വാപ്പയൊരു വാപ്പയാണോ വാപ്പ | Siddiue Comedy Scenes | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 14 жов 2024
  • siddique comedy scenes vappa
    #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    chat.whatsapp....
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

КОМЕНТАРІ • 338

  • @voiceoffalcon-1456.
    @voiceoffalcon-1456. 2 роки тому +155

    പഴമ എന്നും പുതുമ സിദിക് ഇക്ക പൊളി ❤

  • @sajeeshm5584
    @sajeeshm5584 2 роки тому +258

    നമുക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടം... 😔😔😔

    • @Fathimaarshi
      @Fathimaarshi 2 роки тому +2

      Sathyym

    • @justahuman8662
      @justahuman8662 2 роки тому +4

      aaa kalathinte orma thirich pidikaan allee ithupole the film

    • @donbosco2907
      @donbosco2907 2 роки тому +10

      വിട്ട വളിയും അതേപോലെതന്നെ തിരിച്ചു കിട്ടില്ല🥲

    • @Achu-hz6ud
      @Achu-hz6ud 2 роки тому +3

      Movie name

    • @ST0ICSAGE
      @ST0ICSAGE 2 роки тому +3

      അതേ ആകെ ദാരിദ്യ മയം

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +155

    മനസ്സിനൊരു സുഖം ആണ് പഴയ movies കാണുമ്പോൾ ♥️♥️♥️

    • @muhammadraihan4009
      @muhammadraihan4009 2 роки тому +2

      💯

    • @thabusia_0.874
      @thabusia_0.874 2 роки тому

      Sathyam 👍🏻

    • @hicloud8440
      @hicloud8440 2 роки тому +1

      Aa feelonnum oru john wick padam kandallum kittoola

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому +1

      @@hicloud8440 but ഞാൻ ഏറ്റവും കൂടുതൽ തവണ കാണുന്ന hollywood movie john wick ആണ്‌ 🔥🔥🔥🔥

    • @hicloud8440
      @hicloud8440 2 роки тому +2

      @@Mr_John_Wick. sambavam kidilananu enkilum orupaaadu thavana kanan mathramundo... Aake 3 nenamalle ollu

  • @muhsiiiiin
    @muhsiiiiin 2 роки тому +372

    1:26 വാപ്പ ഒരു വാപ്പേണോ വാപ്പാ...വാപ്പാ വാപ്പാ ന്ന് വിളിച്ചോണ്ടൊന്നും വാപ്പ വാപ്പയാവൂലല്ലോ വാപ്പാ...വാപ്പാടെ വാപ്പാനെ പോലോത്ത വാപ്പേണ് വാപ്പാ വാപ്പ...അല്ലാതെ വാപ്പാനെ പോലോത്ത വാപ്പാനെ വാപ്പാ ന്ന് വിളിക്ക്ണേ എന്നെ വേണം വാപ്പ വാപ്പാന്ന് വിളിക്കാൻ...അല്ലേ വാപ്പാ...🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @aswathiaswathi3872
    @aswathiaswathi3872 2 роки тому +49

