Jagathy & Harisree Ashokan Non Stop Comedys | KINNAM KATTA KALLAN | Jagathesh & Sreenivasan Comedys

Поділитися
Вставка
  • Опубліковано 6 лют 2025
  • Watch Jagathy & Harisree Ashokan Non Stop Comedys KINNAM KATTA KALLAN Jagathesh & Sreenivasan Hit Comedys
    Two police officers (Jagadish & Sreenivasan) compete against each other to win the heart of a girl.
    Director K.K. Haridas
    Writer V.C. Ashok
    Stars JagadishSreenivasanMala Aravindan
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 544

  • @sree9432
    @sree9432 3 роки тому +250

    ജഗതി ചേട്ടൻ ഉണ്ടങ്കിൽ പിന്നെ ഒന്നും നോക്കാനില്ല
    Full ഇരുന്ന് കാണും 😜♥️♥️♥️♥️

    • @nafilnzrnafil1402
      @nafilnzrnafil1402 3 роки тому +2

      Movie name enna

    • @devakumar2255
      @devakumar2255 2 роки тому

      .m......

    • @Loop975
      @Loop975 Рік тому

      @@nafilnzrnafil1402 kinnam katta kallan 😁

    • @Af__would10
      @Af__would10 11 місяців тому

      ​@@nafilnzrnafil1402 enikk ariyilla😢

    • @subramaniansubru1976
      @subramaniansubru1976 6 місяців тому

      Eeeeeeeeeeeee3ee3eeee3ee3eee3eeeee3e3333eeeeee3eeeeee3eeeeeeee33eeeeeee3eee3e333e33333èqqqw​@@nafilnzrnafil1402

  • @maheshas8611
    @maheshas8611 2 роки тому +49

    രാജവെമ്പാലയ്ക്ക് വിഷമില്ലാന്ന് പറ വിശ്വസിക്കാം. പക്ഷേ പോലീസിനെ വിശ്വസിക്കാം എന്ന് പറഞ്ഞാൽ ഹ ഹ ഹ Super👍

  • @binojkumar6127
    @binojkumar6127 Рік тому +9

    കെ കെ ഹരിദാസ് സംവിധാനം, വി സി അശോകിന്റെ കഥയും അടിപൊളി, ഒരുപാട് ചിത്രങ്ങൾ ഇവർ ചെയ്തിട്ടിണ്ട് എല്ലാം നിലവാരമുള്ള കോമഡികൾ

  • @renjith.k.k3339
    @renjith.k.k3339 4 роки тому +24

    Harisree ashokane kaanumbozhe chiri varunnu .......super comedy

  • @sureshpanampilly400
    @sureshpanampilly400 3 роки тому +9

    ഇപ്പോഴും ആസ്വദിക്കാൻ പറ്റിയ കലാതിവർത്തി ആയ സിനിമ ജഗതി പെർഫോമൻസ് ഇപ്പോഴത്തെ കഞ്ചാവ് സിനിമ ഓക്കേ ആര് ഓർക്കാൻ ആണ്

  • @nann.k7839
    @nann.k7839 3 роки тому +13

    19.12 🤣🤣🤣.
    Vaay pothiyitt pettannu kai edukkunna scene.
    Continuity😃.
    Director's brilliance 🔥

  • @jimbroottan398
    @jimbroottan398 4 роки тому +461

    വിരലടയാളം വരാതിരിക്കാൻ കോഴിയെ ഉപയോഗിക്കുന്ന ടെക്നിക് ജെയിംസ് ബോണ്ട് പോലും ഉപയോഗിച്ചു കാണില്ല... 😂😂

    • @mech1857
      @mech1857 3 роки тому +3

      >p

    • @mathewkl9011
      @mathewkl9011 3 роки тому +6

      🤣🤣🤣

    • @vipinp8165
      @vipinp8165 3 роки тому +21

      അത് ജഗതി ചേട്ടൻ കയ്യിൽ നിന്ന് ഇട്ടതാണ്

    • @josephkurian7910
      @josephkurian7910 3 роки тому +4

      Super idea.

