"ഇതെന്താ ജീവനുള്ള കോഴിയോ ... പല്ലും പോയ്" ...Suraj Venjaramoodu Comedy Scenes | Veeralipattu

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 366

  • @kdiyan_mammu
    @kdiyan_mammu Рік тому +55

    ഇന്ദ്രൻസ് നല്ല നിഷകളങ്കമായ അഭിനയം🔥

  • @abhilash4372
    @abhilash4372 2 роки тому +23

    Surajettan, Indrans chettan, jafarikka 3 perum ippol cheythukondirikkunna roles 💥💥💥

  • @palakkadgirl6653
    @palakkadgirl6653 2 роки тому +74

    ഈ മൂവി ഞങ്ങളുടെ മനോഹരമായ ഗ്രാമം ആണ് ... Palakkad district ലെ പരുവാശ്ശേരി എന്ന കൊച്ചു ഗ്രാമം ❤️

    • @irfaankhankk9467
      @irfaankhankk9467 2 роки тому +1

      Movie name

    • @palakkadgirl6653
      @palakkadgirl6653 2 роки тому

      Veeralipattu

    • @rajeeshmr4532
      @rajeeshmr4532 2 роки тому +3

      അതിമനോഹരമായ ഗ്രാമം ടുട്ടു ടുട്ടു ടുടു..............

  • @blzkk1727
    @blzkk1727 Рік тому +33

    നാണിപ്പൂവനിൽ നിന്ന് നേന്ത്രക്കുല വരുമോടാ 😂😂

  • @throttle_kid_14
    @throttle_kid_14 3 роки тому +157

    ഇന്ദ്രൻസ് ചേട്ടൻ ചുമ്മാ വേറെ ലെവല് അഹ്
    സുരാജേട്ടൻ - സർവേശ്വരാ...😂

  • @murshidmurshid2975
    @murshidmurshid2975 8 місяців тому +2

    പരമ കഷ്ട്ടം.. സർവീശ്വരാ.... 🤣🤣🤣🤣👌👌👌

  • @sakeerallakkat1842
    @sakeerallakkat1842 3 роки тому +33

    ഇന്ദ്രൻസ് ചേട്ടൻമാരക അഭിനയം

  • @jaizelpkvcalicut2340
    @jaizelpkvcalicut2340 3 роки тому +36

    പൃഥ്വിരാജ് മൂവി വീരാളിപ്പട്ട്❤❤

  • @_anwr3194
    @_anwr3194 3 роки тому +55

    Are you Froude.. Yeahh.. എന്നാ ഞാനും 😂😂

    • @mrsurendranpillai4496
      @mrsurendranpillai4496 2 роки тому

      Immathiri chavaru cinema undakki pocket adikkan malayalikkulla kazhivu aparamanu. Enthum vangunnathum vittu azhiyunnathum Keralathil aanallo?

  • @musicviber820
    @musicviber820 2 роки тому +39

    നന്നായി വരട്ടെ ..... ഞാനും എന്റെ കുടുംബവും🤣😂 .... സുരാജേട്ടന്റെ പൊളി ഡയലോഗ്....❤️ ഒപ്പം ഇന്ദ്രൻ സ് ചേട്ടന്റെ അഭിനയവും സൂപ്പർ..❣️❣️