    എത്ര തവണയ വാപ്പ എന്ന് വിളിക്കുന്നെ 😄😄😄🤭🤭 അടിയിൽ പാടുന്ന പാട്ടും പൊളി 🤭🤭🤭🤭🤭

  • @Mayavi43gmaile
    @Mayavi43gmaile 2 роки тому +73

    വെറൈറ്റി ആയ സിദീഖ് കോമഡി 😄😄😄😆😆😆😀😀😀😀😀😀😀 ഒന്നൊന്നര ചിരികൻ ഉണ്ട്

  • @nazeemsn
    @nazeemsn 2 роки тому +267

    ഒരു കാലഘട്ടം 👍

  • @prasadpk4429
    @prasadpk4429 2 роки тому +39

    പണ്ടത്തെ സിനിമ ഒരു സിനിമ തന്നെ സൂപ്പർ

  • @binuramachandran6737
    @binuramachandran6737 2 роки тому +83

    എന്റെ കുട്ടിക്കാലത്തു ദൂരദർശനിൽ വന്ന പടം ഓർമ്മകൾ സുഖം തരുന്നു താങ്ക്സ്

    • @ShajiReghu
      @ShajiReghu Рік тому +1

      മൂവി name

    • @fidham3720
      @fidham3720 Рік тому

      ​@@ShajiReghu Movie Name janmadharam

  • @rashidrashi6268
    @rashidrashi6268 2 роки тому +31

    ആ പോസ്റ്റർ ഒട്ടിക്കുന്ന സീൻ..😂😂😂

  • @sabidbk3800
    @sabidbk3800 2 роки тому +68

    ഈ സിനിമയിൽ വിനീതിനു ശബ്ദം കൊടുത്തത് ഇടവേള ബാബു... ലൂസിഫറിൽ ഹിന്ദി നടൻ വിവേക് ഒബ്രോയ്ക്ക് ശബ്ദം നൽകിയത് വിനീത്....

  • @jayakumar200
    @jayakumar200 Рік тому +12

    അതൊക്കെ ഒരു കാലം.. എന്തു കുരുത്ത കേടു കാണിച്ചാലും. കൂട്ടുകാർ ഉണ്ട്... 🥰🥰🥰

  • @deadmanwalking9157
    @deadmanwalking9157 2 роки тому +42

    ജീവിക്കനെൽ ഈ കാലത്ത് ജീവിക്കണം

    • @p.5640
      @p.5640 2 роки тому +1

      Correct

  • @abuthahircheekod8680
    @abuthahircheekod8680 2 роки тому +77

    വർഗീയത ഇല്ലാത്ത കാലം ❤️

    • @malayalam398
      @malayalam398 Рік тому +7

      അന്ന് മുഖിലും മൂലയിലും ഇനതൻ്റെ പോലെ മസ്ജിദ് ഇല്ലയിരിനി 😂😂😂

    • @sujithg5873
      @sujithg5873 Рік тому

      @@malayalam398innnatha pola vargeeya rss kuravairunnu

    • @JASB-ki9sl
      @JASB-ki9sl 10 місяців тому

      ​@@malayalam398അമ്പലങ്ങളും ശാഖകളും ഇല്ലായിരുന്നു

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 10 місяців тому +1

      ​@@malayalam398nee ഇല്ല aa സമയത്ത്😂😂

    • @althaf5991
      @althaf5991 5 місяців тому +2

      ​@@malayalam398 അവൻ പറഞ്ഞത് ഉള്ളതാന്ന് നീ തെളിയിച്ചു 👍

  • @thomasvr1653
    @thomasvr1653 2 роки тому +19

    Kandirikkan thanne entha rasam...pakka feel good

  • @johnutube5651
    @johnutube5651 2 роки тому +8

    സിദ്ദിഖ്, വിനീത്, അശോകൻ എന്നിവരെ മനസ്സിലായി, കൂടെ ഉള്ളത് ആരാണ് ? പിന്നെ, ഈ സിനിമയുടെ പേര് എന്താണ് ? എന്ത് രസമാണ് കാണാൻ, നല്ല സിനിമ.

  • @achus3091
    @achus3091 2 роки тому +9

    Siddiqqa super ennum❤️❤️😊ithokeyanu natural acting,grama jeevitham endu rasamanu kandirikkan, ipozhathe oro vruthiketa comedyulla movies kanumbol verupp thonna,