    • @navafvichon7289
      @navafvichon7289 3 роки тому +2

      🤣🤣🤣🤣🤣

  • @judhan93
    @judhan93 6 років тому +255

    *ജഗതിച്ചേട്ടന്‍ king of Comedy Malayalam film industry*

  • @NazeeOfficial
    @NazeeOfficial 6 років тому +53

    Beautiful state. Kerala. Amazing comedy. Love it.

  • @najuma660
    @najuma660 10 місяців тому +135

    2024ൽ കാണുന്നവർ ഉണ്ടോ

  • @fdzzzz9092
    @fdzzzz9092 6 років тому +44

    👌👌😘💝 L E G E N D........ Jagathy sir......👌👌😘😘😘😘

  • @true2393
    @true2393 Рік тому +8

    Jagathi chettan Expersion oru rakshayumilla ❤❤❤

  • @vlog5822
    @vlog5822 4 роки тому +22

    ഇതൊക്കെയാണ് കോമഡി അല്ലാണ്ട് കുറെപ്പേർ ഇറങ്ങിയിട്ടുണ്ട് ചളി കോമഡിയും കൊണ്ട് ഈ കോമഡി കണ്ടു ഇഷ്ടപ്പെട്ടവർ ലൈക് അടി

  • @afsaltuvvur633
    @afsaltuvvur633 5 років тому +93

    *2020 ല്‍ ഇത് കണ്ടവരുണ്ടോ....?*

  • @rezaqrezando5888
    @rezaqrezando5888 4 роки тому +97

    ഉറക്കമൊഴിച്ചിട്ടാണ് ജഗതി ചേട്ടന്റെ കണ്ണിനു ചുറ്റും കറുപ്പ്

    • @asharafpp6307
      @asharafpp6307 4 роки тому +7

      അതേ..

    • @satheeshoc4651
      @satheeshoc4651 3 роки тому +9

      @@asharafpp6307 മറ്റു നടൻ മാർ പോലെ അല്ല ജഗതി സെറ്റിൽ നിന്നും സെറ്റിലേക്ക് പറക്കുന്ന നടൻ

    • @suvarnankumar3366
      @suvarnankumar3366 3 роки тому +22

      സംഭവം ജഗതി ഫുൾ ലോക്കേഷൻ to location അണ്. ഉറകം കുറവാണ്.but ഈ moviyile കഥാപാത്രം "കള്ളൻ"അണ്.so അവർക്ക് രാത്രി ഉറക്കമില്ല. അതുകൊണ്ട് its direction desesion.make up angeneyavanam എന്നുള്ളത്. അല്ലാതെ ഉറങ്ങണ്ട് karupu vannadathalla. 👍

    • @jomitk.j8016
      @jomitk.j8016 2 місяці тому

      ​@@suvarnankumar3366 yes that is correct

    • @jomitk.j8016
      @jomitk.j8016 2 місяці тому

      Noo it is make up

  • @ഷാരോൺസെബാസ്റ്റ്യൻ

    തന്നെ പോലെ കൊറേയെണ്ണം ഇപ്പൊ തന്നെ പാർട്ടിൽ ഉണ്ട്... തന്റെ കാര്യം ആലോചിക്കാം...... 😂😂😂😂

  • @ganashyamthanathingal5789
    @ganashyamthanathingal5789 4 роки тому +8

    Fooja fkshethra dhakshanam fajana, 😆😆 kollam furi poliya 😁😜

  • @Sargam001
    @Sargam001 5 років тому +267

    ജഗതി ചേട്ടൻ കള്ള് കുടിച്ചു അഭിനയിക്കുന്നെ ശെരിക്കും 2 എണ്ണം അടിച്ചിടാണോ... ഇങ്ങനെ ഒക്കെ ഓർജിനലിറ്റി എന്റെ പൊന്നോ... ജഗതി ആണ് താരം....

