കുന്നു 2,3 ദിവസത്തേക്ക് മാത്രം

    • @jithinjosepeter6085
      @jithinjosepeter6085 Годину тому

      Dangerous vadi kale wafa rafa
      sultan dangerous anu palachery nivedyum matram kuruchu safe anu ,
      , sultan vadi one year back edapally church front oru stree edichi konurunu

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Годину тому +1

    സ്കൂൾ സമയത്ത് ടിപ്പർ ഓടിക്കുന്നതും കുറ്റകാരം ആണ്, പ്രൈവറ്റ് ബസ്കാർ വട്ടു പിടിച്ചത് പോലുള്ള ഡ്രൈവിംഗ് ആണ്.

  • @muckadackalmathew9889
    @muckadackalmathew9889 3 години тому +2

    Tippers and all off high way vehicles should not be in highways from 07:00 hours to 20: hours.
    No 3 wheelers and 4 wheelers should be in broad way, Cloth Bazar, Market road, jews street, etc from 09: 00 to 20:00 hours. No parking of any motor vehicles including two wheelers should be allowed in these streets during these times also.
    All shop keepers who encroached the foot paths should be penalized and removed. Street venders do not occupy foot paths, walk ways, etc. No parking of any vehicles including two wheelers should not be allowed on footpaths.
    Let the Corporation and Law enforcement start working to keep City clean !

  • @niyasniyas1770
    @niyasniyas1770 5 годин тому +3

    പ്രൈവറ്റ് ബസ് ഓവർ സ്പീഡിൽ ആണ് ഡ്രൈവർ ഓടിക്കുന്നത് ടിപ്പർ ലോറി ഡ്രൈവർ മാർ ഓവർ സ്പീഡിൽ ആണ് ഓടിക്കുന്നത്

  • @vijeshkuttappan5536
    @vijeshkuttappan5536 4 години тому +1

    അമിതവേഗം.എന്നും.കേൾക്കാം.എന്നിട്ട്.ആർക്കും.വേഗതക്ക്.ഒരു.കുറവും. ഇല്ല.ടു.wheeler.ഉൾപ്പെടെ. എല്ലാ.വഹങ്ങളും.സ്പീഡ്.ഗവൺ.വെച്ചാൽ.കുറെ.പേർ.രക്ഷപ്പെടും

  • @Rajesh.Ranjan
    @Rajesh.Ranjan 7 годин тому +4

    Almost all drivers use drugs or alcohol.Continuously violate rules.

  • @josephantony4513
    @josephantony4513 9 годин тому +3

    Over speed and careless driving is common.... Is that such careless DRIVERS are protected by our Politicians ?? Corrupt drivers should be punished. Is it so??

  • @akhilvijayan6309
    @akhilvijayan6309 2 години тому

    ടോറസ് അല്ല ആദ്യം പാഞ്ഞു കയറിയത്, ടോറസ് വളവ് തിരിഞ്ഞ് കയറിയത്തിന് ശേഷം ബസ് ആണ് ടോറസിൽ വന്നിടിക്കുന്നത്. അതുകൊണ്ടാണ് ബസിന്റെ മുൻവശം മാത്രം തകർന്നെ, ടോറസ് വന്നിടിച്ചിരുന്നെങ്കിൽ
    ബസിന്റെ മധ്യഭാഗം തകർന്നേനെ

  • @ronykumar5259
    @ronykumar5259 9 годин тому +4

    ഒരു കറകളഞ്ഞ fundaye കാണുന്നില്ലാലോ

  • @NaveenPJoy
    @NaveenPJoy 2 години тому

    7.18 Eramaloor stating bus

  • @ArunDas-jv8tp
    @ArunDas-jv8tp 9 годин тому +3

    Mvd ഈ പ്രൈവറ്റ് ബസുകൾ ക്കെതിരെ ഒരു ആക്ഷൻ എടുക്കില്ല 😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @Kunji-lb6yj
      @Kunji-lb6yj 8 годин тому

      പുടുക്ക് പിടയ്ക്കും

  • @antonyfrancis1271
    @antonyfrancis1271 3 години тому

    ബസിന്റെ മുൻവശത് ഇരിക്കാൻ പാടില്ല നിയമം എവിടെ പോയി

  • @cindrellacindrella5780
    @cindrellacindrella5780 9 годин тому +2

    Busukaarude varavu kandaal pediyaakum edappalli paalaarivattom vazhi pokunna busukaar flight aanu parappikkunnathu annu karuthiya driving evare niyandrichillengil maranangal koodum😮😢

  • @MoonSon-zx8ek
    @MoonSon-zx8ek 2 години тому

    Ithu BMC collage nte appurathu alle,?