  • @SalihSali-iy5bo
    @SalihSali-iy5bo Рік тому +10

    ഇത് ഈ 2023ലും കാണുന്നവരുണ്ടോ😮❤

  • @shahmanpp7612
    @shahmanpp7612 2 роки тому +16

    അത് ഒക്കെ ഒരു കാലം 👌

  • @vlykkdkaku9201
    @vlykkdkaku9201 2 роки тому +7

    എന്താടതിന്‍റെ പേര് , നൂഡില്‍സ്.. ആഡില്‍സന്നെ🤣🔥

  • @AAKASHADOOTH
    @AAKASHADOOTH 2 роки тому +4

    ന്തൊരു സുഖം ഇങ്ങനെ ഉള്ള കടകളും സ്ഥലവും കാണാൻ

  • @niyasniyas1770
    @niyasniyas1770 2 роки тому +24

    പഴയ എറണാകുളം സിറ്റി കാണാൻ പഴയ സിനിമ കാണണം

  • @sree9432
    @sree9432 2 роки тому +25

    സിദ്ധിഖ് 😜😜😜😜

  • @abhijithc9836
    @abhijithc9836 2 роки тому +16

    വെളിക്കിരിക്കാൻ പോയതാണെന്ന് പറയണം
    ഒരു രാത്രി മുഴുവനുമോ😀😀

  • @habeebdhalawi498
    @habeebdhalawi498 2 роки тому +17

    ജൻ മാന്തരങ്ങൾ ആണ് ഫിലിം

  • @jayakumar200
    @jayakumar200 Рік тому +4

    സിദ്ദിഖ്, സൂപ്പർ

  • @navask690
    @navask690 2 роки тому +14

    പണ്ടത്തെ തേങ്ങാ നോക് നല്ല സൈസ് ഉണ്ട്
    ഇപോലോത്തെ തേങ്ങാ മണ്ഡരി വന്നു കോലം പോയി

  • @commentooli9148
    @commentooli9148 2 роки тому +4

    എനിക്ക് തിന്നാൻ നാഞ്ഞൂൽ പോലത്തെ ആ സാനം 😅

  • @AkPK369
    @AkPK369 2 роки тому +12

    ഞാൻ ഇപ്പോൾ ഇതിനെക്കുറിച്ച് scene ചിന്തിക്കുന്നു

  • @bazzmon2859
    @bazzmon2859 2 роки тому +12

    Ithil vineethin sound koduthath idavela babu allei
    Kandu pidicheiiii😁👍

  • @shiblurahman.pshiblu67
    @shiblurahman.pshiblu67 2 роки тому +12

    Siddique polille 😂😂😂😂

  • @Keerikkadan_Jose
    @Keerikkadan_Jose 2 роки тому +23

    90 s .... never come back😵‍💫

    • @whitewings77
      @whitewings77 2 роки тому +2

      Josetta oru quotation und edukamo 🤝😀

  • @sreerajmoodadi
    @sreerajmoodadi Рік тому +2

    14 ദിവസം ഉള്ളിൽ കിടക്കും ഇന്ന് ആണേൽ..നല്ല കാലം ഇന്ന് തന്നെ

  • @abdullahkutty8050
    @abdullahkutty8050 2 роки тому +3

    ഹാ ഹാ അടിപൊളി

  • @jobyjobymd1115
    @jobyjobymd1115 2 роки тому +16

    പണ്ട് മതിലിൽ എഴുതും ഇപ്പോൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും

  • @hicloud8440
    @hicloud8440 2 роки тому +29

    Sidique is so underrated then n now

  • @zhmovies9874
    @zhmovies9874 2 роки тому +32

    Old is gold... nice movie

  • @JOUHARMEDIA
    @JOUHARMEDIA 2 роки тому +4

    Sankrutha pamakiri thanka thunka പാട്ട് സിദ്ധീഖ് ഇക്ക പാടീത് അടിയുടെ ഇടയിൽ

  • @santhoshkuttan8579
    @santhoshkuttan8579 Рік тому

    Chembakam..sakhi..manorajyam....sweet 1980's..nostu 😊

  • @sreejishsreeji416
    @sreejishsreeji416 11 місяців тому

    ഇക്കാ ടെ ഫസ്റ്റ് മൂവി 👍👍♥️♥️

  • @rayaansvlogs
    @rayaansvlogs 2 роки тому +5

    സിദ്ധിക്ക 👌😆

  • @pratheeshlp6185
    @pratheeshlp6185 2 роки тому +5

    Chirich chirich ....Sidique 😘😘😘🥰🥰🥰🥰🥰🥰🥰😘

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Paranjath paranjillaaa ennu parayaruth ............paranjaaal .......😝😝😝😝😝😝😝