  • @karthika0791
    @karthika0791 3 роки тому +7

    കറുത്ത കൺ തടം മുഷിഞ്ഞ വേഷം...ശരിക്കും ഒരു കള്ളൻ തന്നെ ജഗതി ചേട്ടൻ..😬😬

  • @mr_ex_co_rt
    @mr_ex_co_rt Рік тому +3

    6:30 ഒറ്റപ്പാലം ❤

  • @syamsudarsanan7180
    @syamsudarsanan7180 6 років тому +76

    ജഗതി ചേട്ടൻ സൂപ്പർ ആണ്

  • @alifahad3674
    @alifahad3674 5 років тому +58

    Old is gold😍

  • @aloneman-ct100
    @aloneman-ct100 Місяць тому +1

    1:59 mp aayi real lyf😄

  • @shajahanti70
    @shajahanti70 6 років тому +89

    ആ ജനറേറ്റർ മോഷ്ടിച്ചത് കിടു.. കറന്റ് വന്നാൽ പിന്നെ അതാരും മൈൻഡ് ചെയ്യാറില്ല

    • @ambilipanjikkaran3840
      @ambilipanjikkaran3840 5 років тому +6

      ഒരിക്കൽ പേപ്പറിൽ വന്നിരുന്നു. സിനിമ സ്റ്റൈലിൽ ജെനെറേറ്റർ മോഷ്ടിച്ചു എന്ന്. ഈ സിനിമ പോലെയായിരുന്നു മോഷണം

    • @Sharfu-q4e
      @Sharfu-q4e 5 років тому +2

      @@ambilipanjikkaran3840 sathyam

  • @arshadkarikuzhiyan3639
    @arshadkarikuzhiyan3639 4 роки тому +21

    തിരിച്ചുവരുമോ ചിരിയുടെ അമ്പിളി വസന്തം

  • @azeema5981
    @azeema5981 5 років тому +335

    2019 ഞാൻ മാത്രമാണോ കണ്ടത്

  • @999512198
    @999512198 5 років тому +56

    ജഗദീഷ് :- എന്താടോ ഇത്
    മാള :- കോഴി
    ജഗദീഷ് :- കോഴിയോ, ഞാൻ കരുതി പുലി ആണെന്ന് 😅😅😅😅😅

    • @jimbroottan398
      @jimbroottan398 4 роки тому +2

      ഇതേ ഡയലോഗ് രണ്ടു മൂന്നു സിനിമയിൽ ജഗദീഷ് പറയുന്നുണ്ട്

  • @123bcjnv
    @123bcjnv 6 років тому +142

    ഒറ്റപ്പാലമില്ലാത്ത ഒറ്റ പടവുമില്ല

    • @krishnakumares1218
      @krishnakumares1218 4 роки тому +1

      ശരിയാ

    • @emil8239
      @emil8239 3 роки тому

      പ്രേമത്തിൽ നിന്റെ കുഞ്ഞമ്മ ആണോ ഒറ്റപ്പാലം കൊണ്ടു വച്ചത്

    • @123bcjnv
      @123bcjnv 3 роки тому

      @@emil8239 come on bro . Oru punch adichathalle😂

  • @VishnuVishnu-uy8du
    @VishnuVishnu-uy8du 3 роки тому +12

    2021 ൽ കാണുന്നവർ ഉണ്ടോ 😀😀😀😀

  • @vipin0477
    @vipin0477 5 років тому +68

    കാണട്ടെ കാണട്ടെ തുറക്ക്☺️.തല തുറക്കാനോ😂😂😂തറ. ,സ്ലേറ്റ്,പുസ്തകം,പെൻസില്. ഉന്നം തെറ്റി പോയി ആശാനേ😂😂😂😂