  • @ballu1959
    @ballu1959 Годину тому

    Private bus drivers have no control over speed.They go from left to right and from left to right at their whims and fancies.No lane discipline at all in the city.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 10 годин тому +8

    ബസിന് പേരില്ലേ

    • @oshiencisil645
      @oshiencisil645 9 годин тому +2

      Sulthan

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 6 годин тому +2

      @oshiencisil645 ഇപ്പോൾ കാര്യം മനസിലായി

    • @antonyfrancis1271
      @antonyfrancis1271 3 години тому

      ഈ ബസ് ആ ബസ്

    • @jithinjosepeter6085
      @jithinjosepeter6085 Годину тому

      ​​@@gopakumarpurushothamanpill6412😂 sultan wafa rafa thodagiya vadi kale kanda paravathi slow cheytu odikanam pine oru nivarthi ilaki road vadi eraki mati kodukanum 😂 alangi rip anubhavum kondu parayukaya

  • @SureshKumar-uq7bs
    @SureshKumar-uq7bs 8 годин тому +1

    Bussill front bagathe seat 1 meater pinilekku mattanam

  • @RobinPalliyankal
    @RobinPalliyankal 7 годин тому +2

    BUS DRIVER MISTAKE 101% oru alpam polum slow cheythe varuna varavil opp side cut cheythu kerunu , straight varunna truck driver brake cheyan polum ula gap ila avide ,,, Bus driver orthu kanum truck driver vene brake cheyate ene

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 9 годин тому +1

    Mdma vegatha

  • @santhosh.86
    @santhosh.86 9 годин тому

    Aviduthe local buskalkku idayil valiya competition anu. Nerathe report vannatha.

  • @RakeshVr-vd3pj
    @RakeshVr-vd3pj 8 годин тому

    Nan valathol karan anu...pukkatupadi bus pedich anu bike odikaru...side aki...kuzhiyil vizhaan poyittud

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 9 годин тому

    Signal light illa main reason idu aanu. Iniyum undaagum accident

  • @manikandanbalasubramaniam2906
    @manikandanbalasubramaniam2906 8 годин тому

    AL Pinarayi sarkar ella businu permit koduthu janangale kollugayanu 😂😅.. Anubhaviku

  • @aneeshkutty9297
    @aneeshkutty9297 8 годин тому

    Bus yellam over speed la pokunne
    Kstrc m

  • @Ambilipt215
    @Ambilipt215 56 хвилин тому

    മണ്ണു മാഫിയ

  • @RakeshVr-vd3pj
    @RakeshVr-vd3pj 8 годин тому

    Pakaram frd l wrong youtern an full

    • @ashwi.online
      @ashwi.online 5 годин тому

      Ith u turn onnum alla. Right turn cheyth edappilly toll roadilekk kerunnathaa.. Oru nottavum illaatheyaa road cross cheyyunnath... Athum seaport road okke. Oru valavum koode kazhinj varunna torres aan ath. Avare paranjittum kaaryam illa.
      Private bus oke niyanthrikkenda samayam kazhinju... Ivanmaare test cheythaal ariyaa. Chundinte adiyil cool or hans illaatthavar onno rando kaanum

  • @rejeeshnairav5405
    @rejeeshnairav5405 7 годин тому +1

    ടിപ്പറുകാരന്റെ ഭാഗത്തു നല്ല തെറ്റുണ്ട്

    • @Arunkumar-fd8pl
      @Arunkumar-fd8pl 4 години тому +1

      എന്ത് തെറ്റ്

    • @Wrangler081
      @Wrangler081 2 години тому

      Ernakulam district collector order und 7am- 10am tipper odikkaruthenn​@@Arunkumar-fd8pl