  • @sindhuprasad6622
    @sindhuprasad6622 3 роки тому +78

    സർവേശ്വര സുരാജേട്ടൻ മുത്താണ് 😄😄😄

  • @rahulalakkadan1412
    @rahulalakkadan1412 3 роки тому +34

    ഇതാ ഈ കൊച്ചുകുട്ടികളെയൊന്നും സ്കൂളിൽ അയക്കരുതെന്ന് പറയുന്നത് 😂

  • @power-xj1fm
    @power-xj1fm 3 роки тому +75

    Le maniyarayile ashokan😂

  • @adarshekm
    @adarshekm 3 роки тому +103

    7:11 ഇന്ദ്രൻസ് പൊളി dialogue😂😂😂

  • @tharik444
    @tharik444 Рік тому +10

    ആദ്യത്തെ പങ്ക് മാമന് 😂😂

  • @s66-y5t
    @s66-y5t 3 роки тому +53

    മണിയറയിൽ അശോകൻ കണ്ടു വന്നവർ 🤣

  • @naushadvk3498
    @naushadvk3498 3 роки тому +84

    വാഴക്കെങ്കിലും ഈ മുഖം ഇഷ്ടമായല്‍ മതിയായിരുന്നു 😂😂😂

    • @homedept1762
      @homedept1762 2 роки тому

      🤣🤣🤣

    • @nafipk6391
      @nafipk6391 2 роки тому +3

      Are you froad
      Suraj. Ys, yngany und 😀

  • @adarshekm
    @adarshekm 3 роки тому +53

    10:15 നമുക്കിനിയത് വേണ്ട ഇറച്ചിയിൽ വീണു😂😂😂

  • @Mking661
    @Mking661 3 роки тому +79

    വാഴകൾക്കിടയിലെ ഐശ്വര്യ റായി 😂😂😂😂😂😂

  • @infinityfight4394
    @infinityfight4394 3 роки тому +44

    പിന്നെ ഞാൻ എന്തിന് ജനിച്ചു 🤣🤣🤣🤣🤣🤣🤣

  • @sree9432
    @sree9432 3 роки тому +233

    ഈ സിനിമ കണ്ടിട്ടാണോ ആണോ മണിയറയിലെ അശോകൻ സ്ക്രിപ്റ്റ് ചെയ്തത് 🤔

  • @infinityfight4394
    @infinityfight4394 3 роки тому +52

    ഇതിനാണോ വഴക്ക് തുളയിടുക എന്ന് പറയുന്നത്.!! 🤣🤣

  • @muhammedmk5771
    @muhammedmk5771 3 роки тому +26

    വാഴയെ കെട്ടുമ്പോൾ കരിക്കിലെ മ്യൂസിക് 😁

    • @adarshekm
      @adarshekm 3 роки тому +20

      അത് തിരിചങ് ചിന്തിച്ചേ മോനെ😂😂😂

  • @sad.brokenhelplesskid163
    @sad.brokenhelplesskid163 3 роки тому +129

    suraj age = 45
    endrance age =65
    20 years difference but endrance looking so young compared to him even today

    • @sreeragssu
      @sreeragssu 3 роки тому +10

      അതെ ഇന്ദ്രൻസ് സിനിമയിൽ ആക്ട് ചെയ്‌തു തുടങ്ങിയതേ 38-40 പ്രായം ഉള്ളപ്പോഴാ പക്ഷെ കണ്ടാൽ അത്ര ഒന്നും തോന്നില്ല

    • @sad.brokenhelplesskid163
      @sad.brokenhelplesskid163 3 роки тому +3

      @@sreeragssu surajinte achante prayam undu endrancinne pakshe "eda podannu villikunnu"

    • @sreeragssu
      @sreeragssu 3 роки тому +5

      @@sad.brokenhelplesskid163 chractr angne aakumbo vere vazhi ila. Jagadheeshnem suraj angne vilikuna movie und. Jagadeesh -indrns same age aan

    • @meowster169
      @meowster169 3 роки тому +7

      സിനിമ യിൽ ഒറിജിനൽ age നു എന്ത് പ്രസക്തി...