  • @25.aujwal.u79
    @25.aujwal.u79 3 роки тому +6

    Super comedy 🤣 😂 😆 😄 👏

  • @rafimc1974
    @rafimc1974 3 роки тому +8

    പെട്ടി തുറന്നപ്പോൾ കണ്ടത് തറ 🤣🤣🤣

  • @sidheequetharalil4562
    @sidheequetharalil4562 4 роки тому +40

    ഒരേ വർഗം
    ഞാൻ ലോക്കപ്പിലും
    ഇവൻ ലോക് സഭയിലും 😂😂

  • @SpecificDietPlans
    @SpecificDietPlans 5 років тому +56

    Comedy Maestro...Ambili chettan..We miss you so much . Tired of new age crap.

  • @jobymon4356
    @jobymon4356 6 років тому +57

    26:41 അമുക്കു അമുക്കു. അമുക്കു അമുക്കു ഹമുക്കുകളെ 😁😁

    • @rccar9225
      @rccar9225 4 роки тому

      Poker game and then we will have a good day please see the day of reading the book and then we will have a good time for you and time bu and time bu y the morning of reading the book is about this and time bu

  • @nishanthviru5360
    @nishanthviru5360 4 місяці тому +2

    4:23 മുതൽ ഉള്ള BGM എന്റെ പൊന്നെ 😂😂

  • @shafnansaffu..
    @shafnansaffu.. 5 років тому +12

    Tension varumbo ithokke onn kanum ...tension engotoooo poku.

