അവതാരികയുടെ അവതരണം മറ്റു channelട Show യിലേക്കാളും വളരെ മെച്ചപ്പെട്ടതായി കാണുന്നു . അത് ആ കുട്ടിയുടെ അവതരണ ശൈലികൊണ്ടാവാം ശ്രദ്ധിക്കപ്പെട്ടത്. നല്ലൊരു അവതാരികയായി അവതരണ ശൈലികൊണ്ട് വലിയ ഉയരങ്ങളിൽ എത്തിചേരട്ടെ ആത്മാർത്ഥമായി ജഗദീശ്വരനോട് എല്ലാവിധ നൻമ്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
Work place ee harrasment nammal complaint cheythittum namukk karyamilla madam.rules okke und.njn ICICI Bank l work cheyyunna oru aalaanu.enne community peril aakshepichu enne womens modesty ethirayi smasarichittunnd mattullavarde munnil vech.atu koodathe dual meaningil threatening unm nadannittund ith saakshi undaya oral thurann parayukem cheythu.ennittum cheytha aalkkethire arum oru hr um action eduthittylla.mailukal top head il vare ittu oru actionum eduthilla.ennittypo sakshi paranja aalkk oru karanavum illathe degrade role change koduthu.ithanum madam njn ipo anubhavikkunna oru situation endenkilum solution ithinundenkil plz reply meeee plzzzzz
സ്ത്രീകൾ പുരുഷനെ മാനസികമായി പീഡിപ്പിക്കുന്നു പുരുഷൻ കുടുംബംനോക്കുന്നു സ്ത്രീ കുടുംബം നശിപ്പിക്കുന്നു പുരുഷന് സംരക്ഷണം വേണം പിരുഷ വിപ്ലവം ഉണ്ടാകണം പൊതു സ്ഥലത്തും വീട്ടിലും പുരുഷൻ verbal harassment സഹിക്കേണ്ടി വരുന്നു നിയമത്തിനെതിരെ പുരുഷന്മാർ സമരം ചെയ്യണം സ്ത്രീ പുരുഷന്റെ നാശം ആഗ്രഹിക്കുന്നു
ഓഫീസിൽ വർത്തമാനം പറയാൻ പാടില്ല, എപ്പോളും കൈ മൗസിലും കീബോർഡ് ഇലും ആയിരിക്കണം, യൂറിൻ പാസ്സ് ചെയ്യാൻ 2 -3 പ്രാവശ്യം പോകാൻ പാടില്ല, പെണ്ണുങ്ങൾടെ ചുരിദാർ കണക്കെടുപ്പ്.... മാനസിക പീഡനം ആണ് നടക്കുന്നത്... ഇതിനു എതിരെ പരാതി നൽകാൻ കഴിയുവോ... പെണ്ണുങ്ങൾ മത്രേം ജോലി ചെയ്യുന്ന ഓഫീസ് ആണ്...
മാം എനിക്കും ഉണ്ട് ഈ ഹരാസ് മെൻ്റ് നമ്മുടെ ഓഫിസ് യില് നമ്മുടെ sir yinte waif ആണ് . അവർ ഒരു റെയിൽവേ ജീവന കാരി ആണ് മംഗലാപുരം സ്റ്റേഷൻ യില് ആണ് ഇവർ ജോലി ചെയുന്നത് ഇവരുടെ husband tvm യില് ഒരു സ്ഥാപനം നടത്തുന്നു അവിടെ ജോലി ക്ക് വരുന്ന എല്ലാ ലെഡി സ്റ്റാഫ് കളെയും വച്ച് കഥ ഉണ്ടാക്കും മനസികം ആയി തളർത്തും ഇത് കാരണം ആരും അവിടെ ഒരു മാസം തികച്ചു ജോലി ചെയ്യില്ല ഇപ്പൊൾ എന്നെയും കൂട്ടി പറയുന്നു ജീവിതം അവസാനിപ്പിക്കാൻ തോന്നുന്ന തരത്തിൽ എന്താ ചെയ്യേണ്ടത്
മാം എന്റെ ചേച്ചി ഒരു കേന്ദ്ര govt ജോലി ഉണ്ട്. അവൾ അവിടെ ഒരുപാട് പ്രശ്നം നേരിടുന്നു. Temporary സ്റ്റാഫിന്റെ കൂടി ചേർന്ന് ഇറിറ്റേറ്റ് ചെയ്യുന്നുണ്ട്. അവൾക്ക് ഇപ്പോൾ ശാരീരിക പ്രശ്നം വരെ ഉണ്ട്. എന്താണ് ചെയ്യേണ്ടത്
ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് എതിരെ എന്തെങ്കിലും പരാതി നൽകുകയും പ്രതിയായ ആൾ പരാതി കൊടുത്ത വ്യക്തിയെ പറ്റി മറ്റൊരു പരാതി കൊടുക്കാൻ ശ്രമിക്കുമ്പോൾ ആ അവസരം ചില കാരണങ്ങൾ മൂലം നഷ്ടപ്പെടുകയും, FIR എഴുതി case ആക്കുകയും ചെയ്താൽ 14 ദിവസത്തെ remand നു ശേഷം ഏതെങ്കിലും വക്കീൽ മുഖേന പ്രതിക്ക് വീണ്ടും കോടതിയിൽ എന്തെങ്കിലും പരാതി സമർപ്പിക്കാൻ ഉള്ള സൗകര്യം നിയമത്തിൽ ഉണ്ടോ?
അവതാരികയുടെ അവതരണം മറ്റു channelട Show യിലേക്കാളും വളരെ മെച്ചപ്പെട്ടതായി കാണുന്നു . അത് ആ കുട്ടിയുടെ അവതരണ ശൈലികൊണ്ടാവാം ശ്രദ്ധിക്കപ്പെട്ടത്. നല്ലൊരു അവതാരികയായി അവതരണ ശൈലികൊണ്ട് വലിയ ഉയരങ്ങളിൽ എത്തിചേരട്ടെ ആത്മാർത്ഥമായി ജഗദീശ്വരനോട് എല്ലാവിധ നൻമ്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

Um.. Evide ethinekkalum valiya sangathikalkku niyamam nadappaakkunnilla... Pinna...