    • @peacefulhub2202
      @peacefulhub2202 Рік тому +3

      entrance oo? entrabnce exams thodangeetind 65 varsham ayo🙄🤯

  • @adarshekm
    @adarshekm 3 роки тому +31

    9:40 മമ്മദിക്കയെക്കാൾ പ്രായം ഉള്ള കോഴിയെ ഇനി ഇവിടെ വയ്ക്കരുത്😂😂😂

  • @SS-zt6dj
    @SS-zt6dj 3 роки тому +47

    സുരാജ് pwoli

  • @omanaasokan8198
    @omanaasokan8198 3 роки тому +9

    വാഴക്ക എങ്കിലും ഈ മുഖം ഇഷ്ടപ്പെട്ടാൽ മതിയായിരുന്നു 🤣🤣🤣🤣🤣🤣🤣

  • @saratharnoldarnold8082
    @saratharnoldarnold8082 3 роки тому +171

    ഇന്ദ്രൻസ് chettante acting 😂😂😂

    • @sciencevlog1175
      @sciencevlog1175 3 роки тому +2

      എനിക്കി ഏറ്റവും ഇഷ്ട്ടം ഇല്ലാത്ത നടൻ ആണ്
      Endrens 😔😔

    • @favasfawas6640
      @favasfawas6640 3 роки тому

      അതെന്ത്

    • @ajshalshamir6132
      @ajshalshamir6132 3 роки тому

      Bro movie name ariyamoo

    • @AnnamariaAnnakutty
      @AnnamariaAnnakutty 3 роки тому +8

      എനിക്കു ഭയങ്കര ഇഷ്ടം ഉള്ള നടൻ ആണ് ഇന്ദ്രൻസ് 👍

    • @favasfawas6640
      @favasfawas6640 3 роки тому

      @@AnnamariaAnnakutty ആണോ

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 11 місяців тому +1

    ഇതെക്കെ ഹിന്ദ് മതത്തിലെ ആചരങ്ങൾ ആണോ കാണ് മ്പോൾ ചിരി വരുന്നു

    • @മോനേ..ടിനി
      @മോനേ..ടിനി 10 місяців тому +3

      എന്നു oru കൊത പ്രിയൻ

    • @cisftraveller1433
      @cisftraveller1433 9 місяців тому

      😅​@@മോനേ..ടിനി

    • @midhunpattally554
      @midhunpattally554 7 місяців тому

      ഏതോ ഒരു മനോരോഗി പറഞ്ഞത് കേട്ട് സ്വന്തം ലിംഗം വെട്ടിക്ക്ക്കളഞ്ഞ നീയോ കാട്ടറബി മതക്കാര 😂😂😂

    • @Krrish007-dk
      @Krrish007-dk 3 місяці тому

      ഞമ്മക്ക് പിന്നെ ആചാരങ്ങളേ ഇല്ലല്ലോ.. 😂😂ല്ലേ കോയാ..

    • @Krrish007-dk
      @Krrish007-dk 3 місяці тому

      മുഖം കറുത്ത ചാക്കിട്ട് മറയ്ക്കുന്നത് ഏത് ചമദാന മതത്തിലാണെടാ കാട്ടറബി..

  • @raveendranpadachery4792
    @raveendranpadachery4792 3 роки тому +19

    Great fantastic 🙏🏼❣️❣️

  • @rahulkrishnan5815
    @rahulkrishnan5815 3 роки тому +16

    Maniyarayile Ashokan😂

    • @Spidervers78
      @Spidervers78 3 роки тому +3

      ഈ ഇതിഹാസത്തിൽ നിന്നും എടുത്ത ഒരു ഈടു മാത്രം 😁

  • @MidhunB-gl7id
    @MidhunB-gl7id 7 місяців тому

    3:44 Nannaayi varatte njanum ente kudumbavum iniyim kettikkande😂😂

  • @MaLLu_MiXology
    @MaLLu_MiXology 3 роки тому +43

    ഒരു വാഴയെ കെട്ടിയിട്ട് ഇങ്ങനെ😁

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 роки тому +2

    Etharam thara comedy kal malayala cinema ye nasippichu.

  • @sunithaanil6208
    @sunithaanil6208 3 роки тому +3

    ഈ വീഡിയോയുടെ അടുത്തഭാഗം ഇടണേ

  • @infinityfight4394
    @infinityfight4394 3 роки тому +12

    രാമുവിൻ്റെ സെറ്റപ്പ് 🤣🤣🤣🤣🤣

  • @harivison7212
    @harivison7212 3 роки тому +3

    Very nice 🌹🌼🌻👍

  • @RamRamesh-lz1hp
    @RamRamesh-lz1hp 8 місяців тому

    0.17..പിന്നെ ഞാൻ എന്തിന് ജനിച്ചു..😂😂😂

  • @nidhungl9334
    @nidhungl9334 7 місяців тому

    9:19 nee enne ippo athum aaki😂😂😂

  • @aslam4326
    @aslam4326 3 роки тому +16

    ആദ്യത്തെ പങ്ക് മാമനെ

  • @sunilsunny3905
    @sunilsunny3905 3 роки тому +14

    യുവജനകളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ചെഗുവേരയുടെ പടം കേരളത്തിന്റ്റെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം അല്ലങ്കിൽ ഒരു നല്ല കമ്പിനിയും കേരളത്തിലോട്ടുവരില്ല. വരുന്ന 10 കൊല്ലത്തിനകം ഇലട്രിക് വാഹനങ്ങൾ ലോകം കീഴടക്കും. ഗൾഫ് പണം വലിയതോതിൽ കുറയും. ചെഗു വൈൻറ്റെ പടം പൂജാമുറിൽ വെച്ചോളൂ

