എല്ലാറ്റീലും മേലായ് ഒരേ ഒരു നാമം എല്ലാ മുഴംകാലും മടങ്ങുന്ന നാമം എല്ലാ നാവും പാടും യേശുവിൻ നാമം ഒപ്പം പറഞ്ഞീടാൻ ഇണയില്ല നാമം (2) അത്ഭുതമായ നാമമേ അതിശയമായ നാമമേ ആശ്ചര്യമായ നാമമേ അധികാരം ഉള്ള നാമമേ (2) പതിനായിരങ്ങളിൽ സുന്ദരനെ ശാരോനിൻ റോജാവേ (2) അങ്ങേക്ക് തുല്യനായി അങ്ങു മാത്രം (2) എൻ കെട്ടുകളെ അഴിച്ച യേശുവിൻ നാമം സർവ്വ വ്യാധിയും മാറ്റിയ നാമം എൻ ഭയം എല്ലാം മാറ്റി യേശുവിൻ നാമം എന്നെ ശക്തനായി മാറ്റുന്ന നാമം (2) (അത്ഭുതമായ നാമമേ) ശത്രുവിനെ തകർത്ത എൻ യേശുവിൻ നാമം എന്നെ ജയാളി ആയി മാറ്റിയ നാമം എൻ ഉള്ളിൽ വസിക്കുന്ന യേശുവിൻ നാമം എന്നെ ആശ്ചര്യമാക്കുന്ന നാമം (2) (അത്ഭുതമായ നാമമേ) ഏലിയ യഹോവ ഏലിയ യഹോവ ഏലിയ യഹോവ ഏലിയ യഹോവ പതിനായിരങ്ങളിൽ സുന്ദരനെ ശാരോനിൻ റോജാവേ (2) അങ്ങേക്ക് തുല്യനായി അങ്ങു മാത്രം (2)
Praise the lord brother.what a great song you sing it's too worship song.and also everyone changed them activities and attitudes that type of song this one.and also god says I am the way the truth and the life.
പതിനായിരങ്ങളിൽ സുന്ദരനെ
ശരോനിൻ റോജാവേ
Thank you lord
എല്ലാറ്റീലും മേലായ് ഒരേ ഒരു നാമം
എല്ലാ മുഴംകാലും മടങ്ങുന്ന നാമം
എല്ലാ നാവും പാടും യേശുവിൻ നാമം
ഒപ്പം പറഞ്ഞീടാൻ ഇണയില്ല നാമം (2)
അത്ഭുതമായ നാമമേ അതിശയമായ നാമമേ
ആശ്ചര്യമായ നാമമേ അധികാരം ഉള്ള നാമമേ (2)
പതിനായിരങ്ങളിൽ സുന്ദരനെ ശാരോനിൻ റോജാവേ (2)
അങ്ങേക്ക് തുല്യനായി അങ്ങു മാത്രം (2)
എൻ കെട്ടുകളെ അഴിച്ച യേശുവിൻ നാമം
സർവ്വ വ്യാധിയും മാറ്റിയ നാമം
എൻ ഭയം എല്ലാം മാറ്റി യേശുവിൻ നാമം
എന്നെ ശക്തനായി മാറ്റുന്ന നാമം (2)
(അത്ഭുതമായ നാമമേ)
ശത്രുവിനെ തകർത്ത എൻ യേശുവിൻ നാമം
എന്നെ ജയാളി ആയി മാറ്റിയ നാമം
എൻ ഉള്ളിൽ വസിക്കുന്ന യേശുവിൻ നാമം
എന്നെ ആശ്ചര്യമാക്കുന്ന നാമം (2)
(അത്ഭുതമായ നാമമേ)
ഏലിയ യഹോവ ഏലിയ യഹോവ
ഏലിയ യഹോവ ഏലിയ യഹോവ
പതിനായിരങ്ങളിൽ സുന്ദരനെ ശാരോനിൻ റോജാവേ (2)
അങ്ങേക്ക് തുല്യനായി അങ്ങു മാത്രം (2)
❤️
Praise the lord Issac brother.i love
Your worship style and also your sweet voice.hallelluyah .amen.
Superb glory song with worship grace amen hallelluya amen
Amen, hallelujah ❤lord jesus king of kings ,lord of lords
Praise the lord brother.what a great song you sing it's too worship song.and also everyone changed them activities and attitudes that type of song this one.and also god says I am the way the truth and the life.
Jesus please help me...........
Amen 🙏🏿🙏🏿🙏🏿❤️❤️
ellatilum melay
oreoru namam
ella muzhamkalum madangidum namam
ella navum padum
yeshuvin namam
oppam paranjidan inna illa namam (2)
albhuthamaya namame
athisheyamaya namame
ashcharyamaya namame
adhikaram ulla namame
padhinayirengalil sundharane
sharonin rojave
angekku thulayanyi angu mathram(2)
en kettukele azhicha
yeshuvin namam
sarvva vyadhiyum matiya namam
en bhayam ellaam matti
yeshuvin namam
enne shakthanay matunna namam
പതിനായിരങ്ങളിൽ സുന്ദരൻ ഹോളി സ്പിരിറ്റ് thank u 🔥🔥💗
Amen... God bless u
God bless u cheto
God bless
അത്ഭുതമായ നാമമേ....... 🤲🤲❤
Good 🎉❤
I can feel u in holy spirit
യേശു മാത്രമെന്‍റെ ദെെവം
യേശുവില്‍ മാത്രമേ രക്ഷയുള്ളൂ
യേശു നാമത്തിന്‍റെ ശക്തി എന്നെ ഉയർത്തും...
I love you Abbaa..❤
Hallelujah 🙌
Yes Amen
Amen ❤❤
🥰🥰🥰❤
എൻ കെട്ടുകളെ അഴിച്ച നാമം 🙏🏼🙏🏼🙏🏼😘
Amen🥰
Amen
Amen......
ആമേൻ.
❤️
Amen
Amen
Amen