  • @rJmoh
    @rJmoh 2 роки тому +12

    ദാറ്റ്‌ പരിഷ്കാരി 🤣 നീഡ് 555🤣😂

  • @navastk7062
    @navastk7062 2 роки тому +4

    സിദ്ധീഖ് 🔥

  • @zakmalayil4432
    @zakmalayil4432 2 роки тому +10

    വാപ്പ 😜

  • @Movieclub-uk6mi
    @Movieclub-uk6mi 2 роки тому +78

    ജന്മാന്തരങ്ങൾ 👍

  • @run-yj4ox
    @run-yj4ox 2 роки тому +15

    ശോഭന ❤️❤️

  • @RADHIIIIIIIIII
    @RADHIIIIIIIIII 2 роки тому +17

    Entha vappe🤩

  • @NedStark2.0
    @NedStark2.0 2 роки тому +5

    Movie Name : Janmandharam (1988)

  • @musammilvp565
    @musammilvp565 2 роки тому +3

    Kaaalam❤️❤️❤️

  • @ABCD-qd8yj
    @ABCD-qd8yj 2 роки тому +1

    Super.. ee movie name enthaa

  • @shafeeksalamshafeek9986
    @shafeeksalamshafeek9986 2 роки тому +5

    ഇനി വരുമോ ആ നല്ല കാലം

  • @njanoruethirali4042
    @njanoruethirali4042 2 роки тому +2

    ചെറായി ഉയിർ❤️

  • @rasspp1298
    @rasspp1298 2 роки тому +1

    ശോഭന ആതി സുന്ദരി കാണാൻ

  • @JithilRaj.K-hq2xf
    @JithilRaj.K-hq2xf 8 місяців тому

    2:22 😂😂

  • @Enigmatictraveller
    @Enigmatictraveller 2 роки тому

    3.06 chirichu oru vazhiaayi😝😝😝

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Vaaaapppaaaa oru Vaaaapppaaaaa Anoooo VaaaaPPPPAAAAA 😝😝😝😝

  • @Navafstrainger
    @Navafstrainger 2 роки тому +9

    Sidhiqe ikka😘

  • @hicloud8440
    @hicloud8440 2 роки тому +4

    Poster ottikkunna scene oufff

  • @aryastark661
    @aryastark661 2 роки тому +2

    😂😂😂ejjathi comedy

  • @pratheeshlp6185
    @pratheeshlp6185 2 роки тому +4

    Kaaamini vaaaarikaaa🤩🤩🤩🤩

  • @muhammedshareef7037
    @muhammedshareef7037 Рік тому +2

    Nostalgic cinematography 😢😢

  • @rijazrehman9221
    @rijazrehman9221 Рік тому +1

    Sidikkine kaanan Thoppiyude poleyundu😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Sidique......suuuuupppppprrrr

  • @joeljoshy3989
    @joeljoshy3989 11 місяців тому

    pandathe shobana kanan yethoru ❤❤ banki ane

  • @ganga585
    @ganga585 2 роки тому +6

    Siddhiq super

  • @deepaksivasankaran5657
    @deepaksivasankaran5657 4 місяці тому +1

    Janmatharam
    ❤❤

  • @Limited_Edition_746
    @Limited_Edition_746 2 роки тому +5

    Siddique * 😇👍🏿ok

  • @safasafvanvlog5699
    @safasafvanvlog5699 2 роки тому +5

    Umarka poli 😘😘

  • @bollywood5970
    @bollywood5970 2 роки тому +1

    90hits 🤗🤗🤗

  • @unaisparambayil4401
    @unaisparambayil4401 2 роки тому +10

    Movie name????

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Kavitha 😋😋😋😋😋

  • @sanjuvlogs9844
    @sanjuvlogs9844 2 роки тому +11

    സിനിമ പേര് എന്താ

  • @HasniHasni-w3s
    @HasniHasni-w3s Рік тому

    Old is gold

  • @smashic
    @smashic 3 місяці тому

    Which movie is this?