    • @rafiubaid
      @rafiubaid 3 роки тому

      Po myre

    • @sunilsunny3905
      @sunilsunny3905 3 роки тому +6

      @@rafiubaid നിനക്കൊക്കെ അറബിക്ക് ബീബിയെ കൂട്ടിക്കൊടുത്തു ജീവിക്കാം, ഖുറാനിൽ അടിമയെ ഭോഗിക്കാം അനുവദനീയം ആണെന്ന് ന്യായികരിക്കാം, പക്ഷേ ഇവിടെ ഞങ്ങൾക്ക് ജീവിക്കാൻ വ്യവസായം ആവിശ്യമാണഡാ മൈരേ

    • @resh9008
      @resh9008 3 роки тому +1

      @@sunilsunny3905 acham ilaa aleaa ninakke ondenkii thannea athile oreanam njan aayrkm ninte ammayeaa kalichath😂😂

    • @iamaprogrammer3654
      @iamaprogrammer3654 3 роки тому +1

      Daa myre nee poyi ninte sanki theetangalude oppam konacho

    • @mufaspismail9885
      @mufaspismail9885 3 роки тому +1

      @@rafiubaid this is fake ID. Someone trying to make internal conflicts in our land

  • @mamba1746
    @mamba1746 3 роки тому +15

    മണിയറയിലെ അശോകൻ 👀

  • @binoybenny1
    @binoybenny1 4 роки тому +16

    Sarveshora😂😂😂🤣🤣🤣🤣

  • @aswathipd9876
    @aswathipd9876 3 роки тому +59

    Maniyarayile Ashokan flim orma varanu😁

  • @ranjitk5397
    @ranjitk5397 4 роки тому +61

    സർവേശ്വരാ 😂😂

  • @renjithrenju3652
    @renjithrenju3652 3 роки тому +4

    Sarveshwara😄😅

  • @sahalmt5456
    @sahalmt5456 3 роки тому +3

    Maniyarayile Ashokan (2021) movie

  • @RRNVLOGS2255
    @RRNVLOGS2255 9 місяців тому

    പിന്നെ ഞാൻ എന്തിന് ജനിച്ചു 😂😂😂

  • @manumanupk3695
    @manumanupk3695 Місяць тому

    സ്വന്തംഭാര്യയെ ഉമ്മ വെയ്ക്കാൻ ആരോടെങ്കിലുംചോദിക്കണോ😂😂😂😂

  • @Lovealone123
    @Lovealone123 3 роки тому +12

    10:18 😂😂😂

  • @ashwininivisha5028
    @ashwininivisha5028 3 роки тому +11

    Ee scene muzhuvan shoot cheydhadh ente naatila. Paruvassery ❤️

    • @Bilal-9198
      @Bilal-9198 3 роки тому

      അതെവിടെയാ khalbe സ്ഥലം?

    • @adarsh7987
      @adarsh7987 2 роки тому

      Which movie

    • @iconicgoal846
      @iconicgoal846 2 роки тому

      എത് ജില്ല ആണ്??

  • @Babadook600
    @Babadook600 3 роки тому +68

    Aysery ith copy adichath analle maniyara asokan

  • @nisammicheal5629
    @nisammicheal5629 4 роки тому +9

    സൂപ്പർ

  • @alonerider5550
    @alonerider5550 3 роки тому +108

    ഇന്നലെ മുളച്ച ഇന്ദ്രൻസ് ആരാധകർ ഉണ്ടോ

  • @praveenappu7160
    @praveenappu7160 Рік тому +1

    Ishoye ente asugam poornamai matti tharane amme

  • @SahadCholakkal
    @SahadCholakkal 2 роки тому +3

    വീരാളിപട്ട് (2007)

  • @merlinantony3401
    @merlinantony3401 5 місяців тому

    Surajjjj😂

  • @mraswin1854
    @mraswin1854 3 роки тому +22

    Are you a fraud: yes , njanum 🤣🤣🤣🤣🤣🤣🤣🤣

  • @mallikaiharidas7348
    @mallikaiharidas7348 2 роки тому +1

    super

  • @indianroadtravel8431
    @indianroadtravel8431 3 роки тому +2

    ഏത്... ഹെ ""ഞമ്മളെ താമരശ്ശേരി ചുരം ന്ന്...