  • @tomthomas3764
    @tomthomas3764 5 років тому +19

    ജഗതി കിടു

  • @akhilgopan5238
    @akhilgopan5238 3 роки тому +2

    😉സൂപ്പർ 🤣🤣🤣🤭💥🤭🤭👏👏

  • @arjun6358
    @arjun6358 3 роки тому +21

    Jagathy vere level 🔥🔥

  • @user-xd4id2yj5m
    @user-xd4id2yj5m 3 роки тому +11

    2021 ൽ കാണുന്നവരുണ്ടോ? 🔥

  • @aksharavs2507
    @aksharavs2507 5 років тому +3

    Super daaaaa

  • @syamsudarsanan7180
    @syamsudarsanan7180 6 років тому +42

    പോലീസ് വേഷം സൂപ്പർ ആണ്

  • @aflahaflah7933
    @aflahaflah7933 5 років тому +20

    ജഗതി 😁😁😘😘👏👏👏

  • @bijupg5818
    @bijupg5818 5 років тому +9

    Really it is the best video

  • @lallal760
    @lallal760 5 років тому +519

    ഛെ അതല്ല ആശാനേ പിന്നെയാണ് മനസിലായത് അതൊരു ഖോദറേജ് അലമാരയുടെ ഷോറൂം ആണെന്ന് 😁😁😂

  • @footballms8911
    @footballms8911 3 роки тому +3

    പോളി സിനിമ

  • @0polassaworld5
    @0polassaworld5 6 років тому +86

    4:32 ജഗതി ചേട്ടൻ 😁 🐓

  • @robinvarghese6420
    @robinvarghese6420 5 років тому +25

    11:07kanji dhambadikale onnarapavanum 400 roopayumalle undyirunnullu😂😂

  • @rishal9032
    @rishal9032 Рік тому +1

    ഇങ്ങനെ ഒരു കള്ളൻ കൂട്ടുക്കെട്ട് ഈ ലോകത്തില്ല😂😂😂

  • @onroadexplore6369
    @onroadexplore6369 5 років тому +52

    വിരലടയാളം... Hah😂

  • @sirajsirajpavam8221
    @sirajsirajpavam8221 5 років тому +5

    Aa onakka kal😄😄

  • @sanoop9180
    @sanoop9180 5 років тому +13

    11:37 പരിപ്പെളക്കരുത്😂 പരിപ്പിനൊക്കെ ഭയങ്കര വിലയാണ്..😄🤣

  • @hajirahaji8768
    @hajirahaji8768 3 роки тому +3

    Poli👍👍👍👍

  • @shihabkm4727
    @shihabkm4727 4 роки тому +18

    ജഗതി ലെജൻഡ് 😘

  • @onlygame14
    @onlygame14 3 роки тому +5

    *1:38* രാത്രിയോ പകലോ😸😸😸😸

  • @999512198
    @999512198 5 років тому +33

    ജീവി അല്ലടാ ടീവി 😅😅😅

  • @akhilkrishnan1580
    @akhilkrishnan1580 5 років тому +11

    ഭീകരൻ 😂

  • @suneeshsasidharan2859
    @suneeshsasidharan2859 6 років тому +98

    കെ കെ ഹരിദാസിന് ആദരാഞ്ജലികൾ
    🙏🙏🙏

    • @karjitburgman4752
      @karjitburgman4752 3 роки тому +2

      Athara?

    • @shajirshs7885
      @shajirshs7885 2 роки тому

      @@karjitburgman4752 ഈ സിനിമയുടെ സംവിധായകൻ

  • @rajendrannair4669
    @rajendrannair4669 4 роки тому +8

    Ammayanee satyam😊😊😊

  • @Aneeshr717
    @Aneeshr717 6 місяців тому

    മലയാളത്തിൽ ഇത്രേം കോമഡി പടങ്ങൾ ഉണ്ടെങ്കിലും ഇത് വേറെ ..

  • @Gkm-
    @Gkm- 6 років тому +123

    കഞ്ഞി ദമ്പതികളെ ഒന്നരപവനും നാന്നൂറ് ഉലുവയും അല്ലേ ഉണ്ടായിരുന്നത്😄

    • @Gkm-
      @Gkm- 6 років тому

      ya ya

    • @Gkm-
      @Gkm- 6 років тому

      me too from tcr

    • @BbBb-rs3xx
      @BbBb-rs3xx 6 років тому

      GM 7736253513

    • @BbBb-rs3xx
      @BbBb-rs3xx 6 років тому

      GM 7736253513 nkktbkt

    • @Gkm-
      @Gkm- 6 років тому

      Bb Bb what

  • @MuhammedSahalmk-ke5hs
    @MuhammedSahalmk-ke5hs 9 місяців тому +7

    2024ൽ kaanunavaeudo

  • @vineeshpaachu4553
    @vineeshpaachu4553 5 років тому +14

    27മത്തെ മിനിറ്റ് മാള expression സൂപ്പർ

    • @aneeshKumar-pb9he
      @aneeshKumar-pb9he 3 роки тому

      Mala: aaaaars kammara ath...
      Kagathy: ninte thantha....😎😎😎😎😎

  • @abdullaparis4808
    @abdullaparis4808 3 роки тому +2

    😂😂😂😂😂എജ്ജാതി കോമഡി 😂😂😂😂

  • @praviuniverse2349
    @praviuniverse2349 6 років тому +44

    ഈനാശു ROCKZzZ

  • @rahulmohan8767
    @rahulmohan8767 5 років тому +11

    Thala thorakkaano 😂😂😂😂

  • @kunjoos2542
    @kunjoos2542 5 років тому +8

    2020 ൽ ഞാൻ കണ്ടു

  • @rahmannsbrahmannsb5424
    @rahmannsbrahmannsb5424 5 років тому +11

    Simhavalan kurankinte irachi maathram kittiyilla 🤣🤣🤣

  • @mhadevharithekkemuriyil8527
    @mhadevharithekkemuriyil8527 5 років тому +6

    Jai bharatha matha...