  • @SidiqM-d2k
    @SidiqM-d2k 11 місяців тому

    ഏതാണ് film nm?? Plzz😢

  • @marunadanmalayali902
    @marunadanmalayali902 2 роки тому +1

    vineethinte sound edavela babuvinte sound pole thonniyathu enikku mathramano?

  • @jobin884
    @jobin884 2 роки тому +16

    വാരധ്വനി, സഖി വാരിക, ചെമ്പകം, പഴയ ആഴ്ചപ്പതിപ്പുകൾ

  • @hicloud8440
    @hicloud8440 2 роки тому +1

    Nosti

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Nice Comedy

  • @IrshadIrshad-x2c
    @IrshadIrshad-x2c Рік тому

    😂😂❤️❤️👌

  • @albatrossrs2826
    @albatrossrs2826 2 роки тому +3

    Movie name

  • @vigileshwayanad
    @vigileshwayanad 11 місяців тому

    Which movie 😅

  • @NN-mj6ss
    @NN-mj6ss 2 роки тому +4

    Neurobion injection....
    Innum ath thanne....😁😁😁

    • @thahirmuhammed3272
      @thahirmuhammed3272 2 роки тому

      Meaning?

    • @NN-mj6ss
      @NN-mj6ss 2 роки тому

      @@thahirmuhammed3272 sobhana reply cheyyunnath kelkku...
      നിങ്ങൾക്ക് ഞരമ്പ് രോഗം ആണ്...Neurobion injection tharaam ennu...
      Ith 1988 aanu...
      Innum Neurobion injection thanne aanu njaramb issues nu ullathu...🙏🏿

  • @Vamikasijil100
    @Vamikasijil100 2 роки тому +3

    Kanan thanne enthoru suga

  • @SanandSachidanandan
    @SanandSachidanandan 2 роки тому +9

    ❤❤❤👍

  • @moosakoyavkoonakoonakoonak2961

    മാള നല്ലത് കോളാം😅😅😅😅

  • @djhunter4555
    @djhunter4555 Рік тому +1

    *വാപ്പ ഒരു വാപ്പയാണോ വാപ്പ. വാപാ വാപാന് വിളിച്ചോണ്ടൊന്നും വാപ്പ വാപ്പയാവൂല വാപ്പ. വാപ്പാടെ വാപ്പാനപ്പോലത്തെ വാപ്പയാണ് വാപ്പ വാപ്പ. അല്ലാതെ വാപ്പാനെ പോലത്തെ വാപ്പാനെയൊക്ക വാപ്പാന് വിളിക്കുന്ന എന്നെ വേണം വാപ്പ വാപ്പാന് വിളിക്കാൻ. അല്ലെ വാപ്പ*

  • @nuhman9568
    @nuhman9568 2 роки тому

    Filim name onn parayumo

  • @pachsutt6838
    @pachsutt6838 12 днів тому

    Jayaram Siddique

  • @basilio4488
    @basilio4488 2 роки тому

    ജൻമാന്തരം ഫിലിം നൈം

  • @VinodRadhakrishnan
    @VinodRadhakrishnan 2 роки тому +2

    2026 lockdwnil kananavru undo??

  • @josephstalin2543
    @josephstalin2543 Рік тому

    Siddique as soubin shahir

  • @hunaisjimas
    @hunaisjimas 2 роки тому

    Eath filim aan ?

  • @ashafd2482
    @ashafd2482 2 роки тому +3

    Vappaa 🤘🤘🤘🤘🤘😂💥

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Adi poli

  • @mssanu5077
    @mssanu5077 2 роки тому +1

    ഈ മൂവി ടെ പേര് പറഞ്ഞു തരുമോ

  • @joeljoshy3989
    @joeljoshy3989 11 місяців тому

    nalla oru kalam 😢😢 eppo onnum ella

  • @NihalAhamedn
    @NihalAhamedn Рік тому

    Upp nokan vannatha