  • @abhilashaj4368
    @abhilashaj4368 3 роки тому +3

    സർവ്വേശ്വരാ :-

  • @naseemswabah5402
    @naseemswabah5402 3 роки тому +1

    Ashokan😅😁

  • @ZamanMachinchery
    @ZamanMachinchery 3 роки тому +13

    ഏതാ സിനിമ ..?

  • @salmanhakkim
    @salmanhakkim 3 роки тому +4

    Movie name please 🥰

  • @akhill5035
    @akhill5035 3 роки тому +1

    പുണ്യ ജന്മം 🥴🥴🕴️🕴️🕺🏻🕺🏻

  • @josephmathew9206
    @josephmathew9206 3 роки тому +4

    ഇതിലും thara.. ഇനി വല്ലതും ഉണ്ടോ..

  • @Trexomyil
    @Trexomyil 3 роки тому +1

    Suraj 🤩🤩🤩

  • @judhan93
    @judhan93 3 роки тому +15

    മണിയറയിലെ അശോകന്‍ ഇ സിനിമ inspired ആയതാണോ.

    • @Kelkkaamo
      @Kelkkaamo 3 роки тому +2

      ഇത് പറയാൻ വന്നതായിരുന്നു

  • @Spidervers78
    @Spidervers78 3 роки тому +8

    മണിയറയിലെ അശോകൻ

  • @sujithasuji6713
    @sujithasuji6713 3 роки тому

    SREESHNV 🥰🥰🥰🥰🥰🥰🥰🥰

  • @Bindu-w6x
    @Bindu-w6x 5 місяців тому

    Und😂😂

  • @nikhilsajeevan1166
    @nikhilsajeevan1166 3 роки тому +10

    ഉമ്മ മാത്രമേ ആകാവൂ.... 🤭

  • @bijusuran7262
    @bijusuran7262 3 роки тому

    Polichu

  • @bashk4411
    @bashk4411 3 роки тому +12

    മമ്മദ്ക്ക പൊതുവാളെ അവള് പോയി😂😂😂

  • @judhan93
    @judhan93 3 роки тому +14

    1:44 തൊട്ട് ചിരിച്ച് ഊപ്പാട് വന്നു

  • @gadgetwhiz6907
    @gadgetwhiz6907 3 роки тому +1

    വേളാൻ കണ്ണി - ഒരു ഹിന്ദുക്ഷേത്രം..!! "വേൽ ആർന്ന കന്നി - വേലാർ കന്നി "
    പ്രാചീന ദേവീസങ്കല്പത്തിലുള്ള ക്ഷേത്രമായിരുന്നു അത്. പോർച്ചുഗീസുകാർ പ്രദേശം കയ്യേറിയപ്പോൾ ആചാരങ്ങളൊന്നും മാറ്റാതെ തന്നെ ക്ഷേത്രം പരിവർത്തനത്തിന്റെ പാതയിലായി. വേലാർ കന്നി അമ്മൻ VELAN KANNI AMMAN ആയി.
    നിരവധി അത്ഭുതകഥകൾ കൊണ്ടും അനുഭവസാക്ഷ്യം കൊണ്ടും മത്സ്യബന്ധന സമുദായക്കാർക്കും മറ്റു പിന്നോക്ക സമുദായക്കാരായ ഹിന്ദുക്കൾക്കും വിശ്വാസമുണ്ടായിരുന്ന ക്ഷേത്രം സാവകാശം കൃസ്തീയ ആചാരങ്ങൾക്ക് കൂടി ഇടം കൊടുക്കുന്ന ഇടമായി.
    വേലാർ കന്നിയെ പേരു മാറ്റി വേളാൻ കണ്ണി മാതാവുമാക്കി. അത് യേശു ക്രിസ്തുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ മറ്റൊരു പേരുമാക്കി തെറ്റിദ്ധരിപ്പിച്ചു ആ പ്രദേശത്തെ അറിവില്ലാത്ത ഹിന്ദുജനതയെ മുഴുവൻ മതം മാറ്റി.