  • @gamingwithritz5151
    @gamingwithritz5151 3 роки тому +3

    2021ൽ ഞാൻ kandu😁

  • @pramodnair1885
    @pramodnair1885 4 роки тому +12

    In my opinion Jagathi is superstar

  • @ratheeshraveendran5501
    @ratheeshraveendran5501 5 років тому +5

    സൂപ്പർ

  • @kiranmurali1792
    @kiranmurali1792 5 років тому +6

    Njan orennam thinnu nokiyaloo🤣🤣🤣

  • @ibru_moh
    @ibru_moh 3 роки тому +5

    Ethe seen bayya byya enna movie unde pakka copy adi " bayya bayya " 10:19

  • @tashubbi7131
    @tashubbi7131 4 роки тому +7

    Eni ori kollathekkulla chiri e 29mnt videoil theerthu njan😂🤣🤣

  • @jokerr6513
    @jokerr6513 6 років тому +8

    Oru raksheyum illa policchu

  • @muhammednisam8025
    @muhammednisam8025 6 років тому +33

    കള്ളൻ ആവാൻ ഒരു താല്പര്യം 😉
    kammaran ഇവിടെ ഉണ്ട് 😎
    Eenashuvu ആകാൻ താല്പര്യം ഉള്ളവർ അറിയിക്കുക 🤗🤗

  • @abhindas_
    @abhindas_ 5 років тому +63

    10.30 എത്ര മനോഹരമായ് ഭയാ ഭയ യിൽ കോപ്പി ചെയ്തു🤣🤣🤣🤣

  • @anwarcr7450
    @anwarcr7450 5 років тому +3

    kidu kidachi

  • @AllibayAllibay
    @AllibayAllibay 5 місяців тому +1

    ❤❤

  • @ratheeshkk2970
    @ratheeshkk2970 6 років тому +14

    Ethupolulla comedy ude 4il ,onnu varumo new generation cenima me comedy. Naden marum.

  • @leowills3566
    @leowills3566 5 років тому +10

    Those dark circles hahaha

  • @achuachuachuachu4771
    @achuachuachuachu4771 4 роки тому +6

    jagathi chettan super

  • @syamsudarsanan7180
    @syamsudarsanan7180 6 років тому +11

    അടിപൊളി പടം ആണ്

  • @kingsolamen8101
    @kingsolamen8101 3 роки тому +1

    2:36 അന്നും ഇന്നും എന്നും... ആപറഞ്ഞത് കറക്റ്റ്

  • @Jithin1314
    @Jithin1314 4 роки тому +6

    2021 yil eth kaanunnavar undoo😃😃..

  • @MohammedShabab-e3c
    @MohammedShabab-e3c Рік тому +1

    vannu
    opp😂😂😂😂

  • @malayalamqatar5759
    @malayalamqatar5759 5 років тому +2

    Spr....

  • @ajking0020
    @ajking0020 3 роки тому +4

    Kanditu mathiyavunilla😋

  • @Kuruvi-d4l
    @Kuruvi-d4l 4 роки тому +9

    സൂപ്പർ കോമഡി

  • @Ishkinte_Jinn
    @Ishkinte_Jinn Рік тому

    Ini kozhiyem kond aar vannaalum njaan tv kodukkathilla😁😅😅

  • @sajithsaji5236
    @sajithsaji5236 4 роки тому +6

    ഇനാശു 😁😂😂🤣

  • @libinkrishnan4056
    @libinkrishnan4056 4 роки тому +5

    ലോക്കപ്പും ലോകസഭയും

  • @antonysoloman3922
    @antonysoloman3922 6 років тому +34

    4:31 to 4:36😆😗😆😁😁😁😃😃😃

  • @fdb2349
    @fdb2349 3 роки тому +3

    11.39 പരിപ്പിന് ഒക്കെ ഭയങ്കര വിലെയാ 🤣

  • @zsonic1591
    @zsonic1591 Рік тому +2

    Pink panther music in background

  • @adithyaadithyasuresh502
    @adithyaadithyasuresh502 9 місяців тому +1

    Bayya bayya movieyil ithee seen ille

  • @subairsubair4751
    @subairsubair4751 Рік тому

    നല്ലൊരു കോമഡി സിനിമ

  • @Sargam001
    @Sargam001 5 років тому +32

    പിലോചപ്പി 🤣🤣🤣🤣