    ഇപ്പോഴും പഴയ ഹൈന്ദവ ആചാരങ്ങൾ നൂറു ശതമാനവും മാറ്റിയിട്ടില്ലാത്ത ഈ പള്ളിയിൽ പാതിരിമാർ ആദ്യം മാറ്റിമറിക്കാൻ ഉത്സുകത കാണിച്ച ആചാരം ദേവിയുടെ പേരുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. വേലാർ കന്നി (അതായത് 'വേൽ'- എന്ന ആയുധം - 'ആർന്ന' - ധരിച്ച 'കന്നി ' - ദേവി)യിൽ നിന്ന് വേൽ സ്വീകരിച്ചിട്ടാണ്. ശൂരപദ്മാസുര വധത്തിന് വേലായുധൻ പോകുന്നതെന്നാണ് പഴയ ഐതിഹ്യം.
    വേളാങ്കണ്ണിയ്ക്ക്‌ സമീപമുള്ള പ്രാചീനമായ സിക്കൽ ശിങ്കാരവേലൻ ക്ഷേത്രം ഈ അവസരത്തിൽ ഓർക്കേണ്ട ക്ഷേത്രമാണ്. വേലാർ കന്നി ക്ഷേത്രവുമായി അഭേദ്യബന്ധം ഉണ്ടായിരുന്ന ക്ഷേത്രമാണിത്. മുരുകന് മറ്റൊരു പേരായി പ്രശസ്തമായ 'ശിങ്കാരവേലൻ' എന്നത് തന്നെ ഈ ദേവിയുമായുള്ള ബന്ധം സൂചിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.
    പ്രസ്തുത ശിങ്കാരവേലൻ ക്ഷേത്രത്തിലേയ്ക്കുള്ള മൈലുകൾ നീളുന്ന ജനകീയമായ "വേൽ എഴുന്നള്ളിപ്പ്" ഘോഷയാത്രയാണ് വേലാർകന്നി ക്ഷേത്രത്തിലെ ഇങ്ങനെ ആദ്യം മുടക്കപ്പെട്ട ആചാരമെന്ന് പഴമക്കാർ പറയുന്നു.
    കന്യാകുമാരിയെ കന്യകാ മേരിയാക്കാൻ ശ്രമിച്ചവർ, 'മാരിയമ്മനെ' 'മേരിഅമ്മൻ' ആക്കി കൂട്ട മതപരിവർത്തനം നടത്തിയ തമിഴ്നാട്ടിൽ ഈ ഏർപ്പാട് ഇപ്പോൾ തുടങ്ങിയതല്ലെന്ന് സാരം. പോർച്ചുഗീസ് മതഭീകരതയുടെ "പ്രമാണ നശീകരണ പ്രക്രിയയ്ക്ക്" വിധേയമായതിനാൽ ഇത് സംബന്ധിച്ച രേഖകളുടെ ശേഖരണം ദു:സ്സാധ്യമാണ്. കൂടാതെ ഈ ക്ഷേത്രപരാമർശം ഉണ്ടായേയ്ക്കാവുന്ന ഇതുമായി ബന്ധപ്പെട്ടതും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നതുമായ തീരദേശ ക്ഷേത്രങ്ങൾ മിയ്ക്കതും ഇപ്പോഴില്ല. ഉള്ളതിൽ തന്നെ ചരിത്രലിഖിതങ്ങൾ സൂക്ഷിയ്ക്കുന്ന ഗൗരവം കാണിയ്ക്കാതെ പരിഷ്ക്കാരം വരുത്തിയുമിരിയ്ക്കുന്നു. ആകെ ആശ്രയിയ്ക്കാവുന്നത് പഴമക്കാരിലൂടെ പകർന്നു കിട്ടുന്ന അറിവാണ്.
    എന്തായാലും ഈ വിഷയത്തിൽ ഗൗരവതരമായി തന്നെ ചിലർ അന്വേഷണരംഗത്ത് ഉണ്ടെന്നറിയുവാൻ കഴിഞ്ഞു. എനിയ്ക്കിപ്പോൾ ഇത്രയേ പറയുവാൻ നിവൃത്തിയുള്ളൂ... ഇത് സംബന്ധിച്ച് കൂടുതലായി എന്തെങ്കിലും അറിയാവുന്നവർ അറിയിക്കുമല്ലോ... കടപ്പാട്

    • @chithrakrishna5085
      @chithrakrishna5085 3 роки тому

      Pand vanna portugese karana..epozhathe anthonise..punyalan.sebastian punyalan.matha parivarthanam anu udesyam

    • @ismailtv9338
      @ismailtv9338 2 роки тому

      ഇതൊക്കെ ശരിയാകാം പക്ഷെ , ഈ സിനിമാ സീനിനടിയിലെന്തിനാ ഈ കമന്റ്?

  • @JITHIN_
    @JITHIN_ 3 роки тому

    7.40 song 👌

  • @rajuvv3538
    @rajuvv3538 3 роки тому +9

    Praanth..

  • @MidhunB-gl7id
    @MidhunB-gl7id 7 місяців тому

    Sarveshwara😂

  • @Ceonafilm
    @Ceonafilm 5 місяців тому

    10:33 ഷെമിക്കണം നോം മലയാളിയെ അല്ല 😂

  • @statusmediakl1326
    @statusmediakl1326 2 роки тому +2

    Filimm name enda parayo

  • @anasnaz1352
    @anasnaz1352 2 роки тому

    Yeadhhh movieee?

  • @zubairdoha3828
    @zubairdoha3828 3 роки тому

    ഇടതു കയ്യോ വലതു കയ്യോ മുതലാളി

  • @nikhillal3437
    @nikhillal3437 2 роки тому

    3... Minut 😂

  • @renjithrenju3652
    @renjithrenju3652 3 роки тому +5

    Sheet ivde kittuulo🤣

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому +1

    Ithetha movie

  • @myhomemyheavens8202
    @myhomemyheavens8202 4 роки тому +28

    Nanipoovaninnu enthrapazum verumoda😂

  • @flowersonair1756
    @flowersonair1756 3 роки тому

    Which movie

  • @AbdulkhadarTasrif
    @AbdulkhadarTasrif 3 роки тому

    Ari vangan vannatha😅😄😂

  • @muhammedshamil7881
    @muhammedshamil7881 3 роки тому +2

    Film name

  • @SJ-zs9rb
    @SJ-zs9rb 3 роки тому +2

    Movie name plz

  • @naseemmubarak9976
    @naseemmubarak9976 3 роки тому +14

    Etha padam

  • @nasarkri8386
    @nasarkri8386 4 роки тому +18

    ഇത് ഏതാ പടം

    • @m11kp
      @m11kp 4 роки тому +6

      movie_veeralipattu....

    • @Abdu_azeez
      @Abdu_azeez 3 роки тому

      Muvie name.. kunnayoli..

    • @Lovealone123
      @Lovealone123 3 роки тому

      @@Abdu_azeez 😁

  • @Muhammed-gg7gw
    @Muhammed-gg7gw 5 місяців тому

    പച്ചയായ മനുഷ്യൻ പച്ചയായ ജീവിതം

  • @praveenas3565
    @praveenas3565 3 роки тому +5

    Do you know hari--- ah ari vaggan vannatha
    Oh shit----sheettum evida kittum

  • @jithuund5145
    @jithuund5145 3 роки тому +1

    ഈ മൂവി name ആർക്കെങ്കിലും അറിയോ

    • @bibinpaul93
      @bibinpaul93 3 роки тому

      വീരാളിപ്പട്ട്

  • @abunihal933
    @abunihal933 3 роки тому

    Vaazha😂😂😂

  • @rhythemnature3127
    @rhythemnature3127 3 роки тому +4

    ഏതാ movei

    • @varunrajm5290
      @varunrajm5290 9 місяців тому

      😂😂😂 veeralipattu 😂

  • @ShankarShankar-hs9yb
    @ShankarShankar-hs9yb 3 роки тому +1

    Tamil karanga Yaarumee இல்லையா iruntha Oru like pannunga plz,, 31,,,7,,,21,,,,Am,,, 6,,03,,mani

  • @muhammedrashid8466
    @muhammedrashid8466 3 роки тому +9

    Most educated Enna pere ollu we directed aanu vazhakalayama okke kuthikayattiyath

    • @Vishu95100
      @Vishu95100 3 роки тому +1

      അതൊക്കെ ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ട്..